Christian Churches | ഇന്നുള്ളവ സഭകളോ ... മാഫിയകളോ ?

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 121

  • @RajaPalamittam
    @RajaPalamittam Рік тому +7

    God Bless you dear Sunil Mathew for you speak the Truth into our numb ears. May we see Him. Amen.

  • @emmanuelmathew6003
    @emmanuelmathew6003 Рік тому +35

    സുനിലേ താങ്കൾ പറയുന്നതൊക്കെ സത്യം. വിളിച്ചു പറയുന്നവന്റെ ശബ്ദമായി വർത്തിക്കുക. പൂച്ചാണ്ടികൾ തനിക്കൊള്ള കുരിശ് പണിയുന്നുണ്ടാകും. പക്ഷെ സത്യം വിളിച്ചു പറയുന്നവരുടെ ശബ്ദം എന്നും നിലനിൽക്കും.💪💪

  • @teresa965
    @teresa965 Рік тому +3

    You are doing a great job Sunil sir 👍 Much appreciated

  • @jessyjose7240
    @jessyjose7240 Рік тому +5

    വളരെ സത്യം 👍🙏

  • @georgevarghese9662
    @georgevarghese9662 Рік тому +8

    Very true Sunil, appreciated 👍

  • @abhilashmani1587
    @abhilashmani1587 Рік тому +11

    You're absolutely right,,, they're sitting on the throne of St Peter ,,, but Peter had not even a korandipalaka to sit on

  • @sam-sy3it
    @sam-sy3it Рік тому +9

    Oh Sunil....deep knowledge...you advice to the public wonderful...thank you...expecting more...God bless you and your family...

  • @susanalexander7435
    @susanalexander7435 Рік тому +3

    Well done, Sunil. Thank you.

  • @nirmalachristudas3307
    @nirmalachristudas3307 Рік тому +6

    Sunil Mathew sir you are very correct.

  • @cmohankumar8567
    @cmohankumar8567 Рік тому +4

    Praise the lord amen 🙏 yes Mathew 6.6 I am following this chapter thanks ❤

  • @Nevernomore
    @Nevernomore Рік тому +3

    Very good Sunil. Initially I thought that you are hounding the Christian clergy out of spite... now I understand...thank you. 😢

  • @AngelMariam-uw1wz
    @AngelMariam-uw1wz Рік тому +15

    സഭ എന്നത് പൊളിറ്റിക്സ് പോലെ ആണ്. അതായത് ഓരോ പാർട്ടിക്കാർ. എല്ലാവരുടെയും ലക്ഷ്യം പണം.

  • @josephgeorge1102
    @josephgeorge1102 Рік тому +2

    Hi Sunil,
    Of all your episodes that I have seen, some of them that I comended on, some of then very critical and some highly positive, this episode is the best. Your perspective of the current status of religion is absolutely right, not only Christian, but all of them. Spirituality seems far away from today's religion.
    Wish you the best!!
    May God bless you and your loved ones!!!

  • @aleyammadevasy7335
    @aleyammadevasy7335 3 місяці тому

    Dear Sunil very correct message God be with you

  • @johge02
    @johge02 Рік тому +1

    Excellent words you said, perfect information.

  • @michaelgeorge3959
    @michaelgeorge3959 Рік тому +6

    ഈ സഭകളുടെ സമ്പത്തീകം മുഴുവനും സർക്കാർ നിയത്രണത്തിൽ ആക്കണം. ഈ കപട ഭക്തിക്കാരും സഭകളും എതിർത്തേക്കാം കാര്യം ആഖേണ്ട സർക്കാരിനും ഈ ജനങ്ങളെ രക്ഷിക്കാൻ ഒരു ഒത്തരവാദിത്യം ഉണ്ട്.

    • @sajivekkalvekkal6340
      @sajivekkalvekkal6340 Рік тому

      അധികം താമസിയാതെ ഉണ്ടാകും

    • @georgekuttyk.k461
      @georgekuttyk.k461 Рік тому

      സർക്കാരാണ് മദ്രസ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത്.ഈ സർക്കാർ നിഷ്പക്ഷമായി നിലപാടെടുക്കുമോ.

