അധികമാർക്കും അറിയാത്ത New Zealand ന്റെ ചരിത്രം - Waitangi Treaty Ground - History of Maori & NZ

Поділитися
Вставка
  • Опубліковано 2 сер 2024
  • അധികമാർക്കും അറിയാത്ത New Zealand ന്റെ ചരിത്രം - Waitangi Treaty Ground - History of Maori & NZ
    #techtraveleat #maori #waitangi
    00:00 Highlights
    00:35 Intro
    01:37 Reached Waitangi
    04:12 Museum of Waitangi
    06:21 History of Maori Tribe
    15:33 Souvenir Shop
    21:06 Maori Performance
    25:24 British Bungalow
    26:30 The Maori Waka
    33:26 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 358

  • @shijivijayakumar4095
    @shijivijayakumar4095 8 місяців тому +79

    ന്യൂസിലാന്റ് എന്താണെന്ന് അറിയാൻ നിങ്ങൾ കാരണമായില്ലേ. എനിക്ക് ഹിസ്റ്ററി ഒത്തിരി ഇഷ്ട്ടമാണ്. ഒരു ബോറടിയും ഇല്ലായിരുന്നു ❤❤ഓരോ രാജ്യങ്ങളിൽ പോകുമ്പോഴും വ്യത്യസ്ഥ അനുഭവങ്ങൾ അല്ലേ കിട്ടുന്നത്. അത് അറിയാനും കാണാനും എല്ലാവർക്കും ആഗ്രഹം ഉണ്ടല്ലോ 👍🏻

  • @rosariorose316
    @rosariorose316 8 місяців тому +8

    Moana Film il Maui എന്ന charector ഉണ്ട് ,അത് മൗറി കാരൻ ആണ്, ഈ ടാറ്റൂസ് കണ്ടപ്പോൾ ആദ്യം മനസിൽ വന്ന രൂപം അതാണ്, Maui യുടെ weapon ഉം same അതേ സാധനം green stone വെച്ച് ചെയ്തത് കണ്ടു

  • @gopakumarpunalur982
    @gopakumarpunalur982 8 місяців тому +17

    സുജിത്ത് ഇത്തരം വീഡിയോകളാണ് വേണ്ടത്..ഒരു നാട്ടിൽ എത്തിയാൽ അവിടെ നഗരം മാത്രമല്ല..ഇത്തരം സംസ്കാരം ചരിത്രം എല്ലാം അറിയണം..ഞങ്ങൾക്ക് പകർന്ന് തരണം..എന്നാലേ ആ യാത്ര പൂർണ്ണമാവുള്ളു.

  • @christallight8425
    @christallight8425 8 місяців тому +23

    ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ സമ്മാനിക്കുന്നു. വിവരണം കാഴ്ചകളെക്കാൾ അതിമനോഹരം 🧿❤️😍

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 8 місяців тому +7

    Intro കണ്ടു പേടിച്ചുപോയി 😆

  • @deepasadanandan6927
    @deepasadanandan6927 8 місяців тому +11

    Clear-cut explanation of Maori history and culture..👍❤

  • @jchandranraman
    @jchandranraman 8 місяців тому +1

    ഇതുപോലുള്ള unexpected ആയ കാഴ്ചകൾ ആണു വേണ്ടത്..

  • @rozyroshan9834
    @rozyroshan9834 8 місяців тому +2

    Sujith
    അവിടത്തെ റ്റാറ്റു വും അവിടത്തെ silver ☘️ plant ഉം തമ്മിൽ ബന്ധമുണ്ട്
    ആ ചെടിയുടെ ഇലയുടെ ഡിസൈനില്ലെ അവരുടെ ജെഴ്സി ക്കും ഫ്ലെയിന്റിനും ഉള്ളത്
    പിന്നെ ആ ചെടി അവർക്ക് പ്രധാനപ്പെട്ടതും ആകുന്നത്
    ഞങ്ങളുടെ കുട്ടിക്കാലത്ത് നമ്മുടെ നാട്ടിൽ സുലഭമാണ്
    ഇതിന്റെ ഇല കൈ തണ്ടിൽ വച്ചിട്ട് നന്നായി ഇലയിൽ അടിക്കും എന്നിട്ട് ഇല മാറ്റിയാൽ സിൽവർ കളർ റ്റാറ്റു ആകും
    ഇത് തന്നെയാണ് ന്യൂസിലന്റിന്റെ റ്റാറ്റു രഹസ്യം എന്നു തോന്നുന്നു.

