ബിനു വാഴമുട്ടത്തിന്റെ ധ്യാന കേന്ദ്രം പൂട്ടിച്ച വീട്ടമ്മയാണ് ഇപ്പോൾ താരം | binu vazhamuttom

Поділитися
Вставка
  • Опубліковано 18 жов 2024
  • പഞ്ചായത്ത് സ്‌റ്റോപ്പ് മെമോ നൽകിയിട്ടും അലർച്ചയും ബഹളവും തുടർന്നു; മൈക്ക് വഴിയുള്ള പൊറുതിമുട്ടിക്കൽ കൂടാതെ റോഡിൽ ഗതാഗത കുരുക്കും; ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ആരാധാനാലയം അടച്ചുപൂട്ടാൻ കളക്ടർ ഉത്തരവിട്ടിട്ടും കൂസലില്ല; ഒടുവിൽ ഗതികെട്ട് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോൾ അത്ഭുത രോഗശാന്തി തട്ടിപ്പുവീരൻ ബിനു വാഴമുട്ടത്തിന്റെ ധ്യാന കേന്ദ്രം പൂട്ടി; മിനി ഷാജിയാണ് താരം
    #binuvazhamuttom #highcourtofkerala

КОМЕНТАРІ • 222

  • @sreenadhpm7107
    @sreenadhpm7107 2 роки тому +23

    Elohim Global Worship
    ദൈവത്തിന്റെ പ്രാർത്ഥനലയം ആണ്
    ബിനു വാഴമുട്ടം ദൈവം ഉപയോഗിക്കുന്ന മനുഷ്യൻ
    ആണ് അത് ദൈവം സംരക്ഷിക്കും

    • @jnn1441
      @jnn1441 2 роки тому +2

      Amen 🙏🙏

    • @thomaskoshy3874
      @thomaskoshy3874 2 роки тому

      Pucca fraud. He has been cheating innocent believers

    • @justinjoseph9225
      @justinjoseph9225 2 роки тому +4

      ദൈവത്തിന്റെ വേലയാണ് അദ്ദേഹം ചെയ്യുന്നത്. എതിർക്കുന്നവരെ ദൈവം ന്യായം വിധിച്ചോളും.

  • @shantysebastain6007
    @shantysebastain6007 2 роки тому +61

    പണ്ടേ നടപ്പാക്കേണ്ട നിയമം,, ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിന്ദനങ്ങൾ 🌹🌹🌹🙏🙏🙏👍👍👍

    • @albinthomas4176
      @albinthomas4176 2 роки тому +2

      അപ്പൊ ഒന്നും അറിഞ്ഞില്ലേ ദൈവത്തിൻ്റെ നിയമം നടന്നു

    • @albinthomas4176
      @albinthomas4176 2 роки тому +5

      ദൈവം തുറന്നാൽ ആർകും അടക്കാൻ കഴിയില്ല ,

    • @sarammalukose38
      @sarammalukose38 2 роки тому

      Mini good👍

  • @deveshd5880
    @deveshd5880 2 роки тому +53

    കേരളഹൈക്കോടതിക്ക്
    നമസ്കാരം..
    ബിനി ഷാജിക്ക്
    അഭിനന്ദനങ്ങൾ..
    ആനിക്കും
    അഭിനന്ദനങ്ങൾ

    • @mk_1958
      @mk_1958 2 роки тому +2

      orupad sanyasi , matha madangalum
      koodi poottiku.

    • @RAVAN-sv3yk
      @RAVAN-sv3yk 2 роки тому

      @@mk_1958 കേസ് കൊടുക്കട്ടെ പിള്ളേച്ചാ 😂😂😂തട്ടിപ്പുകാരെ അങ്ങനെ പോകൂ 👍👍😂

  • @babuthekavazhiyil3946
    @babuthekavazhiyil3946 Рік тому +11

    എനിക്ക് രോഗശാന്തി കിട്ടിയതാണു,, കിട്ടുന്നവർക്കു കിട്ടട്ടെ,,

    • @darktech2288
      @darktech2288 Рік тому +2

      നിങ്ങളെ nth രോഗം ആണ് മാറിയത് അറിയാൻ വേണ്ടി ആണ് 😊

  • @anilmathew1113
    @anilmathew1113 2 роки тому +33

    ദൈവത്തെ വിളിക്കുന്നത് ഒരു ശല്യം ആയിട്ട് തോന്നിയ ആ ചേച്ചിയെ സമ്മതിക്കണം

    • @johnsondaniel8366
      @johnsondaniel8366 2 роки тому +2

      ഇങ്ങനെ ആണോ വിളിക്കുന്നത് ഇത്‌ ഒരുമാതിരി 🌹യേശുവിനെ വിറ്റ് ജീവിക്കുന്ന എല്ലാം പുട്ടണം യേശു സന്തോഷിക്കുന്നു 🌹

