ലോറി കണ്ടെത്തി...!!! അർജുന് ജീവൻ ഉണ്ടോ.... ഇനി എല്ലാം നിർണ്ണായകം.....

Поділитися
Вставка
  • Опубліковано 5 вер 2024
  • ലോറി കണ്ടെത്തി...!!! അർജുന് ജീവൻ ഉണ്ടോ.... ഇനി എല്ലാം നിർണ്ണായകം..... ഷിരൂരിൽ സംഭവിക്കുന്ന മാജിക് എന്ത്....!!!​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 182

  • @joi703
    @joi703 Місяць тому +211

    ലോറി കണ്ടെത്തി എന്ന് ക്യാപ്ഷൻ. അതുകഴിഞ്ഞ് പുഴയിൽ ആണെന്ന് പോക്രിത്തരം പറയുക. നിർത്തണം ഈ അലവലാതി തരം

    • @mollyabraham4527
      @mollyabraham4527 Місяць тому

      സത്യം ആരുടെയും ജീവൻ വെച്ചു പബ്ലിസിറ്റി നടത്തി കാശുണ്ടാക്കുന്ന വർഗം... ലോറി ഇവർ ഇവിടുന്നു കണ്ടെടുത്തു...m

    • @mydream-ty4op
      @mydream-ty4op Місяць тому +7

      ലോറി ആരാ കണ്ടത്തിയത് നി ഒക്കെ വായി തോന്നിയത് പറയുന്നത്

    • @junaispp6640
      @junaispp6640 Місяць тому +2

      Oombiya chanel

    • @najeelas
      @najeelas Місяць тому +1

      Captionil ആണിവരുടെ വരുമാനം.....

    • @sindhu7745
      @sindhu7745 Місяць тому +1

      ഇവളുടെ ഒരു ഉപേദേശം. ഉള്ളുരുകി നിൽകുമ്പോൾ.

  • @v.r.ashokan3344
    @v.r.ashokan3344 Місяць тому +71

    ക്യാപ്ഷൻ ലോറി കണ്ടെത്തിയെന്ന്. ജനം ഒന്നടങ്കം പ്രാർത്ഥനയോടെ കാത്തിരിക്കുകയാണെന്നു ഓർക്കണം. എന്തുമര്യാദക്കേടും പറഞ്ഞും കാണിച്ചും പൈസ ഉണ്ടാക്കുന്നത് വളരെ അപമാനകരമാണ്.

  • @amrithats3455
    @amrithats3455 Місяць тому +22

    നാണം ഇല്ലേ ഈ ക്യാപ്ഷൻ ഇടാൻ കേരളം മുഴുവൻ കതിരിക്കാണ്..... നിങ്ങളുടെ വീട്ടിലും ഇല്ലേ സഹോദരങ്ങൾ ..... ഏനിട്ട് ഞങ്ങളും കത്തിരിക്കാണ് പോലും 😤😤😤😤😤😤😤

  • @unni7115
    @unni7115 Місяць тому +30

    ഒന്ന് നിർത്തി പോടി ശല്യങ്ങൾ കെട്ടിഎടുത്തോണ്ട് വരും

  • @ShidhaFathimashidha.M-w2w
    @ShidhaFathimashidha.M-w2w Місяць тому +7

    ഇവരെ ക്യാപ്‌ഷൺ... കണ്ട്... വന്നു നോക്കുന്ന നമ്മൾ വിഡ്ഢിയാക്കുന്ന ഇവരോടൊക്കെ എന്ത പറയാ.. നമ്മുടെ ആരും അല്ല.. ബട്ട്‌.. ഇപ്പോ.. ഒരു സഹോദരനെ പോലെ.... വെയ്റ്റ് ചെയ്യുന്നു..... ജീവനോടെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 Місяць тому +2

