കോഡിലൂടെ പഠിക്കാം - 1 | PSC GK Codes Malayalam | Malayalam GK Tricks | Milestone PSC GK | LDC LGS GK

Поділитися
Вставка
  • Опубліковано 15 вер 2024
  • #gkcodes #pscgk #pscgkcodesmalayalam
    കോഡിലൂടെ പഠിക്കാം All Videos Playlist
    • PSC GK Codes Malayalam...
    LDC LGS Mock Test Playlist
    • LDC LGS MOCK TEST
    ------------------------------------------------------------------------
    Visit www.milestonepsc.com for more study materials and pdf files for free
    ------------------------------------------------------------------------
    Facebook : / milestonepsc
    Contact Mail : milestonepsc@gmail.com

КОМЕНТАРІ • 549

  • @anooptvm5331
    @anooptvm5331 4 роки тому +184

    Sherikkum tuition pokathe psc kku vendi kashtapedunna nammude manasu kandu padippikkunnathu ithil aanu ,,,enikku ettavum ishtapettathum enthu paranjalum manasilakunnsthum only your video,video kanumbol.thanne full energy aanu padikkan ,,,ur great ,thank you

    • @MilestonePSCGK
      @MilestonePSCGK  4 роки тому +8

      Thanks for the comment☺🙏

    • @simithomas8795
      @simithomas8795 4 роки тому +3

      Ya correct

    • @Azna1999
      @Azna1999 4 роки тому +3

      Jnm vtl irunna padikunne...randu day aayallu miss nte class padichu thudanghitu...namukum kittum alle...job...💪

    • @simithomas8795
      @simithomas8795 4 роки тому +3

      @@Azna1999 kittatte good bless😉

    • @fidhoos9893
      @fidhoos9893 4 роки тому +2

      വളരെ ശരിയാണ്. ടീച്ചറുടെ maths ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്.

  • @abidarafeek3061
    @abidarafeek3061 4 роки тому +267

    വനജയുടെ കാലിൽ ക്ഷയം
    മാർച്ച്‌ 21 വനദിനം
    മാർച്ച്‌ 22 ജലദിനം
    മാർച്ച്‌ 23 കാലാവസ്ഥ
    മാർച്ച്‌ 24 ക്ഷയദിനം

    • @prathyushas9676
      @prathyushas9676 4 роки тому +3

      👍👍

    • @sonyfrajin9607
      @sonyfrajin9607 4 роки тому +6

      Vana jala kala kshayam

    • @shamsudeent7772
      @shamsudeent7772 4 роки тому +8

      വനജയ്ക്ക് കാലിന് ക്ഷയം

    • @greeshmajayakumar8453
      @greeshmajayakumar8453 4 роки тому +9

      March 20 അങ്ങാടി കുരുവി ദിനം

    • @പത്മനാഭന്റെനാട്ടുകാരൻ
      @പത്മനാഭന്റെനാട്ടുകാരൻ 4 роки тому +20

      അങ്ങാടിയിലെ വനജയുടെ കാലിൽ ക്ഷയം...
      March20- അങ്ങാടിക്കുരുവിദിനം
      21-വനദിനം
      22-ജലദിനം
      23-കാലാവസ്ഥ ദിനം
      24-ക്ഷയദിനം

  • @shajidusman1645
    @shajidusman1645 4 роки тому +112

    സ്റ്റുഡന്റസ് ന്റെ മനസ് നന്നായി അറിഞ്ഞു പഠിപ്പിക്കുന്ന ടീച്ചർ...
    U r a good teacher.. thank u mam👍

  • @smk7701
    @smk7701 4 роки тому +118

    എനിക്ക് സർക്കാർ ജോലി കിട്ടിയാൽ ഞാൻ നിങ്ങളുടെ വീട് തേടി പിടിച്ച് വരും. കാരണം എന്നെ പോലുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിലാണ് നിങ്ങളുടെ എല്ലാ ക്ലാസും... ദൈവം അനുഗ്രഹിക്കട്ടെ

  • @rafiqkt4409
    @rafiqkt4409 4 роки тому +60

    റാങ്ക് കിട്ടുവാൻ ഇങ്ങെനെയെല്ലാം പഠിച്ചേ മതിയാകു,, ഇനിയും ഇത് പോലുള്ള നല്ല ക്ലാസുകൾക്ക് വേണ്ടി കാത്തിരിക്കുന്നു
    ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു..

