മോദിയും ഗുജറാത്തും: അഹമ്മദാബാദിലെ ഇബ്രാഹിം കുട്ടി പറയുന്നത് ഇങ്ങനെ I Ibrahim Kutti I Gujarat I BJP

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 999

  • @EMANSGROUP971
    @EMANSGROUP971 10 місяців тому +1854

    മോദിയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണം ഇഷ്ടപ്പെട്ടവരും വീണ്ടും മോദി ഭാരതത്തിൻ്റെ പ്രധാനമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്നവരും

    • @sasikalak145
      @sasikalak145 10 місяців тому +11

      Q❤¹

    • @krishnamp2521
      @krishnamp2521 10 місяців тому +22

      Jai Jai Modiji ❤🇮🇳

    • @nichuk9464
      @nichuk9464 10 місяців тому +21

      ഈ വീഡിയോയുടെ വില മനസ്സിലാക്കി അതിനനുസരിച്ചുള്ള കമൻറ് ഇടൂ ഇത് കേരളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ വരുന്നത്.

    • @akvenu3511
      @akvenu3511 10 місяців тому +6

      Pizhacha Kerala madhyamam

    • @shanmukhadaskm8927
      @shanmukhadaskm8927 10 місяців тому +7

      ​@@akvenu3511കൈരളി അല്ലേ

  • @sudhisukumaran8774
    @sudhisukumaran8774 10 місяців тому +1041

    60 വർഷം കോൺഗ്രസ് ഭരിച്ചിട്ടും സാധിക്കാത്തതാണ് ബിജെപി സർക്കാർ രാജ്യത്തിനും ഈ ജനതയ്ക്കും സമർപ്പിക്കുന്നത് 🧡🧡🧡

    • @balan8640
      @balan8640 10 місяців тому +10

      Yes adhente namojiyudea kazhivu thaneayanu namo Bharat jai ho namo yugathinu Nani ❤❤❤❤❤❤❤❤❤Bharat mathaki jai

    • @ExcitedSaturnPlanet-ij3dt
      @ExcitedSaturnPlanet-ij3dt 10 місяців тому +10

      ​@@sadhikali2006 കിനിച്ചോന്തിരുന്നോ 😁

    • @achuaslam1259
      @achuaslam1259 10 місяців тому +16

      ഇതൊന്നും ആരും മനസ്സിലാക്കുന്നില്ല എന്നത് വാസ്തവം തന്നെയാണ്

    • @traveltheworld5021
      @traveltheworld5021 10 місяців тому +31

      ​@@sadhikali2006 അല്ല സുടാപ്പി സത്യം കേട്ടപ്പോൾ നിനക്ക് വട്ടു ആയോ നാട്ടില കുത്തിത്തിരുപ്പ് ഇവിടെ ഒക്കാനില്ല എല്ലയോ

    • @chunkbro43
      @chunkbro43 10 місяців тому +11

      @@ExcitedSaturnPlanet-ij3dt പുള്ളി കമന്റ്‌ മുക്കി ഓടി

  • @sudhisukumaran8774
    @sudhisukumaran8774 10 місяців тому +330

    സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറഞ്ഞ ഇക്കയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️🥰🥰🥰

  • @indiantttyy
    @indiantttyy 10 місяців тому +665

    ഞാൻ ഗൾഫിൽ ആയിരുന്നപ്പോൾ എന്റെ ജോലിയിൽ സഹ പ്രവർത്തകൻ ആയിരുന്ന ഗുജറാത്ത്‌ കാരൻ ആയിരുന്ന ഒരു മുസ്ലിം സുഹൃത്തിനു അന്നത്തെ മോഡി ഗവണ്മെന്റ് നെ കുറിച്ച് നല്ല അഭിപ്രായം ആയിരുന്നു. (അന്ന് മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നു)... ഞാൻ മോഡിയെ കുറിച്ച് കുറ്റം പറഞ്ഞു. അപ്പോഴും മുസ്ലിം സുഹൃത്തു അതെല്ലാം നിരകരിച്ചു, അവൻ മോഡിയെ ശക്തമായി അനുകൂലിച്ചു. ഗുജറാത്തിൽ മോഡി ഭരണത്തിൽ ഇരിക്കുന്നത് കൊണ്ടാണ് ഇത്ര വികസനം എന്ന് അവൻ പറഞ്ഞു. കേരളത്തിലെ സുഡാപ്പികളുടെ പ്രശ്നം മതം ആണ്. അതുകൊണ്ടാണ് അവർ മോഡിയെ കുറ്റപ്പെടുത്തുന്നതു എന്ന് എനിക്കിപ്പോൾ തോന്നുന്നു.

    • @muneerparammal5805
      @muneerparammal5805 10 місяців тому +7

      എന്നിട്ട് അവൻ രണ്ട് ഗ്രൗണ്ട് ഓടി 😂😂😂😂

    • @anushat7399
      @anushat7399 10 місяців тому +28

      Ath bohra muslim community anu...they are very educated people..but converted muslims in India think allah give them huri❤❤

    • @chunkbro43
      @chunkbro43 10 місяців тому +26

      ​@@muneerparammal5805ഗ്രൗണ്ട് അല്ല സ്റ്റേഡിയം. ഓട്രാ 😂😂😂

    • @Sunil-nz1mv
      @Sunil-nz1mv 10 місяців тому +6

      Correct 👌

    • @sathiravi
      @sathiravi 10 місяців тому +15

      ​@@muneerparammal5805neeyokke oodum inganeyulla manonila aanenkil ..... pannikashtam ...😂

  • @babusreedharannair382
    @babusreedharannair382 10 місяців тому +421

    ഇനി ഇദ്ദേഹത്തേക്കുറിച്ചാകും വിദ്വേഷം പ്രചരിപ്പിക്കുന്നത്. ഒരു സംഘി പട്ടവും ചാർത്തിക്കൊടുക്കും. ഈ വാർത്ത എത്തിച്ച മറുനാടന് അഭിനന്ദനങ്ങൾ 💐🙏

    • @asishasish985
      @asishasish985 10 місяців тому +11

      സത്യം

    • @sruthisuresh4556
      @sruthisuresh4556 10 місяців тому +16

      Yes, കേരളത്തിൽ മാത്രം കണ്ടുവരുന്ന പ്രതേക ആചാരം 😂

    • @ShobaRavi-y8v
      @ShobaRavi-y8v 10 місяців тому

      അതിനു സംശയം വേണ്ട. കേരളത്തിന്‌ sathyam വേണ്ടല്ലോ. കേരളത്തിലെ ജനങ്ങളെ പറ്റിച്ചും അഴിമതി കൊണ്ട് ആർമിതിച്ചു ജീവിക്കാൻ ജനങ്ങകെ പറ്റിക്കണമല്ലോ. കിണറിലെ തവളകൾ ആണല്ലോ. മനോരമയും ദേശാഭിമാനിയും കൊടുക്കുന്ന വിവരത്തിൽ കൂടുതൽ ബുദ്ധിവളർച്ച ഇല്ലാത്ത ജനങ്ങൾ. ഇരിക്കുന്ന നോമ്പാണ് മുറിക്കുന്നതെന്ന തിരിച്ചറിവ് പോലും ഇല്ലാത്ത ജനങ്ങൾ. എല്ലാം നഷ്ടപ്പെട്ടാലേ ഇവർ പഠിക്കു.