  • @jamest7971
    @jamest7971 Рік тому +6

    Similar 100% you are right

  • @mathewj74
    @mathewj74 Рік тому +1

    Exactly exactly exactly exactly exactly exactly ...... Well said Sunil sir...

  • @koshyoommen3639
    @koshyoommen3639 Рік тому +1

    സുനിൽ പറയുന്നത് വളരെ ശരി ആണ്. ജനങ്ങൾക്ക് പ്രതികരിക്കാൻ ഉള്ള കഴിവ് നഷ്ടപ്പെട്ടു പോയി.

  • @Bjtkochi
    @Bjtkochi Рік тому +1

    You are absolutely right

  • @pjthomas4780
    @pjthomas4780 Рік тому +16

    ചെവിയുള്ളവൻ കേൾക്കട്ടെ എന്ന് വചനം മാത്രമേ ഇതിനു മറുപടിയായിട്ടും കമന്റ് ആയിട്ടും പറയാനുള്ളൂ സുനിലിനെ സാറിനെ ദൈവം അനുഗ്രഹിക്കും കാരണം അങ്ങേയ്ക്ക് വേണ്ടി തന്റെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സത്യസന്ധമായി പണിയെടുത്ത് ദൈവം അനുഗ്രഹിക്കും അനുഗ്രഹിക്കും അനുഗ്രഹിക്കും

  • @thomaspaul2287
    @thomaspaul2287 Рік тому +2

    Thank you dear friend Sunil for reminding Mt. chapter 6. But who listens to the truth these days?

  • @paulyjoseph8534
    @paulyjoseph8534 Рік тому +3

    This is the real സുവിശേഷ വേല..സ്തോത്രം

  • @alexandervd8739
    @alexandervd8739 Рік тому

    Eye opening episode to all.

  • @shebaabraham687
    @shebaabraham687 Рік тому +19

    ഇന്ന് സഭയും മതവും എല്ലാം ബിസിനസ് ആണ്

    • @user-xb5pq
      @user-xb5pq Рік тому +1

      പൊളിറ്റിക്സ്

  • @manumathew1352
    @manumathew1352 Рік тому +12

    ക്രിസ്ത്യൻ സഭയിൽ സ്വത്തു കൈകാര്യം ചെയുന്നത് മെത്രാൻമാർ ആയതിനാൽ ആണ്, ആത്മീയ മുല്യശോഷണം. സന്യസിക്കാൻ പോകുന്നു എന്ന് പറഞ്ഞു, ചുമന്ന കുപ്പായം ഇട്ടാൽ പിന്നെ ലോകം വെട്ടി പിടിക്കാൻ വെമ്പൽ ☠️☠️🙏🏽🙏🏽

  • @vckoshy1538
    @vckoshy1538 Місяць тому

    Well said sunil

  • @antonygeorge8274
    @antonygeorge8274 Рік тому +1

    You Are Right Sunil Sit

  • @shinypeter-e5r
    @shinypeter-e5r Рік тому +1

    You seems to be on right track ..pls continue to do so..

  • @gracyvv4381
    @gracyvv4381 Рік тому +2

    യേശു പഠിപ്പിച്ച മാതൃക പ്രാർത്ഥന മറന്ന മതങ്ങളെ ദൈവം ന ശിപ്പിക്കുന്ന കാലം അതിവേഗം അടുത്ത് വരുന്നു. അത് വേഗം വരും ഒരു സംശയവും വേണ്ട.

  • @koshyoommen3639
    @koshyoommen3639 Рік тому +1

    ജനങ്ങൾ പ്രതികരിക്കാതെ ഇരുന്നാൽ ഇവർ പാവപ്പെട്ട മനുഷ്യരെ ചൂഷണും ചിതുകൊണ്ടെ ഇരിക്കും

  • @starway9039
    @starway9039 Рік тому +1

    വിമർശിക്കുമ്പോൾ തന്നെ. നല്ലതിന് നല്ലതെന്ന് പറയാനുള്ള ഒരു മനസ്സ് കാണിക്കുക.. കൈയിലെ 5വിരൽ ഒരു പോലെ അല്ല.. കള്ള നാണയങ്ങൾ ധാരാളം ഉണ്ടാകും.. നല്ലവരും ഉണ്ട്...

