വിനയം നിറഞ്ഞ പുഞ്ചിരിയോടെ ഒതുങ്ങി ലളിത ജീവിതം നയിക്കുന്ന ആ തമ്പുരാട്ടിയോട് വെറുപ്പ്. നാല് വോട്ടിന്റെ അഹങ്കാരത്തിൽ ലോകത്തോട് മുഴുവൻ ധാർഷ്ട്യം കാണിക്കുന്നവരോട് ആദരവ്. അൽഖേരളമേ നമോവാകം
ബ്രിട്ടീഷ് രാജ്ഞിയെ കണ്ടാൽ മുട്ട് കുത്താം നമ്മുടെ രാജാക്കൻമാരെ കണ്ടാൽ വല്ലാത്ത ചൊറിച്ചിൽ 😢 നമ്മുക്ക് മാത്രം ആണ് നമ്മുടെ പൈതൃകത്തെ ഒരു വിലയും ഇല്ലാത്തത്😢 മുതിർന്ന ആളുകളെ ബഹുമാനിക്കാൻ ശീലിക്കുന്നത് നല്ല കുടുംബത്തിൽ വളർന്നതും കൊണ്ട് ആണ്
മറ്റു ചാനലുകൾ തമ്പുരാട്ടിയെ ഒഴിവാക്കിയപ്പോൾ പ്രേക്ഷകരിലേക്ക് പത്മശ്രീ അശ്വതി തിരുന്നാൾ ഗൗരീഭായി തമ്പുരാട്ടിയ എത്തിച്ച മറുനാടൻ ഷാജൻ സാറി നും ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് 🥰🥰🥰🎉🎉🎉
ഇവിടുത്തെ നികൃഷ്ട്ട ജന്മങ്ങൾക്ക് അറിയില്ല ആ രാജകുടുമ്പത്തിൻ്റെ മഹത്വം.. ആവരുടെ മുന്നിൽ തൊഴുത്‌വണങ്ങി കുമ്പിടണം❤❤❤❤ ബിഗ് സല്യൂട്ട് ഷാജൻ സാർ നിങ്ങളുടെ മഹത്വം കൂടുകയെ ഉള്ളു..ബഹുമാനപ്പെട്ട രാജകുടുമ്പത്തിന് എൻ്റെ കൂപ്പുകൈ❤❤❤
ഒരു അമ്മയുടെ മുൻപിൽ കുനിഞ്ഞു നിന്നു തൊഴുന്നതു കൊണ്ട് അതാരായാലു൦ ശരി, താങ്കൾ ഒട്ടും വൈമനസ്യപ്പെടേണ്ട കാര്യമില്ല. ഒരമ്മയുടെ മുന്നിൽ വണങ്ങുന്ന താങ്കൾ ഒരു വലിയ ശരിയുടെയു൦ ത്യാഗത്തിന്റെയു൦ മുന്നിലാണ് വണങ്ങുന്നത് ... Always be proud in doing that.
ഷാജൻ സാറിനെ എത്ര പ്രശംസിച്ചാലും മതിയാകുന്നില്ല. എല്ലാ വിഭാഗം ജനങ്ങൾക്കു വേണ്ടി കാണാപ്പുറങ്ങൾ തേടി വെളിച്ചത്ത് തുറന്നു കാട്ടുന്നതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു
ശ്രീ ഷാജൻ സർ അങ്ങാണ് ഒരു യഥാർത്ഥ പത്ര പ്രവർത്തകൻ. സത്യ സന്ധമായ വാർത്തകൾ, അന്തസുറ്റ അവതരണം. പല പോസ്റ്റുകളും വരും പോകും, ആ വക അലവലാതി പോസ്റ്റുകൾ കണ്ടില്ലെന്നു ധരിക്കുകയല്ല, ചെയ്യണ്ടത്. അതിനെ അതിന്റെ അവഗണന യോടെ തള്ളിക്കളയുക. 👏👏👏
ലോകം അറിയുന്നവനാണ് ശ്രീ ഷാജൻ സ്കറിയ, ചെണ്ടകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻവരുന്നു എന്തുചെയ്യാം. എത്ര വലിയ പത്രങ്ങൾ ഉണ്ടായാലും പത്രാ ധി പർ ഷാജൻസകാരിയാ തന്നെ 👍👍👍🙏
ഇന്നും തിരുവിതാംകൂർ ദേശം ആദരവോടെയും, ബഹുമാനത്തോടെയും, കാണുന്ന രാജവംശം, തമ്പുരാട്ടിമാരായും, തമ്പുരാൻ മാരായും മാത്രമെ രാജവംശത്തിലുള്ളവരെ ഞങ്ങൾക്ക് കാണാൻ കഴിയു . അഭിമുഖത്തിലൂടെ തമ്പുരാട്ടിയെ പറ്റിയും, കൊട്ടാരത്തെപ്പറ്റിയും,പത്മശ്രീ കിട്ടിയ ബുക്കിനെ പറ്റിയുംവിവരങ്ങൾ നൽകിയ ഷാജൻ സാറിന് അഭിനന്ദനങ്ങൾ🙏
സാജ൯ സ൪, ബഹുമാനവും ആദരവും ഒരു കൊടുക്കൽ വാങ്ങൽ ആണ്, അത് കുട൦മ്പത്തിൽ നിന്നും പഠിക്കേണ്ടതാണ് അങ്ങയുടെ മഹനീയമായ പെരുമാറ്റം കാണുമ്പോൾ ബഹുമാനം തോന്നുന്നത് അങ്ങയുടെ മാതാപിതാക്കളോടാണ് നമ്മുടെ നാടിന്റെ പൈതൃകത്തിന്റെ അടയാളം ആണ് തമ്പുരാട്ടിയു൦ കുടുംബവും തമ്പുരാട്ടിക്ക് എന്റെ വിനീതമായ ആശംസകൾ, 💐💐🙏
തമ്പുരാട്ടി എഴുതിയത് ഇംഗ്ലീഷിലാണ്. കുരു പൊട്ടിയവർക്ക് അത് വായിക്കാൻ അറിയില്ലല്ലോ. താങ്കളാണ് ശരി. അഭിനന്ദനങ്ങൾ. താങ്കൾ ഒരു ജനപ്രതിനിധി ആകണം എന്നാണ് അഭിപ്രായം
ഇപ്പോഴും, ഈ ജനാധിപത്യത്തിന്റെ കാലത്തും ഇത്തരം തൊഴീലുകൾ ഉണ്ടല്ലോ. രാജാക്കന്മാരെ മാത്രമല്ല നമ്മൾ തൊഴുന്നത്. പ്രായത്തിലും അറിവിലും പദവികളിലും നമ്മെക്കാൾ മുതിർന്നവരെ ആദരിക്കുന്ന ഒരു ശീലം ഭാരതീയർക്കുണ്ട്. അതാണ് നമ്മുടെ സംസ്കാരം. ഈ തമ്പുരാട്ടിയെ തൊഴാൻ കാരണം ഈ മൂന്നിൽ ഏതും ആകാം. പണ്ടെന്നോ ജനപ്രതിനിധി ആയിരുന്നു ( വാർഡ് മെമ്പർ മുതൽ രാഷ്‌ട്രപതി വരെ ) എന്നതിന്റെ പേരിൽ ഇപ്പോഴും പെൻഷൻ, സർക്കാർ സുരക്ഷ, ഔദ്യോഗിക ആദരവ്, പുരസ്‌കാരങ്ങൾ ഇതൊക്കെ കൊടുത്ത് ആദരിക്കുകയും നേരിട്ട് കാണുമ്പോൾ അതിവിനയവും വിധേയത്വവും ഒക്കെ പ്രകടിപ്പിക്കാറുണ്ടല്ലോ. പിന്നെ പ്രജാക്ഷേമതല്പരരായി നാട് ഭരിച്ചിരുന്ന ഒരു രാജവംശത്തിന്റെ പിന്മുറക്കാരിയായ ഇവരെ ഒന്ന് വണങ്ങി എന്നുകരുതി ഇത്രയ്ക്കും ശുണ്ഠി പിടിക്കേണ്ടതുണ്ടോ??
