Paikurumbiye Meykkum HD 1080p | Vidyasagar - Gireesh Puthenchery | Dileep, Navya Nair | Gramaphone

Поділитися
Вставка
  • Опубліковано 1 жов 2024
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Paikkurumbiye Meykkum
    Movie - Gramaphone (2003)
    Director - Kamal
    Music - Vidyasagar
    Lyricist - Gireesh Puthenchery
    Singers - Sujatha Mohan, Chorus, Balram Iyer

КОМЕНТАРІ • 1,4 тис.

  • @im.krish.
    @im.krish. 4 роки тому +2214

    കണ്ടതാണു പെണ്ണേ.... കൺ കവർന്ന പെണ്ണേ..... പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ.. 3:09😍😍
    ഹോ.. ! വിദ്യാജി ഒരു ജിന്ന് തന്നെയാ✨️

  • @ApzMediaZ
    @ApzMediaZ 3 роки тому +1191

    Uff..😍🔥
    Gireesh Puthanchery + Vidya Sagar ✨️
    ഓരോ വരിയും സംഗീതവും.. What a magical..❤️
    ആസ്വദിച്ച് അലിഞ്ഞു പോകും..🔥

    • @neethupk1054
      @neethupk1054 3 роки тому +10

      Pp

    • @sjsok
      @sjsok 3 роки тому +4

      ശ്ശോ..

    • @manoop66
      @manoop66 3 роки тому +7

      Koode sujatha chechiyum

    • @anilacu3726
      @anilacu3726 3 роки тому

      Sathyam❤❤❤🎵🎵🎵..Heart touching

    • @_Dharshana_s
      @_Dharshana_s 3 роки тому +2

      Sanged by BALRAM IYER❤️

  • @sarathksgd8034
    @sarathksgd8034 4 роки тому +876

    മീരാ ജാസ്മിന്റെ അഭിനയം ഒരു രക്ഷയും ഇല്ല ഈ സിനിമയിൽ😘😘
    പിന്നെ നവ്യടെ ഡാൻസും 💕

  • @musicmania2250
    @musicmania2250 4 роки тому +2168

    പണ്ട് ഈ പാട്ട് ഇഷ്ട്ടമല്ലായിരുന്നു . ഇപ്പോൾ ദിവസവും പത്ത് തവണ വെച്ച് കേൾക്കുന്നു . Vidyasagar ❤️

    • @unnikrishanp9051
      @unnikrishanp9051 4 роки тому +94

      സത്യം.. എനിക്കും പണ്ട് ഈ പാട്ട് ഇഷ്ടല്ലാർന്നു.. ഇപ്പൊ Addict ആണ് ഈ പാട്ടിനോട്..

    • @ramshad_kc
      @ramshad_kc 4 роки тому +38

      Pand Ishtallayi onnumindarnnilla, Ippo Bayangara Ishta.....

    • @keerthanavijayan944
      @keerthanavijayan944 4 роки тому +46

      അന്നും ഇന്നും ഇഷ്ടം 💓💓വിദ്യാ ജി 😍😍

    • @devilkk1800
      @devilkk1800 4 роки тому +24

      Ath angana yaa pandu ishtapedatha pattukal ippol Addict annnu a

    • @vsakh665
      @vsakh665 4 роки тому +34

      ദിവസം 10 തവണയോ? എന്തൊരു തള്ളാഡോ😱

  • @jyothishr5120
    @jyothishr5120 4 роки тому +4365

    👑അയാൾ സംഗീതത്തിന്റെ രാജാവാണ്👑 വിദ്യാജി❤️❤️❤️

  • @nafseer9538
    @nafseer9538 4 роки тому +1182

    മീര നവ്യ ( ഗ്രാമഫോൺ )
    മീര കാവ്യ (പെരുമഴകാലം )
    മീര ഭാവന (സ്വപ്നകൂട് )
    ആ കാലഘട്ടത്തിലെ മുൻ നിര നായികമാർ ഒന്നിച്ചപ്പോഴെല്ലാം മീര ജാസ്മിൻ തന്നെ ആയിരുന്നു മുന്നിട്ടു നിന്നത്...

    • @amalniranjan5099
      @amalniranjan5099 4 роки тому +104

      മൂന്നും കമൽ ചിത്രമായിരുന്നു...

    • @anjalym92
      @anjalym92 4 роки тому +134

      Yeah..but Kavya was equally good in perumazhakalam

    • @musiclife-uz5gc
      @musiclife-uz5gc 4 роки тому +33

      Athippo athilellam main role meerakkarunnu..

    • @nafseer9538
      @nafseer9538 4 роки тому +38

      @@anandhugopalv124 വെള്ളിത്തിരയിൽ കാവ്യ guest role അല്ലെ.. ഒരു scene മാത്രം.. അത് ഇത് പോലെ വരുമോ...

    • @nafseer9538
      @nafseer9538 4 роки тому +27

      @@amalniranjan5099 yes.. കമലിന്റെ ഒട്ടു മിക്ക സിനിമകളിലും 2 നായകന്മാരോ നായികമാരോ ഉണ്ടാവും...

  • @appu1918
    @appu1918 4 роки тому +375

    _വിദ്യാജി ഒക്കെ ജീവിക്കുന്ന കാലത്തിൽ ജീവിക്കുന്നു എന്നത് ഒക്കെ ഒരു ഭാഗ്യം ആണ്...😍😍😍😍_

  • @abuthahir9582
    @abuthahir9582 4 роки тому +854

    ഏത് രാഗം കിട്ടിയാലും അല്ലെങ്കിൽ ഏത് സിറ്റുവേഷൻ കിട്ടിയാലും അതിൽ എത്രത്തോളം മെലഡി കേറ്റാമോ അത്രത്തോളം കേറ്റും... അതാണ് മെലഡി കിങ് വിദ്യാജി ❤️❣️😘🥰😍

    • @Sam-jy6ij
      @Sam-jy6ij 4 роки тому +14

      Even in fast number to❣️

    • @akhilkrishna7832
      @akhilkrishna7832 3 роки тому +5

      E song ethu Ragam aanu?

    • @abuthahir9582
      @abuthahir9582 3 роки тому +13

      @@akhilkrishna7832 Madhyamavathi / Madhu madh sarang

    • @rameshr1084
      @rameshr1084 3 роки тому +2

      @@abuthahir9582 enikk etavum ishtapetta raagam 💯💯💯😍😍

    • @SabnaKAabu
      @SabnaKAabu 3 роки тому +2

      അനുപല്ലവി king ❤️

  • @ബാറ്ററിസൈമൺ
    @ബാറ്ററിസൈമൺ 4 роки тому +241

    എല്ലാവരും വിദ്യ സഗർ എന്ന ജിന്നിനെ വാഴ്ത്തുമ്പോൾ മറന്നുപോയ ഒരാളാണ് ഈ പാട്ടിൻറെ ചായഗ്രാഹകൻ.. ഓരോ സീനും എത്ര മനോഹരമായിട്ടാണ് ഒപ്പിയെടുത്തിരിക്കുന്നത്...

  • @dobby8717
    @dobby8717 4 роки тому +865

    അധികം ഒന്നും വേണ്ടാ.. വർഷത്തിൽ ഒരു മൂന്ന് പടത്തിന് എങ്കിലും മ്യൂസിക് ചെയ്തിരുന്നെങ്കിൽ... നല്ല പാട്ടുകൾ കേൾക്കാൻ ഉള്ള ആഗ്രഹം കൊണ്ട... ഇപ്പോഴത്തെ കുറെ ചവറ് പാട്ടുകൾ ഒഴിവായി കിട്ടിയേനെ.. വിദ്യാജീ..❤❤❤

    • @sreeragbalan8010
      @sreeragbalan8010 4 роки тому +17

      സത്യം

    • @kirankannnan5628
      @kirankannnan5628 4 роки тому +67

      നല്ല ലിറിക്സിന് ഇന്നു പുത്തഞ്ചേരി ഒന്നുമില്ല മാഷേ 😔

    • @abhis3278
      @abhis3278 4 роки тому +6

      Sathyammm bro...

