Hamster Kombat withdrawal malayalam.

Поділитися
Вставка
  • Опубліковано 9 жов 2024
  • #simpleapp is an upcoming crypto exchange with a user-friendly interface. The project simply focuses to facilitate minimal and essential features which helps the beginners to grasp the idea of buying and selling crypto. We can buy $BTC, $ETH and all other crypto using simple app. The video explains the project background, mining models, benefits, development team and usercases of the project.
    Mine here:- t.me/Simple_Ta...
    join our channel:- t.me/thecryptu...
    #hamsterkombat #nexthmasterkombat #telegrammining #freecrypto #cryptomalayalam #simpleapp #simpleappmalayalam #usdt #usdtmining

КОМЕНТАРІ • 40

  • @quotesbyappuuu
    @quotesbyappuuu 14 днів тому +8

    Ton keeper video ചെയ്യോ withdrawal

    • @The_Cryptunist
      @The_Cryptunist  14 днів тому

      @@quotesbyappuuu വിഡ്രോ വീഡിയോ ചെയ്യുന്നുണ്ട്. അതിൽ ടോൺകീപീറിൻ്റെ കാര്യങ്ങളും പറയുന്നുണ്ട്.

  • @Justponnuuuuu000
    @Justponnuuuuu000 14 днів тому +7

    Bruhh direct claim pty odanne ory video iduvo

    • @The_Cryptunist
      @The_Cryptunist  14 днів тому +2

      @@Justponnuuuuu000 ട്ടോൺ വാലറ്റ് (TONkeeper, TGeallet, Myton wallet) ആണോ ഉദ്ദേശിച്ചത്?

    • @Justponnuuuuu000
      @Justponnuuuuu000 14 днів тому

      @@The_Cryptunist athil etha nallthh

  • @a.li.n5061
    @a.li.n5061 15 днів тому +7

    Price presiction etgraanu broo😅

    • @The_Cryptunist
      @The_Cryptunist  15 днів тому +4

      ലേറ്റ്സ്റ് വീഡിയോ നോക്ക് ബ്രോ❤

    • @VijuBalakrishnan
      @VijuBalakrishnan 14 днів тому +1

      .68 പൈസ

  • @AquariumPartyka
    @AquariumPartyka 13 днів тому

    I really appreciate your efforts! A bit off-topic, but I wanted to ask: I have a SafePal wallet with USDT, and I have the seed phrase. (behave today finger ski upon boy assault summer exhaust beauty stereo over). How can I transfer them to Binance?

    • @The_Cryptunist
      @The_Cryptunist  13 днів тому

      @@AquariumPartyka don't share you wallet key publically. Please edit the comment. Otherwise I will delete your comment for your safety

    • @The_Cryptunist
      @The_Cryptunist  13 днів тому

      Are you a mallu?
      If you're, you can see my latest video and follow the steps.
      If not,
      Open binanace and select the wallets then open spot and search USDT. copy the address and meme(comment) then go to the safe wallet and select the USDT and choose the withdrawal option. Then past the address and comment(meme) number.
      Ensure the meme(comment) number already given

  • @bluefinhub
    @bluefinhub 12 днів тому

    Njan withdraw cheythittilla, enik hold cheyyanam enn undh. So njan ippo onnum hamster telegramil onnum cheyyendha aavashyam illallo?

    • @The_Cryptunist
      @The_Cryptunist  12 днів тому

      ഒന്നും ചെയ്യേണ്ടിവരില്ല ബ്രോ. ഉറപ്പില്ല. എന്തെങ്കിലും ഇൻഫോ കിട്ടിയാ ഇവടെ അപ്ഡേറ്റ് ചെയ്യാം.
      സെക്കൻ്റ് സീസൺ ഉണ്ടായോണ്ട് പ്രഷ്ണം വരാൻ ചാൻസില്ല.
      ഹംസ്‌റ്ററിൻ്റെ സെക്കൻ്റ് സീസൻ്റെ കൂടെ blum, pocketfi ഒക്കെ ചെയ്യണേ
      ഹാംസ്റ്റർ ചെറിയ റിട്ടേണല്ലേ

  • @Anilkumar-he3kf
    @Anilkumar-he3kf 12 днів тому

    Withdraw cheyunath engane aanennu oru video cheyyane bro..

