Binu Vazhamuttom | ബിനു വാഴമുട്ടൻ പാസ്റ്ററല്ല പൈശാചികൻ ഒരു പാസ്റ്ററുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Поділитися
Вставка
  • Опубліковано 21 бер 2023
  • Binu Vazhamuttom
    ബിനു വാഴമുട്ടൻ പാസ്റ്ററല്ല പൈശാചികൻ ഒരു പാസ്റ്ററുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #BinuVazhamuttom #i2iNews #ElohimGlobalWorshipCentre #SunilMathewLatest #MalayalamNews #PastorSajithJoseph #TanguBrother #MathewKuruvilla #ThomaskuttyBrother #BrotherDamien #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 154

  • @santyvarghese
    @santyvarghese Рік тому +46

    ഇങ്ങനെയുള്ള പാസ്റ്റർമാർ ലോകത്തിനു മുമ്പിൽ കൊണ്ടുവരണം

    • @melvinmathew2906
      @melvinmathew2906 Рік тому +1

      👍🏼❤

    • @user-oq7dc8rs5u
      @user-oq7dc8rs5u Рік тому +3

      യെസ്. ഇനിയുമുണ്ട്. പെണ്ണുങ്ങളെ വീഡിയോ കാള്ളിൽ വിളിച്ചു കാണിക്കാൻ പറയുന്ന ഒരുത്തൻ ഉണ്ട്. അവന്റെ കാര്യവും പുറത്തു വരട്ടെ

    • @thomaschiraparamban9919
      @thomaschiraparamban9919 Рік тому

      @@melvinmathew2906 hnee8nimnmkjjjjjjm

  • @iloveindia1076
    @iloveindia1076 Рік тому +23

    ഇന്ന് പണി ചെയ്യാതെ സുഖമായി ജീവിക്കാനുള്ള ഏക മാർഗം മതം, രാഷ്ട്രീയം, രാഷ്ട്രീയ ത്തിൽ ഇനി മുതൽ പണം ഉള്ളവനെ ഉയർന്നുവരാൻ സാധിക്കു

    • @roymonyelavilayil2056
      @roymonyelavilayil2056 Рік тому

      Oru adil 100 piru Va pidi pichu padi pichu thatie aduku Jana Oru paesa eni Kodu karud

    • @GopiMK-yb1zh
      @GopiMK-yb1zh 10 місяців тому

      ​@@roymonyelavilayil2056BB KB se hu ki

  • @sajijoseph1726
    @sajijoseph1726 Рік тому +8

    സത്യം തുറന്നു പറഞ്ഞതിന് ഒത്തിരി നന്ദി ഇതെല്ലാം പിശാചിന്റെ സൂപ്പർമാർക്കറ്റാണ് എല്ലാ മതങ്ങളിലും ഇതുണ്ട് എത്രയെത്ര വേദനിക്കുന്ന വ്യക്തികൾ എത്രയെത്ര നീറുന്ന മനസ്സുകൾ എത്രയെത്ര തകർന്ന വ്യക്തികൾ ഈ കൂദാശ തൊഴിലാളികളെ എല്ലാം പിടിച്ച് ജയിലിടുക

  • @cyriacpeter4354
    @cyriacpeter4354 Рік тому +15

    ഇവിടെ സർക്കാരോ പോലിസ് സംവിധാനമോ ഇല്ലേ ?

  • @cicilywilson5459
    @cicilywilson5459 Рік тому +11

    പഴയതെല്ലാം കടന്നുപോയി പുതിയത് വന്നുകഴിഞ്ഞു മദർതെരേസയുടെ കാലം കഴിഞ്ഞു സഹോദരാ വചനം നിറവേറ്റപ്പെടുന്ന നിങ്ങൾ പൂർവ്വാധികം ഭയത്തോടും വിറയലോടെ കൂടെ നിങ്ങളുടെ സ്വന്തം രക്ഷയ്ക്കുവേണ്ടി അധ്വാനിക്കുക

  • @jinujames9651
    @jinujames9651 Рік тому +6

    മനസിലാവാനൊന്നുമില്ല സത്യവാണ്. That is true

    • @voice4true631
      @voice4true631 Рік тому

      .പ്രിയപ്പെട്ട സഹോദരങ്ങളെ,
      ..പെന്തക്കോസ്തു സഭയിൽ നടക്കുന്നത് വൻ സാമ്പത്തിക തട്ടിപ്പ് ആണ്....
      ( Bible പുതിയ നിയമം അനുസരിച്ച്, ദൈവത്തിന് കൊടുക്കുക എന്നാൽ , ദരിദ്രൻ, അനാഥൻ, വിധവ, പരദേശി എന്നിവർക്ക് പണം,സഹായം ചെയ്യുന്നത് ആണ്,
      (മത്തായി 25: 31--46).
      എന്നാൽ പെന്തക്കോസ്തു പാസ്റ്റർ പഠിപ്പിക്കുന്നത് തെറ്റാണ് , നിങ്ങൾ പാസ്റ്റർക്ക് പണം കൊടുത്താൽ ദൈവത്തിന് കൊടുത്തു, ഇത് വൻ ചതി അല്ലെ?
      യഥാർത്ഥത്തിൽ bible ൽ, പാസ്റ്റർക്ക്, സുവിശേഷകന്, വചനം പഠിപ്പിക്കുന്നവന് എല്ലാം അവർക്ക് ഉള്ള കൂലി ( Salary) മാത്രമേ പറയുന്നുള്ളു..)
      പാസ്റ്റർ എന്ന ആൾ പാവപെട്ടവന്റെ പണം തട്ടി എടുത്ത് ജീവിക്കുന്നു...
      പാസ്റ്റർ മാർ കള്ളം പറഞ്ഞു പണം പിരിച്ചെടുത്തു മണിമാളികൾ പണിയുന്നു...
      ഒരു money chain model ബിസിനസ് ആണ് പെന്റക്കോസ്തു സഭകൾ ഓരോന്നും...
      പാവപ്പെട്ടവന്റെ പണം തട്ടാൻ പല വിദ്യ കൾ പ്രയോഗിക്കുന്നു...
      1. ദശംശം..
      (പുരോഹിതൻ ഇല്ലാത്തവർക്ക് എങ്ങനെ ദശംശം പിരിക്കാൻ പറ്റും, അപ്പോൾ ചതി അല്ലേ ? )
      2. സ്തോത്ര കാഴ്ച (ആരാധനക്ക് ഇടയിൽ )
      3. വീട് വിസിറ്റ് പണം പിരിവ്
      4. Special meeting പറഞ്ഞു പണം പിരിവ്..
      5. ഓരോ കാര്യങ്ങൾ പറഞ്ഞു,
      പാസ്റ്റർ വീണ്ടും, വീണ്ടും പാവപെട്ടവനെ പിഴിഞ്ഞു എടുക്കുന്നു...
      എല്ലാ തട്ടിപ്പിന് ശേഷം അവർ പറയുന്ന ഒരു ഡയലോഗ് ഉണ്ട് ദൈവം തന്നു...
      Bible ലെ ഏതെങ്കിലും ഒരു വാക്യം എടുത്ത് ജനത്തെ പറഞ്ഞു പറ്റിച്ചു ജീവിക്കുന്നു...
      മറ്റു സഭ കളെ കുറ്റം പറഞ്ഞും,
      ഇല്ലാ കഥകൾ മെനഞ്ഞും, അവശ ക്രിസ്ത്യനികളെ വീട്ടിൽ പോയി കണ്ടും
      കള്ളം പറഞ്ഞു പെന്തക്കോസ്ത സഭകൾ വളർന്നു...
      പാസ്റ്റർ മാർ എന്ന പേരിൽ ഇന്ന് ഇറങ്ങി നടക്കുന്നത് കുടുതലും ക്രിമിനലുകൾ...
      മുതൽ മുടക്ക് ഇല്ലാതെ പണം ഉണ്ടാക്കാൻ പലരും പാസ്റ്റർ പണി ഒരു ആദായ സൂത്രം ആകുന്നു...

