കരോളയും കുടുംബവും അടിപൊളിയാണ് ഓരോ നാടിന്റെയും കാഴ്ചകൾ അവിടത്തെ പച്ചപ്പുകൾ തന്നെയാണ് ആ പച്ചപ്പിലൂടെ യുള്ള യാത്രകൾ തന്നെയാണ് മനോഹരം കാഴ്ചകൾ അൽഭുതം നിറഞ്ഞ മലകളും അരുവികളും വീഡിയോ സൂപ്പർ അഭിനന്ദനങ്ങൾ ആശംസകൾ നന്ദി
യൂറോപ്യൻ വീഡിയോസിന്റെ തുടക്കത്തിൽ 8 lakhs subscribers ആയിരുന്നത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 8.11 lakhs subscribers ആയതും ഓരോ വീഡിയോസിനും കമന്റുകൾ നിറഞ്ഞു കൂടുന്നതും കണ്ടപ്പോൾ ഒത്തിരി സന്തോഷമായി ❤
arabiyude aattum tthuppum kette maditha. njan.... .. appo europe is heaven as always... and the people. that is why nurses, it software engineers & others, wont come back from europe....mahin is lucky to enjoy the hospitality of europeans .. ❤
Hi ഹായ് സുഖമാണോ താങ്കളുടെ ഓരോ വീഡിയോസും വരുന്നതിനായി കാത്തിരിക്കുകയാണ് മൂന്നു വർഷമായി താങ്കളുടെ വീഡിയോസ് സ്ഥിരമായി കാണുന്നുണ്ട് ഇനിയും ഒരുപാട് രാജ്യങ്ങൾ യാത്ര ചെയ്തു ഒരുപാട് സുഹൃത്തുക്കൾ സൗഹൃദങ്ങളായി മാറട്ടെ🥰 നന്മകൾ നേരുന്നു🤲🤲
We malayalies have enough to study from karolas family.They enjoying the life by protecting and understanding the feel of their children. They live with enjoyment and prosperity. Rich elight karola how much she adjusted in the poor economic background of Kerala
മാഹീനെ പടച്ചോൻ തന്നെ അനുഗ്രഹീതമായ മുടിയാണ് നിഷ്കളങ്കതയുള്ള മുഖത്ത് താടിയും കൂടി വച്ചാൽ അടിപൊളിയാവും ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ പറയുകയാണ് താടി വളർത്തു
ഹായ് മഹി നിന്റെ ചാനലിന് മറ്റുള്ള ചാനലുകളെ അപേക്ഷിച്ച് വ്യത്യാസം നീ ഓരോ രാജ്യങ്ങളിൽ ചെല്ലുമ്പോഴും അവിടെ ഒരു സുഹൃത്ത് വലയം സൃഷ്ടിക്കുന്നു അവർ അവരുടെ രാജ്യത്തിന്റെ സംസ്കാരവും അവരുടെ ആദിത്യ മര്യാദയും കാണിക്കുന്നു അതുകൊണ്ട് ഈ ചാനലിലൂടെ ഒരുപാട് ഹൃദയം തൊട്ടറിഞ്ഞ കാഴ്ചകളും വിശേഷങ്ങളും അനുഭവങ്ങളും ഇതിലൂടെ കാണാൻ സാധിക്കുന്നു തിരിച്ച് നാട്ടിൽ വരുമ്പോൾ മഹി ഇവരോട് കാണിക്കുന്ന ആ മര്യാദയും സ്നേഹവും അവർ അവരുടെ രാജ്യങ്ങളിൽ നിന്നോട് കാണിക്കുന്നത് പ്രത്യേകിച്ച് കരോളയുടെ അമ്മ നമസ്കാരം take care and enjoy your journey
ഇന്ന് സെൽഫ് വീഡിയോ കുറവ് ആയിരുന്നു അത് വേണ്ട സ്ഥലങ്ങൾ കാണിക്കുന്നതിനൊപ്പം മാഹീൻറെ മുഖത്തെ ഭാവങ്ങള് കാണാൻ നല്ല ഭംഗിയാണ് കരോളയൂ ഇന്നത്തെ വീഡിയോ കുറവ് ആയിരുന്നു ശരിക്കും സ്ഥലങ്ങൾ കാണുന്നതിലുപരി നിങ്ങടെ അടുപ്പം കാണാൻ വേണ്ടിയാണ് വീഡിയോ കാണുന്നത് മാഹീൻ തന്നതായ ശൈലിൽ തന്നെ വീഡിയോകൾ ചെയുക 🙏
യാസീൻ എവിടെ കിടക്കുന്നു മാഹീൻ എവിടെ കിടക്കുന്നു !! ഒരേ ഒരു സാമ്യം രണ്ടുപേരും കഞ്ഞികളാണ് എന്നുള്ളതാണ് .. മാഹീൻ യാത്ര ആണു ജീവിതം ! യാസീൻ ജീവിക്കാൻ യാത്ര ചെയ്യുന്നു !!
