Are You Praying or Begging ?|പ്രാർത്ഥന എന്നത് തെണ്ടലോ ?

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 106

  • @piustp1511
    @piustp1511 Рік тому +1

    സുനിൽ മാത്യു
    നിങ്ങൾ പറയുന്ന സത്യങ്ങൾ ജനം അല്പം ബുദ്ധി ഉള്ളവർ ചിന്തിക്കുന്നു. അതു തുടർന്നുകൊണ്ടിരിക്കണം എങ്കിലെ ജനം നന്നാകും. ഉദാഹരണം കുറുവാസനം... ചാലക്കുടി കൂടാരം വട്ടയച്ഛൻ പൊട്ടാ... ഇടുക്കിയിൽ ഉലക്കയുമായി സിന്ധു... യൊങ്കിപുർ പ്രാത്ഥന.... ഇതാ അതിന്റെ സത്യം തുറന്നു കാണിക്കുന്ന ഈ പരിപാടി ഒരിക്കലും നിർത്തരുതേ... ഞങ്ങൾ ഒപ്പം ഉണ്ട്.

  • @narayanannamboodiri2326
    @narayanannamboodiri2326 Рік тому +6

    Sunilji, a very relevant video, applicable to believers of all religions.

  • @leelachacko1299
    @leelachacko1299 Рік тому +10

    It has become so organized and is injected so strong that it’s difficult to get out of it

    • @matthachireth4976
      @matthachireth4976 Рік тому +1

      From Genesis to Revelation, all word of God ( Vachanam) connected. Not upamakal, only name sake. Word is God. But not all the word

  • @johnvarkey9089
    @johnvarkey9089 Рік тому +22

    തെണ്ടലല്ല - യാചനയാണ്.
    കുചേലൻ ശ്രീകൃഷ്ണനെ കാണാൻ പോയതെങ്ങനെ ? ഒന്നും ആവശ്യപ്പെട്ടില്ല. ചെന്നപ്പോൾ തന്നെ കാര്യം മനസിലാക്കി വേണ്ടത് ചെയ്തു...... അതാണ് ഭക്തനും ദൈവവും തമ്മിലുള്ള ബന്ധം .

    • @lalks5981
      @lalks5981 Рік тому +1

      താങ്കളുടെ ദൈവം ആരാണ് John ???

    • @narayanannamboodiri2326
      @narayanannamboodiri2326 Рік тому +2

      Correct.

    • @mollysimon1922
      @mollysimon1922 Рік тому +2

      Ooooooo. That's. Miracle... That's. Fantastic.... Good. Job

    • @mvmv2413
      @mvmv2413 Рік тому

      ​@@lalks5981താങ്കൾക് അറിയില്ലേ? അപ്പോൾ പിന്നെ പറഞ്ഞാലും മനസ്സിലാകുമോ? 😄
      M വര്ഗീസ്

    • @stephencj5686
      @stephencj5686 Рік тому

      ​@@mollysimon1922What?

  • @johnmathewss
    @johnmathewss 11 місяців тому

    Sunil, we realise you are working very hard to get these amazing videos for us. Appreciate all your efforts. Also there is Socrates, Plato, Aristotle and then there is Dr Valson. Great wisdom in him

