ചെട്ടികുളങ്ങര അമ്മ ഞങ്ങളുടെ ജീവന്റെ ജീവനാണ്. ഇതേപോലെയുള്ള കളളികളുടെ പിന്നാലെ പോവാതെ ചെട്ടികുളങ്ങര ഭഗവതിയെ ഉളളുരുകി വിളിച്ചാൽ അമ്മ എല്ലാവരുടെയും കൂടെ ഉണ്ടാവും.. ഒരു സരസ്വതിയമ്മ. ത്ഫൂ.. 😡
ചെട്ടികുളങ്ങര അമ്മയുടെ പേര് പറഞ്ഞ് കാശുണ്ടാക്കുന്ന കള്ള കൂട്ടങ്ങൾ. ശിവരാത്രി നാളിൽ കണ്ണമംഗലത്ത് വന്ന് കാണ് അമ്മയേയും അമ്മയുടെ പുത്രീ ഭാവവും അമ്മയുടെ അപര എന്ന് പറയുന്നവരോട് പുച്ഛം മാത്രം. ചെട്ടികുളങ്ങര തമ്പുരാട്ടി ഒരു ഭക്തി അല്ല ഞങ്ങൾക്ക് അതൊരു വികാരം ആണ് മരിച്ചാലും തീരാത്തത്ര
ഈശ്വരൻ എല്ലാവരിലും വസിക്കുന്നു. അതിനെയാണ് തത്ത്വമസി എന്നു പറയുന്നത്. അതിനെ തിരിച്ചറിയുമ്പോൾ ചില സിദ്ധികൾ ഉണ്ടാകുന്നു. അതിലൂടെ പലർക്കും പ്രശ്നപരിഹാരങ്ങൾ നൽകാം. അത് ഫലിക്കുകയും ചെയ്യും. എന്നാൽ എല്ലാവരിലും ഈശ്വരൻ ഉണ്ട്. അത് തിരിച്ചറിയുക. അതിലൂടെ സ്വന്തം പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ കഴിയും.
ഞങൾ ഓണാട്ടുകാര്കാർക് ഒരു ദേവി ഉള്ളു ഒരേഒരു തമ്പുരാട്ടി അത് ഞനങ്ങടെ അമ്മ മാത്രം ആണ് അമ്മയുടെ മണ്ണിൽ നിന്നാൽ തന്നെ ഒരു സുഖം ആണ് അത് അറിയാമേ അവിടെ തന്നെ വരണം അല്ലാതെ അമ്മയുടെ പേര് പറഞ്ഞു മനുഷ്യനെ പട്ടിക്കാനും കുറെ ആൾകാർ ഉണ്ട് ഞങ്ങൾക്കു ഒരേ ഒരു അമ്മയെ ഒള്ളു അമ്മയെ കാണാൻ തോന്നുമ്പോൾ ഒക്കെ അവിടെ പോവാർ ഉണ്ട് ഞങ്ങടെ അമ്മയെ വിളിച്ച വിളിപ്പുറത് ആണ് ഞങ്ങൾ ഓണാട്ടുകാരക്കാരുടെ സ്വകാര്യ അഹങ്കാരം ആണ് ഞങ്ങടെ അമ്മ 💞
ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ അല്ലാത്തവർ വിശ്വസിക്കേണ്ട. പക്ഷെ അവരുടെ പ്രായത്തെ ഓർത്തു കള്ളി എന്നും മറ്റും അധിക്ഷേപ വാക്കുകൾ വിളിക്കാൻ ആർക്കും അവകാശം ഇല്ല സഹോദരങ്ങളെ
വിളക്കിന്റെ അരികിൽ വെയ്ക്കുന്ന കിണ്ടിയിൽ ആരെങ്കിലും ചവിട്ടുമോ? അതും വീട്ടിൽ നിലവിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്ന പെണ്ണുങ്ങൾ.. സരസ്വതി അമ്മയ്ക്ക് കയ്യിൽ കുറച്ചു കർപ്പൂരം ഇട്ട് കൊടുക്ക്. അല്ലെങ്കിൽ തിളച്ച എണ്ണയിൽ കൈയ് മുക്ക്. ഈശ്വര അനുഗ്രഹം വരുന്ന ആൾക്കാർ ഉണ്ട് അതു കൊടുങ്ങല്ലൂർ, ചക്കുളത്തുകാവ് മഞ്ഞൾനീരാട്ട് ചടങ്ങിൽ പോലും കാണാം. പക്ഷേ ഇതു അഹങ്കാരം ആണെന്ന് എനിക്ക് തോനുന്നു. ഇതു പണം പറ്റാൻ ഇരിക്കുന്നു.