    • @avinash_yadav8148
      @avinash_yadav8148 4 роки тому +12

      Edh Hampi ale? Location

    • @akhil.k.s4603
      @akhil.k.s4603 3 роки тому +2

      Carracte

  • @athiraaaathimolsinger1776
    @athiraaaathimolsinger1776 3 роки тому +132

    ഞങളുടെ സ്വന്തം ഗിരീഷേട്ടൻ ഇണ്ടായിരുന്നെങ്കിൽ ഇനിയും ഇതുപോലെ ഉള്ള നല്ല വരികൾ eyuthumayirunnu. വിദ്യാസാഗർ 👌👌👌👌👌👌👌👌👌👌👌👌👌👌

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 4 роки тому +416

    ഞാൻ ആദ്യം കരുതി രവീന്ദ്രൻ മാഷ് ആയിരിക്കും എന്ന്. വിദ്യാജി എന്ന് അറിഞ്ഞപ്പോൾ പകച്ചു പോയി എന്റെ യൗവനവും ബാല്യവും എല്ലാം😮😮😮

    • @nandakumarmp5624
      @nandakumarmp5624 3 роки тому +26

      Ravindran Music ingane alla.. Vidyasagar instrumental King aanu

    • @vovvalman
      @vovvalman 3 роки тому +7

      Athannu vidyaji "magic"

    • @tharunithikkat38867
      @tharunithikkat38867 3 роки тому +6

      രവീന്ദ്രൻ മാഷിന്റെ ശിഷ്യൻ അല്ലേ... വിദ്യാ ജി..❤️❤️❤️

    • @vigneshmurugan7028
      @vigneshmurugan7028 3 роки тому +5

      @@tharunithikkat38867 alla

    • @VaiSakH112
      @VaiSakH112 3 роки тому +9

      മലയത്തിലെ instrumental legends vidyasagar and ouseppachan ആണ്. അവരെകൊണ്ട് മാത്രമേ ഒരു കാലത്ത് quality sounding പറ്റുമായിരുന്നുള്ളൂ. പിന്നെ suresh peters അവിടേക്ക് വന്നു. അതുകഴിഞ്ഞു m.g. രാധാകൃഷ്ണൻ കൂടി നല്ല sounding വന്നതിന് ശേഷം ആണ് രവീന്ദ്രൻ ഒക്കെ ഈ ഭാഗത്തേക്ക്‌ വന്നത്. ശരത്തിന്റെ ഒക്കെ സപ്പോർട്ടിൽ. പിന്നെ ആണ് ഇന്നത്തെ പുലികൾ ഒക്കെ വന്നത്... ശരത്തും കിടിലൻ ടെക്‌നിഷ്യൻ ആണ്.

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +336

    സംഗീതം നിറഞ്ഞു നിൽക്കുന്ന ഒരു നല്ല ചിത്രം.. ഗ്രാമഫോൺ.. ഗാനങ്ങൾ എല്ലാം മികച്ചത്..... 😍😍😍😍😍😍😍😍😍😍😍😍😍😍

    • @Mahesh-li5ox
      @Mahesh-li5ox 2 роки тому +1

      അതാണ് vidyaji❤️💪

  • @dhaneethmurali2346
    @dhaneethmurali2346 4 роки тому +154

    ശുദ്ധ സംഗീത ത്തിന്റെ രാജാവ് വിദ്യാസാഗർ 😍വരികളിലൂടെ പ്രണയം തരുന്ന ഗിരീഷ് പുത്തഞ്ചേരി 😍വേറെ എന്തു വേണം 😘

  • @m.asif.n9233
    @m.asif.n9233 3 роки тому +59

    സുജാത ചേച്ചിയുടെ തുടക്കം.... മ് മ്..
    മധു വിധു കാലമല്ലേ... മധുരക്കു പോയതല്ലേ.... മണിമയിൽ പീലി രണ്ടും... മറന്നിട്ടു പോയതല്ലേ...

  • @sarangk.t.2389
    @sarangk.t.2389 2 роки тому +256

    ഇപ്പോ ചോദിക്കാൻ പറ്റുമോ എന്നറിയില്ല ആരേലും ഇണ്ടോ 2022_ൽ വിദ്യാജിയുടെ മാന്ത്രികം കേൾക്കാൻ വന്നവർ ❤🎵💙🎶❤
    ഉണ്ടെങ്കിൽ ലൈക് ചെയ്തു പൊയ്ക്കോണം മിസ്റ്റർ(👍) 😏😁

  • @MelvinVarghese
    @MelvinVarghese 4 роки тому +882

    I can't even imagine my life without Vidyasagar and his songs 😍😍

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +390

    ഇന്നലെയും ഇന്നും ഈ നേരത്ത് സൈന വിദ്യാജിയുടെ രണ്ട് മനോഹര ഗാനങ്ങൾ നൽകി ഏറെ സന്തോഷിപ്പിച്ചു... Thank U 😍😍😍

  • @unnikrishanp9051
    @unnikrishanp9051 4 роки тому +178

    എന്ത് രസാ ഈ മനുഷ്യൻ്റെ പാട്ടുകൾ കേൾക്കാൻ..
    എൻ്റെ പൊന്നു വിദ്യാജീ... നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം...

  • @Nandu-ug2bg
    @Nandu-ug2bg 3 роки тому +164

    പഴകും തോറും വീര്യം കൂടും...
    വിദ്യ ജി ❤️

  • @jamshisona3827
    @jamshisona3827 4 роки тому +1034

    നവ്യ ഡാൻസ് ചെയ്യുന്നത് കാണാൻ നല്ല ഭംഗി ഉണ്ടല്ലെ

  • @renjith1435
    @renjith1435 4 роки тому +318

    ദിലീപ് നവ്യ ഭാഗ്യ ജോഡിയുടെ സൂപ്പർ ഹിറ്റ്‌ സോങ്....
    നവ്യ ചേച്ചി വളരെ മനോഹരമായി ഡാൻസ് ചെയ്ത് തകർത്തു...

    • @geethus_world_
      @geethus_world_ 3 роки тому +14

      Athu pinne parayanundo! Navyechi😍

    • @revathydevu6771
      @revathydevu6771 3 роки тому +4

      @@geethus_world_ navya chechi💜💜💜

  • @akhilv1966
    @akhilv1966 2 роки тому +212

    Ar റഹ്മാനേക്കാളും വിദ്യാജിയെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്‌ അടിക്കു 😊

    • @dibujohn5634
      @dibujohn5634 11 місяців тому +1

      .athe.enikku.orupad.ishttamanu.vidyajiye.

