Onnum parayaanilla,adipoli aarunnu,correct clasil irunna pole aayi,school teachersne ellaam orthu poi ,Ella notesum ezhuthaanum kazhichu,best wishes ,,,thankyou mam
ഞാൻ ഇപ്പോഴാണ് ഈ ക്ലാസ്സ് ശ്രധിച്ചത്.. നല്ല അവതരണം, നല്ല notes. എനിക്കും മറ്റുള്ളവർക്കും വളരെ എളുപ്പത്തിൽ മനസിലാവുന്ന simple അവതരണം.. ഇനിയും ഇതുപോലെ ഒരുപാട് ക്ലാസ്സ് നടത്തണെ മിസ്സ്.. ⭐️⭐️⭐️⭐️⭐️
മോൻ ജനിച്ചതുകൊണ്ട് എനിക്ക് coaching പോകാൻ പറ്റുകയിലായിരുന്നു. പക്ഷേ ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.ഇനിയും ഇതുപോലുളclass ആഗ്രഹിക്കുന്നു. A11 The Best
Vitamins ഓർത്തു വെക്കാൻ വല്യ പാടായിരുന്നു .... ഈ ക്ലാസ്സ് കേട്ടപ്പോൾ നോട്ട് ഉണ്ടാക്കി പഠിച്ചു .... താങ്ക്സ്..ഇതു പോലത്തെ സിമ്പിൾ ക്ലാസ്സ് ഇനിയും തരണം
Vitamin A is not present in honey. In the form of retinol vitamin A is present only in animal foods. And plants contain a precursor form of vitamin A called as Beta carotene, which is present in yellow and orange coloured fruits and vegetables except citrous fruits. Honey is a fructose rich food
Mam enth Nalla class.madam njan padikan pokan patarilla oru kunju vava undu madathinde class aanu ipol njan padikunnath.iniyum Ella subjectindeyum class pretheekshikunnu thank you mam
Carotene is fat soluble and responsible for the yellow colour of milk, cream, butter, ghee and other fat-rich dairy products. Besides contributing to the colour of cow milk, carotene acts as an antioxidant and also as a precursor of vitamin A. Riboflavin is a greenish-yellow pigment, which gives the characteristic colour to whey Miss paranjath riboflavin alle Confused ayi miss correct answer etha
ഒരു p s c ക്ലാസ്സിൽ ഇരിക്കുന്ന പോലെ. ശരിക്കും മനസ്സിലാകുന്നുണ്ട്. നല്ല ടീച്ചർ ആണ് കേട്ടോ. പറയാൻ വാക്കുകളില്ല. Like, subscribe bell button എല്ലാം ചെയ്തു. Waiting for ur more classes. Thank u
Thottadh ellam ponnu enn parayana poleya mamnte karyam ..Maths matralla edh subject aanelum mamnte class poliyane.. 😊😊... School Oke Mam aayrunnu ente teacher engyl orupakshe njan ann full A+il thilangyene..oro class kazhiyumbozhum mamnod ishtam respect koodi varuane..😊😍..
Ituvarem biologyil kanditula etavum best class for psc😍ithpole tane General science important portions capsule aki upload chayne For ldc exams 10-15marks scienceil aju
