ഓമ്‌നി വാനില്‍ മുറിയും അടുക്കളയും വരെ...ഇന്ത്യ മൊത്തം കണ്ട് ഭൂട്ടാനിൽ കറങ്ങി നവ ദമ്പതികൾ

Поділитися
Вставка
  • Опубліковано 25 лис 2021
  • Newly web Couple's Tour in an Omni Van
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 297

  • @ourtravellifebyakheelshamzy
    @ourtravellifebyakheelshamzy 2 роки тому +318

    ഇന്ത്യയിൽ നിന്ന് ആദ്യമായി മറ്റോരു രാജ്യത്തേക്ക് Van life ആയി എത്തി എന്ന Record break ചെയ്യുവാൻ പറ്റി അതിലും സന്തോഷം ചൈനയിൽ കൂടെ കയറുവാൻ പറ്റി എന്നതാണ്. യാത്ര ഒരു പാഷൻ ആയതിനാൽ ആണ് ഇങ്ങനെ ഞങ്ങൾ ഇറങ്ങിയിരിക്കുന്നത്. യാത്രയിൽ 2 മാസം പിന്നിട്ടു. ഇപ്പോൾ ഇന്ത്യയുടെ നോർത്തിസ്റ്റ് സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയിലാണ്.

  • @MAKmediaVlogs
    @MAKmediaVlogs 2 роки тому +160

    കേരളത്തിലേക്ക് വരല്ലേ 🙏🙏
    സ്നേഹം കൊണ്ടാണ് പറയുന്നത്.
    ഏമാന്മാർ എല്ലാം കുളം തോണ്ടും

  • @nkdynkdy4151
    @nkdynkdy4151 2 роки тому +81

    ഇതൊക്കെ എന്ത്
    നമ്മുടെ പ്രധാനമന്ത്രി
    3468 രാജ്യങ്ങളിൽ ഒറ്റദിവസംകൊണ്ട് കറങ്ങി വല്ലാത്ത ജാതി

    • @jaleeljaleelpv6358
      @jaleeljaleelpv6358 2 роки тому +33

      വിത്യാസം : ഇവർ ഇവരുടെ സ്വന്ധം പൈസ കൊണ്ടും....
      നമ്മളെ pm പൊതു ഖജനാവിലെ പൈസകൊണ്ടും... ആണെന്ന് മാത്രം

    • @fasil8881
      @fasil8881 2 роки тому +2

      @@jaleeljaleelpv6358 👍🏻

    • @thameempkp8109
      @thameempkp8109 2 роки тому

      😂😂

    • @user-nn1yf8hr8b
      @user-nn1yf8hr8b 2 роки тому

      🤣

  • @user-ir6br6jb2j
    @user-ir6br6jb2j 2 роки тому +147

    മലയാളികൾക്ക് മൊത്തം ഇതാണോ ഇപ്പൊ ജോലി

    • @mbzbasheer
      @mbzbasheer 2 роки тому +35

      ചില സമയങ്ങളിൽ എനിക്കും തോന്നാറുണ്ട്........... ഇൻസ്റ്റഗ്രാമും രീൽസും വല്ലാണ്ട് ആളുകളെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട്.

