Agra, Ajmer, Delhi information video/ആഗ്ര,അജ്മീർ ,ഡൽഹി യാത്ര ചെയ്യുന്നവർക്ക് ഉത്തമ സഹായി

Поділитися
Вставка
  • Опубліковано 22 жов 2021
  • താജ്മഹൽ ആഗ്രഫോർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ഓൺലൈൻ ബുക്ക് ചെയ്യുന്ന വെബ്സൈറ്റ് 👇
    asi.payumoney.com/quick/taj
    ......................................................................
    അജ്മീറിൽ താമസം ലഭിക്കുന്ന തങ്ങളുടെ വീട്
    Kamal Manzil Post Box No.3
    dargah sherif.
    Syed Afrazuddin Chishty
    09828124455
    01452974455
    ....................................................................
    ആഗ്രയിൽ 1 ദിവസം
    🛎️ടാക്സി വിളിക്കുമ്പോൾ വില ഉറപ്പ് വരുത്തുക
    🛎️കോംബോ സ്വീകരിക്കാതിരിക്കുക
    🛎️യാത്ര കഴിയുന്നതും ഓട്ടോറിക്ഷയിൽ ആക്കുക
    🛎️താജ്മഹാലിൽ & ആഗ്രകോട്ട നേരത്തെ ഓൺലൈൻ ബുക്ക് ചെയ്യുക
    ....................................................................
    അജ്മീർ 2ദിവസം
    🚆 ഇരുന്ന് :570, കിടന്ന്:940
    🚆മരുസാഗർ -എല്ലാ ഞായറാചയും എറണാകുളത്തു നിന്നും 6:50ന് Start
    🚆താമസം തങ്ങളുടെ വീട്ടിൽലാക്കുക
    🏕️സിയാറത്ത് ചെയ്യുമ്പോൾ മുൻഘടന കിട്ടും
    🚆 സിയാറത്ത്
    സൽവാർ ശരീഫ് യാത്ര(200)
    🏕️താരാഘട്ട് മല കയറ്റം (വാഹനത്തിൽ കയറുകയാണെങ്കിൽ ഒരാൾക്ക് 100രൂപ ഈടാക്കുന്നതാണ്)
    🏕️അനാസാഗർ തടാകം
    (20-20)
    🏕️അജ്മീർ ചെമ്പ്
    🏕️ലങ്കർ കഞ്ഞി
    🏕️അക്ബരി പള്ളി
    🏕️ഷാജഹാൻ പള്ളി
    🏕️ഔലിയ പള്ളി
    ....................................................................
    ഡൽഹി യാത്ര 1 ദിവസം
    🚎ഗവൺമെൻറ് ബസ്സിൽ കയറി 50 രൂപ പാസ് എടുക്കുക
    🚎പോകേണ്ട സ്ഥലങ്ങൾ നമ്പർ അടിസ്ഥാനത്തിലാണ് അറിയപ്പെടുന്നത്
    🚎സ്ഥലങ്ങൾ കൃത്യമായി കണ്ടക്ടർ നിന്ന് വിവരം ശേഖരിക്കുക
    🚎സമയബന്ധിതമായി സഞ്ചരിക്കുക
    ⛺നിസാമുദ്ദീൻ ദർഗ
    ⛺കുത്തബ്മിനാർ
    ⛺ഇന്ത്യ ഗേറ്റ്
    ⛺ഡൽഹി ജുമാ മസ്ജിദ്
    ⛺ചെങ്കോട്ട
    ....................................................................
    ഡൽഹിയിലെ സുന്ദരമായ കാഴ്ചകൾ
    • ഡൽഹിയിൽ നമ്മളറിയേണ്ടചി...
    ....................................................................
    Agra fort
    • ആഗ്രയിലെ ചെങ്കോട്ട🏰|Ag...
    ....................................................................
    താജ്മഹാൽ യാത്ര
    • താജ്മഹലിന്റെ മധുരവും അ...
    ....................................................................
    WhatsApp:- wa.me/+919048177295
    ------------------------------------------------------------------------
    Facebook:- / nisam.nisu.1694
    -----------------------------------------------------------------------
    Instagram:- nisam azhicode
    -----------------------------------------------------------------------
    #KeralaLockDown #IndiaLockDown #asianetnetnews
    #MalayalamLiveNews #KerelaLiveNews #MinisLifestyle #Krishichallenge #Farming
    #Kappalandipinnakku #Deepuponnappan
    / markazonline
    / markazonline
    goo.gl/KQt2T8
    / 24onlive
    / @wildernesscooking
    / m4techofficial
    / villagefoodchanneloffi...
    / hilltopkitchen