  • @SR-yr1jn
    @SR-yr1jn Рік тому +4

    Inspirational points.👍

  • @girija-2283
    @girija-2283 Рік тому +1

    ശരീരത്തിൽക്കൂടെ നോക്കുമ്പോളാണ് തന്നെയും മറ്റുള്ളവരേയും വേറെയായി തോന്നുന്നത്. ശരീരത്തെ വിസ്മരിച്ച് എല്ലാത്തിനേയും ആത്മസ്വരൂപേണ കണ്ടു കൊണ്ട് സ്നേഹിക്കലാണ് ശരിയായ ഭക്തി.
    എല്ലാവരിലും ആത്മസ്വരൂപേണ വിളങ്ങുന്ന ദൈവത്തെ ദാനമാനങ്ങളെക്കൊണ്ടും, സമദർശനം കൊണ്ടും ആരാധിക്കുകയാണ് വേണ്ടത്.
    ഈശ്വരൻ ഓരോ ശരീരത്തിലും ജീവസ്വരൂപേണ വിളങ്ങുന്നു എന്നു ബോധിച്ച്, സകല ജീവജാലങ്ങളേയും മനസ്സുകൊണ്ട് നമസ്കരിക്കണം. ഒരിക്കലും ജീവനെ ഈശ്വരനിൽനിന്ന് ഭിന്നനായി കാണരുത്.

    • @matthachireth4976
      @matthachireth4976 Рік тому

      Addeshatham ( the swaram ) not given us through Eeshwaran.

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +5

    ദൈവം നമ്മോടു കൂടെ ❤

  • @maryjohn5975
    @maryjohn5975 Рік тому +4

    ദൈവത്തെ നമ്മുടെ ഉള്ളിലാണ് വേണ്ടത് മറ്റുള്ളവരെ പറ്റിക്കാൻ മാത്രമുള്ള ആചാര സമൂഹത്തെ പറ്റി എന്തു പറഞ്ഞാലും ഒരു ഫലവും ഇല്ല - നിങ്ങൾ പറയുന്നതെല്ലാം 100 % സ്ത്യം ആണ് ആർക്ക് ആരെ തിരുത്താൽ സഹിക്ക അത്ര തന്നെ സുനിൽ മോന് നന്ദി

  • @sajipadmanabhanpadmanabhan4280

    അന്തൃനാളിൽ സതൃം മനസ്സിലാക്കിയവർ കുറച്ച് പേർ മാത്രം

  • @sheelaangadicheril6979
    @sheelaangadicheril6979 Рік тому +1

    ഡെയ്‌വം തന്നെ ഒത്തിരി പേരെ സുഖപെടുത്തിയിട്ടുണ്ടേ. ജീസസ് നമ്മുടെ അപ്പനാണ്. എന്തുവേണമെങ്കിലും അപ്പനോട് ചോദിക്കാം

  • @drmrchandran
    @drmrchandran 11 місяців тому

    God is love.❤

  • @georgethomas8034
    @georgethomas8034 Рік тому

    You ar 100 percent correct.

  • @bennyjgabriel8572
    @bennyjgabriel8572 Рік тому +2

    നമ്പർ വൺ തെണ്ടൽ തന്നെയാണ് പ്രാർത്ഥന... അവസാനം കൈക്കൂലിയും (നേർച്ചയിടൽ) കൊടുക്കും...

    • @matthachireth4976
      @matthachireth4976 Рік тому

      നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുവിന്‍: സ്വര്‍ഗസ്‌ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.
      മത്തായി 6 : 9-13

  • @nirmalachristudas3307
    @nirmalachristudas3307 Рік тому +1

    മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ എന്നാണ്. ഇന്നത്തെ പല വചനക്കൊളളന്മാരും പഠിപ്പിക്കുന്നത് ഏറ്റവും വലിയ വീടു, ഏറ്റവും വലിയ കാറ്, 10 വീടുളളവൻ പതിനൊന്നാമത്തെ വീടു, ഇതെല്ലാം ചോദിക്കാനല്ലേ.
    ആത്മാക്കളുടെ രക്ഷ ആണ് നാം ചോദിക്കേണ്ടത്. രോഗ സൗഖ്യം ചോദിക്കേണ്ടത് തന്നെയാണ്.