  • @varghesecg5252
    @varghesecg5252 Рік тому

    The concluding wirh song.wonderful.meani
    gful
    we.heard it many
    Many.times but...

  • @josephm.m1227
    @josephm.m1227 Рік тому +2

    കർത്താവു പഠിപ്പിച്ച പ്രാർത്ഥന ഇതു ഒന്നേയുള്ളു. സ്വർഗ്ഗസ്ഥനായ പിതാവ് എന്നുളളത്.

  • @ancyej1107
    @ancyej1107 Рік тому

    Avasanam vare poraduka sir well-done🎉🎉💯💯👍👍

  • @bp0095
    @bp0095 Рік тому

    രാഷ്ട്രീയ തെ ക്കാളും അധഃപതിച്ചു 🙏വിശ്വാസികൾ ഇല്ലാതെ ആകും 🙏

  • @bennythomas2789
    @bennythomas2789 Рік тому +4

    Praise the lord ❤

    • @gk-dl7wl
      @gk-dl7wl Рік тому +2

      Praise the lord and pay for the priests 😂

    • @bennythomas2789
      @bennythomas2789 Рік тому

      @@gk-dl7wl പക്ഷേ ഒരു കാര്യം ഞാൻ പറയാം സുഹൃത്തുക്കളെ, എല്ലാ പ്രീസ്റ്റുംമാരും കള്ളന്മാരാണെന്ന് പറയാൻ പറ്റില്ല. മറ്റുള്ളവരെ സഹായിക്കുന്ന നല്ല രീതിയിലും പോകുന്ന ഒരുപാട് നല്ല അച്ഛന്മാരെ എനിക്കറിയാം.
      എല്ലാ കാര്യങ്ങളിലും ഉണ്ടാകും ഏതെങ്കിലും പുഴുക്കൾ

  • @johnsonthomas6025
    @johnsonthomas6025 Рік тому +1

    ❤❤

  • @johnyohannan4330
    @johnyohannan4330 Рік тому +1

    നന്മയും തിന്മയും ദൈവികം.മിസ്റയീം ജനതയെ കൊള്ളചെയ്യുവാൻ പഠിപ്പിച്ച ദൈവത്തിന്റെ പ്രതിനിധികളായ വർ പിന്നെന്ത് ചെയ്യണം?

  • @a.a5763
    @a.a5763 Рік тому +1

    സുനിൽ ബ്രോ 🙏🙏👍👍

  • @georgevarughese772
    @georgevarughese772 Рік тому

    You are the one, big mafiya

  • @varghesemathew532
    @varghesemathew532 Рік тому

    എബ്രായർ 13
    4. വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.
    Hebrews 13
    4. [Let] marriage [be] had in honor among all, and [let] the bed [be] undefiled: for fornicators and adulterers God will judge.
    5. നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
    Hebrews 13
    5. Be ye free from the love of money; content with such things as ye have: for himself hath said, I will in no wise fail thee, neither will I in any wise forsake thee.

  • @varghesemm1798
    @varghesemm1798 Рік тому

    Aramanakalil armadichu raja bharana kalpana undaki 1km neelamulla vayil kollatha vedhesha perum peri thirumenimar janagale pattichu narunna meniyum ayi kalam cheyyan kathu kazhiyunnu.korilose safragan ayodize etc......