    • @arunkrishnanms
      @arunkrishnanms 4 роки тому +2

      ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാരെയാണ് ഓരോ ചാനലിനും വേണ്ടുന്നത്

  • @muhammedhashiq433
    @muhammedhashiq433 4 роки тому +276

    ബോബി Dr JCB ഓടിച്ചു RRB ഗ്രൗണ്ടിൽ, ഇതാണ് കോഡ് ok
    1) Bo / Bi / D / R
    2) J / C / B / O
    3 R / R / B / G
    താഴേക്കാണ് കോഡ് വായിക്കുക ok
    BO - ബൊക്കാറോ
    J - ജാർഖണ്ഡ്
    R - റഷ്യ..... next
    Bi - ബിലായ്
    C - ഛത്തീസ്ഗണ്ട്
    R - റഷ്യ... next
    D - ദുർഗാപുർ
    B - ബംഗാൾ(പശ്ചിമ )
    B - ബ്രിട്ടൻ... next
    R - റൂർക്കേല
    O - ഒഡിഷ
    G - ജർമ്മനി
    Ok friends ഉപകാരപ്പെടട്ടെ...
    ഇഷ്ടപെട്ടാൽ like തരണേ... 💓❣️

  • @vishnu6851
    @vishnu6851 4 роки тому +45

    എയ്ഡ്‌സ് ന്റെ അടിമ വികാലഗന്
    Dec 1, aids day
    Dec 2, അടിമതവിരുദ്ധ ദിനം
    Dec, 3 വികലഗൻ ദിനം

  • @dhanyas9519
    @dhanyas9519 4 роки тому +103

    വനജയുടെ കാലിൽ ക്ഷയം എന്നോ വനജയുടെ കാലക്ഷയം എന്നോ പഠിക്കാം.. മാർച്ച് 21 വനദിനം.. അതുപോലെ WEB എന്ന് ഓർത്തു വച്ചാൽ മാർച്ച് 22, ഏപ്രിൽ 22, മെയ് 22 ഓർക്കാം.. Water day, Earth day, Bio diversity day.. മലയാളത്തിൽ ജലദിനം., ഭൗമ ദിനം, ജൈവ വൈവിദ്ധ്യ ദിനം

  • @user-kk8iv8wf5i
    @user-kk8iv8wf5i 4 роки тому +87

    PEN RTC
    P=proton =Roother ford
    E=electron =Thomson
    N=neutron =Chadwick

  • @Anoopkmrdmk
    @Anoopkmrdmk 4 роки тому +62

    മുകൾ രാജാക്കന്മാരും ശവകുടിരവും
    BHAJSO - KDSLAD
    Babar - Kabool
    Humayoon - Delhi
    Akbar - Sekendra
    Jahangeer - Lahore
    Shajahan - Agra
    Ourangaseb - Doulathabad

  • @shajoable
    @shajoable 4 роки тому +13

    March 21,22,23,24 വനജയുടെ കാലിൽ ക്ഷയം എന്നാണ് വരേണ്ടത് 21-വന ദിനം,22-ജലദിനം,23-കാലാവസ്ഥ ദിനം,24-ക്ഷയ ദിനം

  • @rjstatus9813
    @rjstatus9813 4 роки тому +22

    Kabani nattil ...Bavani kattil. ..pambumayee udakki...east flowing rivers and their district. ..
    Kabani. ..wayanad
    Bavani...palakkad
    Pambar. ..idukki

    • @renjithajayan119
      @renjithajayan119 3 роки тому

      കബനിവായ
      ഭവാനിപാല
      പമ്പാഈ

  • @vijayvijaykumar7247
    @vijayvijaykumar7247 4 роки тому +2

    കിടു ,,, കോട് എന്നു പറഞ്ഞാൽ ഒരു ഒന്നൊന്നര കോടായിപ്പോയി ,,, എല്ലാം പെട്ടെന്ന് മനസിൽ പതിഞ്ഞു ,,, thanks ,,,