  • @piustp1511
    @piustp1511 9 місяців тому +2

    സുനിൽ മാത്യു...
    ഞാൻ തുറന്നു പറയുന്നു നിങ്ങൾക്കെതിരായി ഒരുകൂട്ടം ആൾകാർ പരമാവധി ശ്രമിക്കുന്നുണ്ട്... ആയതിനാൽ അല്പം സീരിയസ് ആകണം... ശ്രദ്ധിക്കണം എന്നു മാത്രം... സത്യസന്ധമായ i2i ചാനൽ ആയതുകൊണ്ട് ഞങൾ കൂടെ ഉണ്ട്..

  • @samuelrajan4399
    @samuelrajan4399 Рік тому +8

    I salute i2inews. Thank you very much for exposing the real colors of these so called Evangelists.

    • @voice4true631
      @voice4true631 Рік тому

      .പ്രിയപ്പെട്ട സഹോദരങ്ങളെ,
      ..പെന്തക്കോസ്തു സഭയിൽ നടക്കുന്നത് വൻ സാമ്പത്തിക തട്ടിപ്പ് ആണ്....
      ( Bible പുതിയ നിയമം അനുസരിച്ച്, ദൈവത്തിന് കൊടുക്കുക എന്നാൽ , ദരിദ്രൻ, അനാഥൻ, വിധവ, പരദേശി എന്നിവർക്ക് പണം,സഹായം ചെയ്യുന്നത് ആണ്,
      (മത്തായി 25: 31--46).
      എന്നാൽ പെന്തക്കോസ്തു പാസ്റ്റർ പഠിപ്പിക്കുന്നത് തെറ്റാണ് , നിങ്ങൾ പാസ്റ്റർക്ക് പണം കൊടുത്താൽ ദൈവത്തിന് കൊടുത്തു, ഇത് വൻ ചതി അല്ലെ?
      യഥാർത്ഥത്തിൽ bible ൽ, പാസ്റ്റർക്ക്, സുവിശേഷകന്, വചനം പഠിപ്പിക്കുന്നവന് എല്ലാം അവർക്ക് ഉള്ള കൂലി ( Salary) മാത്രമേ പറയുന്നുള്ളു..)
      പാസ്റ്റർ എന്ന ആൾ പാവപെട്ടവന്റെ പണം തട്ടി എടുത്ത് ജീവിക്കുന്നു...
      പാസ്റ്റർ മാർ കള്ളം പറഞ്ഞു പണം പിരിച്ചെടുത്തു മണിമാളികൾ പണിയുന്നു...
      ഒരു money chain model ബിസിനസ് ആണ് പെന്റക്കോസ്തു സഭകൾ ഓരോന്നും...
      പാവപ്പെട്ടവന്റെ പണം തട്ടാൻ പല വിദ്യ കൾ പ്രയോഗിക്കുന്നു...
      1. ദശംശം..
      (പുരോഹിതൻ ഇല്ലാത്തവർക്ക് എങ്ങനെ ദശംശം പിരിക്കാൻ പറ്റും, അപ്പോൾ ചതി അല്ലേ ? )
      2. സ്തോത്ര കാഴ്ച (ആരാധനക്ക് ഇടയിൽ )
      3. വീട് വിസിറ്റ് പണം പിരിവ്
      4. Special meeting പറഞ്ഞു പണം പിരിവ്..
      5. ഓരോ കാര്യങ്ങൾ പറഞ്ഞു,
      പാസ്റ്റർ വീണ്ടും, വീണ്ടും പാവപെട്ടവനെ പിഴിഞ്ഞു എടുക്കുന്നു...
      എല്ലാ തട്ടിപ്പിന് ശേഷം അവർ പറയുന്ന ഒരു ഡയലോഗ് ഉണ്ട് ദൈവം തന്നു...
      Bible ലെ ഏതെങ്കിലും ഒരു വാക്യം എടുത്ത് ജനത്തെ പറഞ്ഞു പറ്റിച്ചു ജീവിക്കുന്നു...
      മറ്റു സഭ കളെ കുറ്റം പറഞ്ഞും,
      ഇല്ലാ കഥകൾ മെനഞ്ഞും, അവശ ക്രിസ്ത്യനികളെ വീട്ടിൽ പോയി കണ്ടും
      കള്ളം പറഞ്ഞു പെന്തക്കോസ്ത സഭകൾ വളർന്നു...
      പാസ്റ്റർ മാർ എന്ന പേരിൽ ഇന്ന് ഇറങ്ങി നടക്കുന്നത് കുടുതലും ക്രിമിനലുകൾ...
      മുതൽ മുടക്ക് ഇല്ലാതെ പണം ഉണ്ടാക്കാൻ പലരും പാസ്റ്റർ പണി ഒരു ആദായ സൂത്രം ആകുന്നു...

