പുരുഷന്മാരിൽ കൂടുതലായി കണ്ടുവരുന്ന മാനസിക പ്രശ്നങ്ങൾ‼️ Common Mental Disorders In Men Malayalam

Поділитися
Вставка
  • Опубліковано 17 гру 2023
  • #mentalillness #mentalhealth #mentaldisorders #panicdisorder #panicattack #socialanxiety #ocd #phobia #fear #overthinking #negativethoughts
    പുരുഷന്മാരിൽ കൂടുതലായി കണ്ടുവരുന്ന മാനസിക പ്രശ്നങ്ങളെയും അവയുടെ ലക്ഷണങ്ങളെയും ചികിത്സകളെയും കുറിച്ചാണ് വീഡിയോ.
    ഇത്തരം ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ കഴിയും വേഗത്തിൽ അടുത്തുള്ള ഒരു മനശാസ്ത്ര വിദഗ്ധനെ കാണിക്കുന്നത് നല്ലതാണ്.
    കൂടുതൽ അറിയുവാൻ കാണുക...
    Jayesh KG
    MSc; FCECLD (RCI); PGDFDR (NALSAR)
    Consultant Psychologist
    Positive Clinic, Thrissur
    www.jayeshkg.com

КОМЕНТАРІ • 23

  • @user-mc4qn2nt8m
    @user-mc4qn2nt8m 6 місяців тому

    Hii sir

  • @afsalkottangal9625
    @afsalkottangal9625 6 місяців тому

    ഹലോ സാർ 🤝🤝🤝

  • @user-mc4qn2nt8m
    @user-mc4qn2nt8m 6 місяців тому

    Hii

  • @thasneemtm
    @thasneemtm 6 місяців тому +1

    Dr. ഒരുകാര്യം രോഗം മാറാൻ alopathic drug കൊണ്ട് പറ്റില്ല!! രോഗം കണ്ട്രോൾ ചെയ്യാൻ മാത്രമേ ഇതിന് പറ്റുകയുള്ളൂ!!

  • @user-wo8vl2or7r
    @user-wo8vl2or7r 6 місяців тому +1

    ആൾകാരോട് മിണ്ടാൻ പറ്റുന്നില്ല എപ്പോളും ചിന്തകൾ ആണോ മനസ്സിൽ എന്താ പ്രോബ് sir

  • @Catlover-tm4fx
    @Catlover-tm4fx 6 місяців тому

    Dr dipration marunn kudikkunnund
    Enikk pazhaya happiness kittunillaa medicine kazhichukondirukkumbolum dipration kudugayum kurayugayum cheyyunnu egane undavumo 4 months ayi medicine kazhikkunnu

  • @jijimathew3310
    @jijimathew3310 4 місяці тому

    Feliz s plus എന്തിനു കഴിക്കുന്ന ഗുളിക ആണ് ഡോക്ടർ..

