ആരെയും ശരിക് മനസിലാക്കാൻ ആയിട്ടില്ല. ചിലപ്പോ ആരും പ്രതീക്ഷിക്കാത്ത ഒരാളാകും വിന്നർ. ഒന്നും പറയാൻ ആയിട്ടില്ല. കളി കണ്ടു തന്നെ അറിയാം. അതിനനുസരിച്ചു നമ്മൾക്ക് സപ്പോർട്ട് കൊടുകാം 😊
I liked this girl Renisha....vocal with her opinion every where....I just saw first episode and I think all are trying to do their best in their own way...I feel according to me Akhil, Junaiz, Devu are strong players, Shobha can do better, may be she is taking time.
നോക്കീം കണ്ടൊക്കെ vote ചെയ്യിം😌 18 contestants.. അത് ആരായാലും അവരെല്ലാവരും പുറത്ത് pr wrk ഏൽപ്പിച്ച് വെരാണ്.. ള്ള ഊള channelsm (അങ്ങനെ തന്നേ പറയണം😌)കണ്ടിട്ട് ഇങ്ങോട്ട് കേട്ടിയെടുക്കണ്ട😅❤️ നല്ല രീതിക്ക് show കണ്ട് നമ്മുക്ക് നല്ലതെന്ന് തോന്നുന്നവരെ അവിടെ നിർത്താ😜✨️
ബിഗ് ബോസ് ഈ സീസണിൽ യുവ തലമുറക്ക് ഒരു മെസ്സേജ് ഉണ്ട്...മയക്കു മരുന്നിൻ്റെ ഉപയോഗം മൂലം ജീവിതം താളം തെറ്റിയ ഒരു പെൺ കുട്ടിയെ അവിടെ കാണാം..എന്തൊക്കെയോ തോന്നലുകൾ..മാനസിക വിഭ്രാന്തി എല്ലാം ഉള്ള Angelina Maria .. ഇത് ഒരു പാഠമാണ് ..മയക്കു മരുന്ന് ഉപയോഗിക്കാതിരിക്കുക.......🎉
ദേവുവിൻ്റെ ഇന്നത്തെ game പൊളിയായിരുന്നൂ.. മറ്റവൾ strategy പൊക്കാൻ നോക്കി...and she brilliantly dealt with it destroying all her plans...Now she can't play alone card...that was a nice move🔥✨
ഈ പ്രവിശയം എങ്കിലും Pr തള്ളു കണ്ട് ആരെയും സപ്പോർട്ട് ചെയത് കുളം ആകരുതെ..കഴിഞ്ഞ തവണ ഇത് മനസ്സിലാക്കാതെ സപ്പോർട്ട് ചെയ്ത വോട്ട് കൊടുത്ത പോലെ ചെയ്യരുത്. കാശ് മെടിച്ചവർ ചെറിയ positive കണ്ടാൽ കമൻ്റ് ബോക്സ് നിറയ്ക്കും. അത് സ്വയം കണ്ട് വിലയിരുത്തി വോട്ട് കൊടുക്കുക.
