Kudumba kodathi Malayalam Full Movie | Evergreen Comedy Movie | Innocent | Dileep | HD |

Поділитися
Вставка
  • Опубліковано 15 вер 2024
  • Kudumbakodathi is a 1996 Indian Malayalam film, directed by Viji Thampy and produced by V. S. Suresh. The film stars Innocent, Dileep, Ashokan and Kalpana in the lead roles.
    Directed : Viji Thampi
    Produced : V. S. Suresh
    Written : Sasidharan Arattuvazhi
    Starring : Innocent | Dileep | Ashokan | Kalpana | Ashokan | Mohini | Rudra
    Music : S. P. Venkatesh
    ☟ REACH US ON
    Website : www.wilsonaudios.com
    Facebook : / wilsonvideos
    Facebook Groups : www.facebook.c...
    www.facebook.c...
    ☟ Channels
    Malayalam Movie Club :
    www.youtube.co...
    Film World :
    / @filmworld9072
    Wilson Jukebox:
    / @wilsonjukebox9324
    Jayan Movies:
    / @jayanmovies1594
    Malayalam video songs:
    / @wilsonvideosongs1572
    Malayalam Old Movies:
    / @wilsonoldmovies603
    Glamour Movies:
    / @wilsonromanticmovies1832
    Wilson Animation:
    / @wilsonanimation485
    Movie clips:
    / @malayalammovieclub9200

КОМЕНТАРІ • 1,4 тис.

  • @roby-v5o
    @roby-v5o 8 місяців тому +83

    ഒറ്റ വാക്ക്
    *"പണ്ടത്തെ സിനിമകൾ വേറെ ലെവൽ...🎉🎉 കാലം എത്ര മുന്നോട്ട് പോയാലും അത് അങ്ങനെ നിലനിൽക്കും❤❤"*
    ആരൊക്കെ 2024.. ൽ

  • @Suhara_Suhara-p9t
    @Suhara_Suhara-p9t 7 місяців тому +143

    ഈ സിനിമ ആരെങ്കിലും 2024ൽ കാണുന്നവരുണ്ടോ😍😍

  • @HumbleSimple-gq7yq
    @HumbleSimple-gq7yq 7 місяців тому +17

    2024. What a movie.! ഇന്നത്തെ ഏതേലും നായികമാർ ഇതുപോലെ അഭിനയിക്കുമോ ? എത്ര മനോഹരമായി അഭിനയിച്ചു. നടിമാരുടെ അടിപിടി രംഗങ്ങൾ പോലും എത്ര രസമായിരുന്നു. ഇന്നത്തെ സിനിമയിൽ ഇനി ഒരിക്കലും നടക്കുവാൻ സാധ്യത ഇല്ലാത്ത രംഗങ്ങൾ.

  • @Appuvlog_8
    @Appuvlog_8 7 місяців тому +12

    എത്ര വർഷങ്ങൾ കഴിഞ്ഞാലും നമ്മള് ഇവിടെ വന്നു ഈ മൂവി കാണും. അതാണ് നൊസ്റ്റാൾജിയ മൂവികളുടെ പ്രേത്യേകത. കണ്ടാലും മടുക്കില്ല. 😍❤️

  • @zurumifazii6263
    @zurumifazii6263 2 роки тому +1173

    2022 il ഇ സിനിമ കാണുന്നവർ ഇവിടെ like adikku👍✨️👍

  • @renjithpv3915
    @renjithpv3915 3 роки тому +623

    പുതിയ പടങ്ങൾ കണ്ടു വെറുത്ത് 26/05/2021ൽ ഇവിടെ വന്നു ഇത്തരം ഓൾഡ് ഹിറ്റ്സ് കാണുന്നു വീണ്ടും 😍😍

    • @mahamoodhaji6382
      @mahamoodhaji6382 3 роки тому +4

      Nalla kaaryam

    • @aneebob563
      @aneebob563 3 роки тому

      Ayinnnn

    • @renjithpv3915
      @renjithpv3915 3 роки тому +2

      @@aneebob563
      അയിന് ഒന്നുമില്ല രാജാവേ 🤣🙏

    • @ManiK-sv6ih
      @ManiK-sv6ih 3 роки тому

      @@mahamoodhaji6382 be careful of a

    • @ManiK-sv6ih
      @ManiK-sv6ih 3 роки тому

      @@mahamoodhaji6382 a

  • @navasnava999
    @navasnava999 3 роки тому +162

    നെന്നു ഗുണ്ടുർ പാർവതി കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌👏👏.. കല്പന ചേച്ചിയുടെ എൻട്രി മുതൽ പടം വേറെ വൈബ് ❤️