  • @anuajo5363
    @anuajo5363 7 місяців тому +1

    ഒരു ബോറിങ്ങും ഇല്ല
    ഒത്തിരി പുതിയ കാര്യങ്ങൾ അറിയാനായി..... ഗുഡ്

  • @radhasanthosh3659
    @radhasanthosh3659 8 місяців тому +3

    Of all the travel vlogs enjoyed New Zealand best

  • @jaynair2942
    @jaynair2942 8 місяців тому +13

    Awesome.! Heard of Maori tribes but never tried to learn of them. I think there're not many countries in the world where Britishers didn't invade and colonize.! They're the only so called civilized people according to them. But when we go back to history of various nations, we can conclude that it's only the 'modernity ' and advancement of Britishers during those days, helped them having a edge over others.!

  • @LP-ff8fk
    @LP-ff8fk 8 місяців тому +4

    Excellent vlog...Maorisi and New Zealanders must be appreciated for preserving and sharing the beautiful culture of their ancestors and living in peace inspite of the huge differences in their background and ancestry!
    The vallam was a wonderful surprise and so was the valla Pura or boat house....quite similar to our keralite vallams ! ✨️✨️👏✨️✨️✨️

  • @rangithpanangath7527
    @rangithpanangath7527 8 місяців тому +1

    അടിപൊളി നന്യൂസിലാൻഡ് ചരിത്രം 👍👍👍👌👌

  • @jayasreeajith3677
    @jayasreeajith3677 8 місяців тому +1

    Extremely informative episode. Thank you for doing such videos

  • @deepasudeeshav2953
    @deepasudeeshav2953 8 місяців тому +9

    Thank you so much. These kind of videos help us to compare our aboriginal or adhivasies with them. These kind of videos should show in our schools, at least in sc/st schools to motivate them, how to be strong financially and politically to these communities. How education and coming out of their circle ⭕️.Hats off you 🎉

  • @AshinPiers.E
    @AshinPiers.E 8 місяців тому +4

    Calicut University 1st sem English textbookil "it used to be green once" enna oru storyilude anu njan adyamayyi Maorisne kurichu kettathu. Video kandoppal enikku athanu adyam orma vannathu😅This was such an informative video👍and it wasn't boring for me.Thank you Sujith Bro🥰

  • @GAMEMASTER-yi5su
    @GAMEMASTER-yi5su 8 місяців тому +2

    ന്യൂസിലാൻഡ് റഗ്ബി ടീം ഹക ഡാൻസ് കളിക്കും രോമാഞ്ചം വരുന്ന ഒരു സംഭവം ആണ് 🥰

  • @ramyapmenon30
    @ramyapmenon30 8 місяців тому +4

    Hi sujit, well explained 😊I started watching ur channel recently...I liked ur way of explanation...u speak genuinely I feel..keep going..all the very best🎉

  • @padmanabhanmn6242
    @padmanabhanmn6242 8 місяців тому

    super video ,good informative, thanks sujith bhai

  • @sreekumarramakrishnakurup4697
    @sreekumarramakrishnakurup4697 8 місяців тому +4

    നിങ്ങൾ Tapou ൽ പോയപ്പോൾ Rotorua യിലെ Bio thermal activity ഉള്ള സ്ഥലങ്ങൾ കാണേണ്ടതായിരുന്നു.

  • @Asherstitusworld
    @Asherstitusworld 8 місяців тому +5

    Exploring History of New Zealand Waitangi Treaty Ground video Amazing Sujith Cheta 😊

  • @kajoykallikadan2325
    @kajoykallikadan2325 8 місяців тому +7

    ഇത് പോലെ ഒരു ഹിസ്റ്ററി വീഡിയോ അധികം കണ്ടിട്ടില്ല😊 Enjoyed it😊

  • @DANCER_WOMAN
    @DANCER_WOMAN 8 місяців тому +1

    Hello guys ....ntha ipo parayathe kelkan thanne oru resamayirunnu...chettante videos nalla knowledge ullathakunund👏👏 ...soo useful 👌👌edakyu video callil eggilum rishikuttaneyum chechyeyum kanikyane ...this video was so informative...palathum manasilakkan kazhinju...watsapp emojis iniyum edanm save akki vekkunund😻❣️🥳

