സ്വര്‍ണ-വജ്രശോഭയില്‍ മുങ്ങിക്കുളിച്ച് രാധിക.. രാജകുമാരിയായി അംബാനി മരുമകള്‍.. l Anant Ambani Wedding

Поділитися
Вставка
  • Опубліковано 19 сер 2024
  • ലോകം മുഴുവന്‍ ഉറ്റുനോക്കിയ വിവാഹം. പാട്ടും മേളവും ആഘോഷങ്ങളും ആഢംബരങ്ങളുമായി നൂറഴകില്‍ വിരിഞ്ഞ കല്യാണമാമാങ്കം. അതായിരുന്നു ഇന്ത്യയിലെ ഏറ്റവും കോടീശ്വരനായ മുകേഷ് അംബാനിയുടെ മകന്റെ വിവാഹം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുവന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ രാധിക മെര്‍ച്ചന്റ് എന്ന ഗുജറാത്തി പെണ്‍കുട്ടിയുടെ കഴുത്തില്‍ അനന്ത് അംബാനി താലിച്ചാര്‍ത്തിയത് വര്‍ഷങ്ങളുടെ പ്രണയസാഫല്യമായിരുന്നു. സങ്കല്‍പ കഥകളിലെ രാജകുമാരിയെ പോലെ വിവാഹ വേഷങ്ങളിലെല്ലാം ഒരുങ്ങിയ രാധിക താലികെട്ടു ചടങ്ങിനായി തിരഞ്ഞെടുത്ത വസ്ത്രങ്ങള്‍ സമാനതകളില്ലാത്ത വിധം മനോഹരമായിരുന്നു.
    #AnantAmbani #AnantAmbaniWedding #Nayanthara #VigneshShivan #RadhikaMerchant #Jyothika #Surya #MM012 #ME005

КОМЕНТАРІ • 7

  • @salmadilshad3933
    @salmadilshad3933 Місяць тому +3

    പാവപ്പെട്ട ആളുകളെ സഹായിച്ചുടെ

  • @sreeRakhi-pc8dz
    @sreeRakhi-pc8dz Місяць тому +9

    കാശുള്ളവർക് എന്തും ആക്കം

    • @Hiux4bcs
      @Hiux4bcs Місяць тому +1

      നി കാശുണ്ടാക്ക്

  • @ReshmaK-j3y
    @ReshmaK-j3y Місяць тому

  • @bincyshaji4694
    @bincyshaji4694 Місяць тому +6

    കഷ്ടം

    • @achuzachu9609
      @achuzachu9609 Місяць тому

      Kaashullavan ithupole kalyanam nadathum ellathavan ithupole kushumb kuthum😂

  • @BabyLatha-ws3jt
    @BabyLatha-ws3jt Місяць тому

    Swarnam vilambi tinnatta😅😅😅😅😂😂😂😂😂