    കുടുംബം മാത്രമല്ല കേരളത്തിലെ മൊത്തം ജനങ്ങളും അവനുവേണ്ടി പ്രാർത്ഥിക്കുന്നു 🙏❤️❤️

  • @swapnamolvt2949
    @swapnamolvt2949 Місяць тому +29

    ഇവിടെ ആളുകൾ എത്ര ആകാംഷയോടെ ആണ് ഇരിക്കുന്നത് അപ്പൊ ആണ് ഇമ്മാതിരി തെണ്ടിത്തരം പറയുന്നത്. വഴിയേ പോയ ലോറി കണ്ടു എന്ന് പറയാൻ വന്നിരിക്കുന്നു

    • @XD123kkk
      @XD123kkk Місяць тому +1

      Ivattakalte oru caption.... 😮

    • @mollyabraham4527
      @mollyabraham4527 Місяць тому +1

      മലയാളി വാർത്തയോ..കൊലയാളി വാർത്തയോ... ഇവർ എന്ത്താണ് പറയുന്നത്... ആ caption എടുത്ത് കളയുക...ആൾക്കാരുടെ തെറി കമെൻ്റ് കണ്ടപ്പോൾ caption മാറ്റാരോ ഇട്ടന്നാണ് ഇവർ പറയുന്നത്..

    • @mohananp.s6709
      @mohananp.s6709 Місяць тому

      1

  • @Crypto-l4o
    @Crypto-l4o Місяць тому +1

    ഇങ്ങനെയുള്ള ക്യാപ്ഷൻ കൊടുക്കുന്നത് പ്രതികരിക്കണം കാരണം എല്ലാവരും കാത്തിരിക്കുന്നു തിരിച്ചു കിട്ടണേ എന്നുള്ള പ്രാർഥനയോടെ

  • @neerozhikkalsreekanth3690
    @neerozhikkalsreekanth3690 Місяць тому +2

    nirthedi ee asambandhankal

  • @radhakrishnannair5771
    @radhakrishnannair5771 Місяць тому +14

    ഇമ്മാതിരി പോക്രിത്തരം പറയാതിരിക്കാൻ എന്താ വേണ്ടത് ലോറി എവിട്യ കണ്ടത്

  • @FhjkkGgh
    @FhjkkGgh Місяць тому +16

    നിന്നോട് ആരാടീ പറഞ്ഞത് അർജുനെ കിട്ടി എന്നൊക്കെ നിനക്ക് യൂട്യൂബിൽ പൈസ ഉണ്ടാക്കാൻ ആണ് അല്ലേ

  • @SureshKumar-zh9lj
    @SureshKumar-zh9lj Місяць тому

    നിന്റെ ഒര് ഈസിയ നൂസ്

  • @sudhasukumaran2111
    @sudhasukumaran2111 Місяць тому

    ഏതായാലും അർജുൻ ജീവനോടെ തിരിച്ചു വരണം എന്നു ഞങ്ങൾ Malayalikal❤️ ഒന്നടങ്കം പ്രാർത്ഥിക്കുന്നു

  • @thambyjacob8797
    @thambyjacob8797 Місяць тому

    മലയാളി വാർത്തയിക്കൊപ്പം പ്രാർത്ഥനയോടെ 🙏

  • @rajeshkrishnan6231
    @rajeshkrishnan6231 Місяць тому

    ശരിയാ . നിർത്തു ആളെ പറ്റിക്കല്ലെ

  • @purushothamankpkannan1517
    @purushothamankpkannan1517 Місяць тому +4

    എന്തെങ്കിലും പറയാതെ സത്യം എന്താണ് അതു പറയു

  • @santhoshvm5324
    @santhoshvm5324 Місяць тому

    ഇത്തരം വ്യാജ പ്രചാരണങ്ങൾ നിറുത്തി ശരിയായ വിവരം കൊടുക്കുക.