    • @anilmathew1113
      @anilmathew1113 2 роки тому +2

      @@johnsondaniel8366 ഇപ്പൊ പുള്ളി എന്ത് ചെയ്തെന്നു ആണ് നിങ്ങള് പറയുന്നത്

  • @anilkumarkk3317
    @anilkumarkk3317 3 місяці тому

    അതുകൊണ്ട് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച ബിനു വാഴമുട്ട ത്തിനെ നിലമ്പൂരിന്റെ മണ്ണിൽ ദൈവം ശക്തമായി ഉപയോകിക്കുന്ന കാര്യം എല്ലാവരെയും ദൈവ നാമത്തിൽ അറിയിക്കുന്നു
    🙏

  • @girijasekhar3091
    @girijasekhar3091 2 роки тому +30

    അഭിനന്ദനങ്ങൾ 🙏

  • @johnsondaniel8366
    @johnsondaniel8366 2 роки тому +26

    മനുഷ്യജീവിതത്തിന് തടസ്സമാകുന്ന എല്ലാം പൂട്ടണം 🌹

  • @bijuthomas3715
    @bijuthomas3715 2 роки тому +64

    ആരാധനാലയങ്ങളില്‍ നിന്നും കോളാമ്പി മൈക്ക് വച്ചുള്ള അലറലുകള്‍ നിര്‍ബാധം നടക്കുന്നു.അതുപോലെ കുട്ടിദൈവങ്ങളും ആള്‍ദൈവങ്ങളും വര്‍ദ്ധിക്കുന്നു

    • @ckpara20
      @ckpara20 2 роки тому +3

      എല്ലാ. ആർധനാലയത്തിലുള്ളതും നിർത്തണം

    • @Zara-vd8bx
      @Zara-vd8bx 2 роки тому

      Sathyam

  • @baijubalakrishnan5448
    @baijubalakrishnan5448 2 роки тому +9

    പുറംപോക്ക് ദൈവങ്ങൾ ഇരിക്കുന്ന ക്ഷേത്ര ങ്ങളും പൊളിക്കണം

  • @reginadapuram7289
    @reginadapuram7289 2 роки тому +43

    കേരളത്തിൽ മലബാറിൽ മുസ്ലിം പള്ളികൾക്ക് അനുമതി കൊടുത്തത് ഇ.എം.എസ് ആണ് 😜😜

    • @myindiamylife9199
      @myindiamylife9199 2 роки тому

      അങ്ങനെ ഉണ്ടെകിൽ അതു പൊളിച്ചു കളയണം.... ഇസ്ലാമിക വിശ്വാസം കൊണ്ടു ജീവിതം നയിക്കുന്നവർക് അന്യമതസ്ഥർ ഉണ്ടാക്കിയ പള്ളി ആവശ്യം ഇല്ല... നബി (സ )അങ്ങനെയുള്ള പള്ളി പൊളിച്ചു കളഞ്ഞിട്ടുണ്ട്... വോട്ട്ബാങ്ക് അല്ല ഇസ്ലാം, പള്ളികൾ തുടങ്ങിയവ

    • @justinjustin6019
      @justinjustin6019 2 роки тому +1

      യിതു നിരോധിക്കണം

    • @jessychacko2071
      @jessychacko2071 2 роки тому +2

      പള്ളി അല്ല മോസ്ക്ക് അല്ലജിൽ മസ്ജ്ജിത്ത്

    • @abdumangat9501
      @abdumangat9501 2 роки тому

      🤣🤣🤣🤣🤣

  • @sampaul7399
    @sampaul7399 2 роки тому +9

    സംഭവം ഒക്കെ ശരിയാണ് നരബലി നിർത്തലാക്കാൻ അന്ധവിശ്വാസം നിർത്തലാക്കാൻ കഴിഞ്ഞാൽ ഇതിലും നല്ലതായിരിക്കും ഈ പറഞ്ഞ ആനി അത് ചെയ്തു കാണിച്ചാൽ വളരെ നല്ലത്

  • @melody9093
    @melody9093 2 роки тому +11

    ഇതൊക്കേ ഈ കാലഘട്ടത്തില്‍ ഉണ്ടാകും എന്നും വിശുദ്ധ വേദപുസ്തകത്തില്‍ ഉണ്ടു. താങ്കക്കു ഖുറാനും ബൈബിളും എന്തെന്ന തിരിച്ചറിവില്ലല്ലോ അതും നിങ്ങളൊക്കേ ആരെന്നതിന്റേ വേദ വാക്യ സാക്ഷികരണമാണ്.

  • @sukumarannair3588
    @sukumarannair3588 2 роки тому +8

    അത്ഭുത രോഗ ശാന്തി, ഈ കൊള്ളരുതാഴ്മ ആദ്യം പെന്തകോസ്ത് കാർ പിന്നെ എല്ലാ മതസ്ഥരും തുടങ്ങി. അതു കൊണ്ട് അൽഭുത ശാന്തി ആദ്യം നിർത്തണം.

  • @KANNAN---tu9th8od7d
    @KANNAN---tu9th8od7d Рік тому +3

    ദേവസ്വം ബോർഡ് ഭരിക്കുന്ന ക്ഷേത്രങ്ങൾ പൂട്ടണം 🙏🏻

  • @NM-zi5kx
    @NM-zi5kx 2 роки тому +23

    സജിത്തിൻ്റെ പരിപാടി കൂടി നിർത്തലാക്കണം.

