Це відео не доступне.
Перепрошуємо.

എന്താണ് അവരുടെ true nature??? 🌞❤️അവർക്കുവേണ്ടി ഒരു personal reading 🪬💕

Поділитися
Вставка
  • Опубліковано 17 чер 2024
  • Tarotreading
    Malayalam
    Timelessreading
    Relationship Reading
    Tarotreading
    Reikyhealing
    Meditation

КОМЕНТАРІ • 357

  • @sajithamaya4837
    @sajithamaya4837 Місяць тому +15

    101% കറക്റ്റ് ആണ്. 🙏ഒന്നുപോലും തെറ്റിയിട്ടില്ല. 👍👍

  • @AchuKaali
    @AchuKaali Місяць тому +8

    മാടം പറഞ്ഞത് സത്യമാണ് ഇത് ഞങ്ങളുടെ കാര്യങ്ങൾ മാത്രമാണ് ഞങ്ങളുടെ മാത്രം ഇത്രയും സത്യം ഇതുവരെ പറഞ്ഞിട്ടില്ല മാടത്തിനും ദൈവത്തിനും ഒരുപാട് നന്ദി നന്ദി നന്ദി

  • @induvijukumar713
    @induvijukumar713 Місяць тому +8

    ചേച്ചി ഇന്നത്തെ റീഡിങ് കറക്റ്റ് ആണ്..
    Thank you Universe 🙏
    Thank you Angels🙏
    Thank you Divine 🙏
    Thank you Chechi 🙏🙏

  • @User-an3mnx7
    @User-an3mnx7 Місяць тому +5

    എന്റെ പൊന്ന് ചേച്ചി സത്യം എല്ലാം പറഞ്ഞത്... അയാളുടെ കാര്യം തന്നെ ആണ്...🙏🙏 thanks universe... നല്ല വലിയ ഒരു അടി കിട്ടണം... അപ്പോൾ അഹങ്കാരം മാറും...

  • @user-hs8kc5xd4c
    @user-hs8kc5xd4c Місяць тому +22

    കൈയിൽ ഒന്നുമില്ലെങ്കിലും ആർഭാടം കണ്ടാൽ അനിൽ അഭാനി മാറി നിന്ന് പോകും 🤣🙄🙄

    • @lsk9964
      @lsk9964 Місяць тому +3

      Same anu ente person kadam vaangi arbhadam kaanikum 😂😂😂😂Enne kuraye pattichu pinne kodukkal nirthi 😂😂😂😂

    • @user-ty9yr6bq1g
      @user-ty9yr6bq1g Місяць тому

      ഞാനും 😬

    • @sajithac4347
      @sajithac4347 Місяць тому

      😂😂

  • @preethiharidas2617
    @preethiharidas2617 Місяць тому +4

    ഇത് എല്ലാം കറക്റ്റ് ആണ് എന്റെ person അങ്ങനെ യാണ്.. ഒരു വ്യത്യാസം ഇല്ല... സത്യം.. ഇപ്പൊ no കോൺടാക്ട് ആണ് എല്ലാ അർത്ഥത്തിലും സ്നേഹിച്ചിട്ട് വേറെ ഒരാളെ കണ്ടപ്പോൾ അവരുടെ പിന്നാലെ പോയി .. തിരിച്ചു വരാൻ പ്രാർത്ഥിക്കണേ മാം.. എല്ലാ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe 🙏

  • @musthafapp5185
    @musthafapp5185 Місяць тому +5

    എല്ലാം ശരിയാണ്, ചതിച്ചു നല്ല ഒന്നാംതരം ചതി, ഇപ്പോൾ അതിന്റെ കർമ അനുഭവിച്ചു നടക്കുന്നുണ്ട്, അറിയാൻ കഴിഞ്ഞു 👌

  • @SreejaDinesh-rm2tf
    @SreejaDinesh-rm2tf Місяць тому

    ഇന്നത്തെ reading 101% സത്യം 😊നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ 🙏🏻🙏🏻. Thank you universe. Thank you mam ❤🙏🏻