പേരും പറഞ്ഞിരിക്കുന്നത് ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഞാൻ ഓണാട്ടുരക്കാരിയാണ് എനിക്കൊരു ദേവിയെ ഉള്ളൂ എന്റെ എന്റെ ചുറ്റുളങ്ങര ദേവി അമ്മേ ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇത് സത്യമാണെങ്കിലും അല്ലെങ്കിലും,, ചെട്ടികുളങ്ങര അമ്മയെ കാണാൻ വേണ്ടിയാണു ഭക്തജനങ്ങൾ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പോകുന്നത്. ചെട്ടികുളങ്ങര അമ്മയുടെ മനുഷ്യരൂപമാണ് ഈ പുതിയ ദേവിയെങ്കിൽ ഈ പുള്ളിക്കാരിയെ കാണാൻ വന്നാൽ പോരെ.............. പിന്നെന്തിനാ ക്ഷേത്രം ഉണ്ടാക്കി വെച്ചേക്കുന്നേ 😐 ന്തായാലും ചെട്ടികുളങ്ങര അമ്മ ഞങ്ങളുടെ മനസിൽ ഒണ്ട്. മനുഷ്യരൂപം ഉണ്ടായാലും ഇല്ലെങ്കിലും ചെട്ടികുളങ്ങര അമ്മ ഇപ്പോഴും എല്ലാരുടേം ഉള്ളിൽ ജീവനോടെ ഒണ്ട് 🥰
മനുഷ്യൻ മനുഷ്യ നേ അവന്റെ അറിവിനെയും വിശ്വാസത്തെയും മത ങ്ങളിലേക്ക് കുടിയേറ്റി ദൈവത്തെ ഒരു തരത്തിലും പിടി കിട്ടത്തില്ല എന്നു പഠിപ്പിച്ചു. മതങ്ങൾ ഇല്ലാത്തിടത്ത് ദൈവം വിളയാടി തുടങ്ങി മത ഭ്രാന്ത് ഉറഞ്ഞു തുള്ളുന്ന കാലം മനുഷ്യ നും ദൈവതമ്മിൽ അഭേ ദ്യ മാ യ ബന്ധം ഉണ്ടന്ന് മാനസിലാക്കാൻ ഇനിയെങ്കിലും കഴിയട്ടെ
ചെട്ടികുളങ്ങരയിൽ ഒരേയൊരു അമ്മയെ ഉള്ളൂ..സാക്ഷാൽ ചെട്ടികുളങ്ങര അമ്മ🙏🙏🙏🙏..മനസ്സുരുകി വിളിച്ചാൽ വിളിപുറത്തു എത്തുന്ന അമ്മ...ആ അമ്മയെ കാണാൻ ചെട്ടികുളങ്ങര അമ്പലത്തിൽ പോയാൽ മാത്രം മതി.. ഇതു കാർത്തികപള്ളിയിൽ എവിടെയോ ആണെന്ന് ആണ് വീഡിയോ ൽ പറയുന്നത്...Its not in chettikulangara...