  • @salyvarghese183
    @salyvarghese183 Рік тому +1

    👍

  • @Melodies1st
    @Melodies1st Рік тому +1

    expecting more insight and awaiting followup vedios

  • @marythomas465
    @marythomas465 Рік тому +2

    ഹിന്ദുക്കൾ സൂര്യ നെ ആരതിക്കുന്നത് പോലെ ക്രിസ്ഥാനികളും പിന്തുടരുന്നത് ക്രിസ്തു പറഞ്ഞത് നമ്മുടെ നടുവിൽ വരും എന്നാണ്

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +1

    Ask ,you shall receive 📨

  • @rubyraju8359
    @rubyraju8359 Рік тому

    At the end time bible also will analyse in different ways. This is also one out of it.

  • @bobbymathews5568
    @bobbymathews5568 Рік тому +3

    Problem with us we are not believing in god correctly and also we not believing in the infallible word of god given to us thru Bible .Believe in the word whole heartedly pray and receive the spirit .Lack of knowledge in the Bible is the core problem that is the reason why we are going after man Gods and fake miracles.

  • @lejijancy
    @lejijancy Рік тому +1

    Good one...

  • @kkm3429
    @kkm3429 Рік тому +12

    മനുഷ്യത്വം നഷ്ടപ്പെട്ടവനോട് എന്തു പറഞ്ഞിട്ടും കാര്യമില്ല സാർ,
    അടിമപ്പണി ചെയ്യാനേ അവർക്ക് കഴിയുള്ളൂ

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +2

    മുട്ടുവിൻ, തുറക്കപ്പെടും

  • @siminantony3426
    @siminantony3426 Рік тому +6

    രാണ്ടായിരം വർഷങ്ങൾക്കു മുൻപ് ജനത്തെ വഴി തെറ്റിച്ചു കൊണ്ടുപോയി സ്വന്തം സുഖസൗകര്യങ്ങൾക്കുമാത്രം മുൻഗണന നൽകി മാത്രം ജീവിച്ച അന്നത്തെ പുരോഹിത വർഗ്ഗത്തിനെതിരെ ശക്തമായ പ്രബോധനങ്ങളിലൂടെ ജനത്തിന് നേർവഴി കാണിച്ച യേശുക്രിസ്തുവിനെ ക്രൂശിൽ തറയ്ക്കാൻ കൂട്ടുനിന്നവർ ഒരു കുരിശു മരണത്തിനുമപ്പുറം അവന്റെ മഹത്വം ലോകം മുഴുവൻ വ്യാപിക്കുന്നതു കണ്ടപ്പോൾ തങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ച യേശുവിനെ തന്നെ മുന്നിൽ നിർത്തി യേശുവിനെ തറക്കാൻ ഉപയോഗിച്ച കുരിശും ഉയർത്തി പിടിച്ച് വീണ്ടും അവരുടെ വഴികളിലൂടെ ജനത്തെ നയിക്കുന്നു. ഒന്നും മന സ്സിലാകാത്ത പൊട്ടൻമാരെ പോലെ ജനം അവരെ അനുഗമിക്കുന്നു.

    • @princysebastian2866
      @princysebastian2866 Рік тому +1

      100 % ✔️കാശ്...രൂപ... തുട്ട്... മണി...മണി...😂😂

    • @sinysuresh6684
      @sinysuresh6684 Рік тому +1

      Sathyam aarum manassilaakkilla.

  • @jamesgeorge1766
    @jamesgeorge1766 Рік тому +4

    😢l am listening daily your talk.But you are blaming kripa sanam.Thats absolutely wrong. In my life very change after going kripasanam.

  • @kgkg7148
    @kgkg7148 Рік тому +5

    Sir, This is a money making business . Nothing connected with God.

  • @kunjumolkunjumole992
    @kunjumolkunjumole992 Рік тому +1

    Amen madhava god is love love love ❤ ❤ ❤ ❤❤❤❤❤❤❤❤❤😂❤❤❤❤

  • @indiaman3175
    @indiaman3175 Рік тому +1

    Today the Holy Bible is a big business and the religious leaders don't want to say what christ said, the people listening their words, don't look and think what is in the bible

  • @jaijioommen8402
    @jaijioommen8402 Рік тому

    Please refer to James 5: 13-18.