@@sajiniartcom സീരിയസ് ഫ്രോഡ് ക്രൈം അന്വേഷണത്തിന് വിധേയ ആയേക്കാം എന്ന് പറയപ്പെടുന്ന ഹെക്സ ലോജിസിന്റെ എംഡി വീണ വിജയനെ ആണോ ഉദേശിച്ചേ??.. 🙄മനസിലായില്ല.. ഒന്ന് വ്യക്തമാക്കൂ പ്ലീസ്..
അർഹതപ്പെട്ടവരെ അഭിനന്ദിക്കാനുള്ള അങ്ങയുടെ സൻമനസ്സിന് നന്ദി തമ്പുരാട്ടിയുടെ അനുഗ്രഹം വാങ്ങാൻ കഴിഞ്ഞത് ഒരു പുണ്യം തന്നെയാണ്. രാജ്യഭരണം മാറിയെങ്കിലും രാജകുടുംബം ഇന്നും ഈ നാടിന് പ്രിയപ്പെട്ടവർ തന്നെയാണ്❤
സാർ ഞാൻ ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു ജാതിപ്പേർ പറയുന്നത് ചിലർക്ക് അപമാനമായിരിക്കാം വിവരമുള്ളവർക്ക് സ്വന്തം ജാതിപ്പേർ പറയുന്നത് അഭിമാനമാണ് ഇതിൻ്റെ പേരിൽ ബഹളമുണ്ടാക്കിയവർ കേൾക്കട്ടെ ഇതൊക്കെ വെറുതേയല്ല തമ്പുരാട്ടിക്ക് പത്മ അവാർഡ് കൊടുത്തതെന്ന് ഇത് കേട്ടിട്ടെങ്കി ലും വിമർശകർ മനസ്സിലാക്കട്ടെ സാഹിത്യ രംഗത്ത് അവർ നൽകിയ സംഭാവനയെക്കുറിച്ച് എനിക്കും അറിയില്ലായിരുന്നു തമ്പുരാട്ടിയേക്കുറിച്ചും അദിത്യ വർമ്മ തമ്പുരാനേക്കുറിച്ചുമൊക്കെയുള്ള ഇൻ്റർവ്യൂ കണ്ടിട്ടുണ്ട് അതിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത് കാര്യംമനസ്സിലാക്കിയിട്ട് ഒരാളേ വിമർശിക്കുകയെന്നത് വിമർശകർ മറന്നുപോവുന്നു എന്തായാലും ഈ വീഡിയോ ഇട്ട സാറിനും അവാർഡു കിട്ടിയതസുരാട്ടിക്കും ഈ എളിയവളുടെ അഭിനന്ദനങ്ങൾ🙏♥️
എനിക്ക് ഷാജൻ സാറിനോട് പറയാനുള്ളത് സാർ അറിയാത്ത ഒരാളെ കയ്യിൽ നിന്നും ഒരു തുള്ളി വെള്ളം പോലും വാങ്ങിച്ചു കഴിക്കരുത് അങ്ങനെ പറയുന്നത് സാറിന് ഒരുപാട് ശത്രുക്കൾ ഉള്ളതുകൊണ്ടാണ് ശത്രുക്കൾ ഏത് വിധേയനെ ഒരാളെ തകർക്കാൻ ശ്രമിക്കും അതുകൊണ്ട് അവർക്ക് ലാഭമേ ഉണ്ടാകൂ ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് അത് വലിയൊരു നഷ്ടവും ആയിരിക്കും 🙏🙏
ഷാജൻ എന്റെ മുത്തശ്ശി പറയുന്നത് കെട്ടിട്ടുണ്ട് "താണ സ്ഥലത്തെ നീരോടു അവിടെ ദൈവം തുണയുള്ളു ".. കുരു പൊട്ടുന്നവരോട് പോയ് പണി നോക്കാൻ പറയൂ. ആൾക്കാരെ ബഹുമാനിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. അത് പിൻ തുടരുന്ന ഷാജനു അഭിനന്ദനങ്ങൾ 🙏🏼 തമ്പുരാട്ടിക്കും ആശംസകൾ ❤️
തമ്പുരാട്ടിക്ക് അഭിനന്ദനങ്ങൾ 🧡🧡🧡🧡🧡🧡 അവിടുത്തേക്ക് കിട്ടിയ ഈ ബഹുമതി അവിടുത്തെ കാരണവന്മാരായ തിരുവിതാംകൂർ രാജാക്കന്മാരുടെ പാദങ്ങളിൽ ഈ രാഷ്ട്രം വെയ്ക്കുന്ന കാണിക്കയാണ്. ഭരണതന്ത്രജ്ഞതയിലും വികസനത്തിലും അവരേ പോലെ ശോഭിച്ചിട്ടുള്ള രാജാക്കന്മാർ ഭാരതത്തിൽ വേറേ ഉണ്ടാവില്ല. തിരുവിതാംകൂർ രാജാക്കന്മാരുടെ ഉടവാൾ അഴിമതിക്കാർക്ക് കൊടുവാളും സാധാരണ ജനങ്ങൾക്ക് സംരക്ഷണത്തിന്റെ പ്രകാശ വലയവുമായിരുന്നു. ആ മഹാരഥന്മാർക്ക് പ്രണാമം 🙏
ബഹുമാനം ചോദിച്ചു വാങ്ങേണ്ടതല്ല ഇഷ്ടപെട്ടുകൊടുക്കേണ്ടതാണ് ചില ദൈവം സൃഷ്ട്ടിയോട് യാചിക്കുന്നതും കാണാൻ സാദിക്കും എന്നേ മാത്രം ആരാധിക്കണം എന്നോട് മാത്രം പ്രാർത്ഥിക്കണം മറ്റു ദൈവങ്ങളെ ആരാധിച്ചാൽ നരകത്തിൽ പൊരിക്കുന്ന ദൈവവുമുണ്ട്
അഭിനന്ദനങ്ങൾ ശ്രീ ഷാജൻ സർ. ആ തമ്പുരാട്ടി യുടെ മുഖത്തെ ചൈതന്യം കണ്ടാൽ തന്നെ കാൽ തൊട്ട് അനുഗ്രഹം വാങ്ങാൻ നമ്മളെ പ്പോലെ ചിന്തിക്കുന്നവർക്ക് തോന്നും. കുരു പൊട്ടുന്നവരുടെ കുരു പൊട്ടിക്കൊണ്ടേ ഇരിക്കട്ടെ. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻
ശ്രീ ഷാജൻ, നമ്മൾ മലയാളികൾ (ഞാനുൾപ്പെടെ ) മുൻകാലത്തിനോട് തെല്ലും നന്ദി യില്ലാത്തവരാണ്. ഈ തമ്പുരാട്ടിയുടെ മുൻതലമുറക്കാർ വെച്ച് നീട്ടിയ ഒട്ടു മിക്ക ഔദാര്യങ്ങൾ കൊണ്ടാണ് തിരുവനന്തപുരം ഇന്ന് ഈ നിലയിൽ കാണുന്നത്. എണ്ണിയാൽ എനിക്ക് പോലും ഓർമ്മയിൽ വരാത്ത ഒട്ടു മിക്ക വികസനങ്ങൾക്കും ഇപ്പോളാത്തയോ, മുൻപിലത്തെയോ ഭരണകൂടം എന്തെങ്കിലും ചെയിട്ടിട്ടുണ്ടോ, കഴിയുന്നത്ര നശിപ്പിച്ചിട്ടുണ്ട് താനും. താൻ തിന്നുകയുമില്ല, മറ്റുള്ളവരെ തീറ്റിക്കുകയുമില്ല. കഷ്ടം അല്ലെതെന്തുപറയാൻ 😡
Yes they have tried upto the maximum extend possible in all sectors the fruit of which we are enjoying now. Finally a king of queen will not spoil the country Our Netaji's should learn a lot of things from them. A king will take good care of his subjects and there is somebody who can control all the officials in the right direction. Now a days is there any accountability for CM or ministers or officials. Since six months every week I am visiting police station to put fir against a cheat. As SHO was not willing i went to see the cp He has instructed the sho to take legal action but upto now nothing has turned out
പത്മശ്രീ റാണി ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയെ പറ്റി യുംമകൻ ആദിധ്യവർമ്മ തമ്പുരാനെ പറ്റിയും ഞങ്ങളിൽ എത്തിച്ച സാജൻ സാർന്നു എല്ലാ നന്മകളും അഭിനന്ദനങ്ങളും ഹൃദയപൂർവം നേരുന്നു. 🙏🙏🙏🙏🙏
ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് മറ്റൊരാൾക്ക് ആദരവ് നൽകുന്നതിൽ വളരെ പ്രാധാന്യം ഉണ്ട് അതും പ്രത്യേകിച്ചും ഹൈന്ദവ സംസ്കാരം അനുസരിച്ച് മാത്രമല്ല മുതിർന്നവരെ ആദരിക്കുന്ന പാരമ്പര്യം ഗുരുത്വത്തിൻ്റേ പൈതൃകം തന്നെയാണ്.
