ഖുർആൻ വായിച്ചു പഠിച്ചു അത് മനസ്സിലായാൽ മതം വിടും. എന്നാൽ ക്രിമിനൽ ബുദ്ധി ഉള്ളവർ ഖുർആൻ എത്ര തവണ വായിച്ചാലും അതിലുള്ള വൈരുദ്ധ്യം മനസ്സിലാക്കാതെ പൊട്ടിത്തെറിക്കാൻ പോകും .‼️‼️‼️
മല്ലു അനലിസ്റ്റ് ഇത് topic ആയി എടുത്തു എന്നത് തന്നെ വലിയ കാര്യമാണ്. മൂപ്പര് പറഞ്ഞത് എനിക്ക് വളരെ genuine ആയി തോന്നി. അങ്ങേരെ വിമർശിച്ചതാണൊ അല്ലയൊ എന്ന് എനിക്ക് മനസ്സിലായില്ല. Anyway Thank you teacher 👍
Bpl എല്ലാവരും പാവപെട്ടവർ അല്ല, അത് റേഷൻ കടക്കാരന്റെ കയ്യിൽ ആണ് ,അവരുടെ സ്വന്തക്കാർക്കും കൂട്ടുകാർക്കും ഇഷ്ടം പോലെ കൊടുത്തിട്ടുണ്ട്, അത് നിങ്ങളുടെ ഗ്രാമ പ്രദേശത്തു അന്വേഷിച്ചു നോക്കിയാൽ മനസിലാകും ഇഷ്ടം പോലെ വസ്തു ഉള്ളവർക്കും കാർ ഉള്ളവർക്കും bpl
@@mohananv3311 ബാക്കി ഉള്ളവർ ഒന്നും മനുഷ്യർ അല്ലെ പൂറിമോനെ. Sc, st ക്ക് ഇങ്ങനെ കൊടുക്കേണ്ട ആവശ്യം എന്താ. ഇവർkk മറ്റു മനുഷ്യരിൽ നിന്നും എന്ത് കുറവാണു ഉള്ളത്
വളരെ കൃത്യമായ പോയിൻ്റ് ആണ് ടീച്ചർ മുന്നോട്ടു വെച്ചത്.... മുകളിൽ ഒരാൾ നോക്കി ഇരിക്കുന്നു എന്നുള്ളത് കൊണ്ടാകരുത് എനിക്ക് മാനവികത ഉണ്ടാകേണ്ടത്....നമ്മൾ ബുദ്ധിയുള്ള മനുഷ്യനാണ് എന്നുള്ള ബോധത്തിൽ നിന്നും വരുന്ന സഹജീവികൾ എല്ലാം ഒന്നാണ് എന്ന ബോധ്യത്തിൽ നിന്നാകണം അതു.... അതിനെയാണ് യുക്തി എന്ന് പറയുന്നതും.... Well said teacher👍👍
I hope you are a speaker in that seminar. Though I'm not an atheist or a rationalist, I expect you to deliver a wonderful speech! All the best to you, Dr Arif, Mr Ravichandran etc.!
ജാതിയോ മതമോ നോക്കാതെ മനുഷ്യന്റെ ക്വാളിറ്റി മാത്രം നോക്കിയുള്ള സെലക്ഷൻ ആണ് വേണ്ടത്. ഏഷ്യാഡിനോ ഒളിമ്പിക്സിനോ താരങ്ങളെ തെരഞ്ഞെടുക്കുമ്പോൾ ജാതി നോക്കി സെലക്റ്റ് ചെയ്താൽ എന്തായിരിക്കും ഫലം? ജാതിയോ മതമോ നോക്കാതെ ഏറ്റവും വേഗതയുള്ളവരെയല്ലേ തെരഞ്ഞെടുക്കേണ്ടത്? അതുപോലെയാണ് എല്ലാ രംഗത്തും വേണ്ടത്.
Yes you are correct teacher. If one, a staunch believer whether Hindu Christian or Muslim, thinks nothing will happen if another person criticise his religion or burns one’s holy books, there will be no problem.
