Bro Nan oru bigginer aanu mobile il Nan engana grid idum mean oro size A4 allengil A3 enganey set cheyyum.coustomer A3 aanu vendathu ennu parannal athu ok.but ellarum orey poley allalo appo nammal ella size papper um stock cheythu vekkano. Pls help bro .mobile Nikki varakkan ulla oru full idea parannu tharaooo😢
Yes. Just the basics to make sure that you dont mix and end up getting a different colour. Pakshe ithokke experiment cheythu manasilaakkunna sangathi aanu
ഏട്ടാ ഏട്ടൻ ഈ വീഡിയോ പറഞ്ഞല്ലോ ഗ്രൂപ്പിൽ ഒരാൾ ചോദിച്ചു എന്ന് ആ ഗ്രൂപ്പിൽ എന്നെയും കൂടെ ചേർക്കാമോ അതിനെ എന്താണ് ചെയ്യേണ്ടത് അടുത്ത തവണ വീഡിയോയ്ക്ക് താഴെ അതിന്റെ ലിങ്ക് ഇടുമോ
That's a difficult part. Established ആകാത്ത ആർട്ടിസ്റ്റുകൾക്കു പലപ്പോഴും അങ്ങനെ ഒറിജിനൽ work സാലെ ആക്കാനുള്ള വഴികൾ അല്പം കുറവാണ്. Exhibition പോലുള്ള സംഭവങ്ങൾ കയ്യെത്ത അകലെ ആണ്. പക്ഷെ ഇന്ന് social media and internet അതിനുള്ള വഴികൾ തുറക്കുന്നുണ്ട്. Razi Rozario പോലെ ചില ആർട്ടിസ്റ്സ് ഫേസ്ബുക് ലേലം നടത്തി work വിൽക്കുന്നു. Etsy, amazon തുടങ്ങിയ ഇടങ്ങളിലും ഇതിനുള്ള ഓപ്ഷൻസ് ഉണ്ട്
@@ParthipBVC എന്റെയും ഫോട്ടോസ് അത്ര perfect അല്ല.. പക്ഷെ ചില tips പറയാം. 1. Lighting ഏറ്റവും നന്നായി ഉള്ള സ്ഥലത്ത് വച്ചു തന്നെ എടുക്കുക.(നാച്ചുറൽ ലൈറ്റ് ആണ് ബെസ്റ്റ് ) 2. Reflection കിട്ടാത്ത രീതിയിൽ വേണം കാമറയുടെയും ലൈറ്റ്റിന്റെയും ആംഗിൾ 3. ഫോൺ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഫേസ് ഡീറ്റെക്ഷൻ undakathe നോക്കുക. ഓട്ടോ ഫോക്കസിലും നല്ലത് നമ്മൾ ഫോക്കസ് ഡിസൈഡ് ചെയ്യുന്നതാണ്. അത് midtone ആയ സ്ഥലങ്ങളിൽ ഫോക്കസ് ചെയ്യുക.
അപാരം ഞാനും ചെറിയ രീതിയിൽ വരയ്ക്കുന്ന ഒരു ആളാണ് ഇതു കണ്ടപ്പോഴാണ് ഞാൻ ഇനിയും തെളിയാൻ ഉണ്ടെന്നു മനസിലായത് ones again awesome 👏👏👏
Ahgha
Adyam ayittu oru video first adichu..😁😁
Nice video chetta👍👍
വളരെ ഉപകാരപ്രദമായ അറിവ്. ❤️🎨
ഉഗ്രൻ വീഡിയോ ചേട്ടാ😍👏👏
Thanks for this beautiful information 🙏🏻❤
വളരെ നല്ല ഒരു വീഡിയോ പ്രോയജനപ്രദം
Informative video... Thankyu♥️
Brustro Colour pencils vechulla videos cheyane💓
Thanks
Nice and useful video🥰
Super chetta... 😍Valare informative ayittulla video ahnu...👌 Thank u... 😊
Nalla useful video thankz bro✌️
Thank you bro ❤.. for ths vdo ...
Night time 4000K light under irunn thanne varakka. Almost Ella veedukalilum 6000K (cool white ) Lights anu use cheyyunnath.
Light expert...
4000K അല്ലെ കൂൾ white..
6000K cool daylight അല്ലെ
@@ShadesbyKiran alla. 4000k is Neutral white 😁 3000 and below warm white 6000 and above cool white 🤍
Pencil shadingil smoke vachu kanikko pls😟😟😟😟
big fan
🥰🥰
Ithu pole yulla videos eniyumvenam...
drawing
😇😇😇😇😇😇
Great work...... Congrats
Bro Nan oru bigginer aanu mobile il Nan engana grid idum mean oro size A4 allengil A3 enganey set cheyyum.coustomer A3 aanu vendathu ennu parannal athu ok.but ellarum orey poley allalo appo nammal ella size papper um stock cheythu vekkano. Pls help bro .mobile Nikki varakkan ulla oru full idea parannu tharaooo😢
Valare nala vedio 😍...oru padu influence cheythuu🤗✨
Superrrrrrr
Nalla detailed aaya video...