ഷാജന്റെ സംസ്കാരമാണ് തലകുനിച്ചത് എന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തവരെ വെറുതെ വിട്ടേക്കൂ. അവർക്കു അതിനുള്ള യോഗ്യതയില്ല. എത്രയോ ബഹുമാനത്തോടെയും വിനയത്തോടുമൊക്കെ മറ്റുള്ളവരുട് പെരുമാറുന്ന അവരുടെ കാൽ കഴുകിക്കുടിക്കാൻ പോലും യോഗ്യതയില്ലവർ ഒരുപാടുണ്ട് ഇവിടെ.. ആ തമ്പുരാട്ടിയെ നമുക്കുനമിക്കാം . ഷാജനും ഒരു ബിഗ് സല്യൂട്ട്. 👌🌹👍🙏🙏🙏
മുതിർന്നവരെ ബഹുമാനിക്കുന്നത് ഭാരതത്തിന്റെ സംസ്കാരം ആണ്. അതിൽ ഒരു തെറ്റും ഇല്ല. പ്രായമുള്ളവർ വരുമ്പോൾ എഴുന്നേറ്റ് ബഹുമാനിക്കുന്നതും നമ്മൾ പിന്തുടരുന്നതാണ് 👍
ഈ കേരളത്തിന് ഇവർ ചെയ്ത സംഭവാനകൾ കൊണ്ടു ഒന്നു മാത്രമാണ് ഇപ്പോഴാം No 1 എന്ന പദവി പറയാൻ ഇവറ്റകൾക്ക് സാധിക്കുന്നത് ശ്രീ ഷാജൻ അഭിനന്ദനങ്ങൾ ഞാൻ ഒരിയ്ക്കൽ കൂടി പറയട്ടെ നേരറിയാൻ ഞാൻ approach ചെയ്യുന്ന ആളാണ് താങ്കൾ
തിരിവിതാംകൂർ രാജാക്കന്മാർ ഇപ്പോഴത്തെ അഭിനവ തമ്പുരാക്കന്മാരേക്കാൾ എത്രയോ മടങ്ങു നല്ലതായിരുന്നു. ഇന്നും കവടിയാർ കൊട്ടാരത്തിൽ താമസിക്കുന്നവർ തമ്പുരാനും തമ്പുരാട്ടിമാരും ആണ്. അവരുടെ സ്നേഹവും വിനയവും എല്ലാം അവരുടെ സംസ്കാരം കാട്ടിത്തരുന്നതാണ്. എന്തായാലും മാർ. ഷാജൻ നിങ്ങൾക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.
എന്റെ മറുനാടൻ ഷാജൻ സകരിയ സാർ സത്യം സത്യമായി പറയുന്ന സാറിനു ഒരായിരം അഭിനന്ദനങ്ങൾ . 🙏🙏🙏❤️❤️❤️ തിരുവനന്തപുരം രാജ കുടുംബത്തെ വളരെ ബഹുമാനത്തോടെ ആദ രിക്കുന്നതുകണ്ട് മനസ്സ് നിറഞ്ഞു . പദ്മശ്രീ.....അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ . 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
ua-cam.com/video/oYmMxhj8eEU/v-deo.html
Thiruvithamkoor raajakudumpam yennum eppolum eshtam mathram 💓💓💖💖💞💞🌹🌹😍😍😍💐💐❤️❤️❤️❤️🌹🌹🌹🙏🙏🙏🙏
❤❤❤❤❤❤❤❤❤
*ഇളയിടത്തു സ്വരൂപം
Pinarayi rajavintay asanam nakkikal adima kammikalky
Oru ulppum illatha chettakal
Correct
വിനയം നിറഞ്ഞ പുഞ്ചിരിയോടെ ഒതുങ്ങി ലളിത ജീവിതം നയിക്കുന്ന ആ തമ്പുരാട്ടിയോട് വെറുപ്പ്. നാല് വോട്ടിന്റെ അഹങ്കാരത്തിൽ ലോകത്തോട് മുഴുവൻ ധാർഷ്ട്യം കാണിക്കുന്നവരോട് ആദരവ്. അൽഖേരളമേ നമോവാകം
ഇത്ര തിരക്കിനിടയിലും കൊട്ടാരത്തിൽ പോയി തമ്പുരാട്ടിയെ അഭിനന്ദിച്ച തങ്ങൾക്കു വളരെ നന്ദി .
Sajan👍
❤👍❤ഒന്നുമല്ലെങ്കിൽ അവരുടെ പ്രായത്തെ അംഗീകരിക്കാമല്ലോ. അമ്മയുടെ പ്രായം ഉണ്ടല്ലോ. ശ്രീ ഷാജന് ആശംസകൾ!
ബ്രിട്ടീഷ് രാജ്ഞിയെ കണ്ടാൽ മുട്ട് കുത്താം നമ്മുടെ രാജാക്കൻമാരെ കണ്ടാൽ വല്ലാത്ത ചൊറിച്ചിൽ 😢 നമ്മുക്ക് മാത്രം ആണ് നമ്മുടെ പൈതൃകത്തെ ഒരു വിലയും ഇല്ലാത്തത്😢 മുതിർന്ന ആളുകളെ ബഹുമാനിക്കാൻ ശീലിക്കുന്നത് നല്ല കുടുംബത്തിൽ വളർന്നതും കൊണ്ട് ആണ്
സാർ വലിയ മനുഷ്യനാണ്🙏🇮🇳
9:39 @@lathikalathika3941
ആ തമ്പുരാട്ടി ഷാജൻ സാറിൻ്റെ മുന്നിൽ തൊഴു കൈയ്യോടെ നിൽക്കുന്ന കാഴ്ച തന്നെ ആ കുടുംബ മഹിമ വിളിച്ചോതി. 🙏🙏🙏
Correct 👌
മറ്റു ചാനലുകൾ തമ്പുരാട്ടിയെ ഒഴിവാക്കിയപ്പോൾ പ്രേക്ഷകരിലേക്ക് പത്മശ്രീ അശ്വതി തിരുന്നാൾ ഗൗരീഭായി തമ്പുരാട്ടിയ എത്തിച്ച മറുനാടൻ ഷാജൻ സാറി നും ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് 🥰🥰🥰🎉🎉🎉
,🙏👍👌❤️
@@ambilispillaiചില സമയത്ത് താങ്കളുടെ റിപ്ലൈ സ്ക്രീനിൽ കാണാൻ പറ്റുന്നില്ലല്ലോ മാഡം
A Good job done Shaja! Kuru pttunnavarudae kuru pottikondirikatte!
