BSNL മറ്റുള്ളവർ ചെയ്യും പോലെ പല പ്ലാനുകൾ കൊണ്ട് പോക്കറ്റടിക്കാതെ Data നിരക്ക് കുറയ്ക്കുക 150 രൂപക്ക് 28 GB 28 ദിവസംകൊടുക്കുമ്പോൾ ശരാശരി ഒരു GB ക്ക് 5 രൂപ വരും 1 രൂപക്ക് 200 MB 1 പൈസക്ക് 2 MB വ്യത്യസ്ഥ പ്ലാനുകളും ഓഫറുകളും ഒഴിവാക്കിഎല്ലാവർക്കും 2 MB 4G Data ഒരു പൈസയക്ക് കൊടുത്തുകൊണ്ട് ജനസേവനം നടത്തണം m.ua-cam.com/video/VfkQyp9jfvs/v-deo.html
ഞാൻ ഒരു മാസമായി bsnL ആണു ഉപയോഗിക്കുന്നത് ഡെയ്ലി 1GB എത്ര ഉപയോഗിച്ചാലും കുറച്ചു MB യെ പോകുകയുള്ളൂ .ഡാറ്റാ ഓൺ ചെയ്തിട്ട് ഏതെങ്കിലും അമ്പലത്തിലേക്ക് വഴിപാട്ക്കൊ വിചാരിക്കണം എന്നാലെ കണക്ടാകൂ അത്ര നല്ല നെറ്റ് വർക്കാ.
ജിയോക്ക് മുൻപ് ഐഡിയ 1GB 251 വോഡഫോൺ 1GB 250 എയർട്ടെൽ 1GB 249 ഇപ്പോൾ ഐഡിയ 347 ദിവസേന 1 GB എല്ലാ കോളും ഫ്രീ വോഡഫോൺ 350 ദിവസേന 1 GB എല്ലാ കോളും ഫ്രീ എയർടെൽ 350 ദിവസേന 1 GB എല്ലാ കോളും ഫ്രീ ജിയോ എങ്ങാനും വന്നില്ലായിരുന്നെങ്കിൽ ഇവർ എന്നും നമ്മളെ പറ്റിച്ചു കൊണ്ടിരുന്നേനെ നന്ദി അംബാനി നന്ദി....
ഞാൻ സബ്സ്ക്രബ് ചെയ്ത് coz വളരെ ലെളിതമായി കാരര്യങ്ങൾ വ്യക്ത മായി പറഞ്ഞു വലിച്ചു നീട്ടാൻ നിന്നില്ല കൂടാതെ സബ്സ്ക്രബ് ചെയ്യാൻ ഫോഴ്സ് ചെയ്യിച്ചില്ല well done keep it yar എപ്പോളും ഇതേ ശൈലി തുടരുക ... i റിയലി like u r പ്രെസ്റ്റൻഷൻ 🤗🤗🤗🤗🤗💙😊😊😍😘
റീചാർജ്ജ് ചെയ്ത് ഒരാഴ്ച്ച നല്ല Speed കിട്ടും അത് കഴിഞ്ഞാൽ പിന്നെ mobile data on ആക്കി ഒരു 40 Sec കഴിഞാൽ 2G Speed പോലുംകിട്ടില്ല വീണ്ടും Speed കിട്ടണേൽ Mobile data Off ചെയ്ത് വീണ്ടും on ചെയ്യണം.Bloody cheaters
Customer since 2003....holding same number.....not just offer is everything.....service is important.....even 3G has not been in full function so far.....provide good net work service first.....not yet ported on hope....
