കൃപാസനത്തിൽ ആരാധന നടക്കുന്ന അതെ സമയം ന്യൂയോർക്കിൽ സൗഖ്യം

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 227

  • @sibivarghese229
    @sibivarghese229 5 років тому +1

    അമ്മേ മാതാവേ ഞങ്ങൾക്ക് കൃപാസനത്തിൽ വന്ന് ഉടമ്പടി എടുത്തു പ്രാർത്ഥിക്കാൻ മാതാവേ അമ്മയുടെ തിരുക്കുമാരനോടെ അപേക്ഷിക്കണമേ

  • @mercypoly6489
    @mercypoly6489 3 роки тому +1

    എന്റെ അമ്മേ മാതാവേ, മക്കളെ നല്ല ബുദ്ധിയു൦ വിവേകവു൦ വിശ്വാസവു൦ ഉള്ള മക്കളായി അനുഗ്രഹിക്കണെ🙏

  • @Mini-th9gm
    @Mini-th9gm 3 роки тому

    അമ്മേ ഞങ്ങളുടെ ഭവനത്തിൽ കടന്ന് വരണമെന്ന് പ്രാർത്ഥന

  • @ligiyageorge1693
    @ligiyageorge1693 5 років тому +8

    കൃപാസനം മാതാവേ.. എന്റെ സാമ്പത്തിക പ്രശ്നങ്ങൾ മാറ്റേണമേ.. എനിക്ക് ആശ്രയിക്കാൻ വേറെ ആരും ഇല്ല....

    • @jessyjoy1552
      @jessyjoy1552 3 роки тому

      അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ

  • @jollyt.j1956
    @jollyt.j1956 5 років тому +9

    മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു നിറവേറ്റണമേ

  • @sherinthankachan7986
    @sherinthankachan7986 2 роки тому +1

    Amen 🙏 🙏 🙏

  • @thomanej6673
    @thomanej6673 Рік тому

    Amma Amen 🙏🙏🙏 Amen Amen ❤️❤️❤️ Amen Amen Amen Amen

  • @ashkaamal8177
    @ashkaamal8177 5 років тому +1

    എന്റ ഈശോയേ നന്ദി എന്റ അമ്മ മാതാവേ നന്ദി

  • @bincypriya2759
    @bincypriya2759 5 років тому +6

    മാതാവേ എന്റെയും ആങ്ങള യുടെയും പനിയും ശരീര വേദനയും പൂർണമായും സൗഖ്യപ്പെടുത്തണേ

  • @babunk8951
    @babunk8951 5 років тому +2

    അമ്മേ പാട് മാറ്റിതരണമെ അമ്മേ മാതാവേ ക്രിപാസനമാതാവേ എന്റെ പ്രാർത്ഥന സ്വീകരിക്കണമേ

  • @HazysWorld
    @HazysWorld 5 років тому +3

    അമ്മ മാതാവേ.. എന്റെ ജോലിയുടെ ഭാഗമായി നേരിടുന്ന എല്ലാ തടസ്സങ്ങളും മാറി വേഗം തന്നെ പോസ്റ്റിംഗ് ലഭിക്കാനായി പ്രാർത്ഥിക്കണമേ....എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ....

  • @nimmybabu3179
    @nimmybabu3179 2 роки тому +2

    Amme mathave anne kathukollanme🙏

  • @sunithaparakkal7564
    @sunithaparakkal7564 5 років тому +17

    മാതാവേ ഞാൻ ഉടമ്പടി എടുത്തു അത് പാലിക്കാൻ കൃപ ത ര ണ മേ അമ്മേ

  • @silbydevarajgandhad573
    @silbydevarajgandhad573 4 роки тому +3

    Hallelujah, amen

  • @mercypoly6489
    @mercypoly6489 3 роки тому +6

    അമ്മേ മാതാവേ ഈശോ നാഥാ, ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @aswathyma5858
    @aswathyma5858 4 роки тому +3