  • @sreekumarsree4414
    @sreekumarsree4414 3 роки тому +323

    ഫേസ്ബുക്കിൽ ഈ സിനിമയുടെ ക്ലിപ്പ് കണ്ട് സിനിമ കാണാൻ വന്നവർക്ക് ലൈക്ക് അടിക്കാനുള്ള നൂൽ 😍😍😂😂😂

  • @ranjithramachandran3468
    @ranjithramachandran3468 2 роки тому +59

    ഇന്ദ്രൻസ് ചേട്ടന്റെ കോമഡികൾ പൊളിച്ചു 🔥❤

    • @shalimakc4411
      @shalimakc4411 2 роки тому

      Visalakshi original name. ?

    • @lijojoseph8743
      @lijojoseph8743 2 роки тому

      മൊതലാളിക്കും ഗർഭമോ 😄😄😄😄😍

    • @kpmmnr
      @kpmmnr 9 місяців тому

      01:38:00 കണ്ടിട്ടുണ്ടാവും സ്വന്തം അച്ഛൻ്റേതല്ല....

  • @rinusworld198
    @rinusworld198 3 роки тому +206

    ഈ old സിനിമക്ക് ഒരു പ്രേത്യേക രസം തന്നെയാണ് 🤩🤩

  • @aneesaanish7230
    @aneesaanish7230 2 роки тому +46

    Actresssinte dress code അടിപൊളി 🥰🥰🥰🥰🥰ഇപ്പോൾ ഇതൊക്ക ട്രെൻഡ് ആയി

  • @devusoji4858
    @devusoji4858 2 роки тому +37

    ഇപ്പോഴത്തെ ഫിലിം സമ്പത്തിച്ചു ഈ ഫിലിം സൂപ്പർ ഹിറ്റ് ലവ് യു കല്പന ചേച്ചി ❤❤

  • @fahadcraftart2431
    @fahadcraftart2431 Рік тому +17

    എത്ര പ്രാവശ്യം കണ്ടാലും ഒരു മടുപ്പും തോന്നാത്ത ചുരുക്കം സിനിമകളിൽ ഒന്ന് 👍🏻👍🏻😄😆

  • @aswathyaswathy3516
    @aswathyaswathy3516 Рік тому +10

    അടിപൊളി മൂവി ആണ് 🥰🥰🥰
    ക്ലൈമാക്സിലെ എൻട്രി പൊളിച്ചു. ദിലീപ് എട്ടൻ്റെ അഭിനയം സൂപ്പർ ആണ്.
    ദിലീപ് എട്ടൻ്റെ പഴയകാല സിനിമകൾ എത്ര കണ്ടാലും മതി വരാത്ത സിനിമ ആണ്.

  • @thasni9909
    @thasni9909 3 роки тому +154

    പുതിയ ചില സിനിമ കണ്ടാൽ നഷ്ടബോധം തൊന്നും.. അപ്പോ ഇതൊക്കെ ഒന്ന് വന്നു കണ്ടാൽ ഭയങ്കര ആശ്വാസം ആണ്

    • @fathimahanna3883
      @fathimahanna3883 2 роки тому +1

      Sathaym

    • @ramyapp4268
      @ramyapp4268 Рік тому +1

      എനിക്കും ഇഷ്ടപ്പെട്ടു. ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത സിനിമ അല്ലേ ?

  • @rishuvlog3337
    @rishuvlog3337 3 роки тому +1262

    2021 ee movie kanunnavar aarokke Like plees

  • @haveenarebecah
    @haveenarebecah 3 роки тому +236

    2:25:06 Climax dialogue by innocent is a great message to all over-pampering parents of India. "എൻ്റെ ചിറകിൻ്റെ കീഴിൽ ഒതുക്കി നിർത്തിയത് കൊണ്ടാണ് നിങ്ങൾക്ക് ഇതുവരെ ഒന്നും ആവാൻ പറ്റാതിരുന്നത്. നിങ്ങൾ പറക്കണം. പലതും കീഴടക്കണം. അതാണ് അച്ഛന്റെ ആഗ്രഹം."
    അതാവണം എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹം. 🔥 പത്രം വായിച്ചാൽ മാത്രം ലോക വിവരം കിട്ടില്ല.

    • @haveenarebecah
      @haveenarebecah 3 роки тому +8

      @@ThE-vp4op Being a rebel is not a crime. It's just the effect of a cause. Even I became a rebel in my family to protect my life, because they were abusive and bad. So sometimes it's for good. It's just that the the abnormalities of others are normalised by the society and the actually normal one is misinterpreted as rebel.

