സർ Cancell ചെയ്യുമ്പോൾ leave entryകൾ നഷ്ടപ്പെടുമോ? as on date കൊടുത്ത് update ചെയ്താൽ അതിന് മുൻപുള്ള leave കൾ entry വരുത്താൻ കഴിയുമോ? HPL enter ചെയ്യാൻ നോക്കുമ്പോൾ credit ൽleave ഇല്ല എന്ന msg വരുന്നു. net credit നോക്കുമ്പോൾ leave കാണുന്നു. but SB യിലേതിൽ നിന്ന് വ്യത്യാസമുണ്ട്.
Working class subscribe ചെയ്ത ശേഷം working class വീഡിയോസിൽ നോക്കൂ 😊 ഇപ്രാവശ്യത്തേയ്ക്ക് ക്ഷമിച്ചിരിക്കുന്നു.. 😊 ua-cam.com/video/-WjOpjIhRlQ/v-deo.htmlsi=DNSMHT-9dvGLyiVj
സർ പറഞ്ഞത് പോലെ as on date വച്ച് ലീവ് അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ ജീവനക്കാരൻ അടുത്ത് എടുക്കുന്ന എല്ലാ ലീവുകളും spark വഴി വേണ്ടേ സർ എടുക്കാൻ. അല്ലാതെ വീണ്ടും പേപ്പർ എഴുതി അപ്ലിക്കേഷൻ കൊടുത്ത് ലീവ് എടുക്കാൻ പറ്റുമോ. അങ്ങനെ കൊടുത്താൽ വീണ്ടും ക്യാൻസൽ റിക്വസ്റ്റ് കൊടുത്ത് അടുത്ത തവണ as on date കൊടുത്ത് ചെയ്യാൻ പറ്റുമോ സർ
Error!!!, even figure is more than eligible days w e f date of joining without even considering leave taken!!! എന്ന error message കാണിക്കുന്നു. സാർ എന്തു ചെയ്യും.
Thank you sir ❤❤❤
നല്ല വിവരണം.. ഏത് തുടക്കക്കാരനും മനസ്സിലാവും Thank you ❤
Begginers ന് ഷെയർ ചെയ്യൂ
വേക്കേഷൻ സ്റ്റാഫിൻ്റെ EL അക്കൗണ്ട് ഏത് oftion വഴി യാണ് ചെയ്യുക.
good ........... very useful video
മനോഹരം,thanks sr,സൂപ്പർ
Thanks Sir .so helpful
Good description sir
Thank u sir.
Welcome
Sir തുടക്കക്കാർക്ക് വളരെ പ്രയോജനം ആണ് സർ
Very useful vedio sir
Thank you sir
Welcome 🙏
സർ Cancell ചെയ്യുമ്പോൾ leave entryകൾ നഷ്ടപ്പെടുമോ?
as on date കൊടുത്ത് update ചെയ്താൽ അതിന് മുൻപുള്ള leave കൾ entry വരുത്താൻ കഴിയുമോ? HPL enter ചെയ്യാൻ നോക്കുമ്പോൾ credit ൽleave ഇല്ല എന്ന msg വരുന്നു. net credit നോക്കുമ്പോൾ leave കാണുന്നു. but SB യിലേതിൽ നിന്ന് വ്യത്യാസമുണ്ട്.
As on date ൽ SB യിൽ ഉള്ള അത്രയും leave ആണ് enter ചെയ്യേണ്ടത്. E service book ആണെങ്കിൽ എടുത്ത leave എല്ലാം enter ചെയ്യണം
ലീവ് അക്കൗണ്ട് കാൻസൽ ചെയ്ത് കഴിഞ്ഞു EL ക്ലെയിം ചെയ്ത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണോ സാർ
വേണം..
സർ.. part1 link അയക്കമോ??
Working class subscribe ചെയ്ത ശേഷം working class വീഡിയോസിൽ നോക്കൂ 😊
ഇപ്രാവശ്യത്തേയ്ക്ക് ക്ഷമിച്ചിരിക്കുന്നു.. 😊
ua-cam.com/video/-WjOpjIhRlQ/v-deo.htmlsi=DNSMHT-9dvGLyiVj
Sir Service bookil leav calculate cheyth ezhuthunnath vedio akkamo
Ok
Thankue സർ. Incom tax sft form61 A യുടെ ഒരു detailed ക്ലാസ്സ് ഇടാമോ
Employee related ആയിട്ടുള്ള കുറെ വിഷയങ്ങൾ pending ആണ്. അതു കഴിഞ്ഞ് ഇടാം. Please wait. 🙏
@@workingclass6596 ok സർ
സർ പറഞ്ഞത് പോലെ as on date വച്ച് ലീവ് അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ ജീവനക്കാരൻ അടുത്ത് എടുക്കുന്ന എല്ലാ ലീവുകളും spark വഴി വേണ്ടേ സർ എടുക്കാൻ. അല്ലാതെ വീണ്ടും പേപ്പർ എഴുതി അപ്ലിക്കേഷൻ കൊടുത്ത് ലീവ് എടുക്കാൻ പറ്റുമോ. അങ്ങനെ കൊടുത്താൽ വീണ്ടും ക്യാൻസൽ റിക്വസ്റ്റ് കൊടുത്ത് അടുത്ത തവണ as on date കൊടുത്ത് ചെയ്യാൻ പറ്റുമോ സർ
എല്ലാ ലീവുകളും spark വഴി എടുക്കുന്നതാണ് നല്ലത്. (എപ്പോൾ വേണമെങ്കിലും update ചെയ്യാമെങ്കിലും)
എയ്ഡ്സ് സ്കൂളിന് ഈ രീതിയിൽ പറ്റുമോ?
Error!!!, even figure is more than eligible days w e f date of joining without even considering leave taken!!!
എന്ന error message കാണിക്കുന്നു. സാർ എന്തു ചെയ്യും.
ഏത് update ചെയ്യുമ്പോഴാണ് ഇങ്ങനെ error message വരുന്നത്?
Enter opening ബാലൻസ് as on 31/3/24 sb ലെ balance ഇട്ട് ചെയ്തപ്പോൾ.cmdrf ൽ salary chalange ചെയ്യാൻ പറ്റുന്നില്ല.
Delete ചെയ്തതു കാരണം ഇപ്പോൾ ബാലൻസ് zero ആണ്.
SB യിലെ balance check ചെയ്തോ.. ആ balance തന്നെയാണോ സ്പാർക്കിലും enter ചെയ്തത്
Thankyou Sir