  • @antonypeniel
    @antonypeniel Рік тому

    Amen Amen Amen

  • @Cheethavilikathathamburan
    @Cheethavilikathathamburan Рік тому

    10000 channel yenthina thankal pore ❤❤❤munnotu dharyamai povuka

  • @jessyyesudas884
    @jessyyesudas884 Рік тому

    യെസ് it is truth

  • @johnsonthomas6025
    @johnsonthomas6025 Рік тому +2

    Supper❤

  • @stephenvarghese3441
    @stephenvarghese3441 Рік тому

    നല്ല കുറച്ചു സുവിശേഷകരെ പരിചയപെടുത്തു ,,,അവർ ഏതുസഭ ആയാലും

  • @ashtamanraj3084
    @ashtamanraj3084 Рік тому +1

    സഭ നന്നാക്കിയിട്ടേ സുനിൽ അടങ്ങു

  • @ryanscorner6523
    @ryanscorner6523 Рік тому +3

    Mafia.

  • @gracyjoseph5168
    @gracyjoseph5168 Рік тому

    👍👍👌

  • @jeenathomas5102
    @jeenathomas5102 Рік тому

    👍🏻👍🏻👍🏻👍🏻

  • @Mahesh-kf4lr
    @Mahesh-kf4lr Рік тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @georgek.k4089
    @georgek.k4089 Рік тому

    The comment of Mr. Joy Kuriyan is totally wrong and baseless Mr. Sunil points out the wrong doings of the wrong doers, Same thing lord Jesus and baptiser John did. All the wrongdoers did not repent on their criticism ! But still they continued their mission. But Mr. Joy Kuriyan's intension was to allow the wrong doers to go scot free! Mr. Sunil brings it to the notice of the people through the media. I am 76 years old. Need not participate in this controversy. But I do feel that the wrongdoings of the so-called religious leaders( 95 percent) should not be at the cost of poor Jesus. Mr. Sunil please continue to enlighten the public so that your reward is great in heaven.

  • @theresamathew1401
    @theresamathew1401 Рік тому

    അണലി സന്തതികളെ മാനസാന്തരപെടുക; പിയാവായ ദൈവം നമ്മോട് പറയുന്നതും മാനസാന്തരപ്പടുവാൻ ആണ്. കാരണം ചെകുത്താൻ പിന്നാലെയണ്ട്. ദൈവം പറഞ്ഞതിന്റെ വിപരീതം മാത്രമാണ് ക്രിസ്ത്യാനി കൾ ചെയ്യുന്നത്. ഇവർക്ക് ദൈവത്തെ അറിയില്ല. പലരും സെമിനാരിയിൽ ചേരുന്ന പലരും ജീവിതത്തിൽ നിന്നും ഒളിച്ചോടാനാണ്. കഷ്ടത,ദുരിതം.....പരിശുദ്ധാത്മാവ് ആണ് ദൈവികതയിൽ ആകാൻ സാഹായിക്കുന്നത്. ഇവയില്ലാത്തവരെ നയിക്കുന്നത് സാത്താൻ ആയിരിക്കും. വിശുദ്ധി യില്ലാതെ ദൈവികതയിൽ ആയിരിക്കുവാൻ സാധിക്കില്ല. സാത്താനൂമായിട്ടുള്ള പോരാട്ടം ആണ് ജീവിതം;അതിന് ദൈവകൃപ ആവിശ്യമാണ്. അതാണ് ദൈവം പറഞ്ഞത് നിരന്തരം പ്രാർത്ഥിക്കണം എന്ന്. നിരന്തരം പ്രാർത്ഥിക്കുന്നവരിൽ ദൈവം സന്നിതനാണ്.

  • @binueasovellavil1371
    @binueasovellavil1371 Рік тому

    🙏❤️

  • @smithamanesh6828
    @smithamanesh6828 Рік тому +1

    Ok true
    But there are so many good preists

  • @cgbabybaby4384
    @cgbabybaby4384 Рік тому

    Mafia. Groups.atleast 15000 min is reqd for a 4 th grade christian

  • @SukumarK-f9h
    @SukumarK-f9h Рік тому +1

    Super ssunilji

  • @indiradevi2512
    @indiradevi2512 Рік тому +1

    സുനിൽജി ചബയേക്കാൾ എത്രയോ ഉയരെ 👌

  • @danielmathai9325
    @danielmathai9325 Рік тому +2

    ഇന്ന് കാണുന്ന എല്ലാ സഭകളും വെള്ളയടിച്ച കുഴിമാടങ്ങളാണ്, അതിൽ പല വേഷധാരികളായ കപടഫക്തർ കുഞ്ഞാടുകളെ വിഡ്ഢികളാക്കുന്നു.

