കുഞ്ഞിന് നല്ല ഭംഗി വെക്കാൻ ഗർഭിണികൾ ചെയ്യേണ്ടത് | Safuvan Saqafi Pathapiriyam | Arivin nilav

Поділитися
Вставка
  • Опубліковано 16 вер 2024
  • AnshaMedia channel is to provide Islamic knowledge and to help everyone looking for Islamic videos.Ansha Media features short clips, speeches, lectures relating to the religion Islam.
    കുഞ്ഞിന് നല്ല ഭംഗി വെക്കാൻ ഗർഭിണികൾ ചെയ്യേണ്ടത്
    👇👇👇👇 Click and Get More Knowledge of Islam 👇👇👇👇
    👉 മുത്ത് നബി ബദറിൽ നിന്ന് മടങ്ങുന്നു
    • മുത്ത് നബി ബദറിൽ നിന്ന...
    👉 ഉസ്താദ് ദഫ് ന് വേണ്ടി പാടിയ പാട്ട്
    • ഉസ്താദ് ദഫ് ന് വേണ്ടി ...
    👉 ബദ്റിലേക്ക് മലക്കുകൾ ഇറങ്ങുന്നു
    • ബദ്റിലേക്ക് മലക്കുകൾ ഇ...
    👉 ബദർ ജയിച്ചടക്കുന്നു | കിടിലൻ ബദർ പ്രഭാഷണം
    • ബദർ ജയിച്ചടക്കുന്നു | ...
    👉 മലഖുകൾ ബദറിലേക്ക്
    • മലഖുകൾ ബദറിലേക്ക് | Sa...
    ► Follow Me
    Facebook ► / mazramedia
    Facebook ► / anshamedia
    👉 👉 പ്രഭാഷണ ഓഡിയോ ദിവസവും ലഭിക്കാൻ ജോയിൻ ചെയ്യുക t.me/malayalam...
    👉 👉 പ്രഭാഷണ വീഡിയോ ദിവസവും ലഭിക്കാൻ ജോയിൻ ചെയ്യുക t.me/islamicsp...
    Stay Tuned For Upcoming videos...!!
    Subscribe Our Channel for more videos;
    / @anshamediaofficial
    Get alerts when we release any new video. Turn on the Bell Icon.
    #arivinnilav #arivinnilavlive #islamicspeechmalayalam #IslamicSpeech #Mathaprabhashanam #peace #deen #quran #Mathaprasangam #IslamicVideos #latestislamicspeech #IslamicClass #Islamic #Muslims #IslamicSpeechLive #IslamicTeachings #Islam #Muslimspeech #MalayalamIslamicSpeech

КОМЕНТАРІ • 1 тис.

  • @LiyaAlan8888
    @LiyaAlan8888 3 роки тому +473

    റബ്ബേ... ജന്മം കൊണ്ട് ഞാനൊരു ഹിന്ദുവാണ്... അങ്ങയെ എങ്ങനെ പ്രാർതിക്കണം എന്നെനിക്കറിയില്ല.... ഞാൻ 3മാസം ഗർഭിണിയാണ് എനിക്കു ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിനെ അവിടെന്നു കനിഞ്ഞു നൽകേണമേ നാഥാ.... എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.. 🙏🙏🙏

  • @harisup6800
    @harisup6800 3 роки тому +459

    ഞാൻ 8മാസം ഗർഭിണിയാണ് അംഗവാകല്യങ്ങൾ ഇല്ലാത്ത സ്വാലിഹയ ആരോഗ്യമുള്ള കുഞ്ഞു ജനിക്കാനും സുഖ പ്രസവത്തിനും വേണ്ടി ദുആ ചെയ്യണേ

  • @Shaabz_Shaabz_
    @Shaabz_Shaabz_ 2 роки тому +77

    എൻ്റെ ഭർത്താവിന് പെണ്ണ് കുഞ്ഞു വേണം എന്ന് ആണൂ ആഗ്രഹം.... ഭർത്താവ് ൻ്റെ ആഗ്രഹം പോലെ പെണ്ണ് കുഞ്ഞിനെ കിട്ടാൻ Duaa ചെയ്യണേ എല്ലാവരും

  • @nusaibashihab3966
    @nusaibashihab3966 3 роки тому +355

    ഞാൻ 6മാസം ഗർഭിണി ആണ് ഉസ്താദ് സ്വാലിഹായ കുട്ടി നെ കിട്ടാൻ വേണ്ടി ദുഹാ ചെയണം സുഖപ്രസവം നടക്കാൻ ഉസ്താദ് ദുഹാ ചെയണം

    • @rajeenaajualajazarsal1993
      @rajeenaajualajazarsal1993 2 роки тому +2

      സുഖംപ്രസവം ആവുട്ടോ

    • @rumishas838
      @rumishas838 2 роки тому +1

      Njanum 8 month pregnenta

    • @safanasafana5574
      @safanasafana5574 2 роки тому +3

      ഞാനും 6മാസം ഗർഭിണിയാണ് ഉസ്താദ് ദുഹാ ചെയ്യണം

    • @gLockMYTH_
      @gLockMYTH_ 2 роки тому

      Delivery kaynjho?