  • @sajeevss2372
    @sajeevss2372 3 роки тому +2

    സൂപ്പർ...
    പഠിക്കാനുള്ള ത്വര ഉണ്ടായി...
    പോസിറ്റീവ് എനർജി കിട്ടിയതായി ഒരു ഫീൽ
    👏👏👏
    👌👌👌
    👍👍👍

  • @shahananoufal9272
    @shahananoufal9272 4 роки тому +5

    നല്ല ക്ലാസുകളാണ് ഓരോന്നും. ഇനിയും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

  • @rejikumars2895
    @rejikumars2895 4 роки тому +7

    Hai, Teacher, Good evening. Very nice Class Thank you

  • @quraanhadees4874
    @quraanhadees4874 4 роки тому +4

    Sherikkum teacherey ningaludey class valiyoru sambavam thanneyaanu
    Very very use full

  • @riyasvv1701
    @riyasvv1701 4 роки тому +100

    പശു കേന്ദ്രം കോഡ് പൊളി.. ഒരിക്കലും മറക്കില്ല 🐂, 😃😍

  • @Misnakm
    @Misnakm 2 роки тому +6

    വനജയുടെ കാലിൽ ക്ഷയം എന്നക്കിയാൽ : വനദിനം=March 21 എന്ന് കൂടി കിട്ടും😊

  • @itsmenimnechu562
    @itsmenimnechu562 2 роки тому

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ക്ലാസ്സ്‌ mam ന്റെ ക്ലാസ്സ്‌ ആണ്,excellent codes, athikam തലയ്ക്കു ബ്രാന്ധക്കാത്ത നിസ്സാര codes, പഠിക്കാൻ ഏറെ എളുപ്പവും, thank you🤝🤝🤝🤝

  • @dijeshkumar5857
    @dijeshkumar5857 4 роки тому +13

    *Vana* *Ja* yude *Kaalil* *Kshayam* ingane paranjal nannayirikkum
    March-21 Vana dinam(Forest day)
    22- Jala dinam
    23- Kaalavasta dinam
    24- Kshaya dinam.

    • @MilestonePSCGK
      @MilestonePSCGK  4 роки тому +1

      👍👍

    • @DimasWorld-vi2rt
      @DimasWorld-vi2rt 4 роки тому +1

      ഇത് മറക്കില്ല

    • @dijeshkumar5857
      @dijeshkumar5857 4 роки тому

      @@DimasWorld-vi2rt Pinnalla

    • @santhoshns5
      @santhoshns5 4 роки тому

      വനജയുടെയും ജലജയുടെയും കാലിൽ ക്ഷയം

  • @gdhdjjbdh
    @gdhdjjbdh 4 роки тому +4

    Chechi maximum simple code upayogikkan shramkkuu.... EG:- Fresca = E-SCARF🥰 simple codes aanel kurachoodi simple aavillee.... ithu enik ipol thonniya code aa😃

    • @bhagyasrees8604
      @bhagyasrees8604 3 роки тому

      FRESCA ee SCARF ennu ezhuthiyal E engana add cheiyum 🙄

    • @gdhdjjbdh
      @gdhdjjbdh 3 роки тому

      @@bhagyasrees8604 E-SCARF

  • @anishak380
    @anishak380 4 роки тому +7

    ചേച്ചീ പഞ്ചവത്സരപദ്ധതികൾ simple ആയിട്ട് ഒന്ന് class എടുക്കാമോ??

  • @dijeshkumar5857
    @dijeshkumar5857 4 роки тому +14

    Expecting more classes about codes like these. Good presentation.

  • @sherinvolg3731
    @sherinvolg3731 3 роки тому +2

    ടീച്ചർ എടുക്കുന്ന ക്ലാസ് നല്ല സൂപ്പർ ആണ് എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്

  • @remyapraveen5828
    @remyapraveen5828 4 роки тому +4

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌

  • @vidyasuresh69
    @vidyasuresh69 4 роки тому +10

    Uguni vattam vattamesha sammelamam 1930, 31, 32

    • @shajananand
      @shajananand 4 роки тому

      Vattamesa sammelanam 32 aano???

