നിങ്ങൾ ആവശ്യപ്പെട്ട സുഗവാസ കേന്ദ്രം വളരെ വില കുറവിൽ | MY NO: 2 9562848913 | Bismi Real Estate |# 43

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 164

  • @hameednarukkottil8704
    @hameednarukkottil8704 2 роки тому +13

    ഇതാണ് പിലാവ് അതിൽ മേൽ ചക്കയും സംവിധാനവും ഒക്കെ ഉണ്ട്

  • @tsfrancis3476
    @tsfrancis3476 2 роки тому +16

    എല്ലാം കൊടുത്ത് ജനങ്ങൾ നാട് വിടുന്നു, അയ്യോ അയ്യയ്യോ കഷ്ട്ടം കേരളമേ കഷ്ട്ടം..

  • @uthamannjuthaman2875
    @uthamannjuthaman2875 6 місяців тому

    😂😂khakka ningal super aanu...adi poli comedy yum.

  • @abdulrahmann.p53
    @abdulrahmann.p53 2 роки тому +20

    സംഗതി ഒക്കെ ശെരി തന്നെ.. കോടി കണക്കിന് രൂപ മുടക്കി ഇത് വാങ്ങുന്നവന് ചിലവല്ലാം കഴിഞ്ഞു മാസം ഒരു പതിനായിരം രൂപ കിട്ടുമോ 🤔

  • @abdulnazar8830
    @abdulnazar8830 2 роки тому +7

    Ok no problem AD big ticket കിട്ടട്ടെ

  • @techteam565
    @techteam565 2 роки тому +3

    ഇഷ്ടപ്പെട്ടു. എല്ലാത്തിനും പറ്റുന്ന സൌകര്യമുള്ള സ്ഥലം.

  • @muhammedshafi4814
    @muhammedshafi4814 Рік тому

    സൂപ്പർ 👍♥️

  • @babuv8281
    @babuv8281 2 роки тому +2

    സംഗതി കാണാനൊക്കെ നല്ല ഭംഗിയുള്ള സ്ഥലം ആണ് മനസ്സിന് ആകർഷിക്കുകയും ചെയ്തു കൊടുക്കുന്നതിന്റെ എന്തെങ്കിലും കിട്ടാൻ തീരെ വഴിയില്ലാത്ത ഒരു എമൗണ്ട് മുടക്കി കഴിഞ്ഞാൽ എന്തെങ്കിലും കിട്ടും നമ്മൾ ഒരു തരിശുഭൂമി വാങ്ങിയിട്ട് ഇതേമാതിരി സെറ്റപ്പ് ആക്കി ഒരു നാലഞ്ചു കൊല്ലം കഷ്ടപ്പെട്ടാൽ മതി ഇതിന്റെ പകുതി പോലും വരില്ല

  • @robsondoha8236
    @robsondoha8236 2 роки тому +6

    നല്ല സ്ഥലം നല്ല വീട്

  • @സ്നേഹിതൻ-ഘ8ഞ
    @സ്നേഹിതൻ-ഘ8ഞ 2 роки тому +26

    മുല കുടിക്കുന്ന മീനുകളെ കിട്ടുന്ന ഏക സ്ഥലം 😄

  • @vinodkuttappanvinodkuttappan
    @vinodkuttappanvinodkuttappan 2 роки тому +6

    അവതരണം ഭീകരം തന്നെ

  • @ashrafabu6620
    @ashrafabu6620 Рік тому

    കണ്ണട വെക്കി ഭായ്. 👍

  • @illiyaspt1232
    @illiyaspt1232 2 роки тому +4

    കുറഞ്ഞ വിലക്ക് 1 ഏക്കറ കിട്ടാൻ ഉണ്ടോ വരുമാനം വേണം എന്ന് ഇല്ല കുറച്ച് ഉള്ളിലേക്ക് ആയാലും പ്രശ്നം ഇല്ല

  • @mgaravindakshannair5862
    @mgaravindakshannair5862 2 роки тому

    Njan vagum. Pooja bumber ticket attuittundu.

