കുറച്ചു പണം കിട്ടിയ കടം വീടായിരുന്നു സമാധാനമായി കിടന്നുറങ്ങാൻ ഇതുപോലൊരു സമാധാനവുമില്ല ഇത് കണ്ടപ്പോൾ വളരെ വിഷമം തോന്നി ദേഹത്തിന് കണ്ടുമുട്ടാൻ പറ്റിയില്ലല്ലോ
ദിവസം ഒന്നിന് ആയിരം രൂപ കൂലി കണക്കാക്കി അതിൽ നിന്ന് ഏഴായിരം രൂപ കുറച്ചുള്ള കുടിശിക അവർക്ക് കൊടുക്കാനുള്ള സൗമനസ്യം ബന്ധപ്പെട്ട അധികാരികൾ കാണിച്ചാൽ നന്നായിരുന്നു.
വിത്തമെത്ര വളരെയുണ്ടായാലും, തൃപ്തിയാകാ മനസ്സിന്നൊരു കാലം. പത്തു കിട്ടുകില്‍ നൂറു മതിയെന്നും, ശതമാകില്‍ സഹസ്രം മതിയെന്നും. ആയിരം പണം കൈയിലുണ്ടാകുമ്പോള്‍, അയുതമാകിലാശ്ചര്യമെന്നതും. ആശയായുള്ള പാശമതിങ്കേന്നു, വേറിടാതെ കരേറുന്നു മേല്‍ക്കു മേല്‍!
എനിക്കായിരുന്നു ഇത്രയും പണം ഉണ്ടായിരുന്നതെങ്കില്‍ ഞാന്‍ 2012-ല്‍ Register ചെയ്ത ഒരു രഹസ്യാന്വേഷണ സംഘടന ഒന്നു പച്ച പിടിപ്പിച്ചു എടുത്തിട്ടു ക്രിമിനല്‍സ് ന്‍റെ അന്തരാളങ്ങളില്‍ പൂഴ്ന്തു കയറിച്ചെന്നു അവന്മാരെ തീഹാര്‍ ജയിലിന്‍റെ അഴികള്‍ എണ്ണിച്ചേനെ/ ഭഗവത്‌ഗീത വായിച്ച എന്‍റെ ഉള്ളില്‍ ആഴ്ന്നിറങ്ങിയത് സാധു സംരക്ഷണവും ദുഷ്ട നിഗ്രഹവും ധര്‍മ്മ പുനസ്ഥാപനവും സമസ്ത ജീവനുകള്‍ക്കും അവരവരുടെ ജീവനേ നിര്‍ഭയമാക്കാനും ഒപ്പം ലോകത്തുള്ള സമസ്ത രാജ്യങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നു മൈത്രീ ഭവിപ്പിച്ചുകൊണ്ടു വിശ്വ ശാന്തിയും വിശ്വ സമാധാനവും പുന സ്ഥാപിപ്പിക്കാന്‍ പ്രവര്‍ത്തിക്കണം എന്നാണ്/അതിനു വേണ്ടി എന്‍റെ പ്രൈമറി ക്ലാസ് മുതല്‍ പ്രവര്‍ത്തനം തുടങ്ങി വച്ചതു കൊണ്ട് ഇനി വരുന്ന എന്‍റെ എല്ലാ ജന്മങ്ങളിലും എന്‍റെ പുന്നാര കണ്ണന്‍റെ സഹായത്താല്‍ എല്ലാം ഭംഗിയായി നടപ്പിലാക്കികൊണ്ടിരിക്കും ..../തീര്‍ച്ച .....
He is benami only The actual owner may be Mulayam Singh Yadav Or Akhilesh yadav Now ...the total amount is estimated to be 277 cr Confiscate the full amount and add to the govt exchequer
ജയിനന്മാർ പൊതുവെ എല്ലാവരും സിമ്പിൾ and humble മനുഷ്യരാണ്.
കുറച്ചു പണം കിട്ടിയ കടം വീടായിരുന്നു സമാധാനമായി കിടന്നുറങ്ങാൻ ഇതുപോലൊരു സമാധാനവുമില്ല ഇത് കണ്ടപ്പോൾ വളരെ വിഷമം തോന്നി ദേഹത്തിന് കണ്ടുമുട്ടാൻ പറ്റിയില്ലല്ലോ
പാവം മനുഷ്യൻ സ്വന്തമായി അധ്വാനിച്ച ക്യാഷ്
Thanks 👍😊 helpful
ഇതെല്ലാം അയാളുടെ പണമാവണമെന്നില്ല.രാഷ്ട്രീയക്കാർ സൂക്ഷിക്കാൻ എല്പിച്ച പണവുമുണ്ടാവാം. പലരുടെയും ബിനാമിയാണ് ഇയാൾ എന്നും വരാം.