മഹീൻ മോന്റെ വീഡിയോ സ്‌ഥലം പ്രകൃതി എല്ലാം വേണം. എന്നാൽ മാഹീൻറെ ഫ്രണ്ട്‌സ്. കാറോല. എക്കാ. എനി ഫ്രെണ്ട്സ് ആയിട്ടുള്ള കൂടുതൽ വീഡിയോ ഉൾപ്പെടുത്തണം. മോന്റെ യഥാർത്ഥ സുബ്ക്രൈബ്ഴ്സിന് അത്തരം വീഡിയോ കൂടുതലിഷ്ടം. റിട്ട് ടീച്ചർ 73.അജ്.
Vlogil ചില കാഴ്ചകൾ എല്ലാം വിശദമായി കാണിക്കുന്നില്ല.. ex. "Nepolian bridge " അതിൻ്റെ സ്ട്രക്ചർ ഒന്നും കാണിച്ചില്ല..😢 നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച aa bridge ഒക്കെ ശരിക്കും അൽഭുതം ആണ്. ഇതൊക്കെ ശ്രദ്ധിക്കേണ്ട അമ്പാനെ..😂😂
നന്മ നിറഞ്ഞ ഒരു ഫാമിലി അതാണ് കരോളയുടെ കുടുംബം❣️ ഇഷ്ടം ആയവർ ഉണ്ടോ ❣️❣️
Avere eshthamane bate edeham salfishane
Aa bro nice ahn❤
Yes bro
@@asharafabbas3787Yes good family
🌹🌹🌹🌹🌈😍🏝️🌹🌹🌹🌹
എന്ത് നല്ലൊരു ഫാമിലിയാണ് കരോളയുടേത് ❤ സത്യം പറഞ്ഞാൽ കരോളയുടെ ഫാമിലിയുടെ കൂടെയുള്ള വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു
കരോളയും കുടുംബവും അടിപൊളിയാണ് ഓരോ നാടിന്റെയും കാഴ്ചകൾ അവിടത്തെ പച്ചപ്പുകൾ തന്നെയാണ് ആ പച്ചപ്പിലൂടെ യുള്ള യാത്രകൾ തന്നെയാണ് മനോഹരം കാഴ്ചകൾ അൽഭുതം നിറഞ്ഞ മലകളും അരുവികളും വീഡിയോ സൂപ്പർ അഭിനന്ദനങ്ങൾ ആശംസകൾ നന്ദി
യൂറോപ്യൻ വീഡിയോസിന്റെ തുടക്കത്തിൽ 8 lakhs subscribers ആയിരുന്നത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 8.11 lakhs subscribers ആയതും ഓരോ വീഡിയോസിനും കമന്റുകൾ നിറഞ്ഞു കൂടുന്നതും കണ്ടപ്പോൾ ഒത്തിരി സന്തോഷമായി ❤
'cuz of carola,I think!!
@@EAGERRRR yes correct 💯 that is a main points..
Carola effect 😊
@@BasheerKSVty yes correct 💯
യൂറോപ്പിൽ ഇത്രയും നല്ല ഫാമിലിയുണ്ടെന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി... നമ്മൾ അറിയാത്ത പല വസ്തുതകളും നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞു...
arabiyude aattum tthuppum kette maditha. njan....