മണ്ണാങ്കട്ട.. BSNL എക്സ്ചേഞ്ചിന്റെ ഒരു കിലോമീറ്റർ അപ്പുറത്താണ് ഞാൻ താമസിക്കുന്നത്...ഞാൻ ഒരു കാൾ ചെയ്താൽ കിട്ടൂല.. എന്നെ ആരെങ്കിലും വിളിച്ചാലും കിട്ടൂല.. അത്കൊണ്ട് എത്രയോ നഷ്ടം നേരിട്ടവനാണ് ഞാൻ... സഹികെട്ടു ഞാൻ പരാതി കൊടുത്തു.. എന്നോട് അവിടുത്തെ ഓഫീസർ പറഞ്ഞത് ഒരു വിചിത്ര ന്യായം... അത് ഇവിടെ ഞാൻ പറയുന്നില്ല.. ഒടുക്കം സർക്കാർ സംവിധാനത്തെ പറ്റി വാചാലനാകുന്ന ഞാൻ ഇതിനെ എതിർക്കേണ്ടതായ് വന്നു....
എന്റെ BSNL അടിപൊളിയാണ് ഇപ്പോൾ 3GBറാം ഉള്ള ഇൻഫിനിക്സ് വാങ്ങിയതിന് ശേഷം ഒന്ന് കുടിബെറ്റർ ആയി. Gio രണ്ട് വർഷം ഉപയോഗിച്ചിട്ട് "സേവന മികവിനാൽ " വലിച്ചെറിഞ്ഞവനാണ് ഞാൻ ഈ പറഞ്ഞത് 100 % സത്യമാണ്:
ആറ് മാസം നമുക്ക് ജിയോ ഫ്രീ കിട്ടി നല്ല സ്പീഡ് ആയിരുന്നു തുടർന്നും ജിയോ തന്നെ ഉപയോഗിക്കും ഇത്രയും കാലം ഈ b s n l എവിടെ ആയിരുന്നു ജിയോ നല്ല ഓഫർ കൊടുക്കാൻ തുടങ്ങിയപ്പോൾ അവന്മാർ പൂട്ടിപോകും എന്ന് കണ്ടപ്പോൾ പിടിച്ചു നിക്കാൻ പെടുന്ന പെടാപാട് ???
ഓഫർ വാരിക്കോരി തന്നിട്ടെന്തിനാ പുഴുങ്ങി തിന്നാ നോ BSNL ന്റെ പ്രതാ ന കുഴപ്പം ഗ്രാമങ്ങളിൽ റെയ്ഞ്ച് ഫുർ കാണിക്കും നമ്മൾ കോൾ ചൈതോണ്ടിരിക്കുമ്പോൾ കൂകൂ കൂ ഫോണിൽ നോക്കിയാൽ ഒരു കട്ട റെയ്ഞ്ച് പോലും ഉണ്ടാവില്ല. മറ്റൊരു കമ്പനിക്കും ഈ പ്രസ്നം ഇല്ല. ഞാൻ 18 വർഷം ഉപയോഗിച്ചോണ്ടി രു ന്ന BSNL SIM നിവൃത്തികേട് കൊണ്ട് ഇപ്പോ ജിയോയിലേക്ക് പോർട്ട് ചെയ്തു ഇഷ്ടമുണ്ടായിട്ടല്ല. ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന് കരുതി വർഷങ്ങളായി ഞാൻ കാത്തിരിക്കുന്നു. പക്ഷേ എവിടെ ശരിയാവാൻ - മറ്റു കമ്പനികളിൽ ഫോണിൽ രണ്ട് ട്രാക്ക് റേഞ്ച് കണ്ടാൽ നമുക്ക് കട്ടാവാതെ കോൾ ചെയ്യാം BSNL ൽ അത് കോൾ ചെയ്യാണങ്കിൽ കോൾ ചെയ്തോണ്ടിരിക്കമ്പൾ ആ രണ്ട് ട്രാക്ക് അപ്രത്യക്ഷമായ് കോൾ കട്ടാവും
ആന പിണ്ഡമിടുന്ന പോലെ കുഞ്ഞനണ്ണാൻ മോഹിക്കുന്നതു പോലും ശുദ്ധ ഭോഷ്ക്ക് !! 2 GB Per day എന്ന് പറഞ്ഞ് തന്നാൽ നമ്മെ വട്ടം കറക്കുന്ന വളയം കറങ്ങണത് കാണാം, മുതുകാള പോലെ ഒന്നുമൊട്ട് നടക്കുകേം ഇല്ല !! അനുഭവം ഗുരു !! Jio മിടുക്കൻ തന്നെ !!