  • @babuk4434
    @babuk4434 Місяць тому

    ഹെഡ് ലൈൻ സൂക്ഷിക്കുക.. അല്ലെങ്കിൽ കേൾക്കേണ്ടിവരും

  • @josepeter9957
    @josepeter9957 Місяць тому

    ദേ പിന്നെയും വന്നു വാർത്തകളും മായി

  • @wilsonmundaplackal8914
    @wilsonmundaplackal8914 Місяць тому +6

    ചുമ്മാ പൊട്ടത്തരം പറയരുത്

  • @user-nr6cf2tl3r
    @user-nr6cf2tl3r Місяць тому

    😢😢😢😢😢😢Jesus. Kathukollannama 😢😢😢😢😢😢

  • @AnilKumar-sj4qp
    @AnilKumar-sj4qp Місяць тому

    പുര കത്തുമ്പോൾ വാഴ വെട്ടുന്നു എന്നൊരു ചൊല്ലുണ്ട് അതാണ് ഇത്

  • @ajeeshg9844
    @ajeeshg9844 Місяць тому

    ഇതി നേക്ക തല്ലിക്കൊല്ലാൻ ആളില്ല🙄

  • @MuraliKailasam
    @MuraliKailasam Місяць тому

    Koprayam

  • @sindhu7745
    @sindhu7745 Місяць тому

    ചൊറിഞ്ഞ മൈക്കും കൊണ്ടും ഇറങ്ങിയിരിക്കുകയാ.

  • @user-ue5db3dd1j
    @user-ue5db3dd1j Місяць тому

    ഈ കാര്യങ്ങൽ എല്ലാം നമ്മൾ അറിഞ്ഞ തൂ തന്നെയാ. അർജുൻ ജീവനോടെ തിരിച്ചു വരാൻ തന്നെയാണ് എല്ലാരും കാത്തിരിക്കുന്നത്. വ്യാജ വാർത്ത ആണെകിൽ അങ്ങനെ കൊടുക്കണ മായിരുന്നു

  • @user-vp7dq1nu6f
    @user-vp7dq1nu6f Місяць тому

    മൂന്ന് നേരവും വിപ്ളവാരിഷ്ട്ടം കുടിക്ക്ന്ന നേതാക്കന്മാരേയും ഗൾഫിലേക്ക് പറക്കാൻ അണിഞ്ഞൊരുങ്ങി വന്ന മന്ത്രിണി അമ്മയും എന്ത് കൊണ്ട് കർണ്ണാടകയിലേക്ക് പോയില്ല അകപടത്തിൽ പെട്ടത് ഒരു തൊഴിലാളി ആയത് കൊണ്ടാണോ

  • @lakshmantp2759
    @lakshmantp2759 Місяць тому +1

    ഒരു മനുഷ്യ ജീവനെ വെച്ഛ് ഇത് പോലെ പറയരുത്, നിർത്തെടി

  • @georgepaul7748
    @georgepaul7748 Місяць тому +2

    Bha

  • @sunilsuni2485
    @sunilsuni2485 Місяць тому

    Kurachudea Manyamayi captions edukA. situation mudhaledukallea

  • @anilkumar-hh6el
    @anilkumar-hh6el Місяць тому

    ഒരു മനുഷ്യൻ ജീവനുവേണ്ടി പിടയുമ്പോൾ അതു വിറ്റ് കാശാക്കാൻ കുറെ ഇതുപോലെയുള്ള ചാനലുകാരും നോക്ക് കൊടുത്തിരിക്കുന്ന തലക്കെട്ട് ലോറി കണ്ടെത്തി പിന്നെ പറയുന്നത് കേൾക്ക്😡😡😡