ടീച്ചർ പണി എടുത്തതിൽ ഫലം കണ്ടുതുടങ്ങി കഴിഞ്ഞ 27 വർഷമായി കാത്തിരുന്ന നല്ലകാലം ഇസ്ലാം ചിന്തിക്കാൻ തുടങ്ങി ഇനി സ്നേഹമുള്ള മനുഷ്യരെ കേരളത്തിൽ കാണാൻ കഴിയുമായിരിക്കും നന്ദി ടീച്ചർ
ഞാനൊരു ഹിന്ദു ആണ് എന്നാൽ എൻ്റെ മതത്തിന്റെ എല്ലാ ആചാരങ്ങളെയും വിശ്വാസങ്ങളെയും ഞാൻ അനുകൂലിക്കുന്നില്ല...... ഖുർആനിലെ 9th chapter,verse 5 & 29 I guess ,Felt lil weird abt it's content .... ക്രിസ്റ്റ്യാനിറ്റി പഴയ നിയമം, പുതിയ നിയമം ശരിക്ക് അറിഞ്ഞിട്ടില്ല..... എന്തായാലും മനുഷ്യനെ തമ്മിലടിക്കുന്നതൊന്നും മാറോടണക്കണ്ട ...... മനുഷ്യത്വം ആണ് മതം,,ആൺ,പെൺ രണ്ട് ജാതിയും....അത് മതി 🙌🏻
ഇത് ഒരു തെറ്റിദ്ധാരണ ആണെന്ന് തോന്നുന്നു .... അയാൾ പറഞ്ഞത് എന്തുകൊണ്ട് മുസ്ലിം വിമർശനം കൂടി വരുന്നു എന്നാണ് ...... മുസ്ലിം വിമർശനം തെറ്റാണെന്നു അദ്ദേഹം പറഞ്ഞിട്ടില്ല ..... അയാൾ പറഞ്ഞ POINTS VALID ആണെന്ന് തോന്നുന്നു..... പ്രത്യേകിച്ച് RELIGIOUS HINDU & CULTURAL HINDU ... ഒക്കെ ... ഇസ്ലാം മതം ഉപേക്ഷിക്കുമ്പോൾ ആൾകാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അയാൾ പറയുന്നുണ്ട് ......
ടീച്ചർ മതത്തെ പറ്റി പറയുന്നത് ശരിയാണ് പക്ഷേ കേന്ദ്രം ഫണ്ട് കൊടുത്തു എന്നും നമ്മുടെ സർകാർ പൂഴ്ത്തി എന്നു പറയുന്നത് തെറ്റാണ് തെളിവ് കാണിക്കൂ. Let evidence lead...
ടീച്ചർ. മല്ലു അനലിസ്റ്റ് പറഞ്ഞതെന്താണെന്ന് ശരിക്കും മനസ്സിലക്കിയില്ലെന്ന് തോന്നുന്നു.പുള്ളി പറഞ്ഞത് ഇസ്ലാം വിമർശകർ എന്തുകൊണ്ട് കൂടുന്നു എന്ന വിഷയത്തെ പറ്റിയാണ് .പുള്ളി പറഞ്ഞതിലും കര്യമുണ്ടെന്നാണ് എനിക്ക് തോന്നിയത്
മല്ലു അനലിസ്റ്റ് ആരെയും വിമർശിച്ചുകൊണ്ട് അല്ല ആ വീഡിയോ ഇറക്കിയത്. ഇസ്ലാം വിമർശനം ഇപ്പോൾ സജീവമായി എന്നും, അത് എന്തുകൊണ്ട് ആണ് എന്നും പറയുന്ന വീഡിയോ ആണ്.
Mallu Analyst പറഞ്ഞത് സത്യമാണ്. നല്ല quality ഉള്ള ചാനൽ ആണ് Mallu Analyst
Aru avan fuard annu
Oru doubt chodikkatte?
ഖുർആൻ വായിച്ചു പഠിച്ചു അത് മനസ്സിലായാൽ മതം വിടും. എന്നാൽ ക്രിമിനൽ ബുദ്ധി ഉള്ളവർ ഖുർആൻ എത്ര തവണ വായിച്ചാലും അതിലുള്ള വൈരുദ്ധ്യം മനസ്സിലാക്കാതെ പൊട്ടിത്തെറിക്കാൻ പോകും .‼️‼️‼️
Criminal budhdhi undaakkunnath
Madrassayil ninnaanu.
