Praise the Lord.. ഇന്നേക്ക് ഏകദേശം 2023 വർഷങ്ങൾക്കു മുമ്പ് പലസ്റ്റീൻ നാട്ടിൽ പ്രപഞ്ച സൃഷ്ടാവായ ഏകസത്യ ദൈവത്തിന്റെ പുത്രനായ ക്രിസ്തു വിളിച്ചു പറഞ്ഞു.. കാലം തികഞ്ഞു ദൈവരാജ്യം സമീപച്ചിരുന്നു.. മനസാന്തരപ്പെട്ടു ഈ സദ്വാർത്ത യിൽ വിശ്വസിക്കുക.. അന്ന് മുതൽ ഈ ഭൂമിയിൽ ദൈവത്തിന്റെ രാജ്യം നിലവിലുണ്ട്.. പക്ഷെ മനുഷ്യർക്ക് ഇക്കാര്യം പിടികിട്ടുന്നില്ല... അതെ ആ സ്വർഗീയ പിതാവ് മനുഷ്യരോട് കൂടെ താമസിക്കാൻ വരുന്നു..... അതുകൊണ്ട് പാപം മൂലം മരണത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന മനുഷ്യ നീ നിന്റെ പാപങ്ങൾ തന്റെ ഏക പുത്രനായ ക്രിസ്തുവിൽ വിശ്വസിച്ചു ഏറ്റുപഞ്.. ഉപേക്ഷിച്ചു.. ക്രിസ്തുവിനെ കർത്താവും രക്ഷകനും.. ആയി സ്വീകരിച്ചു.. കർത്താവിന്റെ ഉപദേശത്തിൽ ജീവിച്ചാൽ.. നീ ഈ സ്വർഗ്ഗരാജ്യത്തിൽ എത്തും.. മരണത്തെ ജയിച്ചു നിത്യം ദൈവ തോട് കൂടെ ജീവിക്കും.. ഇതാണ് സുവിശേഷം.. ഇതാ ഈ ഭൂമിയിലെ സകല മാനുഷിക ഗവണ്മെന്റുകളും അവസാനിക്കുകയായി... ജെറുസലേം തലസ്ഥാനമാക്കി യേശു ക്രിസ്തു 1000 വർഷം ഈ ഭൂമിയിൽ ഭരണം നടത്തും.. ആ ഭരണത്തിലേക്കു സകലമനുഷ്യർക്കും അവസരമുണ്ട്.... അതുകൊണ്ട് ഈ അവസരം തള്ളിക്കളയരുത്.... ഈ വിഷയം വിശദമായി മനസ്സിലാക്കാൻ യൂട്യൂബ് ചാനൽ... Svj messages.. സന്ദർശിക്കുക.. ഗോഡ്ബ്ലസി you all.. 🙏
എൻറെ ഓർമ വച്ച കാലം മുതൽ കേട്ട പാട്ടാണ് എത്ര കേട്ടാലും മതി വരില്ല എൻറെ അച്ഛഅച്ഛനും അമ്മച്ചിയും പാടി തന്നത് ഓർക്കുമ്പോൾ സങ്കടം വരും എന്നാലും എൻറെ കർത്താവിനെകാണുന്നതു പോലെ തോന്നും. 🙏🏽🙏🏽🙏🏽🙏🏽
ഈ പാട്ട് മരണത്തിന് പാടാൻ കാരണം, അവിടെ തകർന്ന അവസ്ഥയില് ആയിരിക്കുന്ന പ്രീയപ്പെട്ടവരിൽ പ്രത്യാശ വർധിക്കാൻ വേണ്ടി ആണ്. ഇത് ജീവിച്ചിരിക്കുന്നവർ പാടി സ്തുതിക്കേണ്ട പാട്ട്. ഞാൻ 2002വരെ ഒരു മാർത്തോമ സഭയില് ആരാധിക്കുന്ന വ്യക്തി ആയിരുന്നു, 2002 മുതല് ഞാൻ പെൻ്റെകോസ്ഥിലും ... എന്നാല് അന്നും ഇന്നും മരണ ദിവസങ്ങൾ പാടുന്ന എല്ലാ പാട്ടുകളും ഏപ്പോഴും ഞാൻ പാടാറുണ്ട്. പ്രത്യേകിച്ച് ഒത്തിരി ഭാരങ്ങളിൽ കൂടി കടന്നുപോകുമ്പോൾ ഈ പാട്ടുകൾ ഞാൻ പാടാറുണ്ട്, അപ്പൊൾ മനസ്സിൽ ലഭിക്കുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റില്ല.അതുകൊണ്ട് ഈ പാട്ടുകൾ ഒക്കെ മരണപാട്ട് എന്ന ലേബലിൽ ഒത്ക്കല്ലെ.