    എന്നിലും അത്ഭുതം കാണിക്കണേ പ്രാർഥിക്കാൻ ഉള്ള ശക്തി തരണേ. എല്ലാരേയും സഹായിക്കണേ. എന്റെ കൂടെ ഉണ്ടാകണേ എന്റെ സങ്കടം ഒക്കെ മാറ്റി തരണേ എന്റെ അമ്മ മാതാവേ യേശുവേ 🙏😢😢😢😢😢😢😢😢😢😢😢🙏❤️

  • @ushakc7594
    @ushakc7594 2 роки тому

    Amme kreupadanam prasadavara mathave makkal randu perkkum pariksha vijayam nalkaname amen

  • @jessyjoy1552
    @jessyjoy1552 3 роки тому +1

    അമ്മേ എന്റെ നിയോഗംങ്ങൾ സാധിച്ചു തരണേ

  • @titusmathew3356
    @titusmathew3356 5 років тому

    Amme Mathave ente ammayudem papayudem manas vishmipikathe nalloru vivaham and nalloru joli enik Thirukumarante namathil tarane.Amen

  • @kochumariyam8644
    @kochumariyam8644 5 років тому +5

    അമ്മേ എന്റെ കൃപാസന വരപ്രേസാദ മാതാവേ.. എന്റെ husband ഇത്രെയും വേഗം നാട്ടിൽ എത്താൻ അമ്മേ സഹായിക്കണമേ.. എന്റെ അമ്മേ എന്നെ സഹായിക്കാൻ ആരും ഇല്ല അമ്മേ.. അമ്മ ഇടപെട്ടണമേ... എന്നെ സഹായിക്കണമേ.. Amen

    • @indhuindhu9705
      @indhuindhu9705 5 років тому

      എല്ലാവരുടെയും പ്രാർത്ഥനക്കു സന്തോനം ചൊരിയാണേ അമ്മേ മാതാവേ

  • @jinuriju2549
    @jinuriju2549 5 років тому +34

    അമ്മ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങൾക്ക്ഒരു കുഞ്ഞിനെ തരണേ

    • @indhuindhu9705
      @indhuindhu9705 5 років тому +3

      അമ്മേ ഈ മകളുടെ പ്രാർത്ഥനാകേള്ക്കനെ സന്താനഭാഗിയാം കൊടുക്കണേ ആമേൻ

    • @sreelakshmisanal7833
      @sreelakshmisanal7833 5 років тому +1

      Pithave puthrane parishudhathmave

    • @Bt234
      @Bt234 5 років тому +2

      അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക്‌ അടയാളം തരും.യുവതി ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.
      ഏശയ്യാ:14...... Read this bible verses from the Bible everyday . Read it from the bible .

  • @jomonsebastian7033
    @jomonsebastian7033 5 років тому +6

    മാതാവേ സഹായിക്കണേ

  • @arathyblayil7580
    @arathyblayil7580 5 років тому +4

    Mathave anugrahikaname

  • @anonymousx2975
    @anonymousx2975 2 роки тому +1

    Praise the Lord

  • @elsaalex5527
    @elsaalex5527 3 роки тому +1

    Amen 🙏🙏🙏,.

  • @kamalammc5193
    @kamalammc5193 2 роки тому

    എന്റെ മകനെ നാണം കെടുത്തുന്ന വിവാഹ o നടക്കരുതേ അമ്മ സാഹായിക്കണമേ

  • @matthewpurackal2426
    @matthewpurackal2426 2 роки тому +2

    Please pray for my family amen

  • @elizabethfrancis5363
    @elizabethfrancis5363 5 років тому +16

    Mathave..enta sangadangaliek kadannu varanea...enneyum ellareum anugrahikkane mathavea..Amen

  • @rejithomas1778
    @rejithomas1778 5 років тому +1

    Amen

  • @joyalmathew2774
    @joyalmathew2774 5 років тому +2

    അമ്മേ മാതാവേ എനിക്ക് ശബളം ഉള്ള നല്ല ജോലി തരണമേ.