    • @renjithkumarapuram5448
      @renjithkumarapuram5448 10 місяців тому

      ഏതായാലും ഗുജറാത്ത് വരെ എത്തിയതല്ലേ.. അവിടെ ബിൽക്കീസ് ബാനു എന്ന ധീരയായ ഒരു സ്ത്രീയുണ്ട്
      പരമത വിദ്വേഷത്തിന്റെ പേരിൽ ഒരു പെണ്ണിനെ കൂട്ടബലാത്സംഗം ചെയ്ത് കൊല്ലാറാക്കിയ, അവരുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ വയറ്റിലിട്ടുകൊന്ന, മൂന്ന് വയസുള്ള കുഞ്ഞിനെ കണ്മുന്നിലിട്ട് തല ഭിത്തിയിലടിച്ചു കൊലപ്പെടുത്തിയ, വീട്ടിലെ ബാക്കി എഴുപേരെ വെട്ടിയും കുത്തിയും കൊന്നുതീർത്ത കുറ്റവാളികളെ ശിക്ഷ പൂർത്തിയാകും മുൻപ് ഇറക്കിവിട്ട്, അവരെ ഹാരാർപ്പണം ചെയ്തും മധുരം കൊടുത്തും സ്വീകരിച്ചാനയിച്ച ഗുജറാത്തിലെ ആർ എസ് എസ് കാരെ നന്നായി പരിചയപ്പെട്ട കരുത്തായായ ഒരു സ്ത്രീ
      വർഗീയഭീകരതക്ക് മുന്നിൽ തോറ്റുപോകാത്ത പോരാട്ടത്തിന്റെ, പ്രത്യാശയുടെ പേര്..
      ബിൽകിസ്‌ ബാനു. .അവരെക്കൂടി ഒന്ന് കാണൂ. ആർ എസ് എസുകാരുടെ മുസ്ലിം സ്നേഹം അവർ പറഞ്ഞുതരും സംഘികളുടെ എച്ചിൽ നക്കി ജീവിക്കുന്ന നിനക്ക് ഷാജാ

  • @shajithomas7406
    @shajithomas7406 10 місяців тому +767

    ഈ ദേശാഭിമാനിയും മനോരമയും മാത്രം വായിച്ചാല്‍ രാഷ്ട്രീയ പ്രബുദ്ധരാകും എന്ന് കരുതുന്ന കേരളത്തിലെ മലയാളികളോട് സഹതാപം

    • @akhilnv4891
      @akhilnv4891 10 місяців тому +7

      👏👏👏👏...

    • @wolverinejay3406
      @wolverinejay3406 10 місяців тому +12

      ഒന്ന് പക്കാ രാഷ്ട്രീയ പത്രവും മറ്റേത് പക്കാ business പത്രവും

    • @SM-mu1mm
      @SM-mu1mm 10 місяців тому +10

      സത്യം 👌👌👌.... നമ്മുടെ ഇന്ത്യയുടെ പുറത്തുള്ള രാജ്യത്തെ ഉൾഗ്രാമങ്ങളിലെ വാർത്ത പെട്ടെന്ന് അറിയാൻ ദേശാഭിമാനി പത്രത്തിന്റെ front page നോക്കിയാൽ മതി 🤭🤣🤣

    • @sudhesanparamoo3552
      @sudhesanparamoo3552 10 місяців тому +4

      ഒരു ആശയം ഭായീ,
      കേരള നാട്ടിൽ നിന്ന് മാലിന്യമില്ലാത്ത വിളഞ്ഞു പഴുത്ത കാർഷിക വിഭവങ്ങൾ യഥേഷ്ടം കിട്ടിയിരുന്ന ഒരു നല്ല കാലമുണ്ടായിരുന്നു. നമ്മുടെ വിഭവങ്ങളുടെ ഗുണമേന്മ കാരണം ലോകവിപണി കീഴടക്കാൻ കഴിഞ്ഞിരുന്ന അവസ്ഥ തിരിച്ചു പിടിക്കണം.

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 10 місяців тому

      🙏🙏🙏🙏🙏

  • @sudhisukumaran8774
    @sudhisukumaran8774 10 місяців тому +325

    ഇതുപോലെ ഇന്ത്യയുടെ പല ഭാഗത്തും ഉള്ള ജനങ്ങളുടെ പ്രതികരണം കഴിവതും പ്രേക്ഷകനും മുന്നിൽ എത്തിക്കണം സാർ 🙏🙏🥰🥰🥰

  • @lillydass5877
    @lillydass5877 10 місяців тому +287

    🙏 🇬🇧🇮🇳 🙏
    സാജൻ സർ, ഞാൻ 1995-ൽ കുടുംബത്തോടൊപ്പം UKയിൽ സ്ഥിരതാമസമാക്കി.
    എന്റെ മാതൃരാജ്യത്തോടുള്ള സ്നേഹവും ബാല്യകാല സുന്ദരമായ ഓർമ്മകളും കാരണം ഞാൻ 2022-ൽ കേരളത്തിലേക്ക് മടങ്ങി.
    പറുദീസയായ കേരളം നരകമായി മാറിയത് കണ്ട് ഞാൻ ഞെട്ടിപ്പോയി.
    കേരളത്തിലെ രാഷ്ട്രീയക്കാരും ഒട്ടുമിക്ക മാധ്യമങ്ങളും ചില പ്രത്യേക സംഘം ഹൈജാക്ക് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണ്.
    PM Modiji കേരളത്തെ നരകത്തിൽ നിന്ന് രക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു..!
    Jai Hind...!!!

    • @amrocks3511
      @amrocks3511 10 місяців тому

      30 ലക്ഷം north indians കേരളത്തിൽ ഉണ്ടെന്നാണ് കണക്ക്. എന്തിനാണാവോ അവർ നരകത്തിലേക്ക് വരുന്നത്.

    • @shinyshetty8735
      @shinyshetty8735 10 місяців тому +9

      We also did the same mistake 🤦‍♀️

    • @balan8640
      @balan8640 10 місяців тому +6

      Thanks 🙏🙏🙏🙏👍👍👍👍👍👍 eni keralathea rekshikayan namokyea kazhiyu

    • @kvpillai
      @kvpillai 10 місяців тому +8

      രക്ഷിക്കാൻ ഏതോ ദൈവദൂതൻ വരുമെന്ന് വിചാരിചിക്കാതെ അവനവനെക്കൊണ്ട് സാധിക്കുന്നത് ചെയ്യൂ! അണ്ണാൻകുഞ്ഞും തന്നാലായത്. സംഘടിക്കു, പ്രതിരോധിക്കൂ, ചെറുത്തുനില്കു.

    • @balan8640
      @balan8640 10 місяців тому +2

      Yes namo Bharat jai ho adhi shamshayam veenda bharathathea edhupolea uyyarthamengil adhoom nadakoom evidea vigadham srushtikyunadhu eviduthea sarakkaroom prethipakshavumanu

  • @presanthrono8484
    @presanthrono8484 10 місяців тому +189

    ഞാൻ ഇപ്പോ രാജ്‌കോട്ടിൽ ആണ് ഇവിടെ 95 %ഹിന്ദുക്കൾ ആണ് അതെ പോലെ pure veg ടീം... വീടുകൾ തമ്മിൽ ഒരു മീറ്റർ പോലും ഗ്യാപ് ഇല്ല അതിനിടയിൽ ഞാൻ മുസ്ലിം വീട് കണ്ടിട്ടുണ്ട് വൈഫ്‌ കാണിച്ചു തന്നിട്ടുണ്ട്.. ഇവിടെ മാർക്കറ്റിൽ തന്നെ മുസ്ലിം ആളുകൾ ഉണ്ട് ആട്, കോഴി ഒക്കെ മീൻ വിൽക്കുന്നവർ മുസ്ലിം ആണ്.. ഇവിടെ ഒരു കുഴപ്പവും ഇല്ല... നാട്ടിൽ കിടക്കുന്നവർ കേരളം വിട്ടു താമസിക്കാത്തവർ ആണ് നോർത്തിൽ വർഗീയത ആണെന്ന് പറഞ്ഞു പരത്തുന്നത്....

  • @pramodsomasekharan5477
    @pramodsomasekharan5477 10 місяців тому +132

    നരേന്ദ്ര മോഡി എൻ്റെ കാണപ്പെട്ട ദൈവം എന്ന് പറഞ്ഞ ഒരു മുസ്ലീം ഹോട്ടൽ ഉടമയെ ഞാനും ഗുജറാത്തിൽ കണ്ടിട്ടുണ്ട്

  • @merabharath2818
    @merabharath2818 10 місяців тому +430

    അതിന് അവിടെ കമ്മികൾ ഇല്ല അതുകൊണ്ട് അവർ സന്തോഷത്തോടെ സുഖമായി ജീവിക്കുന്നു 👍🏻

  • @PRAKASANVELUKUTTYPRAKA
    @PRAKASANVELUKUTTYPRAKA 10 місяців тому +809

    കേരളത്തിലെ പോലെ വര്‍ഗ്ഗീയത ഉള്ള സ്ഥലം ലോകത്ത് വേറെ ഉണ്ടാകില്ല

    • @Pirana-1
      @Pirana-1 10 місяців тому

      താങ്കൾ തീർച്ചയായും കേരളത്തിൽ താമസിക്കരുത്, നോർത്തിൽ ആവുമ്പോൾ ഹാപ്പി ആയി ജീവിക്കാം

    • @sathiravi
      @sathiravi 10 місяців тому +18

      Correct

    • @geethasethumadhavan8791
      @geethasethumadhavan8791 10 місяців тому +17

      Very Very True...