Teacher സംസാരിക്കുന്നത് കേൾക്കാൻ തന്നെ നല്ല രസമാണ് 🤩 ഒരുപാട് നന്ദി ഉണ്ട് ടീച്ചർ... Mam സ്വയം ഇഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതാണ് ഒരു അധ്യാപകയുടെ വിജയം., Mam ഒരു സംഭവമാണ്...👍💓 Thank you so much. എന്റെ പ്രാത്ഥനയിൽ ഞാൻ എന്നും മിസ്സിനെ ഓർക്കും.... ബെസ്റ്റ് wishes 🥰🤩👍💓😊
വളരെ നല്ല പ്രസന്റേഷൻ ആയിരുന്നു. ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമാക്കി. ഒരു പ്രധാനപ്പെട്ട ഏരിയ കവർ ചെയ്യുകയും ചെയ്തു. Topic wise വീഡിയോസിന്റെ ലിങ്ക് ഇട്ടു തരാമോ. Anyway thanks for ur excellent class
Thank you so much ma'am...... Examinu ponenu ara manikkoor munne kandatha..... Bayankara helpful aarunu.... Ii examinu njan jayikuvanenki full credit ma'am inaa🥰🥰🤗
*മാഡം ഏത് ക്ളാസ് എടുത്താലും അത് സൂപ്പർ ആണ് മാത്സ് ടോപ്പിക് വൈസ് മറക്കരുതേ ഇന്നത്തെ അവിടത്തെ വീഡിയോയും കണ്ടു അതും ഇതും എഴുതി എടുക്കുകയും ചെയ്തു എത്രയോ യൂട്യൂബ് ചാനലുകളുണ്ട് psc യുടെ പക്ഷേ മാഡത്തിന്റെ ക്ളാസ് കേൾക്കുമ്പോൾ ഒരു പ്രത്യേക confidence ആണ് എന്തോ ഇഷ്ടവും വിശ്വാസവുമാണ് നിങ്ങളെ*
1. Vit A-retinol... ആദ്യം കാണുന്നത് റേറ്റിനയിൽ 2.b1- body യിൽ ആദ്യം തല 3. B2 -റൈബോ (പേരിൽ തന്നെ ഉണ്ട് ) 4. B3 -niyasin (ഞാനും നീയും ക്യാമറ യും ) 5. B5- pantatenikacid (പാന്റിന്റെ പോക്കറ്റ് 4+1 ഷർട്ടിന്റെ പോക്കറ്റ് 1 മൊത്തം 5 പോക്കറ്റ് 6. B6-ഓക്സിജൻ ഇല്ലാത്ത period കളുടെ എണ്ണം (മൊത്തം 7 period അല്ലേ periodic table lu ഉള്ളു ) 7. B7-ബയോട്ടിന് 8. B9- ഫോള്ളിക് ആസിഡ് (f ഉം 9 ഏകദേശം ഒരുപോലെ ആണ് 9. B12- cytocobalumin (12 ക്ലാസുകാരിയെ സൈറ്റു അടിച്ചു 😂)
Vitamin D ആഹാര പാദർധങ്ങളിൽ നിന്നും ലഭിക്കുന്നില്ല എന്ന് ക്ലാസ്സിൽ പറയുന്നു. അത് തെറ്റല്ലേ? . സസ്യങ്ങളിൽ നിന്നും ലഭിക്കുന്നില്ല എന്നല്ലേ പറയേണ്ടത്? ക്ലാസ്സ് അടിപൊളി, super.. ഇനിയും മികച്ച ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
Onnum parayaanilla,adipoli aarunnu,correct clasil irunna pole aayi,school teachersne ellaam orthu poi ,Ella notesum ezhuthaanum kazhichu,best wishes ,,,thankyou mam
☺👍👍
Police testinu ithu importent alle
😁😁😁😁
Super class ithu ingane thudarnnal paavapetta kure per rskshapedum
👌👍
കണ്ണേ കരളേ പാലെ തേ നെ -vitamin A
Nice bro❤️
❤
Yo✌
✨️
🤣🤣🤣powli...
ഞാൻ ഇപ്പോഴാണ് ഈ ക്ലാസ്സ് ശ്രധിച്ചത്.. നല്ല അവതരണം, നല്ല notes. എനിക്കും മറ്റുള്ളവർക്കും വളരെ എളുപ്പത്തിൽ മനസിലാവുന്ന simple അവതരണം.. ഇനിയും ഇതുപോലെ ഒരുപാട് ക്ലാസ്സ് നടത്തണെ മിസ്സ്.. ⭐️⭐️⭐️⭐️⭐️
Super
OK OK , 😀😀😀😀😀
Pinne yaa
Nadathanum eluppam 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
OK tr
വളരെ നല്ല അവതരണം... ആർക്കും പെട്ടെന്ന് മനസിലാകുന്ന ക്ലാസ്സ്... ഇനിയും LDC TOPIC പ്രദീഷിക്കുന്നു
Good class... Thanks...