    • @fidhinshan9239
      @fidhinshan9239 2 роки тому

      Mm

  • @ksshameema2509
    @ksshameema2509 3 роки тому +213

    സുഖപ്രസവത്തിനും സ്വാലിഹായ ആരോഗ്യമുളള കുഞ്ഞിനും വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ

  • @suhailaasif4862
    @suhailaasif4862 2 роки тому +38

    ഞാൻ മൂന്ന് മാസം ഗർഭിണി ആണ് ഉസ്താദേ. എനിക്ക് ഒരു പെൺകുട്ടി ആവാൻ ഉസ്താദ് ദുആ ചെയ്യണം

  • @noufalpsalam614
    @noufalpsalam614 2 роки тому +37

    ഞാൻ 4 മാസം ഗർഭിണിയാണ് ആരോഗ്യമുള്ള സാലിഹായ അംഗവൈകല്യം ഒന്നും ഇല്ലാത്ത കുട്ടി ഉണ്ടാകാൻ ദുഹാ ചെയ്യണേ 🤲

  • @richoosfaroos468
    @richoosfaroos468 2 роки тому +117

    ഉസ്താദേ എനിക്കൊരു പെൺ കുഞ്ഞുണ്ടാവാൻ ദുഹാ ചെയ്യണേ.ഒരു കുഴപ്പവും ഉണ്ടാവാദിരികനും സ്വാലിഹായ കുഞ്ഞുവാനും ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲

    • @sharthajaazmi556
      @sharthajaazmi556 Рік тому

      🤲🤲🤲

    • @Shhhhhhhhhhdl
      @Shhhhhhhhhhdl 10 місяців тому +1

      എനിക്കും ഉസ്താദേ ദുആചെയണ൦🤲🤲🤲🤲

    • @fasilrahmanfasil7150
      @fasilrahmanfasil7150 10 місяців тому

      ഉസ്താദ് ഞാൻ ഗർഭിണിയാണ് മൂന്നുമാസമായി എനിക്ക് ഇതിനുമുമ്പ് ഒരു കുട്ടി ഉണ്ടായിരുന്നു ഒമ്പതാം മാസം ആ കുട്ടി വയറ്റിൽ നിന്നും മരണപ്പെട്ടു ഈ കുട്ടിയെങ്കിലും നേരിട്ട് കിട്ടാൻ ദുആ ചെയ്യണം

  • @abidcreations1410
    @abidcreations1410 3 роки тому +29

    ഞാൻ 5മാസം ഗർഭിണി ആണ് എനിക്ക് സ്വാലിഹായ കുട്ടി അവനും വൈകല്യം ഇല്ലാത്ത കുട്ടിയെ ക്കു വേണ്ടിയും സുഖ പ്രസവത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

    • @fathimaajmal8033
      @fathimaajmal8033 2 роки тому

      Njanum

    • @habeeba.c4463
      @habeeba.c4463 2 роки тому

      അല്ലാഹുവിനോട് ആത്മാർത്ഥ മായി പ്രാർത്ഥിക്കൂ, ഉസ്താദിനോടല്ല പ്രാർത്ഥിക്കേണ്ടത്

    • @sherisuhaila9751
      @sherisuhaila9751 2 роки тому

      Njanum

  • @butterfly4701
    @butterfly4701 Рік тому +21

    ഞാൻ 4മാസം ഗർഭിണിയാൻ ഇരട്ടകുട്ടികളാണ് വയറ്റിൽ വളരുന്നത് നല്ല സ്വാലിഹായ മക്കളാവൻ എല്ലാരും ദുആ ചെയ്യണേ 🤲ആമീൻ

    • @Pptyggjgvb
      @Pptyggjgvb Рік тому

      Masha allah

    • @shafeequeeque1436
      @shafeequeeque1436 Рік тому +1

      എനിക്കും twins ആണ് 2 month pregnant ആണ്.

    • @thsnivp9218
      @thsnivp9218 Рік тому

      Aameen

    • @naseemacherukode2545
      @naseemacherukode2545 Рік тому +3

      ഇപ്പോൾ scan ചെയ്താൽ ആണ് twins ആണോ അല്ലയോ എന്ന് അറിയാൻ പറ്റുന്നത്

    • @Itsmemuthu28
      @Itsmemuthu28 11 місяців тому

      Baby vanno

  • @heaven6793
    @heaven6793 Рік тому +21

    ഞാൻ 6 month pregnant ആണ്.. alhamdulillah ippo problem onnum illa.ഇനിയും problem onnum ഇല്ലാതിരിക്കാനും സുഖ പ്രസവത്തിന് വേണ്ടി യും dua ചെയ്യണേ 🤲🤲🥺

  • @rasheedhasuliman9442
    @rasheedhasuliman9442 3 роки тому +78

    ഞാൻ 6മാസം ഗർഭിണിയാണ് ഉസ്താദ്. എനിക് സുഖപ്രസവം ആകാനും, സ്വാലിഹത്തായ കുട്ടിയവനും, അംഗവൈകല്യം ഉള്ള കുട്ടി അല്ലാതിരിക്കാനും ദുഹാ ചെയ്യണേ

  • @arifack5634
    @arifack5634 Рік тому +13

    ഞാൻ ഗർഭിണി യാണ്... സ്വാലിഹായ കുട്ടി ക് വേണ്ടിയും സുഖപ്രസവതിനു വേണ്ടിയും dua sheyyanamae usthadae...

  • @jamalbekalk7678
    @jamalbekalk7678 3 роки тому +223

    Njan 6 masam Garbiniyaanu...Suga prasavathin vendi dua cheyyanam...Allahu Ellavarkum swalihaya makkale nalki Anugrahikkate...Aamèen🥰

  • @sachurichuvlog3180
    @sachurichuvlog3180 Рік тому +4

    സുഖപ്രസവത്തിനും സ്വാലിഹായ ആരോഗ്യമുള്ള സൗന്ദര്യ മുള്ള ഒരു പെൺകുഞ്ഞിനെ പടച്ചോൻ തരാൻ പ്രാർത്ഥിക്കണേ ഉസ്താദേ 🤲🤲🤲

  • @afsathnooru3257
    @afsathnooru3257 3 роки тому +58

    ന്റെ അനിയത്തി 8മാസം ഗർഭിണി ആണ് അവൾക് സുഖപ്രസവം ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @ezlinsworld8548
    @ezlinsworld8548 3 роки тому +30

    ഞാൻ 7മാസം ഗർഭിണിയാണ് ഉസ്താതെ.... ആരോഗ്യമുള്ള സ്വാലിഹയ കുഞ്ഞ് ജനിക്കാനും സുഖപ്രസവത്തിനും വേണ്ടി ദുഹാ ചെയ്യണേ ഉസ്താതെ...