  • @fazilshaji4965
    @fazilshaji4965 8 місяців тому +1

    Expecting more of this kind videos🎉👍🏻

  • @hridhyam7023
    @hridhyam7023 8 місяців тому +1

    Adipolli Vlog ❤❤❤❤
    Love U So Much 💗💗💗💗💗

  • @faizalrta
    @faizalrta 8 місяців тому +1

    ചരിത്രം അറിഞ്ഞതിൽ സന്തോഷം... ❤❤

  • @bettyjoseph6407
    @bettyjoseph6407 8 місяців тому +1

    It is very informative. Thank you Sujith ❤

  • @BinduNila-on1db
    @BinduNila-on1db 7 місяців тому +1

    ഓരോ രാജ്യത്തെ ഇത്തരം കാര്യങ്ങളും അറിയാൻ താല്പര്യം ഉണ്ട് ഉൾപെടുത്തുമല്ലോ 👍🏻👌🏼

  • @pvvvpvvvs7778
    @pvvvpvvvs7778 8 місяців тому +1

    ഇതുവരെ കണ്ടതിൽ വെച്ച് മികച്ച എപ്പിസോഡ്..❤

  • @pramodalakode7701
    @pramodalakode7701 8 місяців тому +2

    I always love to travel and watch travel videos. When it comes to yours I feel so proud and happy 😊😊 the videos like you travelled from Wellington to Auckland and with @boombang was so beautiful..... I definitely want to meet you when you come Newzealand next time.....

  • @Elza-aniyan123
    @Elza-aniyan123 8 місяців тому +2

    Love this video ❤
    It's informative
    I appreciate your detailed description.

  • @ajantharaju9492
    @ajantharaju9492 8 місяців тому +4

    Not boring.Interesting Story .I enjoy it .Amazing .

  • @subimary1767
    @subimary1767 8 місяців тому +1

    Awesome video Sujith ,and thanks to you ...keep going

  • @nithu2254
    @nithu2254 8 місяців тому +6

    നല്ല video.. ഏതു രാജ്യത്ത് പോയാലും അവിടത്തെ traditional ആയ കാര്യങ്ങളെ പറ്റിയും culture നെ പറ്റിയും എല്ലാം മനസ്സിലാക്കുന്നത് നല്ല കാര്യമല്ലേ? അപ്പോ അല്ലേ ഓരോ രാജ്യവും ഏതൊക്കെ രീതിയിൽ വ്യത്യസ്തമായിരുന്നു എന്നു മനസ്സിലാക്കാൻ പറ്റൂ.. അതുകൊണ്ട് ഞങ്ങൾക്ക് ഇങ്ങനെയുള്ള videos ഇഷ്ടമാണ്👍👍👍

    • @TechTravelEat
      @TechTravelEat  8 місяців тому +1

      🥰🥰🥰❤️❤️❤️

  • @sukeshbhaskaran9038
    @sukeshbhaskaran9038 8 місяців тому

    Great beautiful congratulations hj Best wishes thanks

  • @Rajeshartvm
    @Rajeshartvm 7 місяців тому +1

    Thank you Sujith for sharing the history. Interesting

  • @beenagopal8097
    @beenagopal8097 8 місяців тому +1

    . Today's vedio is really amazing and informative. Thank you dear Sujit for your effort. I never heard about this Mauris before.So once again 🙏

  • @USERSOUTH123
    @USERSOUTH123 8 місяців тому

    Loved this video.

  • @hebalwilfred1525
    @hebalwilfred1525 8 місяців тому

    Adipoli video🤗

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu 8 місяців тому

    Gud information bro❤

  • @tinaantony3726
    @tinaantony3726 5 місяців тому

    Good. Informative video.👍

  • @pkrajesh72
    @pkrajesh72 8 місяців тому +1

    Very nice and informative.
    If possible try visiting Milford Sound which is one of the famous travel destination in NZ

  • @santhypr4315
    @santhypr4315 8 місяців тому

    Wonderful information

  • @hrkrshnnkr
    @hrkrshnnkr 8 місяців тому

    Informative 🎉

  • @sreekumarramakrishnakurup4697
    @sreekumarramakrishnakurup4697 8 місяців тому

    വളരെ നല്ല വീഡിയോ ആയിരുന്നു. നന്ദീ

  • @rajalekshmirnair3166
    @rajalekshmirnair3166 8 місяців тому +1

    Intersting Episode 👍👌

  • @dreamcatcher1753
    @dreamcatcher1753 7 місяців тому +1

    New zealand എന്ന് കേൾക്കുമ്പോ ആകെ ക്രിക്കറ്റ്‌ ടീമിനെ മാത്രേ അറിയുള്ളു, ഒക്കെ വെള്ളക്കാർ മാത്രം ഉള്ള ഒരു രാജ്യം എന്നേ അറിയുള്ളു, ഇപ്പോൾ ഇതു കാണുമ്പോ അത്ഭുതം ആവുന്നു

  • @nirmalk3423
    @nirmalk3423 8 місяців тому +1

    Polich 🎉

  • @sunisasidharan8940
    @sunisasidharan8940 8 місяців тому +2

    Informative video, keep going..