    • @athirakrishnan1332
      @athirakrishnan1332 4 місяці тому

      😊😊😊😊😊😊​@@dibujohn5634

  • @anoops8323
    @anoops8323 4 роки тому +477

    പൈക്കറുമ്പിയെ മേയ്ക്കും
    മൈക്കറുമ്പിയാം പെണ്ണേ
    കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
    മധുവിധുകാലമല്ലേ മഥുരയ്ക്കു പോയതല്ലേ
    മണിമയില്‍പ്പീലി രണ്ടും മറന്നിട്ടു പോയതല്ലേ
    നറുവെണ്ണിലാവു പോലെ നീ വിരിഞ്ഞു നിൽക്കയല്ലേ (പൈക്കറുമ്പിയെ...)
    ആറ്റോരത്തല്ലിനിലാവിൽ
    അലിവോലുമീറക്കുഴലിൽ
    വരിവണ്ടായ് മൂളിയതാരാണ്
    കല്ലു വെച്ച കമ്മലിന്മേലുമ്മ വെച്ചതുമിന്നലെ നിൻ
    കാന്തമണിക്കണ്ണിണയിലെ കനകവിളക്കു കൊളുത്തിയതും
    മയങ്ങുന്ന നേരത്ത് നിൻ മാറിൽ മെല്ലെ ചാരിയതും
    മനസ്സിന്റെ മൺ മുറിയിലെ മധുരത്തൂവെണ്ണ കടഞ്ഞെടുത്തതും
    കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ (പൈക്കറുമ്പിയെ...)
    കണ്ണാടിക്കസവാൽ മൂടും കായാമ്പൂക്കവിളിൽ മെല്ലെ
    കടുകോളം നുള്ളിയതാരാണ്
    ചെണ്ടുമണിച്ചുണ്ടിണയിലെ ചന്ദനമണി ചിന്തിയതും
    മഞ്ഞണിഞ്ഞ മാറിടത്തിലെ മകരമുന്തിരിയടർത്തിയതും
    പതുങ്ങി വന്നിട്ടിന്നലെ നിൻ കാതിലെന്തോ ചൊല്ലിയതും
    പരിഭവമോടെയെല്ലാം മനസ്സിനുള്ളിൽ നീയൊതുക്കിയതും
    കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ (പൈക്കറുമ്പിയെ...)

    • @joby..
      @joby.. 4 роки тому +1

      ua-cam.com/video/tSvHAy_mv9o/v-deo.html

    • @soorajr1017
      @soorajr1017 3 роки тому +14

      Last vari thetty

    • @jeethumathew8981
      @jeethumathew8981 3 роки тому +4

      Paikurumbiyennalle?1st line.👍

    • @ananyak4462
      @ananyak4462 3 роки тому +2

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍സൂപ്പർ പാട്ട് പാട്ട് ഇഷ്ടം ആണങ്കിൽ ലൈക്ക് അടി കമറ്റും

    • @shivanjalifanqueen5301
      @shivanjalifanqueen5301 2 роки тому +1

      Tnxxx bro♥️♥️♥️

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +531

    *ഈ സിനിമയുടെ ഏറ്റവും വലിയ പ്രതേകത ഓരോ സോങ്ങും ആണ് 🥰👌👌അത്രക്ക് ഫീൽ ആണ് 😘*

    • @ramshad_kc
      @ramshad_kc 4 роки тому +9

      Yes Theerchayayum 💯

    • @reenurvarghese4528
      @reenurvarghese4528 4 роки тому +8

      Vidyasagar magic

    • @sindhubiju5475
      @sindhubiju5475 4 роки тому +2

      @@reenurvarghese4528 ഹായ്

    • @reenurvarghese4528
      @reenurvarghese4528 4 роки тому +1

      @@sindhubiju5475 🤗

    • @navyanandha2442
      @navyanandha2442 4 роки тому +6

      എങ്ങനെ സോങ്‌സ് നന്നാവാതെ ഇരിക്യാ.നമ്മുടെ വിദ്യജി അല്ലെ 💪🏻💪🏻

  • @sachusnair4656
    @sachusnair4656 4 роки тому +206

    ഗിരീഷ് ചേട്ടൻ ഏറ്റവും കൂടുതൽ എഴുതിയത് സാഗറിന് വേണ്ടി അവരുടെ കോമ്പോൾ എത്ര കേട്ടാൽ ആണ് മതിവരുന്നത്???😍😍😍

  • @Aparna_Remesan
    @Aparna_Remesan 3 роки тому +136

    0:23ൽ മീര വന്ന് നോക്കണെ👌❤️😍 എന്ത് രസം ആണ് അന്നേരം മീരയെ നോക്കി ഉള്ള ദീലിപേട്ടന്റെ expression അത് കണ്ടുള്ള നവ്യയുടെ ചിരി.👌❤️ആ സീൻസ് പൊളി ആണ്.😍

    • @shyjushyju5137
      @shyjushyju5137 3 роки тому +5

      അതൊക്കെ സംവിധായകൻ്റെ കഴിവ് ആണ് കൊച്ചെ ......

    • @vyshnavappu7573
      @vyshnavappu7573 2 роки тому +2

      @@shyjushyju5137 dileep ettante expression ath engne director cheyum

    • @shyjushyju5137
      @shyjushyju5137 2 роки тому +2

      @@vyshnavappu7573 idea director ചെയ്യുന്നത് നടീനടൻമാർ ....

    • @annmariyathankachan3776
      @annmariyathankachan3776 2 роки тому +1

      supper.song❤

  • @thomasshelby3249
    @thomasshelby3249 4 роки тому +431

    വിദ്യാസാഗർ - ഗിരീഷേട്ടൻ 💞💞
    ബൽറാം - സുജാത 🎤🎤
    എന്റെ അഭിപ്രായത്തിൽ സുജാത ചേച്ചിയെ മലയാളത്തിൽ ഏറ്റവും കൂടുതൽ യൂസ് ചെയ്ത സംഗീത സംവിധയകൻ വിദ്യാജി തന്നെ ആയിരിക്കും....❤️

  • @andriyarose1091
    @andriyarose1091 4 роки тому +98

    മീര ജാസ്മിനും നവ്യ നായർ ചേച്ചി അനിയത്തി ഫീലിംഗ് ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @retheeshretheesh2886
    @retheeshretheesh2886 3 роки тому +3

    അരൊജക രാഗത്തിൽ ഇപ്പൊൾ ഉള്ള നാറികൾ സംഗീതം ചെയ്യുബോൾ
    വിദ്യാസാഗർ സംഗീതത്തിന്റെ സാഗരം.

  • @veenaveena5841
    @veenaveena5841 4 роки тому +416

    ഒരു ഹിന്ദി ഗാന ശൈലിയിൽ ഒരുക്കിയ ഗാനം 😍😍
    എന്താ..... rythm 😇
    ഗിരീഷേട്ടൻ -വിദ്യാജി ❤️
    ബൽറാം മറ്റൊരു highlight 😊

    • @ramshad_kc
      @ramshad_kc 4 роки тому +10

      Vidyaji 🤩

    • @avinash_yadav8148
      @avinash_yadav8148 4 роки тому +4

      Edh Hampi ale? Location

    • @0arjun077
      @0arjun077 3 роки тому +3

      @@avinash_yadav8148 yes

    • @adarshekm
      @adarshekm 3 роки тому +5

      ഇതിൽ നല്ല ഒരു ഹിന്ദി ഗാനം പോർഷൻ ഉണ്ടായിരുന്നു. ഇവന്മാർ അത് മുക്കി 3:34 മുതൽ😥😥😥
      original song തപ്പിയാൽ കിട്ടും. vere level feel 😍😍😍