  • @Indpndnc2047
    @Indpndnc2047 2 роки тому +9

    Nannayi 👍

  • @dilusmums4304
    @dilusmums4304 2 роки тому +15

    മാതാ അമൃതാനന്ത മഠം പൂട്ടിക്കണം

    • @sda333
      @sda333 2 роки тому +1

      ആഗ്രഹം ഉണ്ട്... ചുമ്മാ സ്വപ്നം കാണാം
      ഇത് പോലെയുള്ള വലിയ ബിസിനസ്‌ മടത്തെ ആരും കാണില്ല

    • @satheeshoc4651
      @satheeshoc4651 2 роки тому

      😲😲

  • @leyardsp4594
    @leyardsp4594 2 роки тому +41

    അമ്പലങ്ങളിൽ നടത്തുന്ന 7 ഉം,10 ഉം ദിവസ ഉത്സവങ്ങൾ കൂടി നിർത്തലാക്കണം.. കുട്ടികളുടെ പരീക്ഷ നടക്കുന്ന സമയത്താണ് കോടതി വീധി കാറ്റിൽ പറത്തി കിലോമീറ്റർ അകലെ ഉച്ചഭാഷിണികൾ കൊണ്ടു്വച്ച് ആളുകൾക്ക് ശല്യമുണ്ടാക്കുന്നത്...

    • @sobhathomas9952
      @sobhathomas9952 2 роки тому +6

      ചില കോമരങ്ങൾ നടത്തുന്ന തുള്ളലുകളും നിർത്തലാക്കണം

    • @anupamashankar5170
      @anupamashankar5170 2 роки тому

      @@sobhathomas9952 ധാന്യ കേന്ദ്രത്തിൽ നടത്തുന്ന "magical" പൊട്ടത്തരങ്ങളും നിറുത്തണം

    • @anupamashankar5170
      @anupamashankar5170 2 роки тому +1

      ഉത്സവം കണ്ടും കേട്ടും അല്ലേ നമ്മളൊക്കെ പഠിച്ചതും exam എഴുതിയതും .... എന്താ ഇപ്പോ ഒരു പുതിയ പ്രശ്നം?

    • @leyardsp4594
      @leyardsp4594 2 роки тому +4

      ഇപ്പോ പുതിയ പ്രശ്ണമായാണല്ലോ ആരാധനാലയങ്ങൾ പൂട്ടിക്കുന്ന പുതിയ തരം വിധി നടപ്പാക്കുന്നത് . അപ്പോ ഒരു പാലമിട്ടാ അങ്ങോട്ടും ഇങ്ങോട്ടും എന്ന കണക്കാ...

    • @AnilkoNair
      @AnilkoNair 2 роки тому +1

      ​@@sobhathomas9952 ക്രപാസനം ധ്യാന കേന്ദ്രം പൂട്ടിക്കണം

  • @haridaschirayil8337
    @haridaschirayil8337 2 роки тому +11

    Adipoli ❤️🙏❤️

  • @albinthomas4176
    @albinthomas4176 2 роки тому +21

    Church പൂട്ടാൻ ഇട്ട പൂട്ട് എന്തെ work ആയില്ലേ 😆😆😆😆 , Elohim Global Worship Center church അവിടെ തന്നെ ഒണ്ട് എങ്ങോട്ടും മറ്റിട്ട് ഇല്ല പിന്നെ പൂട്ടിട്ടും ഇല്ല door അടക്കുന്നെ കാണാൻ ആഗ്രഹം ഉളളവർ രാത്രി വരിക അപ്പോ അകത്തുന്ന് പൂട്ടും രാവിലെ തുറക്കും ,

  • @venugopalgnanthancode41
    @venugopalgnanthancode41 2 роки тому +5

    Good 👍 a good message to society

  • @aliasmp2109
    @aliasmp2109 2 роки тому +21

    ഒരുപാട് സ്ഥലത്തു ഇതുപോലെ ശല്യം ഉള്ള സ്ഥാപനങ്ങൾ ഉണ്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല സംസ്ഥാനം ഭരിക്കുന്ന ആളുകൾ തന്നെ ഇതിനെല്ലാം കൂട്ടാനും. ബിനു വിന്റെ കാര്യത്തിൽ വീണാ മന്ധ്രിക്ക് എന്താ ഇത്ര ഇന്റെരെസ്റ്റ്‌ എന്നുകൂടി അന്വേഷിക്കണം. ബിനുവിന്റെ കേസ് കോടതിയിൽ വന്നപ്പോൾ വീണാ മന്ധ്രിയുടെ അനുജത്തി ( ഗവണ്മെന്റെ വക്കീൽ) വായ തുറന്നില്ല എന്നും പറയുന്നു.