  • @bibinthomas1316
    @bibinthomas1316 5 років тому +3

    Ammaa Mathave protect my family from all troubles

  • @jineeshjineeshtt6034
    @jineeshjineeshtt6034 5 років тому +5

    അമ്മ മാതവേ എന്റെ കടബാധ്യത മാറ്റി ത ര ണ മേ

  • @babymr85
    @babymr85 5 років тому +2

    Amen 🌷🌷🌷

  • @sunilkumar-qx4gk
    @sunilkumar-qx4gk 4 роки тому +1

    Mathave adutta scanning success akane amme kude undakane

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 років тому +1

    അമ്മേ അനിയത്തിയെ രക്ഷിക്കണേ

    • @bhoomydevi
      @bhoomydevi 5 років тому

      അനുഗ്രഹിക്കപെടട്ടെ

  • @titusmathew3356
    @titusmathew3356 5 років тому

    Amme Mathave nglde mathapithakldem sahodarngldm relatives frnds ellrdm rogadukdngl ullvre Amme Mathave Thirukumarante namathil sawkym aknmee.Amen

  • @lissycleatus2963
    @lissycleatus2963 5 років тому +1

    Thanku Jesus Christ

  • @jacquelinb6982
    @jacquelinb6982 2 роки тому

    അമ്മേ മാതാവേ ജെനീഷ മോളെ കുറിച്ചു ഉള്ള പത്ത തി വെളിപ്പെടുത്തി തരണമെ

  • @titusmathew3356
    @titusmathew3356 5 років тому +1

    Amme Mathave Thirukumarante namathil ente brother danik nalloru joli koduth anugrahiknme.Amme Mathave elllrkm nallth varuthne.Amme Mathave Thirukumarante namathil Ellrdm papangl poruknme.Amen

  • @babuk9381
    @babuk9381 5 років тому +1

    Mathave ente kujugalodu karunathonnanamae.Mathave ente kadabharom matitharanae.Mathave

  • @rejithaarunrejitha535
    @rejithaarunrejitha535 3 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lillyjoy217
    @lillyjoy217 5 років тому +8

    Please pray for my family & children

  • @mercythomas1230
    @mercythomas1230 5 років тому +3

    Praise the Lord .... Heleluia

  • @nishajohn1378
    @nishajohn1378 2 роки тому +1

    Halelluah

  • @praveenaprasad9885
    @praveenaprasad9885 5 років тому +15

    amme ente jeevithathil santhosham tharename amme njn istha petta jeevitham enik tharename... amme.... 🙏🙏🙏🙏🙏

    • @inearth3979
      @inearth3979 5 років тому

      സ്വാർത്ഥത.
      ദൈവത്തിഷ്ടപ്പെട്ട ജീവിതത്തിനു വേണ്ടിയല്ലേ പ്രാർത്ഥിക്കേണ്ടത്. താങ്കൾക്കിഷ്ടപ്പെട്ട ജീവിതത്തിലേയ്ക്ക് ദൈവമാണോ വരേണ്ടത്

  • @vavasithu8319
    @vavasithu8319 5 років тому

    Amme mathave ente ammayude thonda vedhanayum naduvedhanayum swasam muttalum thalavedhanayum ellam sugapeduthi anugrahikaname mathave enteyum jasilinteyum vivaham thadasagal koodathe nadakuvan kaniyaname sahayikaname mathave.. Amen

  • @petram1628
    @petram1628 2 роки тому +2

    Praise God 🙏 Ave Maria 😇

  • @praseethaku6178
    @praseethaku6178 5 років тому +2

    എന്റെ വിഷങ്ങൾ.. സാമ്പത്തികമായും... മാനസികമായും... എന്നെ കാത്തു രെക്ഷിക്കണമേ

  • @mercyyohannan3142
    @mercyyohannan3142 5 років тому +3

    ദൈവമേ നന്ദി ഹാല്ലേലൂയ

  • @titusmathew3356
    @titusmathew3356 5 років тому +2

    Hail Mary full of grace the Lord is with you.Blessed are you among women and bless is the fruit of your womb.Jesus Holy Mary Mother of God pray for us sinners now and at the hour of our death.Amen

  • @rejinpraj8305
    @rejinpraj8305 5 років тому

    Parishudha amme adutha masam adyam thanne veedum vastuvum vilkaan vendy sahaikkename .amen

  • @mailtobijo
    @mailtobijo 5 років тому +4

    മാതാവേ എനിക്ക് വിദേശത്തു ഒരു നല്ല ജോലി തന്നു സഹായിക്കണേ. എന്റെ കടബാധ്യതകൾ എല്ലാം വേഗം തീർത്തു തരേണമേ.