    • @shibins1254
      @shibins1254 10 місяців тому +14

      Athu correct aanu.
      Keralathile politicians vote nedunnath anghane aanu

    • @ExoticPacMan_Arcade
      @ExoticPacMan_Arcade 10 місяців тому

      Communists ulladeth. vargeeyatha varum... ath undele communism nila nilkollu

  • @PRAKASANVELUKUTTYPRAKA
    @PRAKASANVELUKUTTYPRAKA 10 місяців тому +223

    കേരളത്തിലെ ഇടതനും വലതനും ഭരിക്കാന്‍ വേണ്ടി ഇവിടെത്തെ നുനപക്ഷത്തെ വോട്ട് ബാങ്ക് ആക്കി വെച്ചിരിക്കുകയല്ലെ

    • @farisfaris1803
      @farisfaris1803 10 місяців тому

      അത് സമാദാനം ഉണ്ട് അവിടെ ഉള്ള എല്ലാ കളികളും കേരളം കാണുന്നുണ്ട് ലൈവ് ആയി

    • @sathiravi
      @sathiravi 10 місяців тому +7

      ​@@farisfaris1803kalikanan usthadinte adughu podoo

    • @farisfaris1803
      @farisfaris1803 10 місяців тому

      @@sathiravi അത് ആരാണ് പോകുക എന്ന് നമ്മുക്ക് അടുത്ത് തന്നെ വരും അന്നും കാണാം നിന്നെ ഇവിടെ കേട്ടോ 😆🤭🤭

  • @sudhisukumaran8774
    @sudhisukumaran8774 10 місяців тому +586

    വരുംകാലങ്ങളിൽ പട്ടിണിയും പരിവട്ടവുമായി തമ്മിൽ തല്ലുന്ന ഒരേയൊരു സംസ്ഥാനം കേരളമായിരിക്കും 😂😂😂

    • @Sigma123-q4n
      @Sigma123-q4n 10 місяців тому +7

      😢

    • @muneerparammal5805
      @muneerparammal5805 10 місяців тому +1

      😂😂😂😂 ചിരിപ്പിക്കല്ലേ

    • @ulfr_8956
      @ulfr_8956 10 місяців тому +24

      No. 1 keralam
      അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് തൊഴിലില്ല
      കഞ്ഞികുടിക്കാൻ വകയില്ലാത്തവർക്ക് നാട്ടിലെ ചികിത്സ നമ്പർ വൺ.... നേതാക്കൾക്ക് അമേരിക്കയിലെ ചികിത്സ നമ്പർ വൺ....
      പാവങ്ങളുടെ പിള്ളേരുടെ വിദ്യാഭ്യാസത്തിന് കേരളം നമ്പർ വൺ അതിനുവേണ്ടി പുഷ്പൻ മാർ വെടി കൊള്ളും....
      നേതാക്കളുടെ മക്കൾക്ക് englandile brimingham യൂണിവേഴ്സിറ്റി നമ്പർവൺ....
      പ്രബുദ്ധൻ മാരുടെ കേരളം നമ്പർവൺ

    • @kmsukumaran1865
      @kmsukumaran1865 10 місяців тому +16

      You are right.. ഇപ്പൊ തന്നെ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ആകെ വിഷമത്തിലാണ്...

    • @gokulakrishnank3193
      @gokulakrishnank3193 10 місяців тому +8

      ആയിത്തീരും, ഒരു സംശവുമില്ല

  • @IsmailKombil-jy2ii
    @IsmailKombil-jy2ii 10 місяців тому +22

    വളരെ ശരിയാണ്.. അനുഭവം എനിക്കും ഉണ്ട്

  • @sastadas7670
    @sastadas7670 10 місяців тому +115

    .മറുനാടൻ മലയാളി ഈ രാഷ്ട്രത്തിൻ്റെ ശബ്ദം ആയി സത്യം സത്യമായി മാത്രം ജനതയുടെ ഹൃദയത്തില് നിലനിർത്താൻ പ്രയത്നിക്കുന്നത് വൃഥാവിൽ ആകില്ല.
    പ്രകൃതി ശക്തികളുടെ ഇടപെടൽ ഗുണങ്ങൾ നൽകും.

  • @Kalpakasuresh
    @Kalpakasuresh 10 місяців тому +339

    കമ്മികൾ ഇല്ലാത്ത നാട് സ്വർഗ്ഗമാകും 🙏

  • @onlookerhedgehog9083
    @onlookerhedgehog9083 10 місяців тому +83

    വളരെ സത്യമാണ്, surat ൽ ഞാൻ കണ്ടകാഴ്ചകൾ അത്ഭുതപ്പെടുത്തി, കേരളത്തിൽ പൊട്ടകിണറ്റിൽ കിടക്കുന്ന ചൊറിയൻ തവളകൾക്കാണ് കുഴപ്പം

  • @sruthisuresh4556
    @sruthisuresh4556 10 місяців тому +330

    പ്രശനക്കാർ മുഴുവൻ ചമ്പൂർണ ചാക്ഷരർ ഉള്ള ഈ കേരളത്തിൽ 😂😂😂

    • @balan8640
      @balan8640 10 місяців тому +1

      Aha adipoli

    • @balan8640
      @balan8640 10 місяців тому +2

      Epo e champoorna chacharan anu andhamkmigalea polea nirakshrwpolea vivaramiladhea perumarunadhoom vargiya cherithiruvundaki kolamakunadhoom enitadhu kendrathinte mel ketu vekyum narigal

    • @GhostCod6
      @GhostCod6 10 місяців тому

      സത്യം

  • @radhakrishnapillai2665
    @radhakrishnapillai2665 10 місяців тому +9

    ഞാൻ ഹുജറാത്തിൽ 18 വർഷം ജീവിച്ച ആളാണ്. എന്റെ ധാരാളം മുസ്ലിം സുഹൃത്തുക്കൾ മോദിക്ക് എതിരെ ഒരക്ഷരം പറയാൻ സമ്മതിക്കില്ല പ്രേത്യേകിച് ബോറാഹ് മുസ്ലിമുകൾ. ഇവിടെയുള്ള വിവരദോഷികൾ എല്ലാറ്റിലും രാഷ്ട്രീയ നേട്ടം കാണുന്നത് കൊണ്ടാണ് എല്ലാറ്റിനും പ്രശനം. കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും മാറി മാറി കാലങ്ങളോളം ഭരിച്ചില്ലേ. ഇനിയെങ്കിലും എന്തുകൊണ്ട് ഒരു രാഷ്ട്രീയ ഭരണ മാറ്റത്തെകുറിച്ച് ചിന്ദിച്ചുകൂടാ.ബിസിനെസ്സിൽ വിജയിച്ചുകൊണ്ടിരിക്കുന്ന Mr സാബു ഈയിടെ പറഞ്ഞത് കേരള ജനത ഒന്ന് കേൾക്കു. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഒഴിച്ച് ഒരു ഭരണമാറ്റം അനിവാര്യമല്ലേ? ചിന്തിക്കൂ. കുറഞ്ഞപക്ഷം ആ മനുഷ്യ സ്‌നേഹി സുരേഷ് ഗോപിയ എങ്കിലും വിജയിപ്പിച്ചു ഒരു പരീകഷണം നടത്തികൂടെ. ഞാൻ കമ്മ്യൂണിസ്റ്റ് ആശയം കൊണ്ടുനടന്ന വ്യക്തി ആയിരുന്നു. പക്ഷെ ഇപ്പോൾ അത് നല്ലതല്ലെന്ന് തോന്നി തുടങ്ങിയിരിക്കുന്നു

  • @haridasnair5867
    @haridasnair5867 10 місяців тому +80

    I am also staying in Ahmedabad since last 45 years. I am a senior citizen of 71 years old. Whatever he said is true. Thanks for your kind visit to Ahmedabad.😂

