അതേ ..... ഒത്തിരി പണക്കാർ ചുറ്റുമുണ്ടെങ്കിലും ഇത്തരം അത്ഭുത കലാസൃഷ്ടി ആസ്വദിക്കാൻ എല്ലാവർക്കും കഴിയില്ല. ആസ്വദിക്കുന്നവർ പോലും വില കൊടുത്തു വാങ്ങാൻ ചങ്കുറപ്പുള്ളവർ ഉണ്ടാവണമെന്നില്ല.
ഈ കലാസൃഷ്ടിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരുടെയും പാദങ്ങൾ തൊട്ട് നമസ്കരിക്കുന്നു..... നിങ്ങൾ എന്താണീ ചെയ്തു വെച്ചിരിക്കുന്നത്....അത്ഭുതം ...മഹാത്ഭുതം.... നമ്മുടെ പൂർവികർ നമ്മുടെ ക്ഷേത്രങ്ങളിൽ കൊത്തിവെച്ചിട്ടുള്ളത് ഇന്നും നമ്മൾ അഭിമാന പൂർവം നോക്കിക്കാണുന്നു ... നമ്മുടെ പൂർവികരെ അനുസ്മരിക്കും വിധമാണ് ഈ കലാപ്രവർത്തിയും ചെയ്തിരിക്കുന്നത് .... സർവേശ്വരൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹക്കിട്ടെ ....വരും തലമുറയ്ക്കും ഈ കഴിവുകൾ ലഭിക്കട്ടെ .... എത്തിപ്പെടേണ്ട കരങ്ങളിലേക്ക് തന്നെയാണ് ഈ കലാസൃഷ്ടി എത്തപെടുന്നത് എന്നത് ഏറെ സന്തോഷം പകരുന്ന ഒന്നാണ്.... നാഗപ്പൻ ചേട്ടന് ഒരു big Salute....
ഇത്രയും വലുതും സൂക്ഷ്മവും ആയ ശില്പം തീർത്ത ഇദ്ദേഹത്തിനും ഇദ്ദേഹ ത്തിന്റെ ഗ്രൂപ്പിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏എന്നെ പോലുള്ളവർക്ക് സ്വപ്നം പോലും കാണുവാൻ കഴിയാത്ത അത്ര വലിയകഴിവ് 👍
ഇതു ദൈവനിശ്ചയം അത്ഭുതം തന്നെ യാധൊരു സംശയമില്ല ലാലേട്ടന് അങ്ങിനെ ഒരുയോഗമുണ്ടായി ആ കലാ സൃഷ്ടിയുടെ ശിൽപ്പിയുടെയും കൂടെ പ്രേവർത്തിച്ച കലാകാരൻമാരുടെ യും ജന്മം സഫലമാകുന്നു 🙏🙏🙏👏👏👏🇮🇳🇮🇳🇮🇳💕💕💕😂ആ ശില്പത്തിലെ ഓരോ ഭaവങ്ങളും അവതാരങ്ങളും ഹാ ഹ കാണുമ്പോൾ കൊതിതീരുംനില്ല മനസിന് വല്ലാത്ത ഊർജംക്കിട്ടുന്നു... ലാലേട്ടനും ശിൽപ്പിക്കും അതിന് അനുഗ്രഹം ചൊരിഞ്ഞ ഈശ്വരനു പ്രെണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതിശയം തന്നെ. കലാകാരൻമാർക്കും, മോഹൻലാലിനും അഭിനന്ദനങ്ങൾ. ഇത്രയും മനോഹരമായി ചെയ്ത ഒരു രൂപം അത് ശരിയായി ചിത്രീകരിക്കാൻ വീഡിയോഗ്രാഫർ നു പറ്റിയില്ലല്ലോ എന്നതിൽ വിഷമം തോന്നുന്നു.
വിശ്വകർമ്മാവ് അനുഗ്രഹിച്ച കലാകാരൻ, ഇങ്ങനെയുള്ള ഒരായിരം വിഗ്രഹങ്ങൾ താങ്കളുടെ കൈകുമ്പിളിൽ സൃഷ്ടിക്കപ്പെടട്ടെ എന്നു ആശംസിക്കുന്നു, ലാൽസാർ അമ്പലം പണിയുന്നുണ്ടോ?
ഈ വിശ്വരൂപത്തിൻ്റ പിന്നിൽ പ്രവർത്തിച്ച എല്ലാവരുടേയും കാൽക്കീഴിൽ എൻറെ വിനീതമായ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹☀️☀️☀️ എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ ഇത് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായല്ലോ ഭഗവാനെ 🙏🙏🙏 ലാലേട്ടന് എൻറെ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹☀️☀️☀️
വളരെ നല്ല തുടക്കം. മോഹൻലാൽ നിങ്ങൾക്ക് അഭിനന്ദനങ്ങൾ. നിങ്ങൾ ആണ് ഇതിന്റെ യഥാർത്ഥ നായകൻ. മോഹൻലാൽ കലയെ സ്നേഹപൂർവ്വം കയ്കാരൃം ചെയ്യുന്നു എന്നതിന് തെളിവാണ് ഇത്. നമസ്കാരം.