    • @roymathewroy6880
      @roymathewroy6880 2 роки тому +1

      It

    • @Hari-kx2er
      @Hari-kx2er 2 роки тому +1

      Innocent's character was not at all an over pampering parent in this movie. More like an over strict one. An over pampering parent is someone like Ranji Panicker's character in Om Shanti Oshana.

    • @ramyapp4268
      @ramyapp4268 Рік тому

      ശരിക്കും അതാവണം എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹം

  • @Harshan9129
    @Harshan9129 Рік тому +12

    അല്ലിയെ ഇഷ്ടം ഉള്ളവർ ഉണ്ടോ എന്താ ഭംഗി ☺️🥰

  • @rajan.kkrajan3222
    @rajan.kkrajan3222 3 роки тому +16

    ഞാൻ ഈ സിനിമ ടീവിയിൽ ഇന്ന് കണ്ടു പക്ഷെ മുഴുവൻ കാണാൻ കഴിഞ്ഞില്ല അത്കൊണ്ട് You ട്യൂബിൽ കണ്ടു

  • @jafarbacha8717
    @jafarbacha8717 3 роки тому +255

    വളരെ നല്ല ഒരു കോമഡി കുടുംബചിത്രം .കല്പന സൈനുദ്ദീൻ ജഗന്നാഥവര്മ അഗസ്റ്റിൻ തുടങ്ങിയവരെ മിസ്സ് ചെയ്യുന്നു

    • @user-fv8iu7bv4r
      @user-fv8iu7bv4r 3 роки тому +1

      ജഗന്നാഥ വർമ . അദ്ദേഹം ഏത് സിനിമയിൽ ഉണ്ടെന്ന് പറയാമോ .? ആളെ പിടികിട്ടിയില്ല .

    • @jafarbacha8717
      @jafarbacha8717 3 роки тому +2

      @@user-fv8iu7bv4r 2.13 സീനിൽ കാണുന്ന ആൾ ഇതിൽ ചെറിയ റോളിൽ ആണ് ഉള്ളത് പക്ഷെ പഴയെ പടങ്ങളിൽ അദ്ദേഹം ഒഴിച്ചു കൂടാനാവാത്ത വ്യക്തിയാണ്

    • @user-fv8iu7bv4r
      @user-fv8iu7bv4r 3 роки тому

      @@jafarbacha8717 Ookkaayy bro

    • @ramyapp4268
      @ramyapp4268 Рік тому +2

      ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത സിനിമ.

  • @NS-vq5cc
    @NS-vq5cc 3 роки тому +23

    ജഗതി
    ഇന്ദ്രൻസ്
    Innocent
    കല്പന
    സൈനുദ്ധീൻ
    ഹരിശ്രീ അശോകൻ
    👌👌👌👌👌

  • @fizz684
    @fizz684 3 роки тому +37

    ഒരു കടി തരട്ടെ🙄 കൊടൽ എടുക്കട്ടെ 🤣🤣💯💯💯🔥🔥😁😁6:47 👍👍🤟

  • @cowboykowshikrishi1769
    @cowboykowshikrishi1769 3 роки тому +36

    കല്പന
    ദിലീപ്
    ഇന്നസെന്റ്
    ഇഗതി
    ഹരിശ്രീ
    സിനിമയിൽ കാണുന്ന "ചലിക്കുന്ന ചിത്രങ്ങൾ"
    മലയാളത്തിൻ മനസിന്റെ നർമം.

  • @sebastianta7979
    @sebastianta7979 3 роки тому +109

    സൂപ്പർ മൂവി... ഇന്നസെന്റ് , ദിലീപ് സൂപ്പർ.. ഒരുപാട് തിരിഞ്ഞ സിനിമ

  • @sahalathasnim4966
    @sahalathasnim4966 2 роки тому +26

    Old is gold പണ്ടത്തെ മൂവി ഒകെ ഒന്ന് vere തന്നെയാ 🔥

  • @Juxt_adhi
    @Juxt_adhi 3 роки тому +67

    Lock down 2.0 I'll kannunnavar indo?