    • @renjithkumarapuram5448
      @renjithkumarapuram5448 10 місяців тому

      ഏതായാലും ഗുജറാത്ത് വരെ എത്തിയതല്ലേ.. അവിടെ ബിൽക്കീസ് ബാനു എന്ന ധീരയായ ഒരു സ്ത്രീയുണ്ട്
      പരമത വിദ്വേഷത്തിന്റെ പേരിൽ ഒരു പെണ്ണിനെ കൂട്ടബലാത്സംഗം ചെയ്ത് കൊല്ലാറാക്കിയ, അവരുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ വയറ്റിലിട്ടുകൊന്ന, മൂന്ന് വയസുള്ള കുഞ്ഞിനെ കണ്മുന്നിലിട്ട് തല ഭിത്തിയിലടിച്ചു കൊലപ്പെടുത്തിയ, വീട്ടിലെ ബാക്കി എഴുപേരെ വെട്ടിയും കുത്തിയും കൊന്നുതീർത്ത കുറ്റവാളികളെ ശിക്ഷ പൂർത്തിയാകും മുൻപ് ഇറക്കിവിട്ട്, അവരെ ഹാരാർപ്പണം ചെയ്തും മധുരം കൊടുത്തും സ്വീകരിച്ചാനയിച്ച ഗുജറാത്തിലെ ആർ എസ് എസ് കാരെ നന്നായി പരിചയപ്പെട്ട കരുത്തായായ ഒരു സ്ത്രീ
      വർഗീയഭീകരതക്ക് മുന്നിൽ തോറ്റുപോകാത്ത പോരാട്ടത്തിന്റെ, പ്രത്യാശയുടെ പേര്..
      ബിൽകിസ്‌ ബാനു. .അവരെക്കൂടി ഒന്ന് കാണൂ. ആർ എസ് എസുകാരുടെ മുസ്ലിം സ്നേഹം അവർ പറഞ്ഞുതരും സംഘികളുടെ എച്ചിൽ നക്കി ജീവിക്കുന്ന നിനക്ക് ഷാജാ

  • @gopalakrishnannair932
    @gopalakrishnannair932 10 місяців тому +40

    ശരിയായ വസ്തുത. കേരളത്തിൽ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങൾ.30വർഷം ഗുജറാത്തിൽ ജോലി ചെയ്തു. കേരളത്തിൽ ജോലി കിട്ടാൻ ഒരു വഴിയും ഇല്ലാത്തതിനെ തുടന്ന് നാടുവിട്ടു. എന്റെയും കുടുംബത്തിന്റെയും bread ഉം ബട്ടർ ഉം തന്നതും ഗുജറാത്തിൽ ആയിരുന്നു. ഇപ്പോൾ കേരളത്തിന്റെ അവസ്ഥ കണ്ടിട്ട് വിഷമം ഉണ്ടാകുന്നു.

  • @saffaronfighter2538
    @saffaronfighter2538 10 місяців тому +6

    RSS ആയതിൽ അഭിമാനിക്കുന്നുന്നവർ ലൈക്ക് അടി..

  • @krishnakumarkumar5481
    @krishnakumarkumar5481 10 місяців тому +118

    വർഗ്ഗീയത കളിച്ച് ഭരണം നിലനിർത്താൻ നോക്കുന്നത് കേരള രാഷ്ട്രീയം ഇത്രയും വൃത്തികെട്ട രാഷ്ട്രീയം

    • @muneerparammal5805
      @muneerparammal5805 10 місяців тому

      അതെ അതെ കേരളത്തിലാണ് പള്ളി പൊളിക്കുന്നതും കുരിശിൽ കാവി കെട്ടുന്നതും 😂😂🙏

  • @Devika-vz1wi
    @Devika-vz1wi 10 місяців тому +17

    ഇതാണ് ഒരു പത്രപ്രവർത്തകൻ,,,❤❤❤❤❤ സാജൻ ചേട്ടനെ അഭിനന്ദനം 🎉🎉🎉🎉

  • @haridasa6864
    @haridasa6864 10 місяців тому +113

    എന്തായാലും പ്രതിപക്ഷ നേതാവിന്റെ പേര് പോലും ഓർക്കാൻ ആ പാവത്തിന് കഴിഞ്ഞില്ല, കോൺഗ്രസിന്റെ വളർച്ച അപാരം.

  • @sreejithmulloli7330
    @sreejithmulloli7330 10 місяців тому +69

    ഇതാണ് RSS മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ഇവിടെ ജനിച്ചവരെല്ലാം നമ്മുടെ നാടിൻ്റെ സ്വത്താണ് നാട് അടിസ്ഥാനപരമായി വളരുമ്പോൾ നമ്മളും വളരുന്നു.❤

    • @muhammedalikolakkadan8862
      @muhammedalikolakkadan8862 10 місяців тому +1

      അതുകൊണ്ട് ആയിരിക്കും ഇടക്കിടക്ക് പശുവിന്റെ പേരും പറഞ്ഞു തല്ലികൊല്ലുന്നത് 😂😂😂

    • @valelperumpallil
      @valelperumpallil 10 місяців тому

      Ethanu bhikaratha​@@muhammedalikolakkadan8862

    • @sumesh7499
      @sumesh7499 8 місяців тому

      ​@@muhammedalikolakkadan8862ഇന്ത്യയിൽ നിന്നും കേരളത്തിൽ നിന്നും ഒരു പാട് മുസ്ലിം ങ്ങൾ isis ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് അന്യ മതസ്ഥരെ കൊല്ലാൻ പോയി കശ്മീരിൽ ഇന്ത്യനാർമിയുട വെടികൊണ്ട് മരിച്ചത് കേരളത്തിലുള്ള മുസ്ലിങ്ങളെല്ലേ അപ്പോൾ കേരളത്തിലുള്ള എല്ലാം മുസ്ലിം ങ്ങളും തീവറ വാദിയാണോ സുടാപ്പി എല്ലാം മതത്തിലും ഉണ്ട് കുറച്ചു വർഗീയ വാദികൾ അത് കൊണ്ട് എല്ലാവരും അങ്ങനെ യെല്ല

  • @sarathsk75
    @sarathsk75 10 місяців тому +97

    കേരളത്തിൽ വോട്ടുബാങ്ക് രാഷ്ട്രീയക്കാരാണ് വർഗ്ഗീയത വളർത്തുന്നത്.

    • @renjithkumarapuram5448
      @renjithkumarapuram5448 10 місяців тому

      പരമത വിദ്വേഷത്തിന്റെ പേരിൽ ഒരു പെണ്ണിനെ കൂട്ടബലാത്സംഗം ചെയ്ത് കൊല്ലാറാക്കിയ, അവരുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ വയറ്റിലിട്ടുകൊന്ന, മൂന്ന് വയസുള്ള കുഞ്ഞിനെ കണ്മുന്നിലിട്ട് തല ഭിത്തിയിലടിച്ചു കൊലപ്പെടുത്തിയ, വീട്ടിലെ ബാക്കി എഴുപേരെ വെട്ടിയും കുത്തിയും കൊന്നുതീർത്ത കുറ്റവാളികളെ ശിക്ഷ പൂർത്തിയാകും മുൻപ് ഇറക്കിവിട്ട്, അവരെ ഹാരാർപ്പണം ചെയ്തും മധുരം കൊടുത്തും സ്വീകരിച്ചാനയിച്ച ഏർപ്പാട് നടപ്പില്ലെന്ന് സുപ്രീംകോടതി
      വർഗീയഭീകരതക്ക് മുന്നിൽ തോറ്റുപോകാത്ത പോരാട്ടത്തിന്റെ, പ്രത്യാശയുടെ പേര്..
      ബിൽകിസ്‌ ബാനു

  • @ChandranK-nu9ol
    @ChandranK-nu9ol 10 місяців тому +33

    സത്യത്തെ മറച്ചുവെക്കാൻ.കേരളത്തിലെമാമകൾക്ക്കഴിയില്ല.സത്യത്തെമറച്ചുവെച്ച്.ഇവർകേരളത്തിലെജനങ്ങളെവഞ്ചിക്കുന്നു.ഇതിൽമാറ്റംവന്നേപറ്റൂ.ഷാജൻസാറിനെ..ബിഗ്സല്യൂട്ട്❤❤❤

  • @syamalasasi5258
    @syamalasasi5258 10 місяців тому +23

    Shajanji ഞങ്ങളുടെ നാട്ടിലേക്കു സ്വാഗതം. ഞാൻ Ahmedabad നെ ഏറെ സ്നേഹിക്കുന്നു. We all are very happy here❤❤❤❤

  • @arjunambadi1785
    @arjunambadi1785 10 місяців тому +54

    ശരിക്കും ഈ ഇടതനും വലതനും ആണ് കപട മതേതരരായി അഭിനയിച്ചു മതങ്ങളെ തമ്മിലടിപ്പിച്ചു രസിക്കുന്നത്..