Hello Banna Tech, I changed to light mode. Glad to know how well it performs. Checkout the latest video in channel and let me know whether it's good or not.
എന്തൊക്കെ ഉണ്ടെങ്കിലും BSNL ന്റെ ഇന്റർനെറ്റ് സ്പീഡ് steady അല്ലല്ലോ. മിക്കപ്പോഴും FUP ക്കു മുൻപും അതിനു ശേഷവും ഉള്ള സ്പീഡ് തമ്മിൽ വലിയ വ്യത്യാസം കാണാറില്ല. മാക്സിമം സ്പീഡ് വല്ലപ്പോഴും കിട്ടിയാൽ തന്നെ ജിയോ യുടെ സ്പീഡിന്റെ മൂന്നിലൊന്നു പോലും ഉണ്ടാവാറില്ല. പിന്നെ വോയിസ് കോളിന്റെ കാര്യം. അതിപ്പോൾ എത്രയോ വർഷങ്ങളായി വലിയ costly ഒന്നുമല്ലല്ലോ. പിന്നെ അതിൽ ഇതിനും മാത്രം ഓഫർ കൊടുത്തിട്ടു എന്തു മോക്ഷം കിട്ടാനാണ്?
നീ നിന്റെ സാറിനോട് ഒന്നു ചോദിക്ക് എന്നാണ് 4G സേവനം നൽകുന്നതെന്ന്? ശമ്പളം വാങ്ങി സമരം നടത്തി കാലം കഴിക്കാതെ മെച്ചപ്പെട്ട സേവനം നൽകി രാജ്യത്തിന് ഒരു മുതൽകൂട്ടാകാൻ പറയ്! കൊച്ചിയിൽപ്പോലും 2G - 3G നാണമില്ലേ? 4G കേൾക്കാൾ തുടങ്ങിയിട്ട് കൊല്ലം 3 ആയി.
I switched back to Jio Network.
As the user base increased, Bsnl become too slow now. I complained already but no response from the side of BSNL.
Malayalam Tech - മലയാളം ടെക് true..no network...worst consumer care ...airtel is nice
BSNL മറ്റുള്ളവർ ചെയ്യും പോലെ പല പ്ലാനുകൾ കൊണ്ട് പോക്കറ്റടിക്കാതെ Data നിരക്ക് കുറയ്ക്കുക
150 രൂപക്ക് 28 GB 28 ദിവസംകൊടുക്കുമ്പോൾ ശരാശരി ഒരു GB ക്ക് 5 രൂപ വരും
1 രൂപക്ക് 200 MB
1 പൈസക്ക് 2 MB
വ്യത്യസ്ഥ പ്ലാനുകളും ഓഫറുകളും ഒഴിവാക്കിഎല്ലാവർക്കും
2 MB 4G Data ഒരു പൈസയക്ക് കൊടുത്തുകൊണ്ട് ജനസേവനം നടത്തണം
m.ua-cam.com/video/VfkQyp9jfvs/v-deo.html
Chakka Varikka ayyo vendaye..no network pinne enthu plan
Bsnl offer moonji natha
.
ഞാൻ ഒരു മാസമായി bsnL ആണു ഉപയോഗിക്കുന്നത് ഡെയ്ലി 1GB എത്ര ഉപയോഗിച്ചാലും കുറച്ചു MB യെ പോകുകയുള്ളൂ .ഡാറ്റാ ഓൺ ചെയ്തിട്ട് ഏതെങ്കിലും അമ്പലത്തിലേക്ക് വഴിപാട്ക്കൊ വിചാരിക്കണം എന്നാലെ കണക്ടാകൂ അത്ര നല്ല നെറ്റ് വർക്കാ.
Omg. Recomentation after 5 years
കാക്ക കുളിച്ചാൽ കൊക്കാകില്ല.
ആദ്യമേ മര്യാദയ്ക്ക് 3 G സ്പീഡ് തരൂ?.