മറ്റുളളവരുടെ വിശ്വാസം അബദ്ധം ആണന്നു പറയാൻ നിങ്ങൾക്ക് അവകാശമില്ല. സ്ത്രീകൾ ആഗ്രഹിക്കുന്ന കാരൃങ്ങൾ നടക്കുന്നിടത്ത് അവരെത്തുന്നു. അതും ഒരു ക്ഷേത്രാന്തരീക്ഷം അല്ലേ? "Where there is extra ordinary power & holiness , there you think I may be" എന്ന് ഭഗവദ്ഗീത പറയുന്നൂ.
" ചാനലിന്റെ ഉടമകളെ " ഈ വാർത്ത തുടങ്ങി. യപ്പോഴും അവസാനിക്കുമ്പോഴും " ആ സ്ഥാപനത്തിന്റെ നടത്തിപ്പു കാരിയായ വ്യക്തിയെ നിങ്ങൾ താഴ്ത്തിക്കെട്ടി സംസാരിക്കുന്നു. " എന്നാൽ നിങ്ങൾ ബോധപൂർവ്വം ചെയ്യുന്ന നല്ലൊരു പരസ്യമല്ലെ നടത്തിയത്😁😁😁😁😆😆 പ്രസ്ഥാനത്തിന്റെ നന്മ പരസ്യം .😁😆 എത്ര രൂപ തന്നു ?... ഒരു വശത്ത് വിമർശനം, മറ്റൊരുവശം ആ സ്ഥാപനത്തിന് നല്ലൊരു പരസ്യം കൊള്ളാം , ജനങ്ങളെ നിങ്ങളാണ് (ചാനൽ > വിഡ്ഢികളാക്കുന്നത്😁😁😃😃🤣🤣
മനുഷ്യൻറെ മേലെ അനുഗ്രഹം വരുന്നത് ക്ഷേത്ര അധികാരികൾ തടയാനാവില്ല. ഇതിൻറെ സത്യാവസ്ഥ അറിഞ്ഞിട്ട് അഭിപ്രായം പറഞ്ഞാൽ മതി.ഭഗവതി ചൈതന്യത്തിന് മറ്റുള്ളവരുടെ മേൽ കുടിയേറാൻ ആവും, ഒന്നും ഒരു പ്രശ്നം വെപ്പിച്ച നോക്കൂ സത്യാവസ്ഥ അറിയാം.
ഞങ്ങൾക്ക് ഒരു ചെട്ടികുളങ്ങര അമ്മയെ ഒള്ളു,ഞങ്ങൾ ഓണാട്ടുകരക്കാരുടെ തമ്പുരാട്ടിഅമ്മ❤
ഞങ്ങൾക്ക് ഞങ്ങടെ സ്വന്തം അമ്മ ചെട്ടികുളങ്ങര അമ്പലത്തിലും, ഞങ്ങടെ ഉള്ളിലും ഉണ്ട്, അതാണ് ഞങ്ങടെ അമ്മ....
😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😮😮😮😮😮😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮😮😮😮😮😅😅😅😮😮😅😮😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮😮😮😮😮😮😮😅😮😮😮😅😮😅😮😮😮😮😮😅😮😮😮😮😮😮😅😮😮😅😮😅😮😮😅😮😮😅😮😮😮😮😮😮😮😮😮😮😅😮😅😮😮😅😮😮😅😮😮😮😮😮😅😮😮😮😮😮😮😅😮😅😮😮😮😮😮😮😮😅😮😮😮😮😅😮😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😮😅😅😮😮😮😮😅😮😅😮😮😅😅😮😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮😮😮😅😮😮😮😅😮😮😅😮😮😮😅😮😮😮😮😅😮😮😅😮😮😮😮😮😮😮😮😮😮😮😮😅😮😮😮😮😮ജ
ഞാൻ മുള്ളികുളങ്ങര കാരൻ ആണ് എനിക്ക് 2അമ്മമാരെയും ഇഷ്ടം ആണ് ❤❤❤❤❤🌹🌹🌹🌹🌹
ചെട്ടികുളങ്ങര അമ്മ ഞങ്ങളുടെ ജീവന്റെ ജീവനാണ്. ഇതേപോലെയുള്ള കളളികളുടെ പിന്നാലെ പോവാതെ ചെട്ടികുളങ്ങര ഭഗവതിയെ ഉളളുരുകി വിളിച്ചാൽ അമ്മ എല്ലാവരുടെയും കൂടെ ഉണ്ടാവും.. ഒരു സരസ്വതിയമ്മ. ത്ഫൂ.. 😡
👍👍
Sathyam ithokke kandittu sahikkunnilla...😡😡
സത്യം.. ഇതൊക്കെ ഏതാ..ഓണാട്ട്കരക്കാരായ നമുക്ക് അറിയില്ലല്ലോ ഇതൊന്നും
സത്യം
@@sreevishnusa1560
,
,
, ,,
ഞാൻ ചെട്ടികുളങ്ങരക്കാരനാണ്
Njangal chettikulangara karku oru Amma mathrame ulloooo, njangalude bhagavathy 🙏
🙏
@@sreerajbhasuran2036
.
.
@@sreerajbhasuran2036
..
...
🙏🙏🙏
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏🙏🙏
Chetikulaggarayil oru ammaye olluu....Njgalde Chettikulaggara amma....❤️😍
ചെട്ടികുളങ്ങര അമ്മയുടെ പേര് പറഞ്ഞ് കാശുണ്ടാക്കുന്ന കള്ള കൂട്ടങ്ങൾ. ശിവരാത്രി നാളിൽ കണ്ണമംഗലത്ത് വന്ന് കാണ് അമ്മയേയും അമ്മയുടെ പുത്രീ ഭാവവും അമ്മയുടെ അപര എന്ന് പറയുന്നവരോട് പുച്ഛം മാത്രം. ചെട്ടികുളങ്ങര തമ്പുരാട്ടി ഒരു ഭക്തി അല്ല ഞങ്ങൾക്ക് അതൊരു വികാരം ആണ് മരിച്ചാലും തീരാത്തത്ര
ഈശ്വരൻ എല്ലാവരിലും വസിക്കുന്നു. അതിനെയാണ് തത്ത്വമസി എന്നു പറയുന്നത്. അതിനെ തിരിച്ചറിയുമ്പോൾ ചില സിദ്ധികൾ ഉണ്ടാകുന്നു. അതിലൂടെ പലർക്കും പ്രശ്നപരിഹാരങ്ങൾ നൽകാം. അത് ഫലിക്കുകയും ചെയ്യും. എന്നാൽ എല്ലാവരിലും ഈശ്വരൻ ഉണ്ട്. അത് തിരിച്ചറിയുക. അതിലൂടെ സ്വന്തം പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ കഴിയും.