  • @AnilKumar-wk6kb
    @AnilKumar-wk6kb 10 місяців тому +183

    ഇവിടെ ഒരു MLA പോലും bjp ക് ഇല്ല എന്നിട്ടാണ് ഈ ദുഷ്പ്രചാരണം.

    • @Thoufyz
      @Thoufyz 10 місяців тому +16

      ഇവിടെ ഒരിക്കലും വരരുത് എന്നാണ് ഇവരുടെ ആഗ്രഹം

    • @renukaappukuttan
      @renukaappukuttan 10 місяців тому +4

      Athayikolum

    • @krishnamp2521
      @krishnamp2521 10 місяців тому

      ഞമ്മന്റെ രാജ്യം ഉണ്ടാക്കാൻ പെടാ പാടു പെടുന്ന sudukkal ആണ് യഥാർത്ഥ ഭാരതിയാരുടെ ശത്രുക്കൾ

    • @jewelraju8572
      @jewelraju8572 10 місяців тому

      Muslim League doesn't have any Hindu members 😂😂😂

  • @babychanka9013
    @babychanka9013 10 місяців тому +16

    ഇക്കാ പൊളിച്ചു സൂപ്പർ ആണ് സത്യം വിളിച്ചു പറഞ്ഞു ❤️❤️❤️❤️❤️ബിഗ് സല്യൂട്ട് 👍👍👍👍👍❤️👍👍

  • @ranisenan309
    @ranisenan309 10 місяців тому +34

    ഞങ്ങൾ കുറെ വര്ഷങ്ങളായി കേരളത്തിന്‌ വെളിയിലാണ്.... ഇവിടെ ഒന്നും ഒരു വർഗീയതയും കാണാൻ കഴിഞ്ഞില്ല...
    എന്നാൽ കേരളം... രാഷ്ട്രീയവും വർഗീയതയും കൊണ്ട് ചിന്താശേഷി നഷ്ടപെട്ട മനുഷ്യരെയാണ് കാണാൻ കഴിയുന്നത്....

    • @amrocks3511
      @amrocks3511 10 місяців тому

      അത് ശേരിയ 2000 പേരെ കൊന്നിട്ട് വീണ്ടും അവർ തന്നെ ഭരിച്ചാൽ പിന്നെ ആരും പേടിച്ചിട്ട് ഒന്നും മിണ്ടില്ല

  • @sijithms9178
    @sijithms9178 10 місяців тому +8

    ഇതെല്ലാം കാണിച്ചു തരുന്ന സാജൻ സാറിന് ഒരുപാട് നന്ദി വീണ്ടും പ്രതീക്ഷിക്കുന്നു.❤

  • @girijadevi3869
    @girijadevi3869 10 місяців тому +30

    ശരിയാണ് സാർ..... കേരളം വിട്ടു കഴിഞ്ഞാൽ ഇസ്ലാം മതത്തിൽ പെട്ടവരിൽ ഭൂരിഭാഗവും BJP യുടെ ഭരണത്തിൽ അത്യധികം സംതൃപ്തരാണ്.
    😂 ദേശാഭിമാനി പത്രം പ്രചാരത്തിലില്ലാത്തത് കൊണ്ടാണെന്നാണ് ചിലർ പറയുന്നത്.
    എന്തായാലും BJP തന്നെ എന്നും ഭരിക്കണം.
    കേരളം കിട്ടിയില്ലെങ്കിലും കേന്ദ്രമെങ്കിലും 😂 ❤ ഭരിക്കാൻ സാധിക്കട്ടെ ജയ് BJP❤
    ജയ് ഭാരത് മാതാ🎉
    ജയ് ശ്രീരാം🎉

  • @shantlyjohn9903
    @shantlyjohn9903 10 місяців тому +14

    ചായ കുടിക്കാത്ത കാരണം അവിടെ പോകുമ്പോൾ മാസ്ക്കാ ബൺ കഴിക്കാറുണ്ട്.
    ഈ ഹോട്ടൽ M.F. Hussainന് വളരെയധികം ഇഷ്ടപ്പെട്ടത് ആയിരുന്നു.
    അദ്ദേഹം വരച്ച ഒരു ചിത്രം ഇപ്പോഴും ഈ ഹോട്ടലിൽ കാണാൻ കഴിയും.

  • @Sunil-nz1mv
    @Sunil-nz1mv 10 місяців тому +37

    കുത്തിത്തിരുപ്പിൻ്റെ ഫാക്ടറി, തലസ്ഥാനം കേരളമാണെന്ന് എല്ലാർക്കും ബോധ്യമായല്ലോ.😅😅😅

  • @balachandranm.b3888
    @balachandranm.b3888 10 місяців тому +43

    ഇബ്രാഹിം കുട്ടി സാഹിബിന് ഒരു സ്പെഷ്യൽ
    🙏നമസ്കാരം🙏

    • @renjithkumarapuram5448
      @renjithkumarapuram5448 10 місяців тому

      ഏതായാലും ഗുജറാത്ത് വരെ എത്തിയതല്ലേ.. അവിടെ ബിൽക്കീസ് ബാനു എന്ന ധീരയായ ഒരു സ്ത്രീയുണ്ട്
      പരമത വിദ്വേഷത്തിന്റെ പേരിൽ ഒരു പെണ്ണിനെ കൂട്ടബലാത്സംഗം ചെയ്ത് കൊല്ലാറാക്കിയ, അവരുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ വയറ്റിലിട്ടുകൊന്ന, മൂന്ന് വയസുള്ള കുഞ്ഞിനെ കണ്മുന്നിലിട്ട് തല ഭിത്തിയിലടിച്ചു കൊലപ്പെടുത്തിയ, വീട്ടിലെ ബാക്കി എഴുപേരെ വെട്ടിയും കുത്തിയും കൊന്നുതീർത്ത കുറ്റവാളികളെ ശിക്ഷ പൂർത്തിയാകും മുൻപ് ഇറക്കിവിട്ട്, അവരെ ഹാരാർപ്പണം ചെയ്തും മധുരം കൊടുത്തും സ്വീകരിച്ചാനയിച്ച ഗുജറാത്തിലെ ആർ എസ് എസ് കാരെ നന്നായി പരിചയപ്പെട്ട കരുത്തായായ ഒരു സ്ത്രീ
      വർഗീയഭീകരതക്ക് മുന്നിൽ തോറ്റുപോകാത്ത പോരാട്ടത്തിന്റെ, പ്രത്യാശയുടെ പേര്..
      ബിൽകിസ്‌ ബാനു. .അവരെക്കൂടി ഒന്ന് കാണൂ. ആർ എസ് എസുകാരുടെ മുസ്ലിം സ്നേഹം അവർ പറഞ്ഞുതരും സംഘികളുടെ എച്ചിൽ നക്കി ജീവിക്കുന്ന നിനക്ക് ഷാജാ

  • @skariarose9105
    @skariarose9105 10 місяців тому +61

    ഒന്നുകില്‍ up ക്ക് പോവുക അല്ലേല്‍ 20.20, bjp ഇവരേ പിന്‍തുണക്കുക.😢

    • @son_of_satan6
      @son_of_satan6 10 місяців тому +5

      I think first option 😂. UP 😂😂😂.

  • @manojnair3812
    @manojnair3812 10 місяців тому +19

    ഞാനും ഉണ്ടായിരുന്നു.HCL ൽ ജോലിചെയ്യുന്ന കാലത്ത്...... ലാൽ ദർവാസ.. നെഹ്‌റു ബ്രിഡ്ജ്.... ഷാലിന് ബിൽഡിംഗ്‌... റെവോൾവിങ് ടവർ.......നല്ല ഓർമ്മകൾ.. സഭർമതി ഒരു വൈസ്റ്റ്‌ ബിൻ ആയിരുന്നു അന്ന് (1995)... ഇന്നോ...? Like dubai creek..
    വെൽ ടണ് മോഡി ജി...

  • @skariarose9105
    @skariarose9105 10 місяців тому +62

    ഇനിയും ഇത്തരം വീഡിയോ കള്‍ പ്രതീക്ഷിക്കുന്നു . കേരളത്തേ പിണറായി സര്‍ക്കാരിനേ പൊളിച്ചടുക്കണം..