    • @sulaimankunju288
      @sulaimankunju288 2 роки тому +5

      ഒരു പണിയും ഇല്ലാതെ വെറുതെ ഇരിക്കുമ്പോൾ തോന്നുന്ന ഒരുതരം തോന്നലാ

    • @ahedaljunaid7388
      @ahedaljunaid7388 2 роки тому +4

      Comment of the season😃😃

    • @Name-rs3nx
      @Name-rs3nx 2 роки тому +32

      നല്ല അസൂയ ഉണ്ടല്ലേ !
      മാനം നോക്കി കിടന്നോളു 🤣

    • @jaseelmuhammed4884
      @jaseelmuhammed4884 2 роки тому +12

      യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല അത് മലയാളി ആയാലും മറ്റരായാലും...! അവസരങ്ങൾ ഇല്ലാത്തത് കൊണ്ടും സാമ്പത്തിക പ്രതിസന്ധി കൊണ്ടും പലരും ആഗ്രഹങ്ങൾ മൂടി വെച്ച് ഒതുങ്ങി ജീവിക്കുന്നു... യാത്ര ചെയ്യൽ വളരെ എളുപ്പമായ ഈ കാലഘട്ടത്തിൽ ആളുകൾ തങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റുന്നു...! നമ്മൾ കാണുന്ന വ്ലോഗർസ് അതൊരു യൂടൂബ് ബിസിനസ്‌ ആയി എടുക്കുന്നു....! പലർക്കും യാത്ര ചെയ്തു പണം നഷ്ട്ടമാകുമ്പോൾ ഇവർ യാത്ര ചെയ്തു പണം സമ്പാദിക്കുന്നു 👍🏻👍🏻

  • @stifan8204
    @stifan8204 2 роки тому +23

    Record break🔥 First Vanlifer other country ❤️

  • @travalogue4689
    @travalogue4689 2 роки тому +26

    E bull jettine ithupole pokki adichu last കഞ്ചാവ്‌ എന്ന് പറഞ്ഞു അകത്താക്കി 😄😄

  • @sadiqwandoor9849
    @sadiqwandoor9849 2 роки тому +31

    കുറച്ചുകൂടി വലിയ ഒരുവണ്ടി മിനിമം ഒരുട്രാവലർ വീട്ടിലെ മൂന്നാല് പേരുംകൂടെ എന്നാൽ സേഫ് ആണ് പ്രത്യേകിച്ച് ഇന്ത്യയിൽ

    • @shirazaboobacker6537
      @shirazaboobacker6537 2 роки тому +1

      Why u are telling about safety in India......it is safe

    • @stifan8204
      @stifan8204 2 роки тому +1

      Evarudee channel ill videos onnu poyi kannu broo
      India is safe
      Avar full petrol pumps gurudwaras enganee okke ann stay cheyyunne

    • @shihabperayil176
      @shihabperayil176 2 роки тому +1

      ആള് കൂടിയാൽ പാമ്പ് ചാവില്ല 😁😁

  • @babalrahyan5913
    @babalrahyan5913 2 роки тому +15

    നിങ്ങൾ രണ്ടുപേരും ഭാഗ്യവാന്മാരാണ് സൂപ്പർ ലൈവ് എൻജോയ് ചെയ്യ് മക്കളെ എൻജോയ്

  • @murshiyoosaf
    @murshiyoosaf 2 роки тому +26

    ഒന്ന് അടുത്ത ടൌൺ വരെ പോവാൻ ഉമ്മനോടും ഉപ്പാനോടും കഷ്ടപ്പെട്ട് സമ്മതം വാങ്ങുന്ന ലെ ഞാനും ന്റെ ഹസ്സും 🤦‍♀️🤦‍♀️🤦‍♀️🙁🙁

    • @shahdamariyam1240
      @shahdamariyam1240 2 роки тому +1

      😄😄

    • @shayamshayambabu1904
      @shayamshayambabu1904 2 роки тому +4

      പോത്ത് പോലെ വലുതായിട്ട് എന്താ കാര്യം...

    • @shahdamariyam1240
      @shahdamariyam1240 2 роки тому +1

      @@shayamshayambabu1904 ചില ബന്ധങ്ങൾ അങ്ങനെ ആണ്. ബഹുമാനം കൊണ്ട് ഉള്ള ഭയം.