    • @elizabethjohn7929
      @elizabethjohn7929 Рік тому +1

      ALL EVANGELISTS ARE NOT DOING EVIL THINGS. DON'T ACCUSE COLLECTIVELY

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Рік тому +43

    സത്യം തുറന്നു പറയുവാൻ കാണിച്ച പരമാർത്ഥ ഹൃദയമുള്ള ഈ ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ. ഈ ദ്രവ്യദാസൻ വാഴമുട്ടത്തിന് യൂദായെക്കാളും പരിതാപകരമായ അവസ്ഥയാണ് വരാൻ പോകുന്നത് എന്നുള്ളതിന് ഞാൻ കൈ അടിക്കാം

    • @sarasujacob4506
      @sarasujacob4506 Рік тому

      😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😮😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊😊 by

    • @elizabethvarghese1798
      @elizabethvarghese1798 Рік тому +2

      Eniyum undu ethupole orupadennam, manusere pedippichu , praky kureennam,

    • @donaakurian518
      @donaakurian518 Рік тому

      Pp kl h

    • @Dhuriyodhanan
      @Dhuriyodhanan 9 місяців тому

      ​@@donaakurian518Binu loka kallan

  • @linumankuttathil
    @linumankuttathil Рік тому +22

    സത്യങ്ങൾ പുറത്തു വരട്ടെ
    ജനങ്ങൾക്കു മനസിലാകെട്ടെ 👍

    • @voice4true631
      @voice4true631 Рік тому

      ..പെന്തക്കോസ്തു സഭയിൽ നടക്കുന്നത് വൻ സാമ്പത്തിക തട്ടിപ്പ് ആണ്....
      ( യഥാർത്ഥത്തിൽ ദൈവത്തിന് കൊടുക്കുക എന്നാൽ ദരിദ്രൻ, അനാഥൻ, വിധവ, പരദേശി എന്നിവർക്ക് പണം,സഹായം ചെയ്യുന്നത് ആണ്,
      എന്നാൽ പെന്തക്കോസ്തു പാസ്റ്റർ പഠിപ്പിക്കുന്നത്, നിങ്ങൾ പാസ്റ്റർക്ക് പണം കൊടുത്താൽ ദൈവത്തിന് കൊടുത്തു, ഇത് വൻ ചതി അല്ലെ?
      പാസ്റ്റർക്ക്, സുവിശേഷകന്, വചനം പഠിപ്പിക്കുന്നവന് എല്ലാം bible ൽ അവർക്ക് ഉള്ള കൂലി മാത്രമേ പറയുന്നുള്ളു..)
      പാസ്റ്റർ എന്ന ആൾ പാവപെട്ടവന്റെ പണം തട്ടി എടുത്ത് ജീവിക്കുന്നു...
      പാസ്റ്റർ മാർ കള്ളം പറഞ്ഞു പണം പിരിച്ചെടുത്തു മണിമാളികൾ പണിയുന്നു...
      ഒരു money chain model ബിസിനസ് ആണ് പെന്റക്കോസ്തു സഭകൾ ഓരോന്നും...
      പാവപ്പെട്ടവന്റെ പണം തട്ടാൻ പല വിദ്യ കൾ പ്രയോഗിക്കുന്നു...
      1. ദശംശം..
      (പുരോഹിതൻ ഇല്ലാത്തവർക്ക് എങ്ങനെ ദശംശം പിരിക്കാൻ പറ്റും, അപ്പോൾ ചതി അല്ലേ ? )
      2. സ്തോത്ര കാഴ്ച (ആരാധനക്ക് ഇടയിൽ )
      3. വീട് വിസിറ്റ് പണം പിരിവ്
      4. Special meeting പറഞ്ഞു പണം പിരിവ്..
      5. ഓരോ കാര്യങ്ങൾ പറഞ്ഞു,
      പാസ്റ്റർ വീണ്ടും, വീണ്ടും പാവപെട്ടവനെ പിഴിഞ്ഞു എടുക്കുന്നു...
      എല്ലാ തട്ടിപ്പിന് ശേഷം അവർ പറയുന്ന ഒരു ഡയലോഗ് ഉണ്ട് ദൈവം തന്നു...
      Bible ലെ ഏതെങ്കിലും ഒരു വാക്യം എടുത്ത് ജനത്തെ പറഞ്ഞു പറ്റിച്ചു ജീവിക്കുന്നു...
      മറ്റു സഭ കളെ കുറ്റം പറഞ്ഞും,
      ഇല്ലാ കഥകൾ മെനഞ്ഞും, അവശ ക്രിസ്ത്യനികളെ വീട്ടിൽ പോയി കണ്ടും
      കള്ളം പറഞ്ഞു പെന്തക്കോസ്ത സഭകൾ വളർന്നു...
      പാസ്റ്റർ മാർ എന്ന പേരിൽ ഇന്ന് ഇറങ്ങി നടക്കുന്നത് കുടുതലും ക്രിമിനലുകൾ...
      മുതൽ മുടക്ക് ഇല്ലാതെ പണം ഉണ്ടാക്കാൻ പലരും പാസ്റ്റർ പണി ഒരു ആദായ സൂത്രം ആകുന്നു...

    • @mathewabraham3500
      @mathewabraham3500 Рік тому

      Such devil's wants to throw stones up to dying

  • @samkj676
    @samkj676 5 місяців тому +1

    Good afternoon sir give the reports an evidence very good I am fine thank you very much God bless us

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 11 місяців тому +1

    Big Salute

  • @shinechippi2735
    @shinechippi2735 9 місяців тому +1

    Big salute

  • @shinechippi2735
    @shinechippi2735 9 місяців тому +1

    ദൈവം ചിലവർക്ക് കൊടുക്കുന്ന അനുഗ്രഹങ്ങൾ ചെലവർ അത് നന്നായിട്ട് ദുരുപയോഗം ചെയ്യുന്നു. അങ്ങനെയാണ് ഒരുപാട് സ്ഥലങ്ങളിലും നിനക്കറിയാം നടക്കുന്നത് ഒരു വ്യക്തിക്ക് ഒറ്റക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഇല്ലെങ്കിൽ അത്രയും ജനo അവിടെ തടിച്ചു കൊടുത്തില്ല. ദൈവം കൊടുക്കുന്ന ചില വിവരങ്ങൾ നന്നായിട്ട് മിസ്യൂസ് ചെയ്ത് അതിൽ നിന്ന് വരുമാനം ഉണ്ടാകണ ആൾക്കാരുണ്ട് ചിലത് നമുക്ക് പുറത്തു നോക്കുമ്പോൾ അങ്ങനെ ആണെന്ന് തോന്നുന്നു പക്ഷേ സത്യം ദൈവത്തിന് മാത്രം അറിയത്തുള്ളൂ പക്ഷേ നമുക്ക് അവരുടെ നിൽക്കുമ്പോൾ അവരുടെ കാര്യങ്ങളും ഇതെല്ലാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന എല്ലാ ഇത് വെച്ച് ഊഹിക്കാൻ പറ്റുന്ന കാര്യങ്ങൾ

  • @mattuvin.4111
    @mattuvin.4111 Рік тому +12

    സുനിൽ ഇവനെ പേരും മാറ്റിയ...?? "വാഴ മുട്ടൻ"

  • @sajan5410
    @sajan5410 Рік тому +11

    നിനക്കു ദൈവം വച്ചിട്ടുണ്ട് sunillle

    • @Dhuriyodhanan
      @Dhuriyodhanan 9 місяців тому +1

      Ennum vaazha mandante adima

    • @user-zv2kl9oy3z
      @user-zv2kl9oy3z 5 місяців тому

      Daivam vachittundu neethiyude vadatha kireedam

  • @mariammapothen1090
    @mariammapothen1090 8 місяців тому +1

    Let this be a lesson for the newcomers who are coming with the same intention of getting rich for their
    personal benefits.