ജിയോക്ക് മുൻപ്
ഐഡിയ 1GB 251
വോഡഫോൺ 1GB 250
എയർട്ടെൽ 1GB 249
ഇപ്പോൾ
ഐഡിയ 347 ദിവസേന 1 GB എല്ലാ കോളും ഫ്രീ
വോഡഫോൺ 350 ദിവസേന 1 GB എല്ലാ കോളും ഫ്രീ
എയർടെൽ 350 ദിവസേന 1 GB എല്ലാ കോളും ഫ്രീ
ജിയോ എങ്ങാനും വന്നില്ലായിരുന്നെങ്കിൽ ഇവർ എന്നും നമ്മളെ പറ്റിച്ചു കൊണ്ടിരുന്നേനെ
നന്ദി അംബാനി നന്ദി....
Arun Abraham , ithrayum naalayokke loot cheyyukayayirunnu datayude peril,mattu service providers
5 കൊല്ലത്തിന് ശേഷം UA-cam rock,😂
3 വർഷത്തിന് ശേഷം കാണുന്ന ഞാൻ 😂BSNL range ഒരു മാറ്റോം ഇല്ല
ഞാൻ സബ്സ്ക്രബ് ചെയ്ത് coz വളരെ ലെളിതമായി കാരര്യങ്ങൾ വ്യക്ത മായി പറഞ്ഞു വലിച്ചു നീട്ടാൻ നിന്നില്ല കൂടാതെ സബ്സ്ക്രബ് ചെയ്യാൻ ഫോഴ്സ് ചെയ്യിച്ചില്ല well done keep it yar എപ്പോളും ഇതേ ശൈലി തുടരുക ... i റിയലി like u r പ്രെസ്റ്റൻഷൻ 🤗🤗🤗🤗🤗💙😊😊😍😘
2020 aayittum njettan vendi kathirikkunna njan
Jio, airtel തുടങ്ങിയ വയിൽ കിട്ടുന്ന തരത്തിൽ call ഉം, nettu ഉം കിട്ടുമോ?
B S N L നെറ്റ് ഉപയോഗിക്കണമെങ്കിൽ സ്വന്തമായി ടവർവക്കണം അതിന് കഴിയില്ല
hai.....അവതരണം നന്നായി. information വളരെ കൃത്യമാണ്. ഇനിയും തുടരുക........ May God Bless u dear...
on
excellent presentation bro. talented.
Bro ee intro animation eganaya cheythe onnu parayamo bro please...
0:02 aa melin varunna effect💯 mk babu kerala
339 രൂപക്ക് ചെയ്തിട്ട് 100കെബി speed പോലും ഇല്ല... ഇതാണോടോ കിടിലൻ ഓഫർ..😡😠
വെറുതെ തന്നാലും bsnl വേണ്ടേ.
Idea വൊഡാഫോൺ എയർടെൽ jio കിടു 💙
റീചാർജ്ജ് ചെയ്ത് ഒരാഴ്ച്ച നല്ല Speed കിട്ടും അത് കഴിഞ്ഞാൽ പിന്നെ mobile data on ആക്കി ഒരു 40 Sec കഴിഞാൽ 2G Speed പോലുംകിട്ടില്ല വീണ്ടും Speed കിട്ടണേൽ Mobile data Off ചെയ്ത് വീണ്ടും on ചെയ്യണം.Bloody cheaters
ee offers okke ippo available aano??
Thankal eth app upayogicha edit cheyyunne
കൊള്ളാടാ... ഇനിയും പോരട്ടേ👌
+Joseph V M He he thanks bro
5 kollam kazhinju 😄
Thanks. You may be correct , tomorrow this offer may change then ?????
BSNL ആരെങ്കിലും NET നു വേണ്ടി RECHARGE ചെയ്താൽ ചെയ്തവന് അത് കൊണ്ട് ഒരു പ്രയോജനവും ഇല്ലാത്ത NET WORK BSNL മാത്രം....!!!