  • @Nk5305
    @Nk5305 Місяць тому +1

    നിത്യേന നടന്നുകൊണ്ടിരിക്കുന്നത് തന്നെയാണ് റീഡിംഗിൽ കാണാൻ സാധിച്ചത്❤ നന്ദി❤

  • @ShibiVinod-om1zy
    @ShibiVinod-om1zy Місяць тому +3

    പ്രണയം ഉണ്ട്. പക്ഷെ എന്നോട് ഇല്ല. അന്യന്റെ ഭാര്യമാരോട് മാത്രം. ജീവിതം മടുത്തു thankyou Divine 🙏🙏🙏thankyou mam🙏🙏🙏❤

  • @SujaKdry-fn3rf
    @SujaKdry-fn3rf Місяць тому +3

    100% correctane 🙏❤❤❤

  • @anjumelayil6837
    @anjumelayil6837 Місяць тому

    സത്യം ഇതു തന്നെ.. പറഞ്ഞതെല്ലാം സത്യം 👌🙏🙏

  • @minikumari2439
    @minikumari2439 Місяць тому +1

    വളരെ ശരി ആണ്. Thank you universe

  • @user-hs8kc5xd4c
    @user-hs8kc5xd4c Місяць тому +2

    ഇത് ശെരിക്കും എൻ്റെ ആളിൻ്റെ personal reading തന്നെ ആണ്😊അതുപോലെ correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @user-yi7zw8gq1l
    @user-yi7zw8gq1l Місяць тому

    അതെ വ്യക്തിയുടെ സ്വഭാവം ഇങ്ങനെയാണ്.

  • @sindhusanalsindhu6031
    @sindhusanalsindhu6031 Місяць тому +1

    ഈ റീഡിങ് കമൻറ് വായിച്ചപ്പോൾ എനിക്ക് മനസ്സിലായ കാര്യം 80 ശതമാനം ആണുങ്ങളും ഒരേ ക്യാരക്ടർ ആണെന്നാണ് ഇന്ന് സ്ത്രീകൾ എല്ലാരും ഒരേപോലെ അനുഭവിക്കുന്നു

  • @smithasmitha3158
    @smithasmitha3158 Місяць тому

    പറഞ്ഞത് എല്ലാം ശരി ആണ് മാഡം

  • @swathymadhu3130
    @swathymadhu3130 Місяць тому +1

    Correct reading. Thank you universe ❤

  • @leneendrancc561
    @leneendrancc561 Місяць тому +1

    🙏 റീഡിങ്ങിൽ പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ് എൻ്റെ പേഴ്സൻ
    ഇങ്ങനെയാണ്🙏

  • @suchitrakm3136
    @suchitrakm3136 Місяць тому +1

    1001% Correct reading..🙏🙏🙏

  • @user-ds9db8fb9p
    @user-ds9db8fb9p Місяць тому

    Correct reading ആണ് mam👍🏼👍🏼

  • @rachelrajan1202
    @rachelrajan1202 Місяць тому

    റീഡിങ് കറക്റ്റ് ആണ് thank യു യൂണിവേഴ്സ് കറക്റ്റ് ആയ റീഡിങ് ആണ് ഒരു മാറ്റവും ഇല്ല thank യു devine🙏 thank യു angals🙏 താങ്ക് യു sister🙏

  • @shinyvp6667
    @shinyvp6667 Місяць тому

    100 % സത്യമാണ്, (mam, cards ഞങ്ങൾക്ക് കാണുന്നവിതത്തിൽ ഓപ്പോസിറ്റ് ഇരുന്നു റീഡിങ് ചെയ്താൽ നന്നായിരുന്നു.. പഴയത് പോലെ... റിക്വസ്റ്റ് ആണ് .

  • @nvenugopal-jo9ju
    @nvenugopal-jo9ju Місяць тому +1

    100 percent true madam.
    Thanks universe!!!