സഹോദരാ താങ്കൾക്കു എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.....! കർണ്ണാടകത്തിലും തമിഴ്നാടിലുമായി ധാരാളം കൽശില്പങ്ങൾ ക്ഷേത്രങ്ങളിൽ കണ്ടിട്ടുണ്ട് സംരക്ഷണമില്ലാതെ....! മനസ്സു വേദനിച്ചിട്ടുമുണ്ട്....! ആ കലാകാരന്മരെകുറിച്ച് അത്ഭുതപ്പെട്ടിട്ടുമുണ്ട്....! നമ്മുടെ കൊച്ചുകേരളത്തിലും ഇന്നു അവരുടെ പിൻഗാമികളുടെ പ്രകാശബിന്ദുക്കൾ ഉണ്ടല്ലോ എന്നറിഞ്ഞതിൽ അത്യധികം സന്തോഷിക്കുന്നു..... , അഭിമാനിക്കുന്നു....!🌺🌺🌺🌺🌺🌺🌺 !!! 🙏
നമിക്കുന്നു.🙏വർണ്ണിക്കാൻ. വാക്കുകൾ ഇല്ല ..മഹാത്ഭുതം ആശ്ചര്യം... വർണാനാതീതം🙏🙏🙏🙏🙏🙏🙏🙏🙏💯👍🙏🙏🙏 മഹകലാകാരനും ഒപ്പം.ചേർന്ന മറ്റു അത്ഭുത ശിൽപികളുടെ കരങ്ങൾക്കും...🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ .എന്നും
അതിഭാഗ്യവാനായ ശിൽപ്പിയാണ് താങ്കൾ ' മഹത് വിശ്വരൂപം, രൂപകൽപ്പന ചെയ്യുവാൻ ലഭിച്ച അവസരം, മുഖാന്തിരം, അതിനായി ഭഗവാൻ നിങ്ങളേ തിരഞ്ഞെടുത്ത മഹാഭാഗ്യത്തേ ഓർത്ത് ഭഗവാനിൽ ആത്മ നിർവൃതി അടയുകയല്ലേ വേണ്ടത്. ലാലേട്ടന് വേണ്ടി നിർമ്മിച്ചു എന്നതിൽ എന്ത് പ്രത്യേക ത. താങ്കളിലൂടെ ഈ വിഗ്രഹം നേടുന്ന ലാലേട്ടനും മഹാഭാഗ്യവാൻ. അർജുനന് വിശ്വരൂപം കാട്ടുമ്പോൾ ഭഗവാൻ പറഞ്ഞതും, ആ രൂപം കണ്ട് അർജ്ജുനന് വന്ന അവസ്ഥകളും, ഭഗവാൻ കൊടുത്ത അനുഗ്രഹങ്ങളും ഓർക്കാം. ഏതായാലും ലാലേട്ടൻ മഹാഭാഗ്യവാനാണ്, ഭഗവാനേ എന്നും മഹത്വത്തിൽ പ്രത്യക്ഷമായി കാണാമല്ലോ.... ഗീത മുഴുവൻ വായിച്ച പ്രതീതി.
കലാകാരന് ആശംസകൾ! കഥാസന്ദർഭം മറ്റൊരു കലാകാരന്റെ ഭാവനാവിലാസം! സ്വന്തം കഴിവിന്റെ വലിപ്പമറിയാതെ ഒരു നടനെ ഇത്രകണ്ട് ബഹുമാനിക്കുന്ന ഈ കലാകാരനോട് സഹതാപം തോന്നുന്നു!
ആ വിരലുകൾ ഭഗവാന്റെ അനുഗ്രഹത്താൽ നിറഞ്ഞത് അതി ഗംഭീരം ഓരോ ശില്പങ്ങളും അതി മനോഹരം വിരാട സ്വരൂപം🙏 അനന്തശയനം പാഞ്ച ജന്യം ധരിച്ച ഭഗവാൻ പഞ്ചാലി വസ്ത്രാക്ഷേപം വ്യാസ ഭാഗവാനും ഗണപതിയും ഹോ വർണിക്കാൻ വാക്കുകൾ ഇല്ല 🙏
ഇതൊക്കെയാണ് കഴിവ് അർഹിക്കുന്ന അംഗീകാരം കൊടുക്കണം സർക്കാരും നമ്മുടെ പൊതുസമൂഹവും സർക്കാർ ഇങ്ങനെയുള്ള ആളുകൾക്ക് സഹായവും പ്രോത്സാഹനവും ലോകം അറിയാനുള്ള അവസരവും ഒരുക്കികൊടുക്കണം ❤️🌹congratulations ചേട്ടാ ❤️🌹
വളരെ മനോഹരമായിരിക്കുന്നു ..... പറയാൻ വാക്കുകളില്ല . ശില്പി യെപ്പറ്റി ഒന്നും പറയേണ്ടതില്ല , എല്ലാം ശില്പം വിളിച്ചു പറയുന്നു . നന്ദി നിങ്ങളുടെ ഈ മനോഹര ശില്പ ചാതുരിക്ക് .
വളരെ നന്നായി. ഇത്തരം കലാകാരന്മാരെ പ്രോത്സാഹിപ്പിച്ച് നിലത്തേണ്ടത് അത്യാവശ്യമാണ്. ഇതിനൊപ്പമോ അല്ലെങ്കിൽ കൂടുതൽ പെർഫെക്ടായോ കർണ്ണാടകയിലെ ശിൽപ്പികളുടെ കരവിരുതും കണ്ടിട്ടുണ്ട്. അത് പോലെ ഒരു വിധത്തിലുമുള്ള കുറവുകൾ കണ്ടു പിടിക്കാൻ പറ്റാത്ത രീതിയിൽ തികച്ചും പൂർണ്ണതയിൽ ഹിന്ദു ദേവതകളെ കൊത്തിയെടുക്കുന്ന ബാലിയിലെ ശിൽപ്പികളുടെ വീഡിയോയും സന്തോഷ് ജോർജിന്റെ സഞ്ചാരത്തിൽ കണ്ടിട്ടുണ്ട്. എല്ലാവർക്കും നല്ലത് വരട്ടെ.
വളരെ മനോഹരം. ഇത് വർണനാതീതമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ശില്പികളെയും നമിക്കുന്നു.എല്ലാ വിധ ദൈവാനുഗ്രഹം നിങ്ങൾക്കും കുടുമ്പങ്ങൾക്കും ഉണ്ടാവട്ടെ. 🙏
ഇത്രയും അവിസനീയമായ ഈ കലാ സൃഷ്ട്ടി ഈ തലമുറയോട് കൂടി മണ്ണടിയാൻ പോകുകയാണ്. കേരളത്തിൽ എത്രയോ കലാകാരന്മ്മാരുണ്ട് കണ്ടെത്തുകയും അവരെ കലയിൽ പ്രോത്സാഹനം നൽകാൻ ഒരുമിച്ചു നിർത്താൻ ഇത് ടൂറിസംവുമായി ബന്ധപ്പെടുത്തി സംരെക്ഷിച്ചാൽ ഈ നാടിന്റെ പൈതൃകം ലോകം മുഴുവൻ വ്യാപിക്കുകയും ഒപ്പം സംസ്ഥാനത്തിനു, രാജ്യത്തിനും, വരുമാനം, പ്രശസ്ത്തി ടൂറിസംത്തിന്റെ സാദ്ധ്യതകൾ ഒട്ടനവധിയാണ്. ഈ വിശ്വകർമ്മ ഹിന്ദു സമൂഹത്തെ തച്ചുടച് കൊന്നു തീർക്കാൻ വെമ്പൽകൊള്ളുന്ന വൈദ്ദേശിക ജിഹാദുകളുടെ പറുദീസ ആക്കാൻ വേണ്ടി അവരുടെ എച്ചിൽ തിന്നു വളരുന്ന നട്ടെല്ലില്ലാത്ത ഭരണവർഗം ആണ് ഈ നാട്ടാരുടെയും നാടിന്റെയും ശാപം 😡😡😡.