അതിന് BSNL അഭിമാനിക്കാം....!!!
എന്ത് ഓഫർ ഉണ്ടായിട്ടെന്താ കാര്യം നെറ്റ്‌വർക്ക് കൂടെ കിട്ടണ്ടേ റൗറിന് ചുവട്ടിൽ പോലും 4ഗുഡ് ഇല്ലാ
my friend ,ഞാൻ uae.യിൽ റോമിംഗ് bsnl. പക്ഷെ paytm ബാങ്ക് ബാലൻസ് ചെക്ക് ചെയ്യാൻ നമ്പറിൽ otp വരുന്നില്ല.എന്ത് ചെയേണ്ടത്?
Enne sambandhichu jio ykanu speed kooduthal.BSNL 4g illatha frndsinu refer cheyyam, avarkithu useful aayirikkum
+TechieBro Thanks for sharing you view man
Malayalam Tech - മലയാളം ടെക്
ഓഫറുകൾ നല്ലതുതന്നെ. മത്സരം കൊഴുക്കുമല്ലൊ.
നമുക്ക് ലാഭവുമാകും.
nice presentation brother & really enjoy the offers.....!!!
Thanks a lot bro :)
BSNL, I didn't want, if they are offering free also..
Customer since 2003....holding same number.....not just offer is everything.....service is important.....even 3G has not been in full function so far.....provide good net work service first.....not yet ported on hope....
How did you edit this video
International calls vello bst ofr undakil parajutha..plzzz
you are doing a great job dude.....
B S N L അതിനു മുൻഗണന കൊടുക്കുക
njn puthiya SIM eduthatha net connecting aakan entha vazhi
പ്രളയം വന്നപ്പോ ഈ സ്പീഡ് എല്ലാ networkilum ഉണ്ടായിരുന്നോ...അതാണ് മനുഷ്യന്റെ സ്വഭാവം....
റീചാർജ് ചെയ്യുമ്പോൾ ഒരു ടവർ കൂടി വാങ്ങണം എന്നാണ് bsnl അധികൃതർ അറിയിച്ചിരിക്കുന്നത് 😂😂😂
Didn't understood anything as I don't understand malyali but love your work & presentation man 👌
Thanks himanshu bro :)
Range illathe enthu offer
മണ്ണാങ്കട്ട.. BSNL എക്സ്ചേഞ്ചിന്റെ ഒരു കിലോമീറ്റർ അപ്പുറത്താണ് ഞാൻ താമസിക്കുന്നത്...ഞാൻ ഒരു കാൾ ചെയ്താൽ കിട്ടൂല.. എന്നെ ആരെങ്കിലും വിളിച്ചാലും കിട്ടൂല.. അത്കൊണ്ട് എത്രയോ നഷ്ടം നേരിട്ടവനാണ് ഞാൻ... സഹികെട്ടു ഞാൻ പരാതി കൊടുത്തു.. എന്നോട് അവിടുത്തെ ഓഫീസർ പറഞ്ഞത് ഒരു വിചിത്ര ന്യായം... അത് ഇവിടെ ഞാൻ പറയുന്നില്ല.. ഒടുക്കം സർക്കാർ സംവിധാനത്തെ പറ്റി വാചാലനാകുന്ന ഞാൻ ഇതിനെ എതിർക്കേണ്ടതായ് വന്നു....
Videos Was Posted 5 years ago
എന്തൊക്കെ ഓഫർ ഉണ്ടായിട്ട് എന്താ കാര്യം 3g 2g സ്പീഡ് ലഭിക്കുകയുള്ളൂ
ഇന്നോ നാളെയോ എന്നും പറഞ്ഞിരിക്കുകയാണ് bsnl... ഏതു നിമിഷവും പൊട്ടാം... 😂
Sim minte signal strength ariyaan vella app undo
bsnl 3g yil work cheyyumo
Bsnl 3g യാണ് സുഹൃത്തേ
എന്റെ BSNL അടിപൊളിയാണ്
ഇപ്പോൾ 3GBറാം ഉള്ള ഇൻഫിനിക്സ് വാങ്ങിയതിന് ശേഷം ഒന്ന് കുടിബെറ്റർ ആയി.