  • @prasannakumar5799
    @prasannakumar5799 8 місяців тому +2

    It's very good info..... thankyou Sujith bro ....not bored video...

  • @babyrani2201
    @babyrani2201 8 місяців тому

    നല്ല വീഡിയോ ആയിരുന്നു

  • @Abhixzz10
    @Abhixzz10 8 місяців тому +2

    Nice presentation sujith bro❤

  • @johnmjohn2453
    @johnmjohn2453 8 місяців тому

    Excellent information Sujith.

  • @masniz01
    @masniz01 8 місяців тому +3

    How many of you felt some Moari traditional elements in MOANA movie

    • @cfdrr
      @cfdrr 16 днів тому

      Moana in Maori language (Te reo) means Ocean

  • @nihalkprakash8070
    @nihalkprakash8070 8 місяців тому

    Loved the video

  • @Praveenmanikantan
    @Praveenmanikantan 8 місяців тому +4

    Awesome. I too never heard of such culture in NZ. This is an educative video. Video editing also top class

  • @anithaanand4030
    @anithaanand4030 5 місяців тому

    Not boring Sujith. Awesome

  • @snkon
    @snkon 8 місяців тому +1

    It was not at all boring..Heard the full story..please continue with the stories picturization was perfect

  • @teamgt951
    @teamgt951 8 місяців тому +5

    Awsome Video Sujith, very informative and educative. i learnt a lot about maori that i didnt know earlier. Thanks for the great work.😊

  • @sreekalasanthosh2769
    @sreekalasanthosh2769 8 місяців тому +4

    Value information ❤ nice presentation 👍

  • @explorenz164
    @explorenz164 8 місяців тому +1

    Thanks for these beautiful videos, greatly appreciate it. Myself settled in South Island of New Zealand got inspired from these videos and uploaded a video in my channel which I have not used for so many years, just to show the beauty of South Island of New Zealand.

  • @jaison071
    @jaison071 8 місяців тому +5

    Nice video Sujith bro😊Pls visit Waikato region😊😊

  • @vinodcherian5562
    @vinodcherian5562 8 місяців тому

    You will go to Capringa you can see At the Cape, the Tasman Sea meets the Pacific Oceans.

  • @manuprasad393
    @manuprasad393 8 місяців тому

    Woww kidilan video

  • @premjithparimanam4197
    @premjithparimanam4197 8 місяців тому

    ചേട്ടൻ പല കാര്യങ്ങളും പറഞ്ഞത് നമ്മൾക്ക് ഒരു പുതിയ അനുഭവം ആണ്

  • @The_Outspoken_Malayali
    @The_Outspoken_Malayali 8 місяців тому

    Nalla video bro ❤

  • @jayamanoj5505
    @jayamanoj5505 8 місяців тому +1

    No my dear very nice video 👌👌👌👏👏👏keep itup🎉

  • @user-hn7ig8zn6j
    @user-hn7ig8zn6j 8 місяців тому +1

    Sir, I kept ur daily vdo on my whatsaap status maximum my frnds see this alk ur vdo daily. U have shown today Maori culture with their history I like it. Thanks sir. Awaiting ur vdo eagerly daily. ❤

  • @sajikumar1513
    @sajikumar1513 8 місяців тому

    ഇഷ്ടപ്പെട്ടു സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @santhoshsamuel1055
    @santhoshsamuel1055 8 місяців тому

    Super interesting video Sujith bro.

  • @mervinva
    @mervinva 8 місяців тому +1

    I learned about Maoris from Thor Ragnarok director Taika Waititi. There is a character Korg in that movie having Maori accent.

  • @suseeladpai1985
    @suseeladpai1985 8 місяців тому +1

    Yes.... knew abt the Maori tribes.....very interesting culture they have.....

