ഇതുവരെ ഗ്രൂപ്പ് ഒന്നും നമ്മൾ ക്രിയേറ്റ് ചെയ്തിട്ടില്ല. ചാനലിലെ കീഴിൽ സംശയങ്ങൾ കമൻറ് ആയി ചോദിക്കാവുന്നതാണ് മാത്രമല്ല വാട്സ്ആപ്പ് നമ്പർ ഇട്ടിട്ടുണ്ട് സംശയങ്ങൾ വാട്സാപ്പ് വഴിയും ചോദിക്കാവുന്നതാണ്. നന്ദി
നമ്മൾ മാതൃ കോളനിയിൽനിന്നും ട്യൂബു വഴി കെണി കൂട് വെച്ചാൽ ആ കൂട് തുറന്ന് നോൽക്കാതെ അതിൽ ഈച്ച സെറ്റ് ആയോ എന്ന് അറിയാൻ വല്ല മാർഗവും ഉണ്ടോ ഇത്രയും നാളത്തെ എക്സ്പീരിയൻസ് വെച്ചിട്ട്. പ്ലീസ് റിപ്ലൈ...
Enikkum valarthanam enne und pakshaa aduthonnum colonykal illa
പരിശ്രമിച്ചു നോക്കൂ ഇല്ലെങ്കിൽ കർഷകരെ സമീപിക്കൂ
@@Village_Kazhchakal corona okke onne maratta
ഗുഡ്
നിങ്ങൾ സ്ഥലം എവിടെ?
ചെറുതേനീച്ച കോളണി ഉള്ള സ്ഥലത്ത് പച്ചക്കറി ചെടിയിലും മറ്റും ഫിഷ് അമിനോ ആസിഡ് അടിക്കാമോ കുടാതെ കായിച്ചക്കുള്ള കെണി വെക്കാമോ
ചെയ്യാം.. Kayeecha കെണികൂടി ല്‍ ചെറു തേനീച്ച പെടില്ല
Ahwaaalikkal yantratinn endu rate endaaavum???
😁😁 ഹ ഹ
നിങ്ങളുടെ അവതരണം അടിപൊളിയാണ്🌹
നമ്പർ ഒന്ന് വിടാമോ 👍🏻
ഡിസ്ക്രിപ്ഷനിൽ ഉണ്ട്
എൻ്റെ വീട്ടിൽ മെയിൻ കട്ടിളയുടെ ഇടയിലൂടെ താഴേക്ക് തേനീച്ച കൂടു വച്ചിട്ടുണ്ട്. തേൻ എടുക്കാൻ പറ്റില്ല. അതിനെ എങ്ങിനെ മാറ്റും
മാറ്റാൻ അതു ഓപ്പൺ ചെയ്യേണ്ടി വരും. അല്ലാതെ കെണിക്കൂട് വെച്ചാൽ കോളനി സ്വന്തമാക്കാം
നിങ്ങളുടെ വീട് എവിടെയാണ്
പെരിന്തൽമണ്ണ
Oo
എൻറെ വീട് പൂക്കോട്ടൂർ ആണ് അറിയുമോ
മലപ്പുറം റോഡിൽ അല്ലേ
മഴക്കാലത്തു മീറ്റർ ബോക്സിൽ നിന്ന് പിരിച്ചു വെക്കുന്നതിൽ കുഴപ്പമുണ്ടോ
ഇപ്പ ചെയ്യാതിരിക്കുന്നതാണ് നല്ലത് നവംബർ എല്ലാം ആവട്ടെ
ആ തൊപ്പി എവിടെ കിട്ടും
Online kittum
@@Village_Kazhchakal link undo
നിങ്ങളുടെ കയ്യിൽ എത്ര ചെറുതേനീച്ച കൂടുകൾ ഉണ്ട് ?
ചെറുതേനിച്ച ഗ്രൂപ്പ് ഉണ്ടെങ്കിൽ ഒന്ന് എഡ് ചെയ്യോ.കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു
ഇതുവരെ ഗ്രൂപ്പ് ഒന്നും നമ്മൾ ക്രിയേറ്റ് ചെയ്തിട്ടില്ല. ചാനലിലെ കീഴിൽ സംശയങ്ങൾ കമൻറ് ആയി ചോദിക്കാവുന്നതാണ് മാത്രമല്ല വാട്സ്ആപ്പ് നമ്പർ ഇട്ടിട്ടുണ്ട് സംശയങ്ങൾ വാട്സാപ്പ് വഴിയും ചോദിക്കാവുന്നതാണ്. നന്ദി
ഒരു കോളനി കിട്ടി ന്നൊകിഴപെൽഇച്ഛഉട് പക്ഷേ പിനിട്
ഇച്ഛ ഇല്ല
റണിഉട്
ചെറുതേ നീച്ച സുമാർഎത്ര ദൂരം വരെ പോയി തേനെടുക്കും എന്ന് അറിയോ ഇക്കാ
100 മീറ്റർ
നന്ദി
സന്തോഷം
വില കുട്ടല്ലേ കോട്ടയം വില 2000 ട്ടോ 2500 മാത്രം
നമ്മൾ മാതൃ കോളനിയിൽനിന്നും ട്യൂബു വഴി കെണി കൂട് വെച്ചാൽ ആ കൂട് തുറന്ന് നോൽക്കാതെ അതിൽ ഈച്ച സെറ്റ് ആയോ എന്ന് അറിയാൻ വല്ല മാർഗവും ഉണ്ടോ ഇത്രയും നാളത്തെ എക്സ്പീരിയൻസ് വെച്ചിട്ട്. പ്ലീസ് റിപ്ലൈ...