ഞാനും ഒരു Cultural Hindu ആണ്, എനിക്ക് തോന്നുന്നു ഹിന്ദുക്കളിൽ നല്ലൊരു ശതമാനം ഇപ്പോൾ അങ്ങനെ ആണെന്നാണ്. ❤️
മല്ലു അനലിസ്റ്റ് ഇത് topic ആയി എടുത്തു എന്നത് തന്നെ വലിയ കാര്യമാണ്. മൂപ്പര് പറഞ്ഞത് എനിക്ക് വളരെ genuine ആയി തോന്നി. അങ്ങേരെ വിമർശിച്ചതാണൊ അല്ലയൊ എന്ന് എനിക്ക് മനസ്സിലായില്ല. Anyway Thank you teacher 👍
സത്യം ഇയാളെ വിമർശിക്കണ്ട ആവശ്യം എന്താണ്
ഇവിടെ സർക്കാർ സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കുക സംവരണം BPL വിഭാഗത്തിന് മാത്രമാക്കും
❤❤❤🥰🥰
Bpl എല്ലാവരും പാവപെട്ടവർ അല്ല, അത് റേഷൻ കടക്കാരന്റെ കയ്യിൽ ആണ് ,അവരുടെ സ്വന്തക്കാർക്കും കൂട്ടുകാർക്കും ഇഷ്ടം പോലെ കൊടുത്തിട്ടുണ്ട്, അത് നിങ്ങളുടെ ഗ്രാമ പ്രദേശത്തു അന്വേഷിച്ചു നോക്കിയാൽ മനസിലാകും ഇഷ്ടം പോലെ വസ്തു ഉള്ളവർക്കും കാർ ഉള്ളവർക്കും bpl
സംവരണം SCIST കൾക്ക് മാത്രം കൊടുക്കുക. മതം മാറിയവർക്ക് സംവരണം കൊടുക്കരുത്.
@@mohananv3311 ബാക്കി ഉള്ളവർ ഒന്നും മനുഷ്യർ അല്ലെ പൂറിമോനെ.
Sc, st ക്ക് ഇങ്ങനെ കൊടുക്കേണ്ട ആവശ്യം എന്താ. ഇവർkk മറ്റു മനുഷ്യരിൽ നിന്നും എന്ത് കുറവാണു ഉള്ളത്
@@mohananv3311 sambathika samvaranam aanu vendath... jaathiyum mathavum alla vendath
കാലഘട്ടത്തിന്റെ ആവശ്യം.... ജാമിത ടീച്ചർ👌
Teacher ❤❤❤ Many many Thanks 🙏❤
വളരെ കൃത്യമായ പോയിൻ്റ് ആണ് ടീച്ചർ മുന്നോട്ടു വെച്ചത്.... മുകളിൽ ഒരാൾ നോക്കി ഇരിക്കുന്നു എന്നുള്ളത് കൊണ്ടാകരുത് എനിക്ക് മാനവികത ഉണ്ടാകേണ്ടത്....നമ്മൾ ബുദ്ധിയുള്ള മനുഷ്യനാണ് എന്നുള്ള ബോധത്തിൽ നിന്നും വരുന്ന സഹജീവികൾ എല്ലാം ഒന്നാണ് എന്ന ബോധ്യത്തിൽ നിന്നാകണം അതു.... അതിനെയാണ് യുക്തി എന്ന് പറയുന്നതും.... Well said teacher👍👍
You are correct
I hope you are a speaker in that seminar. Though I'm not an atheist or a rationalist, I expect you to deliver a wonderful speech! All the best to you, Dr Arif, Mr Ravichandran etc.!
സംവരണം ഹിന്ദു Sc / ST കൾക്ക് മാത്രം നൽകുക. മതം മാറിയവർക്ക് സംവരണം നൽകരുത് കൊടുത്തത് തിരിച്ച് എടുക്കണം.
ജാതിയോ മതമോ നോക്കാതെ മനുഷ്യന്റെ ക്വാളിറ്റി മാത്രം നോക്കിയുള്ള സെലക്ഷൻ ആണ് വേണ്ടത്. ഏഷ്യാഡിനോ ഒളിമ്പിക്സിനോ താരങ്ങളെ തെരഞ്ഞെടുക്കുമ്പോൾ ജാതി നോക്കി സെലക്റ്റ് ചെയ്താൽ എന്തായിരിക്കും ഫലം? ജാതിയോ മതമോ നോക്കാതെ ഏറ്റവും വേഗതയുള്ളവരെയല്ലേ തെരഞ്ഞെടുക്കേണ്ടത്? അതുപോലെയാണ് എല്ലാ രംഗത്തും വേണ്ടത്.
