ആശംസകൾ ....എന്റെ പരിചയക്കാരൻ ഒരു കർഷകൻ ഇപ്പോൾ 6 ഏക്കർ പച്ചക്കറി ചെയ്യുന്നു. 20 വർഷത്തിലേറെയായി വിവിധ പ്രദേശങ്ങളിൽ പാട്ടകൃഷി. 4 പേർക്ക് തൊഴിലവസരം നൽകുന്നു. കൃഷിയിൽ നിന്നുള്ള ലാഭം കൊണ്ട് വലിയ വീട്, കാർ, സ്വന്തമായി ഒരു പീടിക തുടങ്ങിയവ നേട്ടങ്ങൾ.
ബ്രോ.... ഈൗ ബണ്ട് നിർമിച്ചത് വിശദമായി ഒരു വീഡിയോ ചെയ്യുമോ?? കാരണം വെള്ളത്തിന്റെ ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ടി വന്നൊരു ഗതികേട് കൂടി ഉണ്ട്. നീരോഴുക്ക് തടസ്സപ്പെടുത്തി ഏക്കറുകൾ നികത്തിയത്തിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നുണ്ട്
ഷിബു എന്റെ ക്ലാസ് മേറ്റ് ആണ്. ഒരുപാട് സന്തോഷം ഷിബു. എല്ലാവിധ ആശംസകളും നേരുന്നു
വളരേ ഇഷ്ടമായി. കൃഷിയെ സ്നേഹിക്കുന്ന കുടുംബത്തെയും കൃഷിയും.
കേരളത്തിലെ എല്ലാ പച്ചക്കറി കർഷകരും രക്ഷപ്പെടട്ടെ എന്നാശംസിക്കുന്നു.. 🌷👍🙏
എന്തോരു വൃത്തിയും ഭംഗിയുമാണ് കൃഷിയിടത്തിനു . beautiful
ആശംസകൾ ....എന്റെ പരിചയക്കാരൻ ഒരു കർഷകൻ ഇപ്പോൾ 6 ഏക്കർ പച്ചക്കറി ചെയ്യുന്നു. 20 വർഷത്തിലേറെയായി വിവിധ പ്രദേശങ്ങളിൽ പാട്ടകൃഷി. 4 പേർക്ക് തൊഴിലവസരം നൽകുന്നു. കൃഷിയിൽ നിന്നുള്ള ലാഭം കൊണ്ട് വലിയ വീട്, കാർ, സ്വന്തമായി ഒരു പീടിക തുടങ്ങിയവ നേട്ടങ്ങൾ.
എല്ലാവിധ വിജയങ്ങളും നേരുന്നു... ആശംസകൾ
എന്താ ഭംഗി . പച്ചക്കറി തോട്ടം . കാണാൻ .. സൂപ്പർ
എന്താ പറയേണ്ടത് ഒരുപാട് ഇനം പച്ചക്കറി ഇല്ലെങ്കിലും ഉള്ളത് വൃത്തി ആയി സൂക്ഷിച്ചു കൊണ്ട് പോകുന്നത് നല്ല കാര്യം ആണ്..
Ethra manoharamayi krishi sthlam sookshikunu, congrats bro 😍😍👍
ഷിബു സൂപ്പർ
മനസ് നിറഞ്ഞു . എല്ലാ വിജയങ്ങളും നേരുന്നു
Super നല്ലത് ആശംസിക്കുന്നു
Super👍👍👍
Chettaa super👌👌.. God bless you..
ഷിബുവിൻ്റെ പച്ചക്കറി വാങ്ങാൻ എല്ലാവരും വെയ്റ്റിംഗ് അണ്
നന്നായി കഷ്ടപ്പെടുന്ന കർഷകൻ
അഭിനന്ദനങ്ങൾ ❤️
Adipoli
Super
Awesome
Very very good
പാവലും പയറുമൊക്കെ കണ്ടപ്പോൾ 🥰🥰🥰💐
Super ....Shibu....Best wishes
All the best
Good
ആശംസകൾ
👍👏👏
👍👍👍
Suuupprr farmer.big salute boss
Congrats 👏👏👏
👍👍❤️❤️👌
👍🏻
👏🏻👏🏻
Payarinu enthu keedanaashini anu upayogikkunath
Ee sthalam nelpaadamano
നല്ല വൃത്തി ഉള്ള കൃഷി ഇടം
Location or address, please share.
ബ്രോ.... ഈൗ ബണ്ട് നിർമിച്ചത് വിശദമായി ഒരു വീഡിയോ ചെയ്യുമോ?? കാരണം വെള്ളത്തിന്റെ ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ടി വന്നൊരു ഗതികേട് കൂടി ഉണ്ട്. നീരോഴുക്ക് തടസ്സപ്പെടുത്തി ഏക്കറുകൾ നികത്തിയത്തിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നുണ്ട്
ഈ ചേട്ടന്റെ നമ്പർ കിട്ടുമോ ???
സ്വന്തം കൃഷി ചെയ്താൽ നോക്കു കൂലി കൊടുക്കേണ്ടിവരില്ലേ.
🥰🥰🥰
ellaveda.vijayashashagalum.nalkunnu👍👍👍👍👍👍👍🦨
ഷിബു സൂപ്പർ
Super
❤️❤️❤️
👍
Super.
Very good
👍👍
Super