.. appo europe is heaven as always... and the people. that is why nurses, it software engineers & others, wont come back from europe....mahin is lucky to enjoy the hospitality of europeans
.. ❤
അവർ പല രാജ്യങ്ങളും കറങ്ങുന്നവരാണ്. അവർക്ക് അങ്ങനെ ആകാൻ മാത്രമെ കഴിയും😮
@@matzz6075ബാലൻസ് ഒന്നും കാണുകയില്ല😂😂😂
@@keralagreengarden8059 യൂറോപ്പിൽ ഫാമിലി ലൈഫ് ഇവിടുത്തെ പോലെ സാധാരണമല്ല
കരോളയുടെ ഫാമിലി മാഹിനെ മരുമകനെ പോലെ ആണ് കരുതൽ ♥️
❤100
Ano ennu oru samshayam allengil family ullappol orumiche ore roomil stay cheyyumo?
@@naseerdxb3889yes 😃😃😃
Dey nmde ivduthe pole alla avide ivde oru ആണും പെണ്ണും ഒരുമിച്ച് ഇരുന്നാൽ തന്നെ പലർക്കും കഴപ്പ് ഇളകും അതെ പോലെ കഴപ്പ് അവർക്കില്ല 😌@@naseerdxb3889
എല്ലാ ദിവസവും വീഡിയോ വരാൻ കാത് നിൽകുന്നവർ ഉണ്ടോ.? എന്താണ് എന്ന് അറിയില്ല മാഹിൻ്റെ വീഡിയോസ് കാണുമ്പോ ഒരു പ്രേതേഗ ഫീൽ ആണ്🥹❤️
അത് ഒരു അസുഖ ഫീൽ ഒന്നും അല്ല അവൻ്റെ കൂടെ പെണ്ണുങ്ങൾ ഉള്ളത് കൊണ്ടാണ് ഈ അത്ഭുതം 10 കമൻ്റിൽ 9തിലും കാണുന്നുണ്ട്
@@jameelak3046എല്ലാവരും നിന്നെ പോലെ ചിന്തിക്കുന്നവർ എല്ലാ സഹോദര.എന്തിനാണ് വെറുതെ🙏🏼😂
Ys
Yes😂❤
Yas
അമ്മയെ ഇഷ്ടമുള്ളവർ എനിക്ക് ഒരു ലൈക് തരുമോ😘😘.
അച്ഛനെ ഇഷ്ടമുള്ളവർ ഒന്ന് എനിക്ക് coment ഇടുമോ ❤❤❤
Achanum ammayum great charectors
Uappaa
Ellavareyum ishtta aagrahichirunnittu nadako?
💚👍
Ppy😅😅😅😅😅😅😅😊😅😊😅@@faisalfaisal7491
Very cultured and adorable family. Appreciate their attitude. Father, Mother, brothers all are super friendly.
Convey my appreciation.
ഇവർ ഇത്ര മനോഹരമായ സ്ഥലം കളഞ്ഞിട്ട് ഇന്ത്യയിൽ വരുന്നതാണ് മനസിലാകാത്തത്.