ബൃഹത്തും മഹത്തുമാണ് ഈ വിശ്വരൂപം,അതു നിർമ്മിച്ച നിങ്ങൾ വിശ്വകർമ്മവാണ്.വിശ്വകർമ്മവിനു മാത്രമേ വിശ്വരൂപം ചമയ്ക്കാനാവുള്ളു. അവാച്യം അനുപമം അത്യത്ഭുതം ഭഗവാൻ ശ്രീകൃഷ്ണ പരമാത്മാവിൻ്റെ അനുഗ്രഹം എല്ലായ്പോഴും ഉണ്ടാകട്ടെ. ഓം ശ്രീകൃഷ്ണായ പരബ്രഹ്മണേ നമഃ.
ശിൽപികൾ തന്നെ താരങ്ങൾ !പക്ഷെ മോഹൻലാൽ ഇതിന് താൽപര്യപ്പെട്ടില്ലായിരുന്നു എങ്കിൽ ഈ ഒരു റെക്കോർഡ് ശില്പം ഉണ്ടാകുമായിരുന്നില്ല !അതുകൊണ്ട് തന്നെ മോഹൻലാലിനും കൊടുക്കണം ഒരു ബിഗ് സല്യൂട്ട്
ഇത് ഒരാളുടെ വീട്ടിൽ മാത്രം വൈക്കാവുന്ന ശിൽപ്പമല്ല ഈ ശില്‍പ്പം തനി ഒരു ക്ഷേത്രം പണിത് ആ ക്ഷേത്രത്തിൽ വച്ചു പൂജ നടത്തേണ്ടതാണ് അത്ര ചൈതന്യവും ഭയഭക്തിയും തേജസ്സ്മുളള ശിൽപ്പമാണ് നമിച്ചു 🙏
*🌟🌟🌟🌱🌱🌱ഭക്തി നിർഭരമായ ഒരേ മനസ്സോടെ കൂട്ടായ പരിശ്രമത്തിന്റെ വലിയ വിജയം.ഇത്തരം ഒരുപാട് കലയും കുലത്തൊഴിലും നഷ്ടപ്പെടാതെ ഗവൺമെന്റിന്റെ കൂടി വലിയ പ്രോത്സാഹനം ഉണ്ടാവണം👌 മന്ത്രി റിയാസ് സാർ ടൂറിസത്തോടൊപ്പം ഇവരെയും ചേർത്ത് നിർത്തണം.നിങ്ങളുടെ ഈ വലിയ പരിശ്രമത്തിന് അഭിനന്ദനങ്ങൾ 🌱🌱🌱🌟🌟🌟*
എന്തൊരു silpam👍👍, കുറെ ഇറ്റാലിയൻ പെയിന്റിംഗിന് ലോകം വിലയിടുന്നത് ശത കോടികളാണ്. എറണാകുളം ശില്പത്തിന്റ അടുത്തുപോലും സായിപ്പിന്റെ പടവും ശില്പങ്ങളും വരില്ല. നമ്മുടെ സന്തോഷ ജോർജൻ കാണട്ടെ. അയാൾക്കും സായിപ്പിനും ഒന്നും ഇതു മനസ്സിലാകത്തു പോലും ഇല്ല.
വളരെ സന്തോഷം..... മികച്ച കലാ സറിഷ്ട്ടി.... അഭിനന്ദനങ്ങൾ.... മലയാളത്തിന്റെ പ്രിയ താരം ശ്രീ മോഹൻലാലിന് എങ്ങനെ യുള്ള തു വാങ്ങൻ.. താല്പര്യവും... പണവും ഉണ്ട്... അങ്ങനെ ആണല്ലോ ഒരു ആന കൊമ്പ് അദ്ദേഹത്തിന് പണിയായത്... അതുകൊണ്ട്.... ദയവായി അതിന്റെ നിയമ വശം കുടി നോക്കിയിട്ട് വേണം വിൽക്കാൻ....ചില നീർക്കോലികൾ നോക്കി ഇരുപോണ്ട്... ആരുടെ അത്താഴം മുടക്കണം... മികച്ച കലാസൃഷ്ട്ടി.. ഇനിയും പണിയുക.. ദൈവം അനുഗ്രഹിക്കട്ടെ.. 🙏
Very very highly appreciable efforts by these artists. His truthful words we can see in the Viswaroopam. Highly appreciated. Being I am a Bhagavad Gita Acharyan, Pranamam to Viswaroopam and these artists.
മോഹൻലാനേക്കാൾ വലിയ കലാകാരനാ താങ്കൾ
,,,ഇതുപോലെയുള്ള കലാകാരന്മാരെ അ൦ഗികരിക്കുക. ദൈവത്തിന്റെ കൈയ്യപ്പ് ഉളള. കലാകാരന്മാർ. ,🙏🙏🌿🌹🌿🌹🌿🌹🙏🙏🙏
വളരെ വളരെ മനോഹരമായ കലാസൃഷ്ടി. ഹൃദയംഗമമായ അഭിനന്ദനങ്ങൾ!!!
ദൈവം കയ്യൊപ്പ് ചാർത്തിയ കലാകാരൻ നമിക്കുന്നു.... സൂപ്പർ 🙏🙏🙏🙏🌹🌹
ഈശ്വരൻകൂടെയുണ്ടെങ്കിൽ മാത്രമേ ഇത് പോലെ ചെയ്യുവാൻ കഴിയു 🙏🙏🙏🙏🙏🌹🌹🌹
ഇങ്ങിനെ ആരെങ്കിലും മേടിയ്ക്കാനുണ്ടങ്കിലേ ഇത്തരം കലകൾ നിലനിൽക്കൂ... ❤️❤️👍
THEEVRAVAADHI kal ku kodakkallae!!!