  • @MuhammedhaneefaBava
    @MuhammedhaneefaBava Місяць тому

    എല്ലാ കാര്യങ്ങളും സത്യം ആണ്. 😊

  • @lathat1633
    @lathat1633 Місяць тому

    Reading full um correct ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aneshmathewmuruppel1061
    @aneshmathewmuruppel1061 Місяць тому

    ഇത് 100% എന്റെ ആളിന്റെ റീഡിങ് ആണ് ❤️❤️

  • @lillikuttybinu8885
    @lillikuttybinu8885 Місяць тому

    റിഡിങ് 100% കറക്റ്റ് ആണ്,, 🤝 thank you so much,

  • @sheebakv4314
    @sheebakv4314 Місяць тому

    താങ്ക്യൂ മാഡം യൂണിവേഴ്സ് ഇന്നത്തെ റീഡിങ് കേൾക്കാൻ നല്ല സുഖമുണ്ട് സൂപ്പർ ആയിട്ടുണ്ട്🔱😍♥️🌹🌹🌹🥰

  • @athulyamadhu4178
    @athulyamadhu4178 Місяць тому +1

    Yes correct. Reading

  • @sunithaachary4712
    @sunithaachary4712 Місяць тому

    എന്റെ ജീവിതം ഇത്രയും നല്ലതായി പറഞ്ഞു 24 വർഷത്ത് കാര്യം ചുരുക്കിപ്പറഞ്ഞു🙏❤️

  • @chandrikacc5595
    @chandrikacc5595 Місяць тому

    കറക്റ്റ് റീഡിങ് പരമമായസത്യം 🙏🙏Thank you madam Thank you univears

  • @manjusanthosh8236
    @manjusanthosh8236 Місяць тому +1

    റീഡിങ് കറക്റ്റ് ആണ് 🙏 താങ്ക് യൂ യൂണിവേഴ്സ് ❤️❤️

  • @rajasreebiju7926
    @rajasreebiju7926 Місяць тому

    100% കറക്റ്റ് ആണ്.... Thank you universe🙏🙏🙏🙏🙏🙏🙏🙏

  • @mohandasek4225
    @mohandasek4225 Місяць тому +1

    Super correct' amazing❤

  • @geethakkanakalatha1053
    @geethakkanakalatha1053 Місяць тому

    ഇത് വളരെ ശരിയാണ്🙏🏻

  • @user-fi7il8nc5i
    @user-fi7il8nc5i Місяць тому +1

    Correct reading mam

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl Місяць тому

    Medam parayunnathu sathiyam aayirunnu Ellaam Sheriyaa Ellaavarum arinjaa kuzhappamayaa Enthu cheyyum ennodu chothikkunnu

  • @padmac3827
    @padmac3827 Місяць тому +1

    Correct reading thank you univeres 🙏❤🙏❤q❤🙏

  • @user-ps2qh2kf2k
    @user-ps2qh2kf2k Місяць тому

    ചേച്ചി 100% കറക്ടാണ് സിഗർറ്റ് വലിക്ക് അടിക്ട് ആണ് ഇപ്പോൾ മദ്യപാനവും ഉണ്ട് നന്ദി ചേച്ചി God ന് നന്ദി❤❤❤

  • @Safamarwa901
    @Safamarwa901 Місяць тому

    100%correct.... Thank you യൂണിവേഴ്സൽ ❤❤❤❤

  • @sheebarajesh5505
    @sheebarajesh5505 Місяць тому

    100% correct aanu maam.. Thank you maam❤️

  • @AnilKumar-ii8ul
    @AnilKumar-ii8ul Місяць тому

    Madam correct reading aanu😊😊

  • @anjalishabith6015
    @anjalishabith6015 Місяць тому +1

    100% Correct reading🙏

  • @Kukku914
    @Kukku914 Місяць тому

    Ayyoo...ellam sheriyanu..😮👍👍..avan thanne yanu🙏🤦‍♀️🤭😁

  • @kramachandran2846
    @kramachandran2846 Місяць тому

    പറഞ്ഞത് 100% ശതമാനം ശരിയാണ് എന്നാൽ ഒന്നും ആരോടും വിട്ടു പറയാറില്ല, അതു മാത്രം ഒരു വ്യത്യാസം പറയാം.
    എന്തായാലും Thank you UNIVERSE❤❤❤
    Thak you M'am 🙏🙏🙏

  • @user-db4nr8xz2y
    @user-db4nr8xz2y Місяць тому

    90 percentage correct aanu Mam.. Thank you very much Mam

  • @user-zp6mt4pz5x
    @user-zp6mt4pz5x Місяць тому

    verry verry correct reading ❤🙏 Thank you divine ❤ Thank you univers ❤🙏 Thank you mam ❤❤❤❤❤🙏