Good sun light&, beach vibes are more in south india❤️
ബോർ അടിച്ചിട്ടവും
അവരുടെ ഹോബിയാണ് അത്. കൂടാതെ അവിടെ മഞ്ഞ് കൂടുമ്പോ സൂര്യപ്രകാശത്തിന് വേണ്ടി മറ്റ് ചെലവ് കുറഞ്ഞ രാജ്യങ്ങളിലേക്ക് പോകും
😂😂 ഇവിടുത്തെ സംഘികളുടെ വർഗീയതയെ പറ്റി പഠിക്കാൻ ആവും
ഗോമൂത്രം കുടിക്കാൻ
സത്യത്തിൽ നമ്മളും കരോളയുടെ family മെമ്പർ ആയപോലെ.❤
അതേ പോലെ സ്ഥലങ്ങൾക്കെല്ലാം ഒരു പ്രത്യേക vibe ❤❤
Thanks maahin ❤
എത്ര നല്ല കുടുബം മാഹീ നേ
നീ ഭാഗ്യ വൻ
Hi ഹായ് സുഖമാണോ താങ്കളുടെ ഓരോ വീഡിയോസും വരുന്നതിനായി കാത്തിരിക്കുകയാണ് മൂന്നു വർഷമായി താങ്കളുടെ വീഡിയോസ് സ്ഥിരമായി കാണുന്നുണ്ട് ഇനിയും ഒരുപാട് രാജ്യങ്ങൾ യാത്ര ചെയ്തു ഒരുപാട് സുഹൃത്തുക്കൾ സൗഹൃദങ്ങളായി മാറട്ടെ🥰 നന്മകൾ നേരുന്നു🤲🤲
🛑😍
❤❤❤love mahin. ❤❤❤
അതുകും മേല്ലേ....👍🙋👌♥️
ഹായ് മഹീൻ, കരോളക്കും കുടുംബത്തിനും എന്റെ അന്യോഷണം പറയണേ
❤❤@@hitchhikingnomaad
What a Beautiful family... All of them❤❤അറിയാതെ പോലും അവരെ വേദനിപ്പിക്കരുത്
ഹായ് bro, ഒരുപാട് കാലമായി നിൻറെ കൂടെ തന്നെയുണ്ട്. നിൻറെ എല്ലാ വീഡിയോകളും ഞങ്ങൾക്ക് ഇഷ്ടമാണ് (എനിക്കും എൻറെ മക്കൾക്കും) all the best brother❤
he deserves more subscribers...................................
Karola’s mom you are so amazing person. Love from Kerala ❤
I love Karala's family, our Kerala culture, as well as their family, traveling together, eating together is super
മാഹീൻ നീ പൊളിച്ചു
ഇറ്റലി യാത്ര ഞാനും നിൻ്റെ
കൂടെ യാത്ര യിൽ ഒഴുകിയപോലെ തോന്നി
Beautiful, കഴിഞ്ഞ എപ്പിസോഡിനെക്കാളും കുറെ കൂടി മനോഹരമായി. കരോളയുടെ ഫാമിലി, യ്ക്ക് നന്മകൾ നേരുന്നു.❤ഒപ്പം preyers.❤
We malayalies have enough to study from karolas family.They enjoying the life by protecting and understanding the feel of their children. They live with enjoyment and prosperity. Rich elight karola how much she adjusted in the poor economic background of Kerala
മാഹീനെ പടച്ചോൻ തന്നെ അനുഗ്രഹീതമായ മുടിയാണ് നിഷ്കളങ്കതയുള്ള മുഖത്ത് താടിയും കൂടി വച്ചാൽ അടിപൊളിയാവും ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ പറയുകയാണ് താടി വളർത്തു
Eu videos എല്ലാം ഒരു ഫ്രഷ് road movie കാണുന്ന പോലേ മനോഹരം 😘
ഫാസ്റ്റ് കമ്മെന്റ് ഒരു ലൈക് 👍
❤ ഹായ് മാഹീൻ ചേട്ടാ intro പൊളിച്ചു ട്ടോ❤❤ എന്തൊ ചേട്ടൻ്റെയും കരോളയുടെയും Vedio കാണാൻ നല്ല രസം ആണ്