  • @amazinglife5236
    @amazinglife5236 Рік тому

    MONEY MAKING MAFIAS

  • @george561
    @george561 Рік тому

    സുനിലിന്റെ പ്രഭാഷണം നന്നായിരുന്നു. എന്നാൽ വെറുതെ വിമർശിച്ചതു കൊണ്ടു മാത്രം ഈ കപടക്കൂട്ടങ്ങൾ നന്നാവാൻ പോകുന്നില്ല. ഒരു അല്പം അംകുശമുണ്ടാകും എന്നു മാത്രം കരുതിയാൽ മതി. ഒരു പുതിയ വ്യവസ്ഥയെ കൊണ്ടു വരാനാണ് ശ്രമിക്കേണ്ടത്. സഭയോ പള്ളികളോ ഇല്ലാത്ത ഒരു പുതിയ ക്രിസ്തീയ സമൂഹത്തെ സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്. മുഖ്യധാരാ പത്രങ്ങളുടെ സ്ഥാനം യൂട്യൂബുകാർ ഏറ്റെടുത്തതു പോലെയുള്ള ഒരു മാറ്റം ക്രൈസ്തവരുടെ ഇടയിൽ ഉണ്ടാകണം. സ്വന്തം മൊബൈലിൽ വാർത്തകൾ വരുന്നത് പോലെ സ്വന്തം വീട്ടിൽ ആരാധനാസൗകര്യം ഉണ്ടാകണം. ദയവായി അതിനെ പറ്റി ആലോചിക്കൂ എന്ന് അഭ്യർത്ഥിക്കുന്നു.

  • @thankacheng8250
    @thankacheng8250 Рік тому

    Thappu kottanun paranjititund.

  • @annakuttyabraham6754
    @annakuttyabraham6754 Рік тому

    New Generation Profet, Congratulations ❤

  • @TomyGeorge-r5v
    @TomyGeorge-r5v Рік тому +1

    Valsan Thampu - kizhavanayappozhano budhdhi undayathu. Anganeyanenkil - shut your mouth and sit. Let Sunil speak- great work Sunil, Congrats .

  • @bijub7585
    @bijub7585 11 місяців тому

    ക്രിസ്തു പറഞ്ഞതിന്റെ നേർ വിപരീതം ചെയ്യുന്ന ഒരു കൂട്ടം മാത്രമാണ് ഇന്നത് സഭകൾ അതിന് കൂട്ട് നിൽക്കുന കുറെ നൈറ്റി തൊഴിലാളികൾ

  • @muhammedali7280
    @muhammedali7280 Рік тому

    കരയിലൊകടലിലോ ആകാശത്തോഉള്ള ഒന്നിന്റെയും🤭 രൂപമുണ്ടാക്കയാഅതിനെ നമിക്കയോചെയ്യരുത് 😢യഹോവയല്ലാതൊരുദൈവം നിനക്ക് പാടില്ല😡 ::..എന്ന് ബൈബിൾ😮

  • @sajivekkalvekkal6340
    @sajivekkalvekkal6340 Рік тому

    മാഫിയ തന്നെ.തർക്കം രണ്ടില്ല.

  • @skariahop4842
    @skariahop4842 Рік тому +3

    വത്സൻ തമ്പു മാതൃക ആണോ?