  • @nazvaheed9565
    @nazvaheed9565 2 роки тому +125

    Dileep & Mohini superb chemistry..... 🥰🥰🥰🥰🥰

  • @aiswaryaashhh1790
    @aiswaryaashhh1790 3 роки тому +28

    02:08:05 "എന്നെ എല്ലാരുമെന്തിനാ പൊക്കി പൊക്കി എറിയണെ " ഇന്ദ്രൻസേട്ടൻ പൊളിച്ചു 🤣🤣

  • @shihabmuthuthala9264
    @shihabmuthuthala9264 8 місяців тому +7

    2024 ആരെങ്കിലും

  • @shinijoseph7849
    @shinijoseph7849 3 роки тому +28

    ആ പേസ്റ്റ് വീതി ക്കൽ ....😂😂😂 ഞാനും ചെയ്യാറുണ്ട്.😂😂😂

  • @sanasana1342
    @sanasana1342 3 роки тому +52

    Innocent ഒരു മൊതലാണ് 🙏🙏🤣😄😄😄

    • @roymathewroy6880
      @roymathewroy6880 2 роки тому +1

      💘💝👰🤵🤵👰🤵👰🤵👰🤴👸

    • @roymathewroy6880
      @roymathewroy6880 2 роки тому

      Hi all we did with the pan Ian l lack to do to the to in I'll we hung class

    • @PETSLOVER-v6w
      @PETSLOVER-v6w 2 роки тому +2

      ⭐️പിന്നെല്ലാ അങ്ങേര് 🔥🔥😹

  • @bijuaj7195
    @bijuaj7195 2 роки тому +19

    1996 കാലഘട്ടം എർണാകുളംസന്ദോഷ് പാർക്കിൽ വെച്ച് ദിലീപിനെയും മോഹിനി എന്നിവരെ ഈ പടത്തിന്റെ ഷൂട്ടിങ് കണ്ടു.

  • @aminazainulabid4834
    @aminazainulabid4834 2 роки тому +25

    ഞങ്ങളെ പോലെത്തന്നെ അച്ഛനും വേഗം പെണ്ണുങ്ങൾക്ക്‌ അടിമയാവും 😆😆

  • @_Spader-Yt.
    @_Spader-Yt. 2 роки тому +16

    സൂപ്പർ movie 👌👌കോമഡി ഒരുപാടുഡ് 🤣🤣😂😂

  • @swaminathan1372
    @swaminathan1372 3 роки тому +464

    ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത സിനിമ...
    😄😄😄

  • @tmanju8503
    @tmanju8503 3 роки тому +132

    Kalpana polichu, great artist

  • @thefanofcars7368
    @thefanofcars7368 3 роки тому +57

    ഗുണ്ടൂർ പാർവതി ഫാൻസ് ഇവിടെ കമോൺ...

  • @globalchitfund1434
    @globalchitfund1434 3 роки тому +30

    27/5/2021-ൽ ഞാനും കണ്ടു ഈ സിനിമ .സൂപ്പർ

    • @globalchitfund1434
      @globalchitfund1434 3 роки тому +1

      ഷമിക്കണം ഇന്നാണ് കണ്ടത് 21/5/2021. വെള്ളിയാഴ്ച

    • @shalimakc4411
      @shalimakc4411 2 роки тому

      @@globalchitfund1434 visalakshi original name. ?

  • @prabha1411
    @prabha1411 2 роки тому +17

    ജഗതി ചേട്ടൻ അടിപൊളി കോമഡി 🤣🤣🤣🤣😆😆👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏👏👏👏👌🏻👌🏻👌🏻😆👌

  • @PrabithaSukumaran
    @PrabithaSukumaran 5 місяців тому +2

    Supper movie ഇത് എത്ര കണ്ടാലും മടുക്കില്ല

  • @_0x_335
    @_0x_335 3 роки тому +241

    2:23:48 twist ഇത്രയും പ്രതീക്ഷിച്ചില്ല 😍❤️എല്ലാവരും പോളിയാണ് 💕😘

  • @afzl989
    @afzl989 3 роки тому +63

    കണ്ടവർ ആ ടൈമും കൂടി അങ്ങ് പറഞ്ഞേക്ക്. ഇനി അതിന്റൊരു കൊറവ് വേണ്ട.
    ഹല്ല പിന്നെ 😬😬😤

  • @shehraaz8678
    @shehraaz8678 3 роки тому +24

    29/5/2021..watching for frst tym...ipolth cinemakal onnm pazhethinte athra varoola....pazhayath vere level...

    • @shalimakc4411
      @shalimakc4411 2 роки тому

      Visalakshi original name ?

    • @shehraaz8678
      @shehraaz8678 2 роки тому

      @@shalimakc4411 what?

    • @shalimakc4411
      @shalimakc4411 2 роки тому

      @@shehraaz8678 which actress had act paramananthan wife visalakshi in kudumbakodathi movie. ?

    • @shibu4719
      @shibu4719 2 роки тому

      @@shalimakc4411 not a famous actress..

