പെരിയാറിന്റെ തീരത്തെ 20 സെന്റിൽ കൊച്ചുവലിയ കൃഷിത്തോട്ടം I Bincy James Farm Vandiperiyar Idukki

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 113

  • @rasnarasna3258
    @rasnarasna3258 Рік тому +23

    Anchor ഇല്ലാതെ തന്നെ എല്ലാം പറയുന്ന നല്ല ഒരു കൃഷിക്കാരി...😍

  • @EnteKalvari
    @EnteKalvari Рік тому +4

    കഠിനഅദ്ധ്വാനം 🥰🥰🥰🥰🥰🥰കാണാൻ തന്നെ നല്ല ഭംഗി 👌👌👌👌👌ദൈവം സമൃദ്ധ മായി അനുഗ്രഹിക്കട്ടെ ബിൻസി യെയും കുടുംബത്തെയും കൃഷി യെയും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @krjohny9526
    @krjohny9526 Рік тому +21

    നിങ്ങൾ മിടുക്കിയാണ് അധ്വാനിക്കാനുള്ള നിങ്ങളുടെ മനസ് നിങ്ങളെ ആരോഗ്യവതിയായി മാറ്റട്ടെ

  • @raihanaraihana33
    @raihanaraihana33 2 роки тому +61

    നിങ്ങളെ പോലെ ഒരു കൃഷി കാരി എനിക്കും ആവണം

    • @aflahvlog8314
      @aflahvlog8314 Рік тому

      എനിക്കും

    • @Joanns775
      @Joanns775 Рік тому

    • @marymalamel
      @marymalamel Рік тому

      ആപ്പിൾ തക്കാളി ❤😂❤😂😂😂😂😂❤❤❤😂

    • @sophiashraf7160
      @sophiashraf7160 4 місяці тому +1

      നല്ല കാര്യങ്ങൾ ഒന്നും വെച്ചു താമസിക്കരുത് വേഗം തുടങ്ങു തുടക്കത്തിൽ നഷ്ടങ്ങളും അബദ്ധ ങ്ങളും ഉണ്ടാവും അതിൽ ഒന്നും വിഷമിച്ചു പോവരുത് ഒരു വർഷമായി ഞാനും കൃഷിയിൽ ഇറങ്ങിയിട്ട്

    • @maryjosey3984
      @maryjosey3984 3 місяці тому

      Enikkum

  • @marymalamel
    @marymalamel Рік тому +3

    കൃഷി ചെയ്യാനുള്ള പാട് നമുക്ക് നന്നായി അറിയാം. അതിനെ എത്ര easy ആയി കാണുന്നു Bincy യുടെ പ്ലാനുകൾ എല്ലാം ഭംഗിയായി നടക്കട്ടെ. ചേട്ടായിക്കും മക്കൾക്കും കൂടുതൽ കരുത്തുണ്ടാവട്ടെ. Owner ക്കും അഭിമാനിക്കാം 🎉🎉🎉👍👍👍👏🥰🥰🌹🌹👌🌹🌹👏👍❤❤🌹🌹🌹🥰🌸🌸👌🌹🥰🥰