തന്റെ മതം സത്യം ആണെന്നും അത് മാത്രമാണ് സത്യം എന്നും മറ്റു എല്ലാ വിശ്വാസങ്ങളും തെറ്റാണെന്നും ഉറച്ചു വിശ്വസിക്കുന്നത് കൊണ്ട്
Yes you are correct teacher. If one, a staunch believer whether Hindu Christian or Muslim, thinks nothing will happen if another person criticise his religion or burns one’s holy books, there will be no problem.
സമൂഹത്തെ പതുക്കെയാണ് മാറ്റുക
Muslingale hindukal verujsuka oadikuka
👍👍👍👍
Teacher 🔥
Jamitha teacher ❤️❤️❤️
2:28 true
മല്ലു അനലിസ്റ്റ് എന്താണ് പറഞ്ഞതെന്ന് ടീച്ചർക്ക് മനസ്സിലായില്ലെന്നു തോന്നുന്നു...... കരച്ചിലല്ല.
Jamitha❤poliya
The more they try their religion to stand out and be protected , the more will criticize them and more will come out of their religion
ടീച്ചർ തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു. പുള്ളി വിശ്വാസി അല്ല
V.t.bhattathripad is a good atheist from bramin priest society
നിങ്ങൾക്ക് മല്ലുഅനലിസ്റ്റിനെ മനസ്സിലായിട്ടില്ല. 😅
മല്ലു അനലിസ്റ്റ് ഉദ്ദേശിച്ച കാര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടു എന്നല്ലേ ടീച്ചറുടെ ഈ വീഡിയോ നൽകുന്ന സന്ദേശം?
@@anas01111 ഇപ്പൊ ബാസിൽ മല്ലുവിനെ ഇട്ട് അലക്കുന്നുണ്ട് അതിനർത്ഥം മല്ലു കാര്യങ്ങൾ വൃത്തിയായി പറഞ്ഞിട്ടുണ്ട് എന്നാണ് 😄
ബസിൽ മമ്മദിൻറെ അതേ സ്വഭാവം ഉളള ഒരു psycho ആണ്
ഇതെല്ലാം വിശ്വാസികൾ പ്രതീക്ഷിക്കുന്നതു തന്നെയാണ്. ഇനിയും കുറച്ചുപേർ ചെരേണ്ടതുണ്ട്.
❤️❤️
Very good move
ജയ് ഹിന്ദ്
Hai
🙏🏽😄🙏🏽
Teacher nigal mallu analysis paranjath miss understand cheythu
🧠 illaathathinte kozhppm aanu🚶♂️
Islam vimarshikkapeda padilla ❤❤❤❤❤❤❤
Ath vishudha pravachakan stapicha vishudda Madhamanu ❤❤❤❤
Kettu Kadhayil Choddiamilla !
6:10😂
ലിഗ് മസ് live ഉണ്ടാകുമോ? 👍👍👏👏
ടീച്ചർ പണി എടുത്തതിൽ ഫലം കണ്ടുതുടങ്ങി കഴിഞ്ഞ 27 വർഷമായി കാത്തിരുന്ന നല്ലകാലം ഇസ്ലാം ചിന്തിക്കാൻ തുടങ്ങി ഇനി സ്നേഹമുള്ള മനുഷ്യരെ കേരളത്തിൽ കാണാൻ കഴിയുമായിരിക്കും നന്ദി ടീച്ചർ
അയാൾ കുറ്റം അല്ല പറഞ്ഞത്. ജസ്റ്റ് ഒപിന്യൻ ആണ്
Hai Teacher good morning
Litmus 24ല്‍ ഞാനുമുണ്ടാകും.
ഓരോരോ മദ്രസകുണ്ടന്മാർ 😂💚
Haii❤
പുതിയത് ഒന്നും ഇല്ല,
നിങ്ങളുടെ .മത വിമർസനം .കാരണം ...മതങ്ങൾ എല്ലാം തന്നെ .മനുഷ്യൻ .മാരെ .വേർതിരിക്കുന്നു .എന്ന് ..മനസ്സിൽ .ആകി...