❤️
Yas
You are an inspiration Maheen.❤
Carola & Family
Super
Super vibe 👌👌
ഹായ് മഹി
നിന്റെ ചാനലിന് മറ്റുള്ള ചാനലുകളെ അപേക്ഷിച്ച് വ്യത്യാസം നീ ഓരോ രാജ്യങ്ങളിൽ ചെല്ലുമ്പോഴും അവിടെ ഒരു സുഹൃത്ത് വലയം സൃഷ്ടിക്കുന്നു
അവർ അവരുടെ രാജ്യത്തിന്റെ സംസ്കാരവും അവരുടെ ആദിത്യ മര്യാദയും കാണിക്കുന്നു അതുകൊണ്ട് ഈ ചാനലിലൂടെ ഒരുപാട് ഹൃദയം തൊട്ടറിഞ്ഞ കാഴ്ചകളും വിശേഷങ്ങളും അനുഭവങ്ങളും ഇതിലൂടെ കാണാൻ സാധിക്കുന്നു തിരിച്ച് നാട്ടിൽ വരുമ്പോൾ മഹി ഇവരോട് കാണിക്കുന്ന ആ മര്യാദയും സ്നേഹവും അവർ അവരുടെ രാജ്യങ്ങളിൽ നിന്നോട് കാണിക്കുന്നത് പ്രത്യേകിച്ച് കരോളയുടെ അമ്മ നമസ്കാരം take care and enjoy your journey
സൂപ്പറാണ് ഇറ്റലിയും സ്ലോവേനിയയും ❤
കാരോളയുടെ മമ്മ നല്ല സ്നേഹമുള്ള സ്ത്രീ ആണ് ആ ഫാമിലി മൊത്തം നിന്നെ നന്നായി ട്രീറ്റ് ചെയ്യുന്നുണ്ട്
Superb videos brother ❤
ഇന്ന് സെൽഫ് വീഡിയോ കുറവ് ആയിരുന്നു അത് വേണ്ട സ്ഥലങ്ങൾ കാണിക്കുന്നതിനൊപ്പം മാഹീൻറെ മുഖത്തെ ഭാവങ്ങള് കാണാൻ നല്ല ഭംഗിയാണ് കരോളയൂ ഇന്നത്തെ വീഡിയോ കുറവ് ആയിരുന്നു ശരിക്കും സ്ഥലങ്ങൾ കാണുന്നതിലുപരി നിങ്ങടെ അടുപ്പം കാണാൻ വേണ്ടിയാണ് വീഡിയോ കാണുന്നത് മാഹീൻ തന്നതായ ശൈലിൽ തന്നെ വീഡിയോകൾ ചെയുക 🙏
Kazhinja video yil aro mugham athikam kanikandenn paranjidayirunnu.
അവരുടെ അടുപ്പം കണ്ട് കൊതിച്ചു വെള്ളമിറക്കുക മാത്രമെ നിനക്ക് വിധിച്ചിട്ടുള്ളൂ
@@jameelak3046ഞാൻ പ്രേമിച്ചു കെട്ടി 2കുട്ടികളുമുണ്ട് sister
@@jameelak3046 ഞാൻ പ്രേമിച്ചു കെട്ടി 2കുട്ടികളുമുണ്ട് sister ഇപ്പോൾ 15കൊല്ലമായി..
Mugam, kanikknm, edak
കരളേ..... കേരളത്തിന്റെ... മരുമകളെ!!.... മാഹിൻ ഞങ്ങളെ നിരാശ പെടുത്തരുതേ ❤
അമ്മാവൻ ചിന്താഗതി 🫤
Carola family ❤❤❤❤❤
മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ചതിന് മാഹീന് ഒരു പാട് നന്ദി
Karolaye family super❤❤❤
28:00 those childrens are so cute❤❤❤
It's new info to me that not only Kerala is greenary, Europe also
Karola and full family invite 😅to kerala❤❤ specially for both 😂 brothers ❤❤
Chechikk nalla oru baavi kaannud... Valiya UA-camr aavaan... ❤🎉
മാഹിൻ നിങ്ങളുടെ വീഡിയോക്കും യാസീൻ വ്ലോകിനും ഞാൻ എന്നും കാത്തിരിപ്പാണ് 💞💞
യാസീൻ എവിടെ കിടക്കുന്നു മാഹീൻ എവിടെ കിടക്കുന്നു !! ഒരേ ഒരു സാമ്യം രണ്ടുപേരും കഞ്ഞികളാണ് എന്നുള്ളതാണ് .. മാഹീൻ യാത്ര ആണു ജീവിതം ! യാസീൻ ജീവിക്കാൻ യാത്ര ചെയ്യുന്നു !!