  • @tinyjames5285
    @tinyjames5285 5 років тому +2

    Mother thanks for everything

  • @remirenjith4417
    @remirenjith4417 5 років тому +2

    Mathave aradana haleluya

  • @sandrasebstinsan4517
    @sandrasebstinsan4517 5 років тому +9

    അമ്മേ. ഈ. 31.ന്. നടക്കുന്ന. കൃപാസനത്തിന് എതിരെ. ഉള്ള.. സമരത്തെ സമർപ്പിക്കുന്നു... പ്രാർത്ഥിക്കുന്നു അമ്മേ. ഈ സമരം വന്നപോലെ തന്നെ തിരിച്ചു പോകാൻ കണിയണമേ.. എല്ലാം മക്കളുടെയും വിശ്വാസം തകരക്കാൻ. അനുവദിക്കരുത്

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 5 років тому +1

      Amen amen amen amen amen amen

    • @sijuthomas1696
      @sijuthomas1696 5 років тому +1

      Sandrasebstin ആരാണ് സമരം നടത്തുന്നത് ?

    • @Sobloxandsonicandroblox
      @Sobloxandsonicandroblox 5 років тому +1

      Mathave please help my daughter in her post graduate studies to get admission for the same .her job &her good future .thank u amme for answering all requests

    • @sreelethakrishnankutty9693
      @sreelethakrishnankutty9693 5 років тому +1

      ദൈവമേ അമ്മേ കാക്കേണമേ

    • @sibivarghese229
      @sibivarghese229 5 років тому +1

      Amen

  • @densonp4742
    @densonp4742 5 років тому +1

    അമ്മേ എന്റെ ഭർത്താവിന്റെ ദുശ്ശീലങ്ങൾ മാറ്റിത്തരണമേ. എനിക്ക് യൂണിവേഴ്സിറ്റിയിൽ ജോലി തന്നതിന് അമ്മേ, ഈശോയേ , നന്ദി

  • @sony8707
    @sony8707 Рік тому

    Amme mathave molede kudumbathil samadhanam kittan prarthikunnu Amme mathave madhystam prarthikane

  • @annietm277
    @annietm277 5 років тому

    Amma mathave ente prashnAgal ileku kadannuvaraname,anugrahikane

  • @jasminthomas2769
    @jasminthomas2769 2 роки тому

    Ente DHA examin vijayam nalki anugrahicha ente eeyoykum ente Amma mathavinum orayiram nandi

  • @sinusinus2416
    @sinusinus2416 5 років тому +1

    Ente mathave ente molude randu chevium kelkilla cochlear implants sarkar schemel cheyyan Amma anugrhikeneme randu chevium nallathu pole kelkanum nallathu pole samsarikanum Amma anugrhikeneme Achan njankalku vendi prarthikenama ente husbandinte swbhavam Matti tarne ente kadangal theeranum kittanulla Cash kittanum kadangal theeranum Amma anugrhikeneme Amen

  • @billusworld2621
    @billusworld2621 Рік тому

    അമ്മേ മാതാവേ ഒക്ടോബർ 27നും 29നും നടന്ന ielts exam റിസൾട്ട്‌ വരുമ്പോൾ 8777മാർക്ക്‌ തന്ന് അനുഗ്രഹിക്കണേ... അമ്മയുടെ മുന്നിൽ വന്നു സാഷ്യം പറയാൻ അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ എനിക്ക് കാനഡ ക് പോകാൻ ഉള്ള തടസങ്ങൾ, ielts8777കിട്ടി ജയിക്കാൻ ഉള്ള തടസങ്ങൾ സഞ്ചാരി മാതാവേ അമ്മ valuation സെന്റർ ഇൽ ചെന്ന് അമ്മ മാർക്ക്‌ ഇട്ട് തരണമേ