  • @MuraliKailasam
    @MuraliKailasam Місяць тому

    Vidditham

  • @Sabi-gg4ep
    @Sabi-gg4ep Місяць тому

    നിനക്ക് ഒന്നും നാണമില്ലേ ഇങ്ങനെ ക്യാപ്ഷൻ കൊടുക്കാൻ
    ഒരു കുടുംബം മുഴുവൻ നിറകണ്ണ് കളോടെ കാത്തിരിക്കുവ
    നിനക്ക് ഒക്കെ വേതന ഉണ്ടാകണമെങ്കിൽ സ്വന്തം കുടുംബത്തിൽ ഇങ്ങനെ ഒരനുഭവം ഉണ്ടാകണം
    ജനം മുഴുവൻ പ്രാർ ത്ഥനയിലാ ആ സഹോദരൻ ജീവനോടെ വരാൻ
    അല്ലാഹ് കൈ വിടല്ലേ 🤲🏻

  • @thressiammajose1642
    @thressiammajose1642 Місяць тому

    മനുഷ്യരെ പറ്റിക്കുന്ന പരിപാടി നിർത്തുക

  • @JosephVarghese-un5hr
    @JosephVarghese-un5hr Місяць тому

    ആരൻ്റെ അമ്മക്ക് പ്രാന്ത് വരുംബോഴും...പുരകത്തുമ്പോൾവാഴ വേട്ടൻ നടക്കുന്നു...എന്നൊക്കെ കേട്ടിട്ടുണ്ട്...please നികളുടെ പ്രാർത്ഥന വേണ്ട .....

  • @jayasreegopalan2576
    @jayasreegopalan2576 Місяць тому +1

    Ningalokke ingane thudangiyal entha cheyya 😢

  • @user-ye4rh4yn5w
    @user-ye4rh4yn5w Місяць тому

    നിങ്ങളുടെ വാർത്ത കണ്ടാൽ ഓർമവരുന്നത് പണ്ട് നടൻ ജെയൻ മരിച്ചപ്പോൾ പുറത്ത് പറഞ്ഞിരുന്നത് ഇങ്ങനെയാണ് ജെയൻ അമേരിക്കയിൽ ജീവിച്ചിപ്പുണ്ട് എന്ന് ഒക്കെയായിരുന്നു അതുപോലെയാണ് നിങ്ങളുടെ വാർത്തകൾ ഇതു മാത്രമല്ല പല വാർത്തകളും അങ്ങയാണ് നിങ്ങൾ ഈ പരിപാടി നിർത്തൂ

  • @asokanms8341
    @asokanms8341 Місяць тому +1

    Mattullavare vitte kaassaakunnaval thfoo😅😅

  • @shana23findings83
    @shana23findings83 Місяць тому

    Caption mariyaathik koduk... Ellaaam tention adich irikuvalle...

  • @gopalakrishnanp9143
    @gopalakrishnanp9143 Місяць тому +1

    Please don't give misleading headlines fooling the viewers who are eagerly waiting for a positive news.

  • @sanalthampi1610
    @sanalthampi1610 Місяць тому

    ലോറി കണ്ടെത്തി national ഹൈവേയിൽ

  • @rameshancheran7636
    @rameshancheran7636 Місяць тому +1

    ഇത്തരം പൊട്ടത്തരം മാത്രമാണ് മലയാളി വാർത്ത വായിക്കുന്നത് ഇവൾ ആദ്യം തലക്കെട്ട് കൊടുത്തിട്ട് പിന്നെ പറയുന്നത് കേട്ടോ ഇത്തരം ചാനലുകൾ നിർത്താനുള്ള വഴിയാണ് തേടേണ്ടത്?

  • @manojthathwamasithathwamas9248
    @manojthathwamasithathwamas9248 Місяць тому +1

    എവിടെ കണ്ടെത്തി..

  • @user-bo7ls9fs3t
    @user-bo7ls9fs3t Місяць тому

    Video kananano kandunne
    Ezhuthyth
    Neeyonnum mnushnlle

  • @larshyastephen6015
    @larshyastephen6015 Місяць тому +2

    ലോറി കിട്ടി എന്നു പറഞ്ഞിട്ട് എന്തോ പറയുന്നത്?

  • @chandrikp8210
    @chandrikp8210 Місяць тому

    ആരാണ് ഇവൾക്കൊക്കെ ലൈക്‌ അടിക്കുന്നത്.