  • @sree.........
    @sree......... 10 місяців тому +61

    പ്രതിപക്ഷനേതാവിന്റെ പേരെന്താ...... ആ ചോദ്യംഇഷ്ടപ്പെട്ടു..😀😃😄

  • @santhosharuvath
    @santhosharuvath 10 місяців тому +22

    പ്രതിപക്ഷ നേതാവിന്റെ പേരെന്താണ്... Mmm രാഹുൽ ഗാന്ധി, അയാൾ ഇവിടെ വന്നിരുന്നു എന്നു ആ ഗുജറാത്തി മലയാളി പറയുന്നത് കേട്ടാൽ അറിയാം രാഹുൽ ന്റെ പേരുപോലും ഗുജറാത്തിൽ ഓർക്കാറില്ല എന്നു 🤣🤣🤣

    • @thomasok9885
      @thomasok9885 10 місяців тому +1

      അത് അയാളുടെ GK യുടെ അപാകത ആണ് 😮

    • @santhosharuvath
      @santhosharuvath 10 місяців тому

      @@thomasok9885 അതെ, അയാൾക്കു ആവശ്യം ഉള്ള gk ഇൽ ആ പേരിനു സ്ഥാനം ഇല്ല എന്നു സാരം, ഗുജറാത്തിൽ ഒരു പഞ്ചായത്ത് പ്രസിഡന്റ്‌ ന്റെ പേര് ചോദിച്ചാൽ ഞാൻ കൈമലർത്തും അത് എന്റെ gk കുറവായിട്ടാണ് എന്നു അവർക്കു പറയാം but അത് അറിഞ്ഞിട്ടു എനിക്കെന്തു പ്രയോജനം.. എന്നിട്ടാണ് ഇന്നേ വരെ ഒരു state cm പോലും ആവാതെ pm മാത്രേ ആവു എന്നു ഇങ്ങു കേരളത്തിൽ വന്നു പറഞ്ഞു നടക്കുന്ന രാഹുൽ നെ അയാൾ അറിയാത്തതു അയാളുടെ കുറവാണു അല്ലാതെ രാഹുൽ ന്റെ കുഴപ്പം അല്ല എന്നൊക്കെ പറയുന്നത്.. ഇത് ഒരു മാതിരി എന്റെ വീടിന്റെ അടുത്തുള്ള carpender രാഘവൻ താൻ അറിയാത്തതു തനിക്കു gk കുറവായിട്ടാണ് എന്നു പറയുന്ന പോലെ ആയി 😊

  • @gopikrishna-fd8eb
    @gopikrishna-fd8eb 10 місяців тому +29

    സത്യം സത്യമായി.... മറുനാടൻ ❤

    • @renjithkumarapuram5448
      @renjithkumarapuram5448 10 місяців тому

      പരമത വിദ്വേഷത്തിന്റെ പേരിൽ ഒരു പെണ്ണിനെ കൂട്ടബലാത്സംഗം ചെയ്ത് കൊല്ലാറാക്കിയ, അവരുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ വയറ്റിലിട്ടുകൊന്ന, മൂന്ന് വയസുള്ള കുഞ്ഞിനെ കണ്മുന്നിലിട്ട് തല ഭിത്തിയിലടിച്ചു കൊലപ്പെടുത്തിയ, വീട്ടിലെ ബാക്കി എഴുപേരെ വെട്ടിയും കുത്തിയും കൊന്നുതീർത്ത കുറ്റവാളികളെ ശിക്ഷ പൂർത്തിയാകും മുൻപ് ഇറക്കിവിട്ട്, അവരെ ഹാരാർപ്പണം ചെയ്തും മധുരം കൊടുത്തും സ്വീകരിച്ചാനയിച്ച ഏർപ്പാട് നടപ്പില്ലെന്ന് സുപ്രീംകോടതി
      വർഗീയഭീകരതക്ക് മുന്നിൽ തോറ്റുപോകാത്ത പോരാട്ടത്തിന്റെ, പ്രത്യാശയുടെ പേര്..
      ബിൽകിസ്‌ ബാനു

  • @gsurehn7836
    @gsurehn7836 10 місяців тому +7

    ഷാജൻ sir big സല്യൂട്ട്. നേരോടെ നിർഭയം 👍👍👍🎉🎉🎉🙏

  • @ponnappankn9711
    @ponnappankn9711 10 місяців тому +6

    കേരളത്തിൽ ബിജെപി ഭരണം ഇല്ലാത്തതുകൊണ്ടാണ് ഇടതുംവല്ലതും മാറി മാറി ഭരിക്കാൻ വർഗീയയത പ്രേചിരിപ്പിച്ചു ആയുധ മാക്കുന്നത് പ്രേഭുദ്ധ കേരളത്തിൽ ഇതിനു ഒരു മാറ്റം ഉണ്ടാകും തീർച്ചയാണ്

  • @kishorejacob671
    @kishorejacob671 10 місяців тому

    ഞാനും ഗുജറാത്തിലെ അഹമ്മദാബാദിൽ 6 മാസത്തോളം ഉണ്ടായിരുന്നു. അവിടെയുള്ള ബഹുഭൂരിപക്ഷം ഹിന്ദുക്കളും ബിജെപിയെ യും മോദിയെയും അന്ധമായി പിന്തുണയ്ക്കുന്നവരാണ്. മുസ്ലീങ്ങൾ എത്രമാത്രം ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന് അറിഞ്ഞുകൂടാ

  • @ssnanj8014
    @ssnanj8014 10 місяців тому +6

    ഇടതിന്റെ നയം തന്നെ വർഗീയത ഇളക്കിവിട്ട് കോയമാരെ ഭയപ്പെടുത്തി വോട്ട് നേടുക എന്നതാണ്... ദേശാഭിമാനി വായിച്ചാൽ ഏതൊരാൾക്കും മനസിലാകും.

  • @growmoreinvestments3049
    @growmoreinvestments3049 10 місяців тому +7

    I had been to Gujarat more than 5 times and Stayed there for couple of weeks . I have seen and experienced the freedom enjoying by the so called minorities . Modi means business. You respect ... I respect ... thats all.

  • @sreekumarnair3487
    @sreekumarnair3487 10 місяців тому +9

    It's very true , I live in Kenya , Africans also following India and our PM

  • @amruthabhaskaran6744
    @amruthabhaskaran6744 10 місяців тому +9

    ഇന്ത്യയുടെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ നേതാവിന്റെ പേര് പോലും ഗുജറാത്തിൽ ഉള്ളവർക്ക് ഓര്മ ഇല്ലന്നെ തോന്നുന്നേ .. കഷ്ടം കൊണ്ഗ്രെസ്സ്

    • @reshmikesav5681
      @reshmikesav5681 10 місяців тому

      പുള്ളി പ്രതിപക്ഷ നേതാവിന്റെ പേര് ചോദിച്ചപ്പോ, ഷാജൻ സാറിന്റെ മുഖം വിവർണമായി 😀

  • @tvn6604
    @tvn6604 10 місяців тому +26

    ഇവിടെ അധികാരത്തിനുവേണ്ടി പുരോഗമന കവർച്ച പ്രസ്ഥാനങ്ങൾക്കും, കപട മതേതരവാദികളും എന്ത് അസത്യവും പറയും എന്ത് അധർമ്മവും ചെയ്യും.

  • @babuthomas7690
    @babuthomas7690 10 місяців тому +27

    കമ്മ്യൂണിസം കേരളത്തിൽ നിന്ന് പോയാൽ എല്ലാം ശരിയാവും

  • @akhileshcp2393
    @akhileshcp2393 10 місяців тому +15

    സാജൻ സാർ ❤❤❤❤

  • @KizashiClaymore
    @KizashiClaymore 10 місяців тому +32

    When MODIji took over as Gujarat CM there wasn't even current for 2 hrs everywhere poverty, poor infrastructure, from there he built Gujarat which today is 4th biggest GDP producing state, He requested Ratan TATA to set up factory there and today's Gujarat is home to wealthiest people within our nation and abroad.

  • @akhilnv4891
    @akhilnv4891 10 місяців тому +15

    ഞാൻ പ്രബുദ്ധനാണേ, പ്രബുധനാണേ എന്ന് പറഞ്ഞിരിക്കുന്ന ഞാൻ അടങ്ങുന്ന എല്ലാ കേരത്തിലെ മലയാളികൾക്കും പ്രതേകിച്ചു കമ്മ്യൂണിസ്റ്റ് കാർക്ക്, കമ്മി മാധ്യമ (മാമ ) പ്രവർത്തകർക്കും .... നമസ്കാരം. ഇനിയും കുത്തിതിരുപ്പുകൾ ഉണ്ടാകട്ടെ, ഇല്ലാത്ത വർഗീയത വളരട്ടെ, ചെങ്കോടി പാറട്ടെ....