  • @joseantony9352
    @joseantony9352 Рік тому

    നിശ്ചയം പറഞ്ഞത് എത്ര അർത്ഥം വത്തം

  • @salievarghese8859
    @salievarghese8859 Рік тому

    അപ്പോ മാതാവിനോട് പ്രാർത്ഥിക്കാൻ ശരിക്കും കർത്താവ് പറഞ്ഞില്ലഅല്ലെ? അത് മോശമായിപോയി. പിന്നെ കൊന്തയോ? അതും വേണ്ടാ? കുറുവാനയോ? ശോ എന്നാലും ഈ കർത്താവെ ഇങ്ങിനെയൊക്കെ 😢പറയാൻ പാടുണ്ടോ. ഇങ്ങിനെയൊക്കെ പറഞ്ഞാൽ "ഞങ്ങടെ വരുമാനം? നേർച്ചപ്പെട്ടി? പിന്നെങ്ങനെ വിയർക്കാതെ ശരീരം അനഗാണ്ട എങ്ങനെ തിന്നും

  • @VinodKumar-do9ub
    @VinodKumar-do9ub Рік тому

    മൊത്തം മാഫിയകൾ

  • @thomaslonappan1082
    @thomaslonappan1082 Рік тому

    യേശു ആദ്യം ചാട്ടവാർ എടുത്തത് പുരോഹിത വർഗ്ഗത്തിനെതിരെ

  • @josephmm3715
    @josephmm3715 Рік тому

    Eda Thendy, WE NEVER WANT YOUR ADVICE. SABHA IS BETTER THAN YOU LIKE THENDY. wE GOT BIRTH IN THIS WORLD. HERE IF WE HERE AND LISTEN SOMTHING THROUGH SABHA , LIFE GET MEANING. BY HEARING YOUR WORDS WE GET DARKNESS. SO YOU AND THANBU 'S ADVICE WE NEVER WELCOME.

  • @nirmalaboban2379
    @nirmalaboban2379 Рік тому

    ശരിക്കും മാഫിയ

  • @manumathew1352
    @manumathew1352 Рік тому

    ഇന്ന് പാസ്റ്റർമാർ ഇസ്രായേൽ -ഹമസ് യുദ്ധം എന്നും ഞങ്ങൾ ഇസ്രാഈലിന് സപ്പോർട്, ഒരു ഗുണം ഇല്ലാത്ത മിഡിൽ ഈസ്റ്റ്‌ ൽ നടക്കുന്ന കാര്യത്തിൽ എന്തിനാ കിടന്നു തിളയ്ക്കുന്നത് 🤔

    • @gk-dl7wl
      @gk-dl7wl Рік тому +2

      Yerusalem theevravadhikal ethu nimishavum thakarkkum. Appozhum hagiya sofiya pole karangondirikkano?

  • @rejukaviyil
    @rejukaviyil Рік тому

    ഇയാൾക്ക് വേറെ പണിയൊന്നും ഇല്ല എന്ന് തോന്നുന്നു.സഭ ചെയ്യുന്നത് എല്ലാം ശരിയാണെന്നല്ല എന്നാൽ എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്നു. എത്രയോ രാഷ്ട്രീയക്കാരുടെ എന്തെല്ലാം തോന്നിവാസങ്ങൾ ഇവിടെ നടക്കുന്നു, അതൊന്നും വിളിച്ചു പറയാനുള്ള ധൈര്യം ഇയാൾക്ക് ഇല്ലെന്നു തോന്നുന്നു 😂

    • @pjthomas4780
      @pjthomas4780 Рік тому

      ഒരു കാര്യം ഒക്കെ ഒന്നോ രണ്ടോ കാര്യത്തിൽ കൂടുതൽ ഒരാൾക്ക് നോക്കാൻ ഒക്കത്തില്ല രാഷ്ട്രീയക്കാരന്റെ കാര്യം നോക്കാനായിട്ട് രാഷ്ട്രീയക്കാരുടെ ഒരുപാട് ആൾക്കാർ ഉണ്ട് അവരിൽ നോക്കിക്കോളും അവരുടെ കുറ്റങ്ങളും തപ്പാനായിട്ട് ജനങ്ങൾ ഉണ്ട് സഭയുടെ നേതാക്കളുടെ കാര്യങ്ങൾ നോക്കാനായിട്ട് പലർക്കും വലിയ ബുദ്ധിമുട്ടാണ് അത് ഒരാൾ വ്യക്തിപരമായിട്ട് നോക്കുന്നുണ്ട് ഒരുപാട് ഗുണമുണ്ട് ഒരു വ്യക്തിയാണെന്ന് പ്രതീക്ഷിക്കുന്നു നീതിക്കുവേണ്ടി സംസാരിക്കാൻ പഠിക്കുക ദൈവങ്ങളുടെ ശാപംകുടുംബത്തിൽ ഉണ്ടാകാതിരിക്കട്ടെ