  • @user-rf3ie5sl6i
    @user-rf3ie5sl6i Місяць тому

    ഇതൊരു ......... വാർത്തയായിപ്പോയി

  • @beeyennambiar6264
    @beeyennambiar6264 Місяць тому

    ലോറി, ഒനാസിസിന്റെ കപ്പല് പോയത്പോലെ ഇവളുടെ കാലിന്റെടേലാണോ, അതോ മറ്റേടത്തണോ കണ്ടെത്തിയത്.

  • @porotta7295
    @porotta7295 Місяць тому

    Ninnea sammathikkanam 😮

  • @mrramankutty
    @mrramankutty Місяць тому

    നുണ ഹെഡ്‌ലൈൻ എന്തിനു എഴുതി കാണിക്കുന്നത്?

  • @soorya7954
    @soorya7954 Місяць тому

    ഇതിന്റെ ക്യാപ്ഷൻ ഇട്ടവർ തന്തയില്ലാത്ത പരുപാടി കാണിക്കരുത്

  • @user-gf1vo3ge2e
    @user-gf1vo3ge2e Місяць тому

    ലോറി കണ്ടെത്തിയെങ്കിൽ അതിന്റെ ദൃശ്യം കാണിക്കാൻ ചങ്കൂറ്റമുണ്ടോ? വെറുതെ പറയരുത്:

  • @philipthomas9777
    @philipthomas9777 Місяць тому

    എവിടെ കണ്ടെത്തി. 🤐പോക്രിത്തരം പറയരുത്. മനുസന്മാരെ പൊട്ടൻ കലിപ്പി ക്കുന്നു 🤔

  • @lakshmantp2759
    @lakshmantp2759 Місяць тому

    വേണ്ടാത്തരം പറയരൂത്

  • @mpradeepan5547
    @mpradeepan5547 Місяць тому

    ഈ കുട്ടിക്കെല്ലാം എന്തിന്റെ കേടാണ്. പണം ഉണ്ടാക്കാൻ മലയാളികളുടെ അക്ഷമായിന്മേൽ കേറി കളിക്കണോ? ഇവൾക്കെല്ലാം വേറെ എന്തെങ്കിലും പണി കൊടുക്കൂ.. നട്ടെല്ലിന് നല്ല ഉറപ്പുണ്ട് കണ്ടിട്ട്

  • @sheebarajapuram7138
    @sheebarajapuram7138 Місяць тому +1

    Thenddytharam parayunnu

  • @AkhilaJyothish
    @AkhilaJyothish Місяць тому

    ഒരു ജീവന് വേണ്ടി എല്ലാരും പ്രാർത്ഥനയോടെ നിൽക്കുമ്പോൾ നിങ്ങളെ പോലുള്ളവർ നല്ലോണം ഉണ്ടാക്കുന്നുണ്ട്. Caption കണ്ടാൽ എല്ലാരും വന്നു നോക്കും എന്നറിയാം. നാണമില്ലേ നിനക്കൊന്നും. കണ്ണിൽ ചോരയില്ലാത്ത media

  • @amalm5293
    @amalm5293 Місяць тому

    റേറ്റിംഗ് കിട്ടാൻ ഇമ്മാതിരി ക്യാപ്ഷൻ ഇട്ടോണ്ട് ഇറങ്ങല്ലേ

  • @josephinet.l.6435
    @josephinet.l.6435 Місяць тому

    Caption kondu kalikkalle mole

  • @NidheeshKrishnan-q9g
    @NidheeshKrishnan-q9g Місяць тому

    Its a crime...!! Live ayi genuine news kanunnavar anu ivide 100% malayalikal. Athinte idayil Themmaditharam ezhuthi vidunno?? Needs to have a control on these kind of medias doing un-ethical works..! They don't understand the pain of the family and the people of kerala. Arkkengilum enthengilum cheyyan pattiyal aadyam ithupolulla channels poottikknam..