    • @shalimakc4411
      @shalimakc4411 2 роки тому

      @@shibu4719 her name is merlin Charles .

  • @sandhyajovees
    @sandhyajovees 3 роки тому +65

    19/2/21 ee film njan kaanunnu... Gundoor parvathiyayi KALPANAchechi jeevikkunnu...🙏🙏😍😍RIP

  • @rathichithambaran3382
    @rathichithambaran3382 3 роки тому +28

    Njan 14/3/2021😻😽🥰😍😘😚❤...

  • @user-hx4gz1hj2x
    @user-hx4gz1hj2x 3 роки тому +120

    ഇന്ദ്രൻസ് അഭ്നയിച്ച എല്ല പടത്തിലും അദ്ദേഹത്തെ body shame നടത്താതേയ് ഡയറക്ടർ ഉറക്കം വരില്ല 😔😔😔

    • @vijan1314
      @vijan1314 2 роки тому

      Q.

    • @ot2uv
      @ot2uv 2 роки тому +4

      Ayne

    • @rawbest9743
      @rawbest9743 2 роки тому +1

      @@ot2uv aynu ini avarthichaal mookidich polikkum

    • @kanyakailas4649
      @kanyakailas4649 2 роки тому +1

      Athinu

    • @vigneshsnair4328
      @vigneshsnair4328 2 роки тому +11

      Ente mone ee body kaming ennoke ipozhathe freedomvenam nn paranja nadakkana kannapi malarukal parayanathalle just kanuva enjoy cheyuka pullik okay anu pinne ano ninte kadi

  • @prasanthpandalam1236
    @prasanthpandalam1236 3 роки тому +33

    01-06-2021ൽ ഞാൻ കണ്ടോണ്ട് ഇരിക്കുന്നു 😍😍😍😍😍

  • @vishnu028
    @vishnu028 3 роки тому +210

    ഇന്നസെന്റ്:സത്യത്തിൽ തനിക്കു L L B ഉണ്ടോ?
    ഇന്ദ്രൻസ്:ഈ L പോലെ ഇരിക്കുന്ന എനിക് L L B അല്ലാതെ ഐ പി എസ് കിട്ടുമോ🤣🤣🤣🤣

  • @abdulbasith6661
    @abdulbasith6661 3 роки тому +76

    ഇന്ദ്രൻസ്‌ ചേട്ടൻ എത്രത്തോളം body shaming നേരിട്ടിരുന്നു ആ കാലത്ത്‌ 😥

    • @aryamaryvarghese8592
      @aryamaryvarghese8592 2 роки тому +6

      Sheriya annu nam chirichu innu thirinju chindhikkunnu

    • @shylamathews6181
      @shylamathews6181 2 роки тому +5

      ഇപ്പോഴെങ്കിലും നമ്മൾ മലയാളികൾക്ക് body shaming എന്നൊരു കാര്യം ഉണ്ടെന്നു മനസ്സിലായല്ലോ 🙏🏼🙏🏼

    • @abdulbasith6661
      @abdulbasith6661 2 роки тому +3

      @@shylamathews6181 manassilavathavar ippoyum und🥴🥴

    • @shalimakc4411
      @shalimakc4411 2 роки тому

      @@aryamaryvarghese8592 visalakshi original name. ?

    • @shalimakc4411
      @shalimakc4411 2 роки тому

      @@abdulbasith6661 visalakshi original name. ?

  • @jabin9997
    @jabin9997 3 роки тому +137

    ഇതിൽ സിനിമ കണ്ട തീയതി ഇടൽ നിർബന്ധം ആണോ 🙄🙄😂😂😂.. ഫുൾ കമെന്റ് അതാണല്ലോ 🤣🤣🤣

    • @raimuksrgd2335
      @raimuksrgd2335 3 роки тому +3

      😅😅😁

    • @rtvc61
      @rtvc61 3 роки тому +3

      😁😁😁😁

    • @haveenarebecah
      @haveenarebecah 3 роки тому +10

      സത്യം. Review ഇടാൻ ഉള്ളതിന് like ന് വേണ്ടി എന്തൊക്കെ ആണ് ആളുകൾ കമൻറ് ഇടുന്നത്. ഇതിൽ മാത്രമല്ല. എല്ലാ movie videos ലും ഇത് തന്നെ

    • @prajinisubru4754
      @prajinisubru4754 3 роки тому +2

      eitieieiie88

    • @ghostxmen252
      @ghostxmen252 3 роки тому +2

      Aaa

  • @finurafi2378
    @finurafi2378 2 роки тому +7

    Comment nokki film കാണുന്നവരുണ്ടോ??

