Це відео не доступне.
Перепрошуємо.

VATHAPI GANAPATHIM.PALLAVI &ANUPALLAVI .LESSONS.HAMSADHWANI. ADI (TUTORIAL ) TV SAJITH

Поділитися
Вставка
  • Опубліковано 17 сер 2024
  • HAMSADHWANY
    MUTHUSWAMI DEEKSHITHAR
    GANAPATHY STHUTHY
    LEARNING FOR VATHAPI GANAPATHI

КОМЕНТАРІ • 43

  • @manojavpillai
    @manojavpillai 17 днів тому

    ❤🙏

  • @nisargahhandmadesoapwithlo7735
    @nisargahhandmadesoapwithlo7735 Місяць тому

    Thank usir super class🙏🏻🙏🏻🙏🏻

  • @ragasudhapm1719
    @ragasudhapm1719 2 роки тому +3

    എല്ലാവർക്കും ഉപകാരപ്രദമാവും വിധം അടുക്കും ചിട്ടയോടും കൂടി ഹംസധ്വനി രാഗത്തിലെ ഈ കീർത്തനം വളരെ മനോഹരമായി തന്നെ... അവതരിപ്പിച്ച... സജിത്ത് മാഷിന് 👏🏻👏🏻👏🏻അഭിനന്ദനങ്ങൾ👏🏻👏🏻😊🙏🏻🙏🏻🙏🏻🙏🏻

    • @tvsajith2146
      @tvsajith2146  2 роки тому

      Orupadu santhosham teacher 🙏😍

  • @neenababuraj3009
    @neenababuraj3009 2 роки тому +2

    സജിത്ത് സർ...... വളരെ വളരെ ഉപകാരപ്രദം തന്നെ 🙏🏼🙏🏼🙏🏼
    നന്ദി നന്ദി നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sahadavantk1439
    @sahadavantk1439 2 роки тому +2

    സജിത്ത് മാസ്റ്റർ ഹംസധോനി രാഗം ഏല്ലാ ഭാവത്തോടെയും മനോഹരമായി ആലപിച്ചു, കീർത്തനവും, സംഗീതം പഠിക്കുന്ന പഠിതാക്കൾക് വളരെ ഉപകാരപ്രദം. നന്ദി നമസ്കാരം... അഭിനന്ദനങ്ങൾ.

  • @veenaarun6656
    @veenaarun6656 2 роки тому +2

    suuuuper👌👏👏👏👏👏👏👏

    • @tvsajith2146
      @tvsajith2146  2 роки тому

      Orupadu santhosham dear🙏😍

    • @kairalypk1511
      @kairalypk1511 2 роки тому

      Great 👍👌👍👌👍👌👍👌👍👌🙏🙏🙏🌹🌹🌹

  • @oormilapolpaya
    @oormilapolpaya 2 роки тому +2

    സജിത് അസ്സലായി👌👌👌🙏

  • @deepaktbl
    @deepaktbl 2 роки тому +1

    Great mashe

  • @neewinhershall1826
    @neewinhershall1826 2 роки тому +2

    Awesome 👌🏽

  • @bijumancode3842
    @bijumancode3842 2 роки тому +1

    എത്ര മനോഹരമായ ആലാപനമാണ് സജിത് അണ്ണൻ,
    സംഗതികളും അകാരങ്ങളും വളരെ ഈസിയായ് പാടുന്ന ഇദ്ദേഹം സൂപ്പർ ഗായകനും ജ്ഞാനസ്തനും നല്ല ഗംഭീര ശബ്ദത്തിനും ഉടമയുമാണ്,
    great വയലിൻ വാദകനുമാണ് -
    എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും സ്നേഹവും വിജയങ്ങളും നേരുന്നു

  • @krishnankutty6731
    @krishnankutty6731 2 роки тому +1

    സൂപ്പർ ❤🙏🏿

    • @tvsajith2146
      @tvsajith2146  2 роки тому

      Thank you so much dear Krishnakutty 😍

  • @binduopenmind3323
    @binduopenmind3323 2 роки тому +2

    Great going...thank you all your support...,,

  • @ayilisha2
    @ayilisha2 2 роки тому +2

    Thank you for going through the nuances in such detail, sir... really appreciate it ❤🙏🏽

  • @komalamgopalakrishnan8971
    @komalamgopalakrishnan8971 2 роки тому +1

    👍👍👍

    • @tvsajith2146
      @tvsajith2146  2 роки тому

      Thank you so much komalechy🙏😍

  • @jayakrishnanm4667
    @jayakrishnanm4667 3 місяці тому

    ❤❤❤❤👌👌👌💗💖💞🌹🌹🌹🌹👌

  • @narmatham407
    @narmatham407 2 роки тому +1

    niceee

  • @bijumk3389
    @bijumk3389 Рік тому

    സജിത്തേ Super

  • @sivanu4918
    @sivanu4918 2 роки тому +2

    സജിത്തേ..... അസ്സലായി 👍 ഹംസധ്വനി രാഗത്തിൽ വാതാപി ഗണപതിം എന്ന കീർത്തനത്തിന്റെ പല്ലവിയും, അനുപല്ലവിയും വ്യക്തമായി പഠിക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിച്ചു.അഭിനന്ദനങ്ങൾ👍❣️👍