അച്ചന്റെ മനോഹരമായ പാട്ടുകളും അനുഭവവും ശരിക്കും ഉള്ളിൽ തട്ടി ..... എന്റെ പപ്പായെയും ഓർമിപ്പിച്ചു ........ അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ...... രണ്ടുപേരുടെയും ഗാനങ്ങൾ ഹൃദയത്തിൽ തൊടുന്നതായി അനുഭപ്പെട്ടു....
Dear Fr. Vinil..thanks for inviting Fr.Jose to make us think of eternity...please invite him again..He is a blessing showered by the heaven...God bless you...
ഒരുപാട് ഇഷ്ട്ടമുള്ള വോയിസ് അച്ചന്റെ ഞാൻ കുറച്ചു ദിവസം ആയതേ ഉള്ളു അച്ചന്റെ പാട്ട് കേൾക്കാൻ തുടങ്ങിട്ട് എന്തോ ഒരു ഫീലിംഗ് 🙏🙏🙏🙏god bless u എനിക്ക് ഒരുപാട് ഇഷ്ട്ടംമുള്ള പാട്ട് ആണ് ഇത് ❤️❤️❤️❤️❤️❤️❤️
എന്ധോരു ഫീൽ ആണ് 💐ഞൻ ഈ എപ്പിസോഡ് സങ്കടം വരുമ്പോൾ ഒക്കെ വീണ്ടും വീണ്ടും കാണും 🙏 ഗോഡ് ബ്ലെസ് യു 🙏🙏
Thank you for your valuable message
അച്ചാ സൂപ്പർ ആയിട്ടുണ്ട്
Praise the Lord..
ഇന്നേക്ക് ഏകദേശം 2023 വർഷങ്ങൾക്കു മുമ്പ് പലസ്റ്റീൻ നാട്ടിൽ പ്രപഞ്ച സൃഷ്ടാവായ ഏകസത്യ ദൈവത്തിന്റെ പുത്രനായ ക്രിസ്തു വിളിച്ചു പറഞ്ഞു.. കാലം തികഞ്ഞു ദൈവരാജ്യം സമീപച്ചിരുന്നു.. മനസാന്തരപ്പെട്ടു ഈ സദ്വാർത്ത യിൽ വിശ്വസിക്കുക.. അന്ന് മുതൽ ഈ ഭൂമിയിൽ ദൈവത്തിന്റെ രാജ്യം നിലവിലുണ്ട്.. പക്ഷെ മനുഷ്യർക്ക് ഇക്കാര്യം പിടികിട്ടുന്നില്ല... അതെ ആ സ്വർഗീയ പിതാവ് മനുഷ്യരോട് കൂടെ താമസിക്കാൻ വരുന്നു..... അതുകൊണ്ട് പാപം മൂലം മരണത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന മനുഷ്യ നീ നിന്റെ പാപങ്ങൾ തന്റെ ഏക പുത്രനായ ക്രിസ്തുവിൽ വിശ്വസിച്ചു ഏറ്റുപഞ്.. ഉപേക്ഷിച്ചു.. ക്രിസ്തുവിനെ കർത്താവും രക്ഷകനും.. ആയി സ്വീകരിച്ചു.. കർത്താവിന്റെ ഉപദേശത്തിൽ ജീവിച്ചാൽ.. നീ ഈ സ്വർഗ്ഗരാജ്യത്തിൽ എത്തും.. മരണത്തെ ജയിച്ചു നിത്യം ദൈവ തോട് കൂടെ ജീവിക്കും.. ഇതാണ് സുവിശേഷം.. ഇതാ ഈ ഭൂമിയിലെ സകല മാനുഷിക ഗവണ്മെന്റുകളും അവസാനിക്കുകയായി... ജെറുസലേം തലസ്ഥാനമാക്കി യേശു ക്രിസ്തു 1000 വർഷം ഈ ഭൂമിയിൽ ഭരണം നടത്തും.. ആ ഭരണത്തിലേക്കു സകലമനുഷ്യർക്കും അവസരമുണ്ട്.... അതുകൊണ്ട് ഈ അവസരം തള്ളിക്കളയരുത്....