    • @bineesh369
      @bineesh369 3 роки тому +6

      It's rhythm based on Gujarati dhandiya songs

  • @eldhomannaparambil5709
    @eldhomannaparambil5709 3 роки тому +2

    ആ...ആ...ആ..ആ..ആ...ആ...ആ...ആ...ആ...
    സുൻ സുനനന സുൻ സുൻ
    സുൻ സുനനന സുൻ സുനനന സുൻ
    സുൻ സുനനന സുൻ സുനനന സുൻ സുനനന സുൻ സുനനന
    പൈക്കറുമ്പിയെ മേയ്ക്കും മൈക്കറുമ്പിയാം പെണ്ണേ
    കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
    ഉം..ഉം..ഉം..മധുവിധുകാലമല്ലേ മഥുരയ്ക്കു പോയതല്ലേ
    മണിമയില്‍പ്പീലി രണ്ടും മറന്നിട്ടു പോയതല്ലേ
    നറുവെണ്ണിലാവു പോലെ നീ വിരിഞ്ഞു നിൽക്കയല്ലേ
    (പൈക്കറുമ്പിയെ...)
    തകതിനതിനു തകതിനതിനു തകതിനതിനു തകതിനതിനു
    തകതിനതിനു തകതിനതിനു ത
    തകതിനതിനു തകതിനതിനു തകതിനതിനു തകതിനതിനു
    തകതിനതിനു തകതിനതിനു ത
    ആറ്റോരത്തല്ലിനിലാവിൽ
    അലിവോലുമൊരീറക്കുഴലിൽ
    വരിവണ്ടായ് മൂളിയതാരാണ് ഓ... (2)
    കല്ലു വെച്ച കമ്മലിന്മേൽ ഉമ്മ വെച്ചതുമിന്നലെ നിൻ
    കാന്തമണിക്കണ്ണിണയിലെ കനകവിളക്കു കൊളുത്തിയതും
    മയങ്ങുന്ന നേരത്ത് നിൻ മാറിൽ മെല്ലെ ചാരിയതും
    മനസ്സിന്റെ മൺമുറിയിലെ മധുരത്തൂവെണ്ണ ഒഴുക്കിയതും
    കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ..
    (പൈക്കറുമ്പിയെ...)
    കണ്ണാടിക്കസവാൽ മൂടും കായാമ്പൂക്കവിളിൽ മെല്ലെ
    കടുകോളം നുള്ളിയതാരാണ് ഓ...(2)
    ചെണ്ടുമണിച്ചുണ്ടിണയിലെ ചന്ദനത്തേൻ ചിന്തിയതും
    മഞ്ഞണിഞ്ഞ മാറിടത്തിലെ മകരമുന്തിരിയടർത്തിയതും
    പതുങ്ങി വന്നിന്നലെ നിൻ കാതിലെന്തോ ചൊല്ലിയതും
    പരിഭവമാരിവില്ലായ് മനസ്സിലിന്നലെ ഒരുക്കിയതും
    കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ..
    (പൈക്കറുമ്പിയെ...)
    Lyrics credit - lyricsverse.in/gramaphone-2003/paikkurumbiye-meykkum

  • @libinsapien7254
    @libinsapien7254 2 роки тому +63

    സിനിമയുടെ പേരിനോട് 100% നീതി പുലർത്തിയ ഗാനങ്ങൾ ആണ് ഇതിലെ എല്ലാം.
    Lub u vidhya g😘

  • @BertRussie
    @BertRussie 3 роки тому +79

    ഹംപിയുടെ മനോഹര കാഴ്ചകളും ഈ പാട്ടിന്റെ highlight ആണ്

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +81

    ബൽറാം പിന്നെയും പാടി.. "പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞ് താമരെ ".... എന്ന നീലത്താമരയിലെ മനോഹര ഗാനം.. പക്ഷെ ശ്രദ്ധിക്കപ്പെട്ടില്ല..

    • @amalkrishnanmaamalma6702
      @amalkrishnanmaamalma6702 4 роки тому +6

      Jomonte suvisheshangal poomkatte poomkatte

    • @amalniranjan5099
      @amalniranjan5099 4 роки тому +9

      നീലത്താമരയിലെ പാട്ട് ❤️

    • @അരുവി
      @അരുവി 3 роки тому +1

      Thats ma fav

    • @deepu777rko
      @deepu777rko 3 роки тому +2

      Neelathamara ile song paadiyath Vijay Prakash aanu not Balram

    • @Areeckalhere
      @Areeckalhere 3 роки тому

      @@deepu777rko 2 perum padiyittund.

  • @Who_R_uuu
    @Who_R_uuu 3 роки тому +347

    ആ രണ്ട് ചേട്ടായിമാരുടെ ഡാൻസ് കണ്ട് വന്നവർ ഒണ്ടോ 😄

  • @sharun1469
    @sharun1469 2 роки тому +3

    ധ്യാനിന്റെയും വിനീതിന്റെയും ആളുകൾ ഉണ്ടല്ലോ😅

  • @joshwajose333
    @joshwajose333 2 роки тому +58

    ഹംപിയുടെ സൗന്ദര്യവും ഈ ഗാനത്തിന്റെ വരികളും താളവും 🥰

  • @vijithmakkakodan7339
    @vijithmakkakodan7339 2 роки тому +55

    സുജാത ചേച്ചിയുടെ വോയിസിന്റെ ബ്യൂട്ടിയെ മാക്സിമം ഉപയോഗിച്ച സംഗീത മാന്ത്രികൻ വിദ്യാസാഗർ😍😍🙏💕💕

  • @libinlibi1367
    @libinlibi1367 4 роки тому +65

    എവേർഗ്രീൻ എല്ലാം പോരട്ടെ 1080p യിൽ തന്നെ.
    സച്ചി❣️ജെനി.
    ദിലീപേട്ടൻ❤️വിദ്യാസാഗർ❤️ഗിരീഷ് പുത്തഞ്ചേരി❤️

  • @vishnuvg2542
    @vishnuvg2542 3 роки тому +21

    1:33 നറു വെണ്ണിലാവു പോലെ നീ ..... ഉഫ് ഒരു രക്ഷയുമില്ല 🥰🥰🥰😍😍😍😍😍😍😘😘😘😘😘😘😘😘😘

  • @vellarikkapattanam1572
    @vellarikkapattanam1572 4 роки тому +87

    *വിദ്യാസാഗറിന്റെ ഏതു പാട്ടിനും ഒരു പ്രത്യേക ഫീൽ ആണ്*

  • @donaldp3128
    @donaldp3128 4 роки тому +135

    വരികൾ ഈണത്തിലൂടെ പാടിയാൽ അതിൽ അത്ഭുതം സംഭവിക്കും ,അപ്പൊ ആ ഈണം ഉണ്ടാക്കിയെടുത്തവൻ ലോകാത്ഭുതങ്ങളിൽ ഒന്നായി അറിയപ്പെടും ,🔥#വിദ്യാസാഗർ♥️💙✨🎶🎶🎶 ,#Vidhyasagar💙

  • @babum8837
    @babum8837 2 роки тому +19

    ബൽറാം
    സുജാത ചേച്ചി
    വിദ്യാസാഗർ
    നവ്യ ചേച്ചി
    ദിലീപ് ഏട്ടൻ
    മീര ചേച്ചി
    ഗീരിഷ് പുത്തഞ്ചേരി

