💐💐💐 ഇനിയും ഇത് പോലെ പോസ്റ്റുകൾ പ്രതീക്ഷയ്ക്കുന്നു... കുറച്ചു നിർദേശങ്ങൾ... പൊന്നി തൃഷ്ണ, നാളെ ഞങ്ങളുടെ വിവാഹം, പാർവതി, കർത്തവ്യം, ഇവയിലെ പാട്ടുകൾ പോസ്റ്റ് ചെയ്യണം ഉടൻ.. (ഇതൊന്നും ആരും പോസ്റ്റ് ചെയ്തിട്ടില്ല) ക്ലാരിറ്റി കുറച്ചു കൂടി കൂട്ടാൻ വഴിയിണ്ടോ...? സൈന ഈ പാട്ട് പോസ്റ്റ് ചെയ്തപ്പോൾ 720പിയിൽ ആയിരുന്നു... പക്ഷെ വീഡിയോ ക്വാളിറ്റിയിൽ കുറച് കൂടി മെച്ചം ആയിരുന്നു... ഇതിൽ മഞ്ഞ നിറം കൂടിപ്പോയി... ഇതിന്റെ ഫിലിമിന്റെ ക്വാളിറ്റി നിങൾ പോസ്റ്റ് ഇതിലും മികച്ചതല്ലേ
സൂpper💐💐
👌👌👌👌
താങ്ക്സ്...💐💐
അവസാനം viewers ന്റെ അഭിപ്രായങ്ങൾ മാനിക്കാൻ തോന്നിയതിൽ
Anyhow 👍
💐💐💐 ഇനിയും ഇത് പോലെ പോസ്റ്റുകൾ പ്രതീക്ഷയ്ക്കുന്നു...
കുറച്ചു നിർദേശങ്ങൾ...
പൊന്നി
തൃഷ്ണ, നാളെ ഞങ്ങളുടെ വിവാഹം,
പാർവതി, കർത്തവ്യം, ഇവയിലെ പാട്ടുകൾ പോസ്റ്റ് ചെയ്യണം ഉടൻ.. (ഇതൊന്നും ആരും പോസ്റ്റ് ചെയ്തിട്ടില്ല)
ക്ലാരിറ്റി കുറച്ചു കൂടി കൂട്ടാൻ വഴിയിണ്ടോ...?
സൈന ഈ പാട്ട് പോസ്റ്റ് ചെയ്തപ്പോൾ 720പിയിൽ ആയിരുന്നു... പക്ഷെ വീഡിയോ ക്വാളിറ്റിയിൽ കുറച് കൂടി മെച്ചം ആയിരുന്നു... ഇതിൽ മഞ്ഞ നിറം കൂടിപ്പോയി... ഇതിന്റെ ഫിലിമിന്റെ ക്വാളിറ്റി നിങൾ പോസ്റ്റ് ഇതിലും മികച്ചതല്ലേ
വെറുതെയല്ല ശങ്കർ ഫീൽഡ് ഔട്ട് ആയത് ഡാൻസ് കാണാൻ ഒരു രസവുമില്ല