ചെക്ക് എങ്ങനെ ഉപയോഗിക്കണം| എങ്ങനെ ചെക്ക് കേസ് കൊടുക്കാം| About Cheque Case In Malayalam

Поділитися
Вставка
  • Опубліковано 10 вер 2024
  • 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫📢📢📢
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക👍.
    samakalikam news,kerala,in malayalam,samakalikam,kerala government,updates,central government scheme,cheque dishonoured charges,cheque in malayalam,egane chek case kodukkam,how to file cheque bounce case,how to file cheque bounce case in india,what is the time limit for cheque bounce case,cheque bounce new law in india 2020,latest supreme court judgement on cheque bounce case,how to escape from cheque bounce case in malayalam,cheque bounce punishment in india
    #Samakalikam Vlog
    For more latest news and informative updates..
    𝑷𝒍𝒆𝒂𝒔𝒆 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝒕𝒐 𝒐𝒖𝒓 𝒄𝒉𝒂𝒏𝒏𝒆𝒍 :
    𝑭𝒐𝒍𝒍𝒐𝒘 𝒐𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆 :
    / samakalikamvlog
    𝑭𝒐𝒓 𝒎𝒐𝒓𝒆 𝒆𝒏𝒒𝒖𝒊𝒓𝒊𝒆𝒔..𝒎𝒂𝒊𝒍 𝒖𝒔
    samakalikamvlog@gmail.com

КОМЕНТАРІ • 53

  • @parikochponpulary490
    @parikochponpulary490 2 роки тому +3

    എനിക്ക് ഒരാൾ ഒരു ചെക്ക് തന്ന്
    കുറച്ച് കാശ് കടം വാങ്ങി കുറച്ച് നാൾ
    കഴിഞ്ഞ് കാശ് തിരികെ നൽകി
    ചെക്ക് തിരിച്ച് കൊടുത്തപ്പോൾ ഒന്നല്ല
    രണ്ട് ചെക്ക് ഉണ്ടായിരുന്നു എന്ന്
    പിടിവാശിയായി ഞാൻ എന്ത് ചെയ്യണം

  • @ravikumarsrk7596
    @ravikumarsrk7596 2 роки тому +3

    എതിർ കക്ഷി നോട്ടീസ് കൈപ്പറ്റിയില്ലെങ്കിൽ എന്തു ചെയ്യും ?

  • @rafeekrafe2118
    @rafeekrafe2118 11 місяців тому +1

    കോടതിയും പോലീസും നമ്മളോട് ക്യാഷ് കൊടുത്ത തെളിവ് ചോദിക്കുമോ .ഞാൻ നേരിട്ട് ഫ്രണ്ടിന്റെ കയ്യിലാണ് കൊടുത്തത്

  • @infosharebyengineer7292
    @infosharebyengineer7292 23 дні тому

    Sir ,oru 25000 Rupa തരണ്ട അൾ 1.5 year ayi checque thannitt Pisa തരത ഇരിക്കുന്നു.cheque ഇൽ maranda date enik ഇഷ്ടമുള്ള ഡേറ്റ് ഇടാൻ പറ്റുന്ന രീതിയിൽ അണ്.ഡേറ്റ് ഇട്ടിട്ടില്ല. agreement um und.
    Pullik ethire case കൊടുത്ത് ഈ പൈസ തിരിച്ച് കിട്ടുന്നവരേ advocate കൊടുക്കണ്ട അടക്കം എത്ര രൂപ എനിക് ചിലവാകും.

  • @appuammu656
    @appuammu656 2 роки тому +1

    👍👌 sari bro nalla news paranju thannathil oru padu thanks 🙏

  • @ValaresariyanuJa
    @ValaresariyanuJa 2 роки тому

    RAJESH.R. Valre upakarappetta karyam anu paranjarhu.Very thanks..
    inium ithupoluthe vilappetta informa
    tions Pradeekshikkunnu......

  • @jithuanson1171
    @jithuanson1171 2 роки тому +1

    സർ കൊടുത്ത പണത്തിനു പകരമായി ഒരാൾ ഞങ്ങൾക്ക് cheque തന്നു but അത് cash cheque ആണ് എൻെറ പേര് എഴുതിയിട്ടില്ല..ഞങ്ങൾക്ക്NIA act ८പകാര० case file ചെയ്യാൻ സാധിക്കുമോ...ദയവായി മറുപടി തരണ०

  • @Richfashion838
    @Richfashion838 Рік тому

    സാർ ഞാൻ 2017 ഒരു സ്വകാര്യസ്ഥാപനത്തിൽ നിന്നും ബ്ലാങ്ക് ചെക്ക് സെക്യൂരിറ്റിയായി കൊടുത്ത് ഒരുലക്ഷം രൂപ ലോൺ എടുത്തിരുന്നു
    പണം ഏകദേശം അടച്ചു
    പക്ഷേ നമ്മളോട് പറഞ്ഞതിലും കൂടുതൽ ഇൻട്രസ്റ്റ് ആവശ്യപ്പെട്ടത് കൊണ്ട്
    പതിനഞ്ചായിരം രൂപ അടയ്ക്കുവാൻ ഉണ്ടായിരുന്നു
    പക്ഷേ അവർ ഒരു ലക്ഷം ക്യൂബ അടയ്ക്കണം എന്നാണ് പറയുന്നത്
    2017 കൊടുത്ത ചെക്കിന് ഇപ്പോൾ വല്ല വാല്യുവും ഉണ്ടോ