ഈ വിഷയം വിശദമായി മനസ്സിലാക്കാൻ യൂട്യൂബ് ചാനൽ... Svj messages.. സന്ദർശിക്കുക..
ഗോഡ്ബ്ലസി you all.. 🙏
U
എൻറെ ഓർമ വച്ച കാലം മുതൽ കേട്ട പാട്ടാണ് എത്ര കേട്ടാലും മതി വരില്ല എൻറെ അച്ഛഅച്ഛനും അമ്മച്ചിയും പാടി തന്നത് ഓർക്കുമ്പോൾ സങ്കടം വരും എന്നാലും എൻറെ കർത്താവിനെകാണുന്നതു പോലെ തോന്നും. 🙏🏽🙏🏽🙏🏽🙏🏽
❤❤❤ സ്വറ്ഗ്ഗത്തിൽ എല്ലാവരും ഒന്നിച്ചിരുന്നു പാടുന്നതു പോലെ ത്തോന്നി. ദൈവം അനുഗ്രഹിക്കട്ടെ.
ഇത് ഞങ്ങൾ പെന്തകോസ്ത്കാർ മരണതിന്നു പാടുന്ന പാട്ടാണ് ദൈവം അച്ഛനെധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
ഈ പാട്ട് മരണത്തിന് പാടാൻ കാരണം, അവിടെ തകർന്ന അവസ്ഥയില് ആയിരിക്കുന്ന പ്രീയപ്പെട്ടവരിൽ പ്രത്യാശ വർധിക്കാൻ വേണ്ടി ആണ്. ഇത് ജീവിച്ചിരിക്കുന്നവർ പാടി സ്തുതിക്കേണ്ട പാട്ട്. ഞാൻ 2002വരെ ഒരു മാർത്തോമ സഭയില് ആരാധിക്കുന്ന വ്യക്തി ആയിരുന്നു, 2002 മുതല് ഞാൻ പെൻ്റെകോസ്ഥിലും ... എന്നാല് അന്നും ഇന്നും മരണ ദിവസങ്ങൾ പാടുന്ന എല്ലാ പാട്ടുകളും ഏപ്പോഴും ഞാൻ പാടാറുണ്ട്. പ്രത്യേകിച്ച് ഒത്തിരി ഭാരങ്ങളിൽ കൂടി കടന്നുപോകുമ്പോൾ ഈ പാട്ടുകൾ ഞാൻ പാടാറുണ്ട്, അപ്പൊൾ മനസ്സിൽ ലഭിക്കുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റില്ല.അതുകൊണ്ട് ഈ പാട്ടുകൾ ഒക്കെ മരണപാട്ട് എന്ന ലേബലിൽ ഒത്ക്കല്ലെ.
@bijim no.
😊ole443
പെന്തകോസ്ത് സഭക്കാർ മാത്രം അല്ല എല്ലാ Christian സഭ ക്കാരും പാടും
What feelings.
നല്ല ഐശ്വര്യം ഉള്ള ഗായകൻ അച്ചൻ 😘😘
Yeshu എന്‍ അടിസ്ഥാന 😊achante song orupadu ഇഷ്ടം.
അതിമനോഹരം, പ്രചോദിതം.
ഒരു അനുഗ്രഹ പ്രഭാഷണം
ഇത് ചിന്തിപ്പിക്കുന്ന ഒന്നാണ്
അച്ഛാ ഇനിയും padane.. സൂപ്പർ. സങ്കടം വരുന്നു അച്ഛാ.