  • @SARIGASURESH-444
    @SARIGASURESH-444 4 роки тому +16

    1930 ,31 ,32 vattamesha samlangal nadana years .londonil vech

  • @ajayprasad2813
    @ajayprasad2813 4 роки тому +2

    Confidence nalkunna oru videoyum koodi anu eth. Oru positive energy tharunathu pole... thank u madam

    • @MilestonePSCGK
      @MilestonePSCGK  4 роки тому

      ☺👍

    • @arunkrishnanms
      @arunkrishnanms 4 роки тому

      ആ പോസിറ്റീവ് ചിന്താഗതിയോടെ മുന്നോട്ടുപോയാൽ വിജയം ഉറപ്പ് വിജയാശംസകൾ നേരുന്നു

  • @revathyrevuss5725
    @revathyrevuss5725 4 роки тому +4

    Spr class tnku we expect these types of code classes

  • @manojanmanojan6164
    @manojanmanojan6164 4 роки тому +3

    നല്ല ടീച്ചർ നന്നായി പഠിപ്പിക്കുന്നു

  • @21.bhagyamlux30
    @21.bhagyamlux30 4 роки тому +1

    Coachinginu pokan sadikkatha enne polulla studentsinu itharam classukalanu prathiksha nalkunnathu. Thanku mam

  • @reahsajreshsaj9873
    @reahsajreshsaj9873 4 роки тому +1

    Teacher..super class expecting more classes...like this....👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍

  • @athultravi7187
    @athultravi7187 4 роки тому +9

    MBBS PAIN : SAARC

  • @faizytalks9162
    @faizytalks9162 3 роки тому +1

    Ma'm good class iniyoum cheyyanam useful

  • @pramithat699
    @pramithat699 4 роки тому +4

    Lokpal ennath orkkan ,Lokpal-Pal-parliament,kendram ennam

  • @teenamary6930
    @teenamary6930 4 роки тому +1

    Thanks Madam, nice class

  • @alishashamel7769
    @alishashamel7769 4 роки тому

    Very good class.. I liked it very much.. thank you for your time and consideration..

  • @jijisivakumar9989
    @jijisivakumar9989 4 роки тому +1

    Good class. Thanks Mam👍

  • @lincyvinu5851
    @lincyvinu5851 4 роки тому

    Thank you very much mom. Very helpful class

  • @vahidksd
    @vahidksd 4 роки тому +1

    Super code. ഇനി മറക്കില്ല Tnx mam

  • @lamyzaim5374
    @lamyzaim5374 4 роки тому +1

    U r really amazing...
    Ariyunthorum orupad ishtam koodunnu.... love u chechiee

  • @saritharetnamma9296
    @saritharetnamma9296 2 роки тому +1

    വനജയുടെ കാലിൽ ക്ഷയം
    March-21 വനദിനം
    March-22 ജലദിനം
    March-23 കാലാവസ്ഥദിനം
    March-24 ക്ഷയദിനം

  • @rukmaraveendran776
    @rukmaraveendran776 4 роки тому +2

    Thq so much mam. Expecting more like dis from u

  • @deebudas2680
    @deebudas2680 4 роки тому +1

    Mam good class keep going....

  • @Milton_Yt7440
    @Milton_Yt7440 4 роки тому

    Mam..... class ellam nannayi manasilakunnu..... englishil. Ulla topic koodi idumengil nannayirunnu.... maths ellam spr class aayirunnu....

  • @abidaabi1995
    @abidaabi1995 2 роки тому

    Supper classukallann Ella vidiosum.thank you teacher

  • @rajip.r3517
    @rajip.r3517 4 роки тому +1

    Thanks mam for the wonderful codes...

  • @ria7457
    @ria7457 4 роки тому

    Super class .eppazhum confusion undarnatha ippam clearayi. Thank u

  • @athirap8743
    @athirap8743 Рік тому

    Preposition class plz upload... ur class is very helpful for me..

  • @dssa9750
    @dssa9750 4 роки тому

    Valare nalla class... Thankyou.. sister.