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 2 роки тому +6

    വീട്ടു മുറ്റത്ത് ഉറഞ്ഞു തുള്ളുന്ന കുറച്ചു ക്ണാപ്പൻ മാരുടെ പേ കൂത്തും പൂട്ടിപ്പിക്കണം 🤩🤩🤩

    • @DR-di9uj
      @DR-di9uj 2 роки тому +1

      അഞ്ചു നേരം മൈക്കിലൂടെ തൊണ്ടകീരുന്നതും നിർത്തലാക്കണം

    • @muhammedshareefpulikkal6377
      @muhammedshareefpulikkal6377 2 роки тому

      @@DR-di9uj ഒലത്തും ഇജോക്കെ

    • @DR-di9uj
      @DR-di9uj 2 роки тому

      @@muhammedshareefpulikkal6377 നീ പിന്നെ എങ്ങനെ ഉലത്തുമെന്ന് പറയെടാ .

  • @sujithrs2633
    @sujithrs2633 2 роки тому +13

    Very good . Impose restriction on use of loud speaker

  • @abrahamjenson1078
    @abrahamjenson1078 2 роки тому +3

    ഇലന്തൂരിലെ മനുഷ്യ ചൂഷണത്തിന്റെ വകഭേദങ്ങളാണ് അലറി കൂവി മനുഷ്യനെ കീഴ്പ്പെടുത്തുന്ന അനേകം പ്രാർത്ഥനാകേന്ദ്രങ്ങൾ

  • @dance2832
    @dance2832 2 роки тому +12

    ആ സ്ത്രീകൾക്ക് അഭിനന്ദനങൾ.

    • @NM-zi5kx
      @NM-zi5kx 2 роки тому +1

      ??????????????.

  • @eyedropmusic4348
    @eyedropmusic4348 2 роки тому +3

    Weldon, good work

  • @vasudevannairgopalan9936
    @vasudevannairgopalan9936 2 роки тому +7

    Congratulations to all those brave ladies who fought for common cause

  • @radhakrishna-mg9kl
    @radhakrishna-mg9kl 2 роки тому +6

    👍👍👍

  • @sijomon8801
    @sijomon8801 2 роки тому +10

    God is faithful .

  • @tomythomas9261
    @tomythomas9261 2 роки тому +4

    Congratulations to Ms.Shaji.

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 2 роки тому +5

    Very good 😂👍😁

  • @sunilantony8717
    @sunilantony8717 2 роки тому +4

    മതത്തിൻറെ ആരാധനാലയം എന്ന് പറഞ്ഞാൽ എല്ലാ മതത്തിന്റെയും ആയിരിക്കണം ക്രിസ്ത്യാനികളുടെ മാത്രമാകരുത് അത് വേർതിരിച്ച് കാണുന്നത് എല്ലാം മതത്തിലും ഉണ്ട് ആവശ്യമില്ലാത്ത ആരാധനാലയങ്ങൾ ആദ്യം പുറമ്പോക്കിലും റോട്ടിൽ ഇരിക്കുന്നത് പൊളിച്ചു മാറ്റണം പിന്നെ കോളാമ്പി വെച്ച അലറുന്നത് അത് പൊളിച്ചു മാറ്റണം അതല്ലേ ഏറ്റവും വലിയ ശല്യം അതാർക്കും ചെവി കേൾക്കില്ല എന്നുണ്ടോ ക്രിസ്ത്യാനികളുടെ മാത്രമായി കേട്ടതേ ഉള്ളോ എ മേടം മേഡം ഹൈക്കോടതിയിൽ പോയല്ലോ എല്ലാ മതസ്ഥരിൽ പോകണം മേടം അല്ലെങ്കിൽ ദൈവകോപം മേടത്തിന്റെ തലമുറകളിൽ വന്നു വീഴും അത് ആലോചിക്കണെ മേടം ദൈവം മേടത്തെ അനുഗ്രഹിക്കട്ടെ. സകല പാപങ്ങളും പൊറുക്കപ്പെടട്ടെ ആത്മാവ് വേർതിരിഞ്ഞു കഴിഞ്ഞാൽ മേടം യേശുക്രിസ്തു മാത്രമേ അവിടെ കാണൂ. അന്ന് പശ്ചാത്തപിച്ചിട്ട് കാര്യമില്ല ഓർക്കണേ

  • @n.r.mohanan9460
    @n.r.mohanan9460 2 роки тому +5

    👍👌🔥

  • @renurenuka3897
    @renurenuka3897 2 роки тому +3

    Very interesting

  • @JBJJ2907
    @JBJJ2907 2 роки тому

    God is good he is faithful to them who is faithful he came for sinners He save me and my family from sin and sickness my Jesus he is a good God believe in him he will never leave you and forsake you

  • @prakashr5514
    @prakashr5514 2 роки тому +8

    മത സ്ഥാപനങ്ങൾ എന്നു പറയുമ്പോൾ എല്ലാത്തിനെയും ഉൾപ്പെടുത്തുമോ അതോ ക്രിസ്ത്യാനികളെ മാത്രമെ ഉള്ളോ