  • @shamnaani6384
    @shamnaani6384 Рік тому +4

    എനിക്ക് എന്റെ മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ആണ് ഇപ്പൊ 8 മാസം ആയി എനിക്ക് രണ്ട് പെൺകുട്ടികൾ ആണ് ഉള്ളത് ഇതൊരു മോൻ ആവാൻ ആഗ്രഹമുണ്ട് മോൻ ആണെങ്കിൽ എനിക്ക് ഹാഫിള് ആക്കാൻ ആഗ്രഹമുണ്ട് ദുആ ചെയ്യണെ usthadhe എനിക്കൊരു മോൻ ആവാൻ

  • @Sonuck8238
    @Sonuck8238 3 роки тому +10

    ഉസ്താദേ ഞാൻ ഗർഭിണിയാണ് scan ചെയുബേൾ ഒരു കുയപവും പറയാദിരുനാൽ മതിയായിരുന്നു ഉസ്താദേ സുഖപ്രസവതതിൻ വേണ്ടി ദുആചെയണം ഉസ്താദേ

  • @binsybin2843
    @binsybin2843 2 роки тому +8

    ഞാൻ നാല് മാസം ഗർഭിണിയാണ്..സ്വാലിഹായ കുഞ് ജനിക്കാൻ ദുആ ചെയ്യണേ ഉസ്താദെ 🤲

  • @ameerami3862
    @ameerami3862 3 роки тому +17

    എനിക്കു കുഞ്ഞിനും ഒരു ആപത്തും കൂടാതെ എല്ലാം ഹയർ ആവാൻ വേണ്ടി അള്ളാഹു സുബഹനതല തൗഫീഖ് ചെയ്യണേ.... ആമീൻ ദുആ ചെയ്യണ്ണേ. നല്ല ടെൻഷൻ ഉണ്ട്

  • @muhsinaansal4440
    @muhsinaansal4440 2 роки тому +1

    ഞാൻ 3 മാസം ഗർഭിണി ആണ് ഉസ്താദേ. എപ്പോഴും ഭയങ്കര ടെൻഷൻ ആണ് ഉസ്താദേ. Relax ആകാൻ വേണ്ടി പാട്ട് കേൾക്കുമായിരുന്നു. അത് തെറ്റ് ആണെന്ന് ഇന്ന് ആണ് മനസ്സിലായത്. സ്വാലിഹായ കുട്ടി ഉണ്ടാകാനും സുഖ പ്രസവത്തിനും വേണ്ടി എല്ലാവരും ദുആയിൽ ഉൾപെടുത്തണം. ടെൻഷനും സങ്കടവും എല്ലാം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ.

  • @shaimashaimap7085
    @shaimashaimap7085 2 роки тому +14

    Alhamdulillah masha Allah
    ഞാൻ 5 വർഷത്തിനിടെ മൂന്നാമതും ഗർഭിണി ആയി..എൻ്റെ ആദ്യത്തെ രണ്ടും അബോർഷൻ ആയി പോയി..ഇത് നില നിർത്തി തരാനും സ്വാലിഹായ കുട്ടിയെ കിട്ടാനും എല്ലാവരും dua ചെയ്യണം

  • @rasnashafeel3161
    @rasnashafeel3161 3 роки тому +14

    ഉസ്തദെ എനിക്ക് 6 മാസം ആണ് ippo ദുഹാ ചെയ്യണേ സുഖ പ്രസവത്തിന്

  • @jumailaashik4641
    @jumailaashik4641 3 роки тому +7

    Njan 4 മാസം ഗർഭിണി ആണ് എനിക്ക് ആരോഗ്യം ഉള്ള കുഞ്ഞിനെ സുഖപ്രസവത്തോട് കുടി തരാൻ ദുഃആ ചെയ്യണേ

  • @muthuhishamuthu3675
    @muthuhishamuthu3675 2 роки тому +34

    ഉസ്താദേ ഞാൻ ഗർഭിണിയാണ്.3പെണ്മക്കളാണ്. ഒരാൻകുട്ടി യുണ്ടാവാൻ ദുആ ചെയ്യണം

  • @khansan7444
    @khansan7444 2 роки тому +10

    🤲🤲🤲Alhamdullah 🤲🕋 3 yr ന് ശേഷംpregnant ആണ് ഇപ്പോൾ. മറ്റ് രോഗത്തിനായി വേറെയും tablet കഴിക്കുന്നുണ്ട്. കുഴപ്പമൊന്നും ഇല്ലാതെ ആരോഗ്യമുള്ള സ്വാലിഹായ സന്താനത്തിനായി ദുഅഃ ചെയ്യണം ഉസ്താദേ 🤲🤲🤲🕋🕋🕋

  • @riyasrasmina7460
    @riyasrasmina7460 3 роки тому +2

    ഞാൻ ഗർഭിണിയാണ്. രണ്ടാം മാസമായിട്ടേയുള്ളു. മൂന്നാമത്തെ പ്രസവമാണ്. ഇതോടുകൂടി പ്രസവം നിർത്തുവാണ്. ആദ്യത്തെ രണ്ട് കുട്ടിയും ആൺകുട്ടികൾ ആണ്. ഇത് ഒരു പെൺ കുഞ്ഞാകാൻ ദുഃആ ചെയ്യണം ഉസ്താദേ.