  • @akhilamalu9401
    @akhilamalu9401 3 роки тому

    Thank you teacher......class is very useful.🙏

  • @sruthypillai6243
    @sruthypillai6243 4 роки тому +1

    Gud class mam. Thanku

  • @sudheertvm9415
    @sudheertvm9415 4 роки тому

    കോഡ് video ഒരുമിച്ച് ചെയ്തതിന് ഒരുപാട് thanks

  • @sreejabinumon4763
    @sreejabinumon4763 4 роки тому +1

    Memorable class, thnks

  • @LB-aRun
    @LB-aRun 3 роки тому

    ടീച്ചറെ നന്ദിയുണ്ട് ഒരുപാട് കിട്ടാത്ത ഫാക്ടസ് കിട്ടാൻ വഴിയുണ്ട്

  • @shajinvlogs3565
    @shajinvlogs3565 4 роки тому

    Saidka fruit and veg shopl rabiyude bmw panjarayi (said_fruitand veg. Rabi crops_ barley maize wheat payar )

  • @imasworld-w6s
    @imasworld-w6s 2 роки тому

    Chechi... Cls spr... Ethupole thanne cide vecha class aanel ... Nannayi manasilavum aayirikkummm... Sprrr chechii.... 😍😍😍😍😍🤩🤩🥳🥳🙏

  • @athulkishore9129
    @athulkishore9129 4 роки тому

    Very helpful
    Thank you so much

  • @rishinrajan9275
    @rishinrajan9275 3 роки тому

    അങ്ങാടിയിലെ വനജയുടെ കാലിൽ ക്ഷയം
    അങ്ങാടി കുരുവി ദിനം -മാർച്ച്‌ 20
    വന ദിനം -മാർച്ച്‌ 21

  • @Shemeer4642
    @Shemeer4642 3 роки тому

    Interpol ഭാഷകൾ
    SAFE
    Spanish
    Arabic
    French
    English

  • @shinutharol1724
    @shinutharol1724 4 роки тому

    very very easy way & code, Thanks much.

  • @rickloms7154
    @rickloms7154 4 роки тому +1

    Adipoli class.... Epolm continuation venam

  • @gokulnaths6360
    @gokulnaths6360 4 роки тому +17

    കൊഴുപ്പ് KEDA..🤣🤣🤣🤣കിടിലൻ... ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @thushara1392
    @thushara1392 4 роки тому

    Super codes and techniques mam expecting more videos thanks a lot

  • @ancynoble8364
    @ancynoble8364 Рік тому

    Good teacher

  • @DON-wt1uw
    @DON-wt1uw Рік тому +1

    Vanajayudey kaalil kshayam
    March.21 vanadhinam
    22 jaladhinam

  • @sajeevkumar7378
    @sajeevkumar7378 4 роки тому

    Super class,thank you mam...

  • @monishm1400
    @monishm1400 4 роки тому

    Supper teaching , valare upakarapedunnu

  • @MrNISABARI
    @MrNISABARI 4 роки тому

    very nice class mum Thank you

  • @sumayyaakbar7021
    @sumayyaakbar7021 Рік тому

    Thankyou 👍👍👍

  • @saumyas8265
    @saumyas8265 Рік тому

    Thank you 🙏

  • @-sandhyaanoop123
    @-sandhyaanoop123 3 роки тому

    നന്നായി മനസ്സിലായി.. tq ചേച്ചി 💓💓

  • @ginirenchan7627
    @ginirenchan7627 4 роки тому

    Thanku Mamm... Very useful..Waiting 4 ur new updates

  • @rejisugathan6907
    @rejisugathan6907 4 роки тому +2

    ANGADI yile VANAja yude KAALil KSHEYM... MARCH 20 ANGADI KIRUVI DINAM.. 21 VANA DINAM

  • @surajs2832
    @surajs2832 4 роки тому +2

    More class idanam
    Code wise ulla... Thank u mam..

  • @nivinvinod5313
    @nivinvinod5313 4 роки тому

    Expecting more & interesting. Thanks mam.

  • @appuslachusyt5110
    @appuslachusyt5110 4 роки тому

    Awesome class mamm.... realy helpful...