  • @vinayakkrishnan.m9824
    @vinayakkrishnan.m9824 4 роки тому +134

    വിദ്യാസാഗർ ഇനിയും മലയാളത്തിൽ ഒരുപാട് പാട്ടുകൾ ചെയ്യണം 😍😍😍😍 👌👌👌👌

  • @0arjun077
    @0arjun077 4 роки тому +50

    സുൻ സുനനന സുൻ സുൻ
    സുൻ സുനനന സുൻ സുൻ
    സുൻ സുനനന സുൻ സുനനന സുൻ
    പൈക്കറുമ്പിയെ മേയ്ക്കും
    മൈക്കറുമ്പിയാം പെണ്ണേ
    കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
    ഉം..ഉം..ഉം..മധുവിധുകാലമല്ലേ
    മഥുരയ്ക്കു പോയതല്ലേ
    മണിമയില്‍പ്പീലി രണ്ടും
    മറന്നിട്ടു പോയതല്ലേ
    നറുവെണ്ണിലാവു പോലെ നീ
    വിരിഞ്ഞു നിൽക്കയല്ലേ
    പൈക്കറുമ്പിയെ മേയ്ക്കും
    മൈക്കറുമ്പിയാം പെണ്ണേ
    കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
    ...
    ആറ്റോരത്തല്ലിനിലാവിൽ
    അലിവോലുമൊരീറക്കുഴലിൽ
    വരിവണ്ടായ് മൂളിയതാരാണ് ഓ...
    ആറ്റോരത്തല്ലിനിലാവിൽ
    അലിവോലുമൊരീറക്കുഴലിൽ
    വരിവണ്ടായ് മൂളിയതാരാണ്
    കല്ലു വെച്ച കമ്മലിന്മേൽ
    ഉമ്മ വെച്ചതുമിന്നലെ നിൻ
    കാന്തമണിക്കണ്ണിണയിലെ
    കനകവിളക്കു കൊളുത്തിയതും
    മയങ്ങുന്ന നേരത്ത് നിൻ
    മാറിൽ മെല്ലെ ചാരിയതും
    മനസ്സിന്റെ മൺമുറിയിലെ
    മധുരത്തൂവെണ്ണ ഒഴുക്കിയതും
    കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ
    പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ..
    പൈക്കറുമ്പിയെ മേയ്ക്കും
    മൈക്കറുമ്പിയാം പെണ്ണേ
    കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
    ...
    കണ്ണാടിക്കസവാൽ മൂടും
    കായാമ്പൂക്കവിളിൽ മെല്ലെ
    കടുകോളം നുള്ളിയതാരാണ് ഓ...
    കണ്ണാടിക്കസവാൽ മൂടും
    കായാമ്പൂക്കവിളിൽ മെല്ലെ
    കടുകോളം നുള്ളിയതാരാണ്
    ചെണ്ടുമണിച്ചുണ്ടിണയിലെ
    ചന്ദനത്തേൻ ചിന്തിയതും
    മഞ്ഞണിഞ്ഞ മാറിടത്തിലെ
    മകരമുന്തിരിയടർത്തിയതും
    പതുങ്ങി വന്നിന്നലെ നിൻ
    കാതിലെന്തോ ചൊല്ലിയതും
    പരിഭവമാരിവില്ലായ്
    മനസ്സിലിന്നലെ ഒരുക്കിയതും
    കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ
    കൊലുസണിഞ്ഞ രാക്കുളിരേ... ഓ.. ഓ..ഓ..
    പൈക്കറുമ്പിയെ മേയ്ക്കും
    മൈക്കറുമ്പിയാം പെണ്ണേ
    കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
    ഉം..ഉം..ഉം..മധുവിധുകാലമല്ലേ
    മഥുരയ്ക്കു പോയതല്ലേ
    മണിമയില്‍പ്പീലി രണ്ടും
    മറന്നിട്ടു പോയതല്ലേ
    നറുവെണ്ണിലാവു പോലെ നീ
    വിരിഞ്ഞു നിൽക്കയല്ലേ
    പൈക്കറുമ്പിയെ മേയ്ക്കും
    മൈക്കറുമ്പിയാം പെണ്ണേ
    കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
    /////////////////////////////////////////////////////////////////////
    aaaaaa aaaaaaaaaaaaaaa aaaaa
    aaaaaa aaa aa aa aaaaa
    sunsuns nana sunsun sunsuns nana sunsun
    sunsuns nana sunsunanana sun
    sunsunanena sunsunanena sunsunanena
    Pai kurumbiyae meikum maikarumbiyam pennae
    kaathunilkaathevidae poyaedi kannan
    hm hm hm madhuvidhu kaalamallae
    madhuraiku poyathallae
    manimayil peeli rendum
    maranittu poyathallae
    naru vennilaavu polae nee virinju nilkayallae
    Pai kurumbiyae meikum Pai kurumbiyae meikum
    maikarumbiyam pennae maikarumbiyam pennae
    kaathunilkaathevidae poyaedi kannan
    thathinakinu thathinakinnu thathinakinu thathinakinnu
    thathinakinu thathinakinnu thathinakinu thathinakinnu tha
    aatora kanni nilavil alivorumoru eerakuzhalil
    vari vandai mooliyathaaranu ho oh oo
    aatora kanni nilavil alivorumoru eerakuzhalil
    vari vandai mooliyathaaranu ho oh oo
    kallu vecha kammal ennae ummavechathaam minnalennae
    kaantha mani kaninayil entae kanaga vilakku koluthiyathum
    mayangunna naeraehu maaril mellae chaariyathum
    manasintae manmuriyil madhurapookana ozhukiyathum
    kandathaanu pennae kankavarnna pennae
    poovaninja raathrimullae o oo oooo
    Pai kurumbiyae meikum Pai kurumbiyae meikum
    maikarumbiyam pennae maikarumbiyam pennae
    kaathunilkaathevidae poyaedi kannan
    kannady kasaval moodum kaayambu kavilil mellae
    kadukolam nulliyathaaranu ooooo oo
    kannady kasaval moodum kaayambu kavilil mellae
    kadukolam nulliyathaaranu ooooo oo
    chendumani chundinayae chandhanathin chindhiyathum
    manjaninja maaridathil makaravum viriyadathiyathum
    kaathuninnum innalae nee kathil entho cholliyathum
    paribhavam maarivillai manasilae kalayorukiyathum
    kandathaanu pennae kankavarnna pennae
    kolusaninja rakulirae o oo oooo
    Pai kurumbiyae meikum Pai kurumbiyae meikum
    maikarumbiyam pennae maikarumbiyam pennae
    kaathunilkaathevidae poyaedi kannan
    hm hm hm madhuvidhu kaalamallae
    madhuraiku poyathallae
    manimayil peeli rendum
    maranittu poyathallae
    naru vennilaavu polae nee virinju nilkayallae
    Pai kurumbiyae meikum Pai kurumbiyae meikum
    maikarumbiyam pennae maikarumbiyam pennae
    kaathunilkaathevidae poyaedi kannan

  • @musichealing369
    @musichealing369 4 роки тому +135

    *മേഘ്മൽഹർ* + *മധ്യമാവതി* രാഗത്തിന്റെ അപൂർവ്വതക്ക് വിദ്യാജിയുടെ മാന്ത്രികകരസ്പർശം
    ARR ന്റെ Sound Engineer ഉം Carnatic singer ഉം ആയ
    *Balram iyer* ന്റെയും സുജാത മാംന്റെയും വ്യത്യസ്ത combination നും ഈ ഗാനത്തെ നിത്യഹരിതമാക്കിയിരിക്കുന്നു
    ഗാനങ്ങൾ Mixing & Mastering ചെയ്തത് legendary Engineer
    *H SRIDHAR* ആണ്

    • @ivishnukn
      @ivishnukn 4 роки тому +4

      Great info.

    • @m.t.sruthikanth9003
      @m.t.sruthikanth9003 4 роки тому +3

      Thanks For This Great Information 😊

    • @sangeethmt6611
      @sangeethmt6611 4 роки тому +12

      Vidyaji+H Sreedhar combo❤️❤️❤️❤️

    • @sajeeshk5823
      @sajeeshk5823 2 роки тому

      Thanks for the valuable information ☺️☺️☺️

    • @christoraj5484
      @christoraj5484 2 роки тому +4

      H Sridhar 💥💥💥

  • @Mahesh-li5ox
    @Mahesh-li5ox 2 роки тому +13

    ഏറ്റവും കൂടുതൽ വിദ്യജിയുടേ പാട്ടുകൾ സെർച്ച് ചെയ്ത് headset വെച്ച് aaa സംഗീതം ആസ്വതിക്കുന്ന ലേ ഞാൻ
    വിദ്യജി ജീവൻ,❤️❤️❤️🎶🎶🎶🎶

  • @anushaya5795
    @anushaya5795 4 роки тому +101

    🎵കണ്ണാടിക്കസവാൽ മൂടും കായാമ്പൂക്കവിളിൽ മെല്ലെ
    കടുകോളം നുള്ളിയതാരാണ് 🎶

  • @shreyanidhin5490
    @shreyanidhin5490 3 роки тому +22

    വിദ്യ ജീ സംഗീതത്തിന്റെ രാജാവാണെങ്കിൽ....
    ഗിരീഷ് പുത്തഞ്ചേരി വരികളുടെ രാജാവാണ് ❤❤❤❤ഗിരീഷ് പുത്തഞ്ചേരി fans ലൈക്‌ ❤❤👍👍

  • @anandhumurali6168
    @anandhumurali6168 3 роки тому +129

    മീര ചേച്ചി ആണ് കൂടുതൽ സുന്ദരി, എന്ന് തോന്നിയവര്‍ ഉണ്ടോ?