True
അതേ ..... ഒത്തിരി പണക്കാർ ചുറ്റുമുണ്ടെങ്കിലും ഇത്തരം അത്ഭുത കലാസൃഷ്ടി ആസ്വദിക്കാൻ എല്ലാവർക്കും കഴിയില്ല. ആസ്വദിക്കുന്നവർ പോലും വില കൊടുത്തു വാങ്ങാൻ ചങ്കുറപ്പുള്ളവർ ഉണ്ടാവണമെന്നില്ല.
ഇസ്ലാമിസ്ട്ടികൾ ഭൂരിപക്ഷം ആകുമ്പോൾ പ്രതിമ ആരാധിക്കരുത് എന്ന് പറഞ്ഞു കൊതിപ്പോളിക്കും.
@@induv2271 8
ഈ കലാസൃഷ്ടിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരുടെയും പാദങ്ങൾ തൊട്ട് നമസ്കരിക്കുന്നു.....
നിങ്ങൾ എന്താണീ ചെയ്തു വെച്ചിരിക്കുന്നത്....അത്ഭുതം ...മഹാത്ഭുതം....
നമ്മുടെ പൂർവികർ നമ്മുടെ ക്ഷേത്രങ്ങളിൽ കൊത്തിവെച്ചിട്ടുള്ളത് ഇന്നും നമ്മൾ അഭിമാന പൂർവം നോക്കിക്കാണുന്നു ...
നമ്മുടെ പൂർവികരെ അനുസ്മരിക്കും വിധമാണ് ഈ കലാപ്രവർത്തിയും ചെയ്തിരിക്കുന്നത് ....
സർവേശ്വരൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹക്കിട്ടെ ....വരും തലമുറയ്ക്കും ഈ കഴിവുകൾ ലഭിക്കട്ടെ ....
എത്തിപ്പെടേണ്ട കരങ്ങളിലേക്ക് തന്നെയാണ് ഈ കലാസൃഷ്ടി എത്തപെടുന്നത് എന്നത് ഏറെ സന്തോഷം പകരുന്ന ഒന്നാണ്....
നാഗപ്പൻ ചേട്ടന് ഒരു big Salute....
🙏🙏🙏
ഇത്രയും വലുതും സൂക്ഷ്മവും ആയ
ശില്പം തീർത്ത ഇദ്ദേഹത്തിനും ഇദ്ദേഹ
ത്തിന്റെ ഗ്രൂപ്പിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏എന്നെ പോലുള്ളവർക്ക് സ്വപ്നം പോലും കാണുവാൻ കഴിയാത്ത അത്ര വലിയകഴിവ് 👍
കലക്കും കലാകാരനും ഇത്രയും പ്രാധാന്യം കൊടുക്കുന്ന ലാലേട്ടന്
അഭിനന്ദനങ്ങൾ 🌹🌹🥰🥰❤❤❤
എത്ര മനോഹരം ..... 🌹🌹🌹 വിശ്വകർമദേവന്റെ അനുഗ്രഹം സിദ്ധിച്ച ശിൽപി...
നമിക്കുന്നു .... 🙏🙏🙏
ഈ കഴിവിനു മുന്നിൽ
🌹🌹🌹🌹🌹
അടിപൊളി 👍👏👏👏🥰
Olakka🤣
@@connective135 പാഷാണത്തിൽ കൃമി എവിടെ ആണേലും കാണുമല്ലോ...
@@connective135 കൂടുതൽ ഇളിക്കണ്ട..ഇത്രയും മനോഹര ശിൽപം ഉണ്ടാക്കാൻ കഴിവിന്റെ കൂടെ deiva അനുഗ്രഹം കൂടെ വേണം.
@@connective135 fake sudu
ഇതു ദൈവനിശ്ചയം അത്ഭുതം തന്നെ യാധൊരു സംശയമില്ല ലാലേട്ടന് അങ്ങിനെ ഒരുയോഗമുണ്ടായി ആ കലാ സൃഷ്ടിയുടെ ശിൽപ്പിയുടെയും കൂടെ പ്രേവർത്തിച്ച കലാകാരൻമാരുടെ യും ജന്മം സഫലമാകുന്നു 🙏🙏🙏👏👏👏🇮🇳🇮🇳🇮🇳💕💕💕😂ആ ശില്പത്തിലെ ഓരോ ഭaവങ്ങളും അവതാരങ്ങളും ഹാ ഹ കാണുമ്പോൾ കൊതിതീരുംനില്ല മനസിന് വല്ലാത്ത ഊർജംക്കിട്ടുന്നു... ലാലേട്ടനും ശിൽപ്പിക്കും അതിന് അനുഗ്രഹം ചൊരിഞ്ഞ ഈശ്വരനു പ്രെണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കലാകാരൻ കലാകാരനെ രക്ഷപെടുത്തട്ടേ, കല വീണ്ടും വീണ്ടും ജയിക്കട്ടെ, പുതിയ പുതിയ കലാസൃഷ്ടികൾ ഉണ്ടാവട്ടെ 💕👆👍
ജയ് വിശ്വകർമ്മ
വിശ്വകർമജൻ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ജന്മം... ആ പാദം തൊട്ടു നമിക്കുന്നു...
🌹അപാര കഴിവ് തന്നെ ജീവിതത്തിൽ ആദ്യം ഇതുപോലെ ഒന്ന് കാണുന്നത്
ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാരുടേയും മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു.🙏🙏🙏🙏🙏
അങ്ങുതം ! മഹാ ങ്ങുതം ! അദ്ദേഹത്തിനെ നമിക്കുന്നു.🙏🏼🙏🏼🙏🏼🙏🏼👍👍👍👍
ലോകം മുഴുവൻ അറിയുന്ന ഒരു കലാകാരനായി മാറാൻ ചേട്ടന് കഴിയട്ടെ.... ഇനിയും ലോകോത്തര നിലവാരത്തിലുള്ള ഇതിലും മികച്ച സൃഷ്ടികൾ നിർമിക്കാൻ സാധിക്കട്ടെ... 🤎🤎
വളരെ മനോഹരമായ ശിൽപ്പം ചേട്ടന് അഭിനന്ദനങ്ങൾ
അതിശയം തന്നെ. കലാകാരൻമാർക്കും, മോഹൻലാലിനും അഭിനന്ദനങ്ങൾ. ഇത്രയും മനോഹരമായി ചെയ്ത ഒരു രൂപം അത് ശരിയായി ചിത്രീകരിക്കാൻ വീഡിയോഗ്രാഫർ നു പറ്റിയില്ലല്ലോ എന്നതിൽ വിഷമം തോന്നുന്നു.