കൊഴുപ്പിൽ ലയിക്കുന്നത് KEDA (കേടാ) എന്നാണ് കുടുതൽ നല്ലതെന്നു തോന്നുന്നു
KADE(കാ ഡി )
ADE K
മോൻ ജനിച്ചതുകൊണ്ട് എനിക്ക് coaching പോകാൻ പറ്റുകയിലായിരുന്നു. പക്ഷേ ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.ഇനിയും ഇതുപോലുളclass ആഗ്രഹിക്കുന്നു. A11 The Best
Watch this video 10 times and u will get 7 out of 10 in biology. .great effort
നല്ല class, psc കോച്ചിംഗ് കാളും നല്ലത് ഇതു പോലെ ഉള്ള ക്ലാസ്സ് ആണ് 👍👍👍👍
അതൊന്നും അല്ല.... എല്ലാത്തിനും അതിന്റെതായ ഗുണം ഉണ്ട് bro
ergocalciferol is known as vitamin d2. ergosterol is a sterol. thank u for the class. please check this info once u go through this comment
Vitamins ഓർത്തു വെക്കാൻ വല്യ പാടായിരുന്നു .... ഈ ക്ലാസ്സ് കേട്ടപ്പോൾ നോട്ട് ഉണ്ടാക്കി പഠിച്ചു .... താങ്ക്സ്..ഇതു പോലത്തെ സിമ്പിൾ ക്ലാസ്സ് ഇനിയും തരണം
തീർച്ചയായും☺👍
There is no need for a change, You are an amazing teacher. Please continue the same way.
Vitamin A is not present in honey. In the form of retinol vitamin A is present only in animal foods. And plants contain a precursor form of vitamin A called as Beta carotene, which is present in yellow and orange coloured fruits and vegetables except citrous fruits. Honey is a fructose rich food
പടിക്കുന്നവരുടെ ശ്രദ്ധയ്ക് ഇങ്ങനെ പഠിക്കുമ്പോൾ vitamin B4, B8 ഇവ രണ്ടും ഇല്ലെന്നു മനസിലാക്കി പഠിക്കണം,
സൂപ്പർ
B13 num B15 num ille
B9 kazhinjal B12 aanennum oorkkanam
B10,B11 ഇതും ഇല്ല
🤣🤣🤣🤣ഇത് ഇപ്പോൾ ഇല്ലാത്തത് പറയുന്ന ടീം
ഒരുപാട് അറിവ് കിട്ടുന്നുണ്ട് മിസ്സിന്റെ ക്ലാസ്സ് കേൾക്കുമ്പോൾ
Thank you so much
Good classes mam...one of the Best way to understand difficult topics.. Presentation was sooper... Waiting for the next topic wise class. 👍
mam nte valre clear anu .....njan mam ne anu follow cheythu padikunee......topic wise ella classukalum,,,...pratheekshikunu.......very very thanks mam
☺☺👍
അടക്ക് കൊഴുപ്പുണ്ട് (ADEK കൊഴുപ്പുണ്ട് )kozhuppil layikkunna vitamins
KEDA
KEDA... ( kozhupp namukk keda)
Mam enth Nalla class.madam njan padikan pokan patarilla oru kunju vava undu madathinde class aanu ipol njan padikunnath.iniyum Ella subjectindeyum class pretheekshikunnu thank you mam
Theerchayayum👍Don't worry dear☺
വളരെ നല്ല ക്ലാസ്സ് ആയിരുന്നു.. കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു...
തീർച്ചയായും☺👍
Nalla class
Nalla oru class ayirunnu....skip cheyyathe full ayittu kandu....kure karayangal padichu.....thanks we waiting for your new same like videos..........
ചേച്ചി ഒരുപാട് ഇഷ്ട്ടായി..
ഇനിയും ഒരുപാട് ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു 😍
നല്ല ക്ലാസ്സ് ആണ്... എളുപ്പത്തിൽ മനസ്സിലാകുന്നുണ്ട്.. thank.. u.. miss
👌Class mam. Malayalam class koodi thudangamo.
വളരെ നല്ല ക്ലാസായിരുന്നു പഠിക്കാനും എളുപ്പം എളുപ്പത്തിൽ എങ്ങനെ പഠിക്കാം എന്ന രീതി എല്ലാം Super
ഞാൻ ഒരു ഗവ.സ്കൂളിൽ ഗസ്റ്റ് അധ്യാപികയാണ്. യൂ ട്യൂബ് പOനമാണ് ആശ്രയം.മേഡത്തിൻെറ ക്ലാസ് വളരെ ഉപകാരപ്രദമാണ് ട്ടോ.
Thanks for your effort mam.God bless you.
സൂപ്പർ ക്ലാസ്സ്. നല്ലവണ്ണം മനസ്സിലായി. വിറ്റാമിനെ കുറിച് ഒരുപാട് കാര്യങ്ങൾ മനസ്സിലായി.
Great♥️
Good class mam... you are a good teacher.. mindil nilkkum classile ella karyangalum.. thank you...