  • @jamshii7855
    @jamshii7855 3 роки тому +113

    സ്വാലിഹായ മക്കളുണ്ടാവാൻ ദുആ ചെയ്യണം.🤲🤲

  • @naeemasajeer9004
    @naeemasajeer9004 2 роки тому +1

    ഞാൻ 6 മാസം ഗർഭണി ആണ് ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം. സുഖപ്രസവം ആവാനും യാതൊരു കുഴാപ്പം കൂടെതെ പ്രസവിക്കാനും സ്വാലിഹായ ഒരു ആൺ കുട്ടി ജനിക്കാനും വേണ്ടിയിട്ട്

  • @hajuzzworld6073
    @hajuzzworld6073 2 роки тому +14

    അസ്സലമുഅലിക്കും ഉസ്താദ് .ഞാൻ 9 മാസം ഗർഭിണി ആണ് . ഇത്‌ 2 മത്തെ ഗർഭം ആണ് .ആദ്യത്തെ ഇരട്ട മക്കൾ ആയിരുന്നു പക്ഷെ എനിക്ക് പടച്ചവൻ തന്നില്ല രണ്ടുപേരെയും . ഈ കുഞ്ഞിനെ സുഖപ്രസവം പ്രസവക്കാൻ എല്ലാവരും ദുആ ചെയ്യണേ . എനിക്കും കുഞ്ഞിനും ഒരു കുഴപ്പവുമിളത്തിരിക്കാൻ ആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടാൻ സ്വാലിഹ് ആയ കുഞ്ഞിനെ കിട്ടാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണേ

    • @shafeequeeque1436
      @shafeequeeque1436 Рік тому

      എന്താ കുട്ടികൾക്കു പറ്റിയത് 😢

    • @najeebaambalavan
      @najeebaambalavan Рік тому

      ​@@shafeequeeque1436😊

  • @jamship4905
    @jamship4905 2 роки тому +66

    9 മാസം ഗർഭിണിയാണ് സുഖപ്രസവത്തിന് വേണ്ടി ദുആ ചെയ്യണേ ഉസ്തദെ.... 🤲🤲

    • @sfzdmivlog
      @sfzdmivlog 2 роки тому +1

      Assalamu alaikyum usthade njan ithil dua cheydu ippol njan garbhini aan moonnamathed oru mole kittanulla aagraham saalihaya mol moothad randum aanmakkalan dua cheyyane nalla saalihaya bhangiyulla
      Oru mole kittan masha allah 🤲

    • @muhamadshahan6244
      @muhamadshahan6244 2 роки тому

      Najnum.....yenikkum sugha prasavattinum amkavigallyam illaatta solihaaya kuttine kittaanum dua cheyyane

    • @aboobackersidheeq152
      @aboobackersidheeq152 2 роки тому

      Njanum 9 maasam gharbiniyaan.suggaprasavatginu vendi dua cheyyanam.

    • @sonunishu2839
      @sonunishu2839 2 роки тому

      @@sfzdmivlog delivery kayinjo entha baby..same avastha thanne njanum 😊

  • @mumthasmumthas5648
    @mumthasmumthas5648 2 роки тому +5

    Njan 6 masam garbiniyanu അംഗവൈകല്യങ്ങൾ ഇല്ലാത്ത സ്വാലിഹായ പൂർണ്ണ ആരോഗ്യമുള്ളഒരു മകളെ കിട്ടാൻ ചെയ്യണം ഉസ്താദ്

  • @mlapuramvlog3090
    @mlapuramvlog3090 3 роки тому +1

    അസ്സലാമു അലൈക്കും ഞാൻ 5 മാസം ഗർഭിണി ആണ്‌ എനിക്കും ന്റെ കുഞ്ഞിനും യാതൊരു വിധ ബുദ്ധിമുട്ട് പ്രയാസങ്ങളും സമ്പവിക്കാതിരിക്കാൻ ഉസ്താദ് പ്രേതേകം ദുആ ചെയ്യണം. ഉസ്താദ് നു വേണ്ടി ഞാനും പ്രേതേകം ദുആ ചെയ്യും ഇൻശാ അല്ലാഹ് 🤲🤲

  • @shereenabanu2481
    @shereenabanu2481 3 роки тому +4

    ഉസ്താദേ ഞാൻ 3 മാസം ഗർഭണി യാണ് ആരോഗ്യ മുള്ള സ്വാലിഹത്തായ കുഞ്ഞു ഉണ്ടാകാൻ ദുഹാഹ് ചെയ്യണം ഉസ്താദേ 5 വർഷം കഴിജ് ഉണ്ടാകാന്ന് ഉസ്താദേ ഒരു ബുദ്ധി മുട്ടും ഇല്ലാതെ എല്ലാം രഹത്തവൻ ദുഹാഹ് ചെയ്യണം ഉസ്താദേ 🤲🤲

  • @sefijamshivlog6002
    @sefijamshivlog6002 2 роки тому +5

    ഞാൻ എട്ടു മാസം ഗർഭിണിയാണ് സുഖപ്രസവം നടക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @shabanasiraj8616
    @shabanasiraj8616 2 роки тому +52

    Usthathinn ആഫിയത്തും തീർഗായുസും നൽകണേ നാഥാ 🤲 ആമീൻ യാ റബ്ബൽ ആലമീൻ

  • @nrtips233
    @nrtips233 Рік тому

    ഉസ്താദ്‌ ഞാൻ 5മാസം ഗർഭണി യാണ്‌ എന്റെ കുഞ്ഞിന് നല്ല ആരോഗിവും നല്ല വളർച്ചയും ഉണ്ടാവാൻ ഉസ്താദ്‌ ദുഹാ ചെയ്യണം സുഖ പ്രസവമാവനും ദുഹാ ചെയ്യണം ഉസ്താദ്‌ ameen🤲🤲

  • @hishamvlogs8414
    @hishamvlogs8414 2 роки тому +22

    ഞാൻ 4 മാസം ഗർഭിണിയാണ് നല്ല ആരോഗ്യവും സ്വാലിയായ കുട്ടിയെ
    കിട്ടാൻ വേണ്ടിയും സുഖ പ്രസവത്തിനു ഉസ്താത് ദുഹാ ചെയ്യണം