സന്തോഷ് ജോർജ് കുളങ്ങര നന്നായി എടുക്കും🥰👍
Athe
വിശ്വകർമ്മാവ് അനുഗ്രഹിച്ച കലാകാരൻ, ഇങ്ങനെയുള്ള ഒരായിരം വിഗ്രഹങ്ങൾ താങ്കളുടെ കൈകുമ്പിളിൽ സൃഷ്ടിക്കപ്പെടട്ടെ എന്നു ആശംസിക്കുന്നു, ലാൽസാർ അമ്പലം പണിയുന്നുണ്ടോ?
വളരെ മനോഹരവും അത്ഭുതകരവും ആയ കലാ സൃഷടി. ദൈവീകമായ കഴിവു തന്നെ. എല്ലാ ശില്പികൾക്കും അഭിനന്ദനങ്ങൾ.
കോടി കോടി പ്രണാമം. ഇതു നിർമ്മിച്ച ആൾക്. ലാലേട്ടനും നന്ദി. ശരിക്കും വിശ്വരുപ്പം തന്നെ. അത് വാങ്ങാനുള്ള ഭാഗ്യം ലാലേട്ടനുടായല്ലോ
. പൂർവ ജന്മ സുകൃതം.
ഈ വിശ്വരൂപം വിശ്വമാകെ നിറയട്ടെ. ഇതിന്റെ സിൽപികൾക്കും. ലാലേട്ടനും വിശ്വം ജയിക്കാൻ കഴിയട്ടെ. 🙏🙏🙏❤️❤️❤️
ദൈവാനുഗ്രഹമുള്ള കലാകാരൻ അഭിനന്ദനങ്ങൾ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
ലോകോത്തര കലാസ്രിഷ്ട്ടി , ഇതിന്റെ നിർമ്മാണ ശില്പികൾക്ക് ആദരപൂർവ്വം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു .🙏
ഈ വിശ്വരൂപത്തിൻ്റ പിന്നിൽ പ്രവർത്തിച്ച എല്ലാവരുടേയും കാൽക്കീഴിൽ എൻറെ വിനീതമായ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹☀️☀️☀️ എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ ഇത് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായല്ലോ ഭഗവാനെ 🙏🙏🙏 ലാലേട്ടന് എൻറെ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹☀️☀️☀️
വളരെ നല്ല തുടക്കം.
മോഹൻലാൽ നിങ്ങൾക്ക് അഭിനന്ദനങ്ങൾ.
നിങ്ങൾ ആണ് ഇതിന്റെ യഥാർത്ഥ നായകൻ.
മോഹൻലാൽ കലയെ സ്നേഹപൂർവ്വം
കയ്കാരൃം ചെയ്യുന്നു എന്നതിന് തെളിവാണ് ഇത്.
നമസ്കാരം.
സഹോദരാ താങ്കൾക്കു എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.....! കർണ്ണാടകത്തിലും തമിഴ്നാടിലുമായി ധാരാളം കൽശില്പങ്ങൾ ക്ഷേത്രങ്ങളിൽ കണ്ടിട്ടുണ്ട് സംരക്ഷണമില്ലാതെ....! മനസ്സു വേദനിച്ചിട്ടുമുണ്ട്....! ആ കലാകാരന്മരെകുറിച്ച് അത്ഭുതപ്പെട്ടിട്ടുമുണ്ട്....! നമ്മുടെ കൊച്ചുകേരളത്തിലും ഇന്നു അവരുടെ പിൻഗാമികളുടെ പ്രകാശബിന്ദുക്കൾ ഉണ്ടല്ലോ എന്നറിഞ്ഞതിൽ അത്യധികം സന്തോഷിക്കുന്നു..... , അഭിമാനിക്കുന്നു....!🌺🌺🌺🌺🌺🌺🌺 !!! 🙏
ആ കല കുടുംബത്തിന് നമസ്കാരം 🙏🙏🙏
നമിക്കുന്നു.🙏വർണ്ണിക്കാൻ. വാക്കുകൾ ഇല്ല ..മഹാത്ഭുതം ആശ്ചര്യം... വർണാനാതീതം🙏🙏🙏🙏🙏🙏🙏🙏🙏💯👍🙏🙏🙏 മഹകലാകാരനും ഒപ്പം.ചേർന്ന മറ്റു അത്ഭുത ശിൽപികളുടെ കരങ്ങൾക്കും...🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ .എന്നും
🙏🇮🇳🚩കലാക്കാരനെ നമിക്കുന്നു🌹❤️😘👍👌💪👏👏👏🙏🇮🇳🚩🚩🚩
💙💛💛💛💙❤❤❤💙🧡🧡🧡💙🧡🧡🧡💙🖤🖤🖤💙💜💜💜💙🤎🤎🤎💙💕💕
അഭിനന്ദനങ്ങൾ ...
എന്റെ അച്ഛന്റെ ഓർമ്മകൾ
ഇതുപോലൊരുശില്പി ആയിരുന്നു അച്ഛനും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ ശില്പം അതിമനോഹരം ഇത് പൂർത്തിയാക്കിയ കലാകാരമാർക് ആദ്യം ഒരു ബിഗ് സല്യൂട്ട് ദൈവത്തിന്റെ അപാരമായ അനുഗ്രഹം
അഭിനന്ദനങ്ങൾ!!!🙏🙏🙏
ദൈവത്തെ സ്രഷടിക്കുന്ന ദൈവസ്രഷ്ടി!!
അപാരമീ കലാവൈഭവം
നമസ്തേ...!!!!