  • @melvinmathew2906
    @melvinmathew2906 Рік тому +1

    😭

  • @philipthomas1122
    @philipthomas1122 Рік тому +1

    My god

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 Рік тому +17

    ഇവനെ അത്യാവശ്യമായി,,, ഒരു സ്പെഷ്യൽ കൂട് പണിത് മാട്ടുപ്പെട്ടി ഫാമിൽ ചേ കാള യിനത്തിൽ മുന്തിയ ഇനം എന്ന പരിഗണന കൊടുത്ത്,വളർത്തുക

  • @bgtthomas889
    @bgtthomas889 Рік тому +2

    He is talking about police complaint .why it cannot be screened?

  • @nimmimelakathu8088
    @nimmimelakathu8088 Рік тому +3

    Tierd of these culprits

  • @sheelajoy4299
    @sheelajoy4299 Рік тому +3

    Why didn’t he get arrested till now after getting accused of killing somebody?

  • @rajanjohn9158
    @rajanjohn9158 Рік тому +1

    മുതൽമുടക്കില്ലാതെ കാശുണ്ടാകാന് പറ്റിയ പ്രെസ്ഥാനം സാബു അരുതോട്ടി ഈ ബിനു വാഴമുറ്റം ....

  • @kARMAETAH
    @kARMAETAH Рік тому +5

    Super

  • @josemannapuzha9639
    @josemannapuzha9639 Рік тому +3

    ചെല്ലുന്ന ദിവസം മുതൽ ബുദ്ധിയുള്ളവർക്ക് മനസ്സില്ലാവില്ലേ തട്ടിപ്പ് പിന്നെ എന്തിനാണ് നീണ്ട കാലയളവു കൂടെ നില്കുന്നത് തട്ടിപ്പിന്റെ ഭാഗമായി

  • @renewsir4696
    @renewsir4696 Рік тому

    Naainte mon Binu വാഴമുട്ടി

  • @pushparaveendran9305
    @pushparaveendran9305 Рік тому +3

    നിനക്ക് ജോലി ഇല്ലയ്യോ മറ്റു ഉള്ളവരെ കുറ്റം പറ യ്യത് എണിറ്റു പോ അതാണ് നിനക്ക് നല്ലത്

  • @binub7800
    @binub7800 11 місяців тому

    😊😊😊😊😊

  • @TheHeyree
    @TheHeyree Рік тому +24

    സുവിശേഷം വരുമാന മാർഗ്ഗം ആക്കി ക്രിസ്തുവിന്റെ നാമത്തിനു മാനക്കേട് വരുത്തുന്ന ഭോഗദാസൻ

  • @jancysojyhunj3452
    @jancysojyhunj3452 Рік тому +2

    😮

  • @sinigeorge9259
    @sinigeorge9259 8 місяців тому

    സുനിൽ, വെറുതെ ഇങ്ങിനെ publish ചെയ്തകൊണ്ടായില്ല, അവർക്കെതിരെ ആക്ഷൻ എടുക്കാനുള്ള നിയമനടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ അവർ ഇതു തുടരുക തന്നെ ചെയ്യും. ഇതിൽ publish ചെയ്ത ഒരാളെയും police arrest ചെയ്തതായി കണ്ടിട്ടില്ല.

  • @antonyolessayil881
    @antonyolessayil881 Рік тому +2

    Kaalavasanam adukaravumpol inganeyulla Pisajukal Lokathinte Pala Fagangalilum Prethyakscha
    Pedum Ennu V.Bible Pala Page kalilum Parayunnunde
    Ivane Aasrayichum ivante Purake Pokunnavar Thirumandanmaar (Pisaju bharanamaanu ippol Ellayidathum Nadannu kondirickunnathu Avante
    Swaram thanne oru Uthaharanam (Exorsis)

  • @jessyissac584
    @jessyissac584 Рік тому

    Pls pastor face kannikkunnu

  • @jomonkc1332
    @jomonkc1332 4 місяці тому

    തന്റെ സഹോദരനെ നിസാര എന്ന് പറഞ്ഞാൽ കൂടെ ശിക്ഷയുണ്ട് അപ്പോൾ ആരും നല്ലവർ ഇല്ല ഒരുവൻ പോലും ഇല്ല എല്ലാവരും പാപം ചെയ്തു ദൈവ തേജസ്‌ ഇല്ലാത്തവർ ആയിരിക്കുന്നു ആരെയും കുറ്റം പറയാനോ വിധിക്കാനോ വിമർശ്ശികനോ എടുക്കുന്ന ടൈം എന്തെങ്കിലും നല്ല കാര്യം ചെയ്യുക.

  • @RB-js3zi
    @RB-js3zi Рік тому +1

    അവിടെ നിൽക്കുന്നവർ കള്ളന്മാരാണെങ്കിൽ ആ pastor അവരെ പുറത്താക്കും. പിന്നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

    • @blessyanish4465
      @blessyanish4465 7 місяців тому

      ഈ വന്നിരുന്നു പറയുന്ന ഉപദേശിക് പിന്നെ ക്യാഷ് ഒന്നും കൊടുത്തു കാണില്ല. അതാ നേരെ തിരിഞ്ഞത് 😜പിന്നെ ഉള്ള കാര്യങ്ങൾ ആണെങ്കിൽ താനെന്തിനാ കോപ്പേ തിരിഞ്ഞു തന്റെ മോന്ത കാണിക്കത്തെ ചെറ്റേ.

  • @josseyjoy9543
    @josseyjoy9543 Рік тому +1

    അവനെ പോലീസിൽ ഏല്പിക്കുക സത്യം തുറന്നു പറഞ്ഞ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

    • @renewsir4696
      @renewsir4696 Рік тому

      പോലീസ് ഒക്കെ അവന്റെ ആൾ ആണേ
      കൊടുക്കുവാണേൽ മിനിമം high court ഇൽ പോണം

  • @sampakkil
    @sampakkil Рік тому +1

    ഗുണ്ടായിസത്തിന് ഗുണ്ടായിസം. വ്യഭിചാരത്തിന് വ്യഭിചാരം. വഴക്കിനും തല്ലിനും അതങ്ങനെ. മോഷണവും പിടിച്ചുപറിയും നിത്യത്തൊഴിൽ. ചീത്തക്കും തെറിക്കും ഒരു ക്ഷാമവും ഇല്ല. അഴിമതി-കൊള്ളരുതാഴികയുടെ കൂത്തരങ്ങ്. വർഗീയതയും വേറുകൃത്യവും യഥേഷ്ടം. രാഷ്ട്രീയക്കാരെ വെല്ലുന്ന അഴിമതിയും, തമ്മിൽത്തല്ലും, അവസര വാദവും, പിന്നെ ചതി വഞ്ചന, പാലംവലി etc.
    അപ്പോൾ തന്നെ അഭിഷേകം, അന്യഭാഷ, തീ ഇറങ്ങുന്ന ആരാധന, വിടുതൽ, രോഗസൗഖ്യം, ദർശനം, വെളിപ്പാട്, എന്നിങ്ങനെ സകല കലാപരിപാടികളും.
    ഇതാണോ പെന്തകോസ്ത്?