  • @babysuresh2712
    @babysuresh2712 Місяць тому

    Correct reading Mam 👍 Thanks God 🙏 thanks Mam 🙏♥️

  • @AnuAnu-fw4jf
    @AnuAnu-fw4jf Місяць тому

    💯 sathyam anu. thanku universe 🙏

  • @maduraj1387
    @maduraj1387 Місяць тому

    വളരെയേറേ ശരിയാണ്❤❤❤🎉

  • @bindupp3921
    @bindupp3921 Місяць тому

    പറഞ്ഞത് 101 % ശരിയാണ് ....... ചെയ്യുന്ന കർമ്മഫലംകിട്ടുന്നതായി തോന്നിയില്ല.......... ദുഷ്ടനെ ദൈവം പന പോലെ വളർത്തുമെന്നു പറഞ്ഞത് ഇയാളിലാണ് ഞാൻ കണ്ടത്....... അപാര ഭാഗ്യമാണ് അതാകാം...... ദൈവത്തിനും ഒരു പേടി

  • @user-hb2mv7ny4i
    @user-hb2mv7ny4i Місяць тому

    എല്ലാം ശരിയാണ്

  • @user-ty9yr6bq1g
    @user-ty9yr6bq1g Місяць тому

    Crct reading
    Ellam sathyam💯

  • @preethareji8192
    @preethareji8192 Місяць тому

    Valare correct aanu... thankyou ❤

  • @asokankk4246
    @asokankk4246 Місяць тому

    ❤❤❤❤❤
    Super mam correct 💯
    Reading
    Thank you Universe ❤❤❤
    Thank you Mam ❤❤❤

  • @sarayoousneha6850
    @sarayoousneha6850 Місяць тому

    എല്ലാം വളരെ ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻

  • @shyleshkumarm.v8398
    @shyleshkumarm.v8398 Місяць тому

    Thank you Universe 🙏 Thank God 🙏 Thank you Angels 🙏 Thank you Ma'am 🙏 100% correct..

  • @surajmr1800
    @surajmr1800 Місяць тому

    80%ശരിയാണ് 👍👍

  • @saranyaram840
    @saranyaram840 Місяць тому

    Yes mam you are true🎉🎉. His ego, superior mentality is not good for him. His body language always says everybody you all look at me iam something etc

  • @SeethaNair-qs3wu
    @SeethaNair-qs3wu Місяць тому

    90% ശരിയാണ് ചേച്ചി അവൻ അങ്ങനെ ആണ് thankku യൂണിവേഴ്സൽ thankku ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️

  • @aazhicreationshort7462
    @aazhicreationshort7462 Місяць тому

    എല്ലാം കാര്യങ്ങളും സത്യം ആണ് മാഡം. താങ്ക്സ് യൂണിവേഴ്സ് ഓം നമഃശിവായ 🙏🏻🙏🏻🙏🏻

  • @user-hd2in3wt7p
    @user-hd2in3wt7p Місяць тому

    90% correct readam 🙏🙏🙏❤️

  • @user-pw6pz6zf7r
    @user-pw6pz6zf7r Місяць тому

    Correct reading mam .

  • @DeepaKankalath
    @DeepaKankalath Місяць тому

    പറഞ്ഞതെല്ലാം സത്യമാണ് ❤️🙏

  • @deepikasadanand4256
    @deepikasadanand4256 Місяць тому +1

    Correct aanu namaste

  • @manjumaria2461
    @manjumaria2461 Місяць тому

    Mam പറഞ്ഞത് ഒക്കെ ശരിയാണ് 🙏 താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️🙏❤️❤️❤️താങ്ക്സ് mam🙏🙏❤️