Gio രണ്ട് വർഷം ഉപയോഗിച്ചിട്ട് "സേവന മികവിനാൽ " വലിച്ചെറിഞ്ഞവനാണ് ഞാൻ
ഈ പറഞ്ഞത് 100 % സത്യമാണ്:
There is no range in our areas. Then what's use of BSNL offers?
അതിന് covarage ഇല്ലല്ലോ
Bsnl network problem complaint cheithalum ... ath clear cheyyanulla... ആത്മാർത്ഥത ആർക്കുമില്ല...
+Riyas Mtm true story.
Saundarym rehasym parnj oru video chyuvo gidu look atha
Enikkum veetil BSNL aanu range ullu
Ith ippo recomendationil veran ulla karyam enik aryam~ DEC 2019
Ninte sir nod para BSNL 4akkan pattumo please reply
ആ ഞെട്ടൽ എനിക്കിതുവരെ മാറിയിട്ടില്ല 😂
BSNL 699 nu cheythal 6 months call unlimited . Net speed undenkil 500mb daily data yum kittum.
Intro video which app
നെറ്റ് കണക്ഷൻ 24×7കിട്ടുയാണ് ആവശ്യം
studio setup polichu
Vattam varakunnathu kananalla net connection janangal adukunnath.Offer undayalum arkum vendivarilla.
Malayalam tech intro sooprrb broo
നന്ദി മുഹമ്മദ് നജീബ്
need up to date videos in tech world like unboxing,gaming etc..
Will try my best to put the best effort in here.
Wado
ഞാൻ അഞ്ചൽ നിന്നാണ്.ഏത്.ഓഫർ bsnl കൊടുത്തിലും net കിട്ടാറേ ഇല്ല complaint പറഞ്ഞിട്ടും ഫലവുമില്ല.കഷ്ഠം...
തനിക്ക് വേറെ പണി ഒന്നും ഇല്ലേടാ BSNL 4 G തൊലിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി ഇതുവരെ കണ്ടില്ല. നീ മാത്രം മിടുക്കൻ ബാക്കി എല്ലാപേരും മണ്ടൻമാർ .ഒകെ.
കുറച്ച് റേയ്ഞ്ച് കൂടെ തരണം.
ആറ് മാസം നമുക്ക് ജിയോ ഫ്രീ കിട്ടി നല്ല സ്പീഡ് ആയിരുന്നു തുടർന്നും ജിയോ തന്നെ ഉപയോഗിക്കും ഇത്രയും കാലം ഈ b s n l എവിടെ ആയിരുന്നു ജിയോ നല്ല ഓഫർ കൊടുക്കാൻ തുടങ്ങിയപ്പോൾ അവന്മാർ പൂട്ടിപോകും എന്ന് കണ്ടപ്പോൾ പിടിച്ചു നിക്കാൻ പെടുന്ന പെടാപാട് ???