  • @jalalbcwmec3437
    @jalalbcwmec3437 Рік тому

    ഒപ്പിട്ട് date എഴുതാത്ത ഒരു ചെക്ക് frnd തന്നിട്ട് 6 വർഷമായി.. വിറ്റു പോയ ഒരു കാറിൽ മിസ്സ്‌ ആയതാണ്.. ഇപ്പോഴാണ് കിട്ടിയത്..50,000 ഉണ്ട് തരാൻ.. കേസ് കൊടുക്കാൻ പറ്റുമോ? Pleas replay

  • @aashiq1499
    @aashiq1499 2 роки тому +1

    Date idatha check n validity ondo .? Pls reply

  • @lifetalks4969
    @lifetalks4969 2 роки тому

    ഗൾഫിൽ ബില്ല് ചെയ്ത് നാട്ടിലെ ചെക്ക് തന്ന് ബൗൺസ് ആയാൽ legal move ചെയ്യാൻ പറ്റുമോന്നു?

  • @manafk862
    @manafk862 8 місяців тому

    Yenikk orall 3 lakhs theranund paksha avan yenna vanjichu avanthaperilulla checku thennittund paksha ava account close chidu ini yend cheyyum sir

  • @rosesibi3090
    @rosesibi3090 2 роки тому +1

    ഒരു ലോൺ ഏജൻസി എന്റെ ചെക്ക് സൈൻ ചെയ്തു വാങ്ങിച്ചു. ലോൺ കിട്ടിയില്ല. ഡോക്യൂമെന്റസ് തിരികെ തന്നപ്പോൾ ചെക്കില്ല. ചെക്ക് കാണാനില്ലെന്ന് പറഞ്ഞു. മുദ്രാപത്രത്തിൽ മിസ്സായി എന്നെഴുതി തരാമെന്നു പറഞ്ഞു. എന്താ ചെയ്യുക

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  2 роки тому

      നിങ്ങൾ ആ ചെക്കിൽ അവരുടെ പേര് എഴുതി ഇരുന്നോ

    • @rosesibi3090
      @rosesibi3090 2 роки тому +1

      @@SAMAKALIKAMVLOG ഇല്ല. Sign മാത്രം ചെയ്തു

    • @Arunkumar_666
      @Arunkumar_666 2 роки тому +1

      @@rosesibi3090 ippo എന്തായി എനിക്കും ഇങ്ങനെ പറ്റി

    • @khansvolg4969
      @khansvolg4969 Рік тому

      @@SAMAKALIKAMVLOG ഞാൻ ഒരു ബിസ്നസ്സിൽ പാർട്ട്ണറായി 10 ലക്ഷം മുടക്കി എനിക്ക് അവർ അയാളുടെ ഭാര്യയുടെ പേരിലുള്ള ഒരു ചെക്ക് തീയ്യതിയോ , തുകയോ ഒന്നും എഴുതാതെ ഒപ്പിട്ട് നൽകി ബിസ്നസ്സിന്റെ ലാഭവിഹിതം 3 മാസം തന്നു ഇപ്പോൾ 4 മാസം കഴിഞ്ഞു ലാഭവുമില്ല മുതലും തരുന്നില്ല കാശ് തിരിച്ച് ചോദിച്ചപ്പോൾ പല കാരണം പറഞ്ഞ് നീട്ടി കൊണ്ടുപോകുകയാണ്. ഇയാൾ പലരിൽ നിന്നും 5 ഉം 10 ഉം ലക്ഷങ്ങൾ വാങ്ങിയതായി ഇപ്പോഴാണ് അറിയുന്നത്. എനിക്ക് ഈ ഒപ്പിട്ട ചെക്ക് കൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമോ ? pls send reply..

    • @murshidaalikkaparambil2089
      @murshidaalikkaparambil2089 Рік тому

      ​@@khansvolg4969ath ethanu sthapanam parayo

  • @thomastanly
    @thomastanly Рік тому

    ഒരേ സമയം ക്രിമിനൽ കേസും സിവിൽ കേസ് ഒന്നിച്ചു നടത്തുവാൻ കഴിയുമോ

  • @shajijojim
    @shajijojim Рік тому +1

    How it coast lawyers notice

  • @user-hl7lx1wc7w
    @user-hl7lx1wc7w 4 місяці тому

    Hi sir blanck cheqe valldetye eatra nall annu

  • @rafeekrafe2118
    @rafeekrafe2118 11 місяців тому

    Thanks ❤

  • @reelworldd1464
    @reelworldd1464 4 місяці тому

    Informative

  • @jabbarp4313
    @jabbarp4313 Рік тому

    ഖത്തറിൽ ചെക്ക് സംബന്ധമായി ഒരു കേസ് കൈകാര്യം ചെയ്യാൻ പറ്റുന്ന വല്ലവരും ഉണ്ടോ ?