  • @fasalukadayil1460
    @fasalukadayil1460 2 роки тому +2

    *സെൻ്റിന് 150000...ok.... എത്രയാണ് സ്ഥലം ഉള്ളത് അറിയിച്ചാൽ വളരെ സന്തോഷം*

  • @ajuarshitha1141
    @ajuarshitha1141 2 роки тому +40

    എല്ലാം വിറ്റിട്ട് ഇവരെല്ലാം എവിടെയാ പോകുന്നെ 😥😰😭

    • @sulthanmuhammed9290
      @sulthanmuhammed9290 2 роки тому +6

      അതാണ് ഞാനും ആലോജിക്കുന്നത് 🙂

    • @nigarsiddique2193
      @nigarsiddique2193 2 роки тому +2

      അതെ ഞാനും alochikkunnu

    • @ashraf3638
      @ashraf3638 2 роки тому +3

      ചിലപ്പോൾ.എല്ലാംവിറ്റ്.നമ്മുടേ.കോഴിക്കോട്ടേക്കു.വരാനായിരിക്കും

    • @sulthanmuhammed9290
      @sulthanmuhammed9290 2 роки тому

      @@ashraf3638 🤗

    • @parameshpodhuvathi4736
      @parameshpodhuvathi4736 2 роки тому

      😅😅

  • @nigarsiddique2193
    @nigarsiddique2193 2 роки тому +6

    ഇത്ര നല്ല സ്ഥലം എന്തിനാണ് ഉടമസ്ഥർ വിളിക്കുന്നത്?

  • @hrushivarma866
    @hrushivarma866 2 роки тому +1

    Can I get the copies of land credentials for past 60 years to ascertain the legal clarities of the said land???

  • @HussainHussain-ot4jo
    @HussainHussain-ot4jo Рік тому +2

    Ethanu tilaapy മീന്‍ മുലകുടിക്കുന്ന കുട്ടികളാണ് പുറത്ത് ക്ക് കാണൂല്ലാ 😂😂😂

  • @NoushadaliMt
    @NoushadaliMt Рік тому

    Vary good

  • @latheefqatar1469
    @latheefqatar1469 2 роки тому +7

    അടിപൊളി സ്ഥലം എന്ത് ചെയ്യാനാ കയ്യിലെ പൈസയില്ല

  • @althaf-rc7kt
    @althaf-rc7kt 2 роки тому +6

    DUBAI BIG TIKET ADIKANUNDU . ADICHU KAZINJAL WILIKAM .

    • @sulthanmuhammed9290
      @sulthanmuhammed9290 2 роки тому +1

      ടികെറ്റ് എടുതോ ബ്രോ 😊

    • @althaf-rc7kt
      @althaf-rc7kt 2 роки тому

      YES . Bro . EDUTHU .

    • @sulthanmuhammed9290
      @sulthanmuhammed9290 2 роки тому

      @@althaf-rc7kt uae ക്ക് പുറത്ത് ഉള്ളവർക് കഴിയുമോ എടുക്കാൻ

    • @ninetyone8030
      @ninetyone8030 2 роки тому

      @@sulthanmuhammed9290 പറ്റും ഞങ്ങൾ കുവൈറ്റിൽ നിന്ന് എടുത്തിനും 🥰😪

    • @sulthanmuhammed9290
      @sulthanmuhammed9290 2 роки тому

      @@ninetyone8030 😊tks

  • @ajmalbabuajmal7731
    @ajmalbabuajmal7731 2 роки тому

    paal karakkunna kooziyum undaavumalo

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 роки тому +4

    മഴക്ക് മുന്ബെ വിൽക്കുവാണോ ഇക്കാ

  • @abduljaleel3958
    @abduljaleel3958 Рік тому +1

    സുഖവാസം
    ഖ ഖ
    എന്നെഴുതുക

  • @basherkp3119
    @basherkp3119 2 роки тому +10

    സൈദലവിക്കാ ഒന്ന് ജിമ്മിന് ഒക്കെ പൊയ്ക്കൂടേ വയർ വല്ലാതെ മുന്നോട്ട് ചാടിയിട്ടുണ്ട് 😃🥰😂