അതിഭാഗ്യവാനായ ശിൽപ്പിയാണ് താങ്കൾ '
മഹത് വിശ്വരൂപം, രൂപകൽപ്പന ചെയ്യുവാൻ ലഭിച്ച അവസരം, മുഖാന്തിരം, അതിനായി ഭഗവാൻ നിങ്ങളേ തിരഞ്ഞെടുത്ത മഹാഭാഗ്യത്തേ ഓർത്ത് ഭഗവാനിൽ ആത്മ നിർവൃതി അടയുകയല്ലേ വേണ്ടത്.
ലാലേട്ടന് വേണ്ടി നിർമ്മിച്ചു എന്നതിൽ എന്ത് പ്രത്യേക ത.
താങ്കളിലൂടെ ഈ വിഗ്രഹം നേടുന്ന ലാലേട്ടനും മഹാഭാഗ്യവാൻ.
അർജുനന് വിശ്വരൂപം കാട്ടുമ്പോൾ ഭഗവാൻ പറഞ്ഞതും,
ആ രൂപം കണ്ട് അർജ്ജുനന് വന്ന അവസ്ഥകളും, ഭഗവാൻ കൊടുത്ത അനുഗ്രഹങ്ങളും ഓർക്കാം.
ഏതായാലും ലാലേട്ടൻ മഹാഭാഗ്യവാനാണ്,
ഭഗവാനേ എന്നും മഹത്വത്തിൽ പ്രത്യക്ഷമായി കാണാമല്ലോ....
ഗീത മുഴുവൻ വായിച്ച പ്രതീതി.
Sathyam...
ഒത്തിരി like ഒരുമിച്ച് അടിക്കാൻ പറ്റിയിരുന്നെങ്കിൽ... അത്രയ്ക്ക് superr 👌... 🔥🔥superb.. 👍
താങ്കൾ വെറും ശിൽപിയല്ല രാജാഷില്പി അഭിനന്ദനങ്ങൾ 🌹
My Salute and bow my head to the great ARTIST Mr.Nagappanji
🙏🙏🙏
ഭൂമിയിലെ വിശ്വകർമ്മാവ്💕💕💕
സൂപ്പർ വീഡിയോ ചേട്ടനും മറ്റു ശിൽപ്പികൾക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹
⚘️⚘️🙏🙏
കലാകാരന് ആശംസകൾ! കഥാസന്ദർഭം മറ്റൊരു കലാകാരന്റെ ഭാവനാവിലാസം!
സ്വന്തം കഴിവിന്റെ വലിപ്പമറിയാതെ ഒരു നടനെ ഇത്രകണ്ട് ബഹുമാനിക്കുന്ന ഈ കലാകാരനോട് സഹതാപം തോന്നുന്നു!
ആ വിരലുകൾ ഭഗവാന്റെ അനുഗ്രഹത്താൽ നിറഞ്ഞത്
അതി ഗംഭീരം
ഓരോ ശില്പങ്ങളും അതി മനോഹരം
വിരാട സ്വരൂപം🙏
അനന്തശയനം
പാഞ്ച ജന്യം ധരിച്ച ഭഗവാൻ
പഞ്ചാലി വസ്ത്രാക്ഷേപം
വ്യാസ ഭാഗവാനും ഗണപതിയും
ഹോ വർണിക്കാൻ വാക്കുകൾ ഇല്ല 🙏
നിങ്ങളുടെ അർത്ഥമാർത്ഥത അംഗീകരിക്കുന്നു വളെരെ ഭംഗി ആയിട്ടുണ്ട് നിങ്ങളുടെ കല 😍
ജയ് വിശ്വകർമ 🙏🏻🙏🏻🙏🏻
👍
🙏
🙏🙏👍👍
വിശ്വാകർമ്മജന്റെ അനുഗ്രഹം കിട്ടിയ ശില്പി. അത്ഭുതo. ഇത് കാണുബോൾ നൂറ്റാണ്ടുകൾ പഴക്കം ഉള്ള കല്ലിൽ തീർത്ത അമ്പലങ്ങൾ ശില്പങ്ങൾ എല്ലോറ temple. ഓർമ വരുന്നു
കലാകാരന് അഭിനന്ദനങ്ങൾ 🥰👍
ഇനിയും ഇനിയും കൂടുതൽ കൂടുതൽ വർക്‌സ് ഒക്കെ നടക്കട്ടേ.. കിട്ടട്ടേ.. നമസ്കാരം.. കൂപ്പുകൈ
ഇതൊക്കെയാണ് കഴിവ് അർഹിക്കുന്ന അംഗീകാരം കൊടുക്കണം സർക്കാരും നമ്മുടെ പൊതുസമൂഹവും സർക്കാർ ഇങ്ങനെയുള്ള ആളുകൾക്ക് സഹായവും പ്രോത്സാഹനവും ലോകം അറിയാനുള്ള അവസരവും ഒരുക്കികൊടുക്കണം ❤️🌹congratulations ചേട്ടാ ❤️🌹
Mohanlal' s taste is always exceptional. He is responsible for exposing the talent of Nagappan to the world.
വളരെ മനോഹരമായിരിക്കുന്നു ..... പറയാൻ വാക്കുകളില്ല .
ശില്പി യെപ്പറ്റി ഒന്നും പറയേണ്ടതില്ല , എല്ലാം ശില്പം വിളിച്ചു പറയുന്നു .
നന്ദി
നിങ്ങളുടെ ഈ മനോഹര ശില്പ ചാതുരിക്ക് .
വിശ്വകര്‍മ്മാവ് നേരിട്ട് അനുഗ്രഹിച്ച കലാകാരന്മാര്‍ക്ക് സാഷ്ടാംഗ നമസ്ക്കാരം .
കലാകാരൻമാർ കലക്കി 🙏🙏🙏🙏
കലാകാരന്മാർ ഭാവിതലമുറക്കായി നിർമ്മിക്കുന്ന സൃഷ്ടികൾ എന്നും നിലനിൽക്കും...
Great artist. God blessed you. Salute you.