    • @sree4607
      @sree4607 2 роки тому +1

      പാസ്റ്റർമാരുടെ മൈക്കുവെച്ചുള്ള അലർച്ച സഹിക്കാവുന്നതിലും അപ്പുറമാണ്, ഞങ്ങളുടെ നാട്ടിലുണ്ടാരുന്നു കോവിട് വന്നതോടെ കുറച്ചുകുറവുണ്ട്, എന്റമ്മോ ഓർക്കാൻ വയ്യ, യേശുപോലും സ്വർഗത്തിന്നു എഴുന്നേറ്റ് എങ്ങോട്ടേലും ഇറങ്ങി ഓടും എന്ന് ഞങ്ങൾ പറയുവാരുന്നു, എന്നാൽ വെളുപ്പിനെ അടുത്തുള്ള പള്ളിയിൽനിന്ന് പാട്ട് കേൾക്കാം എന്ത് ഭംഗിയാണ് കേൾക്കാൻ, രണ്ടും തമ്മിൽ എന്തേരെ വത്യാസമുണ്ട്,

  • @manukuttan6826
    @manukuttan6826 2 роки тому +11

    ഇന്നലെ ആരാധന നടന്നു ഇവൻ വായിൽ തോന്നിയത് വായിക്കുന്നു 😆😆😆

  • @kumarichandar3900
    @kumarichandar3900 2 роки тому +7

    നമ്മുടെ വീട്ടിലിരുന്നു പ്രാർത്ഥിച്ചാൽ കേൾക്കില്ല ദൈവം... സാക്ഷി.. പാട്ടു .. പ്രസംഗം ... രോഗശാന്തി

  • @rosslill3349
    @rosslill3349 2 роки тому

    Pastor Binu is not a criminal or fake ..un saved souls are attacking .we are living in last days ...

  • @rajjtech5692
    @rajjtech5692 2 роки тому +1

    🙏. ശബ്ദം പുറത്ത് കേൾക്കാതെ, ആരാധന നടത്തിയാൽ പ്രശ്നം ഉണ്ടാവില്ലല്ലോ!. അവരവരുടെ വിശ്വാസം മറ്റുള്ളവരുടെ ചെവിയിൽ എന്തിന് കേൾപ്പിക്കണം?. സംഘർഷം ഒഴിവാക്കാമല്ലോ!ആവശ്യമുള്ളവർ വന്നോളും.👍. Bini Shaji സൂപ്പർ താരം 👏👏👏.

  • @christinek380
    @christinek380 2 роки тому +8

    Thattippu veeran ennu Binu Vaazhamuttom thine kurichu parayan enthinkilum Proof undo news reader?

    • @rosslill3349
      @rosslill3349 2 роки тому

      Christine. We are living in end times ..all these unsouls driven by satanic will come After believers .

  • @jancymathew923
    @jancymathew923 2 роки тому +3

    അനി ചേച്ചി ക്കു ഒരു ബിഗ് സല്യൂട്ട് 🙏🏾🌹

  • @premaa5446
    @premaa5446 2 роки тому +19

    കൃപസനം നിർത്തണം. അവിടെ പോയി paper തിന്നു പലരുടെയും ഹെൽത്ത് പോയിട്ടുണ്ട്.
    വേറെ ആരു എങ്കിലും paper തീറ്റy ക്കുന്നുണ്ട് ennu അറിഞ്ഞാൽ അവിടം പൂട്ടിക്കണം..

    • @cmntkxp
      @cmntkxp 2 роки тому +2

      Prema kreupasanam തില് പോയിട്ടുണ്ട കണ്ടിട്ടുണ്ട ...

    • @sobhathomas9952
      @sobhathomas9952 2 роки тому +4

      ഹെൽത്ത് പോയവരെ നിങ്ങൾ കണ്ടാരുന്നോ? 😄

    • @s.kumarkumar8768
      @s.kumarkumar8768 2 роки тому

      @@sobhathomas9952 ഉണ്ട്

    • @sobhathomas9952
      @sobhathomas9952 2 роки тому +4

      @@s.kumarkumar8768 എന്നാൽ കൊണ്ടുപോയി കേസ് കൊടുക്ക്,... ക്ഷേത്രങ്ങളിൽ നടക്കുന്ന ചില തുള്ളലും കോമരങ്ങൾ നടത്തുന്ന കോമാളിത്തരങ്ങളും നിർത്തലാക്കണം

    • @richu1995
      @richu1995 2 роки тому

      @@sobhathomas9952 entha kuru potiyo

  • @georgevarghese2735
    @georgevarghese2735 2 роки тому +5

    ആനി എന്നാ സഹോദരിക്ക് എന്റെ ബിഗ് സല്യൂട്ട്

    • @AbdulAziz-pq7sc
      @AbdulAziz-pq7sc 2 роки тому +1

      മിനിഷാജിക്ക് അഭിനന്ദനം 👍👍

  • @beenaks3414
    @beenaks3414 2 роки тому +2

    👍👍👍👍👍👍👌🙏

  • @samjo50
    @samjo50 2 роки тому +12

    നന്നായി..... ഇതുപോലുള്ള സ്ഥാപനങ്ങൾ മതം നോക്കാതെ അടച്ചു പൂട്ടണം.