  • @alzahraopticalalzahra8379
    @alzahraopticalalzahra8379 2 роки тому +1

    Negotiable paranjillalo adann problem

  • @yoosafmk4782
    @yoosafmk4782 2 роки тому +2

    Hallo assalamualikkum

  • @sundararajr5028
    @sundararajr5028 2 роки тому

    Very good

  • @zulfathkamal5268
    @zulfathkamal5268 2 роки тому +1

    Ethra acre aanu stalam

  • @syedalavikaithakath6918
    @syedalavikaithakath6918 2 роки тому +3

    എല്ലാം കൊടുത്ത് ജനങ്ങൾ ഇന്ത്യ വിട്ട് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നു എന്ത് പറ്റി .സ്വന്തം നാട് വിടുകയാണോ

  • @mohammedalipothuvachola7215
    @mohammedalipothuvachola7215 2 роки тому

    Good proprietary

  • @jasimk7491
    @jasimk7491 2 роки тому

    Super

  • @ansharsushotokankarate4879
    @ansharsushotokankarate4879 2 роки тому +1

    എന്തൊ ശല്ല്യം ഉള്ള വസ്തു ആണ് ഞാൻ ആ ശല്ല്യ്ം മാറ്റി തരാം

  • @muhammadpv781
    @muhammadpv781 2 роки тому

    ഫർണിച്ചറിന്റെ കാര്യം എന്തിനാ പറയുന്നത് അത് അടക്കം വിൽക്കുന്നില്ലല്ലോ

  • @sirajudheenek3457
    @sirajudheenek3457 2 роки тому +4

    ചങ്ങരംകുളത്തു പോലിസ് സ്റ്റേഷന്റെ അടുത്ത ഭാഗത്തായി 21സെൻറ് സ്ഥലം ഉണ്ട് വീടും ഉണ്ട്

  • @shahulshalushalu9989
    @shahulshalushalu9989 2 роки тому

    Soopar 👍

  • @jane7686
    @jane7686 2 роки тому +2

    മുല കുടി ക്കു ന്ന മീനിനെ കാണാൻ കൊതിയാവുന്നു

  • @memmedchunkath8305
    @memmedchunkath8305 2 роки тому +1

    മുരിങ്ങണ്ടോ

  • @hameednarukkottil8704
    @hameednarukkottil8704 2 роки тому +2

    സ്ഥിരമായി തേങ്ങ പൊളിക്കുന്ന ഒരാളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @eapenjoseph5678
    @eapenjoseph5678 Рік тому

    സുഖവാസകേന്ദ്രം

  • @ahammedkutty5374
    @ahammedkutty5374 2 роки тому +3

    കേമറ മേന മാറ്റണം

  • @BailaviTM
    @BailaviTM 9 місяців тому

    വേണ്ട

  • @colourfullife1241
    @colourfullife1241 2 роки тому

    Share cheitqal commission tarumo mollaakka

  • @mohammedalipothuvachola7215
    @mohammedalipothuvachola7215 2 роки тому

    How much last prise

  • @shyrac7962
    @shyrac7962 2 роки тому +1

    സൂപ്പർ 👌

  • @monster6571
    @monster6571 2 роки тому

    Full apoll ethra send unde 🙄

  • @babupajabbar4560
    @babupajabbar4560 2 роки тому

    അണ്ണാനെ കൂടെ വാങ്ങു ക യാണെങ്കിൽ സർക്കാർ ചിലവിൽ ഫുഡ്‌ & എക്കോ മഡെഷൻ സർക്കാർ ചിലവിൽ അതു കൂടെ പറയാമസ്‌യിരുന്നു മൗലവി സാഹെബ്