❤🙏🙏🙏👍
@@sukumarimenon7663🙏🙏👍👍👍
ഷാജൻ സാർ ,നല്ല അച്ഛനും, അമ്മക്കും ജനിച്ചവൻ ആയതിൻ്റെ ലേക്ഷണം ആണ് ആകണ്ടത്. സാർ ബിഗ് സല്യൂട്ട് .❤❤❤❤❤❤
നിറകുടം തുളുമ്പില്ല അതാണ് തിരുവിതാംകൂർ രാജവംശം🎉🎉🎉🎉
പത്മശ്രീ...അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടിയ്ക്ക് എൻ്റെ അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉
ഒരുകാലത്ത് കേരളത്തിന്റെ വികസനത്തിൽ നെടുംതൂണായി നിന്ന തിരുവിതാംകൂർ രാജവംശം കേരള ജനതയുടെ അഭിമാനം തന്നെയാണ്🙏🙏🥰🥰🥰🎉🎉🎉
Absolutely correct. The various developments that we see at Thiruvananthapuram today are Initiatives of the Travancore Royal Family.
@@reghunath19 🙏🙏🙏🥰🥰🥰
ആ അമ്മയുടെ അനുഗ്രഹം കിട്ടുക ദൈവാനുഗ്രഹം പോലെ യാണ്
👍👍👍
ഇന്നുള്ള
തിരു അനന്തപുരം 🙏
അവരുടെ
സംഭാവന ആണ് 😎😎
ജനാധിപത്യത്തിന്റെ
കള്ളത്തരങ്ങൾ
ഒന്നും ഇല്ലാത്ത
രാജാഭരണം 🌹👍🙏🌹
രാജവംശം പോയതോടെ കേരളത്തിന്റെ ഇന്നത്തെ അവസ്‌ഥ കണ്ടോ?? പ്രതാപം നഷ്ട്ടപെട്ടു.
അശ്വതി തിരുനാൾ തമ്പുരാട്ടിയെ കുറിച്ചുള്ള ഷാജൻ സാറിൻ്റെ വിവരണങ്ങൾ പ്രാധാന്യം അർഹിക്കുന്നു. ബിഗ് സല്യൂട്ട് ഷാജൻ സാർ
പ്രായമുള്ള ആരുടേയും മുന്നിൽ വണങ്ങാൻ ആർക്കും നാണക്കേട് തോന്നേണ്ട ഒരാവശ്യവും ഇല്ല....
Athe
Point ☝️
Athe oru nanakedum illa
പ്രായമുള്ളവരെ സ്നേഹിക്കാനും ഇനി പ്രഭുദ്ധരുടെ സർട്ടിഫിക്കറ്റ് വാങ്ങണോ 🤦
ആരെ എങ്ങിനെ മാനിക്കണം എന്നു കാണിച്ചു കൊടുക്കുന്ന സാജന് എല്ലാവിധ ആദരങ്ങളും അനുമോദനങ്ങളും.
സത്യം സത്യമായി ജനങ്ങളിൽ എത്തിക്കുന്ന മറുനാടൻ ഷാജൻ സാറിനോടുള്ള സ്നേഹവും ആദരവും കൂടിവരുന്നു 🙏🙏🙏❤️❤️❤️🎉🎉🎉
ഞങ്ങൾ തിരുവനന്തപുരംകാർ കേൾക്കാൻ ആഗ്രഹിച്ചൊരു മറുപടി 🙏... ഒരുപാട് സന്തോഷം 🌹
ഞാൻ തൃശ്ശൂർക്കാരന.... Psc ക്കു prepare ചെയ്തു തുടങ്ങിയത് മുതല ഞാൻ തിരുവിതാംകൂർ രാജവംശം കേരളത്തിന് നൽകിയ സംഭാവനകൾ അറിഞ്ഞത്... 🥰
@@riyassalim123ഒന്ന് പറഞ്ഞ് തരാവോ അവ ഏതൊക്കെ എന്ന് ?
ആ അമ്മയുടെ മുൻപിൻ കുനിഞ്ഞ് ആദരവ് ഏറ്റ് വാങ്ങിയ സാജൻ സാർ ഭാഗ്യം.....നന്ദി. തമ്പുരാട്ടി എന്ന മഹനീയ എഴുത്ത്കാരി അമ്മയ്ക്ക് കൂപ്പ് കൈ....🌷🌷🌷
ഇവിടുത്തെ നികൃഷ്ട്ട ജന്മങ്ങൾക്ക് അറിയില്ല ആ രാജകുടുമ്പത്തിൻ്റെ മഹത്വം.. ആവരുടെ മുന്നിൽ തൊഴുത്‌വണങ്ങി കുമ്പിടണം❤❤❤❤ ബിഗ് സല്യൂട്ട് ഷാജൻ സാർ നിങ്ങളുടെ മഹത്വം കൂടുകയെ ഉള്ളു..ബഹുമാനപ്പെട്ട രാജകുടുമ്പത്തിന് എൻ്റെ കൂപ്പുകൈ❤❤❤
എന്ത് മഹത്വം
പ്രായത്തിൽ മുതിർന്നവരെ ബഹുമാനിക്കുന്നതും അവരിൽ നിന്നും അനുഗ്രഹം വാങ്ങിക്കുന്നതും ഇന്ത്യൻ സംസ്കാരമാണ് അതിൽ കുരു പൊട്ടുന്നത് എന്തിനാണ്🤔🤔
🌹🌹🌹🙏🙏🙏🙏😍😍😍🙏🙏
എന്തിനാണ് എന്നതിനേക്കാൾ എന്തുകൊണ്ടാണ് എന്ന് ചിന്തിക്കുന്നതായാൽ ഉത്തരം വ്യക്തമാവും : ഭാരതീയ സംസ്ക്കാരത്തിന്റെ അഭാവം.
കുരു പൊട്ടുന്നത് അവരുടെ സംസ്കാരം
Well said 🙏
100% Correct 👏🏼
ഒരു അമ്മയുടെ മുൻപിൽ കുനിഞ്ഞു നിന്നു തൊഴുന്നതു കൊണ്ട് അതാരായാലു൦ ശരി, താങ്കൾ ഒട്ടും വൈമനസ്യപ്പെടേണ്ട കാര്യമില്ല. ഒരമ്മയുടെ മുന്നിൽ വണങ്ങുന്ന താങ്കൾ ഒരു വലിയ ശരിയുടെയു൦ ത്യാഗത്തിന്റെയു൦ മുന്നിലാണ് വണങ്ങുന്നത് ... Always be proud in doing that.