  • @osologic
    @osologic Рік тому +3

    ആത്മീയതയെ ആർക്കും വ്യാപാരം ചെയ്യുവാനാകില്ല. വ്യാപാരം ചെയ്യുന്നത് വർഗ്ഗീയവ ൽക്കരിക്കപ്പെടുന്ന സംഘടിതമായ ആത്മവിശ്വാസമാണ്.
    വ്യക്തിയുടെ ആത്മവിശ്വാസത്തെ വർഗ്ഗീയവൽക്കരിക്കുന്നതോടെ മനുഷ്യർക്ക് വ്യക്തിത്വവും ആത്മാഭിമാനവും നഷ്ടപ്പെടുന്നു. അങ്ങനെയാണ് മനുഷ്യർ കമ്മ്യുണിസ്റ്റ് അടിമകളായി സ്വയം അധഃപ്പാതിക്കുന്നത്.

    • @martintherattil1739
      @martintherattil1739 Рік тому

      കമ്മ്യുണിസ്റ്റ് അടിമകൾ മാത്രമല്ല . മത വർഗീയ മൗലിക വാതികളുടെ അടിമകളും !

  • @mariyakuttymathew2729
    @mariyakuttymathew2729 Рік тому +1

    East means worshiping sun god.

    • @martintherattil1739
      @martintherattil1739 Рік тому

      That must be in the morning. What about in the evening ? Facing to west ?

  • @jayaalfred7597
    @jayaalfred7597 Рік тому +8

    നാടകം എന്ന് പറയല്ലേ. യേശു പറഞ്ഞു ഇത് നിങ്ങൾ എന്റെ ഓർമക്കായ് ചെയ്യുവിൻ. സർ പറഞ്ഞത് കുറച്ചു ഒക്കെ ശരി. എല്ലാം അല്ല. ഓരോരുത്തർക്കും സ്വാതന്ത്ര്യം ഉണ്ട്. അത് അനുസരിച്ചു ചിന്തിക്കുന്നു. എന്നാൽ ദൈവത്തിന്റെ മനസ്സ് കണ്ടവർ ആരാണ് ?

    • @pintoxavier622
      @pintoxavier622 Рік тому +1

      അപ്പാപ്പൻ പെന്തകോസ്ത് അന്നെ... 2000 വർഷത്തെ സഭ പിതാക് മ്മരുടെ യും സന്യാസി മാരുടെ യും വിശുദ്ധരുടെ യു് പഠനങ്ങൾ ആണ് മുക്കിനി മുക്കിനു പെട്ടി കട പോലെ കൂട്ടങ്ങൾ ഉണ്ടാക്കി ജീവിക്കുന്ന പെന്തിലോസ്ത് കാര് വിധി പറയുന്നത്...ഇതിന് ഒകെ വിളി കേൾക്കാൻ പോകരുത്...

    • @nirmalachristudas3307
      @nirmalachristudas3307 Рік тому

      കർതൃമേശ ആണ് എന്റെ ഓർമ്മെക്കായി ചെയ്വിൻ എന്നു യേശു ക്രിസ്തു പറഞ്ഞതു

    • @pintoxavier622
      @pintoxavier622 Рік тому

      @@nirmalachristudas3307 അപ്പോ ഇതു എൻ്റെ ശരീരം ആകുന്നു എന്ന് ചുമ്മാ തമാശക്ക് പറഞ്ഞത് ആകും അല്ലേ...
      അശീവദിച്ച കുർബാന യില് യേശു സന്നിഹിതൻ അണ്. ഹോളി ഹോസ്റ്റ്.

    • @matthachireth4976
      @matthachireth4976 Рік тому

      ​@@pintoxavier622,Enthanu pentacost ? Define it ?