    • @abdussalamom734
      @abdussalamom734 2 роки тому

      സത്യം

    • @gangaalakodan1532
      @gangaalakodan1532 2 роки тому

      True

  • @pathusmuthus1152
    @pathusmuthus1152 2 роки тому +17

    കൊറോണ വന്നത് മുതൽ കടം പെരുകി ജീവിക്കുകയാ. എങ്ങനെയൊക്കെ സ്വപ്നം പോലും കാണാറില്ല

  • @Vpr2255
    @Vpr2255 2 роки тому +42

    MVD അടുത്ത ഇര നീ 😈😈😈
    എന്നാലും wife കൊണ്ടു നെ കൊണ്ടു ഇന്ത്യ പോലെ ഭീകര രാജ്യത്ത് എങ്ങനെ പോയി വന്നു 😮

    • @stifan8204
      @stifan8204 2 роки тому

      Poyi vannittilla eppozhum avar yathyill ann njan evarude sthiram viewer ann

    • @shahdamariyam1240
      @shahdamariyam1240 2 роки тому +1

      ഇന്ത്യ ഭീകര രാജ്യ മോ. എന്താ അങ്ങനെ പറയുന്നേ

    • @Vpr2255
      @Vpr2255 2 роки тому +2

      @@shahdamariyam1240 😁 കേരളമ് വിട്ടാൽ, തല പോകാതെ നോക്കണമ് 😂 യാത്ര ചെയ്തു നോക്ക്

    • @goutham4381
      @goutham4381 2 роки тому

      @@Vpr2255 yathra cheythath annalo ninnak avum chillapol

  • @FIROS..
    @FIROS.. 2 роки тому +46

    പെട്ടന്ന് നാട്ടിൽ എത്താൻ നോക്ക് നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും MVD.... 😎

  • @netizen6442
    @netizen6442 2 роки тому +11

    തിരികെ വന്ന് കേരളത്തിൽ കാല് അല്ല ടയർ തൊടേണ്ട താമസം ഇവിടുത്തെ MVD മാമാ മാർ പൊക്കുംട്ടോ..... !! വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന വണ്ടി മോഡിഫിക്കേഷൻസുകാരെ ഡിങ്കോൾഫിയെടുപ്പിക്കൽ ആണ് ലവന്മാരുടെ ഹാബി , നോർത്ത് ഇന്ത്യയിലെത്തി വല്ല ആക്രിക്കും വിറ്റിട്ട് ട്രെയിനും പിടിച്ച് ഇങ്ങ്ട് പോരെ.....

    • @saneeshvr6147
      @saneeshvr6147 2 роки тому +4

      Pinnallla .....idhu keralamaanu ivide inganaanu

    • @stifan8204
      @stifan8204 2 роки тому +2

      Kerala thill varandaaa ennu avarooduu parayaam 😂

    • @HKN-eu7vv
      @HKN-eu7vv 2 роки тому +2

      അപ്പോൾ സ്റ്റിക്കർ മോഡിഫിക്കേഷൻ ചെയ്ത, കുറുപ്പിൻ്റെ വണ്ടിയൊ ? അതിന് പ്രത്യേകം നിയമം ഉണ്ടോ ?

    • @pointmedia1616
      @pointmedia1616 2 роки тому

      @@HKN-eu7vv ath pettiyum adach, sticker parich kalanjalloo

  • @user-Tripboys
    @user-Tripboys 2 роки тому +13

    അണ്ണൻ യാര് ദളപതി 💞 വിജയ് ഭക്ത 😊

  • @user-sf7wd8de4h
    @user-sf7wd8de4h 2 роки тому +21

    റിപ്പോർട്ടർ ഇന്ന് കുപ്പായം നോക്കി പോയില്ലേ? 🤭🤭

    • @kabeerkoradan4335
      @kabeerkoradan4335 2 роки тому +2

      കുപ്പായതിന് എന്താ കുഴകുപ്പം 🤔

    • @kuwaitabrajvm2472
      @kuwaitabrajvm2472 2 роки тому +2

      താനും കുപ്പായമാഫിയയുടെ ഗാങ് ആയിരിക്കും

  • @salahudheenpp7756
    @salahudheenpp7756 2 роки тому +5

    ഇന്ത്യയിലെ സ്ത്രീകൾ മിക്കവാറും വിദേശത്തേക്ക് പോകാൻ സാധ്യത.. കാരണം ഇന്ത്യയിലെ സ്ത്രീകൾ അത്രയ്ക്കും സുരക്ഷിതരാണ് ല്ലോ... നമ്മുടെ ഇന്ത്യൻ നിയമം

  • @krk0769
    @krk0769 2 роки тому +44

    Very good.. 👍🏻ഇവരെ യൊക്കെ തീറ്റിപ്പോറ്റുന്നത് യൂട്യൂബ് ആയോണ്ട് അവർ രക്ഷപെട്ടു..