ഞങ്ങൾക്ക് ഒരു ചെട്ടികുളങ്ങര അമ്മയെ ഉള്ളു അത് ഞങ്ങളുടെ ഓണാട്ടുകരകാരുടെ പൊന്നു തമ്പുരാട്ടി അമ്മ 🙏🙏🙏🙏
ഞങൾ ഓണാട്ടുകാര്കാർക് ഒരു ദേവി ഉള്ളു ഒരേഒരു തമ്പുരാട്ടി അത് ഞനങ്ങടെ അമ്മ മാത്രം ആണ് അമ്മയുടെ മണ്ണിൽ നിന്നാൽ തന്നെ ഒരു സുഖം ആണ് അത് അറിയാമേ അവിടെ തന്നെ വരണം അല്ലാതെ അമ്മയുടെ പേര് പറഞ്ഞു മനുഷ്യനെ പട്ടിക്കാനും കുറെ ആൾകാർ ഉണ്ട് ഞങ്ങൾക്കു ഒരേ ഒരു അമ്മയെ ഒള്ളു അമ്മയെ കാണാൻ തോന്നുമ്പോൾ ഒക്കെ അവിടെ പോവാർ ഉണ്ട് ഞങ്ങടെ അമ്മയെ വിളിച്ച വിളിപ്പുറത് ആണ് ഞങ്ങൾ ഓണാട്ടുകാരക്കാരുടെ സ്വകാര്യ അഹങ്കാരം ആണ് ഞങ്ങടെ അമ്മ 💞
❤❤❤ഞാനും കൂട്ടായി
അമ്മേ 🙏🙏🙏🙏
*ഇതൊക്കെ ചെട്ടികുളങ്ങര അമ്മക്ക് അറിയുമോ..!!???*
🙏🙏🙏🙏🙏
ചെട്ടികുളങ്ങര അമ്മ മാത്രം മതി. ഇത് ഏതാ പുതിയ അമ്മ
Eee sadhanam ethaaaa deyvameyyyae .. Chettikulangara amma kanunondaee.. Ethinokkaey etintey panikittum
eth evide yahu. Chettikula gara Ambalathinta Aduthu tanneya no
ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ അല്ലാത്തവർ വിശ്വസിക്കേണ്ട. പക്ഷെ അവരുടെ പ്രായത്തെ ഓർത്തു കള്ളി എന്നും മറ്റും അധിക്ഷേപ വാക്കുകൾ വിളിക്കാൻ ആർക്കും അവകാശം ഇല്ല സഹോദരങ്ങളെ
Ivaru Parayunnathu Njan Angu Vishwasichu😏...Onnu Poye
Chettikulangara Ambalathil Ondu Njangalude Amma🥰😘...Bandhukaaru Enthum Parayum Famous Aagan😂...
അമ്മേ davi
വിളക്കിന്റെ അരികിൽ വെയ്ക്കുന്ന കിണ്ടിയിൽ ആരെങ്കിലും ചവിട്ടുമോ? അതും വീട്ടിൽ നിലവിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്ന പെണ്ണുങ്ങൾ.. സരസ്വതി അമ്മയ്ക്ക് കയ്യിൽ കുറച്ചു കർപ്പൂരം ഇട്ട് കൊടുക്ക്. അല്ലെങ്കിൽ തിളച്ച എണ്ണയിൽ കൈയ് മുക്ക്. ഈശ്വര അനുഗ്രഹം വരുന്ന ആൾക്കാർ ഉണ്ട് അതു കൊടുങ്ങല്ലൂർ, ചക്കുളത്തുകാവ് മഞ്ഞൾനീരാട്ട് ചടങ്ങിൽ പോലും കാണാം. പക്ഷേ ഇതു അഹങ്കാരം ആണെന്ന് എനിക്ക് തോനുന്നു. ഇതു പണം പറ്റാൻ ഇരിക്കുന്നു.