  • @rajangeorge4541
    @rajangeorge4541 Рік тому +2

    There are some good things about religion. But religion as a package is a disaster for a person

  • @annammarobin1929
    @annammarobin1929 Рік тому

    Mathew, Chapter 7,8,11 Enthanith ehu kallamano

  • @indian.channelb1
    @indian.channelb1 Рік тому

    Super vedio

  • @Vicharadhara
    @Vicharadhara Рік тому

    Superficial aayittu chinthikeendathalla christianity proffessor valsonnte address enthinu kalanju kulikkunnu

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому

    ദൈവത്തിൽ ഒട്ടും വിശ്വാസം ഇല്ലാത്തവരാണ് ബെഗിങ് പ്രയർ നടത്തുന്നത് ,, ദൈവത്തിനു നമ്മൾ ജനിക്കുന്നതിനു മുമ്പ് തന്നെ,, നമ്മൾക്ക് എന്തൊക്കെ ഏതു സമയത്തു വേണം എന്ന് നമ്മെ സൃഷ്‌ടിച്ച ദൈവം അറിയുന്നു ,,, എന്നിരുന്നാലും നമ്മൾക്ക് ദൈവവുമായി നമ്മളുടെ, പരിമിതികൾ മൂലം,, നമ്മളുടെ ഭയങ്ങൾ,, പ്രയാസങ്ങൾ ഷെയർ ചെയ്യാം,,, അത്‌ ബെഗിങ് അല്ല,,, ശെരിയായ പ്രാർഥന ദൈവമുമായി ഒന്നായി മാറുന്ന പ്രക്രിയ ആണ്,,me and my father are one, Thatwamasi,,,Adwaitha Vedantha,,,, religious practises are just like baby class,,,,, we have to go above baby class to , schooling, bachelor level, graduation, post graduation,, doctorate, post doctorate,, specialisation,, then to go on to higher , highest levels,, ultimately we become one in all knowledge, inteligence, peace, love, 🌹🌹

  • @thomasjoseph1439
    @thomasjoseph1439 Рік тому +1

    You assume that you know 100 percent of everything, even about God!

  • @babukiriyan1890
    @babukiriyan1890 Рік тому

    Randu saaranmaarum ithu vare paranja kaaryangalku replay arhikkunnilla christhinikalkku swanthamaayi abhipraayavum abhimaanavum anthassum ullavaraanu manassilaakkikko ninghale poleyullavaralla please

  • @narayananan2588
    @narayananan2588 Рік тому

    മതം മാറ്റത്തിന് പ്രാർത്ഥന വേണം

  • @thomasvarghese3110
    @thomasvarghese3110 Рік тому +1

    Utharamillathavante utharamane prarthana. There is no answer, so they will going to pray.

  • @emmanualpj
    @emmanualpj Рік тому +1

    No it's not superstition and random rituals that rule christians, it is slavery of faith. It's the exploitation of the inherent weakness of a human that's there in the institution of the Church.

  • @jayaalfred7597
    @jayaalfred7597 Рік тому +5

    തമ്പു സർ, യേശു അന്ത്യ അത്താഴം നടത്തിയത് സെഹിയോൻ മാളികയിൽ വച്ചാണ്. അല്ലാതെ റോഡിലോ പറമ്പിലോ മലയിലോ വച്ചല്ല. നാലു ചുവരുകൾക് ഉള്ളിൽ വച്ചാണ്. അതിനാലാണ് പരിശുദ്ധ കുർബാന പള്ളിയിൽ വച്ചു നടത്തുന്നത്.

    • @anupaul5759
      @anupaul5759 Рік тому

      Jesus used to go to Jerusalem church to read Bible and Worship

  • @rameshkk9675
    @rameshkk9675 Рік тому +1

    സാറിനെ കാണാൻ നരേന്ദ്രമോദിയുടെ ഡ്യൂപ്ലിക്കേറ്റ് പോലെ തോന്നുന്നുണ്ടല്ലോ

  • @elsymathew7709
    @elsymathew7709 Рік тому

    ഇയാൾ ആരു മനുഷ്യരെ മുഴുവൻ നന്നാക്കാൻ

  • @AbrahamVattamala-iq2dt
    @AbrahamVattamala-iq2dt Рік тому +4

    കുറെ ആൾക്കാരുടെ വയറ്റിൽ പിഴപ്പ് ആണ് ഈ ആത്മീയ പ്രസ്ഥാനങ്ങൾ. ശുദ്ധ തട്ടിപ്പ്.