  • @santhiniananya9012
    @santhiniananya9012 Рік тому +10

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്....🙂

  • @indravelyadhan3878
    @indravelyadhan3878 Місяць тому

    േ ചച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്🙏❤️❤️❤️❤️❤️❤️🤲

  • @geethaasokan5982
    @geethaasokan5982 Рік тому +6

    എന്ത് ഭംഗിയാ ബിൻസി ഫാം മും പിന്നേ ആ സ്ഥലവും കാണാൻ

  • @neethusajeesh3921
    @neethusajeesh3921 2 роки тому +19

    നല്ല creative mind undu ചേച്ചിക്ക്.വളരെ നന്നായിട്ടുണ്ട്. ആശംസകൾ ❤️❤️

  • @deepthiharikumar2993
    @deepthiharikumar2993 Рік тому +2

    കൈപുനിയം ഉള്ള ബിൻസി👍👍❤️

  • @maryjosey3984
    @maryjosey3984 3 місяці тому

    Eesho Bincyye anugrahikkatte

  • @sophiashraf7160
    @sophiashraf7160 4 місяці тому

    മാജിക് അല്ല ബിൻസി നമ്മൾക്ക് അതിനോടുള്ള സ്നേഹം ആണ്

  • @smblogs_123
    @smblogs_123 3 місяці тому

    എനിക്കും ബീൻസ് വലിയ ഇഷ്ടമാണ്

  • @prajishatk742
    @prajishatk742 Рік тому +1

    അടിപൊളി ബിൻ സി ചേച്ചി

  • @augustined3303
    @augustined3303 Рік тому +1

    ചേച്ചി സൂപ്പർ കൃഷി അടിപൊളി

  • @isaacjoseph5713
    @isaacjoseph5713 Рік тому +1

    Beans ബിൻസി...കൊള്ള മല്ലോ ..

  • @Mziyad-lc3me
    @Mziyad-lc3me Рік тому +1

    Binsi ചേച്ചി super

  • @radhakrishnanp6368
    @radhakrishnanp6368 Рік тому +1

    ബിൻസി മേടത്തിൻ്റേ കൃഷി ഒരു പ്രചോദനമായി ഇരിക്കുകയാണ്

  • @omaskeralakitchen6097
    @omaskeralakitchen6097 Рік тому +1

    Very Nice and Beautiful place Good 👍Superb

  • @shukoorbai
    @shukoorbai Рік тому +4

    ഇടുക്കിയുടെ
    മിടുക്കി !!!

  • @AngelDoesArt
    @AngelDoesArt Рік тому +1

    Ivide summer timil namalum krushy cheyyarundu namukku veettil avashyathinu kittum Pinne alkarkokey kodukkum. Happy to see all these chechikutty love from here ❤️😘🤗🙏🏼

  • @juliemohandas4657
    @juliemohandas4657 2 роки тому +4

    ബിൻസി അടിപൊളി 🌹

  • @baijuthomas3698
    @baijuthomas3698 Рік тому

    ആ മാജിക്കാണ് കൈപുണ്യം

  • @JOEMONEDENKURISINGALOFFICIAL
    @JOEMONEDENKURISINGALOFFICIAL 8 місяців тому

    Go forth 👍🏿

  • @rosammamathew2919
    @rosammamathew2919 Рік тому

    കൊള്ളാം നല്ല കൃഷി

  • @marymalamel
    @marymalamel Рік тому

    മിടുക്കി

  • @thresiammamani8473
    @thresiammamani8473 2 роки тому +4

    God bless you abundantly

  • @jayaramck2471
    @jayaramck2471 2 роки тому +2

    ഗ്രേറ്റ്‌ ! Beautiful !