പേരും പറഞ്ഞിരിക്കുന്നത് ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഞാൻ ഓണാട്ടുരക്കാരിയാണ് എനിക്കൊരു ദേവിയെ ഉള്ളൂ എന്റെ എന്റെ ചുറ്റുളങ്ങര ദേവി അമ്മേ ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇപ്പോൾ ചെയ്യാൻ പറ്റുന്നതിൽ ഏറ്റവും നല്ല ലാഭം ഉള്ള ബിസിനസ് ആണ് ഭക്തി കച്ചവടം
Njan chattikulangara kariyane njangalude Amma aa ammayane njagalude Amma ithupole arivukal enikke arillla
🌹🙏🙏
ഇത് സത്യമാണെങ്കിലും അല്ലെങ്കിലും,, ചെട്ടികുളങ്ങര അമ്മയെ കാണാൻ വേണ്ടിയാണു ഭക്തജനങ്ങൾ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പോകുന്നത്. ചെട്ടികുളങ്ങര അമ്മയുടെ മനുഷ്യരൂപമാണ് ഈ പുതിയ ദേവിയെങ്കിൽ ഈ പുള്ളിക്കാരിയെ കാണാൻ വന്നാൽ പോരെ.............. പിന്നെന്തിനാ ക്ഷേത്രം ഉണ്ടാക്കി വെച്ചേക്കുന്നേ 😐 ന്തായാലും ചെട്ടികുളങ്ങര അമ്മ ഞങ്ങളുടെ മനസിൽ ഒണ്ട്. മനുഷ്യരൂപം ഉണ്ടായാലും ഇല്ലെങ്കിലും ചെട്ടികുളങ്ങര അമ്മ ഇപ്പോഴും എല്ലാരുടേം ഉള്ളിൽ ജീവനോടെ ഒണ്ട് 🥰
ente deviii,ni itoke kanunnille
Ammaa
Veeeeeeetammaaaaaaaaa😂🤣
ഭദ്ര കാളി മാതാവ് വിളിച്ചാൽ വിളി പുറത്ത് ആണ് ഒരു ആൾ ദൈവത്തിനെയും അമിതമായി വിശ്വസിക്കരുത്
Manushya sareerathil alla daivam irikkunnathu.oraalinte nalla pravarthiyiloodeyanu daivathinte sakthi pravarthikkunnathum.kashtam bodham illatha kure janmangal.enthu kandaalum eduthu chaadi athinte purake pokum.
ആദ്യം തേങ്ങാ കച്ചവടം നടത്തി, നഷ്ടം, പിന്നെ കൃഷി നടത്തി, നഷ്ടം, ഇപ്പൊ ഭക്തി കച്ചവടം, കേരളമല്ലേ,
മുടിഞ്ഞ ലാഭം. Rolls -Royce ബുക്ക് ചെയ്തിട്ടുണ്ട്.
ആർകെങ്കിലും, ഗുണമുണ്ടായിട്ടാണല്ലോ,? അറിവില്ലായ്മ കൊണ്ട് നമ്മൾക്കറിയില്ല, വടക്കേഇന്ത്യയിലും, ബംഗാളിലും ഇത് സാധാരണമാണ്,,,
ചെട്ടികുളങ്ങര അമ്മയുടെ പേരിൽ സ്വയം അഹങ്കരിക്കുന്ന ഒരു സരസ്വതി അമ്മ. ഇങ്ങനെയുള്ളവരെ പൂജിക്കാൻ കുറെ ആളുകൾ. കഷ്ടം
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹
മനുഷ്യൻ മനുഷ്യ നേ അവന്റെ അറിവിനെയും വിശ്വാസത്തെയും മത ങ്ങളിലേക്ക് കുടിയേറ്റി ദൈവത്തെ ഒരു തരത്തിലും പിടി കിട്ടത്തില്ല എന്നു പഠിപ്പിച്ചു. മതങ്ങൾ ഇല്ലാത്തിടത്ത് ദൈവം വിളയാടി തുടങ്ങി മത ഭ്രാന്ത് ഉറഞ്ഞു തുള്ളുന്ന കാലം മനുഷ്യ നും ദൈവതമ്മിൽ അഭേ ദ്യ മാ യ ബന്ധം ഉണ്ടന്ന് മാനസിലാക്കാൻ ഇനിയെങ്കിലും കഴിയട്ടെ
എല്ലാം പറഞ്ഞു കഴിയുമ്പം
അവിടെയും ഇവിടെയും
തൊടാതെ പറയും
മനുഷ്യന് കൺഫ്യൂഷൻ
അക്കൻ വിശ്വാസം
ഇല്ലെങ്കിൽ ഇതൊന്നും
പറയരുത്
ചാഞ്ചാടി നടക്കുന്നവരെ, ഇതുപോലെ ഒന്ന് വിശ്വസിപ്പിച്ചു നോക്, ബുദ്ധിയും കഴിവും അപ്പോൾ കാണാം,,,,
എവിടെ ഇത് സ്ഥലം
അവിടെയും നമ്പൂതിരി തന്നെ വേണോ?