  • @salomyvarghess5216
    @salomyvarghess5216 Рік тому +2

    ഒരു കാര്യം പറഞ്ഞിട്ടുണ്ട് സുഹൃത്തേ, ഞങ്ങളെപ്പോലെയുള്ള ജന്മങ്ങളെ ഉദ്ദേശിച്ചായിരിക്കും എന്ന് വിശ്വസിക്കുന്നു. പ്രാർത്ഥന കൊണ്ടല്ലാതെഈ ബാധ ഒഴിഞ്ഞു പോകില്ലഎന്ന ശിഷ്യന്മാരോട് പറഞ്ഞത് താങ്കൾ ഒന്നു ബൈബിൾ വായിച്ചാൽ നല്ലതായിരിക്കും.യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചത് മറന്നുപോയ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന്.ഇതുപോലെ ന്യൂസ് ചാനൽ വന്നിരുന്നു പൊട്ടത്തരം പറയരുത് കേട്ടോ.താങ്കൾക്ക് ഒരു ക്യാൻസർ വന്നാൽ മതി സുഹൃത്തേ താങ്കൾ ഏതെല്ലാം ദൈവത്തെ വിളിക്കുമെന്ന് അപ്പോൾ കണ്ടറിയാം. താങ്കളോട് ഒരു ലോഡ് പുച്ഛം. ഏതു മതത്തെയും നിന്ദിക്കരുത്

  • @georgeoommen5418
    @georgeoommen5418 Рік тому

    Blind and deaf believers will not agree to the words of wisdom
    Tribal beliefs are forced on the believers

  • @Anna...cfi369
    @Anna...cfi369 Рік тому

    ഇയാളുടെ ശബ്ദം ജസ്റ്റിസ് കുര്യൻ ജോസഫിൻ്റെ പോലെ തോന്നി

  • @jlyjly3353
    @jlyjly3353 Рік тому

    🙏👍👌👏

  • @varghesevs7532
    @varghesevs7532 Рік тому

    Praarthikenda ennala parayunnathu

  • @achamma100
    @achamma100 Рік тому +1

    യേശുക്രിസ്തു പറഞ്ഞത് മറ്റുള്ളവരെ വിധിക്കരുതെന്നും വിധിക്കുന്ന വർ വിധിക്കപ്പെടുമെന്നുമാണെന്നും വയോധികനായ പ്രഭാഷകൻ ഇടക്കൊന്ന് ഓർക്കുന്നതും നല്ലത്.

  • @rosammaroy4299
    @rosammaroy4299 Рік тому

    സാർ പറയുന്നത് 100% സത്യം

  • @mollyjoy4376
    @mollyjoy4376 Рік тому

    Sunil, don't n misguide believers. They are not collecting any money at Kreupasanam.I feel you have not got any topic for discussion.So you have taken this. You go there and experience the mental peace you get there. You don't have to spend any money there. They are not collecting any money there. Don't speak about matters which you are ignorant about. If you don't want to believe please don't,but don't misguide others

  • @vmariammavarghese4950
    @vmariammavarghese4950 Рік тому

    Deivathinte munpil allathe, aarude munpil aanu thendendathe !!!!???? Litterly 'YES' without any doubt.. Our Father prayer is what??? Its we are begging to the almighty. ..haleluyya haleluyya amen

    • @matthachireth4976
      @matthachireth4976 Рік тому

      നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുവിന്‍: സ്വര്‍ഗസ്‌ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.
      മത്തായി 6 : 9-13
      Read it carefully.