സൂപ്പർ
ഈശോക്ക് വേണ്ടി ഇത്ര മാനോഹരമായി പാടുന്ന അച്ഛനെ ഇശോ എന്നും അനുഗ്രഹിക്കട്ടെ🙏🙏🙏
ഹൃദയം നിറഞ്ഞ ഗാനം, സിനിമ നടൻ ബാബു ആൻറണി യുടെ മുഖം
ഘോഷയാത്രക്കിടയിലും പഴത്തൊലി തിരയുന്ന ഗജവീരൻ😂😂😂
അച്ഛാ ഒത്തിരിക്കലാം ഈശോയ്കാവേണ്ടി പാടാൻ പിതാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏
Acha .othiriAnugraham. nelkatte God bless you
അച്ചാ അടിപൊളി ❤
അച്ചാ സൂപ്പർ മനോഹരമായി
Congra👍🏻👍🏻👍🏻
❤ മനോഹരമായി പാടി അച്ചൻ❤
എന്റെ കുട്ടിക്കാലം മുതൽ ഞങ്ങൾ പെന്തക്കോസ്തുകാരുടെ മരണ വീടുകളിൽ പാടുന്ന നല്ല പ്രത്യാശ ഗാനങ്ങളിലൊന്നാണിത്, ഫാദറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
അതെ
@@sajirskumar1249¹⁷5❤
😅
@@sajirskumar1249🙏🙏🙏
@@srconcepta639 h8
അച്ചാ ശരിക്കും കരഞ്ഞുപോയി.ഇത് ശരിക്കും ഒരു പ്രാർത്ഥനയാണ് 🙏God bless you🙏
C😂uu🎉u🌹🌹fffddffgttyth🍌h😂
ഞാൻ കർത്താവിനായി ജീവിക്കും... നന്ദി പ്രിയ അച്ചൻ 🙏
ദൈവം അനുഗ്രഹിക്കട്ടെ.
സത്യസഭ ഏത്? കണ്ടെത്തുക
അച്ചന്റെ മനോഹരമായ പാട്ടുകളും അനുഭവവും ശരിക്കും ഉള്ളിൽ തട്ടി ..... എന്റെ പപ്പായെയും ഓർമിപ്പിച്ചു ........ അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ...... രണ്ടുപേരുടെയും ഗാനങ്ങൾ ഹൃദയത്തിൽ തൊടുന്നതായി അനുഭപ്പെട്ടു....
അച്ഛനെ ദൈവം കാത്തുകൊള്ളണമേ
ഒരുപാട് ഇഷ്ടമുള്ള പ്രാര്ഥനാഗീതം.അച്ചൻ പാടി എത്ര കേട്ടാലും മതിവരില്ല..അത്ര മനോഹരം...
Ccccccçç👍🤑👍
Achanmare aduththanne ethippedam ningalude devanekanaan.
ഈ പാട്ട് പെന്തകോസ്ത് പാസ്റ്റർ എഴുതി പാടിയ പാട്ട് ആണ് എത്രയോ വർഷങ്ങൾ ആയി ഞങ്ങൾ പാടുന്നു 🌹🌹😄
Yes
@@fancyvarghese8913അതിനു കുഴപ്പം ഇല്ല
ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ കർത്താവിൽ എന്റെ സ്നേഹിതനാണു. ജോസ് അച്ഛൻ. എന്റെ സഹോദരങ്ങളുടെ ഇടവക വികാരി കൂടി ആണ്
ഒന്നും പറയാനില്ല അച്ച👍 അച്ചൻ പറഞ്ഞ് പോലെ എനിക്കും പറയാനൊള്ളൂ ഇ. കഴിവ് തന്ന ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏
Excellent song
Super
Thank you father you also സിങ് very good. God bless you also.
Excellent 👏👏👏❤❤🥰🥰
Achan padiyappol swargam yadharthathil kandapole. Achanuvendi dyavathinu nandi. God bless you.
സൂപ്പർ അച്ഛാ🎉,
ദൈവം അനുഗ്രഹിക്കട്ടെ
Dear Fr. Vinil..thanks for inviting Fr.Jose to make us think of eternity...please invite him again..He is a blessing showered by the heaven...God bless you...
God bluss you fr. 🙏🏻👍🌹Supper
Achu🙏feevr🙏marunnillaappozhopniyannu🙏parthekename🙏
Superrr.👌👌🌹💞🤲🤲💞
Amazing voice God bless you
അച്ഛാ ഞാൻ കരഞ്ഞുപോയി 🙏🙏
Nalla feelodukudy paadyy.🙏🙌
Father gi yude voice super anu.... 🙏😍
Eeshoye enneyum angayil cherkkan kreupa tarane .
നല്ല പാട്ടുകൾ ആരുന്നു.
കാണുന്നു ഞാനെൻ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നു.