Chettikulangarayil evideyanithu ariyavunnavar onnuparayane
ചെട്ടികുളങ്ങരയിൽ ഒരേയൊരു അമ്മയെ ഉള്ളൂ..സാക്ഷാൽ ചെട്ടികുളങ്ങര അമ്മ🙏🙏🙏🙏..മനസ്സുരുകി വിളിച്ചാൽ വിളിപുറത്തു എത്തുന്ന അമ്മ...ആ അമ്മയെ കാണാൻ ചെട്ടികുളങ്ങര അമ്പലത്തിൽ പോയാൽ മാത്രം മതി..
ഇതു കാർത്തികപള്ളിയിൽ എവിടെയോ ആണെന്ന് ആണ് വീഡിയോ ൽ പറയുന്നത്...Its not in chettikulangara...
@@priyasomasekharapillai4722 MM🙏
ഇവിടെ പോകാൻ ഉള്ള വഴി ഒന്നും പറഞ്ഞു തരണേ
എന്റെ പൊന്നോ... ഇതൊക്കെ ഏതാ.. ഓണാട്ടുകരക്കാർക്ക് ഒരു ചെട്ടികുളങ്ങര അമ്മയേയുള്ളു..ഇതൊക്കെ ഉടായിപ്പ്
അടുത്ത അമ്മ...ചെട്ടികുളങ്ങര അമ്മ ഉള്ളപ്പോൾ ഈ അമ്മ എവിടെ നിന്നു വന്നു...
Bhakthashiromanikal alla ....manda shiromanikal anu....ente chettikulangara amme ithonnum kanunnille ....
മറ്റുളളവരുടെ വിശ്വാസം അബദ്ധം ആണന്നു പറയാൻ നിങ്ങൾക്ക് അവകാശമില്ല. സ്ത്രീകൾ ആഗ്രഹിക്കുന്ന കാരൃങ്ങൾ നടക്കുന്നിടത്ത് അവരെത്തുന്നു. അതും ഒരു ക്ഷേത്രാന്തരീക്ഷം അല്ലേ? "Where there is extra ordinary power & holiness , there you think I may be" എന്ന് ഭഗവദ്ഗീത പറയുന്നൂ.
പറയ്ക്ക് പോകുമ്പോൾ എന്ത് ചെയ്യും 😀
nanamaville. njangalude ammayude peril cash undakkan
നമ്മൾ ആരും കണ്ടിട്ടില്ല 😀😂
ആരാ ഈ കുന്നംകുളം സരസ്വതി അമ്മച്ചി?
Aadyam aa badaye ozhipikk.
കഷ്ടം.ഇപ്പോഴും ഇതൊക്കെ വിശ്വസിക്കുന്ന ജനത്തെ എന്ത് പറഞ്ഞു മനസ്സിലാക്കും. എന്തായാലും നല്ല ബിസിനെസ്സ് തന്നെ സ ര. സ്വ തി. അമ്മേ........
RC4
Verum vjddikalaya alkar,Amma onne ollu.athu njangslude chettikulangara ammayanu.saraswathiyammaude alkare kontu paraippichal ellam sathyamakanamennillallow.