Absolutely brother 🙏
ഇനിയും എത്ര പീയുഷ്മാർ നമ്മുടെ നാട്ടിൽ ഉണ്ട്.
@@yogadathannampoothiry8519 😂
ഇതാണ് ഉത്തരേന്ത്യൻ ബനിയ , നാല് ചക്രം കാണുമ്പോൾ പാതിരാക്ക് കുട മാത്രം പോര കൂളിംഗ് ഗ്ലാസും വേണം ഇവിടെ.
സത്യം 😂😂😂
പാവം പച്ചക്കറി🚩🚩 കച്ചവടം 🚩🚩 ചെയ്തു ഉണ്ടാക്കിയ പണം ആയിരിക്കും 🤣🤣🤣🤣
ജഗതി പറഞ്ഞതുപോലെ ഇവന്റെ തലയില്‍ വരച്ചത് എന്റെ എവിടെയെങ്കിലും വരച്ചിരുന്നെങ്കിൽ
അതെ
പാവം സെക്യൂരിറ്റി കാർ Rs.7000/- മാസ ശമ്പളം വാങ്ങി കോടികൾക്ക് സെക്യൂരിറ്റി ചുമതല.... 🤔🤔
ആ പാവങ്ങൾക്ക് ഇത്തിരി കൂടി സാലറി കൊടുക്കേണ്ടത് ആയിരുന്നു...
😆
ദിവസം ഒന്നിന് ആയിരം രൂപ കൂലി കണക്കാക്കി അതിൽ നിന്ന് ഏഴായിരം രൂപ കുറച്ചുള്ള കുടിശിക അവർക്ക് കൊടുക്കാനുള്ള സൗമനസ്യം ബന്ധപ്പെട്ട അധികാരികൾ കാണിച്ചാൽ നന്നായിരുന്നു.
😁😁😁
അവന്റെ പണമല്ല നേതാക്കളുടെ പണമാണ് ഇതുപോലെ എല്ലായിടത്തും നേതാക്കളുടെ പണും ഉണ്ടാകും
പരനാറി വിജു ഇത് പോലെ എത്രെ പൂഴ്ത്തി വച്ചിരിക്കുക ആയിരിക്കും
കേന്ദ്രം റിപ്പോർട്ട് ചോദിച്ചു 😆
ചേന തണ്ടൻ ജട്ടി പോലും ഇടാറില്ല, ആടിനെ വീഴുങ്ങിയാലും 🤣
Pala nal kallan Oru nal Poliyum
Ippozhathe kendhra Sarjarine
Pattikkan kazhiyillennu manasilayo?
Maama madhyamangal ethra panam vangi kanum, enthayalum pathrapravarthanam best thozhil aanippol,
ഇതെല്ലാം മുലയം സിംഗ് യാദവിന്റെ പണം ആയിരിക്കും. മാമ മാധ്യമങ്ങൾ അതൊന്നും പറയില്ല. സൂക്ഷിക്കാൻ കൊടുത്ത പണം ആയിരിക്കും, പുറകലെ എല്ലാം മനസിലാകും.
വിത്തമെത്ര വളരെയുണ്ടായാലും, തൃപ്തിയാകാ മനസ്സിന്നൊരു കാലം.
പത്തു കിട്ടുകില്‍ നൂറു മതിയെന്നും, ശതമാകില്‍ സഹസ്രം മതിയെന്നും.
ആയിരം പണം കൈയിലുണ്ടാകുമ്പോള്‍, അയുതമാകിലാശ്ചര്യമെന്നതും. ആശയായുള്ള പാശമതിങ്കേന്നു, വേറിടാതെ കരേറുന്നു മേല്‍ക്കു മേല്‍!