അല്ലെങ്കിലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ല.....😢😢😢😢 അവർ തമ്പുരാട്ടി തന്നെ.... ബഹുമാനിയ്ക്കുന്നവർ ബഹുമാനിയ്ക്കട്ടെ ... അപമാനിയ്ക്കാൻ ആർക്കും അവകാശമില്ല😢😢😢😢
അവർ ആദരിക്ക പെടേണ്ടവർ തന്നെയാണ്, ഷാജൻ സർന്നു നന്ദി 🙏❤
ഷാജൻ സാറിനെ എത്ര പ്രശംസിച്ചാലും മതിയാകുന്നില്ല. എല്ലാ വിഭാഗം ജനങ്ങൾക്കു വേണ്ടി കാണാപ്പുറങ്ങൾ തേടി വെളിച്ചത്ത് തുറന്നു കാട്ടുന്നതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു
മി ഷാജൻ താങ്കൾ ഒരു വലിയവനാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ
രാഷ്ട്രീയപാർട്ടികളെയും നേതാക്കന്മാരെയും പോലെ തമ്പുരാൻ മാരും തമ്പുരാട്ടിമാരും നമ്മളെ ദ്രോഹിക്കുന്നില്ലല്ലോ😊
ശ്രീലക്ഷ്മി ഭായി രാജ്യ കുടുംബത്തിനും അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ mr ഷാജൻ താങ്കൾ അർഹത പെട്ടവരെ ആദരിക്കുന്നത് കണ്ടു മനസ് നിറഞ്ഞു
ഷാജൻ സാർ കേരളത്തിന്റെ സ്വത്താണ്.. ആയുഷ്മാൻ ഭവ.. വിജയീ ഭവ.. എല്ലാ നന്മയും ഭവിക്കട്ടെ 🙏🙏🙏🙏🙏
ശ്രീ ഷാജൻ സർ അങ്ങാണ് ഒരു യഥാർത്ഥ പത്ര പ്രവർത്തകൻ. സത്യ സന്ധമായ വാർത്തകൾ, അന്തസുറ്റ അവതരണം. പല പോസ്റ്റുകളും വരും പോകും, ആ വക അലവലാതി പോസ്റ്റുകൾ കണ്ടില്ലെന്നു ധരിക്കുകയല്ല, ചെയ്യണ്ടത്. അതിനെ അതിന്റെ അവഗണന യോടെ തള്ളിക്കളയുക. 👏👏👏
തമ്പുരാട്ടിയുടെ സംസാരവും വിനയവും ലാളിത്യവും അറിവും സ്നേഹവും ബഹുമാനവും അവർക്ക് ആദരവ് കൊടുക്കന്നത് കൊണ്ട് കുരു പൊട്ടുന്നവർ പൊട്ടിയ്ക്കട്ടെ
എത്ര ചടുലമായ യഥാർത്ഥമായ ആവിഷ്കാരത. എതിർക്കുന്നവരുടെ കിളി പോയിരിക്കും. അഭിനന്ദനങ്ങൾ ഷാജൻ ജി 🌹👍
മറ്റൊരാളെ തിരിച്ചറിഞ്ഞു ബഹുമാനിക്കുന്നു എന്നത് ബഹുമാനിക്കുന്ന വരുടെ മാന്യ തയാകുന്ന്!!
അർഹിയ്ക്കുന്ന അംഗീകാരമാണ് ഷാജൻ സാർ തമ്പുരാട്ടിയ്ക്ക് നൽകിയത്. അഭിനന്ദനങ്ങൾ!
നമ്മളെക്കാൾ ഉന്നത നിലവാരത്തിട്ടുള്ളവരെ ബഹുമാനിക്കുന്ന താങ്കളുടെ ഉന്നത ചിന്തയെ ആത്മാർതമായി അഭിനന്ദിക്കുന്നു:
Mr. ഷാജൻ നിങ്ങളാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ
ലോകം അറിയുന്നവനാണ് ശ്രീ ഷാജൻ സ്കറിയ, ചെണ്ടകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻവരുന്നു എന്തുചെയ്യാം. എത്ര വലിയ പത്രങ്ങൾ ഉണ്ടായാലും പത്രാ ധി പർ ഷാജൻസകാരിയാ തന്നെ 👍👍👍🙏
Vedikkettukarantey pattiey udukku kotti pedippikkalley... ennalleeyy..😊
പ്രിയപ്പെട്ട ഷാജനെ. അഭിന്ദനങ്ങൾ സാദാരണക്കാരായ ഞങ്ങൾക്ക് അറിയാത്ത എത്രയോ.. കാര്യങ്ങളാണ്. ഷാജന്റ്. വാർത്തകളില് കൂടി അറിയാൻകഴിയുന്നത്.. എന്നെപോലെ പലകാര്യങ്ങളും അറിയാൻ ആഗ്രഹമുള്ളവർക്ക് എന്തൊര..................
...
പഴയ രാജാഭരണം തിരിച്ചു വരണമെന്നാണ് എന്റെ ആഗ്രഹം.
ഇന്നും തിരുവിതാംകൂർ ദേശം ആദരവോടെയും, ബഹുമാനത്തോടെയും, കാണുന്ന രാജവംശം, തമ്പുരാട്ടിമാരായും, തമ്പുരാൻ മാരായും മാത്രമെ രാജവംശത്തിലുള്ളവരെ ഞങ്ങൾക്ക് കാണാൻ കഴിയു . അഭിമുഖത്തിലൂടെ തമ്പുരാട്ടിയെ പറ്റിയും, കൊട്ടാരത്തെപ്പറ്റിയും,പത്മശ്രീ കിട്ടിയ ബുക്കിനെ പറ്റിയുംവിവരങ്ങൾ നൽകിയ ഷാജൻ സാറിന് അഭിനന്ദനങ്ങൾ🙏
രാജ കുടുംബങ്ങങ്ങൾ വളരെ സിമ്പിൾ ആണ്. ഞാൻ നേരിട്ടു കണ്ടിട്ടുണ്ട് അവരുടെ എളിമ ❤️🌹🙏
സാജ൯ സ൪, ബഹുമാനവും ആദരവും ഒരു കൊടുക്കൽ വാങ്ങൽ ആണ്,
അത് കുട൦മ്പത്തിൽ നിന്നും പഠിക്കേണ്ടതാണ് അങ്ങയുടെ മഹനീയമായ പെരുമാറ്റം കാണുമ്പോൾ ബഹുമാനം തോന്നുന്നത് അങ്ങയുടെ മാതാപിതാക്കളോടാണ് നമ്മുടെ നാടിന്റെ പൈതൃകത്തിന്റെ അടയാളം ആണ് തമ്പുരാട്ടിയു൦ കുടുംബവും തമ്പുരാട്ടിക്ക് എന്റെ വിനീതമായ ആശംസകൾ, 💐💐🙏
തമ്പുരാട്ടി എഴുതിയത് ഇംഗ്ലീഷിലാണ്. കുരു പൊട്ടിയവർക്ക് അത് വായിക്കാൻ അറിയില്ലല്ലോ. താങ്കളാണ് ശരി. അഭിനന്ദനങ്ങൾ. താങ്കൾ ഒരു ജനപ്രതിനിധി ആകണം എന്നാണ് അഭിപ്രായം
പോരാ നാടുഭരിച്ച് ഇരട്ട ചങ്ങനെ കാണിക്കണം.
🤭🤭😂😂😂😂
Bindu Manthri & Chintha Jerome will translate 😂
ഇപ്പോഴും, ഈ ജനാധിപത്യത്തിന്റെ കാലത്തും ഇത്തരം തൊഴീലുകൾ ഉണ്ടല്ലോ. രാജാക്കന്മാരെ മാത്രമല്ല നമ്മൾ തൊഴുന്നത്. പ്രായത്തിലും അറിവിലും പദവികളിലും നമ്മെക്കാൾ മുതിർന്നവരെ ആദരിക്കുന്ന ഒരു ശീലം ഭാരതീയർക്കുണ്ട്. അതാണ് നമ്മുടെ സംസ്കാരം. ഈ തമ്പുരാട്ടിയെ തൊഴാൻ കാരണം ഈ മൂന്നിൽ ഏതും ആകാം. പണ്ടെന്നോ ജനപ്രതിനിധി ആയിരുന്നു ( വാർഡ് മെമ്പർ മുതൽ രാഷ്‌ട്രപതി വരെ ) എന്നതിന്റെ പേരിൽ ഇപ്പോഴും പെൻഷൻ, സർക്കാർ സുരക്ഷ, ഔദ്യോഗിക ആദരവ്, പുരസ്‌കാരങ്ങൾ ഇതൊക്കെ കൊടുത്ത് ആദരിക്കുകയും നേരിട്ട് കാണുമ്പോൾ അതിവിനയവും വിധേയത്വവും ഒക്കെ പ്രകടിപ്പിക്കാറുണ്ടല്ലോ. പിന്നെ പ്രജാക്ഷേമതല്പരരായി നാട് ഭരിച്ചിരുന്ന ഒരു രാജവംശത്തിന്റെ പിന്മുറക്കാരിയായ ഇവരെ ഒന്ന് വണങ്ങി എന്നുകരുതി ഇത്രയ്ക്കും ശുണ്ഠി പിടിക്കേണ്ടതുണ്ടോ??