  • @elz123
    @elz123 5 місяців тому

    Sir. എന്റെ ലവ് മാര്യേജ് ആയിരുന്നു ഞാൻ പിജി പഠിക്കുമ്പോൾ എന്റെ സർ ആയിരുന്നു. Phd ചെയ്തു കഴിയാൻ ആയി ഉടനെ കാനഡ ക്ക് പോകുന്നു എന്നെല്ലാം പറഞ്ഞായിരുന്നു വിവാഹം എന്നാൽ ഒന്നും നടന്നില്ല phd ippol കഴിഞ്ഞു. പുള്ളിയുടെ വീട്ടിൽ ചേട്ടത്തിയമ്മ യുമായി അധികം ബന്ധം വേണ്ട എന്നുള്ള രീതിയിൽ ആണ് ആദ്യം മുതലേ പറഞ്ഞിരുന്നത്.. പിന്നെ വല്യ ജോലിയും സമ്പത്തും ഉള്ള പെണ്ണിനെ വീട്ടുകാർ ആലോചിച്ചിട്ട് husband വേണ്ട എന്ന് വച്ചു അതിനാൽ അവർക്ക് എന്നോടു വല്യ ഇഷ്ടം ഇല്ല എന്നാണ് പറഞ്ഞിരുന്നത്. പുള്ളിയുടെ മാര്യേജ് പോലും chettan ആണ് പണം മുടക്കി നടത്തിയത് എല്ലാം ക്യാഷ് ഉണ്ടെന്ന് പറഞ്ഞായിരുന്നു വിവാഹം. പിന്നെടങ്ങൊട് ചേട്ടത്തിയമ്മ ഞങ്ങളെ വീട്ടീന്ന് പുറത്താക്കാൻ ഉള്ള പരിപാടി ആയിരുന്നു ബട്ട്‌ എന്റെ hus aa ടൈംയിൽ ഒക്കെ എന്നേ ഉപദ്രവിക്കുകയും ചെയ്യാറുണ്ട് ഞാൻ ഓർത്തു വീട്ടുകാരുമായില്ല issue കൊണ്ടാവാം എന്നു. But വീട് മാറി കഴിഞ്ഞു ഇത് ഭീകരമായി. ഇഷ്ടമില്ലാത്ത ഫുഡ്‌ മതിയായാലും കുത്തി തീറ്റിക്കും... അടിക്കും മെന്റലി ടൂർച്ർ ചെയ്യും പുള്ളിക്... എനിക്ക് ഒരു ജോലി കിട്ടി ആ ടൈം ഞാൻ ആരോടു മിണ്ടണം എങ്ങിനെ നടക്കണം എന്നൊക്കെ ആയി ഡ്രസ്സ്‌ പോലും പുള്ളിടെ ഇഷ്ടം. ഫോൺ ചെക്കിങ് പുള്ളിക് ആരെല്മ് message ayachathu ഇഷ്ടപ്പെട്ടില്ല എങ്കിൽ verbally abuse രാത്രി റോഡിൽ കൊണ്ടോയി ഇറക്കിവിടുക അടിക്കുക ഇങ്ങിനെ... പിന്നീട് ജോലി ചെയ്യുന്നിടത്തുന്നു ഒരു ഡ്യൂട്ടി ചെയ്യാൻ പോലും പറ്റാതെ ആയി.... ഫുൾ കണ്ട്രോൾ ഞാൻ ഏതു ജോലി ചെയ്യണം. എന്ത് higher study nadathanam എന്നെല്ലാം. എല്ലാം ഞാൻ സഹിച്ചു ഞാൻ പറയുന്നത് ഒന്ന് അംഗീകരിക്കില്ല ഒന്നും കേൾക്കില്ല.. 4 വർഷം സഹിച്ചു ഇവൻ വീട്ടുകാരുടെ പേരിൽ പോലും എനിക്ക് അടി. കാർ ആക്‌സിഡന്റ് വരെ പുള്ളിടെ കറച്ചിൽ ഒക്കെ കൊണ്ട് പുള്ളി ഉണ്ടാക്കി.... ഇപ്പൊ ആണെല്മ് അടി ഉണ്ട് ഞാൻ സമ്പാദിക്കുന്നത് പോരാ എന്നായി പുള്ളിക് നല്ലാ ജോലി വേണം വീട് വക്കണം എന്നൊന്നും ഇല്ല എനിക്ക് കിട്ടുന്നത് പോരാ ജോലി ഇല്ല എന്നൊക്കെ.... സഹിക്കാവയ്യതെ വീട്ടുകാരെ വിളിച്ചു വരുത്തി ഞാൻ പോയി. ആദ്യം അദ്ദേഹത്തിന്റെ വീട്ടുകാരോട് പ്രശ്നങ്ങൾ പറഞ്ഞു അവരുടെ മുന്നിൽ വച്ചുപോലും അടി കടി ഒക്കെ കിട്ടി. ബട്ട്‌ അവർ സപ്പോർട്ട് ചെയ്യുന്നില്ല. ഇത്രയും നാൾ എന്റെ ഹുസ്ബൻഡ് ആയി പ്രശ്നം ആയിരുന്നവർ പെട്ടന്ന് അദ്ദേഹവുമായി സ്നേഹം എന്നേ സപ്പോർട്ട് ഇല്ല. പിന്നെയും ഞാൻ ചെന്ന് അപ്പൊ വലിഞ്ഞു കേറി ചെന്നു തിന്നു തൂറുന്ന മാത്രം എനിക്ക് ജോലി എന്റെ അമ്മ അനുജത്തി അപ്പൻ അവർക്കില്ലാത്ത കുറ്റമില്ലാ ഇങ്ങിനെ പുള്ളിക് ഉറക്കമില്ല എനിക്ക് ജോലിക്ക് പോണം വീട്ടുകാര്യം നോക്കണം എല്ലാം ഉണ്ട് പിന്നെ ഒരു ചെറിയ വാക്കുതർക്കത്തിൽ എന്നേ അടിച്ചു ദേഹം മുഴുവൻ ചതഞ്ഞു. ഇപ്പൊ വീണ്ടും ഞൻ എന്റെ വീട്ടിൽ. ഇത് എന്ത് സ്വഭാവം എന്ന് പറയോ? എനിജ് ഉപേക്ഷിക്കാൻ പറ്റുന്നില്ല ആളെ മാറ്റി എടുക്കാൻ പറ്റുമോ...