    • @jomonkc1332
      @jomonkc1332 4 місяці тому

      Like A penthacosthu yehudha people 7 celibration one only. Penthacosthuday.യെഹൂദൻമാരുടെ അതായത് ദൈവത്തിന്റെ സ്വന്തം ജനത്തിന്റെ 7പെരുന്നാൾ ദിവസത്തിൽ ഒരു ദിവസം മാത്രം ആണ് പെന്തകോസ്ത്.അതിലെ വലിയ ഒരു പോയിന്റ്. യെഹുദന്റെ പെരുന്നാൾ ആണ് ഇവിടുള്ള rc/lc/. Ect. ജാതികളുടെ പെരുന്നാൾ അല്ല..

  • @dinachandranvp5867
    @dinachandranvp5867 7 місяців тому

    ഒരു മതത്തെയും വിശ്വാസതയും വിശ്വാസം ഇല്ല

  • @sanjuthomas3212
    @sanjuthomas3212 Рік тому +2

    Evante azhinjattam kandal aarkkane ariyathatu evan aathmeeyatha ottum illathavananennu veruthe pavangale pattikkuvallee

  • @user-mmdark
    @user-mmdark 2 місяці тому

    ഇയാൾ ആണോന്ന് കറക്റ്റ് ആയിട്ട് ഓർമയില്ല..പത്തനംതിട്ടയിൽ ഉള്ളതാണേൽ ഇങ്ങേരു തന്നെ..ഞങ്ങൾ ഒരു തവണ പോയിട്ടുണ്ട്..പൈസ ചോദിച്ചു വാങ്ങുന്ന പോലെ തോന്നി..കണക്ക് പറച്ചിലും.. എന്നെ പ്രാർത്ഥിക്കാൻ ചെന്നപ്പോ പറഞ്ഞു ന്റെ കൂടെ ദുരാത്മാവുണ്ട് (തീർച്ചയായും ഉണ്ടായിരുന്നിരിക്കാം) ബുധനാഴ്ച വരാൻ പറഞ്ഞു വിട്ടു... എനിക്ക് പിന്നീട് അങ്ങോട്ട് പോകാൻ തോന്നിയില്ല..പൈസയോട് താല്പര്യം കൂടുതൽ ഉള്ള പോലെ തോന്നി...പത്തനംതിട്ട ഭാഗത്ത് ആണേൽ ഈ പുള്ളി തന്നെ ആണെന്ന് ഓർമ..

  • @shinechippi2735
    @shinechippi2735 9 місяців тому +1

    അതായത് ഇങ്ങനെയുള്ള ആൾക്കാർ എന്റെ കുടുംബത്തും ഉണ്ട് എന്റെ ചേട്ടന്‍ ജ്യേഷ്ഠൻ പാസ്റ്റർ ആണ് അതായത് കുറെ വർഷങ്ങൾക്കുശേഷം ഇങ്ങനെയുള്ള വ്യക്തികൾക്ക് എല്ലാവരും അങ്ങനെ ആണെന്നല്ല ഇവരുടെ സ്വയമേ ഉള്ള വിചാരം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ വർഷങ്ങൾ ഈ വിശ്വാസത്തിൽ നില നിന്ന് കഴിയുമ്പോഴേക്കും ഇവർ സ്വന്തമായിട്ട് വിചാരിക്കുന്നത് ദൈവം എന്റെ കർഷത്തിനടിയിൽ ഇരിക്കുന്ന വ്യക്തിയാണ് എന്നാണ് . അതായത് ലോകത്ത് ഏതു മതത്തെക്കാളും നമ്മൾ റെസ്പെക്ട് ചെയ്യുന്ന ഒരു മതം എന്നു പറയുന്നത് ഞാൻ ക്രിസ്ത്യൻ മതമാണ് 😊 അതു വളരെ വൈകിയാണ് അറിയാൻ പറ്റിയത്. കർത്താവിനെ നമ്മൾ വിളിച്ചാൽ വളരെ പെട്ടെന്ന് കർത്താവ് നമ്മുടെ ഇടപെടും റിസൾട്ട് തരും ഇത് അനുഭവമാണ് പക്ഷേ അതിന് മുതലെടുത്തുകൊണ്ട് പൈസ ഉണ്ടാക്കാനും ആർഭാട ജീവിതം നയിക്കാനും പ്രശസ്തി നേടാൻ നോക്കുന്ന ഒരു കൂട്ടം പാസ്റ്റർമാരും ദൈവവചനം ചെയ്യുന്ന ആൾക്കാരുണ്ട് അവരുടെ മാത്രമേ കർത്താവ് പറഞ്ഞിരിക്കുന്നത് വിശ്വസ സ്നാനപ്പെടാത്തവനും നരകത്തിൽ തള്ളപ്പെടും ഇതുവരെ ചെയ്തത് കൊണ്ട് ബാക്കിയുള്ളവരെല്ലാം പുറന്തള്ളിക്കളഞ്ഞിരിക്കുന്നു അവർ അനീതി പ്രവർത്തിക്കുന്നു ഇത് നമ്മുടെ കൺവെട്ടത്ത് തന്നെ കാണാവുന്ന കാര്യങ്ങളാണ് മനുഷ്യസ്നേഹം ആണ് എല്ലാത്തിന്റെയും അടിത്തറ വചനം പറയുകയും വചനത്തിന് എതിരായി പ്രവർത്തിക്കുകയും വചനത്തിന് അനുസൃതമായി ജീവിതം നയിക്കുകയും ചെയ്യത്തില്ല കർത്താവിന്റെ ജീവിതം സാക്ഷ്യം ആയിരുന്നു എല്ലാ ജനതകൾക്കുള്ള സാക്ഷ്യം സാക്ഷ്യം അതായത് കർത്താവിനെ കണ്ടിട്ട് ഓരോ വ്യക്തികൾക്കും കർത്താവിനെ പോലെ ആകാൻ തോന്നി കർത്താവിനോട് ചേരാൻ തോന്നി ഇതാണ് ഒരു ക്രിസ്തീയ മതം ഇതാണ് എല്ലാ ക്രിസ്ത്യാനിയിലും ഉണ്ടായിരിക്കേണ്ടത് ഇതൊരു വ്യക്തിക്ക് ഒരു വിശ്വാസിക്ക് പറ്റുന്നില്ലെങ്കിൽ കർത്താവിന്റെ പേരും പറഞ്ഞ് നടക്കുന്നതുകൊണ്ട് എന്ത് പ്രയോജനം ആണ് ഉള്ളത്

  • @rosathomas9384
    @rosathomas9384 Рік тому +1

    Anil, നിങ്ങൾക്കെന്തെങ്കിലും ജോലി ചെയ്തു ജീവിച്ചുടെ?