  • @sindurajan3504
    @sindurajan3504 Місяць тому +1

    Wrong caption....what nonsense.

  • @nazeerashowk1924
    @nazeerashowk1924 Місяць тому +1

    ഇവരെ ന്യൂസൊന്നും കേൾക്കരുത് വെറും നുണയേ പറയൂ ..

  • @venunair1579
    @venunair1579 Місяць тому

    പോടി ചെലക്കാതെ.... തെറ്റായ ക്യാപ്ഷൻ നൽകി വങ്കത്തരം പറയാതെ...

  • @goldenstar3120
    @goldenstar3120 Місяць тому +1

    ലോറി കണ്ടെത്തിയോ? ഇത് മറ്റേടത്തെ വാർത്ത ആണല്ലോ?

  • @sushamanair4584
    @sushamanair4584 Місяць тому

    Natakkathe.karyangal pàarayaruthu sathyamai karyam mathram perayuka

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Місяць тому

    എന്ത് ക്യാപ്ഷൻ. ഇങ്ങനെ കൊടുത്താൽ പെട്ടെന്ന് കിട്ടിയോ എന്നറിയാൻ എല്ലാവരും നോക്കും. ആളുകളെ മറ്റതു ആക്കല്ലേ. Durantham

  • @unais1117
    @unais1117 Місяць тому

    നിർത്തി പൊയ്ക്കൂടേ അലവലാതികളെ,

  • @MohammedAli-pe1lr
    @MohammedAli-pe1lr Місяць тому

    ആളുകൾ ന്യൂസ് കണ്ടുകൊണ്ടിരിക്കുകയാണ് കാത്തിരിക്കുകയാണ് അർജുനനെ ഇങ്ങനെയുള്ള കമന്റുകളും വീഡിയോകളും എല്ലാം ഇടുന്ന ചെറ്റകളെ നിങ്ങളെ നിങ്ങളോ നിങ്ങളുടെ കുടുംബമോ ഇതേപോലെ കുടുങ്ങിയാൽ നിങ്ങൾ ഇങ്ങനെ ഇടുമോ

  • @nimshasf9787
    @nimshasf9787 Місяць тому +1

    ലോറി എവിടെ കണ്ടു. മണ്ടത്തരം പറയുന്നോ

  • @manojmullasserymalayamkavi9086
    @manojmullasserymalayamkavi9086 Місяць тому +1

    Fake News കാണിച്ചു പറ്റിക്കുന്നു Report അടിക്കുക.

  • @jaaniarunijaaniaruni8120
    @jaaniarunijaaniaruni8120 Місяць тому

    നുണ പറയുന്ന വാർത്ത നിർത്തുക

  • @achuhridhu2151
    @achuhridhu2151 Місяць тому

    ഈ സമയത്ത് ഇങ്ങനെ ഒരു ക്യാപ്ഷൻ ആവശ്യം ആണോ

  • @anilkumarvanneri
    @anilkumarvanneri Місяць тому

    വിലകുറഞ്ഞ തന്ത്രങ്ങൾ തൽക്കാലം ഉപകരിക്കും.എന്നാൽ വസ്തവവിരുദ്ധമായ തലവാചകം കൊടുക്കുകവഴി ചാനൽ സ്വയം ചെറുതാകുകയെ ഉള്ളൂ. ലൊരു കണ്ടെത്തി എന്ന തലവാചകം വേണ്ടിയിരുന്നില്ല....

  • @RameshanThaikandi
    @RameshanThaikandi Місяць тому +1

    മതിയാക്കി പോയാട്ടെ പുളു അടിക്കാതെ

  • @lijiuthaman5155
    @lijiuthaman5155 Місяць тому +1

    Kurachu uluppu ennu parayunnathu veanam

  • @FhjkkGgh
    @FhjkkGgh Місяць тому +1

    നീ അവിടെ ചെന്നടി യൂട്യൂബ്

  • @divakaranellodi2756
    @divakaranellodi2756 Місяць тому +1

    Phaa

  • @sreekanthsreedhar5878
    @sreekanthsreedhar5878 Місяць тому

    റോങ്ങ്‌ ക്യാപ്ഷൻ ഇട്ടു നീ ഒക്കെ കൊറേ അരി വാങ്ങി തിന്നോ 🙏🙏...