    • @tvsajith2146
      @tvsajith2146  2 роки тому

      Orupadu santhosham sivetta 🙏😍

  • @bijishasankar7647
    @bijishasankar7647 2 місяці тому

    Excellent

  • @m.k.ravichandranm.k.ravich778
    @m.k.ravichandranm.k.ravich778 10 місяців тому

    Valare ഉപകാരപ്രതം... Tnk u Sir.. 💐💐

  • @user-gn7cy8wu2b
    @user-gn7cy8wu2b 8 місяців тому

    Super voice ❤❤❤❤❤❤

  • @avijayan2
    @avijayan2 Рік тому

    Awesome. Thank you very much

  • @Babu-vt5jo
    @Babu-vt5jo Рік тому

    സാഹിത്യതോടൊപ്പം സ്വരം കൂടി പറഞ്ഞാൽ ഒത്തിരി ആളുകൾക്ക് ഉപകാരം ആകും

  • @kannanammuz8466
    @kannanammuz8466 2 роки тому

    ❤️❤️❤️❤️

  • @rajeeva4586
    @rajeeva4586 Рік тому

    🙏🙏🙏

  • @sathidevi7064
    @sathidevi7064 4 місяці тому

    സ൪വ്വകലാവല്ലഭ൯. ഒന്നുംപറയാനില്ല🙏🙏🙏🙏

  • @IndumathyAru
    @IndumathyAru 9 місяців тому

    Can you pls share notations for this. In English

  • @gangadas4344
    @gangadas4344 Місяць тому +1

    ഞാൻ ഒരു കാര്യം പറഞ്ഞദേഷ്യം വരരുത് മാഷേ. ഇതു കാണുന്ന ഒന്നും അറിയാത്ത ആളുകൾ എന്ത് കണ്ടിട്ടാണ് മാഷ് പാടുമ്പോൾ ഞങ്ങൾക്ക് മനസ്സിലാകുന്നു ഞങ്ങൾ വാതാപി ഗണപതി, അല്ലെങ്കിൽ സമാന വരഗമന ഒക്കെ പഠിക്കാൻ തുടങ്ങി എന്ന് പറയുന്നത്. ഇവിടെ യൂട്യൂബിൽ വന്നു ഇങ്ങനെ കുറെ പഠിപ്പിച്ചു കൊടുക്കുമ്പോൾ അതിന്റെ സ്വരം യെങ്കിലും മിനിമം അതിന്റെ കൂടെ പറഞ്ഞു കൊടുക്കണം. അല്ലാതെ ഈ ജന്മം സംഗീതം എന്നല്ല. 7 സ്വരങ്ങൾ പടിയാൻ പോണില്ല. ആദ്യം വരിസകൾ തൊട്ടു അലങ്കാരങ്ങൾ വരെ പാടി പഠിക്കാൻ പറയിൻ ഒരു 7 കൊല്ലം എന്നിട്ട് പോരെ ഇതൊക്കെ. സ്വര സ്ഥാനം അറിയാതെ എന്ത് വാതാപി ഗണപതി വച്ചിരിക്കുന്നു. അത് മനസ്സിൽ ഇല്ലാതെ സാഹിത്യം നിങ്ങൾ എത്ര പഠിപ്പിച്ചാലും അത് മറന്നു പോകും മനസ്സിൽ നിക്കില്ല. അതിനാണ് അതിന്റെ സ്വരം അറിഞ്ഞിരിക്കണം ഈപടിക്കുന്നവർ എന്ന് പറയുന്നത്. അത് നോക്കിയാണ് സാഹിത്യം പാടുന്നത്.ഒന്നിച്ചു മല മറിക്കാം പറ്റും എന്ന തോന്നൽ ഇതു പഠിക്കുമ്പോ ഒക്കെ ഉണ്ടാകും, അതിനു മുമ്പ് വലിയ പാട്ടുകാരനും ആവും. സംഗീതം പഠിക്കാൻ തുടങ്ങിയ പിന്നെ ഒരു മൂലക്കു അവിടെ ഇരിക്കും വായ പൊളിച്ചു. പിന്നെ അത് പഠിക്കണ്ട എന്നാവും അത്രന്നെ അറിവുള്ളവന് എന്തും പേടിയാണ് അതില്ലാത്തവന് ഒരു പേടിയും ഉണ്ടാകില്ല 🙏🙏🙏

  • @varkalatsmurukesh.thankapp6188

    സംഗീതം ....ഇപ്പോൾ നല്ല ഒരു ബിസിനസ്സ് ആയിമാറി....സംഗീതം ഗുരുമുഖത്തു നിന്ന് പഠിക്കണമെന്ന് ആരോ വെറുതേ പറഞ്ഞതാ....തൂക്കി വേടിക്കാം...😂😂😂😂