നീണ്ട 23 വർഷക്കാലം നാട്ടിലെ ജാറം അറ്റാച്ഡ് ജുമാമസ്ജിദിന്റെയും, 400 ൽ അധികം കുടുംബങ്ങളുള്ള മഹല്ലിന്റെയും ജന:സെക്രട്ടറി ആയിരുന്നു. ബഹു : ഉസ്താദിന്റെ തൗഹീദ് എന്ന വിഷയം ആഴത്തിൽ പഠിച്ചു. പിന്നെ താമസിച്ചില്ല. ഇപ്പോൾ സ്ഥാനം രാജിവെച്ചു അല്ലാഹുവിന്റെ വഹദ് ആ നിയത്തിൽ ഉറച്ചു നില്കുന്നു. താങ്ക്സ് ഉസ്താദ്. 😊🌹
ഭ്രാന്തനെന്നും മന്ത്രവാദി യെന്നും വിളിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടെല്ലാതെ ഒരു പ്രബോധകനും ജീവിച്ചു കഴിഞ്ഞു പോയ്യിട്ടില്ല... നബിമാരുടെ നിയോഗം മാത്രമേ നിലച്ചിട്ടുള്ളൂ..എന്നാൽ ലോകവസാനം വരെ അള്ളാഹുന്റെ വഹ്ദാനിയത്ത് ജനങ്ങളിലെത്തിക്കാൻ അവൻ പ്രബോധകരെ നിയോഗിക്കുകതന്നെ ചെയ്യും..ആ മാഹാ ഭാഗ്യം ലഭിച്ച വ്യക്തികളിലൊരാളാൺ ഇദ്ദേഹം.. പൗരോഹ്യത്തിൽ അടിമപെട്ട് പഴി പിഴ്ച്ച് പോയ തന്റെ അടിമക്ലോടുള്ള കാരുണ്യമാൺ ഇത്തരം നിയോഗങ്ങൾ.. ഈ അസഭ്യത്തിലും ചീത്തവിളിയും ആക്രമത്തിലും അവർക്ക് പൂമാലകളാൺ..അവർ അതിൽ അള്ളാഹുന്റെ സംത്രിപ്തി കണ്ടെത്തുന്നു.. മൻസ്സിലാക്കൻ തൗഫീക്ക് ചെയ്യട്ടെ
നീണ്ട 23 വർഷക്കാലം നാട്ടിലെ ജാറം അറ്റാച്ഡ് ജുമാമസ്ജിദിന്റെയും, 400 ൽ അധികം കുടുംബങ്ങളുള്ള മഹല്ലിന്റെയും ജന:സെക്രട്ടറി ആയിരുന്നു.
ബഹു :
ഉസ്താദിന്റെ തൗഹീദ് എന്ന വിഷയം ആഴത്തിൽ പഠിച്ചു. പിന്നെ താമസിച്ചില്ല. ഇപ്പോൾ സ്ഥാനം രാജിവെച്ചു അല്ലാഹുവിന്റെ വഹദ് ആ നിയത്തിൽ ഉറച്ചു നില്കുന്നു.
താങ്ക്സ് ഉസ്താദ്. 😊🌹
ماشاء الله.....جزاكم الله خيرا و جزاء.....
❤ ربي زدني علما❤ ربي اغفر لي ولوالدي ربي ارحمهما كما ربياني صغيرا❤
ما شاء الله
ഒരു ലക്ഷത്തി ഇരുപത്തി നാലായിരം അമ്പിയാക്കൽ എന്നാണ് ഞാൻ പഠിച്ചത് 25 നബിമാരും
👍👍👍
ചു ഴലി മഹാ പണ്ടിത്തൻ
Mashaallah ❤️ alhamdulillah
ഭ്രാന്താനായ ചുഴലിയുടെ വീണ്ഢിത്തങ്ങൾ മാത്രം ആണ് ഇത് എല്ലാം
Ninte ullil jaram pukayunnunde nee athu tiruthiyittillenkil Ella mumineengaleyum sapam ninaku undavatte.
ഭ്രാന്തനെന്നും മന്ത്രവാദി യെന്നും വിളിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടെല്ലാതെ ഒരു പ്രബോധകനും ജീവിച്ചു കഴിഞ്ഞു പോയ്യിട്ടില്ല...
നബിമാരുടെ നിയോഗം മാത്രമേ നിലച്ചിട്ടുള്ളൂ..എന്നാൽ ലോകവസാനം വരെ അള്ളാഹുന്റെ വഹ്ദാനിയത്ത് ജനങ്ങളിലെത്തിക്കാൻ അവൻ പ്രബോധകരെ നിയോഗിക്കുകതന്നെ ചെയ്യും..ആ മാഹാ ഭാഗ്യം ലഭിച്ച വ്യക്തികളിലൊരാളാൺ ഇദ്ദേഹം.. പൗരോഹ്യത്തിൽ അടിമപെട്ട് പഴി പിഴ്ച്ച് പോയ തന്റെ അടിമക്ലോടുള്ള കാരുണ്യമാൺ ഇത്തരം നിയോഗങ്ങൾ.. ഈ അസഭ്യത്തിലും ചീത്തവിളിയും ആക്രമത്തിലും അവർക്ക് പൂമാലകളാൺ..അവർ അതിൽ അള്ളാഹുന്റെ സംത്രിപ്തി കണ്ടെത്തുന്നു..
മൻസ്സിലാക്കൻ തൗഫീക്ക് ചെയ്യട്ടെ