ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... എല്ലാം അടിപൊളി ഷാൾ.... ഇത്രെയും വിലക്കുറവിൽ ഒരിടത്തും കിട്ടില്ല..... വീഡിയോയിൽ കാണുമ്പോൾ തന്നെ മേറ്റീരിയൽ ന്റെ ഭംഗി മനസ്സിലാകും... 👍👍👍👍കളക്ഷൻ..
നിറങ്ങളിൽ കേമൻ കോളിറ്റിയിലും കേമൻ നല്ല മൊഞ്ചുള്ള ഷാളുകൾ കാണുമ്പോൾ ഏത് എടുക്കണം എന്നറിയില്ല അത്രക്കും മനോഹരമായ ഷാളുകൾ മഴവില്ല് പോലെ പല നിറത്തിലുള്ള ഷാളുകൾ കണ്ണിന് കുളിർമിക്കുന്ന അടിപൊളി ആളുകൾ ❤❤
Mashaallah സൂപ്പർ കളക്ഷൻ എല്ലാ കളറുകളും കാണുമ്പോൾ ഏത് എടുക്കണം എന്ന് തോന്നിപോകും പിന്നെ എടുത്തുപറയാൻ തോന്നിയ ഒരു കാര്യം ജെനുവിനായിട്ടുള്ള നിങ്ങളുടെ സംസാരം അതിന് ഒരുപാട് 👍🏻👍🏻👍🏻👍🏻👍🏻 mashaallah നിങ്ങളുടെ ഈ സംരംബത്തിന് എല്ലാ ബർക്കത്തും ഉണ്ടാവട്ടെ
നല്ല ഷാൾ collectins. എല്ലാ കളറുകളും ഉണ്ട്. നല്ലതുപോലെ കാണിച്ചു പറഞ്ഞു തരുന്നുണ്ട്. ചുരിദാറിനും, പർദ്ദക്കുമൊക്കെ നല്ലതുപോലെ comfertable ആണ്. Spr collections♥️♥️♥️♥️♥️👍👍👍
ഞാൻ വാങ്ങിച്ചുട്ടോ. നല്ല ഷാൾ ആണ്. ഒരിക്കലും നഷ്ട്ടമാവില്ല. കണ്ടവർക്കെല്ലാം ഇഷ്ട്ടായി. എല്ലാവരും ഇത്താടെ ലിങ്ക് ചോദിച്ചു. ഞാൻ കൊടുത്തിട്ടുണ്ട്. 🤲🏻🤲🏻❤️❤️❤️❤️👌👌👌👏
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... എല്ലാം അടിപൊളി ഷാൾ.... ഇത്രെയും വിലക്കുറവിൽ ഒരിടത്തും കിട്ടില്ല..... വീഡിയോയിൽ കാണുമ്പോൾ തന്നെ മേറ്റീരിയൽ ന്റെ ഭംഗി മനസ്സിലാകും... 👍👍👍👍കളക്ഷൻ..