  • @fazalfaazi
    @fazalfaazi 8 місяців тому +1

    Interesting history of New Zealand

  • @veena777
    @veena777 8 місяців тому

    Yaaaay Sir you rocked every nice memorable moments with all people is amazing 🫡😃🤗☺️🥹😘

  • @fooddrinkstravel5415
    @fooddrinkstravel5415 8 місяців тому

    വിഡിയോ നന്നായിട്ടുണ്ട് സുജിത്ത് 👏👏 ആദ്യത്തെ രണ്ടു ബ്ലോഗുകൾ അത്ര പോരായിരുന്നു, ഇത് സൂപ്പർ,

  • @nalinibaby3416
    @nalinibaby3416 8 місяців тому +1

    Informative video. All the best

  • @kanchanakumari5507
    @kanchanakumari5507 8 місяців тому

    Good information

  • @Atharvprabhu453
    @Atharvprabhu453 8 місяців тому

    Excellent video sujith

  • @user-rg8vg2ti9c
    @user-rg8vg2ti9c 8 місяців тому

    Very good mon super good travel video beautiful place super story sir wonderful looking fantastic super seen happy enjoy very nice friends

  • @priyanair6016
    @priyanair6016 8 місяців тому

    ഒട്ടും ബോർ അടിച്ചില്ല, very very informative video brooo😍😍😍😍😍

  • @mgradhamoni3936
    @mgradhamoni3936 8 місяців тому +5

    Nice history class ,best wishes

  • @subhanair3881
    @subhanair3881 8 місяців тому +3

    One of the most informative videos done by you,👍👍

  • @veena777
    @veena777 8 місяців тому +1

    Such a wonderful video I will see today & make you happy Sir so sweet of you always 🤗☺️😘🫡

  • @khajasulaiman5679
    @khajasulaiman5679 8 місяців тому

    Super sujith

  • @omanasaju1091
    @omanasaju1091 8 місяців тому

    Nic vedio sujit ❤❤❤

  • @vimaljosephjohn756
    @vimaljosephjohn756 8 місяців тому +3

    Bore adi alla bro...Such a good informative video...Enganathe vlog kaanumbol entertainment koode kurach knowledge koode kittum....❤

  • @pushpaak6149
    @pushpaak6149 8 місяців тому

    Very good vedio ❤

  • @veena777
    @veena777 8 місяців тому +1

    I always pray for you & your sweetest families Sir I am getting motivated by seeing you that much kind you are Sir 🥹🤗☺️😘🫡🫡🫡

  • @venugopalgopinath7417
    @venugopalgopinath7417 8 місяців тому +1

    The Mauri make up looks very good and the patterns very intricate Just fiil in gapd between the line with.white dots on black background you will resemble. Kari. Vesham in. our Katha kali when God Shiva took a incarnation of a hunter to challenge Arjuna s penance the mythological story of how Godess sri Parvathi Devi presented to him the famous Pasupa asthram that he used in Kurukshetra battle

  • @enemy404
    @enemy404 8 місяців тому +3

    Athaa full detail ayittu kanichu thannu

  • @meeradevik4333
    @meeradevik4333 8 місяців тому

    it is amazing

  • @Rahul-iu7jl
    @Rahul-iu7jl 8 місяців тому

    poli video

  • @marianamal3296
    @marianamal3296 7 місяців тому +1

    Good one ❤

  • @rajasekharanpb2217
    @rajasekharanpb2217 8 місяців тому +1

    Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @user-fw4ws6lx8z
    @user-fw4ws6lx8z 8 місяців тому +2

    Today's Newzealand Historical Information Video Views Amazing Videography Excellent 👌👌👍👍👍💪💪💪

  • @vijee1000
    @vijee1000 8 місяців тому

    കാത്തിരിക്കാം

  • @veena777
    @veena777 8 місяців тому +1

    Woah this the moment I was waiting for Sir yesterday I really miss you so much 🥺🥺🥺

  • @veena777
    @veena777 8 місяців тому +5

    I know you was too busy Sir I can feel your feelings okay by travelling alot really proud of you without any rest editing uploading wonderful hands of to you Sir really Salute you Sir ☺️🤗😘😘😘☺️🫡🫡🫡

  • @subashkumar8411
    @subashkumar8411 8 місяців тому

    സത്യം സൂപ്പർ 👍

  • @ViVidVeNtUrEs8596
    @ViVidVeNtUrEs8596 8 місяців тому

    Very informative video ❤