വിത്തം അല്ല അർത്ഥം meaning സമ്പത്ത്
Goodmen cangrajj
Nysam
Pahaya eppo endhayi adichu polichudar nno
Itharam kallanmar dharalam keralathil unde kande pidikukaye vendu
അപ്പം വിറ്റ കാശ് ആയിരിക്കും 😂😂😂
Jolly chiathu kittiyathayirikum
🤔🤔
NallaBuddipakdhedurbudiyayi
എനിക്കായിരുന്നു ഇത്രയും പണം ഉണ്ടായിരുന്നതെങ്കില്‍ ഞാന്‍ 2012-ല്‍ Register ചെയ്ത ഒരു രഹസ്യാന്വേഷണ സംഘടന ഒന്നു പച്ച പിടിപ്പിച്ചു എടുത്തിട്ടു ക്രിമിനല്‍സ് ന്‍റെ അന്തരാളങ്ങളില്‍ പൂഴ്ന്തു കയറിച്ചെന്നു അവന്മാരെ തീഹാര്‍ ജയിലിന്‍റെ അഴികള്‍ എണ്ണിച്ചേനെ/ ഭഗവത്‌ഗീത വായിച്ച എന്‍റെ ഉള്ളില്‍ ആഴ്ന്നിറങ്ങിയത് സാധു സംരക്ഷണവും ദുഷ്ട നിഗ്രഹവും ധര്‍മ്മ പുനസ്ഥാപനവും സമസ്ത ജീവനുകള്‍ക്കും അവരവരുടെ ജീവനേ നിര്‍ഭയമാക്കാനും ഒപ്പം ലോകത്തുള്ള സമസ്ത രാജ്യങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നു മൈത്രീ ഭവിപ്പിച്ചുകൊണ്ടു വിശ്വ ശാന്തിയും വിശ്വ സമാധാനവും പുന സ്ഥാപിപ്പിക്കാന്‍ പ്രവര്‍ത്തിക്കണം എന്നാണ്/അതിനു വേണ്ടി എന്‍റെ പ്രൈമറി ക്ലാസ് മുതല്‍ പ്രവര്‍ത്തനം തുടങ്ങി വച്ചതു കൊണ്ട് ഇനി വരുന്ന എന്‍റെ എല്ലാ ജന്മങ്ങളിലും എന്‍റെ പുന്നാര കണ്ണന്‍റെ സഹായത്താല്‍ എല്ലാം ഭംഗിയായി നടപ്പിലാക്കികൊണ്ടിരിക്കും ..../തീര്‍ച്ച .....
മുൻപ് ഈ ന്യൂസ് വന്നിട്ട് ഉണ്ട്
ഇത് അഖിലേഷ് യാദവിന്റെ പണമോ
മറ്റോ ആയിരിക്കും. ഇല്ലെങ്കിൽ ഒന്നിൽ
കൂടുതൽ പേരുടെ ആയിരിക്കും
UP യല്ലേ വല്ല രാഷ്ട്രീയക്കാരതും
ആയിരിക്കും....
Bjp യിൽ ചേരാമെന്നു പറഞ്ഞുകാണും ഇപ്പോൾ. 😂കേജ്രിവാൾ ന്റെ വീട്ടിൽപോയ സാറന്മാർ ഈവഴിയേകൂടെ ഒന്ന് പോണേ. 🙏
He is benami only
The actual owner may be
Mulayam Singh Yadav
Or
Akhilesh yadav
Now ...the total amount is estimated to be 277 cr
Confiscate the full amount and add to the govt exchequer
ബിജെപി അധികാരത്തിൽ വന്നത് മുതൽ ബിജെപി പണക്കാരായിക്കൊണ്ടിരിക്കുന്നു പാവപ്പെട്ടവൻ പിന്നെ പാവപ്പെട്ടവൻ
HE IS A PUCCA BINAMI. AKHILESH YADAV IS THE REAL OWNER OF THE MONEY. ALL THINGS WILL COME OUT SOON.
His extra artificial "laugh" on his face itself is developing doubt!!!!!!!!!
കുറച്ചെങ്കിലും നമ്മുടെ മോൺസൺ മാവുങ്കാലിന് കൊടുത്തിരുന്നെങ്കിൽ ആ പാവം കുറച്ചു കടം വീട്ടിയേനെ.
അദാനി ഒരു താനും തൊടാൻ അകത്തില
ശമ്പളം കൊടുക്കുന്ന കാര്യത്തിലും പിശുക്കൻ
കൊക്കിനു വെച്ചത് ചക്കിനായിപ്പോയി
Am sure he is only binami.. Etho rasthreeyakkarante akum.. Any congress Or sp Or BJP any
What use is this man to the society.
Frugal good for
Nothing's.
There are so many in our Country
Stacking money for whom without paying GST.
oopi aaayadhkond maapraakal moorigal mindilla😅
Egane pisa undaayitt 🐴pole jeevikkuna😂😂 evanu ethilum nalla old news pepper shekarichoode😂
Modiji state .
Bip ആകും
😂 yes