ഇതെത്ര കണ്ടീട്ടും മതി വരുന്നില്ലല്ലോ ഈശ്വരാ
ഈ കലാകാരന്മാരിൽ അനുഗ്രഹം ചൊരിയേണമേ
❣️❣️❣️👍👍👍🙏🙏🙏
വളരെ നന്നായി. ഇത്തരം കലാകാരന്മാരെ പ്രോത്സാഹിപ്പിച്ച് നിലത്തേണ്ടത് അത്യാവശ്യമാണ്. ഇതിനൊപ്പമോ അല്ലെങ്കിൽ കൂടുതൽ പെർഫെക്ടായോ കർണ്ണാടകയിലെ ശിൽപ്പികളുടെ കരവിരുതും കണ്ടിട്ടുണ്ട്. അത് പോലെ ഒരു വിധത്തിലുമുള്ള കുറവുകൾ കണ്ടു പിടിക്കാൻ പറ്റാത്ത രീതിയിൽ തികച്ചും പൂർണ്ണതയിൽ ഹിന്ദു ദേവതകളെ കൊത്തിയെടുക്കുന്ന ബാലിയിലെ ശിൽപ്പികളുടെ വീഡിയോയും സന്തോഷ് ജോർജിന്റെ സഞ്ചാരത്തിൽ കണ്ടിട്ടുണ്ട്. എല്ലാവർക്കും നല്ലത് വരട്ടെ.
Ellavarudeyum.....d.n.a...onnuthanneyanu....world..viswakarma
വിശ്വകർമദേവന്റെ അനുഗ്രഹം താങ്കൾക്കും കൂട്ടുകാർക്കും എപ്പോഴും ഉണ്ടാവട്ടെ
അതിമനോഹരം 👍👍
WORLD-CLASS SCULPTORS HE SHOULD GET ALL RECOGNITION AND ENCOURAGEMENT SO MUCH OF DETAILING LALETTAN IS REALLY LUCKY
കളങ്കമില്ലാത്ത മനുഷ്യന്റെ കഴിവും അധ്വാനവും ഒന്നിക്കുമ്പോൾ ,,പിറക്കുന്ന ലോക അതിശയം,,,,അഭിനന്തനം പറഞ്ഞാൽ തീരെ കുറഞ്ഞു പോവും,,,,,അതിനും അപ്പുറം,,,,🙏😍😍😍
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മറ്റൊന്നും പറയാനില്ല
Super. വാക്കുകൾക്കതീതമായ ദൈവത്തിന്റെ അമുഗ്രഹം കിട്ടിയ കലാകാരൻമാർക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
അതിമനോഹരമായ കലാ സൃഷ്ടി Big Salute
വളരെ മനോഹരം കലാവിരുതിന് അഭിനന്ദനങ്ങൾ.കലാകാരന്മാർക്ക് Bi G Saloot
വളരെ മനോഹരം. ഇത് വർണനാതീതമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ശില്പികളെയും നമിക്കുന്നു.എല്ലാ വിധ ദൈവാനുഗ്രഹം നിങ്ങൾക്കും കുടുമ്പങ്ങൾക്കും ഉണ്ടാവട്ടെ. 🙏
ഈശ്വരൻ അനുഗ്രഹിക്കട്ടെ
അഭിനന്ദനങ്ങൾ അതിമനോഹരം
മനോഹര കലാസൃഷ്ടി🙏🙏🙏
ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ പുനർജനിച്ച മയൻ 🙏🙏🙏
No words to appreciate your Skill and the Efforts to bring out Fabulous creation. God Bless You
ഇത്രയും അവിസനീയമായ ഈ കലാ സൃഷ്ട്ടി ഈ തലമുറയോട് കൂടി മണ്ണടിയാൻ പോകുകയാണ്. കേരളത്തിൽ എത്രയോ കലാകാരന്മ്മാരുണ്ട് കണ്ടെത്തുകയും അവരെ കലയിൽ പ്രോത്സാഹനം നൽകാൻ ഒരുമിച്ചു നിർത്താൻ ഇത് ടൂറിസംവുമായി ബന്ധപ്പെടുത്തി സംരെക്ഷിച്ചാൽ ഈ നാടിന്റെ പൈതൃകം ലോകം മുഴുവൻ വ്യാപിക്കുകയും ഒപ്പം സംസ്ഥാനത്തിനു, രാജ്യത്തിനും, വരുമാനം, പ്രശസ്ത്തി ടൂറിസംത്തിന്റെ സാദ്ധ്യതകൾ ഒട്ടനവധിയാണ്.
ഈ വിശ്വകർമ്മ ഹിന്ദു സമൂഹത്തെ തച്ചുടച് കൊന്നു തീർക്കാൻ വെമ്പൽകൊള്ളുന്ന വൈദ്ദേശിക ജിഹാദുകളുടെ പറുദീസ ആക്കാൻ വേണ്ടി അവരുടെ എച്ചിൽ തിന്നു വളരുന്ന നട്ടെല്ലില്ലാത്ത ഭരണവർഗം ആണ് ഈ നാട്ടാരുടെയും നാടിന്റെയും ശാപം 😡😡😡.
ബൃഹത്തും മഹത്തുമാണ് ഈ വിശ്വരൂപം,അതു നിർമ്മിച്ച നിങ്ങൾ വിശ്വകർമ്മവാണ്.വിശ്വകർമ്മവിനു മാത്രമേ വിശ്വരൂപം ചമയ്ക്കാനാവുള്ളു.
അവാച്യം അനുപമം അത്യത്ഭുതം
ഭഗവാൻ ശ്രീകൃഷ്ണ പരമാത്മാവിൻ്റെ
അനുഗ്രഹം എല്ലായ്പോഴും ഉണ്ടാകട്ടെ. ഓം ശ്രീകൃഷ്ണായ പരബ്രഹ്മണേ നമഃ.
വാങ്ങുന്നവനോ ,അതു സ്ഥാപിക്കുന്നവനോ അല്ല.
ആ ശില്പികൾ തന്നെയാണ്
താരങ്ങൾ.
അവർക്ക് ഒരു ബിഗ് സല്യൂട്ട്.