    • @donmac6482
      @donmac6482 5 місяців тому +5

      Yes no doubt ❤️

    • @jyothilekshmichinnu2414
      @jyothilekshmichinnu2414 5 місяців тому +5

      ആണല്ലോ....❤

    • @haskr4009
      @haskr4009 4 місяці тому +7

      ഇല്ല

    • @ashasv7116
      @ashasv7116 4 місяці тому +3

      No😂😂😂😂😂

    • @Under0football
      @Under0football 3 місяці тому +2

      പിന്നല്ലാതെ, അഭിനയവും ഒരെ പോളി equal 🔥

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 3 роки тому +2

    Hampi aanu location ennu njan arinjathu ippozhanu

  • @Aparna_Remesan
    @Aparna_Remesan 4 роки тому +139

    കുറച്ച് ദിവസമായി വിദ്യാസാഗർ വെച്ച് കളി ആണല്ലോ .😍😍😍❤ഞങ്ങളെ നൊസ്റ്റു അടിപിച്ച് കൊല്ലൂലോ.😀എന്നും ഓരോന്ന് പോന്നോട്ടെ 👍വിദ്യാജിയുടെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല 👌💛💛💛

    • @anilapthomasanilapthomas9546
      @anilapthomasanilapthomas9546 4 роки тому +3

      Atheda ethil veroru song super annu ❤️ninakkente manasile malaritta vasanthathin mazhavillu menanju tharam ❤️ enikke orupadu eshittam ulla song e filim ile 💕💕💕💕

    • @Aparna_Remesan
      @Aparna_Remesan 4 роки тому +3

      @@anilapthomasanilapthomas9546 എനിക്കും.പിന്നെ എന്തെ ഇന്നും വന്നീലാ ആ സോങ്ങും പൊളിയാ.

    • @vishnuremanan8556
      @vishnuremanan8556 4 роки тому +1

      Fan✌️✌️

    • @ammu797
      @ammu797 4 роки тому

      Crt ♥️♥️♥️

    • @anilapthomasanilapthomas9546
      @anilapthomasanilapthomas9546 4 роки тому

      @@ammu797 🥰🥰

  • @sujithv2521
    @sujithv2521 4 роки тому +57

    Saina music fans ishttamullavar ivide like❤👍

  • @Iambigme95
    @Iambigme95 4 роки тому +24

    3:09 ഇവിടെയെത്തുമ്പോഴേക്കും...ഹോ...വിദ്യാജി..❤..ബൽറാം അയ്യർ..❤

  • @kiranbaby5216
    @kiranbaby5216 2 роки тому +44

    2003il ഇറങ്ങിയ സിനിമയാണ് 2022 ആയി പക്ഷെ ഇതുവരെ മടുത്തുട്ടില്ല... ഇടക്ക് ഇടക്ക് വന്നു കേട്ടിട്ട് പോകും ... 2003 to 2007 വരെ മിക്യവാറും vcd ഇട്ടു കണ്ട കണ്ട ആ CD ഒരു പരുവം ആകിട്ടുണ്ട് , ഒരു 2009 ആയപ്പോൾ പിന്നെ kuttywapil നിന്ന് MP3 download ആക്കി phoneil കേൾക്കാൻ തുടങ്ങി ..ഇപ്പോൾ youtube 🥰

  • @manuvijay5547
    @manuvijay5547 4 роки тому +115

    വിദ്യാജി ❤️🔥 ഗിരീഷ് പുത്തഞ്ചേരി❤️🔥
    ഇതേ പോലെയോ ഇതിനോടുത്തതോ ആയ combo ഇനി ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല. ഗിരീഷ് പുത്തഞ്ചേരി നമ്മളെ വിട്ടു പോയി. അതൊരു തീരാ നഷ്ടം തന്നെ.

  • @Musthafamalappuram
    @Musthafamalappuram 3 роки тому +4

    Star magicil പറഞ്ഞു കേട്ട് വന്നവർ ഉണ്ടൊ

  • @ARUNKUMAR-yq2it
    @ARUNKUMAR-yq2it 4 роки тому +24

    വിദ്യാസാഗർ മലയാളി അല്ലേലും പുള്ളിടെ മലയാള സോങ്‌സ് ഒക്കെ എവെർഗ്രീൻ ഹിറ്സ് ആണ്... ഇതിഹാസം ആണ് പുള്ളി

  • @richardmartin2216
    @richardmartin2216 3 роки тому +6

    Paikurumbiye mekkum
    Maikkarumbiye penne
    Kaathu nikkaadhevide poyedi Kannan......
    Madhuvidhu kaalamalle
    Madhurakku poyathalle
    Manimayil peeli randum
    Marannittu poyathalle
    Naru vennilavu pole ni virinju nilkayalle...
    (Paikurumbiye....)
    Aattorathalli nilavil
    Alivolumoreera kuzhalil
    Vari vandaaay mooliyatharanu...(2)
    Kalluvecha kammalinmelumma vechthaaminnale nin
    Kaanthamani kanninayile
    Kanaka vilakku koluthiyathum
    Mayangunna nerathu nin vaathil melle chaariyathum
    Manasinte mun muriyile
    Madhura thoovenna ozhukiyathum
    Kandathaanu penne kan kavarnna penne
    Poovaninja raathri mulle ....
    (Paikurumbiye..)
    Kannadi kasaval moodum
    Kaayaamboo kavilil melle
    Kadukolam nulliyathaaranu
    Chendumani chundinayile chanthana then chinthiyathum
    Manjaninja maaridathile Makara munthiri adarthiyathum
    Athumivan innaleyen kaathil melle cholliyathum
    Parbhavam maarivillay manasilingane orikkiyathum
    Kandathaanu penne kan kavarnna kolusaninja raakulire...
    (Paikurumbiye...)

  • @ABINSIBY90
    @ABINSIBY90 4 роки тому +38

    നല്ല ആലാപനം. മനോഹരമായ വരികൾ. നവ്യയുടെ അടിപൊളി നൃത്തവും. ദിലീപേട്ടനും പൊളിച്ചു. വിദ്യാജി ഉയിർ..

  • @aswathybabu9496
    @aswathybabu9496 Рік тому +2

    പൈക്കറുമ്പിയെ മേയ്ക്കും
    മൈക്കറുമ്പിയാം പെണ്ണേ
    കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
    മധുവിധുകാലമല്ലേ മഥുരയ്ക്കു പോയതല്ലേ
    മണിമയില്‍പ്പീലി രണ്ടും മറന്നിട്ടു പോയതല്ലേ
    നറുവെണ്ണിലാവു പോലെ നീ വിരിഞ്ഞു നിൽക്കയല്ലേ (പൈക്കറുമ്പിയെ...)
    ആറ്റോരത്തല്ലിനിലാവിൽ
    അലിവോലുമീറക്കുഴലിൽ
    വരിവണ്ടായ് മൂളിയതാരാണ്
    കല്ലു വെച്ച കമ്മലിന്മേലുമ്മ വെച്ചതുമിന്നലെ നിൻ
    കാന്തമണിക്കണ്ണിണയിലെ കനകവിളക്കു കൊളുത്തിയതും
    മയങ്ങുന്ന നേരത്ത് നിൻ മാറിൽ മെല്ലെ ചാരിയതും
    മനസ്സിന്റെ മൺ മുറിയിലെ മധുരത്തൂവെണ്ണ കടഞ്ഞെടുത്തതും
    കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ (പൈക്കറുമ്പിയെ...)
    കണ്ണാടിക്കസവാൽ മൂടും കായാമ്പൂക്കവിളിൽ മെല്ലെ
    കടുകോളം നുള്ളിയതാരാണ്
    ചെണ്ടുമണിച്ചുണ്ടിണയിലെ ചന്ദനമണി ചിന്തിയതും
    മഞ്ഞണിഞ്ഞ മാറിടത്തിലെ മകരമുന്തിരിയടർത്തിയതും
    പതുങ്ങി വന്നിട്ടിന്നലെ നിൻ കാതിലെന്തോ ചൊല്ലിയതും
    പരിഭവമോടെയെല്ലാം മനസ്സിനുള്ളിൽ നീയൊതുക്കിയതും
    കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ (പൈക്കറുമ്പിയെ...)

