മുനമ്പംകാർക്ക് എങ്ങനെ നീതി കിട്ടും? വഖഫ്-മുനമ്പം പരിഹാരം

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 39

  • @sr.anysiacsst9422
    @sr.anysiacsst9422 11 днів тому +5

    മുനമ്പത്തുകാരുടെ ദുഃഖം പുറം ലോകത്തെ അറിയിച്ച ജോഷി അച്ഛനെ ഒത്തിരി നന്ദി ❤❤

  • @mollyrosher4876
    @mollyrosher4876 10 днів тому +3

    മുനമ്പത്തെ സഹോദരങ്ങൾക്ക് നീതി ലഭിക്കുവാൻ അക്ഷീണം prayatnikkunna ജോഷിയച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🎉🎉❤

  • @ginishine3558
    @ginishine3558 11 днів тому +5

    Respect you father for your fighting for social justice and prayers

  • @nimactc1070
    @nimactc1070 10 днів тому +3

    കൃത്യതയുള്ള വിവരണം.

  • @sugheevraj8561
    @sugheevraj8561 11 днів тому +2

    കൃത്യമായ നിരീക്ഷണവും, നിലപാടും....
    ജോഷി അച്ഛന് അഭിനന്ദനങ്ങൾ🌹

  • @pushpycherukareth9097
    @pushpycherukareth9097 11 днів тому +3

    God blessing ജോഷി അച്ഛാ

  • @Philip-d4d
    @Philip-d4d 11 днів тому +4

    We stand with you 👍👍

  • @sijiayil7650
    @sijiayil7650 11 днів тому +6

    നീതിക്ക് വേണ്ടി നിലകൊള്ളുന്ന വൈദികൻ... ജീവിതം കൊണ്ടു സുവിശേഷം പ്രസംഗിക്കുന്ന വൈദികൻ... 🔥🔥🔥

  • @beenajoseph18
    @beenajoseph18 11 днів тому +3

    👍 God bless u 🙏🙏🙏

  • @aquinasgeorge1824
    @aquinasgeorge1824 11 днів тому +2

    ജോഷി അച്ചൻ ഈ വിഷയത്തിൽ ഇടപെട്ടത് പൂർണമായ പഠനത്തിൻ്റേയും സത്യത്തിനു വേണ്ടി നിലകൊള്ളണമെന്നുള്ള നിസ്വാർത്ഥമായ നിലപാടുമാണ് പൊതുജന മധ്യത്തിലേയ്ക്ക് വളരെ പെട്ടെന്ന് എത്തിച്ചത്, ആർക്കും മറികടക്കാനാവാത്ത പൂർണമായ പഠനമാണ് അച്ചൻ ഈ വിഷയത്തിൽ നടത്തിയത് 'അതിൻ്റെ ഫലമാണ് പൊതു സമൂഹ ശ്രദ്ധ പിടിച്ചു പറ്റിയത്, ഇനി ആരും ഇതുപോലെ ബുദ്ധിമുട്ടാതിരിക്കാൻ നിയമ ഭേദഗതികൾ നടക്കട്ടെ പ്രാർത്ഥിക്കുന്നു.🙏

  • @antonylouis3461
    @antonylouis3461 11 днів тому +2

    ചെറായി.. മുനമ്പം നിവാസിക്കൾക്കു നീതി ലഭിക്കുവാൻ വേണ്ടി..അവരോടൊപ്പം ചേർന്ന് നിൽക്കുകയും... നിയമവശങ്ങളെ കുറിച്ച് പഠിച്ച്.... ഞങ്ങളെ എല്ലാവരെയും മനസ്സിലാക്കി തരുവാൻ ശ്രമിക്കും ചെയ്യുന്ന ജോഷി മയ്യാറ്റിൽ അച്ചനെ... ഞങ്ങൾ ഒരിക്കലും മറക്കുകയില്ല..... പരിശുദ്ധ.. അമ്മേ.. മാതാവേ.. നീതിക്കു വേണ്ടി പോരാടുന്ന ജോഷി അച്ചനെ... സംരക്ഷിച്ചു കാത്തുകൊള്ളണമേ..🙏🙏🙏...

  • @Philip-d4d
    @Philip-d4d 11 днів тому +3

    We stand with you

  • @elsiemalat979
    @elsiemalat979 11 днів тому +1

    God's blessings and congratulations to dear fr Joshi who belongs to Cochin Latin Diocese, yet his compassion goes out to the heart and needs of the poor beyond categories. Thank you father for taking such strong stand in favour of these people and those who will be affected in future.

  • @arakkalshaji
    @arakkalshaji 11 днів тому +2

    അച്ചന്റെ വാക്കുകൾ സുവ്യക്തമാണ്. കേന്ദ്ര സർക്കാരിന്റെയും രാഷ്ട്രീയക്കാരുടെയും കണ്ണുകൾ തുറക്കപ്പെടാൻ ഇത് ഇടയാക്കട്ടെ..