  • @mayadevikk6835
    @mayadevikk6835 2 роки тому +2

    ഇത് മൊത്തം എത്ര ഏക്കർ ഉണ്ട്

  • @rizznazz4933
    @rizznazz4933 2 роки тому +2

    യഥേഷ്ടം പാമ്പും ഉണ്ടാവും 😂
    ആ കാട് ഒന്ന് വീട്ടിത്തെളിച്ചൂടെ,, ആ തേങ്ങ കളൊക്കെ വിറ്റാൽ കിട്ടുമല്ലോ ക്യാഷ്

  • @sparkmovieshub466
    @sparkmovieshub466 2 роки тому +2

    1/5 ക്ക് ഇല്ല 80 ന് ഉണ്ട്

  • @jaferthangaljafer1775
    @jaferthangaljafer1775 2 роки тому +3

    എടുക്കാമായിരുന്നു ഒരു 50. രൂപ കുറവ് ഉണ്ട്

    • @shaji7482
      @shaji7482 2 роки тому

      ഞായറാഴ്ച്ച ലോട്ടറി എടുത്തു പോയി അല്ലേ തരാമായിരുന്നു😆

  • @5qtest787
    @5qtest787 2 роки тому +1

    പെരിന്തൽമണ്ണ ഭാഗത്തു ചെറിയ വീട് കിട്ടാൻ ഉണ്ടോ

  • @sonusp3457
    @sonusp3457 2 роки тому

    ഇങ്ങനെ.anenghil പെരുമ്പാമ്പ്.ഉണ്ടാകുമല്ലോ😄😄😄😄😄😄

  • @cloudsnvalleys398
    @cloudsnvalleys398 2 роки тому +1

    ആര് ആവശ്യപ്പെട്ടെന്ന്??

  • @kunchumohammed8157
    @kunchumohammed8157 2 роки тому

    ചഗ്ഗരക്കുളത്ത് ഹൈവേയിൽ 10 സെൻറ്റിൽ സ്ഥലംവല്ലതുംഉഡോ

  • @umeryaseen2578
    @umeryaseen2578 2 роки тому +1

    ബുദ്ധിശാലിയെ കിട്ടുമോ 🤣🤣🤣

  • @malayaliinuk6426
    @malayaliinuk6426 2 роки тому

    നല്ല cctv ഉള്ള യഥേഷ്ടം കള്ളൻമോരൊക്കെ വരുന്ന സ്ഥലമാണേയ് ........😆😆😆😆

  • @SunilKumar-et8do
    @SunilKumar-et8do 2 роки тому +1

    സെൻററിന് 75 ന് കൊടുക്കുമോ

  • @mohammedalipothuvachola7215
    @mohammedalipothuvachola7215 2 роки тому

    I'm interested

  • @muhammadpv781
    @muhammadpv781 2 роки тому

    മുല കുടിക്കുന്ന മീനിന്റെ കുഞ്ഞുങ്ങളെ കിട്ടുമോ👍❓️

  • @faizelvk8542
    @faizelvk8542 2 роки тому

    ഇക്ക ഈ സ്ഥലം എത്ര acre ആണ്

  • @vibgyorpreschool7424
    @vibgyorpreschool7424 2 роки тому

    Exchange cheyyamo..

  • @abubaker8866
    @abubaker8866 2 роки тому

    സുഹൃത്തേ ഏറ്റവും ചുരുക്കി പറയൂ ഞങ്ങൾ ഇത്രയൊന്നും കേൾക്കാൻ ള്ള സമയവും ക്ഷമയും ഇല്ല വില പറയൂ

  • @ashrafashraf6774
    @ashrafashraf6774 2 роки тому

    ഈ വീട്ടിൽ ആകെ ഒരണ്ണാനെ ഒള്ളൂ ഇക്ക എന്റ തമിഴ് നാട്ടിൽ അണ്ണൻ മാർ മാത്രമേ ഒള്ളൂ

  • @travelworld4553
    @travelworld4553 2 роки тому +1

    മലയാളം കറക്റ്റ് അല്ല സുഖവാസം ആണ് സുഗം അല്ല

    • @hakkims7
      @hakkims7 2 роки тому

      അനക്ക് കാര്യം മനസിലായല്ലോ???