    • @Name-rs3nx
      @Name-rs3nx 2 роки тому +7

      @@sameerkadavil2889
      ആണോ മണ്ടാ 🤣
      താൻ ഇതും കണ്ടിരിന്നു വീണ്ടും വീണ്ടും മണ്ടനാകാതെ പൊരേല് അരിവാങ്ങിക്കാൻ വല്ല പണിക്കും പോകണം 😂😂

    • @mds5955
      @mds5955 2 роки тому +12

      വിമർശിക്കാൻ വളരെ എളുപ്പം,ചെയ്തു കാണിക്കാൻ ആണ് പണി. അവർ തങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നു മറ്റുള്ളവർ അതിനെ കളിയാക്കാനും സമയം കണ്ടെത്തുന്നു. വിജയികൾ എന്തായാലും ആ couples തന്നെയെല്ലേ

    • @krk0769
      @krk0769 2 роки тому +2

      @@mds5955 ഒരു തേങ്ങയും അല്ല. സെൽഫി കാലം. ആളാവൻ ഓരോന്ന് കാണിക്കുന്നു.. That's all...

    • @jaseelmuhammed4884
      @jaseelmuhammed4884 2 роки тому +7

      ഇഷ്ട്ടപ്പെട്ട പ്രവർത്തി ചെയ്യുന്നതിനൊപ്പം പണം കൂടി കിട്ടിയാൽ എങ്ങനെ ഇരിക്കും... അതാണ് യൂടൂബ്.....! ആയിരക്കണക്കിന് ആളുകൾ യൂടൂബിലെക് ചെക്കേറുന്നെങ്കിലും ചിലർ മാത്രം രക്ഷപ്പെടുന്നു 👍🏻 അത് അവരുടെ ഹാർഡ് വർക്ക്‌ കൊണ്ട് തന്നെയാണ് 👍🏻

    • @hunaisnk6307
      @hunaisnk6307 2 роки тому +1

      @@krk0769 appo cinemakkarokke aalavukayaanuoo

  • @akhilachu2515
    @akhilachu2515 2 роки тому +6

    E bull jet uyir 💞💞💞💞💞💘💘💘💥💥💥

  • @hexxor2695
    @hexxor2695 2 роки тому +6

    ഇതൊന്നും ഇപ്പോൾ കേരളത്തിലെ പിള്ളേർക്ക് ഒരു പുത്തരിയല്ല 🤣

  • @Ajith-hj5fs
    @Ajith-hj5fs 2 роки тому +2

    ഈ ന്യൂസ് റിപ്പോർട്ട് കാണുമ്പോൾ പേടിയാണ് അടുത്ത ഇവർക് എതിരെ
    ഏതൊക്കെ ന്യൂസുകളും വരുന്നു എന്ന് ആർക്കറിയാം ലൈക്‌ EBull jet

  • @somarajthetraveller83
    @somarajthetraveller83 2 роки тому +8

    ഒന്നര മാസം കൊണ്ട് ഇന്ത്യ മൊത്തം കണ്ടു!!! റിപ്പോർട്ടർ തള്ളി മറിക്കാണല്ലോ?

  • @jagadeepbalan3512
    @jagadeepbalan3512 2 роки тому +1

    CONGRATULATIONS SUPER
    SISTER And BROTHER

  • @aabymon
    @aabymon 2 роки тому +8

    ഇന്നു കുപ്പായം ഒന്നും കിട്ടിയില്ലേ ആവോ റിപോർട്ടർക്ക് !!🤷‍♂️😅

  • @subeesh4203
    @subeesh4203 2 роки тому +8

    നാട്ടിൽ വന്നാൽ MVD പോക്കും ഉറപ്പാ കുക്കർ , സ്റ്റവ് ,സോളാർ ഇതൊക്കെ എക്സ്ട്രാ ഫൈറ്റിങ് ആണ് ...സ്റ്റിക്കർ വർക്കിന്‌ വേറെ ആണ് പെറ്റി 😬😬😬😬❤️

    • @pointmedia1616
      @pointmedia1616 2 роки тому

      Ath nattil veranonnilla...
      MVD ella sdhalathum und...