  • @IchavuRiya
    @IchavuRiya 4 місяці тому

    ചേച്ചി

  • @lcmathew3671
    @lcmathew3671 5 місяців тому

    Nice

  • @FreeTimes_1
    @FreeTimes_1 Рік тому

    Bincy chechi super

  • @mubeenajasmine9779
    @mubeenajasmine9779 Рік тому

    ഹായ് ബിൻസി വളരെ സൂപ്പർ

  • @subis7837
    @subis7837 Рік тому +2

    God bless you 💕

  • @priyajith298
    @priyajith298 2 роки тому

    കൊള്ളാം ചേച്ചി, അടിപൊളി

  • @thresiammamani8473
    @thresiammamani8473 2 роки тому +4

    So beautiful

  • @geethamohan8801
    @geethamohan8801 Рік тому

    എനിക്കും ഇങ്ങനെ കൃഷി ചെയ്യാൻ തോന്നുന്നു അതിനുള്ള മടുക്കില്ല 😢

  • @pramodkv3714
    @pramodkv3714 2 роки тому +1

    Super. Ente 11 vayasulla makan parayukaya namukkivide pokam ennu

  • @isaacjoseph5713
    @isaacjoseph5713 Рік тому +7

    പ്രകൃതിയെ അറിഞ്ഞ് കൃഷി ചെയ്യുന്ന ആർക്കും ഇതുപോലെ വിളവ് എടുക്കാൻ കഴിയും

  • @ummulkulsoom8101
    @ummulkulsoom8101 Рік тому

    Njan vallakkadavanu ithuvarea arinjilla chechiye

  • @minithomas4036
    @minithomas4036 2 роки тому +1

    Very positive

  • @vufasaluummath6815
    @vufasaluummath6815 11 місяців тому

    Hi

  • @mgworld6653
    @mgworld6653 Рік тому +1

    Beautiful,,,🎉

  • @arunstephen671
    @arunstephen671 Рік тому

    Super sis

  • @sunojabraham7540
    @sunojabraham7540 Рік тому

    ❤GREENRICH ❤
    LOVE THE NATURE
    SAVE THE NATURE

  • @vandanaanish3258
    @vandanaanish3258 2 роки тому +1

    Super

  • @sugathachandran59
    @sugathachandran59 Рік тому

    eniku kalinte vithu ayachu tharumo

  • @jiswinjoseph1290
    @jiswinjoseph1290 Рік тому +1

    മാഡം നമ്പർ തരാമോ... Malli vithu എവിടുന്നാ വാങ്ങി നടുന്നത്??

  • @tt5177
    @tt5177 Рік тому +3

    35 വർഷം പുറമോട്ട് പോകും 🙏🙏😢

  • @lalithamanivel7614
    @lalithamanivel7614 Рік тому

    Super sister 🙎🙎🙎👍👍👍💮🌱😁

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Рік тому +1

    വന്നാൽ കൃഷിയൊക്കെ കഴിയുമോ ? പിന്നെ വിത്തുകൾ കിട്ടുമോ ?

  • @Letcomes
    @Letcomes Рік тому

    Adipoli

  • @allinallmusicteam3822
    @allinallmusicteam3822 2 роки тому

    Good sister

  • @gemoljacob1853
    @gemoljacob1853 Рік тому

    Vandiperiyar il evida nu varandathu onnu kanan

  • @sheebaasokan8518
    @sheebaasokan8518 Рік тому +2

    Enikku snow white cucumberinte seeds tharumo.

  • @saleemsaleem6271
    @saleemsaleem6271 Рік тому +1

    Nallainam jaiva valam vendavar parayuka

  • @geethamohan2535
    @geethamohan2535 Рік тому

    Fentastic

  • @shaza_and_bros
    @shaza_and_bros 2 роки тому

    അടിപൊളി

  • @PublishKeralaTV
    @PublishKeralaTV Рік тому +1

    Ivare contact cheyyan entha vazhi

  • @krishnanmash7545
    @krishnanmash7545 Рік тому

    തരത്തിന് വളം വേണ്ട വളത്തിന് തരവൂംവേണ്ടOk?

  • @sminysajeev9807
    @sminysajeev9807 Рік тому

    Location please

  • @ashaaji4309
    @ashaaji4309 Рік тому

    Veed evideyanu?

  • @premaganesh5584
    @premaganesh5584 2 роки тому

    Chechi Periyar lu manjumala attoram

  • @Manjusha12
    @Manjusha12 Рік тому

    വിത്ത് കിട്ടാൻ എന്താ വഴി

  • @bassimmohammed4177
    @bassimmohammed4177 2 роки тому +2

    ഇതിന്റെ വിത്ത് കിട്ടാൻ എന്താ വഴി

  • @kunjammaghevarghese2303
    @kunjammaghevarghese2303 Рік тому +1

    Midukki

  • @ArunRaj-qh3bv
    @ArunRaj-qh3bv Рік тому +1

    വിത്ത് കിട്ടാൻ എന്താണ് ചെയ്യേണ്ടത്.. ഫോൺ നമ്പർ അയച്ചു തരുമോ?