  • @Homoeopathy_for_Health
    @Homoeopathy_for_Health 2 роки тому +3

    👋👋👋👋👋👋👋👋👋

  • @pavammalayali593
    @pavammalayali593 2 роки тому +1

    👍🏻👍🏻🙏🏼

  • @geethumohangeethu.7295
    @geethumohangeethu.7295 2 роки тому +1

    Super 😅😆😆😆😅😅😅😅😅🐣

  • @jayachandrank5992
    @jayachandrank5992 2 роки тому +2

    ,👌👌👌👌👌👌👌👌👌👌

  • @narayanankuttyk8518
    @narayanankuttyk8518 2 роки тому +9

    വിധി നടപ്പിലാക്കാൻ ഇനിയും പോരാടേണ്ടി വരില്ലേ

  • @sharobkumar235
    @sharobkumar235 2 роки тому

    തട്ടിപ്പിലും കേരളം No : 1🤣🤣🤣🤣🤣🤣🤣🤣

  • @reynolddcosta1267
    @reynolddcosta1267 2 роки тому +15

    രോഗശാന്തിയുടെ മറവിൽ നടക്കുന്നതും ഒരു തരം മന്ത്രവാദമാണ്

    • @anilalbert902
      @anilalbert902 2 роки тому +1

      യേശു യേശു എന്ന മന്ത്രം ഒരു വിട്ടാൽ മതി ഏതു രോഗവും പമ്പകടക്കും മൂന്നുമാസം കിടപ്പ് രോഗിയായിരുന്നു ഞാൻ അഞ്ചു ദിവസം ധ്യാനം കൂടി കിടന്നുകൊണ്ട് യേശുവിനെ സ്തുതിച്ചു നാലാം ദിവസം ഞാൻ എഴുന്നേറ്റ് ഓടുന്ന കാഴ്ചയാണ് അവിടെ കൂടിയിരുന്ന ജനങ്ങൾ കണ്ടത് സർവ്വചരാചരവും സൃഷ്ടിച്ച യേശു എന്നെ തൊട്ട് സുഖപ്പെടുത്തി

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому

    Assalaayi 👏👏💐💐

  • @SHINEAROOR
    @SHINEAROOR 2 роки тому +22

    ഇനി വേണ്ടത് മനുഷ്യരുടെ സ്വാര്യജീവിതത്തിനും, പൗരാവകാശങ്ങൾക് എതിരുമായ എല്ലാ മുസ്ലിം പള്ളികളിലും സ്ഥാപിച്ച കോളാമ്പികൾ എടുത്തുമാറ്റുകയാണ്. എല്ലാം പടിപടിയായി നടക്കും എന്ന് പ്രതീക്ഷിക്കാം 👍🏼👍🏼🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @ckpara20
      @ckpara20 2 роки тому +4

      ക്ഷേത്ര ങ്ങളിൽ. രാവിലേ.5.മണിമുതൽ.ഉള്ള.ഭക്തിഗാന. കോളാമ്പി.എന്താ ചെയുക

    • @chandrikv9702
      @chandrikv9702 2 роки тому +5

      ക്ഷേത്രങ്ങളിൽ അഞ്ചു നേരവും അലറുന്നില്ല.ഭക്തി നിർഭരമായശ്രവണസുഖമുള്ള ഗാനങ്ങൾ ക്ഷേത്രനട തുറക്കുന്നതുവരെ മാത്രമേവയ്ക്കുന്നുള്ളൂ👏

    • @ckpara20
      @ckpara20 2 роки тому +1

      ഇല്ല. രാവിലെ മണിക്കൂർ.വൈകിട്ട് മണികൂർ കണക്കിന് ന്. നല്ല സുഖം. വെള്ളം അടിച്ചു ഫിറ്റ്‌അയവർക്ക്.അല്ലാത്തവർക്ക്. ഇതും. അലറൽ തന്നെ

    • @SHINEAROOR
      @SHINEAROOR 2 роки тому +1

      @@ckpara20 ക്ഷേത്രം - പള്ളി - മസ്ജിദ്.. എന്ന ഒരു പരിഗണനയും പാടില്ല.. കോളാമ്പി ആര് ഉപയോഗിച്ചാലും അത് നിയമ വിരുദ്ധമാണ് മോനെ... എല്ലാം എടുത്ത് കണ്ടത്തിൽ കളയണം.. അനക്ക് അന്റെ മസ്ജിദിൽ തൊട്ടപ്പോ മാത്രം പൊള്ളണ്ട 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @sree4607
      @sree4607 2 роки тому

      @@ckpara20മിക്കവാറും എടുത്തുമാറ്റും , ഹിന്ദു ക്ഷേത്രമുള്ളതുകൊണ്ടും ഹിന്ദുക്കൾ ദൈവവിശ്വാസികളായതുകൊണ്ടും ഗവർമെന്റിന് കോടികളുടെ ആസ്തിയുണ്ട്, അല്ലാതെ ചുമ്മാ മൈക്ക് വെച്ച് തൊണ്ടകീറി ഒരു പ്രയോജനവുമില്ലാതെ മറ്റുള്ളോരുടെ ചെവിപൊട്ടിക്കുവല്ല, ഹിന്ദു ക്ഷേത്രങ്ങളിലെ മൈക്ക് അവിടെത്തന്നെ ഇരിക്കും, അത്‌ എടുത്തുകളയാൻ ഉത്തരവിട്ടെങ്കിൽ ക്ഷേത്രചുമതല ഹിന്ദുക്കൾക്ക് കൈമാറിയത്തിനുശേഷം അത്‌ എടുത്തുമാറ്റുകയുള്ളു,,