അത്രയ്ക്ക് ഫീൽ കൊടുത്താണ് അച്ഛൻ പാടുന്നത്. 🙏👏👏👏👏👏
Lovely. ദൈവത്തിന് സ്തുതി 🙏
അച്ഛാ സൂപ്പർ
ഒരുപാട് ഇഷ്ട്ടമുള്ള വോയിസ് അച്ചന്റെ ഞാൻ കുറച്ചു ദിവസം ആയതേ ഉള്ളു അച്ചന്റെ പാട്ട് കേൾക്കാൻ തുടങ്ങിട്ട് എന്തോ ഒരു ഫീലിംഗ് 🙏🙏🙏🙏god bless u
എനിക്ക് ഒരുപാട് ഇഷ്ട്ടംമുള്ള പാട്ട് ആണ് ഇത് ❤️❤️❤️❤️❤️❤️❤️
Super Acha
എന്റെ സ്നേഹനിധി ആയിരുന്ന അപ്പന്റെ 22 മത്തെ ദിവസം, ഈ പാട്ട് കേട്ട് കരയുന്നു ❤❤❤❤
Super Father
Halleluyahewe
Acha verygood God bless you
Very good song
❤️🙏❤️
Super👌👌🌹
Godbless you ❤️🙏🌹
സൂപ്പർ
Ente karthave ente daivame angayil mathram viswasich jeavikkanulla krupa thannu anugrahikkaname appa
Nalla pattukal padanulla anugraham achanu daivmnalkatte
Father super👍👍
God bless you 🙏🙏🙏
God bless you father❤
കുമ്മല്ലൂർ ഇടവകയുടെ എല്ലാവിധ ആശംസകളും
Yentre appa ponnesso 🙏🙏🙏 yennasoravappa aadhyam Essoyikki nanthi15:34
ഈശോയെ
Super 🙏🙏🙏🙏🙏
Very very beautiful voice Acho. God bless you abundantly
അച്ഛാ സൂപ്പർ ❤️❤️ അച്ഛൻ കരയിപ്പിച്ചു 🙏🙏❤️❤️
ദൈവത്തിൻ്റെ അനുഗ്രഹം ഫാദറിന് ഉണ്ടായിരിക്കട്ടെ
Very heart touching song thankyou so much father
Shudhar sthuthikkum എന്ത് രസമാ അച്ഛന്റെ ശബ്ദത്തിൽ 🥰🥰🥰🥰🥰🥰🥰 ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ
അതിമനോഹരമായ പാട്ടുകൾ അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏
Super ❤❤
എനിക്കേറ്റവും ഇഷ്ട്ടപെട്ട പാട്ടുകൾ ഞാൻ എന്നും കേൾക്കും 🙏🙏🙏
Sweet songs God bless you father teamnu very thanks 🙏🙏🙏🙏
God bless Acha Super Voice
God bless you father
God bless you fr
My favorite song. Thank you so much achaa very nice 🙏🙏🙏🌹
പറയാൻ വാക്കുകൾ ഇല്ല. വെല്ലാതെ കരയിപ്പിച്ചു കളഞ്ഞു. അതിമനോഹരമായ ശബ്ദം.❤❤❤❤
Heart touching Songs😢❤
God be with you all the time
അതിമനോഹരമായിരിക്കുന്നു അച്ഛാ ഒത്തിരി ഒത്തിരി നന്ദി ഈശോ അനുഗ്രഹിക്കട്ടെ
അന്നമ്മ മാമ്മൻ, കുമ്പനാട് ആണ് ഗാനം എഴുതിയത്. ഇത് കുറച്ചു ആളുകൾ മരണ പാട്ട് ആയീ പാടി തുടങ്ങി. എല്ലാ ദിവസവും പാടാൻ പറ്റും
God bless you Father 🙏🙏🙏
Dear Father super adipoli 👍🏻👍🏻❤️❤️🙏🙏🙏
Awesome Acha👏👏Heart tuching Songs❤️❤
Good feel super singing beautiful voice God bless you acha ❤❤❤
Very good song May God bless acha
അച്ചാ ദൈവത്തിന്റെ ശബ്ദം ആണ് അച്ചന്റെത് ദൈവം അനുഗ്രഹിക്കട്ടെ കുടുതൽ പാടാൻ ദൈവം കാത്ത് രക്ഷിക്കട്ടെ
Amazing voice
Supper song dear fr,..❤❤❤
🙏🏻🙏🏻🙏🏻🙏🏻
Super songs acha god bless ❤
അച്ഛൻ 👌👌👌
Really nice Song. May the Almighty father bless you 🙏.
Beautiful ❤️❤️❤️
Gift of God
God bless you abundantly.👏👏👏👏
Amen 🙏
Super voice 👍🙏👋
beautiful song❤❤❤