  • @UNAISPM-te7jw
    @UNAISPM-te7jw Місяць тому

    Channel name please

  • @user-hf7bg2cy3i
    @user-hf7bg2cy3i 2 роки тому +1

    നിങ്ങൾ പൊളിക് 💖💖💖💖💖

  • @kodathurravinishadkumar5784

    Best of luck god bless yours family

  • @nitheeshglobalnitheesh3438
    @nitheeshglobalnitheesh3438 2 роки тому +12

    ഇന്ന് നിങ്ങളെ സപ്പോട്ട് ചെയ്യും media
    Nale ഇവർ thane matti പറയും e bull jet orma elle

  • @user-rz5sv5fx4f
    @user-rz5sv5fx4f 2 роки тому +5

    UA-cam എന്ന് ശമ്പളം കൊടുക്കുന്നത് നിക്കുമോ അന്ന് 75% ആളുകളും യാത്രകളും കുറയ്ക്കും... 😆😆😆... ആഗ്രഹങ്ങൾ മനസ്സിൽ വച്ചു നടക്കാതെ സഫലീകരിക്കാനും വേണം ഒരു ഭാഗ്യം 😕😁✌️

    • @Vpr2255
      @Vpr2255 2 роки тому

      വലിയ Teams Sponsored പരിപാടി ആണ് അല്ലാതെ UA-cam കാശ് അല്ല വരുമാനം, പൊക്കി കൊണ്ടു നടക്കാൻ ആൾകാർ ഉണ്ട്

  • @joj8033
    @joj8033 2 роки тому

    സൂപ്പർ 🌹🌹🌹👍👍👍

  • @subhashparo5505
    @subhashparo5505 2 роки тому

    കിടുക്കി തിമിർത്തു കലക്കി

  • @Mhdali14
    @Mhdali14 2 роки тому

    Very goood

  • @shihabshihab9282
    @shihabshihab9282 2 роки тому

    Good 👌🌷🌹

  • @sebastingeorge3839
    @sebastingeorge3839 2 роки тому +4

    Let them travel...namukku kazhiyunnillallo 😊

  • @asgarq4917
    @asgarq4917 2 роки тому

    ماشاء الله

  • @kallafadvtsadiq228
    @kallafadvtsadiq228 2 роки тому +2

    അവസാനം ഹായ് guys എന്ന് പറയരുത്...

    • @stifan8204
      @stifan8204 2 роки тому

      Avarudee video poyii kannu
      Really inspiring and informative videos ann

  • @abdulnazar5927
    @abdulnazar5927 2 роки тому +3

    GREAT WISH YOU A HAPPY JOURNEY

  • @shiyasrahim8078
    @shiyasrahim8078 2 роки тому +1

    Uff❤️❤️

  • @nezim9803
    @nezim9803 2 роки тому +2

    ലോകം തന്നെ നമ്മുക്ക് കിഴ്ടക്കണം

  • @rizasaid6787
    @rizasaid6787 2 роки тому +5

    Appo ebull jet nadathiyathine van life ennalle vilikkunnath….🤔🤔

    • @abhi8857
      @abhi8857 2 роки тому

      Athu couple vanlife allalo bro

  • @ayyoob2437
    @ayyoob2437 2 роки тому

    👍

  • @DirectGuppy
    @DirectGuppy 2 роки тому

    നല്ലത്

  • @arunkumarcrs
    @arunkumarcrs 2 роки тому +1

    All the best...enjoy guys 🙂. Negative comment brothers and free advisers please stop for a while and let them have their own time and happiness.