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +2

    പള്ളി വെറും ഒരു കെട്ടിടം.

  • @mvmv2413
    @mvmv2413 Рік тому

    നാമഥേയരെ പോലെ കിഴക്കോട്ടു നോക്കി പ്രാർത്ഥിക്കാൻ ഞങ്ങൾ വേർപെട്ട വിശുദ്ധരെ കിട്ടില്ല! കട്ടായം. പക്ഷെ, ഞങ്ങൾ വ്യഭിചരിയും കൊലപാതകനും, ക്രിസ്ത്യാനി അല്ലാത്ത മറ്റൊരു മതക്കാരനായ, ദാവീദിന്റെ സങ്കീർത്തനമേ വാക്യം പ്രതിവാക്യം വായിക്കൂ...... സദ്രൂശ്യവാക്യമോ സഭപ്രസംഗിയോ വായിച്ചാൽ ആകാശം ഇടിഞ്ഞു വീഴും. സങ്കീർത്തനവാക്യങ്ങൾ പ്രാർത്ഥനയിലൂടെ ഞങ്ങൾ കർത്താവിനെ കാണാതെ പഠിപ്പിക്കാറുമുണ്ട്! പുള്ളിക്ക് കേൾവി ഇത്തിരി കുറവാണു. 2000 വർഷം ഒക്കെ കഴിഞ്ഞതല്ലേ പ്രായം. അതിനാണ് 10 ആൾ മാത്രമേ ഉള്ളൂ എങ്കിലും ഞങ്ങൾ mic ഉപയോഗിക്കുന്നത്. മറ്റൊന്നും തോന്നരുത് 😂😂🤣🤣😂😂
    M വര്ഗീസ്

  • @lissystephen5640
    @lissystephen5640 Рік тому

    Ee lokathil budhiyulla randu janmangal. Prathiphalam deivam tharum ketto

  • @deepuvarghese7274
    @deepuvarghese7274 Рік тому

    എല്ലാ പള്ളികളും കിഴക്കോട്ടു അല്ല.

  • @osologic
    @osologic Рік тому +1

    വ്യക്തിയുടെ ആത്മവിശ്വാസത്തെ വർഗ്ഗീയവൽക്കരിക്കുന്നതോടെ മനുഷ്യർക്ക് വ്യക്തിത്വവും ആത്മാഭിമാനവും നഷ്ടപ്പെടുന്നു. അങ്ങനെയാണ് മനുഷ്യർ കമ്മ്യുണിസ്റ്റ് അടിമകളായി സ്വയം അധഃപ്പാതിക്കുന്നത്.

  • @jofinfrancis1048
    @jofinfrancis1048 9 місяців тому

    രണ്ട് കൊമാളികൾ😀😂😁

  • @kunjumolps793
    @kunjumolps793 11 місяців тому

    Eda pattii.. Njnagal daivathod ahn prarthikunnath.. Ninagal enna koppa ee konaykkunne... Aarada thendunnathh.. Ningal allee

  • @bijuvarghesev6970
    @bijuvarghesev6970 Рік тому +1

    Mr.sunil bro theivathinoodu prayer cheiyunnathu thendunnathaano yenthu stupidity aanu yi kilavan parayunnathu yevidirunnu kitti sire yi kilavane

    • @johnmathewss
      @johnmathewss 11 місяців тому

      He is a great wise man. You are not even worthy to tie his shoe lace

    • @johnmathewss
      @johnmathewss 11 місяців тому

      What is the wrong he is talking. It all makes sense

  • @mariammaraju9229
    @mariammaraju9229 Рік тому

    😂😂😂

  • @AbrahamVattamala-iq2dt
    @AbrahamVattamala-iq2dt Рік тому +4

    കുറെ ആൾക്കാരുടെ വയറ്റിൽ പിഴപ്പ് ആണ് ഈ ആത്മീയ പ്രസ്ഥാനങ്ങൾ. ശുദ്ധ തട്ടിപ്പ്.