എന്റെ bigboss aha vittill ഉള്ളവരോട് മലയാളം സംസാരിക്കാൻ പറയണം. ഞങ്ങൾ ഈ കൊച്ചു കേരളത്തിൽ ഉള്ളവരും കാണുന്നതാ ഞങ്ങൾ ഇമ്മാതാരി english ഒന്നും പഠിച്ചിട്ടില്ല Malayalam പറയാത്തവരെ നോമിനേഷൻ kondu വരണം. Apo അവിടെ ഉള്ള അവൾ marum അവൻ മാരും മലയാളം പറഞ്ഞോളും 🙏🏻🙏🏻🙏🏻
1.48 nn evde ആരോ പറയുന്നുണ്ടല്ലോ ഈ പ്രാവിശ്യത്തേത്സന്ന് ഏറ്റവും കൂടുതൽ സ്ട്രോങ്ങ്ങ് 😂😂 ബ്ലെസ്ളീ, dr, റിയാസ്,ജാസ്മിൻ ഇവരേക്കാളും സ്ട്രോങ്ങ് ഒന്നും ഇകളെക്കൊണ്ട് pattuls🤣. Kayinja പ്രാവിശ്യത്തെ പോലെ ലവ് ട്രാക്ക് കാണിച്ചു വോട്ട് വാങ്ങിക്യാനും kayyuls 😂😂. അവിടെ are വേണേലും ലവ് ട്രാക്ക് pidickstte ബട്ട് ഞ്ഞികളെ കളികയുന്നസ് pillerke വോട്ട് ചെയ്യൂ 🤭
Toxic fans comparing smart contestants with Robin . ee robin edha avde kaanichadh kore kooval this is me that is me allaadhe oru vattelum Edhelum game ottakk kallich jaicho , oru vattelum captain aayo ?? Kore ennam manipulate aayi mood thaangi nadaknd
@@JaisWorld1 when i say i dont like her, first thing that comes your mind is that it is because of the colour of her skin.. So better try to figure out what is wrong within you.. I dont dislike someone because of their external appearance..
@@IM-mj2vi onnu podey fame alatha orale kandapo avanta Kona varthanam sammathichu. active alla energetic ila samthichu but never judge book of cover, Commoner ayi adhyam kerunna aarayalum experience ila pedi ayirikum but ithra lakshakanakine aalukaluda idyil inn eduthath luck aane and interview ivark entho ee chechyda bhagath ninn kandit akum sympathy votes vendi kali enik ipa live kandit tonnila she's playing well but crooked play aane anyway avar game.kalikate oru day kond avaruda energetic down elam kand verukan nina personally upadarvicha pole.. Onnu podaapa vell kond po English kona aayi 🤢🤢
ഈ സീസണിൽ ആരും love ട്രാക്ക് പിടിക്കാതിരുന്നാൽ നല്ലത്.. love ഇൽ sucsess ആയത് pearly sreeni മാത്രം.. ബാക്കി സീസണിൽ ഒൺലി പ്രഹസനങ്ങൾ...
Adony ❤angel🤣
@@aynu3088 uyyyo ......! Ormippikkalle ponne🙏
MK ❤ DB
ഫിനാലെ കഴിഞ്ഞു എന്തോ surprise ഉണ്ടേ എന്നൊക്കെ ഫാൻസ് പറഞ്ഞിരുന്നു😅.
എന്തേ ഇത്ര താമസ്മോ😂.
@@aswing2706 അതെന്താ സംഭവം
@@aswing2706 ഫിനാലെ കഴിഞ്ഞപ്പോൾ രണ്ടും കൂടി തെറ്റി പിരിഞ്ഞു അതായിരുന്നു surprise 🤣
Reneesha vishnu❤
ലവ് ചെയ്യുന്നുണ്ടേൽ പേർളി ശ്രീനിഷ് പോലെ ആയിരിക്കണം 💕 സൂപ്പർ ജോഡി..... ❤️
Yes
Muunp bigbosil varunathinu munp undarna lovere thechitalle pearliye love cheythe.. Ithano divyasnehan.. Onnu podo
Yes made for each other
Pearly e sabu kudukeedhaann..nice aayit use cheyeh povaanayirunu pearlyde plan
@@sportrahul engane?
Reneesha is fire 🔥
Reneesha Chechi ❤️😌
Ranishade voice similar to dilsha
Nature also.. Her way of speaking gestures and all..