  • @sheelac9265
    @sheelac9265 Місяць тому

    Correct aanu maam❤❤

  • @kala280
    @kala280 Місяць тому +1

    True ❤

  • @swapnav4178
    @swapnav4178 Місяць тому

    Correct reading, thank uuu maam

  • @minikumari2439
    @minikumari2439 Місяць тому +1

    നൂറു ശതമാനവും ശരി ആണ്

  • @SaijuAswathy
    @SaijuAswathy Місяць тому

    100%sheriyanau thankyou mm ❤❤❤❤❤

  • @shineyshiney5616
    @shineyshiney5616 Місяць тому

    Correct reading maam ellam sathyam thanne thankyou universe thankyou so much thanks god❤❤❤

  • @aaravishaan511
    @aaravishaan511 Місяць тому

    Thank you chechi parajati caract anu❤

  • @user-db4nr8xz2y
    @user-db4nr8xz2y Місяць тому

    Thank you universe God Divine Angels and Mam ❤

  • @meharzakkariya6234
    @meharzakkariya6234 Місяць тому

    Correct aanu

  • @bhaskaranm5822
    @bhaskaranm5822 Місяць тому +1

    Correct

  • @vijunath3521
    @vijunath3521 Місяць тому

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @indirak8897
    @indirak8897 Місяць тому

    True reading correct ❤ശരിക്കും അനുഭവിക്കുന്നു,കൈയ്യിലിരുപ്പ് ശരിയല്ല, കാശും ഉണ്ട്,പൊട്ടന്,തലക്ക് വെങിവ് വീഴാന് പ്രാര്‍ത്ഥിക്കുന്നു

  • @babithats407
    @babithats407 Місяць тому

    Very very correct Madam

  • @vasudevan1737
    @vasudevan1737 Місяць тому

    Yes 100% correct 🙏

  • @groby2803
    @groby2803 Місяць тому

    💯 right mam your reading

  • @sherlyjohn8655
    @sherlyjohn8655 Місяць тому

    100% correct....

  • @raji6691
    @raji6691 Місяць тому

    Correct reading,tnk u mam

  • @DeepikaM-zg5yy
    @DeepikaM-zg5yy Місяць тому

    Thank you God Thank you univers Thank you Divine Thank you egels ❤❤🙏🙏🕉🕉🌻🌹🌺🪷🪷🦋🎊🎉

  • @sreelekshmisl6577
    @sreelekshmisl6577 Місяць тому

    💯 % സത്യം

  • @user-op3if8hv5k
    @user-op3if8hv5k Місяць тому

    Muzhuvan sathyaa chechi 👌👌👌👌👌100% 🥰🥰🥰🥰

  • @blackbutterfly380
    @blackbutterfly380 Місяць тому

    Correct reading

  • @Mtm848
    @Mtm848 Місяць тому

    താങ്ക്യകണ്മണി മുതാങ്ക്യൂ കണവേഴ്❤🎉

  • @anithakkv5011
    @anithakkv5011 Місяць тому

    Ellam 100% sathyam
    Thank you universe 🙏

  • @user-ep7hm1zg8o
    @user-ep7hm1zg8o Місяць тому

    Truth anu

  • @surendranshivalayam4108
    @surendranshivalayam4108 Місяць тому

    Valareseryyannu.nanni

  • @user-ei9du5ey2z
    @user-ei9du5ey2z Місяць тому

    എല്ലാം ശരിയാണ്.
    Thank you mam
    Thank you universe

  • @haridasks5198
    @haridasks5198 Місяць тому

    Yes this is correct

  • @snekha6747
    @snekha6747 Місяць тому

    Thanks for the information Thank you God 🙏🌿💞🪷

  • @user-qk2vc1wz6t
    @user-qk2vc1wz6t Місяць тому

    100il 1001%correct

  • @MiniPrince-qt4fj
    @MiniPrince-qt4fj Місяць тому +1

    എന്റെ റീഡിങ് ആണ്

  • @anilv1297
    @anilv1297 Місяць тому

    താങ്ക്സ് യൂണിവേഴ്സ് ❤❤❤❤❤🙏🙏🙏

  • @jayasreesartlab
    @jayasreesartlab Місяць тому

    Sherikkum chathiye pattiittulluu

  • @usharanir2042
    @usharanir2042 Місяць тому

    Thankyou maaam 🙏
    Onnum parayanilla 🌹🌹
    100%sathyam ❤️❤️❤️❤️
    Thankyou univers 🙏🙏🙏🙏🙏