ഞങ്ങള്ക്ക് ഒരു ചെട്ടികുളങ്ങര അമ്മയെ ഒള്ളൂ ഓണാട്ടുകരയുടെ അമ്മ തമ്പുരാട്ടി 🙏🙏( ഇതൊക്കെ കള്ളവും കപടവും ann😡)
" ചാനലിന്റെ ഉടമകളെ " ഈ വാർത്ത തുടങ്ങി. യപ്പോഴും അവസാനിക്കുമ്പോഴും " ആ സ്ഥാപനത്തിന്റെ നടത്തിപ്പു കാരിയായ വ്യക്തിയെ നിങ്ങൾ താഴ്ത്തിക്കെട്ടി സംസാരിക്കുന്നു. " എന്നാൽ നിങ്ങൾ ബോധപൂർവ്വം ചെയ്യുന്ന നല്ലൊരു പരസ്യമല്ലെ നടത്തിയത്😁😁😁😁😆😆 പ്രസ്ഥാനത്തിന്റെ നന്മ പരസ്യം .😁😆 എത്ര രൂപ തന്നു ?... ഒരു വശത്ത് വിമർശനം, മറ്റൊരുവശം ആ സ്ഥാപനത്തിന് നല്ലൊരു പരസ്യം കൊള്ളാം , ജനങ്ങളെ നിങ്ങളാണ് (ചാനൽ > വിഡ്ഢികളാക്കുന്നത്😁😁😃😃🤣🤣
പറയാൻ ഒക്കില്ല ചിലപ്പോൾ അങ്ങിനെ ഉണ്ടായിക്കൂടാ എന്നില്ല
ചുമ്മാ ഓരോ ഉടായിപ്പ്
Ee video eduthavan Chettikulangare vanonnu parayane appo kanm 😏😏😏😏
Nirthi po pennumpille😂🤣
😂🤣🤣
ചിത്രം വിചിത്രം അല്ലെ
Ithokke video aakkan sammathikkunna ningale paranjaalmathiyallo.
അമ്പലത്തിലെ പൂജാരി ആണോ...
Onnu pode...njangalkku ampalathinullil irickunna ammayundu..
കുന്നംകുളം 😂
സാധിക്കുകില്ലേ ഭാഗവാനുപോലും ഈ സാറിന്റെ കാലിലെ മന്ത് മാറ്റീടുവാൻ
നിർത്തി pooo
Neepoodapullea
ഇതൊരു ബിസിനസ്സ് ആണ്
ചെട്ടികുളങ്ങര കാരനായ എന്നോടാണോ തള്ള്
കോപ്പിലെ കഥപറഞ്ഞ് ജനങ്ങളെ പറ്റിക്കാതെ
ഈ കാര്യങ്ങൾ ചെട്ടികുളങ്ങര അമ്പലത്തിലെ ജീവനക്കാർക്കോ ആർക്കെങ്കിലും അറിയുമോ
Chummatheya...veruthe manushera pattikkana...oroo udayipp...
മനുഷ്യൻറെ മേലെ അനുഗ്രഹം വരുന്നത് ക്ഷേത്ര അധികാരികൾ തടയാനാവില്ല. ഇതിൻറെ സത്യാവസ്ഥ അറിഞ്ഞിട്ട് അഭിപ്രായം പറഞ്ഞാൽ മതി.ഭഗവതി ചൈതന്യത്തിന് മറ്റുള്ളവരുടെ മേൽ കുടിയേറാൻ ആവും, ഒന്നും ഒരു പ്രശ്നം വെപ്പിച്ച നോക്കൂ സത്യാവസ്ഥ അറിയാം.
Faik annu
,സ്ത്രീകളല്ല
ഇതൊക്കെ സത്യമാണോ?
Orikkallum alla...
അല്ല
ഇത് പുതിയൊരു ബിസിനസ് ആണ് .......ഈ കലിയുഗത്തിൽ ഒട്ടേറെ മനുഷ്യദൈവങ്ങളെ പ്രതീക്ഷിക്കാം. അവരെ വണങ്ങാൻ കുറെ മരമണ്ടമാരും.....
അറിയാത്ത പണി ചെയ്താൽ നഷ്ടം വരും😅😅
അമ്മേ ദേവീ.
🙏🙏🙏
🙏🙏🙏
🙏🙏🙏🙏