Truth i also noticed from the begining of her entry and way of speaking
True
@@Keerthu.__ me too
Raneeshede aa morning danceum, dressum okke kanumbol Dilu ne orma varand💖
Anjuzz 😘😘junaiz ❣️reneesha ❣️😘
ആരെയും ശരിക് മനസിലാക്കാൻ ആയിട്ടില്ല. ചിലപ്പോ ആരും പ്രതീക്ഷിക്കാത്ത ഒരാളാകും വിന്നർ. ഒന്നും പറയാൻ ആയിട്ടില്ല. കളി കണ്ടു തന്നെ അറിയാം. അതിനനുസരിച്ചു നമ്മൾക്ക് സപ്പോർട്ട് കൊടുകാം 😊
"Pearlish" Real Couple Success ❤👍 Season 1
Pearlish mathram success aayollu.. But dilrob um Adipoli yaayirunnu.. After bb Success aayilla ennu mathram.. Bb kkullil pearlish nekkal adipoli yaayirunnu
@@purity9231 dilrob oru nalla moment undo?
@@ashash2458 orupadu... Ippo athu ellavarilum ishdam illathayondu allee kanan thonnathath.. Annu ethra thavana repeat chaithu kandirunnu ellavarum.. Purathe prashnam karanam allee ingineyayath
@@purity9231 athil oru scene parayana paranje. Purath olla hype alland avr thammil scenes onnum kanditilla
@@ashash2458 അവരുടെ talking.. Behavior.. Ellam...orupadund..
Pearlish ntethu painkili pranayam aayirunnu..
Ammune dhishaye pole feel aayavar like adi,same sound 😻😻😻
ഫസ്റ്റ് എല്ലാത്തിന്റേം peru👍🏻പഠിക്കട്ടെ 😂😂😂
🤣അതെ ഞാനും ഓർത്തു
😆
😂
Adhyathe week oke ayond avrod name koodthal use cheyan mato paranjal nallath ayirun...
അതു സത്യം
Junaiz❤❤
Vishnu is like S1 shiyas....
Crct...pullide ullil nalla game plan und...eppo venelum pottitherikkaam
Original ..athanu kavi udheschichathu
Junaiz….real contestant 😍👍👍👍👍
@@asmr_uk Methan means?
I liked this girl Renisha....vocal with her opinion every where....I just saw first episode and I think all are trying to do their best in their own way...I feel according to me Akhil, Junaiz, Devu are strong players, Shobha can do better, may be she is taking time.
17പേര് all റെഡി ഫേമസ് ആയവർ ആണ്. അങ്ങനെ ആണ് 20പേരിൽ നിന്ന് വിന്നർ ആയി തന്നെ ആണ് ആ കുട്ടി അകത്തു വന്നത്...........
Sathyathil 20per alla laksham aalukaluda idyil ninna 🥲😌
Question answers lakshakanakine aalukalk kity avarilnn 20per athilnn 5per last orale angana aane
Rinosh and aniyan❤
Rinosh strong aayal nhan rinoshinte fan aakum
ജുനൈസ് ഓൺ പോയിന്റ്
Anjuz rosh💖💖💖💖
Rosh aliyan😍😍😍poliyaan❤️❤️❤️
ഏറ്റവും വെറുപ്പിക്കൽ തോന്നിയത് അവളുടെ അളിയൻ വിളി ആണ്
@@ammasi3649 Ath Rosh ne ariyaathond aanu.... Lalettan roshne introduce cheythath ningl kettillee
@@Iwgwfd അയിന് 🙄
Ettavum valiya p00rimol aval aanu
She seems genuine ❤
All the best reneesha
നോക്കീം കണ്ടൊക്കെ vote ചെയ്യിം😌 18 contestants.. അത് ആരായാലും അവരെല്ലാവരും പുറത്ത് pr wrk ഏൽപ്പിച്ച് വെരാണ്.. ള്ള ഊള channelsm (അങ്ങനെ തന്നേ പറയണം😌)കണ്ടിട്ട് ഇങ്ങോട്ട് കേട്ടിയെടുക്കണ്ട😅❤️ നല്ല രീതിക്ക് show കണ്ട് നമ്മുക്ക് നല്ലതെന്ന് തോന്നുന്നവരെ അവിടെ നിർത്താ😜✨️
u mean summer media ??
@@bineethababu8761 അല്ലാതെ ആര് 😂 വേറേം ഇല്ലേ 2 എണ്ണം...