  • @sahalasherin485
    @sahalasherin485 2 роки тому +1

    എന്റെ മോൾ 4മാസം ഗർഭിണി ആണ് സുഖപ്രസാവത്തിനും സൊലീഹത്തായ കുഞ്ഞുണ്ടാവാനും തുഹാ ചെയ്യണം ഉസ്താദ് 🤲🏻

  • @shabanayasmin7502
    @shabanayasmin7502 3 роки тому +11

    ഞാൻ 9 മാസം ഗർഭിണിയാണ് ഉസ്താതെ. എനിക്ക് സുഖപ്രസവം ആകാനും സ്വാലിഹായ കുട്ടിനെ കിട്ടാനും ഉസ്താത് ദുആ ചെയ്യണം

  • @aminarawha5138
    @aminarawha5138 3 роки тому +56

    എന്റെ മകൾക്ക് 5മാസം ആയി സുഖം പ്രസവത്തിനും duacheyyanam usthad 🤲🤲🤲🤲😭👶🏻

  • @thaisemi9453
    @thaisemi9453 3 роки тому +33

    സുഖ പ്രസവത്തിനും സ്വാലിഹായ മക്കളാവാനും ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ.... 🤲🏻

  • @fathi1648
    @fathi1648 3 роки тому +15

    Njn 2maasam pregnant aan enik vitamin d deficiency ullath kaaranam body full vethana aaan .
    Ellavarum
    Enikkum kunjinum vendi dua cheyyanm
    Athpole normal delivery aaavanum dua cheyyanam , ninjalkkellaavarkkum khairum barkkathum undavatte
    ameen

    • @u1935
      @u1935 Рік тому +1

      Da okk Alllee

    • @fathi1648
      @fathi1648 Рік тому

      @@u1935 alhamdulillah
      Njanum kunjum sugaayirikunnu
      Duayil njangale ulpeduthane😊

    • @u1935
      @u1935 Рік тому +1

      @@fathi1648 marege kazinju ethra kazinja pregent aythu pregent ayappo ethra age undayirunnu nikku bodyill idakku pain undavarund dr tab thannirunno vitamin d yudew

    • @u1935
      @u1935 Рік тому +1

      @@fathi1648 inshallh

  • @soccercutz777
    @soccercutz777 4 дні тому

    എനിക്ക് ഗർഭത്തിൻ്റെ തുടക്കം ആണ് എല്ലാവരും പ്രത്യേകം dua ചെയ്യണം ....

  • @noshmavo9145
    @noshmavo9145 2 роки тому +2

    Arivin nilavu kudumbathile sahodariyanu..16varshathinnu shesham pregnant ayi Alhamdulillah..ippo 7month..twins anu .. swalihaya kunjine kittanum.prasavam eluppamakkanum dua vassiyathode 🤲

  • @febinam.a1797
    @febinam.a1797 Рік тому +2

    ഞാൻ ഒരു മാസം ഗർഭിണി ആണ് ഈമാനും ഇസ്ലാമും ആവതും ആരോഗ്യവും ഉള്ള, അംഗവൈകല്യം ഇല്ലാത്ത കുഞ്ഞാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @mtmediasanu6679
    @mtmediasanu6679 2 роки тому +9

    ഉസ്താതേ ഞാൻ ഗര്‍ഭിണിയാണ് ഉസ്താത് പ്രത്യേകം ദുആ ചെയ്യണം ഉസ്താതിന്നും എന്റെ കുടുംബത്തിലെ എല്ലാവർക്കും ആരോഗ്യവും ആഫിയത്തും ദീർകായുസും നൽകേണമേ الله آمين

  • @ramsianda3431
    @ramsianda3431 2 роки тому +1

    എനിക്ക് 6 മാസമായി.സുഖ പ്രസവത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ

  • @sameersuhara6909
    @sameersuhara6909 3 роки тому +70

    ഞാൻ 7 മാസം ഗർഭിണിയാണ് 12 വർഷത്തിന് ശേഷമാണ് ഉസ്താദ്‌ ദുആ cheyyanam

    • @shoukathov8582
      @shoukathov8582 3 роки тому +4

      Njn 12varshathin shesham pregntayi epo 6masam

    • @shafishafi5653
      @shafishafi5653 2 роки тому +1

      Alhamdulillah

    • @nisamnizar8548
      @nisamnizar8548 2 роки тому

      Masha allah alhamdhulillahhh

    • @naseemanasi5078
      @naseemanasi5078 2 роки тому

      അനിയത്തി കുടിച്ചിരുന്നു

  • @ajualloor2878
    @ajualloor2878 2 роки тому

    ഇൻഷിക്കാക് സൂറത്ത് nk ഒരുപാട് നല്ല അനുഭവം നൽകിയതാ.... ന്റെ ആധ്യത്തെ ഗർഭവസ്ഥയിൽ മോന് ഒരുപാട് ബുദ്ധിമുട്ട് പറഞ്ഞിരുന്നു.. അബോട്ട് ചെയ്യാൻ വരെ ഒരു ഡോക്ടർ പറഞ്ഞു..പിന്നെ ഞാൻ ബാത്‌റൂമിൽ വീനിരുന്നു.. അങ്ങനെ കുറേ പരീക്ഷണങ്ങൾ.. പക്ഷെ റബ്ബ് എന്നെ കൈ വെടിഞ്ഞില്ല.. 🤲... എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ ന്റെ മോനെ nk കിട്ടി..ഞാൻ കഴിയുന്ന എല്ലാ ദിവസവും അന്ന്.. സൂറത്ത് ഓതിയിരുന്നു.. അൽഹംദുലില്ലാഹ് 🤲.. ഇന്ന് ഞാൻ വീണ്ടും 3മാസം pregnent ആണ്.. കാവലെകണേ നാഥാ 🤲..