  • @jainmathew5427
    @jainmathew5427 Рік тому

    Bha saathane. Yesuvinte naamathil

  • @rejithomas1602
    @rejithomas1602 Рік тому +3

    ഇതൊക്കെ അറിയാൻ സാധിച്ചതിൽ നന്ദി, എങ്കിലും രണ്ട് മാസത്തിനുള്ളിൽ എല്ലാം അറിഞ്ഞിട്ടും ഇത്രയും നാൾ താങ്കൾ അവിടെ സപ്പോർട്ട് ചെയ്തു നിന്നുവല്ലേ, താങ്കൾക്ക് വിരുദ്ധമായി വന്നപ്പോൾ അവിടെ നിന്ന് ഇറങ്ങി അതല്ലേ..,.

  • @lizzyprasad6401
    @lizzyprasad6401 Рік тому

    Dear sir almost all the so-called pasters are same they all are working for the money every one blame each other

  • @ashokanm6804
    @ashokanm6804 Рік тому

    Padippilathaulagl

  • @syamalaravindran7628
    @syamalaravindran7628 Рік тому

    Sathyam enthanennu chanalu kunjungalku thiricharyathilla llooooo.

  • @estar1277
    @estar1277 Рік тому

    Previous episode
    ua-cam.com/video/gAvpWzsrwEU/v-deo.html

  • @amosvlogs6723
    @amosvlogs6723 Рік тому

    ഇദ്ദേഹം എന്ന് പറയുന്ന ആളെ ഒന്ന് പോലീസ് പിടിച്ചെഗിൽ 😡😡😡

  • @emilysara2097
    @emilysara2097 Рік тому +1

    You Anil ! You are always finding fault with others. 😂

  • @gaffaaffa4079
    @gaffaaffa4079 11 місяців тому

    EpolopavasamNadakunu

  • @shaijujohnson3522
    @shaijujohnson3522 Рік тому +2

    🎉watching

  • @johnrosanna3927
    @johnrosanna3927 Рік тому

    Kastam

  • @RB-js3zi
    @RB-js3zi Рік тому +4

    ഫലം ഉള്ള വൃക്ഷത്തിന് ഏറു കിട്ടും. നീയൊന്നും വരണ്ട ആയിരങ്ങൾ അവിടെ ചെന്ന് പ്രാർത്ഥിക്കും.

  • @Bpositive5464
    @Bpositive5464 Рік тому

    Vazhamutten allada muttom!

  • @sureshthankappan7235
    @sureshthankappan7235 Рік тому +2

    ഒരിക്കലും ആഡംബര ജീവിതം ചെയുന്ന പാസ്റ്ററി നെ Dont follow??????

    • @binukmathew9535
      @binukmathew9535 Рік тому

      Enthukondanu ningal a pasturude face kaniykathe? Ningalum kallam kaniykuvano?

    • @skariahvarghese5606
      @skariahvarghese5606 Рік тому

      ​@@binukmathew9535നീയും ആ വേശ്യാ പാസ്റ്ററുടെ ഗെർഭത്തിൽ ഉണ്ടായതാണോ?

  • @thomaskoshy3874
    @thomaskoshy3874 Рік тому

    A Minister in Pinarai Ministry was a visitor and strong supporter of fraud Pastor Binu.

  • @SeeaSeeb
    @SeeaSeeb Рік тому

    Binu vazhamuttam ouru pannan

  • @roymonyelavilayil2056
    @roymonyelavilayil2056 Рік тому

    RUB Vatu kara alla pastar Mara evna Oka Pura ponora Ana Adi e adikand Upicha jivika pu mon mara

  • @shanijaffer9332
    @shanijaffer9332 9 місяців тому

    എല്ലാ ദൈവവചനക്കാരെയും വയലിൽ പണിക്കു വിടുക....

  • @bgtthomas889
    @bgtthomas889 Рік тому +1

    Why only a person accuse the concerned person is always used to prove someone is a bogus person. Why not direct evidence brought against person ? When there is personal vengeance all false allegations will be made.

  • @dr.k.t.varughese3151
    @dr.k.t.varughese3151 Рік тому +8

    ഇദ്ദേഹത്തിന്റെ കപടതയെ പറ്റി അറിവുള്ളവർ കൂടുതൽ വെളിപ്പെടുത്തണം. ഇദ്ദേഹവുമായി ബന്ധപ്പെട്ടു നിൽക്കുന്ന മറ്റു പാസ്റ്റർമാരെയും നോട്ടപ്പുള്ളികൾ ആക്കണം. ഇദേഹത്തിന്റെ വ്യാജങ്ങൾക്കു കൂടെ നിൽക്കുന്നവർ കുടുപിടിക്കുന്നത് കൊണ്ടു തന്നെയാണ്, അദ്ദേഹത്തിന്റെ പ്രസ്ഥാനം മുന്നോട്ടു പോകുന്നത്. ഭാര്യയും, മനപ്പൂർവം , പോലീസിൽ അറിക്കാതെയോ, അറിയിക്കാൻ സാധ്യത ഉള്ളവരോട് ക്ഷമിക്കു, മുന്നോട്ടു പോകരുത് എന്നും പറഞ്ഞു കുടപിടിച്ചു കൊടുക്കുന്നത് മനസ്സിലാകുന്നില്ലേ?

  • @jainmathew5427
    @jainmathew5427 Рік тому +1

    Sunilinu. Oru kuttavum illa. Parama visudthan

  • @jasminesiddhu9997
    @jasminesiddhu9997 Рік тому

    Njan evane kandanu nenkale chanale subscribe chythathu...
    Evante vere oru Katha enik ariyam...evante eppolathe driverne Evan entha chythathunu

  • @jainmathew5427
    @jainmathew5427 Рік тому +1

    Sunil ninne. Enthu cheyyanam. God. Will punish you

  • @benonygeorge52
    @benonygeorge52 Рік тому +1

    Ningal mattullavare sahayichal avar jeevitha avasanam vare ningalude aduth prayerinu varanam ennano....Jesus Christ athalla padippichath...you are also wrong pastor...

  • @roymathai8012
    @roymathai8012 Рік тому

    Poda.copay😅

  • @Dhuriyodhanan
    @Dhuriyodhanan 9 місяців тому

    binu enna thandha illathavane janamgal onnichuninnukond valanjittu thallikkollanam 😬

  • @thomasbenjamin1074
    @thomasbenjamin1074 8 місяців тому

    Completely false allegations. Don’t think you can lie and get away with this kind of lies. This so-called pastor who is not man enough to show his face is lying.