  • @midhunrajkv481
    @midhunrajkv481 2 роки тому +2

    Date idatha cheque thannal time perioud undo

  • @ismayeelkp7591
    @ismayeelkp7591 Рік тому

    Sir ente husinte frnd oru blank checkil oppitu vangi innu natilekubpoyitund... 50000 roopa hus ayalku kodukanund athu 1weekil kayil tjaramennu paranjittonnum ayal kootakiyilla check venamennu nirbandam pidichu... Hus kodukukayum cheythu.. Ente husinte acoundil paisa illa... But eniku pedi ayal aa checkupayogichu njangale trapilakumo ennanu.... Ayalude kayilulla chekku invalidakan enthnkilum vazhiyundo.. Nmml entha cheyendath

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  Рік тому

      Watsapp to 8590060260

    • @arunputhenpurackal2495
      @arunputhenpurackal2495 Рік тому +2

      പൈസ വാങ്ങിയാൽ തിരിച്ചു കൊടുക്കണം. അതാണ്‌ ന്യായം

    • @mvupdates4078
      @mvupdates4078 Рік тому

      @@arunputhenpurackal2495 ya

    • @NishaIlliyas
      @NishaIlliyas 2 місяці тому

      4:21 ​@@SAMAKALIKAMVLOG

  • @traveldiariessalman
    @traveldiariessalman Рік тому

    Order or bearer cheque pls explain

  • @mvariety3222
    @mvariety3222 2 роки тому

    Super അടിപൊളി 👍

  • @raskoyisseri
    @raskoyisseri Рік тому

    നമ്മൾക്ക് തന്ന അഡ്രസ്സിൽ അല്ല അവർ താമസിക്കുന്നത് എങ്കിൽ അവർ എങ്ങനെ നോട്ടീസ് കൈപ്പറ്റും?

  • @nishanc6728
    @nishanc6728 2 роки тому

    Boss egrimentil ചെക്ക് ഒപ്പിട്ട ബ്ലാങ്ക് ചെക്ക് തന്നാലോ

  • @surfin1antoy
    @surfin1antoy 2 роки тому

    Ithinu ethara expense verum

  • @user-ox1kc2hl7j
    @user-ox1kc2hl7j 10 місяців тому

    👍🏻

  • @rajeshragav3430
    @rajeshragav3430 Рік тому

    നോട്ടീസ് receive ചെയ്തില്ലെങ്കിൽ

  • @veenavipin7557
    @veenavipin7557 2 роки тому

    Sir ഞാൻ ചെക് കേസ് ഫയൽ ചെയ്ത ഞാൻ 20% കെട്ടിവക്കണമോ

  • @k.psarithraj9136
    @k.psarithraj9136 2 роки тому

    It is Negotiable Instruments Act. Not instrumentation
    Computation of period starts from the date of receipt of dishonor memo from Bank. Not from the date of dishonour. Also not one month but 30 days . please correct in next time

  • @veenavipin7557
    @veenavipin7557 2 роки тому +1

    കേസ് കൊടുത്തു ഇനി എങ്ങനെ ആണ് നിയമ നടപടി ഒന്ന് പറഞ്ഞു തരാമോ,, പ്രാന്തു പിടിക്കുവാ

    • @veenavipin7557
      @veenavipin7557 2 роки тому

      പ്ലീസ്

    • @veenavipin7557
      @veenavipin7557 2 роки тому

      അവൻ മുങ്ങി നടക്കുന്നു..
      അവൻ റിപ്ലേ ഒന്നും തന്നിട്ടില്ല..
      വക്കീൽ നോട്ടീസ് അയച്ചപ്പോ.. ഇപ്പോൾ കേസ് കൊടുത്തു.. വക്കീൽ പറയുന്നത് അത് കോടതി അയക്കാൻ സമയം എടുക്കും എന്ന്..

    • @veenavipin7557
      @veenavipin7557 2 роки тому

      കിടതി നോട്ടീസ് അയച്ചു കഴിഞ്ഞാൽ പിന്നെ എന്താണ് അവർ ചെയ്യുക, നമ്മൾ ചെയ്യേണ്ടത്

  • @musthafamisthu1074
    @musthafamisthu1074 2 роки тому

    Chan oru check.....

  • @satheeshgopi2511
    @satheeshgopi2511 2 роки тому

    O

  • @thomaschacko4678
    @thomaschacko4678 Рік тому

    Sir, how can I contact you...

  • @shibilishibu9244
    @shibilishibu9244 2 роки тому

    👍👍

  • @anshadvava2988
    @anshadvava2988 2 роки тому

    👍👍👍