വർണ്ണിപ്പാൻ വാക്കുകൾ പോരഅപ്പാ അവിടെത്തെ കരുതൽ, അവിടുത്തെ വിശ്വസ്ഥതാ, എങ്ങനെ വർണ്ണിക്കും നാഥാഅങ്ങ് മാത്രം മഹാദൈവം. എല്ലാ വരും ഏറ്റുപാടും അങ്ങ് മാത്രംദൈവം🙏🙏🙏🙏
യിസ്രായേലിൻ രാജാവേ എൻ ദൈവമാം യഹോവേ ഞാൻ അങ്ങേ വാഴ്ത്തിടുന്നു നന്മകൾ ഓർത്തിടുന്നു യേശുവേ യേശുവേ നന്ദി നന്ദി നാഥാ അളവില്ലാ സ്നേഹത്തിനായ്(2) 1 തിരുക്കരം എന്നെ താങ്ങി വൻ പ്രതികൂലങ്ങളിൽ മുമ്പേട്ടു യാത്ര ചെയ്വാൻ ബലമെന്നിൽ നൽകീടുക യേശുവേ യേശുവേ നന്ദി നന്ദി നാഥാ അളവില്ലാ സ്നേഹത്തിനായ്(2) 2 പകയ്ക്കുന്നവർ മുമ്പിലും തള്ളിയവർ മദ്ധ്യേയും മേശയൊരുക്കി എന്നെ മാനിച്ച സ്നേഹമേ യേശുവേ യേശുവേ നന്ദി നന്ദി നാഥാ അളവില്ലാ സ്നേഹത്തിനായ്(2) 3 എന്തു ഞാൻ പകരം നൽകും ആയിരം പാട്ടുകളോ ജീവകാലം മുഴുവൻ രക്ഷയേ ഉയത്തീടുമേ യേശുവേ യേശുവേ നന്ദി നന്ദി നാഥാ അളവില്ലാ സ്നേഹത്തിനായ്(2)
വർണ്ണിപ്പാൻ വാക്കുകൾ പോരഅപ്പാ അവിടെത്തെ കരുതൽ, അവിടുത്തെ വിശ്വസ്ഥതാ, എങ്ങനെ വർണ്ണിക്കും നാഥാഅങ്ങ് മാത്രം മഹാദൈവം. എല്ലാ വരും ഏറ്റുപാടും അങ്ങ് മാത്രംദൈവം🙏🙏🙏🙏
നല്ല പാട്ട് , നല്ല sound 😊
യിസ്രായേലിൻ രാജാവേ
എൻ ദൈവമാം യഹോവേ
ഞാൻ അങ്ങേ വാഴ്ത്തിടുന്നു
നന്മകൾ ഓർത്തിടുന്നു
യേശുവേ യേശുവേ നന്ദി നന്ദി നാഥാ
അളവില്ലാ സ്നേഹത്തിനായ്(2)
1 തിരുക്കരം എന്നെ താങ്ങി വൻ
പ്രതികൂലങ്ങളിൽ
മുമ്പേട്ടു യാത്ര ചെയ്വാൻ
ബലമെന്നിൽ നൽകീടുക
യേശുവേ യേശുവേ നന്ദി നന്ദി നാഥാ
അളവില്ലാ സ്നേഹത്തിനായ്(2)
2 പകയ്ക്കുന്നവർ മുമ്പിലും
തള്ളിയവർ മദ്ധ്യേയും
മേശയൊരുക്കി എന്നെ മാനിച്ച സ്നേഹമേ
യേശുവേ യേശുവേ നന്ദി നന്ദി നാഥാ
അളവില്ലാ സ്നേഹത്തിനായ്(2)
3 എന്തു ഞാൻ പകരം നൽകും
ആയിരം പാട്ടുകളോ
ജീവകാലം മുഴുവൻ രക്ഷയേ ഉയത്തീടുമേ
യേശുവേ യേശുവേ നന്ദി നന്ദി നാഥാ
അളവില്ലാ സ്നേഹത്തിനായ്(2)
Blessed Song...
Eashu karthave jevikuna karnam njanum jevikunu🙏🙏🙏 stothram stothram stothram
Blessed song 🎉 nice voice. Jesus bless you 🎉.
It a wonderful and heart touching. Let God help you sing such songs through many saints may bless. God bless all tem.
Beautifully sang please put the lyrics
❤❤ഒരു രക്ഷയുമില്ല സൂപ്പർ
very nice my dear Beena.. 👏👏👏👏👏
may god bless you abundantly..
sooooo happpy to see
Maanikkunna daivam koodayundu. God bless. 🙏
❤❤❤❤❤❤super Super
Nanni naada super Super song
Sang well...Good voice...May God bless you...😊
A beautiful song. Sang well. God bless........
God thank you for your love.God bless you sister , beautiful voice
Wonderful song. Bass guitar excellent.
Fantastic renditions....all the very best for your future... May God bless you....
May God bless u to sing more
to Him,praise the Lord🙏🎉😌
Sweet rendition♥️ God bless you 🙏🏼
Amen Hallelujah 🙏
💜
Beautiful song. Nice voice.well sung. God bless you.
Heart touching song 💓
Blessed voice and Soulful singing❤️God Bless you..
God bless You.🙏
God bless you ❤❤
Beautiful voice
God blessing🙏🏻🙏🏻🙏🏻
God bless you
Blessed song, Blessed Voice Dr. Beena , God bless you all
God bless You.🙏
Super voice 😊 god bless you 😊
Praise God 🙏 sweet voice, God bless you 🙏🙏🙏
God bless
🙏🙏🙏 God bless you.
Super song super voice
God Bless Us
Amen
Super 👍🏻
Awesome👌💖
Super❤
God Bles you 🙏
Very nice
You are always amazing d.
Israyelin rajave En Daivamam Yehove, Njan Ange vazhthidunnu Namakal orthidunnu - 2 Yeshuve, Yeshuve, Nanni nanni nadha Alavilla snehathinaai - 2 Thirukaram enne thangi Vann prathikoolangalil, Munpottu yathra Cheivaan Belamennun nalkiyathaal - 2 .... Yeshuve, Yeshuve Pakaikyunnavar munpilum thaliyavar madhyathiyil, Mesha Orukki enne Maanicha Daivame - 2 ..... Yeshuve, Yeshuve
👌🏻👌🏻👌🏻
Waiting for you 🙏🙏🙏
❤️❤️❤️❤️
💞
😘😘😘God bless you
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤❤
Eashu karthave jevikuna karnam njanum jevikunu🙏🙏🙏 stothram stothram stothram stothram stothram stothram stothram stothram stothram stothram stothram stothram stothram stothram
God bless you 🙏
God bless you