  • @MK-zn
    @MK-zn 2 роки тому +1

    👍🏻

  • @fearless8113
    @fearless8113 2 роки тому +3

    അഖിൽ എന്നു കേട്ടപ്പോൾ ഞെട്ടി അതും ജമാത്തിനെ mediaone ൽ. വാർത്തകേട്ടപ്പോൾ തെറ്റിധരണ മാറി. Thub line എങ്ങനെ കൊടുത്തലാണ് നമ്മുടെ നമ്മുടെ ആൾകാർ കാണുക എന്നു നന്നായി മനസിലായിരിക്കുന്നു.

  • @bagavathi5767
    @bagavathi5767 2 роки тому

    പൊളി 🥰🥰

  • @rkingone2989
    @rkingone2989 2 роки тому

    പൊളി പൊളി പോളിയേ പൊളി 2022 നാട്ടിൽ എത്തിയാൽ അറിയിക്കണേ Best Of Luck

  • @sirajsiru6497
    @sirajsiru6497 2 роки тому

    👍👍👍👍

  • @nakul_______7260
    @nakul_______7260 2 роки тому +1

    നാളെ നിങ്ങൾ തന്നെ തിരിച്ചും പറയും വണ്ടി മോഡിഫൈഡ് ചെയ്തു വ്ലോഗെർ മാർക് എന്തും ചെയ്യാമോ എന്നൊക്കെ ചോദിച്ചു.... കാരണം ദുരന്തം ആഘോഷിക്കാൻ നിങ്ങൾ കൈയിഞ്ഞള്ളൂ വേറെ ആരും... എല്ലാരും കൂടി പറഞ്ഞു ആ വ്ലോഗെർ മാരുടെ വണ്ടി ഇന്ന് തുരുമ്പ ആയി കൊണ്ടിരിക്കുന്നു... എന്തിനാ വെറുത ഇവരെ കൂടി കുഴിയിൽ ചാടിക്കുന്നെ... @media one

  • @arshadvkinzuarshadvkinzu519
    @arshadvkinzuarshadvkinzu519 2 роки тому

    😢😢😢🌹🌹🌹

  • @fahirufas3633
    @fahirufas3633 2 роки тому +2

    ഇങ്ങനെ എങ്കിലും ഇന്ത്യൻ റോഡിന്റ അവസ്ഥ ശരിക്കും മനസിലായി..

  • @basheermc7681
    @basheermc7681 2 роки тому +1

    Thooran ulla saukaryam vandiyil undo??