  • @sourav6243
    @sourav6243 3 роки тому +41

    ഗ്രാമഫോൺ ഒരു വല്ലാത്ത വൈബ് ഫിലിം തന്നെയാ.......❤❤

    • @nithinnellikkal6348
      @nithinnellikkal6348 3 роки тому +2

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sruthyjs8200
    @sruthyjs8200 4 роки тому +63

    വിദ്യാസാഗർ💕💕💕ഇത് എന്ത് മനുഷ്യനാണ്...ഒരു രക്ഷയും ഇല്ലായേ..😍😍😍😍💖💖

  • @ajaikumar746
    @ajaikumar746 4 роки тому +28

    Thanks saina.. കാത്തിരുന്ന song.... വിദ്യാസാഗർ sir... എന്നാ ഒരു song ആണ്... ഒരുപാട് ഇഷ്ടം ഉള്ള song...

  • @poojaashok6751
    @poojaashok6751 4 роки тому +108

    വിദ്യാജി + ഗിരീഷ് പുത്തഞ്ചേരി = Evergreen❤️💚 🤩

    • @akashh1314
      @akashh1314 3 роки тому +2

      ❤️best combo ever👌👌👌👌

  • @jishnumohanmp9391
    @jishnumohanmp9391 3 роки тому +19

    ഹെഡ് സെറ്റ് വെച്ച് കേള്കുന്നവർക് മനസിലാകും ഇടയ്ക്ക് ഉള്ള ആ "സുൻ സുനനിന" യുടെ ഫീൽ ❤

  • @നിഖിൽഗീതനടരാജൻ

    1:17 *bgm* 🔥
    *സുജാത* *ചേച്ചി* ❤

  • @arathypradosh222
    @arathypradosh222 3 роки тому +29

    Let people guess njan eth comment aan ite enn

  • @treeboo6621
    @treeboo6621 3 роки тому +3

    Kopp. Daily eppo oru 5 തവണ ഇത് വന്ന് കേൾക്കാണ്ട് പറ്റുന്നില്ല😶😑

  • @Abhi-iv9pp
    @Abhi-iv9pp 4 роки тому +22

    *എനിക്ക് ഇതിന്റെ Hindi verison*
    *ചെറുതായി ഈ സിനിമയിൽ കേൾപ്പിക്കും അത് കേൾക്കാൻ* *വലിയ ഇഷ്ടം ആണ് ഞാൻ അത് repeat അടിച്ച് കേൾക്കും*
    *വല്ലാത്ത feel ആണ് ഇതിലെ പാട്ടുകൾ* ❤️
    *Dileepettan* ❤️
    *Meera* ❤️ nice pair ആണ്

  • @Athuljoseph-c7e
    @Athuljoseph-c7e 4 роки тому +12

    ദിലീപിന്റെ ഇഷ്ട്ടപെട്ട repeat watch film
    Meera jasmine carector my fav ♥️

  • @navyamanoj6744
    @navyamanoj6744 2 роки тому +7

    ഇൗ പാട്ടിന് comment idathe poyal engina....🥰🥰🥰🥰VIDHYAJI Magic✨✨🔥🔥Noo...Rakshaa🔥🔥🔥🔥💕

  • @cineframe5718
    @cineframe5718 3 роки тому +22

    കാലമേ ഇനിയും ഈ വിദ്യാസാഗർ അത്ഭുതം ഞങ്ങൾക്ക് നൽകണമേ
    #TOP_10_EXPRESS

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 роки тому +117

    മലയാളത്തിലെ മികച്ച Dance Songs List എടുത്താൽ എക്കാലവും മുൻപന്തിയിൽ നിൽക്കുന്ന ഗംഭീര ഗാനം.ഈ പാട്ട് Perform ചെയ്യാത്ത വേദികൾ ഈ നാട്ടിൽ അപൂർവ്വമായിരിക്കും!💓
    Evergreen Song🎵💚🎵

  • @anandhusatheesh.m9883
    @anandhusatheesh.m9883 3 роки тому +36

    Ithrakum talented actresses okke nammak undayittund y directors are not utilising them ... waiting for your comeback navya chechi❤️❤️❤️❤️

  • @tonystak420
    @tonystak420 2 роки тому +7

    #02:54 കല്ലുവെച്ച കമ്മലിമ്മേൽ ഉമ്മ വെച്ചത് മിന്നലെ നിൻ

  • @abuthahir9582
    @abuthahir9582 4 роки тому +50

    മദ്ധ്യമാവതി രാഗം ❤️
    വിദ്യാസാഗർ ❤️

  • @anupopsz
    @anupopsz 3 роки тому +3

    ദിലീപേട്ടൻ😘❤️ നവ്യചേച്ചി 😘❤️

  • @_Vicky._.boi_
    @_Vicky._.boi_ 3 роки тому +49

    എന്തെന്ന് ഇല്ലാത്ത ഒരു പ്രത്യേകതരം ഫീൽ 2:40 ✨❤️
    സുജാത ചേച്ചി വേറെ Level❤️🥰

  • @SumiS2512
    @SumiS2512 4 роки тому +18

    മീര ജാസ്മിനും നവ്യ നായരും കൂടി മത്സരിച്ചു അഭിനയിച്ച മനോഹരമായ ഒരു സിനിമ.. ഈ സോങ് ന്റെ ഇടയിലെ സന്തോഷവും അതിന് ശേഷം ഉണ്ടായ സങ്കടവും കാഴ്ചക്കാരിലേക്ക് ഒരുപോലെ എത്തിക്കുവാൻ കഴിഞ്ഞു.. അതേപോലെ തന്നെ ഇതിലെ നിനക്കെന്റെ മനസ്സിലെ എന്ന സോങ് കേൾക്കുമ്പോൾ ഒക്കെ എന്തൊരു ഫീൽ ആണ്..

    • @amalniranjan5099
      @amalniranjan5099 4 роки тому

      മത്സരിച്ചഭിനയിച്ചോ

    • @SumiS2512
      @SumiS2512 4 роки тому

      @@amalniranjan5099 മൂവി കണ്ടിട്ട് എങ്ങനെ തോന്നി

    • @amalniranjan5099
      @amalniranjan5099 4 роки тому +2

      രണ്ട് normal characters അതിൽ എന്ത് മത്സരം

    • @vm6109
      @vm6109 4 роки тому

      Navya aake ee paatilum kurach scenilum ale undarnolu.

    • @amalniranjan5099
      @amalniranjan5099 4 роки тому

      @@vm6109 climax reshoot ചെയ്തപ്പോൾ നവ്യയുടെ പ്രാധാന്യം കുറഞ്ഞു...ആദ്യ climax ൽ രണ്ട് പേർക്കും തുല്യ പ്രാധാന്യം ആണ്

  • @bijeeshbalankl536
    @bijeeshbalankl536 4 роки тому +37

    സുജാത ചേച്ചിന്റെ സൗണ്ട് എന്തൊരു ഫീല 1:18തുടക്കം 🔥🔥2:40 കിടു

  • @vipinmurali14
    @vipinmurali14 2 роки тому +3

    എന്റെ പൊന്നു മക്കളെ രണ്ടെണ്ണം അടിച്ചിട്ട് ഹെഡ്സെറ്റും വെച്ച് കണ്ണടച്ച് ഒന്ന് കേട്ട് നോക്കണം...