  • @jinsthomasambattu7396
    @jinsthomasambattu7396 5 років тому +1

    Amme njagalku oru kunjene tharane

  • @titusmathew3356
    @titusmathew3356 5 років тому

    Amme Mathave heart kidney liver lungs brain bp sugar cholesterol cancer gas trouble related prblms ullvre Amme Mathave Thirukumarante namathil sawkym aknme.Amen

  • @rejigopi7194
    @rejigopi7194 5 років тому

    Amme ant vayarint sidile asugam mattitharane🙏🙏🙏🙏🙏

  • @beatresabiju2423
    @beatresabiju2423 5 років тому +2

    pray for my family..

  • @rajeevmohanmohan8527
    @rajeevmohanmohan8527 4 роки тому

    Mathave.. ente aviswasathe pariharikkaname

  • @anukannan3270
    @anukannan3270 5 років тому +2

    Madhaveee kakkanameee

  • @raphaelrico1584
    @raphaelrico1584 5 років тому +14

    Amme Mathave ente MPL selection final interviewil Daiva Hidham pooley nadakkan prarthikaname .
    Praise the Lord 🙏

  • @anmajomon6779
    @anmajomon6779 2 роки тому

    Mathave enne ammayude prathyaksheekaranathinte Sakshi aakkename

  • @anumolantony8131
    @anumolantony8131 5 років тому +3

    Mathave ente ella bhayavum maattitharane

  • @babumj5123
    @babumj5123 2 роки тому

    Amme ene kaividalle ene ammayude sakziyakaname

  • @kripaindu1787
    @kripaindu1787 5 років тому +4

    Pls remember me in ur prayers

  • @shabupazhavar7028
    @shabupazhavar7028 5 років тому +22

    Amma mathave ante husbandinu phonil range koduthu anne onnu vilikkanulla anugraham kodukkane amma mathave...

    • @inearth3979
      @inearth3979 5 років тому +2

      ഇപ്പൊ ഫോണിൽ Range കൊടുക്കുന്നതും മാതാവാണൊ.
      ആ area യിൽ Range ഉള്ള connection എടുത്താൽ പോരെ.

    • @sreelethakrishnankutty9693
      @sreelethakrishnankutty9693 5 років тому

      @@inearth3979 നിങ്ങൾക്ക് പറ്റുമെങ്കിൽ റേഞ്ച് കൊടുക്കു

  • @jesmybinu3989
    @jesmybinu3989 5 років тому +3

    Amma mathave Nikum nte aniyathikkum ORU Nalla Joli tannu anugrahikkane....

  • @sreelakshmisanal7833
    @sreelakshmisanal7833 5 років тому

    Pithave puthrane parishudhathmave ente koode undavename

  • @dr.josepulickan2053
    @dr.josepulickan2053 Рік тому

    Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha AMMA Mathave Entayum Ellavarudayum Udambadiyudamelum Prathyakshamakanama Lokam Muzhuvanumulla Ellavarudayum Udambadiyudamelum Prathyakshamakanama Parishudha Ammakku Kodanukodi SNEHA VANDANAVUM HRUDAYAM Niranja Nanniyum Sthuthiyum Ammen ammen ammen Praise the Lord Halleluya halleluya halleluya

  • @Jancyanthonikkutty31
    @Jancyanthonikkutty31 5 років тому +4

    Enta mathavI entai kudai undakanamai ammaiii

  • @shajivarghese3376
    @shajivarghese3376 5 років тому +1

    കൃപാസനം

  • @aryababu2616
    @aryababu2616 5 років тому +32

    4വര്‍ഷം ആയിട്ട് ഒരാളുമായി സ്നേഹത്തില്‍ ആയിരുന്നു. ജൂലൈ 14 നു മോതിരം മാറി, പക്ഷേ ഇപ്പോള്‍ ഈ കല്ല്യാണത്തില്‍ നിന്നും പിന്‍മാറി. ബന്ധുക്കള്‍ സമ്മദിക്കുന്നില്ലന്നു, എനിക്ക് ഏട്ടന്‍ ഇല്ലാണ്ട് പറ്റണില്ല. അവരുടെ ഒക്കെ മനസ് മാറി പഴയ പോലെ എന്‍റെ അടുത്തേക്ക് തിരികെ വരാന്‍ ദയവായി പ്രാത്ഥിക്കുമോ