നമസ്കാരം സാജൻ സാർ 🙏 തമ്പുരാട്ടിക്ക് ദീർഘായുസ്സ് കൊടുക്കേണമേ 🙏🇮🇳♥️
അറിവിന്റെ മുന്നിൽ നമിക്കുന്നു 🌹🙏
ഷാജൻ sir,,, മറ്റുള്ളവരെ ബഹുമാനിക്കുന്നത് ഏറ്റവും ശ്രേഷ്ഠമായ ഗുണമാണ്,,, അതുകൊണ്ട് നമ്മൾ വലുതാവുകയേ ഉള്ളു,,,, 🙏🙏
സാജൻ സാറിന് അഭിനന്ദനങ്ങൾ 🙏
വളരെ നല്ല കാര്യമാണ് ശ്രീ ഷാജൻ ചെയ്തത് പിന്നെ പ്രായത്തിൽ മൂത്തവരെ ബഹുമാനിക്കുന്നത് എപ്പോഴും നല്ലതു തന്നെ
പ്രായമായവരെയും,അറിവും കഴിവും ഉള്ളവരെയും ബഹുമാനിക്കുക അവരുടെ അനുഗ്രഹം വാങ്ങിക്കുക ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് ഷാജൻ സക്രിയ ചെയ്തത് അതുതന്നെയാണ്
സാജൻ ജി
താങ്കൾ എന്നും നേരിൻ്റെ വഴിയിലാണ്
തമ്പുരാട്ടിയുടെ മുന്നിൽ തലകുനിച്ച സാജൻ ജി അങ്ങയുടെ പാദങ്ങളിൽ തൊട്ടു നമസ്ക്കരിക്കുന്നു
പിണറായി മഹാരാജാവിന്റെ അടുത്ത് ഇതുപോലെ ഒന്ന് നിൽക്കാമോ ഒരു സാധാരണക്കാരന് നോട്ടത്തിൽ ദഹിപ്പിച്ചു കളയും
സൂര്യനാ സൂര്യൻ എന്നുകൂടെ ചേർക്കണം 😂
സൂര്യ ഭഗവാന്റെ അമ്മ 🙏🙏🙏
അമ്മതമ്പുരാട്ടി നീണാൾ വാഴട്ടെ 🙏🙏🙏🙏🙏🙏
@@sajiniartcom സീരിയസ് ഫ്രോഡ് ക്രൈം അന്വേഷണത്തിന് വിധേയ ആയേക്കാം എന്ന് പറയപ്പെടുന്ന ഹെക്സ ലോജിസിന്റെ എംഡി വീണ വിജയനെ ആണോ ഉദേശിച്ചേ??.. 🙄മനസിലായില്ല.. ഒന്ന് വ്യക്തമാക്കൂ പ്ലീസ്..
കടക്കു പുറത്ത്.
അങ്ങനെ ഒരു അനുഗ്രഹം കിട്ടണമെങ്കിൽ ജന്മഭാഗ്യം വേണം സാജൻ സാർ. സാജൻ സാർ ന്റെ ഭാഗ്യം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏
അർഹതപ്പെട്ടവരെ അഭിനന്ദിക്കാനുള്ള അങ്ങയുടെ സൻമനസ്സിന് നന്ദി തമ്പുരാട്ടിയുടെ അനുഗ്രഹം വാങ്ങാൻ കഴിഞ്ഞത് ഒരു പുണ്യം തന്നെയാണ്. രാജ്യഭരണം മാറിയെങ്കിലും രാജകുടുംബം ഇന്നും ഈ നാടിന് പ്രിയപ്പെട്ടവർ തന്നെയാണ്❤
സാജൻ, നിങ്ങൾ ഒരു സംഭവം തന്നെ. സംശയം വേണ്ട you are reyally a hero
സാർ ഞാൻ ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു ജാതിപ്പേർ പറയുന്നത് ചിലർക്ക് അപമാനമായിരിക്കാം വിവരമുള്ളവർക്ക് സ്വന്തം ജാതിപ്പേർ പറയുന്നത് അഭിമാനമാണ് ഇതിൻ്റെ പേരിൽ ബഹളമുണ്ടാക്കിയവർ കേൾക്കട്ടെ ഇതൊക്കെ വെറുതേയല്ല തമ്പുരാട്ടിക്ക് പത്മ അവാർഡ് കൊടുത്തതെന്ന് ഇത് കേട്ടിട്ടെങ്കി ലും വിമർശകർ മനസ്സിലാക്കട്ടെ സാഹിത്യ രംഗത്ത് അവർ നൽകിയ സംഭാവനയെക്കുറിച്ച് എനിക്കും അറിയില്ലായിരുന്നു തമ്പുരാട്ടിയേക്കുറിച്ചും അദിത്യ വർമ്മ തമ്പുരാനേക്കുറിച്ചുമൊക്കെയുള്ള ഇൻ്റർവ്യൂ കണ്ടിട്ടുണ്ട് അതിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത് കാര്യംമനസ്സിലാക്കിയിട്ട് ഒരാളേ വിമർശിക്കുകയെന്നത് വിമർശകർ മറന്നുപോവുന്നു എന്തായാലും ഈ വീഡിയോ ഇട്ട സാറിനും അവാർഡു കിട്ടിയതസുരാട്ടിക്കും ഈ എളിയവളുടെ അഭിനന്ദനങ്ങൾ🙏♥️
എനിക്ക് ഷാജൻ സാറിനോട് പറയാനുള്ളത് സാർ അറിയാത്ത ഒരാളെ കയ്യിൽ നിന്നും ഒരു തുള്ളി വെള്ളം പോലും വാങ്ങിച്ചു കഴിക്കരുത് അങ്ങനെ പറയുന്നത് സാറിന് ഒരുപാട് ശത്രുക്കൾ ഉള്ളതുകൊണ്ടാണ് ശത്രുക്കൾ ഏത് വിധേയനെ ഒരാളെ തകർക്കാൻ ശ്രമിക്കും അതുകൊണ്ട് അവർക്ക് ലാഭമേ ഉണ്ടാകൂ ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് അത് വലിയൊരു നഷ്ടവും ആയിരിക്കും 🙏🙏
ഷാജൻ എന്റെ മുത്തശ്ശി പറയുന്നത് കെട്ടിട്ടുണ്ട് "താണ സ്ഥലത്തെ നീരോടു അവിടെ ദൈവം തുണയുള്ളു ".. കുരു പൊട്ടുന്നവരോട് പോയ് പണി നോക്കാൻ പറയൂ. ആൾക്കാരെ ബഹുമാനിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. അത് പിൻ തുടരുന്ന ഷാജനു അഭിനന്ദനങ്ങൾ 🙏🏼 തമ്പുരാട്ടിക്കും ആശംസകൾ ❤️
അഭിനന്ദനങ്ങൾ ഷാജൻ സ്ക്രീയ 🌹🌹👍
നല്ല മറുപടി 👍
Well done Shajan Sir, I 100 percent support you. Thank you.