  • @edwinluka5295
    @edwinluka5295 11 днів тому +2

    Well said the real facts❤️

  • @jeromessatyan4359
    @jeromessatyan4359 11 днів тому +2

    Very correct...
    👍👍👍👍

  • @shajanvelleparmbil7037
    @shajanvelleparmbil7037 11 днів тому +2

    മുനമ്പത്തുകാർക്കു നീതിക്കുവേണ്ടി പോരാടുന്ന ജോഷി യച്ചന് എല്ലാ പിന്തുണയും. വഖഫ് കരിനിയമം പിൻവലിക്കുക.

  • @SatheeshJohn-sb8ml
    @SatheeshJohn-sb8ml 10 днів тому +1

    Well said father our supreme court has final authority and power for any cases inside India wakab board has no authority for claiming private properties owned by cherai residents all Hindus and christians come forward to ban wakab board India is a democratic sovereign secular country we not accept Islamic sharia laws implement on our society

  • @george230558
    @george230558 11 днів тому +2

    മറ്റുള്ളവർക്കു വേണ്ടി, അവരുടെ
    നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്‌തി ലഭിക്കും.
    മത്തായി 5 : 6

  • @danyantony8675
    @danyantony8675 11 днів тому +1

    നാട്ടുകാർ ആയ ഞങ്ങൾക്ക് ഭൂമി ഫാറൂഖ് വിലയ്ക്ക് തന്നപ്പോൾ ഒപ്പം ഇടനിലക്കാരൻ ആയ ആൾ ഏക്കർ കണക്കിന് ഭൂമി സ്വന്തമാക്കി വിൽക്കുകയും, കുറെ നാളുകൾക്കു മുന്നേ അവിടെയുള്ള കാറ്റാടി മരം നിൽക്കുന്ന ഭൂമി അവരുടേതാണ് എന്ന് പറഞ്ഞു മരം മുറിക്കുവാൻ വന്നപ്പോൾ നാട്ടുകാരുടെ എതിർപ്പ് മൂലം പിന്മാറി. വീണ്ടും പുലിമുട്ടിനു സമീപം കടൽ വച്ച കര ഭൂമി അളക്കുവാൻ അവർ വന്നപ്പോഴും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കോടതി സ്റ്റേ ചെയ്തതാണ്. അതിനെ കുറിച്ചും അച്ഛൻ ഒന്ന് അന്വേഷിച്ചാൽ നന്നായിരുന്നു

  • @SijoPeterKarukutty
    @SijoPeterKarukutty 8 днів тому +1

    നീതി വേണം

  • @bennyjacobadv9012
    @bennyjacobadv9012 7 днів тому +1

    ഫാറൂഖ് കോളേജിനു കൊടുത്ത ആധാരത്തിൽ വഖ്ഫ് എന്ന് അന്നത്തെ ധാരണയിൽ "ക്രിയ" പദം എന്ന നിലയിൽ ആലോചിക്കാതെ പ്രയോഗിച്ചിട്ടുള്ളതാണ്.
    അത് ഒബ്ജെക്റ്റീവ് ആയിട്ടല്ല, അതുകൊണ്ടാണ് 75 ഇൽ ഹൈ കോടതി ഗിഫ്റ്റ് ഡീഡ് മാത്രമായി കണ്ടത്. അതുകൊണ്ടാണ് അന്നത്തെ പ്രമുഖ നിയമജ്ഞരുടെ ഉപദേശത്തിൽ ആ പാവങ്ങൾ സ്വന്തമായി കുടികിടപ്പുണ്ടായിരുന്ന ഭൂമി വിലക്കൊടുത്ത് വാങ്ങിയത്.

  • @ransmedia3370
    @ransmedia3370 11 днів тому +1

    വകഫ് നിയമങ്ങൾ എത്രയും വേഗം ഭേദഗതി ചെയ്യണം. കാരണം അത് പൊതു സമൂഹത്തിന്റെ സ്വര്യജീവിതത്തെയും കാര്യമായി ബാധിക്കുന്നു

  • @josekj404
    @josekj404 10 днів тому +2

    മുനമ്പം ചെറായി നിവാസികൾക്ക് അവർ താമസിക്കുന്ന ഭൂമിയിൽ നിന്ന് ഒരു കാരണവശാലും ഇറക്കി വിടാൻ പാടുള്ളതല്ല

  • @jainjoseph9311
    @jainjoseph9311 11 днів тому +2

    വഖഫ് ബോർഡ് എന്ന കാടൻ നിയമം പിൻവലിക്കുക😊😊😊

  • @cnsdhar
    @cnsdhar 10 днів тому +2

    ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ ഇന്ത്യൻ പാർലമെൻ്റിനു മാത്രമേ കഴിയൂ.

  • @TMP710
    @TMP710 2 дні тому

    ലാറ്റിൻ കാത്തോലിക്കർ ആണ്‌ നമ്മുടെ അടുത്ത ഒരു സ്ഥലം ആയിട്ട് പോലും വരാപ്പുഴ അതിരൂപതയുടെ ഭഗത്തു നിന്ന് ഒരു വിധത്തിൽ ഉള്ള പ്രതീകരണവും കണ്ടില്ല... 🙄🙄