  • @PrakashManatt
    @PrakashManatt Рік тому +1

    ഒരു ബിപ്ലവകാരി ജനിക്കുന്നു. മിടുക്കനാണെങ്കിൽ PFI, ലഷ്കർ,തുടങ്ങിയവയെ എതിർത്ത് വീഡിയോ ഇടൂ. മിണ്ടാപ്രാണികളട് വേണ്ട. അത് ആണത്തമല്ല!!

    • @cmntkxp
      @cmntkxp Рік тому +1

      പുള്ളി ഇതിനെ കുറിച്ച് അല്ലേ പറയുന്നത്. മേൽ പറഞ്ഞതിനേ പറ്റി ഒത്തിരി ആളുകൾ already പറയുന്നുണ്ട്

  • @joykurien9194
    @joykurien9194 Рік тому +1

    Sunil സഹോദരാ കുറെ നാളുകൾ ആയല്ലോ താങ്കൾ പല സഭകളെയും, പുരോഹിതന്മാരെയും, പെൻതാക്കോസ്തകാരായ പാസ്റ്റർമാരെയും ഒക്കെ ശരിയോ തെറ്റോ എന്തായാലും താങ്കളുടെ ചാനലിൽ ഇട്ട് അലക്കുന്നു, ആരോപിക്കപ്പെട്ട ആർക്കെങ്കിലും വല്ല വ്യത്യാസമോ, ദോഷമോ, ഗുണമോ ഉണ്ടായിട്ടുണ്ടോ? സഹോദരാ ആരോ ചിലരിൽ തെറ്റ് സംഭവിച്ചിരിക്കാം, കോടികണക്കിന് ജനങ്ങൾ വസിക്കുന്ന ഈ ഉലകത്തിൽ വീവിധ സമുദായങ്ങളും, സഭങ്ങളും ഉണ്ട് ഇല്ലായിരുന്നു എങ്കിൽ മനുഷ്യർ വെറും മൃഗീ യന്മാരായി തീർന്നേനേം. പിന്നെ ഒരു കാര്യം ജന്ങ്ങളിൽ ചിലരെങ്കിലും മനസ്സിലാക്കുന്നു ഇതു താങ്കളുടെ ഒരു ബിസിനസ്സ് ആണ് എന്ന്..

    • @pjthomas4780
      @pjthomas4780 Рік тому

      പുരോഹിത വർഗ്ഗത്തിന് എന്നും സുധിയും സ്വതന്ത്രവും അവർ ചെയ്യുന്നതെല്ലാം നല്ലതാണെന്നും അവർ കാണിക്കുന്ന തോന്നിവാസം പറയുന്നത് തെറ്റാണെന്ന് താങ്കൾ പറയുമ്പോൾ താങ്കൾ ഈ മേഖലയിൽ വീതം മേടിക്കുന്ന ഒരു വ്യക്തിയാണെന്ന് തോന്നുന്നു ദൈവം താങ്കളെ ശപിക്കാതിരിക്കട്ടെ

    • @pjthomas4780
      @pjthomas4780 Рік тому

      പുരോഹിത വർഗ്ഗത്തിന് എന്നും സുധിയും സ്വതന്ത്രവും അവർ ചെയ്യുന്നതെല്ലാം നല്ലതാണെന്നും അവർ കാണിക്കുന്ന തോന്നിവാസം പറയുന്നത് തെറ്റാണെന്ന് താങ്കൾ പറയുമ്പോൾ താങ്കൾ ഈ മേഖലയിൽ വീതം മേടിക്കുന്ന ഒരു വ്യക്തിയാണെന്ന് തോന്നുന്നു ദൈവം താങ്കളെ ശപിക്കാതിരിക്കട്ടെ