നിറങ്ങളിൽ കേമൻ കോളിറ്റിയിലും കേമൻ നല്ല മൊഞ്ചുള്ള ഷാളുകൾ കാണുമ്പോൾ ഏത് എടുക്കണം എന്നറിയില്ല അത്രക്കും മനോഹരമായ ഷാളുകൾ മഴവില്ല് പോലെ പല നിറത്തിലുള്ള ഷാളുകൾ കണ്ണിന് കുളിർമിക്കുന്ന അടിപൊളി ആളുകൾ ❤❤
Mashaallah സൂപ്പർ കളക്ഷൻ എല്ലാ കളറുകളും കാണുമ്പോൾ ഏത് എടുക്കണം എന്ന് തോന്നിപോകും പിന്നെ എടുത്തുപറയാൻ തോന്നിയ ഒരു കാര്യം ജെനുവിനായിട്ടുള്ള നിങ്ങളുടെ സംസാരം അതിന് ഒരുപാട് 👍🏻👍🏻👍🏻👍🏻👍🏻 mashaallah നിങ്ങളുടെ ഈ സംരംബത്തിന് എല്ലാ ബർക്കത്തും ഉണ്ടാവട്ടെ
Super masha Allah 👍🏻👍🏻👍🏻
നല്ല ഭംഗി യുള്ള സൂപ്പർ കളക്ഷൻ 👍
കണ്ണിന് കുളിർമയേകുന്ന ഷാളുകൾ ❤❤❤🎉🎉🎉
ഞാൻ ഷാൾ വാങ്ങിച്ചിട്ടില്ല.. എനിക്ക് giveaway ഗിഫ്റ്റായിട്ട് രണ്ട് ഷാൾ കിട്ടിയിരുന്നു... അടിപൊളി ആണ്... എല്ലാവർക്കും വിശ്വസിച്ചു വാങ്ങാം ❤❤❤
നല്ല ഷാൾ collectins. എല്ലാ കളറുകളും ഉണ്ട്. നല്ലതുപോലെ കാണിച്ചു പറഞ്ഞു തരുന്നുണ്ട്. ചുരിദാറിനും, പർദ്ദക്കുമൊക്കെ നല്ലതുപോലെ comfertable ആണ്. Spr collections♥️♥️♥️♥️♥️👍👍👍
ആദ്യായിട്ടാണ് ചാനൽ കാണുന്നത്. ഷാൾ എല്ലാം ഒരുപാട് ഇഷ്ട്ടായി ❤
Nalla shal aan ente koottukari vangichittund
എനിക്ക് രണ്ട് ഷാൾ give away കിട്ടീട്ടുണ്ട്... 👍👍👍👍
അടിപൊളി ഷാൾ ആണ്...
നല്ല കോലിറ്റി ഉള്ള ഷാൾ ആണ്... ❤️❤️👍👍👍
Masha allah 🥰🥰
Njan vaangiyittund 5 ennam...
Same colour, nalla cloth, 2 mtr length, enough width ...good quality ❤
Nalla shall...😊😊🎉🎉
Etrayadikam colour aadyam....
aayittaa...kanunnatu...❤❤
MA Sha Allah അടി പൊളി color's ആണല്ലോ . കണ്ടിട്ട് ഒന്നിച്ച് h വാങ്ങാൻ തോനുന്നു
Thatha nigale video orupad ishtayi.dupet quality shall.iniyum orupad munnotte povatte
Mashhallah
നല്ലസുപ്പർ ഷാളുകൾ വറൈറ്റി ഐറ്റം സൂപ്പർകാലക്സ്ഷൻ 👍🏻👍🏻👍🏻👍🏻
ഞാൻ 7 shall വാങ്ങിച്ചു. എല്ലാം അടിപൊളിയാണ്. നല്ല കളർ ആണ്. എല്ലാരും വാങ്ങിച്ചോ നല്ല കോളിറ്റി ഉണ്ട് 🥰👍👍
Shipping എത്ര
sooper❤ Ma sha allah 😊
ഇത്ത പറയും പോലെ തന്നെനല്ല itemsshall ആണ് നല്ല quality യും❤❤ ഞാൻ വാങ്ങിയിട്ടുണ്ട്.
ഇത്താടെ ബിസിനസ് ഇനിയും വളരട്ടെ🤲🏻🤲🏻🤲🏻
aameen
Masha allah❤❤❤❤❤❤❤
Shallukal superane elladum nallakalarukal❤
❤ mashallah ❤ super shall❤colours oru rakshayum ella❤ inshallah purchase cheyyanm❤
Adipoli collections... ✨😍
മാഷാഅല്ലാഹ്.അടിപൊളി ഷാൾ.
നല്ല ഷാൾ ആണ്... ട്ടോ..
കണ്ടാൽ അറിയാം..നല്ല സോഫ്റ്റ് മെറ്റീരിയൽ ....