  • @shameem9301
    @shameem9301 3 роки тому +7

    സ്വാലിഹായ അംഗവൈഗല്യ മില്ലാത്ത മോളെ തരുവാൻ ദുആ ചെയ്യണം ഉസ്താദ്

  • @anzy4593
    @anzy4593 2 роки тому +12

    Swalihaya makkalundavan duah cheyyanam.... Nik 7 thavana abortion ayathanu... 3 masathil vavayudea heart beat ninnu pogunnu.... Oru kunjikal kanan orupadu agrahamund.... Makkalillatha ellavarkkum njagalkum makkalea rabbu tharattea.... Ameen🤲🤲

    • @mrs.shabeer7385
      @mrs.shabeer7385 2 роки тому

      Ameen

    • @fidha1568
      @fidha1568 2 роки тому

      എന്റെ മകൾക്കും സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആഹ് ചെയ്യണം ഉസ്താദേ

    • @fidha1568
      @fidha1568 2 роки тому

      ആമീൻയറബൽ aalameen

    • @dreamgirl-br2mg
      @dreamgirl-br2mg Рік тому

      Aameen🤲🏻🤲🏻

  • @FaisalFaisal-yx6es
    @FaisalFaisal-yx6es 2 роки тому +2

    ഞാൻ 5 മാസം ഗർഭിണിആണ് ഉസ്താദ് സോലിഹയായ് കുട്ടിനെ കിട്ടാൻ ദുഹാ cheynam സുഖ പ്രസവംതിന് വേണ്ടി ദുഹാ ചെയണം കുട്ടിക്ക് പ്രേശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കാനാമ് ദുഹാ cheynam

    • @Sulaikha123-y8b
      @Sulaikha123-y8b 2 місяці тому

      Nan 5 masam garbini aanu ustad duaa cheyyane

  • @jannasworld2144
    @jannasworld2144 3 роки тому +8

    ഞാൻ 6മാസം ഗർഭിണിയാണ് സ്വാലിഹായ ഒരു കുട്ടിയെ കിട്ടാൻ വേണ്ടി ഉസ്താത് ദുആ ചെയ്യണം

  • @JabinaFairoosa
    @JabinaFairoosa 11 днів тому

    ഞാൻ 8 മാസം ഗർഭിണി ആണ് എനിക്ക് ആരോഗ്യമുള്ള സ്വാലിഹത്തായ കുഞ്ഞിനെ കിട്ടാൻ ellaravarum dua cheyanam

  • @shahilasanu8824
    @shahilasanu8824 3 роки тому +25

    Masha Allah🤲അൽഹംദുലില്ലാഹ് 🤲

  • @butterflygirl782
    @butterflygirl782 2 роки тому

    ഞാൻ 9 മാസം ഗർഭിണി ആണ് ഉസ്താദ്ദേ സ്വലിഹായ കുട്ടിനെ കിട്ടാൻ ദുഹാ ചെയ്യണേ 🤲സുഖ പ്രസവം ആവാഞ്ഞും ദുഹ ചെയ്യണം ഇനി ഒരു aayicheem koode ഒള്ളു ഫസ്റ്റ് പ്രസവം ആണ് ഒരു കൊയപ്പം ഇല്ലാതിരിക്കാൻ ദുഹ cheyyanne🤲🤲🤲🤲🤲

  • @ashfanamehaboob756
    @ashfanamehaboob756 2 роки тому +32

    Usthadhin allah aayissum aafiyathum nalgane 🤲

  • @ishttammadheena4128
    @ishttammadheena4128 2 роки тому

    ഞാൻ 7 മാസം ഗർഭിണി ആണ് ഉസ്താദേ നല്ല ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടാൻ ദു ആ ചെയ്യണം സുഖ പ്രസവ ത്തിനും🤲🤲

  • @shameem9301
    @shameem9301 3 роки тому +4

    ഉസ്താതെ . ഞാനും അനിയത്തിയും ഗർഭിണി ആണ് സ്വാലിഹായ കുഞ്ഞിനെ തരുവാൻ ദുആ ചെയ്യണം

  • @muhammedabyan9482
    @muhammedabyan9482 Рік тому +1

    Nghan 4 maasam garbhiniyaan.alhamdulillah.swalihaya, aarogyamulla ,dhuniyaavilum aahirathilum gunam cheyyunna soundaryamulla makkale nalkaneee .aameeen

  • @rizwanarizu2773
    @rizwanarizu2773 2 роки тому +7

    ഞാൻ രണ്ട് മാസം ഗർഭിണി ആണ് നല്ല രീതിയിൽ മുന്നോട്ട് പോകാൻ ദുആ ചെയ്യണേ ഉസ്താതെ

  • @jamshi5678
    @jamshi5678 Рік тому

    ഞാൻ 6 mon pregnant ആണ് ഉസ്താദേ ഒരു കുഴപ്പം ഇല്ലാതെ ആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടാനും സുഖപ്രസവം ആകാനും ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @rafanck9639
    @rafanck9639 2 роки тому +4

    MashaAllah. Ith kettapo thanne oru samadhanom aashwasavum aayi

  • @shafilshalu3656
    @shafilshalu3656 2 роки тому

    ഉസ്താതെ ഞാൻഗർഭിണിയാണ് 4 മാസത്തിൽ കടക്കുന്നു. ഒരുപാട് ടെൻഷൻ ഉണ്ട് എനിക്ക് എന്റെ ഭർത്താവിന്റെ കാര്യത്തിൽ. എല്ലാ പ്രേശ്നങ്ങളും മാറികിട്ടി നല്ലപോലെജീവിതം മുന്നോട് പോവാനും സൊലീഹയാ കുട്ടിയവനും അംഗവൈഗലം ഇല്ലാത്തിരിക്കാനും നല്ല ബുദ്ധി ഉണ്ട വനും ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ayshashezza5954
    @ayshashezza5954 3 роки тому +11

    അടുത്ത ആഴ്ച date ആണ് സുഖ പ്രസവത്തിനു ദുഹാ ചെയ്യണേ. കൊറോണ test ngtv ആവാനും. പെട്ടന്ന് വേദന വന്നു പ്രസവിക്കാനും ദുഹാ ചെയ്യണേ

    • @ayshashezza5954
      @ayshashezza5954 3 роки тому +3

      Alhamdhulillah prasavam kazhinju. Aan kutty. Sugha prasavam

    • @farhana7370
      @farhana7370 2 роки тому

      @@ayshashezza5954 maasha Allaah

    • @ashumon5371
      @ashumon5371 2 роки тому

      Masha Allah...