  • @manjubiju4648
    @manjubiju4648 2 роки тому +1

    Number kittumo vithukal vaangan

  • @dudusmedia
    @dudusmedia 2 роки тому

    adipoli👍👍

  • @mohamedkabeer9729
    @mohamedkabeer9729 3 місяці тому

    ❤❤😂😂😂🎉🎉🎉

  • @bijayakumark9306
    @bijayakumark9306 2 роки тому

    👌👌👌

  • @rejogeorge6627
    @rejogeorge6627 Рік тому

    Chuper ❤

  • @aimsacademykollam
    @aimsacademykollam 2 роки тому +1

    I love it it's good

  • @stgamerzzz9532
    @stgamerzzz9532 2 роки тому +1

    👍👍

  • @jisjose9620
    @jisjose9620 Рік тому

    👏👏

  • @PublishKeralaTV
    @PublishKeralaTV Рік тому

    Number kittujmo

  • @suhasininherekkat3618
    @suhasininherekkat3618 2 роки тому +1

    വെള്ളം കയറുമ്പോൾ മഴ മറയ്ക്ക് കേടു പറ്റുമോ?

  • @silenteagle7988
    @silenteagle7988 2 роки тому

    🤩🤩🤩🤩

  • @bijupthomas3192
    @bijupthomas3192 2 роки тому

    Great job

  • @AbdulSalam-qp8py
    @AbdulSalam-qp8py 2 роки тому

    👍

  • @sandhyarenjith9743
    @sandhyarenjith9743 Рік тому

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому

    💕💪

  • @sudheertt8703
    @sudheertt8703 10 місяців тому

    പ്രകൃതി ഫങ്ങി

  • @preethyaugustine8084
    @preethyaugustine8084 2 роки тому

    വിത്ത് കിട്ടുമോ

  • @nicholasjoseph187
    @nicholasjoseph187 Рік тому +1

    ഫോൺ നമ്പർ ഉണ്ടോ??

  • @jincykb4412
    @jincykb4412 2 роки тому

    No plzz

  • @rejanisuresh7096
    @rejanisuresh7096 Рік тому

    Ph.no.please.. for online purchase

  • @mathewperumbil6592
    @mathewperumbil6592 2 роки тому +1

    കേരളത്തിൽ കിട്ടുന്ന
    മല്ലിയും കടുകും
    വെറും waste മാത്രം!

  • @lilliks7557
    @lilliks7557 Рік тому

    ഷോപ്പ് എവിടെയാണ്?

  • @gemoljacob1853
    @gemoljacob1853 Рік тому

    Phone number tharuvo

  • @krishnanPR-og4wu
    @krishnanPR-og4wu Рік тому

    സൂപ്പർ

  • @anithasanthosh9806
    @anithasanthosh9806 Рік тому +1

    Super❤️👍

  • @renithomas1285
    @renithomas1285 Рік тому

    👍

  • @bindusunil8380
    @bindusunil8380 Рік тому

    👌👌

  • @gigyk8473
    @gigyk8473 2 роки тому

    Super

  • @dhaneeshsm6955
    @dhaneeshsm6955 Рік тому

    👍🏻

  • @sreelakshmi9717
    @sreelakshmi9717 2 роки тому +1

    വിത്ത് കിട്ടുമോ

  • @priyaaugustine5254
    @priyaaugustine5254 10 місяців тому

    സൂപ്പർ

  • @varghesealice4199
    @varghesealice4199 Рік тому

    Super

  • @dhanyap.r8804
    @dhanyap.r8804 Рік тому

    👍👍👍

  • @RKPtechnology7374
    @RKPtechnology7374 Рік тому

    👍👍👍