@@bineethababu8761 verem ndallo randennem😌😂
@@Mayavathi_official oh.. മനസിലാക്യതിന് വളരെ നന്ദിയുണ്ട് guttaah😜😂❤️
@@ian6233 😂🌚
Renisha yude bodi languageum samsaaravum dilsha ye pole thonniyavarundo..
Bodylanguage samsarareethi dressing stylw
Ellaam thonni...but enthokkeyo kaanich koottunnath pole thonni😁
Yes😍
സത്യം അതേപോലെ തന്നെ ഉണ്ട് 😇
Yes തോന്നി☺️
But aara ഈ renisha
Vishnu ❤
Reneesha ❤❤❤ gopika 😂😂😂
Aliyaann poliyann❤❤❤
ഗോപിക is very brilliant...... ശോഭ not good ... Renesa good gamer . Nadheera superb
ഇന്ന് devu പറഞ്ഞ ഒറ്റപ്പെടൽ strategy കഴിഞ്ഞ സീസണിൽ ഇതേ സാഹചര്യത്തിൽ ആരോ ആരോടോ പറഞ്ഞ് കേട്ടതായി ഒരോർമ്മ 😅
Manasikarogi pettanu ushaaryi pakshe..patti show theernu kitty
Akhil to robin
Junaiz is a good player renisha also she is too comfortable with junaiz ithink they can make another perilish. Love 💜
Junaiz real aayitt thonni🥰
Renosh safe game kalikkunu
Shiju -സാബു
Mentally പ്രശ്നം ഉണ്ടെങ്കിൽ ഈ ഷോ യിൽ എടുക്കരുത് ആയിരുന്നു. അവൾക്ക് ഗെയിം strategy പൊക്കിയത് തീരെ പിടിച്ചിട്ടില്ല
Junaizzz ❤
Enikk ethil game nalla ridhiyil kalikan kayiyunna vekthi enn thonunnnath junaiz thanneyannn brillent♥♥♥
Inikkentho ഈ rinisha kochine ang ishttapettu 😌ennalum nannayittu kalichale vote kodukkathollu
ബിഗ് ബോസ് ഈ സീസണിൽ യുവ തലമുറക്ക് ഒരു മെസ്സേജ് ഉണ്ട്...മയക്കു മരുന്നിൻ്റെ ഉപയോഗം മൂലം ജീവിതം താളം തെറ്റിയ ഒരു പെൺ കുട്ടിയെ അവിടെ കാണാം..എന്തൊക്കെയോ തോന്നലുകൾ..മാനസിക വിഭ്രാന്തി എല്ലാം ഉള്ള Angelina Maria .. ഇത് ഒരു പാഠമാണ് ..മയക്കു മരുന്ന് ഉപയോഗിക്കാതിരിക്കുക.......🎉
ദേവുവിൻ്റെ ഇന്നത്തെ game പൊളിയായിരുന്നൂ.. മറ്റവൾ strategy പൊക്കാൻ നോക്കി...and she brilliantly dealt with it destroying all her plans...Now she can't play alone card...that was a nice move🔥✨
Koppane patty show devuu
@@worldsinventory5865 correct… she is kinda toxic
@Abhi G അങ്ങനെ ഉള്ളവരെ സഹിക്കേണ്ട അവസ്ഥ അവർക്ക് ആർക്കും ഇല്ല
@@worldsinventory5865 Nooo
over ayirunu.. she is trying to dominate everyone unnecessarily..
Reneesha act like Dhilsha.. and also her voice and attitude😄😂
Actb onnumalla pullikkari real anghane thanneya
Commoner.. Gopika oru 3 week kazhiyumpol kando. She will win the game.