അഷ്‌റഫ് എക്സെൽ ആണ് മലയാളത്തിലെ ഏറ്റവും മികച്ച ട്രാവൽ വ്ലോഗെർ അത് കഴിഞ്ഞു മാഹീൻ ..
യാസീനെയും മാഹീനെയും ദയവു ചെയ്ത് താരതമ്യം ചെയ്യരുത്.. മഹീൻ 👍.. ഫായിസ് കാരണമാണ് യാസീൻ ഇപ്പൊ ഈ നിലയിലെത്തിയത്
@@riyaskhan9411 sathyam
@@riyaskhan9411 ashraf nothing bla bla
Maheene angine jangalum Italy yil ethiyeeeeee.................thanks Mone........from thrissur.........
Beautiful ❤❤❤ Nice Family… God Bless U All 🤲🏻
What a beautiful country and people ❤karola love you
മനോഹരമായ യുറോപ്പിന്റെ കാഴ്ചകൾ..മനോഹരമായ യൂറോപ്പിലെ ഫാമിലിക്ക് ഒപ്പം 🥰🥰
Happy journey 🎉
നല്ല രസം ഉണ്ട്, 100 times
Waiting for next beautiful videos....
നിങ്ങളുടെ യൂറോപ്പ് യാത്രയ്ക്ക് ശേഷം കരോളയിൽ നിന്ന് അകലം പാലിക്കരുത്. ദയവായി ഈ നല്ല ആളുകളെ വേദനിപ്പിക്കരുത്
എന്തിന് വേദനിപ്പിക്കണം?
😂😂😂
@@Gamingwithjaizz that's how he has done with his previous travel companion
വെള്ളത്തിൽ ചാട്ടം കണ്ടത് ശ്വാസം പിടിച്ചാണ്. വല്ല പാറക്കെട്ടിലും തല ഇടിക്കുമോ എന്നു പേടിച്ചു.
Carola❤fans Kerala ❤
Carol's brothers are crazy brave!
Very beautiful place ❤
Enjoy my friend, we are not foolish, you are too lucky, ❤❤
Beautiful place ❤
Take care carolaaaa😊😊😊
കരോളയുടെ ഫാമിലി സൂപ്പർ വീടിയൊ കിടു❤
എവിടെയും പച്ചപ്പ് അടിപൊളി സ്ഥലം സൂപ്പർ
അളിയന്മാർ എവിടെ വെള്ളം കണ്ടാലും ചാടുകയാണല്ലോ 😂
Carola family❤
Watching this to see carola
Nice family mahi
Hi bro ❤️ super family karola ❤❤
അടിപൊളി ❤️കരോളയുടെ ഫാമിലിയെ നാട്ടിലേക്കു ക്ഷണിക്ക് ❤bro
ഞാനും കൂടെയുണ്ട്.ഒത്തിരി ഇഷ്ടമായി.വെള്ളവു കളിയും അവർക്ക് ഇത്രയും ഇഷ്ടമാണൊ?
Very interesting trip❤❤
Helo... Maheen 💐🤲🤲🤲
Eee episodes ellaam kandappol enikk oru kariyam
manasilayi swimming ivarude oru hobby ann😊
Karolafamly supr.❤❤❤❤
മഹീൻ മോന്റെ വീഡിയോ സ്‌ഥലം പ്രകൃതി എല്ലാം വേണം. എന്നാൽ മാഹീൻറെ ഫ്രണ്ട്‌സ്. കാറോല. എക്കാ. എനി ഫ്രെണ്ട്സ് ആയിട്ടുള്ള കൂടുതൽ വീഡിയോ ഉൾപ്പെടുത്തണം. മോന്റെ യഥാർത്ഥ സുബ്ക്രൈബ്ഴ്സിന് അത്തരം വീഡിയോ കൂടുതലിഷ്ടം. റിട്ട് ടീച്ചർ 73.അജ്.
മാഹിനെ കണ്ടതോണ്ടാവണം കരള് കുറച്ചൂടെ സുനന്ദരിയായിട്ടുണ്ട്😌...?????