  • @sampakkil
    @sampakkil Рік тому

    അല്ല ഒരു തട്ടിപ്പ് തിരിച്ചറിയാൻ എന്ത് Phd ആണ് വേണ്ടത്? പ്രത്യേകിച്ച് തലമുറകൾ ക്രിസ്ത്യാനികളായി ജീവിച്ചവർക്ക് ഒരാളെ ക്രിസ്തീയ വിശ്വാസത്തിൽ മനസ്സിലാക്കുവാൻ എത്ര ദിവസം വേണം? ഒരു ദിവസം? ഒരാഴ്ച? ഒരു മാസം? മറിച്ച് മാസങ്ങളും വർഷങ്ങളും വേണ്ടിവരുന്നു എന്ന് പറയുമ്പോൾ എന്തോ പിശക് ഉണ്ട്.
    അല്ല ഒറ്റയ്ക്ക് ഒരുത്തന് എങ്ങനെ വ്യാപകമായ ഒരു തട്ടിപ്പ് നടത്തുവാൻ പറ്റും? അതും ഒരു വിശ്വാസത്തിൻറെ പേരിൽ? അതും ദീർഘകാലം? തീർച്ചയായും പിന്നിൽ കുഴലൂത്തുകാരും പിമ്പുകളും ഇല്ലാതെ നടക്കില്ല. അപ്പോൾ അവരെന്തിനാണ് അറിഞ്ഞുകൊണ്ട് ഈ തെമ്മാടിത്തരങ്ങൾക്ക് കൂട്ടുനിൽക്കുന്നത്?
    ഇവരൊക്കെ ഒടുവിൽ ഇത്തരം വാരിക്കുഴികളിൽ ചെന്ന് പെടുവാനും മാത്രം ഏത് ബൈബിൾ ആണ് വായിക്കുന്നത്? എന്ത് പ്രാർത്ഥനയാണ് പ്രാർത്ഥിക്കുന്നത്? ആരോടാണ് പ്രാർത്ഥിക്കുന്നത്? എങ്ങനെയാണ് പ്രാർതഥിക്കുന്നത്? ആരെയാണ് ആരാധിക്കുന്നത് ; ദൈവത്തെയോ പിശാചിനെയോ?
    ഹാ ഗലാത്യരേക്കാൾ ബുദ്ധിയില്ലാത്ത മുതുപാഴുകളേ..............., നിങ്ങൾക്ക് അയ്യോ കഷ്ടം.

  • @TheHeyree
    @TheHeyree Рік тому +12

    വാഴമുട്ടം ആണോ വാഴമുട്ടൻ ആണോ? അതോ വാഴക്ക ആണോ?😆

  • @rajangeorge1537
    @rajangeorge1537 Рік тому +6

    പെന്തകോസ്ത് doctrine എന്താണ്... ഇതിൻറെ തുടക്കകാരൻ ആരാണ്... യേശുവും.. ശിഷ്യന്മാരും സ്ഥാപിച്ച ഉപദേശം എന്താണ്....

    • @mathewpm7393
      @mathewpm7393 Рік тому +3

      ബലാത്സംഗം , വ്യഭിചാരം , സോദോമി, അഴിമതി തുടങ്ങിയവയൊന്നും പെന്തകോസങ്ങൾക്കു പ്രശ്നമില്ല, വിഗ്രഹം ഉണ്ടാക്കാതിരുന്നാൽ മതി , അബ്രഹാമിന് എത്ര ഭാര്യമാർ ഉണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നാൽ മതി, സ്വർഗം ഉറപ്പ്. ഇതാണ്പെന്തകോസങ്ങളുടെ doctrine

    • @mathewsvarghese7808
      @mathewsvarghese7808 Рік тому

      Ps are famous for court cases... Their 1st commandment is give money to pacher...

    • @christochiramukhathu4616
      @christochiramukhathu4616 Рік тому +1

      പെന്തക്കോസ്ത് എന്നത് ഒരു കളളക്കൂട്ടമാണ്. ഉപദേശപരമായി സാത്താന്യ കൾട്ടാണ്. ക്രൈസ്തവമായിട്ടുള്ള എല്ലാറ്റിനെയും അവർ എതിർക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ സാത്താൻ ആരാധനയിൽ നിന്നുമാണ് അവരുടെ ഉൽഭവം. 19ാം നൂറ്റാണ്ടിലെ ആഗ്നസ് എന്ന ഒരു പെണ്ണാണ് പെന്തക്കോസ്തു കൾട്ട് സ്ഥാപിച്ചത്.
      കർത്താവിന്റെ തിരുശരീരമായ വിശുദ്ധ തിരുസഭയുടെ വിശുദ്ധ പാരമ്പര്യങ്ങളെയോ, സഭാപിതാക്കന്മാരെയോ കൂദാശകളെയോ ക്രൈസ്തവസഭയ്ക്ക് പാരമ്പര്യമായി ലഭിച്ച യാതൊരു കൃപകളെയും ഇവർ അംഗീകരിക്കുന്നില്ല. കൂദാശകളെ ഇവർ ഭയപ്പെടുകയും വെറുക്കുകയോും ചെയ്യുന്നു. ദൈവകൃപ വിശ്വാസികളിൽ വരുന്നതിന് രണ്ട് മുഖാന്തരങ്ങളാണ് ദൈവവചവും സഭാപിതാക്കാന്മരാും പഠിപ്പിക്കുന്നത്. ഒന്ന് കൂദാശകൾ. രണ്ട് പാരമ്പര്യം. ഭൗമിക തലത്തിൽ ജീവിക്കുന്ന വിശ്വാസികളിൽ ആഭൗമിക തലത്തിൽ നിന്നുള്ള അനുഗ്രഹങ്ങൾ പകരാനുള്ള ഈ രണ്ട് മുഖാന്തരങ്ങളെയും നിഷേധിക്കുന്നതിനാൽ, എല്ലാ ദൈവിക കൃപകളിൽ നിന്നും അനുഗ്രഹങ്ങളിൽ നിന്നും പെന്തക്കോസ്തു കൾട്ട് വിഭാഗങ്ങൾ അന്യരാണ്. (പാരമ്പര്യം എന്നത് എന്തോ ദോഷമാണെന്ന് മട്ടിൽ നിരവധി പ്രസംഗങ്ങൾ ഞാൻ കേട്ടിട്ടുണ്ടെന്നുള്ളതാണ് ഏറ്റവും വിചിത്രം..! കാരണം, ഇവർക്ക് ഒരു ക്രൈസ്തവ പാരമ്പര്യവും ഇല്ല. അതിന്റെ അനുഗ്രഹങ്ങളും ഇല്ല).
      ക്രിസ്തുവിനോട് ചെരപ്പെടാനുള്ള പ്രാഥമികമായ കൂദാശയായ മാമോദീസാ ശിശുക്കൾക്ക് ഇവർ നിഷേധിക്കുന്നതിൽ, പെന്തക്കോസ്തു കൾട്ടിൽ പെട്ട ശിശുക്കൾ ദൈവകൃപയക്ക് അന്യരാണ്. സാത്താന്റെ അവകാശത്തിൽ വളരുന്നവരാണ് പെന്തക്കോസ്തു കൾട്ടിൽ പെട്ട കുട്ടികൾ. പ്രത്യേകിച്ചും, എന്തെങ്കിലും കാരണവശാൽ മരിച്ച് പോകുന്ന പന്തക്കോസ്തു കൾട്ട് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ കാര്യമാണ് കഷ്ടം. അവർക്ക് ക്രിസ്തുവിലൂടെയുള്ള രക്ഷയക്കോ വീണ്ടെടുപ്പിനോ അവകശമില്ലാതെ പോകുന്നു. അങ്ങനെ അന്ധകാരശക്തിയുടെയും അന്തിക്രിസ്തുവിന്റെയും ഒരു വെളപ്പെടലാണ് പെന്തക്കോസ്തു കൾട്ട് ദുരുപദേശങ്ങളിലൂടെ ഈ അന്ത്യകാലത്ത് നടപ്പാകുന്നത് കുപ്രസിദ്ധമായ പല ക്രിമിനൽ കേസുകളിലെ പ്രതികളും - സ്ത്രീകൾ ഉൾപ്പെടെ- പെന്തക്കോസ്തു കൾട്ടിൽ വളർന്നവരാണ്. ചെങ്ങന്നൂരിൽ അമ്മായിയപ്പനെ കൊല്ലുകയും, കാമുകനോട് ചേർന്ന് ഭർത്താവിനെ കൊല്ലുവാൻ ഗൂഢാലോചന നടത്തുകയും ചെയ്തതിന് അറസ്റ്റിലായ പത്തനാപുരംകാരിയായ ഷെറിൻ (കാരണവർ കൊലപാതകം), ചങ്ങനാശേരിയിലെ ജോയിച്ചൻ കൊലപാതകം, അമേരിക്കയിലെ മൂന്ന് വയസ്സുകാരിയുടെ കൊലപാതകത്തിലെ പ്രതിയായ വെസ്ലി മാത്യൂസ്-സിനിമാ മാത്യൂസ് എന്നീ ദമ്പതികൾ തുടങ്ങിയവരെല്ലാം പെന്തക്കോസ്തു കൾട്ട് വിഭാഗങ്ങളിൽ പെടുന്നവരാണ്.

