Kandu Kandu | Mambazhakkalam | Karaoke Video | Gireesh Puthenchery | M Jayachandran | Mohanlal

Поділитися
Вставка
  • Опубліковано 7 лют 2025
  • Film :Mambazhakkalam
    Lyrics :Gireesh Puthencherry
    Music :M.Jayachandran
    Singer :Sujatha Mohan
    ഓ....
    കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ....
    സ സ പ മ മ മ രി നി രി നി സ നി സ... രി നി സ നി സ...
    കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ....
    കുയിലേ കുഞ്ഞിക്കുയിലേ...
    കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ....
    കുയിലേ കുഞ്ഞിക്കുയിലേ...
    മഞ്ഞു പോലെ മഴ പെയ്തു നിന്നെയുണര്‍ത്താം... ഞാനുണര്‍ത്താം....
    കണി കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ....
    സ സ പ മ മ മ രി നി രി നി സ നി സ...
    കൊച്ചു കൊച്ചു പൂവിന്റെ ചില്ലുവച്ച ചിറകില്‍
    കുരുന്നിളം തിങ്കളേ നീയുദിച്ചു
    കൊച്ചു കൊച്ചു പൂവിന്റെ ചില്ലുവച്ച ചിറകില്‍
    കുരുന്നിളം തിങ്കളേ നീയുദിച്ചൂ...
    നിന്റെ പറക്കാത്ത പാവയ്ക്കും പാവാടത്തുമ്പിക്കും
    ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍....
    നിന്നോടു മിണ്ടാതെ ഉറങ്ങൂല്ല ഞാന്‍...
    കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ....
    കുയിലേ കുഞ്ഞിക്കുയിലേ...
    സ സ പ മ മ മ രി നി രി നി സ നി സ...
    പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്‍
    പകല്‍ക്കിളിപ്പൈതലേ നീ പറക്കൂ...
    പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്‍
    പകല്‍ക്കിളിപ്പൈതലേ നീ പറക്കൂ...
    നിന്റെ കണ്ണാടിക്കുരുവിയ്ക്കും കൈതോലപ്പറവയ്ക്കും
    പിരിയാത്ത കൂട്ടായിപ്പോരുന്നു ഞാന്‍...
    നിന്നോടു മിണ്ടാതെ ഉറങ്ങൂല്ല ഞാന്‍...
    കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ....
    കുയിലേ കുഞ്ഞിക്കുയിലേ...
    കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ....
    കുയിലേ കുഞ്ഞിക്കുയിലേ...
    മഞ്ഞു പോലെ മഴ പെയ്തു നിന്നെയുണര്‍ത്താം... ഞാനുണര്‍ത്താം....
    Content Owner : Manorama Music
    Website : www.manoramamus...
    UA-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #malayalamlyricalvideos #malayalamfilmsongs #manoramamusic #malayalamkaraokewithlyrics #malayalamkaraokesong #malayalamkaraoke #mohanlal #sujatha #sujathamohan #mjayachandran #gireeshputhencherysongs

КОМЕНТАРІ • 1

  • @abhin.p7596
    @abhin.p7596 5 місяців тому +2

    Super 👍🏻🎉