  • @shajitha1189
    @shajitha1189 5 місяців тому

    Dr njan garbini aayirikumbol ente ummakum uppakum corona pidipettu. Ummaaku shugar undaayirunnu.uppaaku oru asugavum illaayirunnu ivarude coronayellam bedhamayappol 1month kazhinjappol uppaaku attack vannu marichu 41 nu ummaku shwaasam kittaatha budhimuttu vannu ummayum marichu. Pinneed 2 month kazhinjappol njan 6 month garbini aayirunnu oru dhivasam pettennu nenju vedhana vannu nenjidippu vannu kannukalil iruttu kayari kaikalile njerembukal pidichu valikunnu shwaasam edukkan pattunnilla aake pedichu marikkukayaanennu thonni ellaavarum chernnu hospitalileku kondu poyi ECG Ecco troponin eduthu ithellam normal veendum ithupoleyulla orupaadu budhimuttukal undaayi ippol deliveriyokke kazhinjathinu sheshavum ithu thanne avastha oru paripaadikku pangedukkan pattilla appol nenjidippu koodum 10 ECG 3 Ecco eduthu ippoyum nenju vedhana varum oppam thanne gyasum kayarum shwasavum kittilla ippol Njan oru spychyatine kandu paxidep.amiton marunnu kazhikunnu ethra month kazhikendi varum dr

  • @beem_Ng.drive.
    @beem_Ng.drive. 6 місяців тому

    എനിക്ക് deepbreeth എടുക്കാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ടെൻഷൻ വരുമ്പോൾ നല്ലോണം ആകുന്നു. ടെൻഷൻ കുറയുമ്പോൾ കുറവുണ്ട് . ഇത് anxiety പ്രശ്നമാണോ അതോ വേറെ എന്തെങ്കിലും symptoms ആണോ. വേറേ എന്തെങ്കിലും ഉണ്ടോ എന്ന് വിചാരിച്ചു നല്ലോണം ടെൻഷൻ ആവുന്നു. dr replay തരുമോ pls. anxiety control ചെയ്താൽ ഈ പ്രശ്നം മാറുമോ. lung test , heart test , ചെയ്തു നോ problem, lung capacity ഓക്കേ ഉണ്ട്. but Deep ആയിട്ട് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്.

  • @prajindas8615
    @prajindas8615 6 місяців тому

    Dr Stress Anxiety മൂലം ഉണ്ടാകുന്ന ഉറക്കമില്ലായ്മ യ്ക്ക് ഞാൻ ഒരു physician എഴുതി തന്ന Alpras 0.5 രണ്ട് ആഴ്ച കഴിച്ചു.. അത് കഴിച്ച ടൈം നല്ല ഉറക്കം ഉണ്ടായിരുന്നു... ഇപ്പോൾ tab നിർത്തിയപ്പോൾ വീണ്ടും ഉറക്കപ്രശ്നം ഉണ്ടായി 🙁.. ഇതിനു എന്തെങ്കിലും. പരിഹാരം ഉണ്ടോ...

  • @fathimasworld7687
    @fathimasworld7687 6 місяців тому

    sir dr mobile number tharumo online consulting undo pls reply for me

    • @PsychologistJayesh
      @PsychologistJayesh  6 місяців тому

      Online consultation available. For appointment contact Positive Clinic, Thrissur

  • @shafiktkt5063
    @shafiktkt5063 6 місяців тому

    Dr. ഞാൻ അബുദാബി യിൽ ആണ് ഞാൻ ഇവിടെ ഒരു സലൂണിൽ വർക് ചെയുന്നു എനിക്ക് ഇവിടെ കൂടുതൽ കാസ്റ്റമർ അറബികൾ ആണ് അവരുടെ വർക് ചെയുമ്പോൾ എനിക്ക് പേടി തോന്നുന്നു കൈ വിറക്കുന്നു നെഞ്ചിൽ വേദന തോന്നുന്നു ഇത് മാറാൻ എന്താണ് ചെയ്യണ്ടത്

  • @kidsworld-dk4nh
    @kidsworld-dk4nh 6 місяців тому +1

    സർ ഞാൻ കറക്റ്റ് അയ്യിട്ടു ഒരുകാര്യം ചെയ്താലും എനിക്ക് സംശയമേ അത് ശരിയായോ തെറ്റിയോ ..
    ഈ സ്വഭാവം മാറാൻ എന്തെങ്കിലും ട്രിക്ക് പറഞ്ഞു തരു സർ... പ്ലീസ്.....,.,....
    .................