  • @thankachanyohannan5159
    @thankachanyohannan5159 2 роки тому +3

    🌹🌹🌹🌹🌹🙏🙏🙏🙏🙏👌👌👌👌😍😍😍

  • @thomasphilip5830
    @thomasphilip5830 2 роки тому

    അവൻ ഇന്നും മീറ്റിംഗ് നടത്തി എന്നാണ് ന്യൂസ് കണ്ടത്

  • @justinjustin6019
    @justinjustin6019 2 роки тому +8

    അതായത് ആദ്യത്തെ ഹവ്വയുടെ പണി, ചതിക്കുക

    • @johnsondaniel8366
      @johnsondaniel8366 2 роки тому

      മനസിലായില്ല വക്തമായി പറയുക 🌹

    • @johnsondaniel8366
      @johnsondaniel8366 2 роки тому

      ഉടായിപ്പുകൾ എല്ലാം പുറത്തുവരട്ടെ എല്ലാം പുട്ടട്ടെ 🌹

  • @rajanmani1472
    @rajanmani1472 2 роки тому +5

    CONGRATULATION 💐💐💐💐CONGRATULATION.🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏

  • @luiel4856
    @luiel4856 2 роки тому

    A BIG SALUTE FOR HER AND FOR THE JUDICIARY THERE ARE MANY LIKE THIS

  • @KANNAN---tu9th8od7d
    @KANNAN---tu9th8od7d Рік тому

    😂😂😂😂മറുനാടൻ പൂട്ടി ഹിഹിഹി

  • @minisundaran1740
    @minisundaran1740 2 роки тому +3

    രണ്ടു വനിത കൾക്കും ആയിരം സല്യൂട്ട്

  • @jomathew8032
    @jomathew8032 2 роки тому

    എന്തിനാണ് ഓരോ വാചകത്തിൻറെയും ഒടുവില്‍ എക്കിൾ വിടുന്നത്? 'ഗോരഗോരം' അല്ല ഘോരഘോരമാണ്.

  • @thankachyj8375
    @thankachyj8375 2 роки тому +3

    Ok

  • @gorggorg3640
    @gorggorg3640 2 роки тому

    Very good.

  • @binub7800
    @binub7800 Рік тому

    Njan ente saba paniyu pathala gopuram athu jayikkilla

  • @roopamstudiopta6035
    @roopamstudiopta6035 Рік тому

    Every junction there will be a PAM

  • @shajijohn5870
    @shajijohn5870 2 роки тому

    Kollam license nallathu thanne alla niyamavum anusarikkatte! Annal janagalkku kurachu sathoshavum samadanavum aradanalangal tharunnude . Janathe pattikkunna thokke poottanam. Minimum 50 members illatha koottangal nirthatte
    Athu mathamayalum publicnu shaliyam undakkunna sound Padilla
    Especially in the night after 10 .
    Sounds system 100 to 150 meter limited akanam alla alayagalukum badhakamalatte, temples, mosques, chruches, public gathering festivals
    Everything should have a proper license. Why it is only for Christian churches? It should be applied to everyone. License is a must.

  • @duostargaming4567
    @duostargaming4567 2 роки тому

    ലൈസൻസും വേണം 25കുടുംബങ്ങളെങ്കിലും വേണം

  • @_jichooz_cutz
    @_jichooz_cutz 2 роки тому

    Kollam ,nadakkan sthalamilla kaaleduthu veykkunnathu ambalaghalude thalayil .. big salute ...🙏

  • @sreekumarannair6118
    @sreekumarannair6118 2 роки тому +1

    Itharam thattippukare jaililadakkanam,

  • @varughesejames6522
    @varughesejames6522 2 роки тому

    കേരളത്തിൽ ഉള്ള ഏതെങ്കിലും പാർട്ടി സപ്പോർട്ട് ഉള്ള ഇതുപോലെ ഉള്ള ഒന്നും നടക്കരുതേ

  • @sumaroy3313
    @sumaroy3313 2 роки тому

    നന്നായി മിനി ഷാജിക്ക് അഭിനന്ദനം'