1:57 ആരാണെന്ന് അറിയില്ല. എന്തായാലും ആദ്യം പുറത്താകുന്നത് ഇവൾ ആയിരിക്കും
Shiju-സാബു പേർളി - devu
Noo wayy
Yes
🤮🤮🤮
മലയാളം ബിഗ്ഗ്ബോസ്സിൽ മലയാളം മാത്രം സംസാരിക്കുക.... കുറേ ഇംഗ്ലീഷും കുത്തി നിറച്ചുള്ള സംസാരം 🤮 പ്രേതെകിച്ചു devu
Avalda reaction videos ellam malayalam anu avide english use cheyyayhe evide vannu english mathrm samsarikknu verum patti show
@@maneesham5602 കാരണം ഇല്ലാതെ വെറുതെ കാരണം ഉണ്ടാക്കി അവളുടെ ഒരു show.... വെറുപ്പാണ് ഉണ്ടായത് അവളുടെ show കണ്ടിട്ട്
Dilsha yude voice🙄
ഇൻസ്റ്റാഗ്രാം ഇൽ കുറച്ചു followers ഉള്ളവരെ എല്ലാം സിലിബ്രിറ്റി ആണ്, ക്വാളിറ്റി contestant ആണെന്ന് പറഞ്ഞു നമ്മളെ പറ്റി ക്കുവാ. 🤣
അതെ ഇതാണ് അണ്ണൻ പറഞ്ഞ ഒറിജിനൽസ് 😌🤣
Manikuttan just had 400 something followers when he joined BB
Aaarum aarim vech compare cheyyardh everyone is their own
Big bosilek miss Call ittavar undo aarenkilum big Bose ninn vilichittundo
Patty show bad vibes devu💥😂
😆😆😆
🤣
But first day thanne alavlda patti show kand kannappikal eragittud support cheyyoo ennum paranju.. 😂
Oralum കൊള്ളില്ല ഇതാണോ ഒറിജിനൽ 😔😔😔😇😇😇😇
😊😊
Elllaaarum pwoli
@@trendycollections127 wait and see
Aaru prnju....otta divasam kond ithrem pratheekshichila... players ellaam pakka planned 🔥🔥🔥
Starting അല്ലേ. Waiting. മോശമായാൽതാങ്കൾക്ക് കാണാതിരിക്കാലോ
Ammu vishnu entho oru pole 😅😅😅 kanthari kallipan 😂😂😂
Same enikkum thoni ini valla love track undakumo ennoru doubt randuperum nanayi kallikunund strong players aanu.😅
Marar🔥🔥
ലവ് ട്രാക്ക് കൊണ്ട് വരാൻ ചാൻസ് വളരെ കൂടുതലാ
My support to commoner ❤
അഖിൽ മാരാർ 🎉
Bigboss season 3 is better
എനിക് ഒരു സംശയം ഒരു പരിചയവുമില്ലാത്ത ഒരുപാടാല്ലുകൽ ഒരു ഹോസ്റ്റലിൽ താമസിക്കുമ്പോൾ ഉണ്ടാകാത്ത പ്രശ്നങ്ങൾ എങ്ങനെ ഇവിടെ ഉണ്ടാകുന്നു
കാരണം ഇത് ചുമ്മാ താമസിക്കാൻ വന്നതല്ല compaറ്റീഷന് വന്നതാണ്. Task ഉണ്ടാകും. ഹോസ്റ്റലിൽ task nomination ഇതൊക്കെ ഉണ്ടാകുമോ
@@vishnuvijay2556 taskine base cheythu mathram allallo issues undakunnathu ?
ഈ പ്രവിശയം എങ്കിലും Pr തള്ളു കണ്ട് ആരെയും സപ്പോർട്ട് ചെയത് കുളം ആകരുതെ..കഴിഞ്ഞ തവണ ഇത് മനസ്സിലാക്കാതെ സപ്പോർട്ട് ചെയ്ത വോട്ട് കൊടുത്ത പോലെ ചെയ്യരുത്. കാശ് മെടിച്ചവർ ചെറിയ positive കണ്ടാൽ കമൻ്റ് ബോക്സ് നിറയ്ക്കും. അത് സ്വയം കണ്ട് വിലയിരുത്തി വോട്ട് കൊടുക്കുക.