🎉🎉🎉❤❤❤❤
എല്ലാം ഒന്നിനൊന്നു മെച്ചം ആണ്
എന്നാപ്പിന്നെ വാങ്ങിക്കാം, എല്ലാരും നല്ല അഭിപ്രായം പറഞ്ഞു
നല്ല അടിപൊളി ഷാളുകൾ വാങ്ങാൻ സാധിക്കില്ല എങ്കിലും വീഡിയോ എന്നും കാണും🎉🎉🎉
മാഷാ അല്ലാഹ് എല്ലാം നല്ല അടിപൊളി കളറുകൾ 👍👍ഏത് എടുക്കണം എന്ന് കൺഫ്യൂഷൻ ആണ് 👍👍
Nalla bangiyulla colours
Colourful🎉
നല്ല വീതിയും നീളവും നല്ല ഷാൾ എനിക്കിഷ്ടായി നല്ല ഭംഗിയുള്ള കളറുകളും ഇന്ന് ലാഭത്തിൽ ലഭിക്കുന്നു👌👌👌👌😊
Masha allahu ❤️ellam nallathu
Adipoli colour super shall❤❤❤🎉🎉🎉
Super shawl collection........ Onnum parayanilla..... 👍🏻👍🏻👍🏻👍🏻👍🏻❤️
Alhamdulillah, yalla colours um super,. Mashaallah
അടിപൊളി നല്ല ക്വാലിറ്റി ഉള്ള ശാളുകൾ 👍👍👍👍സൂപ്പർ ഇത്താ 👍👍👍😊
Mashaa allaah എല്ലാം നല്ല color അടിപൊളി 👌🏻👍🏻
താത്താന്റെ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഞാൻ സബ്സ്ക്രൈബ് ചെയ്തു. എന്റെ ഫാമിലി ഗ്രൂപ്പിൽ ഷെയർ ചെയ്തു സൂപ്പർ കളക്ഷൻ സൂപ്പർ കളർ എനിക്ക് ഇഷ്ട്ടായി 🥰
എനിക്ക് തിരഞ്ഞിട്ട് കാണാത്ത കളർ പോലും ഇടിലുണ്ട്
പൂന്തോട്ടത്തിൽ നോക്കിയ പോലെ പല നിറത്തിൽ മൊഞ്ജ് ഉള്ള കളർ.100% കോളിറ്റി ഉള്ള ഷാൾ ആണ്. അനുഭവം ഗുരു 🥰
Thaatha super collections
Masha allah..... Adipoli clours🥰nalla collections
Masha allah ❤ellam super🎉
Super ellam nalla colours
ഞാൻ വാങ്ങിച്ചുട്ടോ. നല്ല ഷാൾ ആണ്. ഒരിക്കലും നഷ്ട്ടമാവില്ല. കണ്ടവർക്കെല്ലാം ഇഷ്ട്ടായി. എല്ലാവരും ഇത്താടെ ലിങ്ക് ചോദിച്ചു. ഞാൻ കൊടുത്തിട്ടുണ്ട്. 🤲🏻🤲🏻❤️❤️❤️❤️👌👌👌👏
Kidilan collections 🤍🤍🤍super colpurs🤍🤍🤍
Masha allah ellarlkumvangan pattiya price nadhan kachavadathil uyarcha tharatte😍😍
Oww adipoli shwal❤❤nalla colours um..❤❤❤❤
നല്ല ഷാൾ എല്ലാം നല്ല കളർ
Adipoli showl collection
Shipping ചാർജ് എത്രയാ
Oru padu estam ayyi super collection❤❤
Nalla adipoli shual kal veriety colours und super.