    • @albinthomas4176
      @albinthomas4176 2 роки тому +2

      എന്തിനാണാവോ , church പൂട്ടാൻ പോകുന്നില്ല

  • @ajimathew2198
    @ajimathew2198 2 роки тому

    ഇനി അടൂരിൽ പന്നിവിഴയിൽ ഒരു ഗ്രൂപ്പ്‌ ഉണ്ട്. അതും ഇതുപോലെ പൂട്ടി സീൽ വെക്കണം

  • @geethumohangeethu.7295
    @geethumohangeethu.7295 2 роки тому +1

    Assalamum alekkum😀😀😀😭

  • @KANNAN---tu9th8od7d
    @KANNAN---tu9th8od7d Рік тому

    മറുനാടൻ പൂട്ടിയോ 😂😂😂

  • @sarammalukose38
    @sarammalukose38 2 роки тому

    Good👍

  • @subhashpk9836
    @subhashpk9836 Рік тому

    ഒരു വഴി അടയുമ്പോൾ മറുവഴി തുറക്കും

  • @anugrahatheeram6859
    @anugrahatheeram6859 5 місяців тому

    എല്ലാ അമ്പലവും poottanam

  • @coolboy1905
    @coolboy1905 2 роки тому +3

    ഇത് കള്ള ന്യൂസ്‌ ആണ്

  • @mahithamol9594
    @mahithamol9594 2 роки тому +2

    Vennikulathilealarchanirthanam

  • @abrahamabraham320
    @abrahamabraham320 2 роки тому

    Congratulations sister🙏

  • @indirak8897
    @indirak8897 2 роки тому +2

    കോളാമ്പി കെട്ടി കൂവുന്നത് നല്ലത് അല്ല

  • @soul77744
    @soul77744 Рік тому

    ഇപ്പോഴും പൂട്ടി ഇട്ടേക്കുവാണോ??? 🤔 അതോ വേറെ കുറേ കൂടി start ചെയ്‌തോ?? 🤔

  • @rajucherian2999
    @rajucherian2999 2 роки тому +1

    i2i

  • @mk_1958
    @mk_1958 2 роки тому +3

    Daivaradhana poottikunnathu satante
    pravarthiyanu .

    • @anupamashankar5170
      @anupamashankar5170 2 роки тому

      ഇത് ദൈവരാധന അല്ലെല്ലോ.... ആരാധിക്കാൻ പള്ളികൾ ഉണ്ടല്ലോ.... ഇല്ലെങ്കിൽ നാട്ടുകാർക്ക് ശല്യം ഇല്ലാതെ, ബഹളം വെക്കാതെ ചെയ്യാമല്ലോ

    • @AnilkoNair
      @AnilkoNair 2 роки тому

      എല്ലാ ഉടായിപ്പ് ധ്യാന കേന്ദ്രങ്ങളും പൂട്ടിക്കണം. അവിടെയും മനുഷ്യരെ പറ്റിക്കലാണ്. നല്ല നല്ല പള്ളികൾ എത്രയോ ഉണ്ട്. അവിടെ പോയി, പ്രാർത്ഥിച്ചാൽ പോരെ

  • @shajijoseph1498
    @shajijoseph1498 2 роки тому

    Binu Vazhamuttayum Sam Chenamuttayum Paul Chembu muttaum do their God business because there are so many Marayoolas requesting their waste very very devotionally

  • @onlyshorts3600
    @onlyshorts3600 2 роки тому +2

    😆😆😆

  • @bijumathew3059
    @bijumathew3059 2 роки тому

    But for what?

  • @cijibiju8989
    @cijibiju8989 2 роки тому

    കമ്പിനികൾ വീടുകൾക്ക് ശല്ല്യം കൂട്ടിക്കുമോ, പുക, മാലിന്യം

  • @janardhananp6992
    @janardhananp6992 2 роки тому +1

    20kodikittiyappolFayalmukki

  • @mithunchacko9646
    @mithunchacko9646 2 роки тому

    Vrithiketta avararaka koolipanikku poyi jeevikku

  • @sanutiewda2585
    @sanutiewda2585 2 роки тому

    അങ്ങനെ ആ വാഴ തോട്ടം പൂട്ടി...

  • @Bpositive5464
    @Bpositive5464 Рік тому

    Dhyna kedram allada, penticos hall!

  • @sabuvarghese5040
    @sabuvarghese5040 2 роки тому

    Daiva fayam illathavarkku enthum aakam pakshe ,

  • @RAVAN-sv3yk
    @RAVAN-sv3yk 2 роки тому +5

    ഒരു ഇൻവെസ്റ്റ്‌ ഇല്ലാതെ പൈസ ഉണ്ടാക്കുന്ന പ്രസ്ഥാനം പൂട്ടിച്ചു 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @gopalanm9058
    @gopalanm9058 2 роки тому

    SLUTE THE WOMEN 💐💐💐💐💐💐💐💐💐💐💐💐💐

  • @georgewilsonpalliveettil6521
    @georgewilsonpalliveettil6521 2 роки тому

    എടാബിനൂഇനിതൂമ്പായുംഎടുത്തോണ്ടുപോടാഅതാണുനിനക്കുപറ്റിയതു

    • @albinthomas4176
      @albinthomas4176 2 роки тому +3

      ദൈവം വിളിച്ച് ഇറകിയെ ആണേൽ തൂമ്പ അല്ല ബൈബിൾ തന്നെ ഉയർത്തി പിടിക്കും , church പൂട്ടിട്ട് ഇല്ല , ദൈവം തുറന്നത്തിനെ ആർകും അടക്കാൻ കഴിയില്ല