Vlogil ചില കാഴ്ചകൾ എല്ലാം വിശദമായി കാണിക്കുന്നില്ല.. ex. "Nepolian bridge " അതിൻ്റെ സ്ട്രക്ചർ ഒന്നും കാണിച്ചില്ല..😢 നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച aa bridge ഒക്കെ ശരിക്കും അൽഭുതം ആണ്. ഇതൊക്കെ ശ്രദ്ധിക്കേണ്ട അമ്പാനെ..😂😂
അതിന്റെ സ്ട്രക്ചർ മുഴുവൻ കാണിക്കണമെങ്കിൽ പാലത്തിന്റെ ഏറ്റവും താഴെ ഇറങ്ങണം.
@@Gamingwithjaizz താഴേ ഇറങ്ങിയിരുന്നു
@@raafy1983 മാഹിൻ ക്യാമറയും പിടിച്ചുകൊണ്ട് മുകളിലായിരുന്നു താഴെയിറങ്ങിയത് കരോളയും സഹോദരന്മാരും മാത്രമാണ്
That's true Italian people are always smiling and they are more funny and joyful than the rest of the Europeans.
Carola and her family are very nice...bros super..
Carolas brothers 🔥🔥😍😍😍
i Love manglore
Carola family is very nice.
Aaa chattam adipoli❤ brothers poli❤❤❤
Super 💝💖♥️
സൂപ്പർ bro 😍
Nice❤❤❤
Maheen going well mashaallah
Super 👌
നല്ല ഭംഗിയുള്ള മരങ്ങൾ ഏത് മരമാണ് മനസ്സിലാകുന്നില്ല
Karolla s family..........very nice.......n brotherhood.........
5:25 *Triumph Tiger 1200 GT എന്നാണ് അതിന്റെ പേര് 🫡😄*
Maheen thought it was BM W R 1250 GS pro...
Karolayude familiyumonnich oru live video idanam.Karanam keralathilullavark avarodulla sneham prakadippikan oru avasaram kittum.
Super ❤🎉
കരളിൻ്റെ ഫാമിലി അടിപൊളി
Love from karnataka ❤🎉
From UDUPI
Yes
Caroline looks tired not hvng usual energy
പൊളിച്ചു മോനെ
മഹീൻ ബ്രോ കരോളയെ പ്രൊപോസ് ചെയ്യുന്നത് പ്രാങ്ക് ആയിട്ടെങ്കിലും കാണാൻ ആഗ്രഹിക്കുന്നു
കാണിക്കും, ഞാൻ അവന്റെ frd ആണ് സ്കൂളിൽ,wait ചെയ്യ്, ഞാൻ പറഞ്ഞിട്ടുണ്ട്, ഈ കൊല്ലം അവൻ പ്രെപോസ് ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്.. But അവൻ ചെറിയ പേടി ഉണ്ട് ♥️
@@shazahmad3006thallumbo kurach pathukke thallu😂.
@@lame_girlno. മാഹിൻ കരോളയെ ഇഷ്ടം ആണെന്ന് അവരുടെ വീട്ടുകാർക്ക് എല്ലാം അറിയാം. But ഇവൻ ഉറപ്പിച്ചു പറഞ്ഞിട്ടില്ല 🙂
വീഡിയോ കാണുബോൾ അറിയാം അകൊച്ചിന് അവനെ ഇഷ്ട്ടം ആണെന്ന് പാവം
@@shazahmad3006 നീ പറഞ്ഞത് കൊണ്ട് എല്ലാം പെട്ടെന്ന് ആയിരിക്കും 😂😂
Please don't say its expensive They are getting salaries/Wages in Euro's not in INR
എന്തായാലും യൂറോപ്പിന്റെ ഒരു മാസ്മരിക ഭംഗി ശരിയായരീതിൽ ആസ്വദിക്കാൻ പറ്റുന്നു.......മറ്റെങ്ങുമില്ലാത്തവിധം
Hai. Maheen Karola family 👍💕💕💕💕
Watching from Doha
Super ❤
Very courageous boys
Nice😊
😊😊