Maths cls mamnte super aanu... Athu pole Gk clsum super... Thank u mam for Ur wonderful effort👍
Thanks for the comment dear☺
Eth mamenteaya
Very good class....I think you are a professional teacher
Carotene is fat soluble and responsible for the yellow colour of milk, cream, butter, ghee and other fat-rich dairy products. Besides contributing to the colour of cow milk, carotene acts as an antioxidant and also as a precursor of vitamin A. Riboflavin is a greenish-yellow pigment, which gives the characteristic colour to whey
Miss paranjath riboflavin alle
Confused ayi miss correct answer etha
njan vedio muzhvanum kandu.....Vitamin enna bhagam ethand 99 percent cover cheithittund....thanks for dedication madam....class erikkunna feelings undayirunnu...kurach speed koodi ennu feel cheithu.. ennalum repeat aayi paranjathinaal follow cheyyan kazhinju.....psc chodikkunnna questions athepole kuttikalk paranju koduthittund... ee class attend cheith kazhiunna oralk minimum 3 mark kittum...i am sure about it...thanks mam
me santhosh wayanad....
ADEK നല്ല കൊഴുപ്പ് ആണ്......(കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ)
BC ( ബിസി വെള്ളത്തിൽ ലയിച്ചു)
Teacher...very much effective class...thanks...full support...
ഒരു p s c ക്ലാസ്സിൽ ഇരിക്കുന്ന പോലെ. ശരിക്കും മനസ്സിലാകുന്നുണ്ട്. നല്ല ടീച്ചർ ആണ് കേട്ടോ. പറയാൻ വാക്കുകളില്ല. Like, subscribe bell button എല്ലാം ചെയ്തു. Waiting for ur more classes. Thank u
Supper class mam..As a beginner..I am 💯 satisfied..Thank you mam
Nalla confidence ode padichal mathi....All the best
Valare Nalla classayirunnu
Ithupole topic wise class pratheekshikunnu
👍👍
valare nalla class,,,,, thank you very much miss.......
valare nannayittundu.nalla presentation.its clear and simple.oru nalla teacherinte class kittiya feeling.All the best
Thottadh ellam ponnu enn parayana poleya mamnte karyam ..Maths matralla edh subject aanelum mamnte class poliyane.. 😊😊... School Oke Mam aayrunnu ente teacher engyl orupakshe njan ann full A+il thilangyene..oro class kazhiyumbozhum mamnod ishtam respect koodi varuane..😊😍..
Thank you so much dear☺😍
സത്യം
Athe nalla class
10 class studentsinu maths class ett kodukkarundo mam ne pole oral class edukkanenkil 👍👍👍👍
Mam nte cooking channel unde athu koodi support cheyyu😍
Nalla class aanu teacher . valare nannayi edukkunnund . padikkan nannayi pattunnumund . enik oru suggestion parayan ullath ssc k koode vendiyittulla kurach class ulppeduthiyal nannayirunnu
Thanku MAM,Brilliant class.
Nalla class... valare nalla class.. easy aaye manasilakkan pattunnu. Tnx teacher. Pls continued...
Ituvarem biologyil kanditula etavum best class for psc😍ithpole tane General science important portions capsule aki upload chayne For ldc exams 10-15marks scienceil aju
👍👍
വേറെ എദ് ക്ലാസ്സ് കണ്ടാലും ഈ ചാനലിൽ ലേക്ക് തന്നെ മടങ്ങി വരും 👍👍👍👍👍
കോച്ചിഗിന് പോകാൻ പറ്റാത്തവർ വളരെ ഗുണം ചെയ്യുന്നാ ക്ലാസ്സ് ആണിത്. താങ്ക് യൂ സൊ much
നല്ല അവതരണം, ലളിതമായ സംസാര രീതി. Good, thank you
Good class mam
Kanunnavarude 1 minute polum waste avilla athra nalla class
Good presentation 👌 manasillakan thonnunund cls kelkumbo sremikunumund...
കൊഴുപ്പ് ശരീരത്തിന് KEDA..
Great👏
👌
ADEK
Haha ath kollam.
Adipoli
Teacher സംസാരിക്കുന്നത് കേൾക്കാൻ തന്നെ നല്ല രസമാണ് 🤩 ഒരുപാട് നന്ദി ഉണ്ട് ടീച്ചർ... Mam സ്വയം ഇഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതാണ് ഒരു അധ്യാപകയുടെ വിജയം., Mam ഒരു സംഭവമാണ്...👍💓 Thank you so much. എന്റെ പ്രാത്ഥനയിൽ ഞാൻ എന്നും മിസ്സിനെ ഓർക്കും.... ബെസ്റ്റ് wishes 🥰🤩👍💓😊
🙂❤️❤️
വളരെ നല്ല പ്രസന്റേഷൻ ആയിരുന്നു.
ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമാക്കി.
ഒരു പ്രധാനപ്പെട്ട ഏരിയ കവർ ചെയ്യുകയും ചെയ്തു.
Topic wise വീഡിയോസിന്റെ ലിങ്ക് ഇട്ടു തരാമോ.
Anyway thanks for ur excellent class
Super class. Nallareethiyil manasilaakunnund. Puthiya alukalkkupolum pettennu padikkam. Thanks for you
Mam class ആണ് നന്നായി മനസ്സിലാകുന്നത്.. 👍👌👌... god bless u...
super class. nannayi manasilayi. ethupole topic class inniyum pretheekshikkunu.thanks madam
☺☺👍
നന്നായി മനസ്സിലാവുന്നു...thank u mam
good evening. nigal channel playlist ayi subject base add cheythala chapters padikkan eluppam anu. eg: biology playlistil biology chapter or part 1,2,3 and chemistery maths ... enni reethhiyi add cheythal subject and topic kandu pidikkanum padikkanum eluppamanu. nigaalude channel kandu padikkan othiri student prebhodini grandhashala yil ethunnund . avar paranja suggestions anu ithu .
B13, B15 undallo.. Orottic Acid, pangamic Acid
Njan kndathil veachu enntavum nalla psc class... Kannurkkari teacherkku entea salute ❤
🥰🥰
Highly energetic class with cods
Thank you so much ma'am...... Examinu ponenu ara manikkoor munne kandatha..... Bayankara helpful aarunu.... Ii examinu njan jayikuvanenki full credit ma'am inaa🥰🥰🤗
Dislike ചെയ്യുന്നവർ അസൂയ കുശുമ്പ് എന്നീ കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ കാണിക്കുന്നത്. അല്ലെങ്കിൽ ഇത്രയും മനോഹരം ആയ cls എങ്ങനെ ഡിസ്‌ലൈക് കൊടുക്കും
👍
👍❤️❤️
Super class.nala manasilagunund.simple way ..expect more classes..malayalam ,india constitution etc.
Simple and humble class
മറ്റേ കോഡ് പൊളിച്ചു. Rethaറൈനി പാപിബഫോസൈakatofi
Nalla class ayirunnu. Thank you mam
Onnum Parayanillla...Kidilan class.... Vitamins topic epolum oru keerramutty aayirunnu...ithu 2 thavana ketttappol 90% um by heart aayiii....
Good class.thank u mam😍
*മാഡം ഏത് ക്ളാസ് എടുത്താലും അത് സൂപ്പർ ആണ് മാത്സ് ടോപ്പിക് വൈസ് മറക്കരുതേ ഇന്നത്തെ അവിടത്തെ വീഡിയോയും കണ്ടു അതും ഇതും എഴുതി എടുക്കുകയും ചെയ്തു എത്രയോ യൂട്യൂബ് ചാനലുകളുണ്ട് psc യുടെ പക്ഷേ മാഡത്തിന്റെ ക്ളാസ് കേൾക്കുമ്പോൾ ഒരു പ്രത്യേക confidence ആണ് എന്തോ ഇഷ്ടവും വിശ്വാസവുമാണ് നിങ്ങളെ*
☺☺☺
Thank you mam👌👌👌 keep going... Waiting for the next class👌👍👍
Adipoli classanu mam..e vitamins area..podhuve jest onnu noki povaranu padhivu..bt...super.class mam..continue..
☺☺👍
👌👌👌 cls chechi. Ldc examinu munp ella topics um ithupole eduthu tharanamennu oru request mathrame ullu
Super class ആണ്.. പഠിച്ചു പോകും 😀
നല്ല ടീച്ചർ. good content and explanation super
സൂപ്പർ ക്ലാസ്സ്. ഒത്തിരി ഹെൽപ് ആയി. താങ്ക്സ് 💐💐💐
Yes you are correct
Oru dbt muruvikal unangan tamasam edukumath vitamin C enu paranjalo but coagulation vitamin K ale? Apol Agne oru que vannal K ale rly answr
മുറിവിലൂടെ ഉള്ള രക്ത ഒഴുക്ക് രക്തം കട്ടയാക്കി തടയുന്നത് വിറ്റാമിൻ k ആണ്. ആ മുറിവ് പിന്നീട് ഉണങ്ങൻ വിറ്റാമിൻ C വേണം.