КОМЕНТАРІ • 88

  • @ummerpm9632
    @ummerpm9632 2 роки тому +10

    ഞാനും എന്റെ സുഹൃത്തുകളും ഈ വീഡിയോ കണ്ട് പ്രചോദനമായി ഇതിൽ പറഞ്ഞത് പോലെ എല്ലാ സ്ഥലത്തും യാത്ര ചെയ്യാൻ പ്ലാൻ ചെയ്തിട്ടുണ്ട്. ഇൻശാ അള്ള . എല്ലാവർക്കും അത് പോലെ ഈ വീഡിയോ ഉപകാരപ്രദമാകട്ടെ . ആമീൻ

  • @MansoorEdakkaraofficial
    @MansoorEdakkaraofficial 2 роки тому +7

    Masha allah
    ഈ video കണ്ട് മനസ്സിലാക്കിയാൽ ആഗ്ര, ഡൽഹി, അജ്‌മീർ എന്നീ സ്ഥലങ്ങളിലേക്ക് ധൈര്യമായി പോകാം.🌹🌹🌹

  • @hamzapilakkal1850
    @hamzapilakkal1850 2 роки тому +1

    ഉസ്താദ് നല്ല ലളിതമായ യാത്ര വിവരണം 👍

  • @nightrid_786
    @nightrid_786 2 роки тому +1

    നല്ലൊരു വീഡിയോ മാഷാ അല്ലാഹ്

    • @IthiriMuttam
      @IthiriMuttam  2 роки тому

      യാത്രയിൽ നിന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്താൻ മറക്കരുത് 😊

  • @asee2177
    @asee2177 2 роки тому +1

    Masha allah, ഉഷാർ 👍👌🏻

  • @Nazar-lw5tn
    @Nazar-lw5tn Рік тому +1

    Salam Walekum rahmtullah അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ്

  • @iamhappy6721
    @iamhappy6721 Рік тому +2

    The video was very helpful

  • @naserp108
    @naserp108 2 роки тому +1

    👍🏻👍🏻.. Correct

  • @rahmannarampady1197
    @rahmannarampady1197 2 роки тому +1

    Good information 👍

  • @jasaquapets6009
    @jasaquapets6009 2 роки тому +2

    Maasha allah 🌹super 👌

  • @hafsalmaheenponnad8251
    @hafsalmaheenponnad8251 10 місяців тому +1

    നല്ല വിവരണം

  • @faizidudevlogs
    @faizidudevlogs 2 роки тому +1

    💖💙

  • @ayshathulfarzanapachu3814
    @ayshathulfarzanapachu3814 2 роки тому +1

    ❤️✨

  • @MuqtharElamkulam
    @MuqtharElamkulam 2 роки тому +2

  • @amnuarquvlogs9009
    @amnuarquvlogs9009 Рік тому +1

    ഇൻഷാ അള്ളാ അജ്മീറിൽ പോകണം .

  • @nasbi4773
    @nasbi4773 2 роки тому +2

    🤩🤩

  • @teammusafir5811
    @teammusafir5811 2 роки тому

    🌹

  • @steetcorner539
    @steetcorner539 Рік тому +1

    Njanum ende bharyayum ajmeril povan udheshikkunnund.trainil bharyum ende kuttiyum njanum povan sleeper coach safe ano.koode wifene kond pogunnad chodichadan.kasaragod to ajmer

    • @IthiriMuttam
      @IthiriMuttam  Рік тому +1

      കൊയപ്പക്കര് sleeperil kuravayirikkum .അത് കൊണ്ട്തന്നെ എറെ കൊറെ safe ആയിരിക്കും sadanangal സുക്ഷിക്കുക പിന്നെ എല്ലാം 🤲🏻