    • @The_Cryptunist
      @The_Cryptunist  12 днів тому

      @@Anilkumar-he3kf ചന്നലിലുണ്ടു

    • @Anilkumar-he3kf
      @Anilkumar-he3kf 12 днів тому

      @@The_Cryptunist ebi exchange withdrawal undo

    • @The_Cryptunist
      @The_Cryptunist  12 днів тому +1

      @@Anilkumar-he3kf നാളെ ഈവനിംഗ് ആവുമ്പോഴേക്കും EBI withdrawal മോഡൽ ചാനലിൽ അപ്ഡേറ്റ് ചെയ്യാം

    • @Anilkumar-he3kf
      @Anilkumar-he3kf 12 днів тому

      @@The_Cryptunist ok, thanks bro ❤️

  • @adhi1030
    @adhi1030 14 днів тому

    Broo njaan EBI exchangilekk aanu withdraw cheythath.. But aa appil evideya nammade coin details kaanikkunnath

    • @PranavPnv
      @PranavPnv 14 днів тому

      Bro njanum Ebi exchange anu connect akiye ipozhum balance 0 anu kanikkunne

    • @The_Cryptunist
      @The_Cryptunist  14 днів тому

      @@adhi1030 ഞാനൊന്നു നോക്കിയിട്ട് ടെലിഗ്രമിൽ ഡീറ്റെലായിട്ടു അപ്ഡേറ്റ് ചെയ്യാം.

    • @The_Cryptunist
      @The_Cryptunist  14 днів тому

      @@PranavPnv ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്തോളൂ ബ്രോ. നാളെ അപ്ഡേറ്റ് ചെയ്യാം

  • @saju.s1728
    @saju.s1728 12 днів тому

    Direct claim aanu aakiya but with draw aavunila enganeya onu parayu

    • @The_Cryptunist
      @The_Cryptunist  12 днів тому

      @saju.s1728 Gasfee പോയോ ബ്രോ

    • @saju.s1728
      @saju.s1728 12 днів тому

      Bro onnu para bro

    • @The_Cryptunist
      @The_Cryptunist  12 днів тому

      @@saju.s1728 ബ്രോ Gasfee കൊടുക്കാൻ സെലക്ട് ചെയ്ത വാലെറ്റിൽ TON കോയിനുണ്ടോ

    • @saju.s1728
      @saju.s1728 12 днів тому

      Bro like cheyyathe karyam para bro enganeya withdraw aakune

    • @saju.s1728
      @saju.s1728 12 днів тому

      @@The_Cryptunist gasfee ennal entha

  • @charligaming9365
    @charligaming9365 9 днів тому

    Bro direct clime akkiyaa seen aanoo 😢

    • @The_Cryptunist
      @The_Cryptunist  9 днів тому

      @@charligaming9365 ഏയ് ഒരു സീനുമില്ല. പക്ഷേ, ഡയറക്ട് ക്ലെം ചെയ്യാൻ വാലറ്റിൽ TON വേണം. Gasfee കൊടുക്കാൻ

    • @charligaming9365
      @charligaming9365 9 днів тому

      @@The_Cryptunist direct clime ✅ veenu but eni endhaa chyyan ariyilla 🤕

    • @The_Cryptunist
      @The_Cryptunist  9 днів тому

      @@charligaming9365 ചാനലിൽ INR ആക്കി ബാങ്കിലെടുക്കുന്ന വീഡിയോയുണ്ട്. Just check

  • @Justponnuuuuu000
    @Justponnuuuuu000 14 днів тому

    Ethu wallet anu nlthh, direct claim nu

    • @The_Cryptunist
      @The_Cryptunist  14 днів тому +1

      @@Justponnuuuuu000 ഏത് വാലറ്റ് ആയലും 2 ട്രാൻസാക്ഷൻ നടത്തണം.
      ബ്രോയുടെ ഏതെങ്കിലും വാലറ്റിൻ TON ബാലൻസണ്ടോ??
      നമുക്ക് gasfee കൊടുക്കാൻ TON വേണം.

    • @The_Cryptunist
      @The_Cryptunist  14 днів тому +1

      @@Justponnuuuuu000 എന്തായാലും ഡയറക്ട് വിഡ്രോവൽ വീഡിയോ അതിനുള്ള ഒപ്ഷൻ വന്നാൽ ചെയ്യാം. കുറച്ചു ടൈം എടുക്കും. കാരണം, ഈ വീഡ്രോവൽ ഒപ്ഷൻ വരുമ്പോ TON network ഭയങ്കര ലാഗാവും. അതൊന്നു സെറ്റ്‌ലായാൽ ഉടൻ ചെയ്യാൻ ശ്രമിക്കാം.
      Telegram ചാനെലിൽ കയറിയാൽ വീഡിയോ അപ്‌ലോഡ് ചെയ്തലുടൻ അറിയാം❤️👍

  • @Chillbroff390
    @Chillbroff390 15 днів тому

    Engana withdrawn cheyyuka bro

    • @The_Cryptunist
      @The_Cryptunist  14 днів тому

      @@Chillbroff390 ഇനി വാലറ്റിലേക്ക് മാത്രമാണ് withdrawal ചെയ്യാനാവുക. അതിനു ഗ്യാസ്ഫീകൂടെവേണം ബ്രോ.