ശിൽപികൾ തന്നെ താരങ്ങൾ !പക്ഷെ മോഹൻലാൽ ഇതിന് താൽപര്യപ്പെട്ടില്ലായിരുന്നു എങ്കിൽ ഈ ഒരു റെക്കോർഡ് ശില്പം ഉണ്ടാകുമായിരുന്നില്ല !അതുകൊണ്ട് തന്നെ മോഹൻലാലിനും കൊടുക്കണം ഒരു ബിഗ് സല്യൂട്ട്
മനോഹരം അവർണ്ണനീയം
Excellent
Work
Really marvelous
ഇത് ഒരാളുടെ വീട്ടിൽ മാത്രം വൈക്കാവുന്ന ശിൽപ്പമല്ല ഈ ശില്‍പ്പം തനി ഒരു ക്ഷേത്രം പണിത് ആ ക്ഷേത്രത്തിൽ വച്ചു പൂജ നടത്തേണ്ടതാണ് അത്ര ചൈതന്യവും ഭയഭക്തിയും തേജസ്സ്മുളള ശിൽപ്പമാണ് നമിച്ചു 🙏
ദൈവം അനുഗ്രഹിച്ച കലാകാരൻ. സൂപ്പർ 👌👌👌🌹🌹🌹👍👍🙋🙋❤️❤️❤️
God bless all you for such a handicraft creation .
❤️
Excellent work!!!👏🏻👏🏻👏🏻👏🏻
Brilliant piece of art. He is a genius!
*🌟🌟🌟🌱🌱🌱ഭക്തി നിർഭരമായ ഒരേ മനസ്സോടെ കൂട്ടായ പരിശ്രമത്തിന്റെ വലിയ വിജയം.ഇത്തരം ഒരുപാട് കലയും കുലത്തൊഴിലും നഷ്ടപ്പെടാതെ ഗവൺമെന്റിന്റെ കൂടി വലിയ പ്രോത്സാഹനം ഉണ്ടാവണം👌 മന്ത്രി റിയാസ് സാർ ടൂറിസത്തോടൊപ്പം ഇവരെയും ചേർത്ത് നിർത്തണം.നിങ്ങളുടെ ഈ വലിയ പരിശ്രമത്തിന് അഭിനന്ദനങ്ങൾ 🌱🌱🌱🌟🌟🌟*
Great work abhinandanangal
എന്തൊരു silpam👍👍, കുറെ ഇറ്റാലിയൻ പെയിന്റിംഗിന് ലോകം വിലയിടുന്നത് ശത കോടികളാണ്. എറണാകുളം ശില്പത്തിന്റ അടുത്തുപോലും സായിപ്പിന്റെ പടവും ശില്പങ്ങളും വരില്ല. നമ്മുടെ സന്തോഷ ജോർജൻ കാണട്ടെ. അയാൾക്കും സായിപ്പിനും ഒന്നും ഇതു മനസ്സിലാകത്തു പോലും ഇല്ല.
Santosh George nallath kandal angeekarikuna aalanu
ലാലേട്ടൻ ❤️
ശംഭോ മഹാ ദേവാ.
ശ്രീ. നാഗപ്പൻ്റെയും കൂട്ടുകാരുടേയും കലാനൈപുണ്യം ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്ത ആ കുമ്പിൾ മരങ്ങൾക്ക് മുമ്പാകെ, സാഷ്ടാംഗം നമസ്കരിക്കുന്നു🙏
താങ്കളുടെ മനസിന്റെ നൻമയാണ് ഈ ശില്പത്തിന് വന്ന ഭംഗി. അസാധ്യം... അമൂല്യം. അറിവിന്റെ മുന്നിൽ നല്ല നമസ്കാരം.
ഈശരൻ. മനസ്സിൽ. കൂടിയിരൂന. ശിൽപ്പികൾ. അൽഭതം ഏനികൂ മനസ്സ് നിറഞ്ഞ്🛕🙏❤️🙏🌹🌹🌹
വളരെ സന്തോഷം..... മികച്ച കലാ സറിഷ്ട്ടി.... അഭിനന്ദനങ്ങൾ.... മലയാളത്തിന്റെ പ്രിയ താരം ശ്രീ മോഹൻലാലിന് എങ്ങനെ യുള്ള തു വാങ്ങൻ.. താല്പര്യവും... പണവും ഉണ്ട്... അങ്ങനെ ആണല്ലോ ഒരു ആന കൊമ്പ് അദ്ദേഹത്തിന് പണിയായത്... അതുകൊണ്ട്.... ദയവായി അതിന്റെ നിയമ വശം കുടി നോക്കിയിട്ട് വേണം വിൽക്കാൻ....ചില നീർക്കോലികൾ നോക്കി ഇരുപോണ്ട്... ആരുടെ അത്താഴം മുടക്കണം... മികച്ച കലാസൃഷ്ട്ടി.. ഇനിയും പണിയുക.. ദൈവം അനുഗ്രഹിക്കട്ടെ.. 🙏
Very very highly appreciable efforts by these artists. His truthful words we can see in the Viswaroopam. Highly appreciated. Being I am a Bhagavad Gita Acharyan, Pranamam to Viswaroopam and these artists.
Great work.Congratulations
അതിമനോഹരം 🥰🙏🙏🙏🥰
ശില്പി ക്ക് ഒരു ബിഗ് സല്യട്ട്
ഒരു കലാകാരനെ മറ്റൊരു കലാകാരന്‍റെ മനസ്സു കാണാനാവു...
Great Artist Nagappanjikku Padmasri Nalkanam Malayalathinta Keralathinta Abhimanam Bahumanam Aadaram Thonnunnu Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ennum Ennennum Undakatta Lokathinu Muzhuvan Mathrukayaya Maha SHILPAM
അഭൗമമായ വിശ്വരൂപം. ശില്പിക്ക് അഭിനന്ദനങ്ങൾ.
അത്ഭുതകരമായ സൃഷ്ടി,അഭിനന്ദനങ്ങൾ.
Eth kalasrishtiyem athinte manasode angeekarikkunna aalaanu laalettan...adipoli aayittundu...enthu bhangiya kaanan...e kalasrishtikkulla angeekaaram theerchayaayum labhikkum....adhehathinte kayyil ith bhadramakum...enthukondum ethendaduth thanna yethunnathu e mahasrishti..,.
Beautiful 🙏🏼🙏🏼onnum parayaanilla. Dhaivaanubhoodhi niranju thulumbunnu🙏🏼🙏🏼
അഭിനന്ദനങ്ങൾ 👏👏🙏🙏
Oh, Mohanlal, You are really Blessed,