മാവ് ഗ്രാഫ്റ്റിംഗ് ഈ വിധത്തിൽ പഠിച്ചാൽ ഏത് മാവും സിമ്പിൾ ആയി ഗ്രാഫ്റ്റ് ചെയ്യാം 👍👍👍

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 6

  • @usmankundala7251
    @usmankundala7251 5 місяців тому

    നല്ല വീഡിയോ..

  • @pratheeshiu6896
    @pratheeshiu6896 6 місяців тому +1

    Hi ഞാൻ പ്ലാവിൽ airlayering, grafting എന്നിവ 3 വർഷമായി പലതവണ ചെയ്തു എല്ലാം ഉണങ്ങിപോകുന്നു

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ  6 місяців тому

      അടിപൊളി ആദ്യമേ തന്നെ പുളി കൊമ്പ് തന്നെ പിടിച്ചല്ലേ?
      ആദ്യം ചെറിയ മരത്തിൽ ഗ്രാഫ്റ്റിംഗ് ചെയ്തു പഠിക്കുക അതിന് ഗ്രാഫ്റ്റിംഗ് പഠിക്കാൻ പറ്റിയതെന്ന് പറഞ്ഞാൽ ഒന്ന് ചുണ്ട രണ്ട് ചെമ്പരത്തി മൂന്ന് മാവ്
      ഇതിലൊക്കെ ഗ്രാഫ്റ്റിംഗ് ചെയ്ത് പഠിച്ചതിനുശേഷം പ്ലാവ് ഗ്രാഫ്റ്റിങ്ങിലേക്ക് പോവുക പ്ലാവ് ഏറ്റവും കൂടുതൽ വിജയിക്കുന്നത് അപ്രോച്ച് ഗ്രാഫ്റ്റിംഗ് ബഡ്ഡിങ്ങുമാണ്
      പഠിക്കാൻ നോക്കരുത്
      ഉദാഹരണത്തിന് ചുണ്ടച്ചെടി ഉണ്ടെങ്കിൽ അതിൽ നമുക്ക് ആ വഴുതന ഗ്രാഫ്റ്റ് ചെയ്ത് പഠിക്കാം അതുപോലെ ചെമ്പരത്തിയിൽ വെറൈറ്റി ചെമ്പരത്തികൾ വച്ചുപിടിപ്പിച്ചു പഠിക്കാം അതൊക്കെ വിജയിച്ചതിനുശേഷം ആണ് വലിയ മരങ്ങളിലേക്ക് പോകുന്നത്

  • @martinpj1097
    @martinpj1097 5 місяців тому

    ethu inam mavu aanu

  • @jobygeorge3075
    @jobygeorge3075 6 місяців тому

    ഈ ചൂട് കാലാവസ്ഥയിൽ ചെയ്താൽ വിജയിക്കുമോ

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ  6 місяців тому

      നല്ല പരിചരണം കൊടുത്ത ഒരു കുഴപ്പമില്ല തണലുള്ള ഭാഗത്ത് ഗ്രാഫ്റ്റ് ചെയ്തു വെച്ചിരുന്നാൽ മതി