  • @remyarajan8287
    @remyarajan8287 Рік тому +9

    23 il കാണുന്ന ഞാൻ

  • @shangeorge8045
    @shangeorge8045 2 роки тому +102

    Ho Kalpana chechide aa two scenes where she says the telugu dialogues ; cut illaathey otta takeil - powerful & spudam 🙏❤️😢 such a legend she was and will always be ; blessed to be in an era where I could watch some of her best performances 😇

    • @AmizzzworldAmi
      @AmizzzworldAmi 2 роки тому +1

      💯കല്പന ചേച്ചിയെ കാണാൻ വേണ്ടി മാത്രം ഈ സിനിമ കാണാൻ വന്നതാ

  • @tittoktv4203
    @tittoktv4203 Рік тому +42

    RIP INNOCENT😢😢😢Awesome Actor

  • @bluckishqstatus4559
    @bluckishqstatus4559 3 роки тому +18

    Nalla kudumba chithram poli padam❤️❤️👍🙏🙏🙏

  • @abdurahmankurukkan6348
    @abdurahmankurukkan6348 3 роки тому +122

    ചിരിച്ചു ചാവും 😂😂😂🤣🤣🤣 ആയോ ഇത്രയും സിറീരെയസ് കോമഡി ട്വസ്റ് ഓ മൈ ഗോഡ് ആയോ 😄🤣😄🤣 ചിരിച്ചു ചാവും അതുകൊണ്ട് എനിക് വയർ വേതന ഉണ്ടായി ചിരിച്ചു

  • @EXPLORETHEWORLD8113
    @EXPLORETHEWORLD8113 2 роки тому +57

    ഇതുപോലെത്തെ സിനിമ ഇനി ഉണ്ടാകുമോ??
    ആവോ???
    😍NICE MOVIE 😍

  • @malabar5269
    @malabar5269 Рік тому +7

    ഇന്നസെന്റ്ന് ആദരാഞ്ജലികൾ😢

  • @ordinaryvibes493
    @ordinaryvibes493 3 роки тому +299

    Lock down samayath കാണുന്നവർ likikko 🔥

  • @naseemapallithazhath9183
    @naseemapallithazhath9183 3 роки тому +26

    Nalla film. Enikku valare ishtamayi

  • @vishnumohan6984
    @vishnumohan6984 3 роки тому +25

    വിജി തമ്പി സാറിന്റെ സിനിമകൾ എല്ലാം ഒരു മിനിമം ഗ്യാരന്റി എന്റർടൈൻമെന്റ് ഉണ്ടായിരിക്കും

    • @Positiveviber9025
      @Positiveviber9025 2 роки тому +2

      Nadodi mannan oyich baaki ellaam kollaam

    • @shalimakc4411
      @shalimakc4411 2 роки тому

      @@Positiveviber9025 visalakshi original name. ?

    • @comredjj
      @comredjj Рік тому

      സാറോ 😂😂💩

  • @alameengoaalameengoa731
    @alameengoaalameengoa731 3 роки тому +32

    ELISA stands for enzyme-linked immunoassay. It is a commonly used laboratory test to detect antibodies in the blood. An antibody is a protein produced by the body's immune system when it detects harmful substances, called antigens.

  • @sreerajplr7857
    @sreerajplr7857 3 роки тому +38

    Very good comedy film and two daughter-in-laws are very beautiful. Kalpana chechi also beautiful and shows better performance.

  • @najmulhaquekt8784
    @najmulhaquekt8784 3 роки тому +95

    " നാം ഹരിദ്വാരത്തിലേക്ക് മടങ്ങുകയാണ് "......😁😁😁😁😁😁
    " ഊട്ടിയിൽ ജട്ടി വിറ്റ ഓർമ"...😂😂😂😂😂😂

    • @bbjohn534
      @bbjohn534 3 роки тому

      W

    • @bbjohn534
      @bbjohn534 3 роки тому

      Qsl

    • @parissbound8535
      @parissbound8535 2 роки тому

      അത് repeat അടിച്ചു കണ്ട് ചിരിച്ചു ,ജഗതി പൊളി

  • @farhanafarhana7781
    @farhanafarhana7781 2 роки тому +37

    ഇന്നസെന്റ് ചേട്ടന്റെ unlimited tug 😂👍😂😂😂

    • @shalimakc4411
      @shalimakc4411 2 роки тому

      Visalakshi original name. ?

    • @shibu4719
      @shibu4719 2 роки тому

      @@shalimakc4411 റോൾ ഏതായിരുന്നു?