Shobha
Ayye
ഇനി ഇവിടെ ആരാണാവോ ലൗ തെറാപ്പി നടത്തുന്നെ 😂❤?
Wait and see
Junais reneesha
@@Basila_13 that's correct
Iyu seson രതി chechi indakumo elle sesonil undaollo
Vishnu
എന്റെ bigboss aha vittill ഉള്ളവരോട് മലയാളം സംസാരിക്കാൻ പറയണം. ഞങ്ങൾ ഈ കൊച്ചു കേരളത്തിൽ ഉള്ളവരും കാണുന്നതാ ഞങ്ങൾ ഇമ്മാതാരി english ഒന്നും പഠിച്ചിട്ടില്ല
Malayalam പറയാത്തവരെ നോമിനേഷൻ kondu വരണം. Apo അവിടെ ഉള്ള അവൾ marum അവൻ മാരും മലയാളം പറഞ്ഞോളും 🙏🏻🙏🏻🙏🏻
Camera quality & lighting 👎
ആമിനാത്ത katta show
നാദിറ നല്ല ഒരു കുത്തിതിരിപ് ആണെന്ന് തോന്നുന്നു 😆
Crct...ath face il prakadamaavunnund
Correct
അവർ കത്തി കേറുന്നുണ്ടായിരുന്നല്ലോ. ആരെയും അഭിപ്രായം പറയാൻ സമ്മതിക്കാതെ ആള് മാത്രം സംസാരിക്കുന്നു
Robin maahaa nadan😂
Ente oru itil 1st week nomination venda ennann. One week kaziyumpaze avarkk avare expose cheyyan ulla tym kitttuuu
Renisha Dilsha യെ അനുകരിക്കാൻ ആണോ വന്നത് 😂😂
Raneesha is trying to copy like Dilsha 🤭🤭🤭🤭
100% scripted 😂😂
But some kids and ammachis
Real akki edukunu
Fake says I'm real
Devu real vanam
Nadanmaarem nadimareem okae njangal kure kandata.. onninem kidicha vellathil vishvasikan kollilaa 😅😅
ദേവു പൊളിച്ചടുക്കി
Ayyee...verum show because avalkariyaam thudakkathil ingane okke cheythaal purath pR Kali thudangumenn
@@Iwgwfd yes. Eppzhe first day avalude patti show kand blind fens eragy avalkku ethinu karanm youtubers aanu. Avar avalkku nalla support kodukkunnund athum otta divasam kond angu vilayiruthy
Amala akka vannirnel 🥰🔥
Oombiyane😂😂😂😂
അഖിൽ മാരാർ... അത്രയേ കാണുന്നുള്ളൂ ഇതുവരെ.
Kizhangan
1.48 nn evde ആരോ പറയുന്നുണ്ടല്ലോ ഈ പ്രാവിശ്യത്തേത്സന്ന് ഏറ്റവും കൂടുതൽ സ്ട്രോങ്ങ്ങ് 😂😂 ബ്ലെസ്ളീ, dr, റിയാസ്,ജാസ്മിൻ ഇവരേക്കാളും സ്ട്രോങ്ങ് ഒന്നും ഇകളെക്കൊണ്ട് pattuls🤣. Kayinja പ്രാവിശ്യത്തെ പോലെ ലവ് ട്രാക്ക് കാണിച്ചു വോട്ട് വാങ്ങിക്യാനും kayyuls 😂😂. അവിടെ are വേണേലും ലവ് ട്രാക്ക് pidickstte ബട്ട് ഞ്ഞികളെ കളികയുന്നസ് pillerke വോട്ട് ചെയ്യൂ 🤭
Devu ❤
Season 4 mass like adi
Appol Dr okke enna nadana 😁
Toxic fans comparing smart contestants with Robin . ee robin edha avde kaanichadh kore kooval this is me that is me allaadhe oru vattelum Edhelum game ottakk kallich jaicho , oru vattelum captain aayo ?? Kore ennam manipulate aayi mood thaangi nadaknd
Ith innala velupine 3manik Ula discussion aane😂
Njn urakamilathapa kandatha avr kooduthal interview karyangal oke parayunnund
ദേവു ഒരു രെക്ഷ ഇല്ല..... 🔥🔥
Brilliant gamer....