Mallu analyst is not a religious person. He is very liberal.
ഞാനൊരു ഹിന്ദു ആണ് എന്നാൽ എൻ്റെ മതത്തിന്റെ എല്ലാ ആചാരങ്ങളെയും വിശ്വാസങ്ങളെയും ഞാൻ അനുകൂലിക്കുന്നില്ല...... ഖുർആനിലെ 9th chapter,verse 5 & 29 I guess ,Felt lil weird abt it's content .... ക്രിസ്റ്റ്യാനിറ്റി പഴയ നിയമം, പുതിയ നിയമം ശരിക്ക് അറിഞ്ഞിട്ടില്ല..... എന്തായാലും മനുഷ്യനെ തമ്മിലടിക്കുന്നതൊന്നും മാറോടണക്കണ്ട ...... മനുഷ്യത്വം ആണ് മതം,,ആൺ,പെൺ രണ്ട് ജാതിയും....അത് മതി 🙌🏻
Hindukalkum Christians num matham vimarshikkan matham videnda avashyam ila
ഇത് ഒരു തെറ്റിദ്ധാരണ ആണെന്ന് തോന്നുന്നു .... അയാൾ പറഞ്ഞത് എന്തുകൊണ്ട് മുസ്ലിം വിമർശനം കൂടി വരുന്നു എന്നാണ് ...... മുസ്ലിം വിമർശനം തെറ്റാണെന്നു അദ്ദേഹം പറഞ്ഞിട്ടില്ല ..... അയാൾ പറഞ്ഞ POINTS VALID ആണെന്ന് തോന്നുന്നു..... പ്രത്യേകിച്ച് RELIGIOUS HINDU & CULTURAL HINDU ... ഒക്കെ ... ഇസ്ലാം മതം ഉപേക്ഷിക്കുമ്പോൾ ആൾകാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അയാൾ പറയുന്നുണ്ട് ......
ടീച്ചർ മതത്തെ പറ്റി പറയുന്നത് ശരിയാണ് പക്ഷേ കേന്ദ്രം ഫണ്ട് കൊടുത്തു എന്നും നമ്മുടെ സർകാർ പൂഴ്ത്തി എന്നു പറയുന്നത് തെറ്റാണ് തെളിവ് കാണിക്കൂ. Let evidence lead...
ടീച്ചർ. മല്ലു അനലിസ്റ്റ് പറഞ്ഞതെന്താണെന്ന് ശരിക്കും മനസ്സിലക്കിയില്ലെന്ന് തോന്നുന്നു.പുള്ളി പറഞ്ഞത് ഇസ്ലാം വിമർശകർ എന്തുകൊണ്ട് കൂടുന്നു എന്ന വിഷയത്തെ പറ്റിയാണ് .പുള്ളി പറഞ്ഞതിലും കര്യമുണ്ടെന്നാണ് എനിക്ക് തോന്നിയത്
ഇതൊരു തെറ്റിദ്ധാരണാ വീഡിയോ ആയിപ്പോയി
മല്ലു analyst പറഞ്ഞത് 100%👍
Mallu analyst evide aanu ivide vimarshichathu....ayal ithine support cheythapole aanu eniku thonnye...ayal basically oru hindu religion aanu...
Evaleppolumundao.kAkkoosu
Endha Chengayee!
മല്ലു അനലിസ്റ്റ് ആരെയും വിമർശിച്ചുകൊണ്ട് അല്ല ആ വീഡിയോ ഇറക്കിയത്.
ഇസ്ലാം വിമർശനം ഇപ്പോൾ സജീവമായി എന്നും, അത് എന്തുകൊണ്ട് ആണ് എന്നും പറയുന്ന വീഡിയോ ആണ്.
ഇവളെ സൂക്ഷിക്കണം ഭർത്താവിനെ നിരീക്ഷിക്കണം
നിന്നെ നിരീക്ഷിച്ചിട്ടും കാര്യം ഇല്ലല്ലോ...
ഓ....ഹോ...
എന്തായാലും പൊട്ടിത്തെറിക്കില്ല എന്നൊരു ഗ്യാരണ്ടി ഉണ്ട് 😊
❤❤
👍👍👍👍
👍👍👍