    • @cupofjoe3633
      @cupofjoe3633 Рік тому +1

      Not only Sunday.For marthoma sabha Tuesday sevikasangam, Wednesday sannadha suvishesham, Friday upavasa prayer, Saturday elder meeting evening choir practice Then other programmes.Thus marthoma church busy in 7 days

  • @mariammmajoseph271
    @mariammmajoseph271 Рік тому

    പാവം ഇവന് news ഒന്നും കിട്ടുന്നില്ല ചാനെൽ ഓടിക്കണ്ടേ

    • @ryanscorner6523
      @ryanscorner6523 Рік тому +3

      Nee news undaakki kodukke 😂😂😂

    • @a.a5763
      @a.a5763 Рік тому

      അന്തംകമ്മി മൊണ്ണക്കു ഞ്ഞാട്😂😂😂

  • @jacobc5412
    @jacobc5412 Рік тому +5

    മാഫിയ

  • @JESUSatyourdoorstep
    @JESUSatyourdoorstep Рік тому +2

    ഞങ്ങൾ ഒരു ചെറിയ കൂട്ടം.......
    ഞങ്ങൾ ഒരു യാത്രയ്ക്കായി ഒരുങ്ങി നിൽക്കുന്നു.......
    ഗോളാന്തരങ്ങളും, നക്ഷത്രങ്ങളും കടന്നുള്ള സുദീർഘമായ ഒരു യാത്ര.......
    ഞങ്ങൾ കാത്തു കാത്തിരുന്ന ഞങ്ങളുടെ പ്രാണന്റെ പ്രാണനും ജീവന്റെ ജീവനുമായവന്റെ ഇമ്പമാർന്ന ശബ്ദം കേൾക്ക മാത്രം താമസം.......
    കണ്ണിമയ്ക്കുന്ന നേരത്തിൽ ഞങ്ങൾ ഇവിടെനിന്നും അപ്രത്യക്ഷരാകും.......
    ഇവിടെ ശേഷിക്കുന്നവരോട് ഒരു കാര്യം പറയുന്നു.......
    സമകാല പ്രമുഖ സഭകളും ഈ മഹാസംഭവത്തെ തള്ളിപ്പറയുക തന്നേ ചെയ്യും.......
    അപ്പോൾ നിങ്ങൾ ഓർക്കുക സഭകളിൽ എപ്പോഴേ
    'വിശ്വാസ ത്യാഗം' സംഭവിച്ചിരുന്നു എന്ന സത്യം.......
    ഇവിടെ അവശേഷിക്കുന്നവർക്ക് രക്ഷക്കായുള്ള ഒരേയൊരു മാർഗ്ഗം, വചനത്തിൽ ഉറച്ചുനിന്ന് മരണം വന്നാലും ക്രിസ്തുവിനെ തള്ളിപ്പറയാതെയിരുന്നാൽ രക്ഷ സാധ്യമാകാം.......

  • @piustp1511
    @piustp1511 Рік тому

    സുനിൽ മാത്യു.
    സത്യം വിളിച്ചു പറയുന്നതിൽ ഒരു തെറ്റും ഇല്ല... I2I ചാനലിനെ നിയത്രിക്കുന്നതു താങ്കൾ ആണ് അതിൽ തെറ്റു വരാതിരുന്നാൽ മതി... അതാണ് വിജയം. തെറ്റിന് ഓസാന പാടുന്നവൻ പാസ്റ്ററെ ഉമ്പുന്നവൻ... അവനെ കണ്ടം വഴി ഓടിക്കാൻ ഞങ്ങൾക്ക് അറിയാം

  • @elizabethjacob4473
    @elizabethjacob4473 7 місяців тому

    മാഫിയകൾ