    • @thomasbenjamin1074
      @thomasbenjamin1074 Рік тому +1

      സഹോദരന് വല്ല അറിവുമുണ്ടെകില് പറഞ്ഞാട്ടെ.

    • @johnvarghese9927
      @johnvarghese9927 Рік тому

      @@mathewpm7393 സുഹൃത്തേ, പതിനായിരം പെന്ത.കളെ പരിശോധിച്ചാല് , ദൈവ വചനം അനുസരിക്കുന്ന ഒരുത്തനെയെംകിലും കണ്ടു കിട്ടും. എന്നാല് ഇതര, വിഗ്രഹാരാധകരുടെ കൂട്ടത്തിലോ, കോടികളെ പരിശോധിച്ചാല് ദൈവ വചനം അനുസരിക്കുന്ന “ഒരുത്തന് പോലും” ഉണ്ടാവില്ല. അവര് ദൈവത്തേയോ, ദൈവ വചനത്തെയോ അല്ല, പകരം അനൃ ദൈവംഗളെയും , അമ്മൂമ്മ കഥകളെയുമാണ് വിശ്വസിക്കുന്നതും അനുസരിക്കുന്നതും.
      താന്കള് അംഗനൊരുവനാണെംകില്, ദയവായി ദൈവ വചനം വായിക്കുക, യേശുവില് വിശ്വസിക്കുക, മാനസാന്തരപ്പെട്ട്, വീണ്ടും ജനിക്കുക.
      ദൈവത്തെ തന്നെ വൃഭിചരിക്കുന്ന സംഘടനകളോട് “bye” പറയുക.

  • @KANNAN---tu9th8od7d
    @KANNAN---tu9th8od7d Рік тому +3

    ഈ പറയുന്നവൻ ആണ് ഉഡായിപ് കൂടെ നിന്നിട്ട് ഓടികൊടുക്കുന്ന യൂദാസ്.. ഇവന് ഇപ്പോൾ എന്താ പ്രശ്നം.. ഞാൻ ഒരു ഹിന്ദു ആണ്.. ഇവന്റെ എന്തോ കാര്യം നടക്കാത് വന്നു 😄😄😅

  • @user-dq7um2de1p
    @user-dq7um2de1p 7 місяців тому

    ഇതു പോലുള്ള തട്ടിപ്പ് സംഘടനകളെ നിലക്ക് നിർത്തണമെങ്കിൽ സർക്കാർ ചർച്ച് ആക്ട് നടപ്പാക്കണ്ടത് വളരെ അത്യാവശ്യമാണ്. ഇതിന് സർക്കാർ മുൻകൈയ്യി എടുക്കണം

  • @kallumkadavu1
    @kallumkadavu1 Рік тому

    എളിമയുള്ള ദാസൻ i2i വന്നിരുന്നു വിയിപ്പു അലകുന്ന്

    • @sheelajoy4299
      @sheelajoy4299 Рік тому

      എന്താടാ നിന്റ പേരെ ?

    • @sheelajoy4299
      @sheelajoy4299 Рік тому

      kallumkadavu എന്താടാ നിന്റ പേരെ

    • @kallumkadavu1
      @kallumkadavu1 Рік тому

      @@sheelajoy4299 നിൻറെ തന്ത ഒണ്ടക്കിൽ അവനെ പോയി വിളി #₹@

    • @blessysubin1945
      @blessysubin1945 Рік тому

      @@sheelajoy4299 ഇയാളുടെ പേര് ഷിബു എന്നല്ലേ

  • @RavijiRome
    @RavijiRome Рік тому +9

    🤔... അലറി പ്രസംഗിക്കുന്ന
    ഒരാളുടെ മനസ്സിൽ,
    അടിച്ചമർത്തപ്പെട്ട അമർഷം ഉണ്ടായിരിക്കും!
    ക്ഷിപ്രകോപി ആയ ഒരു ഗുരുവിനെ
    ശിഷ്യർ വെറുക്കുന്നു!

  • @varghesechacko7302
    @varghesechacko7302 Рік тому

    അവനും പിരിവു തന്നില്ല അല്ലേ.....

  • @endlesshallelujah3681
    @endlesshallelujah3681 Рік тому

    Big salute