Thamburatikkum thanks
മറ്റുള്ളവരെ ബഹുമാനിക്കുകയെന്നത് ചെറിയകാര്യമല്ല. അത്തരംചിന്താഗതി മനസ്സിലുരുത്തിരിയണമെങ്കിൽ........ സംസ്ക്കാരമുള്ള കുടുംബത്തിൽപിറന്ന മാതാപിതാക്കളുടെ മക്കളായി ജനിക്കണം........ അത്തരമൊരു കുടുബത്തിൽപിറന്ന താങ്കളിൽ ആ സംസ്ക്കാരം വേണ്ടുവോളമുണ്ട്.
അഭിനന്ദനങ്ങൾ.
"ഇവിടുത്തെ രാജകുടുംബങ്ങളെ അധിക്ഷേപിക്കനെ ഇവിടുത്തെ പൂരുഗമനോളികൾക്ക് നാവ് പൊങ്ങുകയുള്ളു, ഗൾഫിലെ സുൽത്താൻമാരുടെ പൊയി മൂത്തുന്നതിന് ഒരു മോശവും ഇല്ല, എന്ത proudness 😏😏😏😏😏
ഇപ്പോഴും രാജാവംശം അധികാരം തുടരുന്നു പിണറായി തമ്പുരാൻ കോവിന്ദൻ സ്വരൂപം ജയരാജൻ തിരുമുല്പാട്
👍👍
😂😂
😂😂😂
😂😅
പിണറായി സ്വരൂപം.😮
ഷാജൻ സ്കറിയ, നമസ്ക്കാരം. താങ്കളോടുള്ള ബഹുമാനം കൂടുന്നു. ദൈവം അങ്ങയേ അനുഗ്രഹിക്കട്ടെ. ജയ് ശ്രീരാം
സംസ്കാരവും പിതൃത്വവും തൊട്ടു തീണ്ടിയിട്ടില്ലാത്ത വർഗങ്ങളെ അവരുടെ വഴിക്ക് വിടുക,
രാജഭരണം മതിയായിരുന്നു എന്ന് ചിന്തിക്കുന്ന ഒരു പാട് പേരുണ്ട്. ഇപ്പോഴത്തെ അഭിനവ രാജാക്കന്മാരേക്കാൾ (മന്ത്രി )എത്രയോ ഭേദം പഴയ രാജാക്കന്മാർ 😭
തമ്പുരാട്ടിക്ക് അഭിനന്ദനങ്ങൾ 🧡🧡🧡🧡🧡🧡 അവിടുത്തേക്ക് കിട്ടിയ ഈ ബഹുമതി അവിടുത്തെ കാരണവന്മാരായ തിരുവിതാംകൂർ രാജാക്കന്മാരുടെ പാദങ്ങളിൽ ഈ രാഷ്ട്രം വെയ്ക്കുന്ന കാണിക്കയാണ്. ഭരണതന്ത്രജ്ഞതയിലും വികസനത്തിലും അവരേ പോലെ ശോഭിച്ചിട്ടുള്ള രാജാക്കന്മാർ ഭാരതത്തിൽ വേറേ ഉണ്ടാവില്ല. തിരുവിതാംകൂർ രാജാക്കന്മാരുടെ ഉടവാൾ അഴിമതിക്കാർക്ക് കൊടുവാളും സാധാരണ ജനങ്ങൾക്ക് സംരക്ഷണത്തിന്റെ പ്രകാശ വലയവുമായിരുന്നു. ആ മഹാരഥന്മാർക്ക് പ്രണാമം 🙏
രാജഭരണം അവസാനിക്കുന്നില്ല. എന്നും രാജാവുണ്ട്. മഹാരാജാവും ഉണ്ട്. ചക്രവർത്തിമാരും ഉണ്ട്.
തീർച്ചയായും ഉരുളക്ക് ഉപ്പേരി എന്നൊരു ചൊല്ലുണ്ട് ഇത്തരം മറുപടികൾ സ്വപ്നങ്ങളിൽ മാത്രം അഭിനന്ദനങ്ങൾ സർ
ആരും നമ്മളെക്കാൾ മോശം അല്ലj
നമ്മൾ ആണ് വെറും നിസ്സാര മനുഷ്യർ
Yes!! ഈ അഭിമുഖ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. തിരുവനന്തപുരം വേരുകളുള്ള ഒരാളെന്ന നിലയിൽ വളരെ അഭിമാനം തോന്നുന്നു. -thank you Shajan 👍
ബഹുമാനം ചോദിച്ചു വാങ്ങേണ്ടതല്ല ഇഷ്ടപെട്ടുകൊടുക്കേണ്ടതാണ്
ചില ദൈവം സൃഷ്ട്ടിയോട് യാചിക്കുന്നതും കാണാൻ സാദിക്കും എന്നേ മാത്രം ആരാധിക്കണം എന്നോട് മാത്രം പ്രാർത്ഥിക്കണം മറ്റു ദൈവങ്ങളെ ആരാധിച്ചാൽ നരകത്തിൽ പൊരിക്കുന്ന ദൈവവുമുണ്ട്
അഭിനന്ദനങ്ങൾ ശ്രീ ഷാജൻ സർ. ആ തമ്പുരാട്ടി യുടെ മുഖത്തെ ചൈതന്യം കണ്ടാൽ തന്നെ കാൽ തൊട്ട് അനുഗ്രഹം വാങ്ങാൻ നമ്മളെ പ്പോലെ ചിന്തിക്കുന്നവർക്ക് തോന്നും. കുരു പൊട്ടുന്നവരുടെ കുരു പൊട്ടിക്കൊണ്ടേ ഇരിക്കട്ടെ. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻
ശ്രീ ഷാജൻ, നമ്മൾ മലയാളികൾ (ഞാനുൾപ്പെടെ ) മുൻകാലത്തിനോട് തെല്ലും നന്ദി യില്ലാത്തവരാണ്. ഈ തമ്പുരാട്ടിയുടെ മുൻതലമുറക്കാർ വെച്ച് നീട്ടിയ ഒട്ടു മിക്ക ഔദാര്യങ്ങൾ കൊണ്ടാണ് തിരുവനന്തപുരം ഇന്ന് ഈ നിലയിൽ കാണുന്നത്. എണ്ണിയാൽ എനിക്ക് പോലും ഓർമ്മയിൽ വരാത്ത ഒട്ടു മിക്ക വികസനങ്ങൾക്കും ഇപ്പോളാത്തയോ, മുൻപിലത്തെയോ ഭരണകൂടം എന്തെങ്കിലും ചെയിട്ടിട്ടുണ്ടോ, കഴിയുന്നത്ര നശിപ്പിച്ചിട്ടുണ്ട് താനും. താൻ തിന്നുകയുമില്ല, മറ്റുള്ളവരെ തീറ്റിക്കുകയുമില്ല. കഷ്ടം അല്ലെതെന്തുപറയാൻ 😡
Yes they have tried upto the maximum extend possible in all sectors the fruit of which we are enjoying
now.
Finally a king of queen will not spoil the country
Our Netaji's should learn a lot of things from them.
A king will take good care of his subjects and there is somebody who can control all the officials in the right direction.
Now a days is there any accountability for CM or ministers or officials.
Since six months every week I am visiting police station to put fir against a cheat.