  • @s_s_1885
    @s_s_1885 2 роки тому

    Nan ivarte fan ane nan ❣️

  • @zayn6059
    @zayn6059 2 роки тому

    🙂❤

  • @antushaji9629
    @antushaji9629 2 роки тому

    🌎❤

  • @ishfaquecdk121
    @ishfaquecdk121 2 роки тому

    😍😍😍

  • @fayiz9638
    @fayiz9638 2 роки тому

    Super reliable Omni

  • @eldhosony7954
    @eldhosony7954 2 роки тому +1

    🔥

  • @iamhere4022
    @iamhere4022 2 роки тому

    ❤️❤️‍🔥

  • @user-nn1yf8hr8b
    @user-nn1yf8hr8b 2 роки тому +1

    😍

  • @Faisal786kunnampalli
    @Faisal786kunnampalli 2 роки тому

    എന്നാ മടക്കം

  • @AnandhuSS-zb6mp
    @AnandhuSS-zb6mp 9 місяців тому

    😊❤

  • @nishadmuhammedbasheer9525
    @nishadmuhammedbasheer9525 2 роки тому

  • @asamad4722
    @asamad4722 Рік тому

    എല്ലാം വിറ്റു കറക്കം വെരി ഗുഡ്

  • @ebymn2859
    @ebymn2859 2 роки тому

    Evarku youtube channel undo

  • @anjunarayanan5739
    @anjunarayanan5739 2 роки тому

  • @shaiksakeerhussain6117
    @shaiksakeerhussain6117 2 роки тому

    👍👍👍👍👍👍

  • @rish7207
    @rish7207 2 роки тому +1

    Ente same bluetooth😂

  • @itsmepk2424
    @itsmepk2424 2 роки тому

    💥💥💥

  • @Muhammedijasvs
    @Muhammedijasvs 2 роки тому +26

    E BULL JET 🔥

  • @smvlog1674
    @smvlog1674 2 роки тому +8

    Enikkum pokanishto😍

    • @anasanu112
      @anasanu112 2 роки тому +1

      Ikkanod parayu 👍👍

    • @smvlog1674
      @smvlog1674 2 роки тому

      @@anasanu112 2 kuttees ind engne pokum my channel noku luttiiisine

    • @sulthanmuhammed9290
      @sulthanmuhammed9290 2 роки тому +1

      @@smvlog1674 ആഗ്രഹം ഉണ്ടങ്കിൽ എല്ലാം നടക്കും wait 😊

    • @anasanu112
      @anasanu112 2 роки тому

      @@smvlog1674 insha allah ellaam nadakkum

  • @am_mech_clover
    @am_mech_clover 2 роки тому +4

    ഇതിന് എന്താ അത്ഭുതം ഇരിക്കുന്നത്. ജനപ്രിയ നടൻ ദിലീപ് ഏട്ടന്റെ ''ജൂലൈ 4'' എന്ന ഫിലിമിൽ ഉണ്ടല്ലോ...

  • @pointmedia1616
    @pointmedia1616 2 роки тому

    Travelista evide.e..!?

  • @user-nn1yf8hr8b
    @user-nn1yf8hr8b 2 роки тому +1

    ഉസാർ

  • @shinethakkudu4937
    @shinethakkudu4937 2 роки тому +1

    തിരിച്ചു വരുമ്പോൾ ആ വണ്ടി പഴയ പോലെ ആക്കിക്കോ ഇല്ലെങ്കിൽ അത് കട്ട പുറത്തു കിടക്കും 😁

  • @HKN-eu7vv
    @HKN-eu7vv 2 роки тому +1

    M - ട്ടോർ V - ഹിക്കിൾ D - പ്പാർട്ട്മെൻ്റിന് തിരിച്ച് പണി കൊടുക്കാൻ, പുതിയ കണ്ടുപിടുത്തം നടത്തിക്കഴിഞ്ഞു തൃശൂർക്കാരൻ
    ന്യു - ജനറേഷൻ ചെക്കൻ. മോട്ടോർ ഇല്ലാത്ത ട്രൈ-സൈക്കിൾ വാൻ. നിയമപ്രകാരം, M - ട്ടോർ V - ഹിക്കിൾ D - പ്പാർട്ട്മെൻ്റിന് മോട്ടോർ ഇല്ലാത്ത ആ വാഹനത്തിൽ തൊടാൻ കഴിയില്ല. ട്രൈ സൈക്കിളിന് ലൈസൻസ് വേണ്ട. രജിസ്ട്രേഷൻ വേണ്ട. ആയതി തിനാൽ ബുക്കും പേപ്പറുമെടുക്കാൻ പറയാൻ കഴിയില്ല. വെറുതെ ''നടുവിരൽ" ഉണ്ട് നെടുവീർപ്പടക്കാം. അതിനു വേണ്ടി പുതിയ നിയമം തന്നെ വേണ്ടി വരും. ഗവർണ്ണർ ഒപ്പിടാൻ തയ്യാറായാൽ മാത്രം. അതാണ് മലയാളി. കണ്ടു നോക്കു,
    ' 360DEGREE VL0GZ '

  • @sachinkrishnav3420
    @sachinkrishnav3420 2 роки тому +2

    MVD കാണണ്ട വലതും കിറ് ഇട്ടു വരാൻ ഉണ്ടോ നോക്കും.. ആൾകാർ സന്തോഷിക്കൻ പാടില്ല. വള സൈക്കോ അയാലേ അവന്മാർക് കഞ്ചാവ് ആണെന്ന് പറഞ്ഞു നടക്കാൻ പറ്റു..