  • @murshidhact7600
    @murshidhact7600 Рік тому

    Nan 8 മാസം ഗർഭിണിയാണ് . സ്വാലിഹായ ആരോഗ്യമുള്ള ആൺ kuttine ലഭിക്കാനും, സുഖ പ്രസവത്തിനു dua ചെയ്യണം usthadeyy

  • @ismumufee7429
    @ismumufee7429 3 роки тому +4

    Alhamdulillah njan 9month pregnant aan suga prasavathin vendiyum swalihaya aarogyamulla oru kunjine kittanum dua cheyyanam insha Alla 🤲

  • @afsalkhan2878
    @afsalkhan2878 2 роки тому +1

    ഞാൻ 7 മാസം ഗർഭിണി ആണ് നല്ല സ്വലിഹയാ നല്ല ആരോഗ്യംമുള്ള നല്ല ബംഗിയുള്ള കുട്ടിനെ കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണേ ഒരു കുഴപ്പവും മില്ലാതെ സുഖപ്രസവം ആവാനും ഉസ്താദ് ദുഹാ ചെയ്യണം

  • @noufalnoufalvpm7016
    @noufalnoufalvpm7016 2 роки тому +10

    Usthadhe ഞാൻ 2 മാസം ഗർഭിണിയാണ്. ഒരു പൊന്നുമോൾ ഉണ്ട്ട്.2 ) മത്തെ ഒരു സോലിയായ ആൺകുട്ടി ആവാൻ ദുആ ചെയ്യണേ 🤲🤲🤲😔

  • @Gift-qm8jx
    @Gift-qm8jx Рік тому +1

    Njan ഗർഭിണി ആയിട്ടുണ്ട് ആരോഗ്യമുള്ള കുഞ്ഞുണ്ടാവാനും ഒരുആ മ്ബാത്തുണ്ടാകാതെ enda പ്രസവം സുഖപ്രസവം ആക്കി തരണം അല്ലാഹ് 🤲🤲🤲🤲

  • @shabeerk5217
    @shabeerk5217 2 роки тому +19

    Usthathee ente പ്രേസർ ഷുഗർ എല്ലാം നോർമൽ അവൻ ദുആ ചെയ്യണേ 🤲🏻 സുഖ പ്രസവം അവൻ ദുആ ചെയ്യണേ 🤲🏻 സ്വാലിഹത്തായ ഒരു ആണ് കുന്നവനെ 🤲🏻🤲🏻🤲🏻

  • @sajithafathima323
    @sajithafathima323 2 роки тому +1

    ഞാൻ 5 മാസം ഗർഭണിയാണ് ആരോഗ്യവും ദീർഘായുസ്സും ഉള്ള സ്വാലിഹായ ആൺകുട്ടി ഉണ്ടാവാൻ ദുഅ ചെയ്യണം..ഉസ്താദേ....

  • @katheejabeevi9215
    @katheejabeevi9215 3 роки тому +9

    Maashaa Allah... 🤲

  • @FathimashijuFathima
    @FathimashijuFathima 8 місяців тому

    Njn 7 month pregnant anu orupad preshnagaliludey ithrayum ethi ippo hospitalil anu ee cmt kanunavar dua cheyyannam enikum kunjinnum oru kozhappavum illathey irikkannum salihaya kuttiye kittannum vendi dua cheyyannam ellarkum makkale nalki anugrahikadey athupole makkal ullavark santhosham nalkadey aameen 🤲🥺

  • @fasluck8066
    @fasluck8066 Рік тому +3

    സോലിഹായ ഒരു ആണ് കുട്ടി ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲

  • @haseenaarshad3822
    @haseenaarshad3822 2 роки тому

    എന്റെ മോൾ ഒൻപത് മാസം ഗർഭിണി ആണ് ഒരു കൊഴപ്പം ഇല്ലാതെ നല്ലൊരു സാലിഹായ പൂർണ വളർച്ച യുള്ള കുഞ്ഞിനെ സുഖം പ്രെസവത്തിൽ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

  • @alshazamedia4588
    @alshazamedia4588 2 роки тому +8

    جزاك الله خير الجزاء ⭐⭐⭐

    • @alfs313
      @alfs313 2 роки тому

      Aaaaameeen

  • @lubnasha4577
    @lubnasha4577 3 роки тому +13

    8 masam ഗർഭിണി ആണ് സുഖ പ്രേസവത്തിന് വേണ്ടി ദുആ ചെയ്യണം 🤲

  • @shabana1584
    @shabana1584 2 роки тому +1

    ഉസ്താദ് എനിക്ക് തുടക്കം ആണ് ഒരു കുഴപ്പവുമില്ലാതെ എല്ലാം ശരിയാവാം ദുആ ചോയ്യണം

  • @rashidanasarrashi2261
    @rashidanasarrashi2261 3 роки тому +8

    Njan 4 maasam pregnant aan njagala kunjine swalihaya aarogyam ulla oru kunjayi njagala kayilk kittan dua cheyaneee

  • @safrimichi3620
    @safrimichi3620 2 роки тому +2

    ഉസ്താദ് എനിക്ക് 4മാസം തുടങ്ങി സുഖപ്രസവം ആവൻ വേണ്ടി dua cheyyane

  • @Rihanfuntour
    @Rihanfuntour 2 роки тому +5

    Enikk 9 masamayi sugaprasavathinu vendi usthadh dua cheyyanam aarogyavum aafiyathum ullakuttiyundavanum 🤲🏻