As SHO was not willing i went to see the cp
He has instructed the sho to take legal action but upto now nothing has turned out
തമ്പുരാട്ടിക്കും രാജകുടുംബത്തിനും അഭിനന്ദനങ്ങൾ. താഴ്മയാണ് അഭ്യുന്നതി
അന്നും ഇന്നും സാജൻ സാറിനും എന്റെ നമസ്കാരം
ഷാജൻ സാർ . മുതിർന്നവരുടെ ആശിർവാദം വാങ്ങുന്നത് നല്ലതാണ് നമ്മുടെ സംസ്കാരമാണ്
തീർച്ചയായും നിങ്ങളാണ് ശരി.... അഭിനന്ദനങ്ങൾ
പത്മശ്രീ റാണി ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയെ പറ്റി യുംമകൻ ആദിധ്യവർമ്മ തമ്പുരാനെ പറ്റിയും ഞങ്ങളിൽ എത്തിച്ച സാജൻ സാർന്നു എല്ലാ നന്മകളും അഭിനന്ദനങ്ങളും ഹൃദയപൂർവം നേരുന്നു. 🙏🙏🙏🙏🙏
തിരുവനന്തപുരം കാരുടെ അഭിമാനം തമ്പുരാട്ടി അഭിനന്ദനങ്ങൾ💪🇮🇳🙏🔥😘💙✊👍👍👍👍👍
ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് മറ്റൊരാൾക്ക് ആദരവ് നൽകുന്നതിൽ വളരെ പ്രാധാന്യം ഉണ്ട് അതും പ്രത്യേകിച്ചും ഹൈന്ദവ സംസ്കാരം അനുസരിച്ച് മാത്രമല്ല മുതിർന്നവരെ ആദരിക്കുന്ന പാരമ്പര്യം ഗുരുത്വത്തിൻ്റേ പൈതൃകം തന്നെയാണ്.
ഷാജന്റെ സംസ്കാരമാണ് തലകുനിച്ചത് എന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തവരെ വെറുതെ വിട്ടേക്കൂ. അവർക്കു അതിനുള്ള യോഗ്യതയില്ല. എത്രയോ ബഹുമാനത്തോടെയും വിനയത്തോടുമൊക്കെ മറ്റുള്ളവരുട് പെരുമാറുന്ന അവരുടെ കാൽ കഴുകിക്കുടിക്കാൻ പോലും യോഗ്യതയില്ലവർ ഒരുപാടുണ്ട് ഇവിടെ.. ആ തമ്പുരാട്ടിയെ നമുക്കുനമിക്കാം . ഷാജനും ഒരു ബിഗ് സല്യൂട്ട്. 👌🌹👍🙏🙏🙏
വിനയവും സന്തോഷവും ഒരുമിച്ച കാഴ്ച 🙏🏻💐👏🏻👏🏻👏🏻
സാജൻ സർ.അഭിനന്ദനങ്ങൾ. താങ്കളാണ് ശരി നമസ്തേ🙏
ആ അമ്മെയെ കുമ്പിട്ടത്തിന് നന്ദി. 🙏🏻💐💓
തമ്പുരാട്ടി സ്നേഹം ബഹുമാനം എല്ലാം ഇപ്പോഴും കൊടുക്കുന്നു ❤️❤️❤️❤️❤️❤️❤️ഫോട്ടോയിലൂടെ ആണെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം
തമ്പുരാട്ടി മാറും തമ്പുരാൻമാരും എന്നും അതെ പേരിൽ തന്നെ അറിയപ്പെടുന്നു സാജൻ സകരിയ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിനു പ്രത്യക 🙏🏼🙏🏼🙏🏼
കുലം ച കുലധർമ്മം ചാ. വളരെ നല്ലത് സാജൻ. ഈ കുലം കുത്തി നികൃഷ്ട ജീവികൾക് സംസ്കാരം എന്തെന്ന് അറിയില്ല. 🙏🏻
ഗംഭീരം വളരെ ഇഷ്ടമായി സർ നല്ല മറുപടി കുരു പൊട്ടുന്നവർക്ക് പൊട്ടി ഒലിക്കട്ടെ 👌👌👌👌
You are great shajan scaria 🙏
തമ്പുരാട്ടിക്ക് ആശംസകൾ സാജൻ സാറിന് പ്രത്യേകം നന്ദി
ഷാജൻ സാറിന് അഭിനന്ദനങ്ങൾ❤❤❤
അഭിനന്ദനങ്ങൾ ഷാജൻചേട്ടാ👍🏻👍🏻👍🏻
നന്മകൾ നിറഞ്ഞവരുടെ പ്രാർത്ഥനയും അനുഗ്രഹവും അങ്ങേക്ക് എപ്പോഴും ഉണ്ടാവും 🙏🏻🙏🏻🙏🏻
മുതിർന്നവരെ ബഹുമാനിക്കുന്നത് ഭാരതത്തിന്റെ സംസ്കാരം ആണ്. അതിൽ ഒരു തെറ്റും ഇല്ല. പ്രായമുള്ളവർ വരുമ്പോൾ എഴുന്നേറ്റ് ബഹുമാനിക്കുന്നതും നമ്മൾ പിന്തുടരുന്നതാണ് 👍
മറുനാടൻ ഇപ്പോഴാണ് മീഡിയ യിൽ ഏറ്റവും ശ്രെഷ്ടനായതു . തിരിച്ചറിവ് എല്ലാപേർക്കും കിട്ടില്ല 🙏🙏🙏♥️♥️♥️
ഈ കേരളത്തിന് ഇവർ ചെയ്ത സംഭവാനകൾ കൊണ്ടു ഒന്നു മാത്രമാണ് ഇപ്പോഴാം No 1 എന്ന പദവി പറയാൻ ഇവറ്റകൾക്ക് സാധിക്കുന്നത് ശ്രീ ഷാജൻ അഭിനന്ദനങ്ങൾ ഞാൻ ഒരിയ്ക്കൽ കൂടി പറയട്ടെ നേരറിയാൻ ഞാൻ approach ചെയ്യുന്ന ആളാണ് താങ്കൾ
പ്രിയപ്പെട്ട ഷാജന് അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤
നന്മയുടെ മുൻപിൽ നന്മയുടെ പ്രണാമം.കൃതജ്ഞത നല്ല ഗുണം തറവാട്ടിൽ ജനിച്ചർക്ക് ഉണ്ടാവും അതില്ലാത്ത ചില മലയാളി chettakal kurachu ചാവട്ടെ
തിരിവിതാംകൂർ രാജാക്കന്മാർ ഇപ്പോഴത്തെ അഭിനവ തമ്പുരാക്കന്മാരേക്കാൾ എത്രയോ മടങ്ങു നല്ലതായിരുന്നു. ഇന്നും കവടിയാർ കൊട്ടാരത്തിൽ താമസിക്കുന്നവർ തമ്പുരാനും തമ്പുരാട്ടിമാരും ആണ്. അവരുടെ സ്നേഹവും വിനയവും എല്ലാം അവരുടെ സംസ്കാരം കാട്ടിത്തരുന്നതാണ്. എന്തായാലും മാർ. ഷാജൻ നിങ്ങൾക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.
സാർ സാർ ചെയ്താതാണ് ശെരി. ഞാൻ സാറിനെ തൊഴുന്നു. ബഹുമാനിക്കണ്ട വരെ ബഹുമാനിക്കാൻ പഠിക്കണം അത് വളർത്തു ഗുണം , അത് ഇല്ലാത്തവൻന്മാർ വെറുതെ കിടന്ന് ചിലക്കും.
എന്റെ മറുനാടൻ ഷാജൻ സകരിയ സാർ സത്യം സത്യമായി പറയുന്ന സാറിനു ഒരായിരം അഭിനന്ദനങ്ങൾ . 🙏🙏🙏❤️❤️❤️ തിരുവനന്തപുരം രാജ കുടുംബത്തെ വളരെ ബഹുമാനത്തോടെ ആദ രിക്കുന്നതുകണ്ട് മനസ്സ് നിറഞ്ഞു . പദ്മശ്രീ.....അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ . 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
ഞമ്മക്ക് കാട്ടറബി രായാവിനെ മാത്രമേ അറിയൂ..!😂😂
മലയാളത്തിൽ സത്യസന്ധമായ ന്യൂസ് തരുന്നത് താങ്കളുടെ ചാനൽ ആണ്. പ്രത്യേകിച്ചും കേരളത്തിന് പുറത്ത് ഉള്ളവർക്ക്. Thanks.
Well said Mr.Shajan👍🤝🌹