Athra offer thannite andha karyam ippoyum almost alla sthalathum 3 g ane
BSNL 3G Fulla, offer paraunathu thatipa njan 446 ruppa 80 day charge cheyithitu 20 dhivasam kazhijapol net 1 GB aki kurachu randu thavana ayi ethu polea cheyiunu, eppo sms vanitundu same offer ethu ketikazhijal appo 1 GB aaki kurayikum
ഓഫർ വാരിക്കോരി തന്നിട്ടെന്തിനാ പുഴുങ്ങി തിന്നാ നോ BSNL ന്റെ പ്രതാ ന കുഴപ്പം ഗ്രാമങ്ങളിൽ റെയ്ഞ്ച് ഫുർ കാണിക്കും നമ്മൾ കോൾ ചൈതോണ്ടിരിക്കുമ്പോൾ കൂകൂ കൂ ഫോണിൽ നോക്കിയാൽ ഒരു കട്ട റെയ്ഞ്ച് പോലും ഉണ്ടാവില്ല. മറ്റൊരു കമ്പനിക്കും ഈ പ്രസ്നം ഇല്ല. ഞാൻ 18 വർഷം ഉപയോഗിച്ചോണ്ടി രു ന്ന BSNL SIM നിവൃത്തികേട് കൊണ്ട് ഇപ്പോ ജിയോയിലേക്ക് പോർട്ട് ചെയ്തു ഇഷ്ടമുണ്ടായിട്ടല്ല. ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന് കരുതി വർഷങ്ങളായി ഞാൻ കാത്തിരിക്കുന്നു. പക്ഷേ എവിടെ ശരിയാവാൻ - മറ്റു കമ്പനികളിൽ ഫോണിൽ രണ്ട് ട്രാക്ക് റേഞ്ച് കണ്ടാൽ നമുക്ക് കട്ടാവാതെ കോൾ ചെയ്യാം BSNL ൽ അത് കോൾ ചെയ്യാണങ്കിൽ കോൾ ചെയ്തോണ്ടിരിക്കമ്പൾ ആ രണ്ട് ട്രാക്ക് അപ്രത്യക്ഷമായ് കോൾ കട്ടാവും
എല്ലാ ഓഫറു മ്യൂണ്ട് 'സ്പീഡ് ഇല്ല.
എല്ലാം നന്ന് പക്ഷെ റെയ്ഞ്ച് നീ കൊടുന്നു തരുമോ
അതെ റെയിഞ്ച് ഇല്ല
ടവറുകൾ കുറവ
4 G യും ഇല്ല
nalla views undallo, sthiramayi video ettode ?
ആന പിണ്ഡമിടുന്ന പോലെ കുഞ്ഞനണ്ണാൻ മോഹിക്കുന്നതു പോലും ശുദ്ധ ഭോഷ്ക്ക് !! 2 GB Per day എന്ന് പറഞ്ഞ് തന്നാൽ നമ്മെ വട്ടം കറക്കുന്ന വളയം കറങ്ങണത് കാണാം, മുതുകാള പോലെ ഒന്നുമൊട്ട് നടക്കുകേം ഇല്ല !! അനുഭവം ഗുരു !! Jio മിടുക്കൻ തന്നെ !!
ഇത് 2year മുമ്പുള്ള vedio ആണ്
Jio's network coverage is not that good except the main towns and roads...
Bsnl 339 . calls other network only 25 minutes ... jio 303 unlimited calls to any network all India .... jio super connection .... 👌👌👌👌👍👍👍
Video nanavunud... BG dark mode onnu light mode akkano? just a suggestion
Hello Banna Tech, I changed to light mode. Glad to know how well it performs. Checkout the latest video in channel and let me know whether it's good or not.
Banna Tech p
BSNL അന്നും ഇന്നും ഒരുപോലെ തന്നെ.
പട്ടിടെ കൈൽ പൊതിയ തേങ്ങാ കിട്ടിയ അവസ്ഥ😂
BSNL doesn't have a good speed network. if we call customer care and complaint they will tell no 4g .so there is no use for these plans
3g enkilum sarikku kittunnilla
Jio ക്കു വളരാൻ ഉടായിപ്പ് കളിക്കുകയാ എല്ലാ സന്നാഹവുമുള്ള നമ്മുടെ സ്വെന്തം bsnl. സാധാരണക്കാരെ കറക്കികൊണ്ടേ യിരിക്കും.
എന്തൊക്കെ ഉണ്ടെങ്കിലും BSNL ന്റെ ഇന്റർനെറ്റ് സ്പീഡ് steady അല്ലല്ലോ. മിക്കപ്പോഴും FUP ക്കു മുൻപും അതിനു ശേഷവും ഉള്ള സ്പീഡ് തമ്മിൽ വലിയ വ്യത്യാസം കാണാറില്ല. മാക്സിമം സ്പീഡ് വല്ലപ്പോഴും കിട്ടിയാൽ തന്നെ ജിയോ യുടെ സ്പീഡിന്റെ മൂന്നിലൊന്നു പോലും ഉണ്ടാവാറില്ല. പിന്നെ വോയിസ് കോളിന്റെ കാര്യം. അതിപ്പോൾ എത്രയോ വർഷങ്ങളായി വലിയ costly ഒന്നുമല്ലല്ലോ. പിന്നെ അതിൽ ഇതിനും മാത്രം ഓഫർ കൊടുത്തിട്ടു എന്തു മോക്ഷം കിട്ടാനാണ്?