  • @aneeshaanu9905
    @aneeshaanu9905 Рік тому +2

    Family aaayittu pokunnavar ac train book cheyyuka. Chila stationil ninnum aalukal kerunnathu kandaal pokendi illaannu thonnum. Tooo rush north side

  • @amalem4822
    @amalem4822 2 роки тому +4

    ഞാൻ പോകും ഒരുദിവസം😊😍

    • @IthiriMuttam
      @IthiriMuttam  2 роки тому

      പോയി പൊളിക്ക് മുത്തേ

    • @rukkiyarukku2299
      @rukkiyarukku2299 2 роки тому

      ua-cam.com/video/woA4WHaflfI/v-deo.html

  • @Nazar-lw5tn
    @Nazar-lw5tn Рік тому +1

    നമ്മൾ ഫാമിലിയോടു കൂടി മാർച്ചിൽ പോകുന്നുണ്ട് ഫസ്റ്റ് ആഗ്ര സെക്കൻഡ് അജ്മീർ തേർഡ് ഡൽഹി

    • @IthiriMuttam
      @IthiriMuttam  Рік тому

      എന്നെയും കുടുംബതെയും ദുആയില്‍ മറക്കരുത്

    • @liyaliyab3706
      @liyaliyab3706 Рік тому

      നമ്പർ തായോ whats up

  • @smkcreative2424
    @smkcreative2424 Рік тому +1

    Agra to delhi ലോക്കൽ ട്രെയിനിൽ പോകുമ്പോൾ തിരക്ക് ഉണ്ടാകുമോ സീറ്റ് കിട്ടുമോ

    • @IthiriMuttam
      @IthiriMuttam  Рік тому

      ഇപ്പൊ season Time ആണ്.പറയന് പറ്റില്ല

  • @pkdfairu9674
    @pkdfairu9674 Рік тому +1

    ഫാമിലി ആയിട്ടു പോകാൻ സ്ലീപ്പർ കോച്ച് സേഫ് ആണോ ടോട്ടൽ എത്ര ദിവസം എടുക്കും ആഗ്ര അജ്മീർ ഡൽഹി പോയി കണ്ടു തിരിച്ചു വരാൻ

    • @IthiriMuttam
      @IthiriMuttam  Рік тому

      അങനെ ചൊദിച്ചല് കെരളം വിട്ടല് പിന്നെ എല്ലാം നമ്മുടെ സുഷ്മത പോലെയന് .slippar കൊയപ്പില്ല

  • @safeerdarimisafeerusthad123
    @safeerdarimisafeerusthad123 2 місяці тому +1

    അജ്മീർ റൂമിലെ തങ്ങൾ ഫോൺ കിട്ടിയില്ല

  • @anasashraf2536
    @anasashraf2536 4 місяці тому +1

    Package ndo??

  • @adiyaadhil5597
    @adiyaadhil5597 Рік тому +1

    ഉസ്താദിന്റെ നമ്പർ തരുമോ

  • @abu.ayishu
    @abu.ayishu Рік тому +1

    അജ്മീറിൽ താമസിക്കാൻ ഇതിൽ പറയുന്നത് പോലെ തങ്ങൾ കുടുംബത്തിന്റെ റൂമിൽ താമസിക്കാൻ എല്ലാവർക്കും പറ്റുമോ.. പറ്റുമെങ്കിൽ ആദ്യം വിളിച്ച് ബുക്ക് ചെയ്യണോ??? പ്ലീസ് റീപ്ലെ

    • @IthiriMuttam
      @IthiriMuttam  Рік тому

      തങളെ റുമില് പറ്റില്ല.വെറെ റും തരും .neraththe vilikkanam

  • @KunhimuhammedtpKunhimuhammedtp
    @KunhimuhammedtpKunhimuhammedtp 11 місяців тому +1