  • @Dammam948
    @Dammam948 10 місяців тому +15

    ജയ്ശ്രീറാം❤❤❤

  • @oj7225
    @oj7225 10 місяців тому +17

    🙏 ഒരു സത്യമായ വാർത്ത കൂടി കേൾക്കുകയും കാണുകയും ചെയ്തു😊❤👌👍🌟👑🌞🙏

    • @renjithkumarapuram5448
      @renjithkumarapuram5448 10 місяців тому

      പരമത വിദ്വേഷത്തിന്റെ പേരിൽ ഒരു പെണ്ണിനെ കൂട്ടബലാത്സംഗം ചെയ്ത് കൊല്ലാറാക്കിയ, അവരുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ വയറ്റിലിട്ടുകൊന്ന, മൂന്ന് വയസുള്ള കുഞ്ഞിനെ കണ്മുന്നിലിട്ട് തല ഭിത്തിയിലടിച്ചു കൊലപ്പെടുത്തിയ, വീട്ടിലെ ബാക്കി എഴുപേരെ വെട്ടിയും കുത്തിയും കൊന്നുതീർത്ത കുറ്റവാളികളെ ശിക്ഷ പൂർത്തിയാകും മുൻപ് ഇറക്കിവിട്ട്, അവരെ ഹാരാർപ്പണം ചെയ്തും മധുരം കൊടുത്തും സ്വീകരിച്ചാനയിച്ച ഏർപ്പാട് നടപ്പില്ലെന്ന് സുപ്രീംകോടതി
      വർഗീയഭീകരതക്ക് മുന്നിൽ തോറ്റുപോകാത്ത പോരാട്ടത്തിന്റെ, പ്രത്യാശയുടെ പേര്..
      ബിൽകിസ്‌ ബാനു

  • @MarketPulse2024
    @MarketPulse2024 10 місяців тому +48

    എന്നാലും കേരളത്തിൽ ആകെ പ്രശനം ആണ് 😂😂😂

  • @MrZeroWater
    @MrZeroWater 10 місяців тому +3

    മുസ്ലിം support ഇല്ലാതെ ബിജെപി ജയിക്കില്ല gujaratill പല സ്ഥലങ്ങളിലും.. അവർ വികസനം നോക്കി വോട്ട് ചെയ്യുന്നു.. ഇവിടെ മതം നോക്കിയും

  • @Lechuvelaudhan
    @Lechuvelaudhan 10 місяців тому +22

    👍👍🚩🚩🚩🤟✌️കേരളത്തിലെ വർഗിയ വാദികൾ കണ്ടും കെട്ടും പഠിക്കട്ടെ 🔥🔥🤟🤟

  • @francistharayil4334
    @francistharayil4334 10 місяців тому +47

    ഭയത്തിന്റെ ഘടകമാണ് കേരളം നയിക്കുന്നത്. രണ്ട് രാഷ്ട്രീയ പാർട്ടികളും ആ സാഹചര്യം സൃഷ്ടിക്കുകയും അവരിൽ നിന്ന് നേട്ടമുണ്ടാക്കുകയും ചെയ്യുന്നു. പഴയ കുറുക്കന്റെ കഥയുടെ വ്യക്തമായ ആവർത്തനമാണിത്. എനിക്ക് മനസ്സിലാക്കാൻ കഴിയാത്തത്, മാധ്യമങ്ങൾ ഇവയ്‌ക്കൊപ്പം നിൽക്കുന്നു എന്നതാണ് ...... മാധ്യമങ്ങൾക്ക് പോലും അവരുടെ ഷോകളിലൂടെ ഓടാനും അതിൽ നിന്ന് ഇരട്ടി പണം നേടാനും / സമ്പാദിക്കാനും സ്വതന്ത്രമായ നിലപാടുകളില്ല. The

  • @krishnankottoor5789
    @krishnankottoor5789 6 місяців тому

    വളരെ സന്തോഷം തോന്നി ഈ വാർത്ത കണ്ടപ്പോൾ

  • @vishnuvijay7542
    @vishnuvijay7542 10 місяців тому

    ഇത് കണ്ട് കൊണ്ടിരുന്നിട്ടും , മതം തലക്ക് പിടിച്ച് ബോധം പോയ മതേതര മുസ്ലിം സഹോദരരുടെ മത മൈത്രി കമൻ്റ് പോലും കാണുന്നില്ല 😢

  • @pradeepjames6499
    @pradeepjames6499 10 місяців тому +11

    ഇത് കണ്ട് കരഞ്ഞു മെഴുകുന്ന മാമ മാധ്യമ മുതലാളി മാത്തുക്കുട്ടിച്ചായന്റെ മരുമകൾ ഷാനിക്കുട്ടി...

    • @user-lk3tx5bp5e
      @user-lk3tx5bp5e 10 місяців тому

      😂😂😂😂😂😂👌👌👌👌

  • @n.r.mohanan9460
    @n.r.mohanan9460 10 місяців тому +7

    ഷാജൻ സാർ❤❤❤ എന്നും ഇഷ്ടം

  • @artery5929
    @artery5929 10 місяців тому +11

    കേരളത്തിലെ മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും രാപകൽ വർഗ്ഗീയതയെ ക്കുറിച്ച് ഗവേഷണത്തിലാണ് . 😂

  • @RajasekharanRajasekharan-m2k
    @RajasekharanRajasekharan-m2k 10 місяців тому +2

    കേരളത്തിലെ മാപ്രകൾ ആണ് ഈ കള്ളം പ്രചരിപ്പിക്കുന്നത്. സാജൻ സാറിന് അഭിനന്ദനങ്ങൾ ❤️❤️❤️

  • @PremKumar-re7xj
    @PremKumar-re7xj 10 місяців тому +18

    1 reason is media hype by certain extremists and few negative online media's as well.
    Thanks Shajan Ji for bringing the facts to the limelight 🙏💐

  • @radhakrishnanps7072
    @radhakrishnanps7072 10 місяців тому +2

    കേരളത്തിൽ ഭീതി പടർത്തി ഒരു ന്യൂനപക്ഷത്തിൻ്റെ വോട്ട് ഉറപ്പിക്കാൻ നോക്കുകയാണ് സി പി എം ജനങ്ങൾ തിരിച്ചറിയും ഇ തരികിടയും അഭ്യാസവും

  • @regithg7146
    @regithg7146 10 місяців тому +5

    Thanks Marunadan....

  • @arunn.s6800
    @arunn.s6800 10 місяців тому +4

    ഇനി എന്നെങ്കിലും കേരളത്തിൽനിന്നും ആർകെങ്കിലും പ്രധാനമന്ത്രിയെ കാണാൻ BJP കാര് തീരുമാനികുവാണെങ്കിൽ അത് മറുനാടൻ ഷാജൻചേട്ടനെയാകണം കേരളത്തിലെ BJP നേതാക്കളെകാലും ഷാജനാണ് കേന്രത്തിന്റെ നല്ല പ്രവർത്തിൽ ജനങ്ങളിൽ എത്തിക്കുന്നത്

  • @sajeevanmenon4235
    @sajeevanmenon4235 8 місяців тому +1

    സാറേ ഞങ്ങളും ഗുജറാത്തിൽ വാപ്പി തന്നെ യാതൊരു പ്രശ്നവുമില്ല ഒരു സമരമില്ല യാതൊന്നുമില്ല കള്ളിക്കാട് കള്ളുകുടിക്കാൻ പ്രശ്നമില്ല യാതൊന്നും, ദൈവം സഹായിച്ച് സുന്ദരമായ ഏറ്റവും നല്ല സ്ഥലം... എന്നാൽ ഇന്നത്തെ കേരളമോ സാറിന് ആലോചിച്ച് നോക്ക്... സാറിന് കുറെ അനുഭവിച്ചിട്ടില്ല എന്തൊക്കെ കഷ്ടം ഇതൊക്കെയാണ് സ്ഥിതി അതേസമയം നമ്മുടെ ഗുജറാത്ത് ഞങ്ങളുടെ e Vapi ❤❤❤❤❤❤❤