  • @thewingsofspeed2881
    @thewingsofspeed2881 2 роки тому +1

    Media one pokkitundu so ini nattil varan waiting ahh thazhe idanaytt😒

  • @sujith_calicutuniversity6423

    Lucky guys ❤️🙏

  • @aboobackervc3108
    @aboobackervc3108 2 роки тому

    സുപ്പർ

  • @saifudheen9092
    @saifudheen9092 2 роки тому +1

    ഇ വണ്ടി അവിടെ വരെ എത്തിയോ 🙄

  • @razakabdul4566
    @razakabdul4566 Рік тому

    എന്താണ് ഇത് കൊണ്ട് ഉദ്ദേശിച്ചത്

  • @afzalmollah8319
    @afzalmollah8319 2 роки тому +1

    നിന്റെ വണ്ടി കണ്ടപ്പോ മനസിലായി അതിൽ എല്ലാ സൗകര്യം ഉണ്ട് എന്ന്

  • @0faizi
    @0faizi 2 роки тому

    🤗🤗🤗🤗👏👏👏😊🤩

  • @antushaji9629
    @antushaji9629 2 роки тому

    📌🌎

  • @rahimgolden1273
    @rahimgolden1273 11 місяців тому

    അടിപൊളി

  • @pskabeer9495
    @pskabeer9495 2 роки тому

    നേരത്തേ പരസ്യപ്പെടുത്താത്തത് നന്നായി
    നേരത്തേ അറിയിച്ചിരുന്നെങ്കിൽ
    K MVDമുളയിലെ നുള്ളികളഞ്ഞേനെ
    പേടിക്കേണ്ട ഇവിടെ വന്നാൽ ഉടനെ തന്നെ പഴയ രൂപം ആക്കേണ്ടി വരും
    കേരളത്തിലോട്ട് കടക്കുന്നതിന് മുന്നേ പഴയപടി ആക്കിയാൽ
    വീട് പണയം വയ്ക്കണ്ട
    ഫൈനും അടക്കേണ്ട

  • @jomerjoseph6438
    @jomerjoseph6438 2 роки тому +1

    മലയാളി പൊളി തന്നെ

  • @robb11
    @robb11 2 роки тому +15

    E bull get uyir❤,,,first van life 😌in India🙂

  • @vadakan916
    @vadakan916 2 роки тому

    Bathroom undo? Arvo?

  • @user-mf9to6dc1k
    @user-mf9to6dc1k 2 роки тому

    രണ്ടിന് എന്ത് ചെയ്യും

  • @MAJJU_04
    @MAJJU_04 2 роки тому +4

    E bull jet ayi marate😂

  • @arunzone8375
    @arunzone8375 2 роки тому

    Ithokke aan life

  • @KL_VIPER_YT
    @KL_VIPER_YT 2 роки тому +1

    Ebull jet pole aavathirikkatte paavangal ippol vishamam thonunnund

  • @realworld7411
    @realworld7411 2 роки тому +1

    ""TRAVELISTA"" FIRST

    • @abhi8857
      @abhi8857 2 роки тому

      Athu couple allalo

  • @diffwibe926
    @diffwibe926 Рік тому

    സ്വർണം ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു 😂

  • @lukmanthangal549
    @lukmanthangal549 2 роки тому +4

    E bull jett efatt poli

    • @nidhinc
      @nidhinc 2 роки тому

      ഒന്ന് പോടെയ്

  • @spyvlogstravelwithfishing1675
    @spyvlogstravelwithfishing1675 2 роки тому +1

    RTO kandilliyo petty adichana

  • @gafoor1968
    @gafoor1968 2 роки тому

    TOILET ENTHAYAALUM PURATHUPOYITTUNDAAVUM

  • @ilyashadi6674
    @ilyashadi6674 2 роки тому +2

    ഇനി ഇതും മോഡിഫികേഷൻ എന്ന് പറയുവോ ആവോ ....

    • @stifan8204
      @stifan8204 2 роки тому

      Avar Kerala thill ellaaa avar eppozhum yathyill ann 😂