Vaangaan pattunnillenkilum coment okke kanumbol nalla santhosham. Athrakkum nalla quality shalukal aanallo. Iniyum orupad uyarangalil ethatte 🤲🤲
എല്ലാം സൂപ്പർ items ♥️♥️♥️
അടിപൊളി ഷാൾ ആണല്ലോ..... ഞാൻ ആദ്യമായിട്ടാണ് ട്ടോ ഇന്ന് കാണുന്നത്...... Subsribed 🥰..... മുന്നോട്ട് ഇനിയും ഒരുപാട് ദൂരം പോകാൻ സാധിക്കട്ടെ 🤲🤲
Super collection
Nalla avatharanam
Cute collection at affordable price... No words to say👍👍👍👍👍👍👍👍👍👍👍👍
Njan vangiyirunnu .nalla quality ulla shall aan ..njan veendum order cheydhu...super shall aan Masha Allah
നല്ല അടിപൊളി ഷാളുകൾ ആണ് ഞാൻ വാങ്ങി ഉപയോഗിച്ചു 👍👍👍
Super collection......എനിക്കും വാങ്ങണം🎉
Njn ennan ningle vedio kandad.shwall ellam super.njanum vangunnund
Super 🎉colours🎉
Kanditt nalla clothan thonnunne, midhamaya vila. Nalla reediyil munnottu povatte itha😊
Adipoli collection with affordable price ❤❤
സൂപ്പർ ക്ളർ 👌🏻👌🏻👌🏻❤❤❤
Ellam adipoli shades
Onnu online mecham
Shal സൂപ്പർ അടിപൊളി. കിടുക്കാച്ചി. എല്ലാം ഒന്നിനൊന്നു മെച്ചം 👌🏼👌🏼👍🏼👍🏼
Makkale..... Adipoli shwal ann🎉🎉 njn resell chyunnund ella coustomerum nalla review aan parayunnath 🤩🙌 nalla shwl aan 💯💯 100 pravisham parannalum mthy varula ath aann stymm🫶❤🩹 affrodable rate aan... Vagikkathavr vagich nokki.... 🫶❤🩹
അള്ളാഹു നിങ്ങകളുടെ കച്ചവടത്തിൽ ബർക്കത്ത് നൽകട്ടെ..... Ameen ameen ya rabbal alameen🤲🤲
Super shall collections njan vangichittilla enthayalum vangikkum insha allahh... Ente family Groupilekku share cheythittund penkuttikalkkum valiyavarkkum upakaramulla shalinte vedio share cheytha ithakku Thks padachavan bisinessil barkkathu nalkatte aameen 🤲
Maashallah super collection inshallah vanganam
നല്ല സെലക്ഷൻസ് supper👍
Super collections❤❤❤
👍👍👍nalla collection ennik valarea ishttayi
Super👌 enikum venam 👍👍
നല്ല സൂപ്പർ ഷാളുകൾ 👍❤❤🎉🎉🎉❤
നല്ലആടാർ കളർ ഷാൾ ഒത്തിരി ഇഷ്ടം ആയി ❤️
New subscriber 🎉🎉Ellam super collections ❤❤❤ affordable price 🎉🎉
Eallaam onninonnu mecham..iniyum uyarangalil eathatte
Super collection ❤❤❤
Adipoli super shalukal.ellam adipoli colours.ellam vangikkan thonnunnu.
Adipoli shall sooper colour👍🏻👍🏻👍🏻🌹
Kandal ariyam adipoliyan❤
Enikkum vanganamennund 🎉🎉🎉 inshallah 🎉🎉
നല്ല ഷാൾ ആണ് ഇത്ത നല്ല കോളിറ്റി ഉള്ള ഷാൾ ആണ് ഞങ്ങൾ വാങ്ങിട്ട് ഉണ്ട് ❤❤❤❤❤❤❤❤❤❤❤
Masha allah..... Super 👍👍👍
Nalla collection
എല്ലാം സൂപ്പർ സൂപ്പർ colours
Affordabl prize🎉🎉🎉🎉
അടിപൊളി ഷാൾ🥰 ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നല്ല ഭംഗിയുണ്ട് കാണാൻ👌👌
സൂപ്പർ കളക്ഷൻ ❤👌
Adar കളക്ഷൻസ്❤️❤️❤️
Suppar nalla shal anu keto itha
നിങ്ങളുടെ ഷാളുകൾ,സൂപ്പർ❤
നല്ല സൂപ്പർ കളർ ഷാളുകൾ 👌👌♥️
Insha allah shawl vanghanam
ഞാൻ ആദ്യമായിട്ടാ വീഡിയോ കാണുന്നത് എല്ലാം അടിപൊളി
എല്ലാ ഷാലുകളും സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤
Njan kore vangi nallathanu adipoli❤❤
നല്ല ഭംഗി യുള്ള ഷാൾ, 500 രൂപക്ക് ഒരിക്കലും 5 ഷാൾ ഒരിടത്തും നിന്നും കിട്ടില്ല അടിപൊളി ഇത്ത