  • @jayanjayan8153
    @jayanjayan8153 2 роки тому

    Mapilla..business

  • @alukkalhussain6030
    @alukkalhussain6030 2 роки тому +7

    മീനുകൾ മുല കുടിക്കില്ല ഹാജി

    • @jayakumar.k540
      @jayakumar.k540 2 роки тому

      സുഗവാസ കേന്ദ്രം 😛😛😛😛😛

  • @periyar997
    @periyar997 2 роки тому +2

    ഇക്ക
    .. സുഗവാസം അല്ല സുഖവാസം എന്നെഴുതുക .

    • @ceepee044
      @ceepee044 2 роки тому

      വലിയ സുഖമൊന്നും ഉണ്ടാകില്ല. അതാണ് അങ്ങിനെ 😃

  • @shaluyounusshalu906
    @shaluyounusshalu906 2 роки тому

    മുസ്ലിയാര് റിയൽ എസ്റ്റേറ്റ് ചെയ്തു കാശുണ്ടാക്കി പടച്ചോനേ കാണാൻ പോവാണോ

  • @saifunneesakappungal1721
    @saifunneesakappungal1721 2 роки тому +3

    സ്ഥലം മുറിച്ചു കൊടുക്കുന്നുണ്ടോ

  • @sparkmovieshub466
    @sparkmovieshub466 2 роки тому

    ഉം ചക്ക😄

  • @spacerider536
    @spacerider536 2 роки тому

    ISHTAPETTU BUT VILA
    KURANCHNU POYI ENTHA CHEYYA

  • @AllinOne-fq3fy
    @AllinOne-fq3fy 2 роки тому

    Deewana😁

  • @habisidhi719
    @habisidhi719 Рік тому

    ഇത് വിറ്റോ

  • @johnsonkurian9509
    @johnsonkurian9509 2 роки тому

    Nobody will purchase this property for such a huge price. Thank you.😩😩🙏😭😇🥺

  • @andofernad5259
    @andofernad5259 2 роки тому

    Ningau adichvidunna malayalam ennum thettanu. School poyittullavarekondu
    Ezhuthikkuka.

    • @hakkims7
      @hakkims7 2 роки тому +1

      സ്‌കൂളിൽ പോകാത്ത ഇയാൾ ഇതെങ്കിലും ചെയ്യുന്നില്ലേ? സ്‌കൂളിൽ പോയ നീ എന്തു ചെയ്യുന്നു....?

  • @DAS-bg1pr
    @DAS-bg1pr Рік тому

    സുഖവാസം

  • @gdhttxjgkh6052
    @gdhttxjgkh6052 2 роки тому +2

    മുക്കാൽ ഉറുപ്പിക വിലയില്ലാത്ത കാര്യങ്ങൾ വളരെ പെരുപ്പിച്ച് പറയുന്നു

    • @gdhttxjgkh6052
      @gdhttxjgkh6052 2 роки тому +1

      ചകിരി മാത്രം പറഞ്ഞില്ല

  • @karimpa8817
    @karimpa8817 2 роки тому +1

    സുഖവാസ കേന്ദ്ര൦.

  • @karunakaranm5959
    @karunakaranm5959 2 роки тому +1

    തള്ളലൊന്ന് കുറച്ചിരുന്നെങ്കിൽ,

    • @rayyanet5022
      @rayyanet5022 2 роки тому

      അതെനിക്കും അഭിപ്രായമുണ്ട്.... 😁😁😁

  • @noushadanakkottil1754
    @noushadanakkottil1754 2 роки тому

    Mugath noki samsarikku

  • @abdulrahmann.p53
    @abdulrahmann.p53 2 роки тому +5

    വാലാറ്റി നന്ദി പ്രകാശിപ്പിക്കുന്ന നല്ല കാവൽ കാരൻ 😂

  • @ushachandran1774
    @ushachandran1774 2 роки тому

    Kollam district 26 cent sthalavum double storied house.Road side.and rubber estate

    • @madhuv9646
      @madhuv9646 2 роки тому

      കൊല്ലം എവിടെയാണ് സ്‌ഥലം വില എത്ര

    • @lalypappachan4939
      @lalypappachan4939 2 роки тому

      Where exactly in kollam.kindly give mobile no.

