Це відео не доступне.
Перепрошуємо.

Gummy smile നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ ? ഇതൊന്നു കണ്ടുനോക്കൂ

Поділитися
Вставка
  • Опубліковано 19 сер 2024
  • Gummy Smile Correction without Surgery
    CALL / WHATS APP: +91 7736274919 - FOR MORE INFORMATION
    Vallamattam Advanced Orthodontics, Kadavanthra, Ernakulam

КОМЕНТАРІ • 51

  • @jisjoy8270
    @jisjoy8270 7 місяців тому +7

    It's been 16 years I'm suffering this gummy smile. Humiliated infront of my friends when i smile. I lost my confidence.
    This is a great information. I appreciate you for this video. I will take an appointment asap

  • @ishwastips
    @ishwastips 7 місяців тому +3

    Thankyou dr good service...

  • @anuanu-si4py
    @anuanu-si4py 7 місяців тому

    Please post videos of palate expansion and face mask in English.

  • @ishaqbp5751
    @ishaqbp5751 7 місяців тому +5

    നല്ല വേദനയുണ്ടാകുമോ

  • @whitegoldwhite3387
    @whitegoldwhite3387 7 місяців тому +2

    Excellent service ആണ് ഇത്. Really appreciation അർഹിക്കുന്നു. എനിക്ക് ഇതേ problem ഉണ്ട്. പക്ഷേ വിദേശത്താണ് താമസിക്കുന്നത്. അവർക്ക് പറ്റിയ എന്തെങ്കിലും ഒരു പ്രശ്നപരിഹാരം കണ്ടു പിടിക്കാമോ ഡോക്ടർ?

  • @rejiljithpr4830
    @rejiljithpr4830 6 місяців тому +3

    ചെറിയ മുഖം വലുതാക്കാനുള്ള സർജറി ഉണ്ടോ. എന്റെ മുഖം 14cm ആണ്. എനിക്ക് കട്ടിക്ക് മീശയും താടിയും ഉണ്ട്.ആളുകളുടെ മുഖത്തുപോലും നോക്കാൻ പറ്റുന്നില്ല. ആളുകൾ നോക്കി കളിയാക്കുന്നു. എന്റെ വയസ് 21, ഉയരം 145cm.

  • @user-qs1ko8gi7x
    @user-qs1ko8gi7x 6 місяців тому +3

    സർ സാദാരണക്കാർക്ക് താങ്ങാൻ പറ്റാവുന്ന ചെലവ് ആണോ... EMI avilable aano???? Pls rply sir...

  • @thanzisherin9915
    @thanzisherin9915 7 місяців тому +1

    Dr.enik nalla reethiyil gummy smile und..ellinte prshnam ahnn thonnunn..Angane anenkil micro implant use Chyth crrct cheyyan patto..surgery kuudathe

  • @benasiranajumuddin5536
    @benasiranajumuddin5536 7 місяців тому +1

    ഒരിക്കൽ പല്ല് എടുത്തു braces ഇട്ട് വർക്ക് gummy smile correct ചെയ്യാൻ കഴിയുമോ

  • @ishanmuhammed9314
    @ishanmuhammed9314 7 місяців тому

    Sir can we do orthodontic treatment in a patient. After head and neck radiation

  • @RajeshRajesh-dc9nr
    @RajeshRajesh-dc9nr 7 місяців тому +1

    ❤❤❤❤

  • @user-ks4vb1lm1l
    @user-ks4vb1lm1l 5 місяців тому +1

    Supar

  • @nishanthapathirana6154
    @nishanthapathirana6154 6 місяців тому

    Sir, I'm from Sri Lanka, I've had a similar problem with you. I want to send it back. How can I do it? Want it done right in your dentist's office?

  • @ishaqbp5751
    @ishaqbp5751 7 місяців тому +4

    എത്ര ചിലവ് വരും

  • @nasrint1824
    @nasrint1824 6 місяців тому

    ഡോക്ടർ, എന്റെ താഴെ നിരയിലെ അവസാന 2 പല്ലുകൾ എടുത്തതാണ്. അതുകൊണ്ട് ഇനിയും പല്ല് എടുക്കാൻ സാധിക്കില്ല. ഇങ്ങനെയുള്ള കേസിൽ ഈ മെത്തേട് follow ചെയ്യാൻ സാധിക്കുമോ?

  • @aiswaryadass3163
    @aiswaryadass3163 6 місяців тому

    Teeth cheruthaayi sensitive aayavark ee treatment cheyyaan pattuvo?

  • @user-hy6bk2iu1q
    @user-hy6bk2iu1q 2 місяці тому

    Small teethin ee treatment possible anooo

  • @Zana8015ikku
    @Zana8015ikku 7 місяців тому +1

    Hi doctor.enikkum und ethe same issue but njn eppol pregnant annu .eppol ee treatment cheyyunnathil kuzhappamundo

  • @febinn2083
    @febinn2083 Місяць тому

    Micro implants ന് എത്ര cost ആവും

  • @BasheerR-ks4hh
    @BasheerR-ks4hh 7 місяців тому

    Sir 1year munne ente pall clip ittathaana gap maaraan gap kke maari clear aayi pkshe clip azhichathinu shesham chirikumbolum samsarikumbolum nannaayi mona kanunnund enik e treatment cheyyaan pattumoo iniyum clip ittaal pall thaazhnn vrithiked aaavumoo

  • @saj9589
    @saj9589 7 місяців тому +1

    പല്ലെടുക്കാതെ മോണയെ താഴ്ത്താൻ പറ്റുമോ ?

  • @ShifanaMuhammed-xl7zf
    @ShifanaMuhammed-xl7zf 7 місяців тому

    Sir njan abroad Anu eniku ee treatment cheyyan natil sthiramayi nilkendathundo?

  • @devis3461
    @devis3461 7 місяців тому

    Need your service in trivandrum sr.

  • @ayshathkubraKubra
    @ayshathkubraKubra 2 місяці тому

    Dr ee clinic evide

  • @ishaqbp5751
    @ishaqbp5751 7 місяців тому

    എന്റെ മോണ പൊന്തിയിട്ടാണ് കമ്പിയിടാൻ പണം ഇല്ലഎത്ര ചിലവ് വരും

  • @aryaprakash7667
    @aryaprakash7667 6 місяців тому

    Service vere evdoke available anu?? Kollath undo?