  • @elinmaryroy247
    @elinmaryroy247 3 роки тому +63

    Super movie❤️💚💙💜
    Dileep❤️❤️ Innocent🧡🧡 Ashokan💛💛 Mohini💗💗 Rudra💟💟 Harisree Ashokan💚💚 Indrans💙💙 Kalpana💜💜 Jagathy🤎🤎 Augustine🖤🖤
    Please upload Life of Josutty and Vellaripravinte Chengathi full movies

  • @jayanthik2287
    @jayanthik2287 3 роки тому +494

    കുണ്ടോരു പാർവ്വതിയെ ഇഷ്ടപ്പെടുന്നവർ

  • @aneeshanee5226
    @aneeshanee5226 3 роки тому +67

    42:35 Minute to 45:16 jagathys Outstanding Performance.

  • @prabhafrancis5408
    @prabhafrancis5408 3 роки тому +19

    സിനിമ. നല്ല. കോമഡി 👍👌

  • @azharazharudheen3107
    @azharazharudheen3107 3 роки тому +89

    പേരുകളിലെ സാമ്യത ആരേലും ശ്രദ്ദിച്ചുവോ.
    രാമൻ നായർ=പാർവതി
    രമണൻ=പൗർണമി
    രമേശൻ=പഞ്ചമി
    വേലക്കാരിയിലും ഉണ്ട്
    ചാരുലത
    ചന്ദ്രമതി
    ചുമ്മാ ഒരു കൗദുകത്തിനു ഇട്ടതാണെ

  • @prabhafrancis5408
    @prabhafrancis5408 3 роки тому +15

    ജഗതി. ചേട്ടൻ. കോമഡി 👍👌

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 роки тому +70

    1:27:20 നാഗവല്ലി comedy version തോന്നിയവരുണ്ടോ🙄 ഇവിടേയോ അവിടേയോ എവടെങ്കിലും😂

    • @itsme1938
      @itsme1938 3 роки тому +4

      1:14:15 മഞ്ഞരമ എന്നും മഞ്ഞരമ തന്നെ😂

    • @joshyfrancis5461
      @joshyfrancis5461 3 роки тому +2

      unde

    • @sanaafnan8455
      @sanaafnan8455 3 роки тому +1

      @@itsme1938 entha ath

    • @itsme1938
      @itsme1938 3 роки тому +1

      @@sanaafnan8455 കൃത്യം ആ സീനിൽ കൊടുക്കുന്ന പരസ്യം നോക്ക്

    • @sarikasari910
      @sarikasari910 3 роки тому

      Athu thonnunnavarude maathram kuzhappamanu nalla samskaram

  • @luttus3697
    @luttus3697 3 роки тому +28

    *നല്ല സിനിമ 😍*

  • @shamveel73muttathil29
    @shamveel73muttathil29 3 роки тому +27

    18/03/2021 ൽ ആണ് ഞാൻ ഇ ഫിലിം കാണുന്നെ 😆

  • @shanishanidshanu9890
    @shanishanidshanu9890 3 роки тому +65

    Old golden hit one🥰🔥

  • @architvk8055
    @architvk8055 3 роки тому +72

    2021 il covid positive aayi kidakkumbol ith aarenkilum kanunnundo

  • @prabha1411
    @prabha1411 2 роки тому +11

    അശോകൻ ചേട്ടൻ.. Super 👍👌

  • @jayaprakashk5607
    @jayaprakashk5607 3 роки тому +41

    Dileepettan , Innocent Chettan,Sainukka ,Kalpanachechy ellarum polichhu

  • @haseenathasni200
    @haseenathasni200 3 роки тому +286

    13/3/2021 ൽ ഞാൻ ഈ movie കാണുന്നു '

  • @MECHANICRONO-nu3js
    @MECHANICRONO-nu3js 3 роки тому +62

    Ennok oru 5 like tharuvo

  • @Prabhakar1600
    @Prabhakar1600 Рік тому +6

    2022 last ഇതു കാണുന്നവർ ഉണ്ടോ വരു ഹാജർ വെക്കു 😌

  • @haridaspnmpta1988
    @haridaspnmpta1988 3 роки тому +10

    2021 ജൂണിൽ കോവിഡ് പോസിറ്റീവ് ആയി കോറന്റൈനിൽ ഇരുന്ന് കാണുന്നവർ ലൈക്‌ അടിച്ചേ

  • @prabhafrancis5408
    @prabhafrancis5408 3 роки тому +43

    ഹരിശ്രീ. അശോകൻ. ചേട്ടൻ. സൂപ്പർ കോമഡി

  • @mohamedalimohammedali5880
    @mohamedalimohammedali5880 3 роки тому +11

    My family like this way this movie is good I like it

  • @boneetanirmal3699
    @boneetanirmal3699 2 роки тому +10

    8-10-2021 etra thavana kandaaalum mathivaraatha cinema.. Super comedy..