  • @Jimbru577
    @Jimbru577 2 роки тому

    സുഖവാസം....

  • @sparkmovieshub466
    @sparkmovieshub466 2 роки тому

    ഇക്ക ഇത്രയും പെലിപ്പിക്കണ്ട കാര്യം പറഞ്ഞാൽ പേരെ

  • @royjohn6574
    @royjohn6574 2 роки тому

    ഒരു ലക്ഷത്തിന് ഉണ്ട് സെന്റി ന

  • @abdulrahman8111
    @abdulrahman8111 2 роки тому +4

    പറഞ്ഞു പറഞ്ഞു വെറുപ്പിക്കല്ലേ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +1

      വയറ്റുപിഴപ്പ് ...പോട്ടെ

  • @tvknair6062
    @tvknair6062 2 роки тому +1

    തേക്ക് മുറിച്ച് വിറ്റിട് അതിൽ നിന്ന് പൊടിച്ചത് ആണ്

  • @mustafamuthu9334
    @mustafamuthu9334 2 роки тому +1

    ഇത് മൃഗശാലയോ അതോ വീടോ 😆😆

  • @raghunath3742
    @raghunath3742 2 роки тому

    Vittathu Thanme..😂😂😂😂

  • @ajipunalur1724
    @ajipunalur1724 2 роки тому

    കള്ളനോട്ട് കിട്ടുമോന്ന് നോക്കട്ട

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 2 роки тому +2

    കാമുകിൻ തൈ കാണിച്ച്, തെങ്ങിൻ തൈ ആണെന്ന് പറയുന്നതെന്ത് ഹാജിയാരെ 😁

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      ജീവിച്ചു പോട്ടെ...

    • @abdurrouf3398
      @abdurrouf3398 2 роки тому +1

      😍😍polie. 😎😎onum parayan. Ella 👏👏👍👍👨‍👩‍👧

  • @jamaludheenvp9608
    @jamaludheenvp9608 Рік тому

    സു ഗവാസ കേന്ദ്ര മല്ല. സുഖവാസ കേന്ദ്രം അക്ഷര മുറക്കാത്തവരെയാണോ പരസ്യം തയ്യാറാക്കാൻ ഏല്പിച്ചത് ?

  • @9995489487
    @9995489487 2 роки тому +1

    ഇവൻ മാര് പറയുന്നത് വിശ്വസിക്കരുത്

  • @abdussamedmuthirakulayan5850
    @abdussamedmuthirakulayan5850 2 роки тому

    Rubber തോട്ടം കിട്ടാൻ ഉണ്ടോ???

    • @abdurahmankpm9518
      @abdurahmankpm9518 2 роки тому

      ഉണ്ട് കോഴിക്കോട് താമരശ്ശേരി 3 ഹെക്ടര്‍ പുതിയ മരം വില 35 ചോദ്യം

    • @mohammedabdurahman664
      @mohammedabdurahman664 2 роки тому

      @@abdurahmankpm9518 evdeyan sthalam

    • @abdulkadarp3466
      @abdulkadarp3466 2 роки тому

      s 2 ecer

    • @hakkims7
      @hakkims7 2 роки тому

      @@abdurahmankpm9518 ഉത്തരോ?

  • @rayyanet5022
    @rayyanet5022 2 роки тому

    ഇയാൾ ഒരു ex ഗൾഫ് ആണെന്ന് തോന്നുന്നു

  • @anoopmunnar8481
    @anoopmunnar8481 2 роки тому +1

    ഇയാളെ വിശ്വസിക്കല്ലേ...

  • @Stongen
    @Stongen 8 місяців тому

    3 ലക്ഷം രൂപയ്ക് വീടും സ്ഥലവും കിട്ടുമോ?

  • @Jjiikkaa
    @Jjiikkaa Рік тому

    ആദ്യം മലയാളം എഴുതാൻ പഠിക്ക്.