  • @thasniverumbulakkalthasni4689
    @thasniverumbulakkalthasni4689 2 роки тому

    ദുഹയിൽ ulpeduthane. അൽഹംദുലില്ലാഹ് ഞാൻ 3 മാസം ഗർഭിണി ആണ് എല്ലാ ഗർഭിണി കൾക്കും എനിക്കും സ്വാലിഹായ ആരോഗ്യവും ആഫിയത്തും ഉള്ള കുഞ്ഞിനെ സുഖപ്രസവത്തിലൂടെ ലഭിക്കാൻ duha ചെയ്യണെ 🤲🤲🤲🤲

  • @hafsaanas7096
    @hafsaanas7096 Рік тому +7

    എനിക്ക് വിശേഷം ഉണ്ട്എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം🤲

  • @adilramsi4140
    @adilramsi4140 Рік тому

    ഞാൻ 4മാസ്സം ഗർഭിണി ആണ് ഉസ്താതെ. ഛർദി നല്ല ക്ഷീണം ഒക്കെ ഉണ്ട് എല്ലാം റാഹത്തിൽ ആയി പൂർണാരോഗ്യമുള്ള സ്വാലിഹായ കുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യണം 🤲🏻🤲🏻🥺🥺

  • @shanumyvlog9970
    @shanumyvlog9970 3 роки тому +81

    Njn 4മാസം pregnentanu വൈഗല്യമൊന്നുമില്ലാത്ത kunjine kittan dua cheyyane🤲

  • @Shemi-wu9ks
    @Shemi-wu9ks 2 роки тому +1

    ഒരു മാസം ഗർഭിണിയാണ് കുട്ടി വളർച്ച കുറവാണ് ഉസ്താദ് ദുആ ചെയ്യണം സുഖപ്രസവം തരാൻ 🤲🤲🤲🤲ദുആ ചെയ്യണം

    • @u1935
      @u1935 Рік тому +1

      Da ipoo nthu Aayii

  • @jazinoushi7552
    @jazinoushi7552 2 роки тому +5

    ഞാൻ 8 മാസം ഗർഭിണി ആണ് സ്വാലിഹായ കുഞ്ഞ് ജനിക്കാൻ dua ചെയ്യണം

  • @noorasherin4346
    @noorasherin4346 2 роки тому

    ഞാൻ 7 മാസം ഗർഭിണി ആണ് ഉസ്താദേ.. സ്വാലിഹായ കുഞ്ഞിനെ പ്രസവിക്കാൻ ദുആ ചെയ്യണേ ഉസ്താദേ.. 🤲🏻🤲🏻

  • @amanzayan8368
    @amanzayan8368 2 роки тому +3

    എനിക്ക് ഒരു പെണ്ണ് കുട്ടി ജനിക്കാൻ ദുഹാ 🤲🏾🤲🏾🤲🏾🤲🏾ചെയ്യണേ ഉസ്താദ്.

  • @irfu_ippuzz8455
    @irfu_ippuzz8455 2 роки тому

    ഉസ്താദേ ഞാൻ 7മാസം prgnt ആണ്‌.അൽഹംദുലില്ലാഹ് 🤲18 വയസ്സ് മാത്രമേ ഉള്ളൂ.....പ്രസവ സമയത്ത് എല്ലാം എളുപ്പമാക്കി തരാൻ ദുആ ചെയ്യണേ 🤲ആരോഗ്യവും ആയുസ്സും ആഫിയത്തും ഉള്ള സ്വാലിഹായ മക്കളെ തന്ന് അനുഗ്രഹിക്കാൻ ദുആ ചെയ്യണേ ഉസ്താദേ....🤲
    ഞങ്ങളുടെ ദുആയിൽ ഇന്ഷാ അല്ലഹ് ഉസ്താദ് ഉണ്ടാവും 💞

  • @muhammedshaham2318
    @muhammedshaham2318 2 роки тому +6

    Dua cheyyanam Usthad🤲

  • @shameeramp4699
    @shameeramp4699 Рік тому +6

    5 year shesham ippol 8 month pregnant an,ellam rahathavan dua cheyyane 🤲🤲🤲

  • @fasnajaazjaaz1740
    @fasnajaazjaaz1740 Рік тому +2

    Inshiqah എന്റെ ഉമ്മി എന്നും ഒതുമായിരുന്നു allhamdulillah nalla oru aniyathiye കിട്ടി 🥰🥰🥰

  • @rameeshaminha8551
    @rameeshaminha8551 2 роки тому +7

    ഞാൻ 3മാസം ഗർഭിണി യാ ഉസ്താദേ ദുഹാ ചെയ്യണേ, 🤲

    • @fathimadilsha6165
      @fathimadilsha6165 2 роки тому

      ഉസ്താദേ ഞാൻ 4മാസം ഗർഭിണി ആണ് മൂന്നു പെണ്ണ് മക്കളുണ്ട് അടുത്ത കുഞ് സ്വലിഹയാ ആണ് kutti ഉണ്ടാവാൻ ദുഹാ ചെയ്യണം 🤲🤲🤲🤰🏻

  • @shahalas103
    @shahalas103 3 роки тому +2

    Tnxx so much

  • @nihalashahid
    @nihalashahid 2 роки тому +4

    Enik 8month pregnant aan.. first pregnancy aan.. ithuvare kozhapponnulla .
    Usthad prathyekam dua cheyyane swalihaya kuttine kittan..🥰🥰🥰☺️☺️☺️

  • @noushijunu1410
    @noushijunu1410 Рік тому

    ഞാൻ മൂന്ന് മാസം ഗർഭിണിയാണ് എനിക്ക് ആദ്യത്തെ കുഞ്ഞു പെൺകുഞ്ഞാണ് രണ്ടാമത്തെ കുട്ടി ആൺകുട്ടിയാകാൻ നല്ല സൊലീഹായ കുട്ടി ജനിക്കാൻ duha ചെയ്യണേ 🤲🤲