  • @ansalnaansif7722
    @ansalnaansif7722 Рік тому +3

    കല്പന ചേച്ചി ഒരുപാടിഷ്ടം പാവം ദൈവം വേഗം ആയുസ്സെടുത്തു 🥺

  • @parissbound8535
    @parissbound8535 2 роки тому +14

    സൈനുദ്ദിൻ നല്ല comedy ആണ് ,മിമിക്ഡ് പരേഡിൽ ഉണ്ട്

  • @sadiquepk7928
    @sadiquepk7928 3 роки тому +19

    4/6 2021 11.00 pm ഇക്ക കാണുവാനു...😄 നിങ്ങളുടെ യോക്കെ അനുവാദത്തോടെ...... 😘

  • @dhanyasree2199
    @dhanyasree2199 3 роки тому +11

    26/03/21 ൽ കാണുന്നു...... Tv ill kurach kandu..... Baakki ithilum😍😍

  • @shaheenaju385
    @shaheenaju385 3 роки тому +5

    Nku eshtpetta filimnithu super

  • @malukunjuvlogs9719
    @malukunjuvlogs9719 2 роки тому +17

    2022 ൽ കാണാൻ വന്നവർ ഉണ്ടോ കണ്ടിട്ടും കണ്ടിട്ടും പിന്നെയും കാണുന്ന എത്ര പേരുണ്ട് 😍😍😍

    • @abduljaleel1762
      @abduljaleel1762 2 роки тому

      Und

    • @ramyapp4268
      @ramyapp4268 Рік тому

      ഞാന്‍ ഉണ്ട്. ഇന്നു വീണ്ടും കണ്ടു

  • @bensiyaaseez3263
    @bensiyaaseez3263 3 роки тому +32

    Super😍😍😍😍

  • @sanjanaraj3692
    @sanjanaraj3692 3 роки тому +25

    Watching 😀😀😀 today 😀😀😀😀😀

  • @kmmedia1293
    @kmmedia1293 3 роки тому +11

    ഇതെന്താ കമന്റ്‌ മുഴുവൻ കണ്ട date ആണല്ലോ

  • @Gkm-
    @Gkm- 3 роки тому +55

    Zainuddin സ്വാമി വേഷം കലക്കി 😁😁🤣

    • @ledj2720
      @ledj2720 3 роки тому +4

      Ath zainuddin aarunno 😂

    • @Gkm-
      @Gkm- 3 роки тому

      @@ledj2720 yes

    • @shijuplakkatt10
      @shijuplakkatt10 3 роки тому

      ഞാനും വന്നു Bro....😁😁😁😁

  • @ramla1041
    @ramla1041 3 роки тому +19

    Pwoli moviee✨️❤🐒

  • @mansoorasharafudheen860
    @mansoorasharafudheen860 3 роки тому +6

    2021 June 24 Corona +ve ayi veettil irunn ee movie kanunnu...arengilum unde common every body 😊🤗🤗

  • @basheerkokadan7108
    @basheerkokadan7108 3 роки тому +144

    നായികമാർ രണ്ടും ഓവർ ആക്ടിങ്
    ഗുണ്ടുർ പാർവതി 👌👌👌👌👌

    • @amaljose3274
      @amaljose3274 3 роки тому +15

      ഗുണ്ടൂർ പാർവതി ഒട്ടും ഓവർ ആക്ടിംഗ് അല്ലായിരുന്നു എന്നാണോ ചേട്ടാ ഈ പറഞ്ഞതിൻ്റെ അർത്ഥം?

    • @basheerkokadan7108
      @basheerkokadan7108 3 роки тому +11

      @@amaljose3274 ബോറായി തോന്നിയില്ല
      Just personal opinion 😊

    • @shalimakc4411
      @shalimakc4411 2 роки тому

      @@basheerkokadan7108 visalakshi original name. ?

    • @shalimakc4411
      @shalimakc4411 2 роки тому

      @@amaljose3274 visalakshi original name. ?

    • @parissbound8535
      @parissbound8535 2 роки тому +2

      ഗുണ്ടൂർ ആയിരുന്നു ഓവർ ആക്ടിങ്

  • @CR-zq2pe
    @CR-zq2pe 3 роки тому +12

    Nalla adipoli film

  • @dileep-e9b
    @dileep-e9b 3 роки тому +42

    കല്പന ചേച്ചി സൂപ്പർ