Thanku chetta👍🥰🥰🤗
Chettaa lap topil picil grid idunnath kudi oru VDO cheyyamo???
Mobilil grid ittittu lapil sent cheyythu upayogikkam
@@cartoonscolouring thank you
colour A4 size portrait 2 പേരുള്ള ഒരു ഫോട്ടോ വിന് എത്ര rateപറയാം bro.
Background colour inte reflection s potrait il cheyumbol color theory arinjirikanamo... please reply ...
Yes. Just the basics to make sure that you dont mix and end up getting a different colour. Pakshe ithokke experiment cheythu manasilaakkunna sangathi aanu
Potrait background choose cheyumbol colour theory k importance undo
Yes. Backhroundil mathramalla... Color cheyyunna evideyum colour theory tainjirikkunnayh nallathaan
എനിക്ക് ഒരു അപദം പറ്റിയതാണ്...1200ന്റെ വർക്ക്.... ആൾ റെസ്പോണ്ട് ചെയ്യുന്നില്ല.... ആ... അത് പോയി 😒...
Nice explaination
❤️❤️🥰🥰👍👏
അടിപൊളി 👍😍
This the best art and work vedio ever i see. All the best god bless you😍🙌✋
Family picture anu varakande pakshe a4 il apo rate enganeyanu size koodumbo marunnath?
White hair colour pencil totureal video chyooo please sir
Please replay sir😑
ഹെയർ tutorial ഒന്നിച്ചു ചെയ്യാം
@@ShadesbyKiran thank you
Tnqqq❤❤
Bro photoshopil grid cheyyunnath enginaa?
Njan oru pattern define cheyyum outline mathramulla opaque aaya pattern. Athu vachu fill cheyyum
നല്ല വീഡിയോ ❤❤😊👍
very helpful
Thank you kiranG
Commission Work enganeyaan ayach kodukkunnath ( post, corrier) ee process oru video cheyyuoo
Njan packing and sending oru video cheythitundu. Nokoo
Drawing engana sale cheyya ennu parayo
Colour Pencil portrait base aayitt watercolour kodukkunnath kandittund ..Angane Oru vidoe cheyyo
Watercolour onnu ready aayiru cheyyam. Palarum water colour sharp details penvils vachu cheyyarund
Faber castell 9000 nalla pencila ahno
Njan use cheythitilla.. But cheythavar nalla review aanu paranjath
camlin triangle pencils vech tutorials cheyyuo
സാധനം കയ്യിൽ ഇല്ലല്ലോ 😅
Thanks for the tips
Paper name please
Very helpful ❤️
Supper
Ith A3 aano. I think the amount you changed is low comparing to the medium and effort
Nalla pencil etha
First comment
😍😍😍👍👍👍
Chetta ,chettan class edkunnondo..?njan varakkarond pakshe orupad videos kanumbo onnum ayitilla enn manasilavunnond.but evdenn start cheyyanam padikkan enn ariyilla😕njan thanne padichathan varakkan pakshe ippo evdennenkilum padichal kollam ennond😐
Njan ithuvare classes eduthu thudangiyitilla.. Njan padichathellam onlineil ninnaanu. Pakshe aarudeyenkilum claasukal join cheyyunnathum nallathaan. Search cheyyu. Pattunenkil oro mediuthinteyum expert aaya aalukale kandu pidich padikkoo
👌👌👌
Kiranetta ore pwoli🔥✨🥰
ചാർട്ട് പേപ്പറിൽ വരച്ചാൻ ഫിനിഷിങ് കിട്ടുമോ? എങ്കിൽ എത് ഭാഗത്താണ് വരക്കേണ്ടത് പരുക്കൻ ഭാഗത്തോ, ഗ്ലൈസിങ് ഭാഗത്തോ?
പരുക്കൻ ഭാഗമാണ് എനിക്കിഷ്ടം.. സ്മൂത്തിൽ വരക്കുന്നവരും ഉണ്ട്
Ee paranja 5 keypointsum onhichu follow cheyaathe pala pala timeil pani kitiyitt ith kaanunha Njn 🤦♀️..😂you r 100 percent right
enikum kiteetundu panikal. Anubhavangal paalichakal lessons.. 😁
Pencil shaiding engane varachu tharumo..