  • @midhunab_ve9712
    @midhunab_ve9712 3 роки тому

    -* വളരെ നന്നായി മനസ്സിലായി-താങ്ക് യു

  • @swathipraful4496
    @swathipraful4496 4 роки тому

    Vanajalajayude kaalil kshayam
    Vanadhinam march 21
    Jaladhinam march 22
    Kalavasthadhinam march 23
    Kshaya dhinam march 24.
    Add vanadhinam also

  • @mme3023
    @mme3023 4 роки тому

    Super, വളരെ നന്നായിട്ടുണ്ട്

  • @passionsofduru9762
    @passionsofduru9762 3 роки тому +2

    അങ്ങാടിക്കുരുവിക്ക് വനജല കാലക്ഷയം
    March 20 അങ്ങാടിക്കുരുവി ദിനം
    March 21 വനദിനം
    March 22 ജലദിനo
    March 23 കാലാവസ്ഥ
    March 24 ക്ഷയരോഗം😀🙏

  • @fairytalesbyunicorn7088
    @fairytalesbyunicorn7088 Рік тому +2

    Uno languages
    Code: SCARFE 🧣
    S- Spanish 🇪🇸
    C- Chinese 🇨🇳
    A- Arabic 🇰🇲
    R- Russian 🇷🇺
    F- French 🇫🇷
    E- English 🇬🇧

  • @aryarajeshsuttu1298
    @aryarajeshsuttu1298 4 роки тому

    Nannayi manssilskunde madam.Thanks

  • @songsudhi3192
    @songsudhi3192 4 роки тому +4

    വനജയുടെ കാലിൽ ക്ഷയം
    March 21 വനദിനം

  • @WaNdErInGmInDz
    @WaNdErInGmInDz 4 роки тому +2

    വളരെ നല്ല ക്ലാസുകൾ ആണ് madam തരുന്നത്.... വീണ്ടും പ്രതീക്ഷിക്കുന്നു

  • @jewellshaji4588
    @jewellshaji4588 3 роки тому +1

    Chechi..njan nursing padikuvanu..eniku government nurse akan aanu Thalparyam..athinu entha cheyyendathu ennonnu paranju tharamo? PSC thanne alle ezhuthendathu? Athinu ethu syllabus anennoke parayamo please?

  • @athiramaluaravind937
    @athiramaluaravind937 3 роки тому

    Super class,I expected more class ☺️☺️

  • @ponnuminnu4927
    @ponnuminnu4927 4 роки тому +1

    Super class👌👌👌👌😇😇
    Mam sahithyam class cheyyamo

  • @vikhnukrishna8120
    @vikhnukrishna8120 4 роки тому

    Adipoli class tanks alot

  • @mohammedyasinm.j6020
    @mohammedyasinm.j6020 4 роки тому

    Thanku mam its was very helpfull for me

  • @Abhi_ram17
    @Abhi_ram17 4 роки тому

    Very useful video vegam padikan pattunnund

  • @dileep.thottilparampu8397
    @dileep.thottilparampu8397 4 роки тому +1

    Great work 💼for like a confusing Gk matters, and thank you👉 mam.

    • @MilestonePSCGK
      @MilestonePSCGK  4 роки тому +1

      ☺👍

    • @dileep.thottilparampu8397
      @dileep.thottilparampu8397 4 роки тому +1

      I have a small code work 💼for Delhi Sulthanet period🔴 with a orderly names, code for this one☝ Agithusalo. A-Adimavamsham, Gi- Giljivamsham, Thu- Tuglakuvamsham, Sa- Sayed vamsham, and Lo- Lodivamsham. It's was asked many times in PSC examination with a different pattern names. That's why I want solve this one☝. If anyone can convinced about this one☝ I feel like a great pleasure✨ and thanks🙏🙇.

  • @shameerraslin915
    @shameerraslin915 4 роки тому +5

    Always waiting for ur superb classes....
    Maminte class mathran epo padkunnad,so LP/up anu target,
    So help me mam

  • @jishnu_peariya
    @jishnu_peariya 4 роки тому +1

    Adipoli class...

  • @hopelessman2521
    @hopelessman2521 4 роки тому

    Verry useful class mam✌️✌️👍

  • @agrokings1098
    @agrokings1098 4 роки тому +1

    Supr mam... expecting more code class

  • @takeiteasy413
    @takeiteasy413 2 роки тому

    It's really helpful💞🤝

  • @jishavinith2924
    @jishavinith2924 4 роки тому

    very excellent class

  • @salmaraquib
    @salmaraquib 4 роки тому

    Thank u mam...very useful