1. Vit A-retinol... ആദ്യം കാണുന്നത് റേറ്റിനയിൽ
2.b1- body യിൽ ആദ്യം തല
3. B2 -റൈബോ (പേരിൽ തന്നെ ഉണ്ട് )
4. B3 -niyasin (ഞാനും നീയും ക്യാമറ യും )
5. B5- pantatenikacid (പാന്റിന്റെ പോക്കറ്റ് 4+1 ഷർട്ടിന്റെ പോക്കറ്റ് 1 മൊത്തം 5 പോക്കറ്റ്
6. B6-ഓക്സിജൻ ഇല്ലാത്ത period കളുടെ എണ്ണം (മൊത്തം 7 period അല്ലേ periodic table lu ഉള്ളു )
7. B7-ബയോട്ടിന്
8. B9- ഫോള്ളിക് ആസിഡ് (f ഉം 9 ഏകദേശം ഒരുപോലെ ആണ്
9. B12- cytocobalumin (12 ക്ലാസുകാരിയെ സൈറ്റു അടിച്ചു 😂)
സസ്യങ്ങളിൽ നിന്നും ലഭ്യമല്ലാത്ത വിറ്റാമിൻ... വിറ്റാമിൻ D
Vitamin D ആഹാര പാദർധങ്ങളിൽ നിന്നും ലഭിക്കുന്നില്ല എന്ന് ക്ലാസ്സിൽ പറയുന്നു. അത് തെറ്റല്ലേ? . സസ്യങ്ങളിൽ നിന്നും ലഭിക്കുന്നില്ല എന്നല്ലേ പറയേണ്ടത്? ക്ലാസ്സ് അടിപൊളി, super.. ഇനിയും മികച്ച ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
Adipoli classaaayirunnu
Tank you miss
You are welcome☺
Nannayi manasilakki padippikkuna teacher.very good
Thank you mam for this codes and wounderful class
Tnku
Nalla class
Thank you
സൂപ്പർ ക്ലാസ്സ് ആണ്. നന്നായി മനസ്സിൽ ആകുന്നുണ്ട്. ഇനിയും ഒരുപാട് ക്ലാസുകൾ ചെയ്യണം. Thanks
ADEK--- മലയാളത്തിൽ കാടി എന്ന് പഠിക്കു.... കൊഴുപ്പിൽ കാടി ലയിക്കുന്നു... ജലത്തിൽ ---- ബിസി.. njങ്ങളിങ്ങനെയാണ് കുട്ടുകാരെ പഠിച്ചത് 😜
Njanum
Nice class Notes ellam clear- യി എഴുതാൻ കഴിഞ്ഞു.
Mam for LPSA exam vitamin E was a question. Thankyou for class🙂
Mam I am an nmms student I like it more it's very useful 👋
Ethenu dislike adechavan Vella coaching academy ayereekum😂😂😂. supper annu paragalpora useful thanks mamm
Absolutely correct 💯
Very good class Mam... Thanks...
ഭരണഘടന പഠിപ്പിക്കോ Plz
That was really a nice a code. മനസ്സിൽ nikkuo വിചാരിച്ച് പഠിച്ചതാ..but it's there 🙏🏻👍
Thanks mam. Fruitful class. God bless you mam.
miss eppol vedios edunnille
Hi miss 😊😊
കരളിൻറെ ശരിയായ പ്രവർത്തനത്തിന് വൈറ്റമിൻ K ആണോ?🤔🤔
Valiya sambhavam anena ahagaram onum ellatha samsaramanu class interesting akunee.. Adipoliii
☺🙏🙏
Thankuuuuuu........ ♥
☺☺👍
Excellent class. Thank you mam👍💐💐💐💐
മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന ജീവകം അല്ലേ ജീവകം ഇ
മഞ്ഞിൽ അല്ലല്ലോ
മുട്ടയുടെ മഞ്ഞയിൽ ആണ് vit E ഉള്ളത് വെള്ളയിൽ അല്ല
Tnx mam 🙏🙏🙏thanku so much mam
ഈ ചാനലിന് ഇത് വരെ ഗൂഗിൾ ആഡ്സെൻസ് കൊടുത്തില്ലേ?
Boardill ezhudhumpol valudhakki ezhudhamo?