Thanu & Devoos is live

Поділитися
Вставка
  • Опубліковано 20 вер 2024
  • Join this channel to get access to perks:
    / @thanoojacm
    Thanu & Devoos 2023

КОМЕНТАРІ • 34

  • @mollythomas2806
    @mollythomas2806 День тому +5

    എന്തൊരു ഉയര്‍ന്ന വ്യക്തിത്വമാണ് സുനിതാ മാഡത്തിന്‍റെേത്.പാഠപുസ്തമാക്കേണ്ടതാണ്.❤

  • @sulekhatk4464
    @sulekhatk4464 День тому +4

    സുനിതാ... എനിക്ക് ലൈവിൽ നേരത്തെ എത്താൻ പറ്റാത്തത് കൊണ്ട് ലേറ്റ് ആയിട്ടാണെങ്കിലും കേട്ടു, സൂപ്പർ സുനിതാ,.. തനു... ഒരുപാട് സന്തോഷം... ഇതാണ് തനുവിന്റെ ഉയർച്ചയുടെ പടി, ധൈര്യമായി കയറിക്കോ തനു..... 🥰🥰❤️

  • @mollythomas2806
    @mollythomas2806 День тому +5

    തനൂജാ അവര്‍ താമസിക്കുന്നിടത്ത് പോയിരുന്നു എന്ന് അവര്‍രണ്ടുപേരും കൂടി പറയുന്നു.

  • @rajanisekhar8500
    @rajanisekhar8500 18 годин тому +3

    തനു സുനിത പറയുന്നത് നല്ല കാര്യങ്ങൾ ആണ്, നിങ്ങൾക്ക്
    നല്ലത് വരട്ടെ, ഒരു പൊന്നുമോൾ ഇല്ലേ പിന്നെ എന്താ വേണ്ടത് ❤️❤️❤️❤️❤️

  • @radhikarajeev2953
    @radhikarajeev2953 19 годин тому +5

    സുനിത ചേച്ചി അടിപൊളി 👍👍❤

  • @shammaaneesa8951
    @shammaaneesa8951 19 годин тому +3

    ❤❤❤❤❤❤❤❤

  • @SajeenaRasheed-q2m
    @SajeenaRasheed-q2m 13 годин тому +1

    Super song thanu❤

  • @ShinlaSahabudeen
    @ShinlaSahabudeen День тому +4

    ആന്റി എന്ന് വിളിച്ചു എന്നതിൽ കുഴപ്പമില്ല. അതൊരു റെസ്‌പെക്ട് ആയി കരുതിയാൽ മതി.

  • @SaliniAnil-mv6ri
    @SaliniAnil-mv6ri 18 годин тому +2

    ❤❤

  • @jasmine9399
    @jasmine9399 19 годин тому +9

    എതിർ ടീം വല്ല്യ ആരോപണം ഉന്നയിക്കുന്നുണ്ടല്ലോ.. ശരിയാണോ അതൊക്കെ 😢

    • @BK-nc5vq
      @BK-nc5vq 7 годин тому +2

      ശരി ആയിരിക്കും.. അല്ലെങ്കിൽ ഇതിനെതിരെ ലൈവ് ചെയ്യേണ്ട സമയം ആയി 🙏

  • @jessyvarghese519
    @jessyvarghese519 22 години тому +2

    തനുജ, ബഹുമാനം കൊണ്ട് ചിലർ അങ്ങനെ ആണ്,., എന്ന് എന്നേക്കാൾ പ്രായം ഉള്ളവർ അമ്മാമ്മേ എന്ന് വിളിക്കും അവർക്ക് എന്തോ നമ്മളെ പേര് വിളിക്കാൻ ബുദ്ധിമുട്ട് കൊണ്ട്... ❤️❤️❤️

  • @kamaluck7957
    @kamaluck7957 13 годин тому +1

    Sunitha enna vekthiyude oru gunam phone vilichath kandal thirichu vilikunna manas valiya thirakkilum thirichu vilicha alanu enik paranjariyikan pattatha snehamanu ❤❤❤❤

  • @shainybenni2508
    @shainybenni2508 15 годин тому +1

  • @ADARSH-lr8cf
    @ADARSH-lr8cf 18 годин тому +3

    എനിക്ക് ലൈവ് നോട്ടിഫിക്കേഷന്‍ വരുന്നില്ല

  • @Injipennhh
    @Injipennhh 6 годин тому +1

    സുനിത ചേച്ചിക്ക് ബിഗ് സല്യൂട്ട്

  • @sunithaunni195
    @sunithaunni195 8 годин тому +1

    എന്ത് നല്ല ചിരി 🥰🥰

  • @ragesh.p.k2109
    @ragesh.p.k2109 6 годин тому

    സൂപ്പർ ക്യാരക്ടർ സുനിതചേച്ചി 🤝👌👍🥰

  • @kamaluck7957
    @kamaluck7957 13 годин тому +1

    Thanu ikkantte karale ennanu ethrayum bahumana petta pattu padenda thanu

  • @kamaluck7957
    @kamaluck7957 13 годин тому +1

    Hi sunitha madam ❤❤❤

  • @sumasugathan9012
    @sumasugathan9012 19 годин тому +1

    Aunty aa expression kollarunnu❤❤❤

  • @Anugraha534
    @Anugraha534 День тому +2

    Thanu nu ethra vayas ayi

  • @nishathilak3352
    @nishathilak3352 18 годин тому +4

    Thanu.. avaru paraunu...avide poy avare nattichennu... CCTV video kaanikkum ennuu...😊😅😅

    • @lekhapremkumar6429
      @lekhapremkumar6429 12 годин тому

      അല്ലെങ്കിൽ നാറാതിരിക്കുക avihitham🤮🤮🤮

    • @BK-nc5vq
      @BK-nc5vq 7 годин тому

      ഇതിനെതിരെ തനു ലൈവ് ഒന്നും ചെയ്തില്ലല്ലോ.. അപ്പൊ അവർ പറയുന്നത് സത്യം ആയിരിക്കും

    • @jobinyttuui2772
      @jobinyttuui2772 5 годин тому

      ​@@BK-nc5vqഅവർ വീഡിയോ ഇടട്ടെ. അതിനുമുമ്പ് താങ്കൾ സത്യം എന്ന് ഉറപ്പിക്കേണ്ട.

  • @meenasuresh5510
    @meenasuresh5510 5 годин тому

    സുനിത പറഞ്ഞ കാര്യം വളരെ ശെരിയാണ്

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 День тому +1

    So daa njan kandillaa live.

  • @5in1youtubechannel75
    @5in1youtubechannel75 6 годин тому

    Video poli

  • @kamaluck7957
    @kamaluck7957 13 годин тому

    Mugathadicha pole samsarichalum nalla manasinte udamayanu sunitha enna vekthi

  • @rasheedasalih5512
    @rasheedasalih5512 6 годин тому

    Hlo

  • @starvlog1788
    @starvlog1788 21 годину тому +1

    ചേമ്പില : താമരയില നനച്ചാൽ നനയില്ല കത്തിച്ചാൽ കത്തില്ല

  • @surendranarayakkool9780
    @surendranarayakkool9780 18 годин тому +1

    ❤❤❤❤❤❤

  • @camx1336
    @camx1336 20 годин тому +1

    ❤❤❤❤❤