    ട്രൈൻ ടിക്കറ്റ് എങ്ങനെ എടുക്കണം
    നിങ്ങൾ വാട്ട് സപ്പ് നമ്പർ തരുമൊ

  • @strikerff5050
    @strikerff5050 2 роки тому +4

    Annik ponnam oru divasaaam

  • @MS-eu1du
    @MS-eu1du 2 роки тому +1

    Whatsap ഇട്ട msg ഒന്ന് read ചെയ്തു റിപ്ലൈ തരുമോ ബുദ്ധിമുട്ട് ഇല്ലെങ്കിൽ

    • @IthiriMuttam
      @IthiriMuttam  10 місяців тому

      msg vannillalo

    • @MS-eu1du
      @MS-eu1du 10 місяців тому

      @@IthiriMuttam 1 വർഷം മുൻപ് ഉള്ള commend

    • @IthiriMuttam
      @IthiriMuttam  10 місяців тому

      @@MS-eu1du ooo sorry 😣

  • @abdulbasithct7143
    @abdulbasithct7143 2 роки тому +1

    നിങ്ങളുടെ no തരുമോ....?

  • @abu-iz6os
    @abu-iz6os Рік тому +1

    ഫാളിലി പൊളിയല്ലേ ♥️♥️♥️

  • @mohmmedhaneefa
    @mohmmedhaneefa Рік тому +1

    In delhi meny dargha undu pokan kakki dhahlavi and other

  • @liyaliyab3706
    @liyaliyab3706 Рік тому +1

    ഉസ്താതെ നമ്പർ തായോ

  • @pkdfairu9674
    @pkdfairu9674 Рік тому +1

    Total ethra days eduthu?

    • @IthiriMuttam
      @IthiriMuttam  Рік тому

      അത് നമ്മുടെ ഇഷ്ട്ടം.ഞങള്‍ 8deys

  • @aboobackervp7564
    @aboobackervp7564 Рік тому +1

    ഞാനും ഭാര്യ യും കൂടി അഗസ്റ്റിൽ പോകുന്നുണ്ട് വെറുo അജ് മീർ മാത്രം ആവണ്ടിക്ക് തന്നെ തിരിച്ച് പോരും റും അടുത്ത് കിട്ടുന്ന നമ്പർ ഉണ്ടോ കമന്റിൽ

  • @pkdfairu9674
    @pkdfairu9674 Рік тому +1

    ടിക്കറ്റ് പോകുമ്പോൾ തന്നെ ബുക്ക് ചെയ്യാനോ പോയി വരാനുള്ളത് ട്രെയിൻ

    • @IthiriMuttam
      @IthiriMuttam  Рік тому

      ഇവിടെന്ന് എടുക്കലണ് എറ്റാവും നല്ലത്

  • @hinasworld5483
    @hinasworld5483 10 місяців тому +1

    ഉസ്താദ് നിങ്ങള് ഗ്രൂപ്പിലാണോോ പോയത് നിങ്ങളുടെ കെയറോഫിൽ ഗ്രൂപ്പ് ആയിട്ട്പോകുന്നുണ്ടെങ്കിൽ എത്രയാണ് ഒന്നു പറഞ്ഞുതരാമോ

    • @IthiriMuttam
      @IthiriMuttam  10 місяців тому

      എന്റെ WhatsApp numberlil ayakku

    • @AliHassan-px4po
      @AliHassan-px4po 14 днів тому

      താമസിക്കാൻ പറ്റുന്ന തങ്ങൾ റൂം പറഞ്ഞുതരുമോ?

  • @shakeerkp5204
    @shakeerkp5204 2 роки тому +2

    ഉസ്താദിനെ വാട്സ്ആപ്പ് നമ്പർ തരുമോ

  • @hannarasheedworld5308
    @hannarasheedworld5308 Рік тому +2

    Ziyarat grup edangilum undo entefamilyumayipovanan. grupilpokumpol ethra paisayaakum

    • @IthiriMuttam
      @IthiriMuttam  Рік тому

      Please contact my WhatsApp

    • @AliHassan-px4po
      @AliHassan-px4po 14 днів тому

      അലി ഹസ്സൻ വളാണേരി അത്തിപ്പറ്റ​@@IthiriMuttam