Ith poli aanuu
Ithegane varakka
Athokke munoe paranhitundallo
@@ShadesbyKiran mm njn kettu poliund
ഏട്ടാ ഏട്ടൻ ഈ വീഡിയോ പറഞ്ഞല്ലോ ഗ്രൂപ്പിൽ ഒരാൾ ചോദിച്ചു എന്ന് ആ ഗ്രൂപ്പിൽ എന്നെയും കൂടെ ചേർക്കാമോ അതിനെ എന്താണ് ചെയ്യേണ്ടത് അടുത്ത തവണ വീഡിയോയ്ക്ക് താഴെ അതിന്റെ ലിങ്ക് ഇടുമോ
Kiranettan instel msg ayacha mathi
🙏 super
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Kiram chetta poli
Commission work അല്ലാതെ ചെയ്ത് works എഞനെയാണ് sale ചെയുന്നത് എന്ന് പറയാവോ
That's a difficult part. Established ആകാത്ത ആർട്ടിസ്റ്റുകൾക്കു പലപ്പോഴും അങ്ങനെ ഒറിജിനൽ work സാലെ ആക്കാനുള്ള വഴികൾ അല്പം കുറവാണ്. Exhibition പോലുള്ള സംഭവങ്ങൾ കയ്യെത്ത അകലെ ആണ്. പക്ഷെ ഇന്ന് social media and internet അതിനുള്ള വഴികൾ തുറക്കുന്നുണ്ട്.
Razi Rozario പോലെ ചില ആർട്ടിസ്റ്സ് ഫേസ്ബുക് ലേലം നടത്തി work വിൽക്കുന്നു.
Etsy, amazon തുടങ്ങിയ ഇടങ്ങളിലും ഇതിനുള്ള ഓപ്ഷൻസ് ഉണ്ട്
@@ShadesbyKiran thanks bro 😘
Bro ethraya paid workin vangunne
ഓരോ വർക്കിന് അനുസരിച്ചാണ്
@@ShadesbyKiran ok
ഇ പേപ്പറിന്റെ പേര് എന്താ.. പെന്സിലിറ്റെ perum
Group link tharo
ɴɪᴄᴇ ɪɴꜰᴏ ʙʀᴏ🌈
Broo pencil portrait per head nu etree???
ഞാനിപ്പോ A4 1000 സിജെർജ് ചെയ്യുന്നു usually
@@ShadesbyKiran one more question.
I think photography has a big role.
Pencil portraits nte better photos edukan valla editing techniques parayooo???
@@ParthipBVC എന്റെയും ഫോട്ടോസ് അത്ര perfect അല്ല..
പക്ഷെ ചില tips പറയാം.
1. Lighting ഏറ്റവും നന്നായി ഉള്ള സ്ഥലത്ത് വച്ചു തന്നെ എടുക്കുക.(നാച്ചുറൽ ലൈറ്റ് ആണ് ബെസ്റ്റ് )
2. Reflection കിട്ടാത്ത രീതിയിൽ വേണം കാമറയുടെയും ലൈറ്റ്റിന്റെയും ആംഗിൾ
3. ഫോൺ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഫേസ് ഡീറ്റെക്ഷൻ undakathe നോക്കുക. ഓട്ടോ ഫോക്കസിലും നല്ലത് നമ്മൾ ഫോക്കസ് ഡിസൈഡ് ചെയ്യുന്നതാണ്. അത് midtone ആയ സ്ഥലങ്ങളിൽ ഫോക്കസ് ചെയ്യുക.
എന്നെയും പറ്റിച്ചിട്ടുണ്ട് വളരെ കഷ്ട്ടപ്പെട്ടു വരച്ച താ
Ellarkum und ithpolathe anubhavangal
Enneyum pattichittund
Super video 😍😍I Like It
Poli bro👍
❤️❤️❤️❤️❤️
♥spr
Super chetta
Nice video bro👍❤️
Super..
🔥🔥
പേപ്പർ ഏതായിരുന്നു ബ്രോ
canson ca grain
@@ShadesbyKiran ബ്രോ പൊട്രൈറ്റ് വരയ്കാൻ അനുയോജ്യമായ പേപ്പർ ഏതാണ്.. എത്ര gsm ആണ്
Super bro 😍
❤️❤️❤️
😍😍🥰🥰
👍💕
😍😍😍
ഇത് ഒരു കലയാണ് ആദ്യം അത് നന്നായി ചെയ്തു പടിക്ക് എന്നിട്ട് മതി ഡയലോഗ്.....
ശരി സാർ.... നന്നായിട്ടു എന്ന് പറയുമ്പോ എത്ര നന്നായാൽ ഡയലോഗ് അടിക്കാൻ പ്രാപ്തി ആകും? ആ certificate തരുന്നത് ചേട്ടൻ ആണോ
@@ShadesbyKiran എന്നാലും ഞാൻ ചെയ്യില്ലാന്ന് അല്ലെ.... സർട്ടിഫിക്കറ്റ് ഞാൻ തരണമെങ്കിൽ ഞാൻ തരാം ആദ്യം നന്നായി വരച്ചു കാണിക്ക്...... കേട്ടോ സാർ
@@shijuokkal7971 Ithinu enthanu Mr kuzhappam........ Shiju sir
U r an awesome artist. Watsapp no undo. Evideya veedu
ആലുവയിൽ ആണ്
😍😍😍👍🏻👍🏻👍🏻
Nice ❤
❤️😍
😍😍😍
❤️❤️❤️
❤️❤️