എടാ പൊട്ടാ ഓഫർ ഉണ്ടായിട്ട് കാര്യം ഇല്ല നെറ്റ്‌വർക്ക് വേണം
വെറുതെ തന്നാലും bsnl വേണ്ടേ വേണ്ട
+Nidhish nidhi ha ha 😅
Bro BSNL 3g alle4g akumo
*ഓർമിപ്പിക്കല്ലേ പൊന്നേ_**_/\__*
Lit🤣
കറങ്ങിക്കൊണ്ടേയിരിക്കും
OFFER UNDAYITTU ENTHA KAARYAM NET SPEED VENDE.......CHARGE CHEYTHU POCKETIL ITTU NADAKKANANO.....AADYAM coverage OKKE SHERIYAKKAAN NOKKU......VEETIL NILKKUMPOL CAL VANNAL APPOL TOWNIL POKANAMO.....NINAKKENTHA ITHIL ENTHELUM KITTUMO
നീ നിന്റെ സാറിനോട് ഒന്നു ചോദിക്ക് എന്നാണ് 4G സേവനം നൽകുന്നതെന്ന്? ശമ്പളം വാങ്ങി സമരം നടത്തി കാലം കഴിക്കാതെ മെച്ചപ്പെട്ട സേവനം നൽകി രാജ്യത്തിന് ഒരു മുതൽകൂട്ടാകാൻ പറയ്! കൊച്ചിയിൽപ്പോലും 2G - 3G നാണമില്ലേ? 4G കേൾക്കാൾ തുടങ്ങിയിട്ട് കൊല്ലം 3 ആയി.
ഓഫർ എന്ത് കൊടുത്താലും കറക്കം കഴിഞ്ഞിട്ട് കാര്യം നടക്കുകയില്ലല്ലോ
kollallooo..
+ChunKz ChunKz He he
Paranjittu kaaryamilla bro neraamvannam 3g polum illatha network lokatholvi aanu bsnl
അന്ന് ഞെട്ടിയ ആ ഞെട്ടൽ പിന്നെ ഇതുവരെ മാറിയിട്ടില്ല
Super
BSNL 4G available ആണോ? അല്ല എന്നാണ് എന്റെ അറിവ്.
Venu Gopal anno ??
adipoli
ചേട്ടന്‍ നാട്ടില്‍ എവിടെയാ... ?
Ente kottayam :)
Ithrem nalum ee bsnl okke avdayirunnu???? jio vannondu namukkithokke kittunnu..allel alla avanmarum koodi nammale char oottiyene..
Athum sathyamanu. Pakshe jio varunathinu munpum best offers thannondirunath bsnl thanne ayirunnu
Ingene oru video cheyyendarnnu. Bsnl inte service ine patit ellarkm ariyam enn pradikshikunnu
Bsnl range kittan vendi veedu vittu cityilekku maran pokunnu
Sakeer Husain good...haha
എന്ത് പറഞ്ഞിട്ടും എന്താ കാര്യം... ഇപ്പോഴും എന്ടെ വീട്ടിൽ 3ജി ഇല്ല🤣
ireff ios കിട്ടുന്നില്ല
എന്തൊക്കെ ഓഫർ വന്നാലും റെയ്ഞ്ച് വേണ്ടേ റേഞ്ച് കിട്ടണമെങ്കിൽ തെങ്ങിന്റെ മണ്ടയിലോട്ട് കയറേണ്ടിവരും
Correct. No range
Net connect ayale... ithoke nadaku.... bsnl alle mothalle
Da itra kashtapedathe eathenkilum unlimited chage chey