I like it......
Yes
verupikkal aanu devu...bahalam thanne eppozhum
@@ananthucs8210 sathyam bro. Pattishow kanumbo thanne😖😖😖😖😖😖
Yes devu and nadhira is superb
Ithokke verum patti show . I seriously doubt she has PR.
Ipravishym strong plyr polum aval aaaraa😂😂
കോമണറിനെ ഇഷ്ടപെടാത്തവർക്ക് ഒത്തുകൂടാനുള്ള നൂൽ 😑😑
Racist mind mati kanu ,
Ningalk keran patiyo veruthe oro vanàngal
@@JaisWorld1 when i say i dont like her, first thing that comes your mind is that it is because of the colour of her skin.. So better try to figure out what is wrong within you.. I dont dislike someone because of their external appearance..
@@IM-mj2vi onnu podey fame alatha orale kandapo avanta Kona varthanam sammathichu. active alla energetic ila samthichu but never judge book of cover,
Commoner ayi adhyam kerunna aarayalum experience ila pedi ayirikum but ithra lakshakanakine aalukaluda idyil inn eduthath luck aane and interview ivark entho ee chechyda bhagath ninn kandit akum sympathy votes vendi kali enik ipa live kandit tonnila she's playing well but crooked play aane anyway avar game.kalikate oru day kond avaruda energetic down elam kand verukan nina personally upadarvicha pole..
Onnu podaapa vell kond po English kona aayi 🤢🤢
Avarude colouro physical appearanceo family backgroundo alla orale ishttapedanulla reasons
Commoner nammalude representative aann. Avar oruparijayavumillatha TVil mathram kandittulla aaalukalude koode pooyi ninn avarude koode gell akunnengil ath oru kazhiv aann.
Avare support cheythillangilum ithupole cheyyaruth
Onnum kanathe aa pullikariye eduko.. namuku nokam...poke poke chilapo nannayi kalichaalo
Gopikayude Side irikkuna aara onnu Vishnu aanu matteth ???
Renesha Rahman
Avide kedakkunnath aaran
Vishnu
@ROGER HEDGER vishnu joshi
അളിയൻ , ജാസ്മിന്റെ ആളാണെന്ന് തോന്നുന്നു 😂
Nooo
@@Iwgwfd ലെസ്ബിയൻ ആല്ലേ
@@ammasi3649 alla
@@ammasi3649 നോ
Gopika യെ ഒക്കെ എന്ത് quality ഉണ്ടായിട്ടാണ് തിരെഞ്ഞെടുത്തത് .. ഒരു കഴിവും ഇല്ലാത്ത ഐറ്റം .. കാണാനും ലുക്കില്ല ..ഒരു വക ദാരിദ്ര്യം പിടിച്ച ലുക്ക്
Yo don't judge a person like this!
അയ്യോ അങ്ങനെ ഒന്നും പറയല്ലേ
Ah best irunn live kandatu konaku
Ath oru commoner ahn alarum ninte vtl ullapole oru kotta fairness kondavila jenikune pinney cashum pinney oralde quality alakan ni aruva oru 3 week kazhiyate aval bb4 vare mudangathe kandu poya koch ahn
Killaviii dilshayude 💃undo😂😂
kilavan robin
Ila kilavn robinte ondoo
റോബിൻ പറയുന്ന ആൾക് ഞങ്ങൾ വോട്ട് കൊടുക്കും
😬💩😂
Enthoonedeee
Enna robite andi poyi moonje
Ngangal alla neeyum kurachu pillerum enn para
സമൂഹത്തിന് ഉപകാരം ഉള്ള പരിപാടി ആണ് ഇത്
Vishnu ❤❤❤
Vishnu ❤️