  • @Anvikaranjith
    @Anvikaranjith 4 роки тому

    Varumanam margam vardhikaname amme katholaname

  • @preethikumaran9554
    @preethikumaran9554 5 років тому +5

    Amma mathave ente husbandine nalloru joli koduthe anugrahikkane

  • @sabithajestin6986
    @sabithajestin6986 5 років тому +3

    Amme madhave enik nalloru job thannu anugrahikkane... 🙏🙏🙏

  • @mahimats3958
    @mahimats3958 5 років тому +5

    Mathave njangalude veedum vasthuvum vaangaanayi aarenkilum varaname

  • @sowmyamathew1399
    @sowmyamathew1399 5 років тому +3

    Amme ente udambady niyigaglede mel karuna undakane

  • @silbydggandhad8291
    @silbydggandhad8291 5 років тому +3

    Oh God ente family save cheyaname

  • @marykuttymathew5859
    @marykuttymathew5859 2 роки тому +1

    Please pray for my husband

  • @pssuja5227
    @pssuja5227 5 років тому +5

    Amme ishoyude ishtam ennil niraveran prarthikkunnu.. Ethrem vegam ente jeevithathile ella meghakalilum idapedaname...

  • @rejitk8972
    @rejitk8972 Рік тому

    Eshoye enta makanta dusselam Matti tharanama

  • @Anvikaranjith
    @Anvikaranjith 4 роки тому

    Amme njan ammayuda mole ayee jeevikan agrahikanee amme ...

  • @annievarghese5542
    @annievarghese5542 5 років тому +3

    Amme mathave josemonu asugam matti tharename

  • @vinuvijayan5612
    @vinuvijayan5612 3 роки тому

    Ente mathave dady kude ente kude mathave ennum undakanam mathave dady Ku good health undakanam mathave dady eniku 20000 rs ayachu thram ennum prayanam mathave dady kude ente kude mathave ennum undakanam mathave dady Ku good health undakanam mathave dady kude ente kude mathave ennum undakanam mathave

  • @reshmaalex322
    @reshmaalex322 5 років тому +1

    Ammaaa... Mathavi...

  • @teenajomon8961
    @teenajomon8961 5 років тому +1

    Amme ente molde asukom Mari nannayi padikan Ulla krepa tharaname.....

  • @wheeljackamal2989
    @wheeljackamal2989 5 років тому +3

    Amme madhave ente Mon amalinte ella asuhangalum Mari kittan thampuranode prarthikename by shylaja Chennai

  • @vijunk1124
    @vijunk1124 5 років тому +6

    Praise. The. Lord. Acha. Pray. For. My. Daughter. To. Day. She. Birthday.

  • @blessingsgratitude372
    @blessingsgratitude372 5 років тому

    Amme madhave enteyum vinay deyum vivaham mangalakaramai nadakkan amme thirukkumaranodu apekshikaname 28 /12/2019

  • @joseph.v.a5225
    @joseph.v.a5225 5 років тому +2

    Amma mathave ante kannukalk operation കൂടാതെ തന്നെ കാഴ്ച തരേണ.

  • @jaijacobmanjaly8233
    @jaijacobmanjaly8233 5 років тому

    Amme mathave a pray for olympiya operation project September 19 th. Olympics 2024.

  • @Bbbbbby23
    @Bbbbbby23 5 років тому +4

    Ammae entae kunjinae suga peduthanae

  • @Kavitha-bg2fw
    @Kavitha-bg2fw 5 років тому

    Ente maathave angayude hitham ennil velipeduthaname. Help me to obey you without worry knowing it comes for good to those who seek God.