  • @wolverinejay3406
    @wolverinejay3406 10 місяців тому +8

    മലയാളികളെ പറ്റിക്കുന്നത് നമ്മുടെ നാട്ടിലെ ഇടതുപക്ഷവും(CPIM) കുറെയൊക്കെ കോൺഗ്രെസ്സുകാരുമാണ്. ഇടതുപക്ഷമാണ് മെയിൻ ആയി പച്ചക്കു വർഗീയത പറയുന്നതു.. വോട്ടിനു വേണ്ടി എന്തും ചെയ്യും ഇക്കൂട്ടർ. സത്യം അറിയണമെങ്കിൽ മുഖ്യധാര മാധ്യമങ്ങളും ഇതുപോലുള്ള ന്യൂസ്‌ കൊടുക്കണം. സത്യങ്ങൾ യഥാർദ്യങ്ങൾ പുറത്തുകൊണ്ടുവരുന്ന ഷാജൻ സർന്നു മറുനാടനും അഭിനന്ദനങ്ങൾ

  • @Saja-z4c
    @Saja-z4c 10 місяців тому +5

    ഇതുപോലെ ഒരു കാഴ്ച ലോകത്തിൽ ഭാരതത്തിൽ മാത്രം

  • @Maverick-tg1lk
    @Maverick-tg1lk 10 місяців тому +3

    Congratulations sajan for your explanation about North Indian political situation

  • @SamiSami-mb7sv
    @SamiSami-mb7sv 10 місяців тому

    ഷാജൻ സാറിന് നന്ദി

  • @georgeabraham8006
    @georgeabraham8006 10 місяців тому +14

    This is the reality happening everywhere in India except Kerala and tamil nadu.

  • @vasudevk.s4862
    @vasudevk.s4862 10 місяців тому +4

    this is the real news channel hatts of to you shajan uncle

  • @apnajamesbond
    @apnajamesbond 10 місяців тому +9

    സത്യം,കേരളത്തിലെ മലയാളി നല്ലൊരു കൂപ മണ്ഡൂകമാണ്..

  • @mbvinayakan6680
    @mbvinayakan6680 10 місяців тому +9

    വസ്തുത അങ്ങനെയല്ലെങ്കിലും കേരളത്തിലെ മാമാ മാധ്യമങ്ങളും ഇടതനുംവലതനും ചെണ്ടകൊട്ടിപ്പാടുകയല്ലേ...👍

  • @anil78100
    @anil78100 10 місяців тому +44

    People in kerala should travel outside kerala to know developments, law and order situation, and how govt machineries functions.

    • @shrikanthmavaji5681
      @shrikanthmavaji5681 10 місяців тому +2

      Ha ha our people will not go outside 😂😂oru koloam madi

    • @vickyray6042
      @vickyray6042 10 місяців тому +2

      Kinattil veena thavalaye pole ulla jeevithama Keralathil ullavarkk..

    • @deatman7713
      @deatman7713 10 місяців тому

      Thaangal Madhyapradeshil onnu poyittu vaaa... Njan poyatha.. Asahaneeyam !!! See with your eyes wide open .

    • @shrikanthmavaji5681
      @shrikanthmavaji5681 10 місяців тому +1

      @@deatman7713 I visited al over india did you visit west Bengal Murshidabad or malda what this peaceful people doing their 🫡🫡

    • @anil78100
      @anil78100 10 місяців тому

      @@deatman7713 I have not gone to MP but I had been to Tamilnadu, Hyderabad, Ahmedabad, goa, kanpur and a few places of UP I live in bangalore. So don't tell me looking at one place.

  • @rahulkrishnan9264
    @rahulkrishnan9264 10 місяців тому +1

    ഞാൻ അഹ്‌മദാബാദ് ൽ ആണ് ഇവിടെ ആർക്കും പ്രശ്നം ഇല്ല ❤️

  • @sureshnair2393
    @sureshnair2393 10 місяців тому +6

    Nice informative video. Thanks

  • @jayathirajagopal7126
    @jayathirajagopal7126 10 місяців тому +1

    Shajan sir.... Angaye thozhathe vayya.... Sathyamaya madhyama pravarthanam.... Hats off... We all r with u🙏🙏🙏🙏🙏🙏

  • @gurusreevoice606
    @gurusreevoice606 10 місяців тому +4

    അന്യനാടുകളിൽ ജീവിച്ചിട്ടുള്ളവർക്കും.. അവിടം സന്ദർശിച്ചിട്ടുള്ളവർക്കും...അവിടങ്ങളിൽ താമസിക്കുന്നവരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞിട്ടുള്ളവർക്കും.. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയും...
    അന്യനാടുകളിൽ നടക്കുന്ന ചെറിയ കാര്യങ്ങൾ പർവതീകരിച്ചു കാണിക്കുക നമ്മുടെ നാട്ടിലെ മാധ്യമങ്ങളുടെമാധ്യമങ്ങളുടെ ഒരു അജണ്ടയാണ്.

  • @JOSEPHPT-ef3lf
    @JOSEPHPT-ef3lf 10 місяців тому

    ഷാജൻ സാറേ ഈ ഹോട്ടലിൽ പോയി അഹമ്മദാബാദ് ഞാനും എന്റെ മോനും കൂടെ പോയി ചായ കുടിച്ചിട്ടുണ്ട് അവിടുത്തെ പരിചയമുണ്ട് പിന്നെ അവിടെ ഒരു അന്ന് ഒരു വർണജൊരാളുണ്ടായിരുന്നു സംസാരിച്ചു ഗുജറാത്തിൽ ഉണ്ട്

  • @nijuniju5518
    @nijuniju5518 10 місяців тому +7

    Namo🔥🔥

  • @sunilkumar-tm1oy
    @sunilkumar-tm1oy 10 місяців тому

    അദ്ദേഹം സത്യം തുറന്ന് പറഞ്ഞു

  • @jayakrishnanparappurath1760
    @jayakrishnanparappurath1760 10 місяців тому +3

    You are the real Journalist Sajan sir..All the best

  • @jpeesonline5757
    @jpeesonline5757 10 місяців тому

    Nice sharing 👍... ഇത് താൻ നവഭാരതം ❤

  • @happylifekerala
    @happylifekerala 10 місяців тому +17

    പ്രതിപക്ഷ നേതാവിനെ, അതും രാഹുലിനെ അറിയില്ല 😂

  • @InBaQaPhil
    @InBaQaPhil 10 місяців тому +1

    പ്രതിപക്ഷ നേതാവിന്റെ പേര് പോലും പറയുവാൻ അറിയില്ല. പാവം. അതും രാജീവ്‌ ഗാന്ധി യെ കുറിച്ച്.. ഹഹഹഹഹ..
    മോദിജി ആൾ സൂപ്പർ

    • @rgs8073
      @rgs8073 10 місяців тому

      Rahul

  • @asharafibnmohammed6142
    @asharafibnmohammed6142 10 місяців тому +5

    correct

  • @vineeshp8818
    @vineeshp8818 10 місяців тому

    മലപ്പുറത്തേക്ക് ഇനി വരാൻ പറ്റോ ഇക്ക.... നിങ്ങളുടെ കുടുബെത്തെ ഒറ്റപെടുത്തും തീർച്ച..കാരണം നിങ്ങൾ സത്യം പറഞ്ഞു.

  • @bijukoileriyan7187
    @bijukoileriyan7187 10 місяців тому +3

    ഗുജറാത്തിലെ മുസ്ലീംങ്ങൾ ബി.ജെ.പിയിൽ ... ഇത് ഞങ്ങ ബിശ്വസിക്കില്ല.😂😂😂 എന്നാലും ഞങ്ങളോട് ഈ ചതി ബേണ്ടാർന്നു.

  • @akhilakhilv
    @akhilakhilv 10 місяців тому

    Thnks ikka keralathil വർഗീയത ഉണ്ട് ഈ കുറച്ചു varshangalayit കൂടുതലായി koodikondirikunnu

  • @supreme203
    @supreme203 10 місяців тому +11

    എവിടെ കമ്മികൾ ഉണ്ടോ അവിടെ വികസനം ഇല്ല 😟😟 എവിടെ കോൺഗ്രസ്‌ ഉണ്ടോ അവിടെ അഴിമതി മാത്രം 😯😯

  • @mansusetup3480
    @mansusetup3480 10 місяців тому

    മുസ്‌ളീങ്ങളാണെങ്കിലും അതേ.. എന്ന് പറഞ്ഞു ഷാജന്റെ ഒരു ചിരി... നാരധൻ..