  • @SudarshanKumar-cc3ht
    @SudarshanKumar-cc3ht Рік тому +11

    മറ്റു പാട്ടുകൾ കേട്ടു ഇവിടെ എത്തി എല്ലായിടത്തും ഒരേ വരികൾ......."അയാൾ സംഗീതത്തിന്റെ രാജാവായിരുന്നു" vidyasagar❤

  • @praveenkuttuz614
    @praveenkuttuz614 4 роки тому +40

    ഫോണിൽ എപ്പോ പാട്ട് വെച്ചാലും വിദ്യാജിയുടെ ഒരു പാട്ട് എങ്കിലും കേൾക്കാതെ പോകില്ല 😍😍 കൂടെ ഗിരീഷേട്ടൻ കൂടെ ഉണ്ടേൽ പറയണ്ട💕💕ഇജ്ജാതി കോമ്പോ💯👌
    അമ്മാതിരി ഫീൽ ആണ് ഓരോ പാട്ടുകളും💕💕

    • @vichupoovar1190
      @vichupoovar1190 3 роки тому +2

      സത്യം bro

    • @SabnaKAabu
      @SabnaKAabu 3 роки тому +4

      വിദ്യാജി അഡിക്ട് ❤️

    • @praveenkuttuz614
      @praveenkuttuz614 3 роки тому +1

      @@SabnaKAabu പിന്നല്ല💕💕💕

    • @praveenkuttuz614
      @praveenkuttuz614 3 роки тому +1

      @@vichupoovar1190 ❤️💕❤️

    • @തണൽ-റ6സ
      @തണൽ-റ6സ Рік тому +1

      ജനങ്ങൾ വീണ്ടും ഞാൻ തനിച്ചായി ഇത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തൂടെ ഇത് ♥️♥️♥️♥️💟💟💟💟💟✉️✉️✉️✉️😊🥐

  • @snehakmohanan_k___...
    @snehakmohanan_k___... 4 роки тому +20

    Nice സോങ് ദിലീപേട്ടൻ മീര ചേച്ചി 💖 ഈ മൂവിയിൽ എനിക്ക് ഇഷ്ടമുള്ള റോൾ മുരളി ചേട്ടൻ രേവതി ചേച്ചി ❣️ .

  • @vishnudas5249
    @vishnudas5249 3 роки тому +23

    ഉത്തരേന്ത്യയുടെ താളവും മലയാളം വരികളും വിദ്യാജിയുടെ ഈണവും വരികളും എല്ലാമെല്ലാം😍

  • @chinjuchinji8430
    @chinjuchinji8430 4 роки тому +18

    കോളേജ് കുമാരൻ film le പാട്ടുകൾ play ചെയ്തതാണോ🤔,SG യുടെ രാഷ്ട്രം film le " ഒരു കോടി മംഗളം വരമരുളി".🤗

  • @vishalsoney5479
    @vishalsoney5479 3 роки тому +19

    നറുവെണ്ണിലാവ് പോലെ നീ വിരിഞ്ഞ് നിൽക്കയല്ലേ 😌🎵🎶

  • @malukrishnan8785
    @malukrishnan8785 4 роки тому +28

    കോപ്പി sundarinu പാട്ട് കൊടുക്കാതെ vidhyaaji ക്ക് koduthoode ഇപ്പോഴത്തെ മലയാള film direcorsinu ..
    Missing him a lot ❤️❤️my favourite music director

  • @KL-pe9dd
    @KL-pe9dd 3 роки тому +4

    വിദ്യാജിക്ക് എന്താണ് ഇപ്പൊ മലയാളത്തിൽ അവസരം ലഭിക്കാത്തത്

    • @aravindb1905
      @aravindb1905 2 роки тому +1

      മലയാളത്തിൽ 3 പടങ്ങൾ വരാൻ ഉണ്ട്.

  • @ozonmedia
    @ozonmedia 3 роки тому +5

    വിദ്യാജി... എന്നാ ഒരു ഫീൽ

  • @vayshanavayga655
    @vayshanavayga655 4 роки тому +62

    ഈ പടത്തിലെ പാട്ടുകൾ എല്ലാം എന്നും പപ്പോഴും പ്രിയപ്പെട്ടതാണ്.🎶💕

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +15

    ഗിരീഷ് ഏട്ടൻ ✍🏻❣️😘&വിദ്യാജി 🎶💥❣️

  • @musiclife-uz5gc
    @musiclife-uz5gc 4 роки тому +62

    Navya and her graceful dance moves and expressions ❤️❤️❤️

  • @salihm1155
    @salihm1155 3 роки тому +3

    Star magic kandu vannu

  • @athirareghunath8638
    @athirareghunath8638 4 роки тому +20

    അത്ഭുതദ്വീപ് സിനിമയിലെ പാട്ടുകൾ upload ചെയ്യാമോ Saina.

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 3 роки тому +15

    0:42 dileep expressions like AR RAHMAN

  • @kalaiarasi7843
    @kalaiarasi7843 3 роки тому +28

    I am Tamil Ponu but I like this song very very much I love you ❤️❤️❤️

  • @ഞാനൊരുകില്ലാടി

    🌷💚🎶 *_2♡2♡_* 🎶💚🌷
    ആ...ആ....ആ...ആ...
    ആ....ആ....ആ...ആ..
    സുൻ സുനന സുൻ സുൻ (2)💕
    സുൻ സുനന സുൻ സുനന സുൻ💕
    സുൻ സുനന സുൻ സുനന (2)💕
    പൈക്കുറുമ്പിയെ മേയ്ക്കും💕
    മൈക്കറുമ്പിയാം പെണ്ണേ💕
    കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ💕
    ഉം...ഉം..ഉം..
    മധുവിധുകാലമല്ലേ മഥുരയ്ക്കു പോയതല്ലേ💕
    മണിമയില്‍പ്പീലി രണ്ടും മറന്നിട്ടു പോയതല്ലേ💕
    നറുവെണ്ണിലാവു പോലെ നീ വിരിഞ്ഞു നിൽക്കയല്ലേ💕 (പൈക്കുറുമ്പിയെ...)
    ആറ്റോരത്തല്ലിനിലാവിൽ
    അലിവോലുമോരീറക്കുഴലിൽ💕
    വരിവണ്ടായ് മൂളിയതാരാണ് ഓ.. (2)💕
    കല്ലു വെച്ച കമ്മലിന്മേലുമ്മ വെച്ചതുമിന്നലെ നിൻ💕
    കാന്തമണിക്കണ്ണിണയിലെ കനകവിളക്കു കൊളുത്തിയതും💕
    മയങ്ങുന്ന നേരത്ത് നിൻ വാതിൽ മെല്ലെ ചാരിയതും💕
    മനസ്സിന്റെ മൺ മുറിയിലെ മധുരത്തൂവെണ്ണ ഒഴുക്കിയതും💕
    കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ.. ഓ..ഓ..💕 (പൈക്കുറുമ്പിയെ...)
    കണ്ണാടിക്കസവാൽ മൂടും💕
    കായാമ്പൂക്കവിളിൽ മെല്ലെ💕
    കടുകോളം നുള്ളിയതാരാണ് ഓ.. (2)💕
    ചെണ്ടുമണിച്ചുണ്ടിണയിലെ ചന്ദനതേൻ ചിന്തിയതും 💕
    മഞ്ഞണിഞ്ഞ മാറിടത്തിലെ മകരമുന്തിരിയടർത്തിയതും 💕
    പതുങ്ങി വന്ന് ഇന്നലെ നിൻ കാതിലെന്തോ ചൊല്ലിയതും 💕
    പരിഭവമാരിവില്ലാൽ മനസ്സിലിന്നലെ യൊരുക്കിയതും 💕
    കണ്ടതാണു പെണ്ണേ💕
    കൺ കവർന്ന പെണ്ണേ കൊലുസണിഞ്ഞ രാകുളിരേ💕 (പൈക്കുറുമ്പിയെ...)
    💗💗💗💗💗💗💗💗