  • @Pmk1962
    @Pmk1962 Місяць тому

    My foot.

  • @jamespk5839
    @jamespk5839 Місяць тому

    Ivalumare pathaluvetti adikkanam

  • @varkeyoommen2604
    @varkeyoommen2604 Місяць тому

    Purymoly pokkirittaram parayaruthu

  • @user-rh2og4qb9z
    @user-rh2og4qb9z Місяць тому

    നിന്നെ നമ്മിച്ചു.... പെണ്ണെ.....😢

  • @bittupdaniel6135
    @bittupdaniel6135 Місяць тому

    Chechi ithentha lorry kandethi.. enna caption

  • @rajeeshur2199
    @rajeeshur2199 Місяць тому

    Theri vilikum ini ithupole vartha ittal ... Aarum e chanal kanaruth

  • @user-wc4cp9hh1q
    @user-wc4cp9hh1q Місяць тому +1

    ഇറങ്ങി പോ ഇനിയും ഇവിടെ കാണാരു തെ ഒരു വാർത്ത പറച്ചിൽ തുടക്കുകമൻ്റ് സ് നോക്കിയതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു അല്ലെങ്കിൽ ഈ വളിപ്പ് മുഴുവനും കേൾക്കണ്ടി വന്ന നേ

  • @user-pw5ty9dg7w
    @user-pw5ty9dg7w Місяць тому

    Anthuva ith ...ithoru business akkaruth. It's a request

  • @sayanbiju3262
    @sayanbiju3262 Місяць тому

    ഈ....,.. ചാനെൽ ബ്ലോക്ക്‌ ചെയ്യുന്നു

  • @SereenaSereena-gt7yu
    @SereenaSereena-gt7yu Місяць тому

    ഏഴ്ത്തുന്നത് ഒന്ന് പറയുന്നത് ഒന്ന് അവിടെ പോയി കാര്യം തിരക്കിട്ട് വേണം എവിടെ ഇരുന്ന് ചേലക്കാൻ 😡😡😡

  • @rajanc.p3768
    @rajanc.p3768 Місяць тому

    Your heading and content is diffrent. Trying to make fool people?

  • @sajillyasurendran8926
    @sajillyasurendran8926 Місяць тому

    Enth kashttam aahnn.ningalkk vivaram ille....

  • @ArathiSanath
    @ArathiSanath Місяць тому

    കേരളം മുഴുവനും ഒന്നടങ്കം കാത്തിരിക്കുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നത് ലോറി കണ്ടെത്തിയെന്നും അർജ്ജുനെ കണ്ടെത്തിയെന്ന് കേൾക്കാനാണ്. നിങ്ങൾ അതിനിടയിൽ എന്തു തോന്നിവാസമാണ് പറയുന്നത് എന്ത് തോന്നിവാസം ക്യാപ്ഷൻ ആണ് എഴുതുന്നത്. മനസ്സാക്ഷി ഇല്ലേ ഈ ന്യൂസിന്

  • @user-yn3gc1yo4k
    @user-yn3gc1yo4k Місяць тому

    പിന്നെ എന്തിനാണ് നിങ്ങൾ ഈ caption ഇട്ട് പ്രേഷകരെ വിസ്സികളാക്കുന്നത് കഷ്ടം 0:11 0:11 0:11 0:11

  • @bijupj8139
    @bijupj8139 Місяць тому

    നാണമില്ലേ ഇല്ലാത്ത കാര്യങ്ങൾ ഇങ്ങനെ പറയാൻ

  • @KrileenKrishna
    @KrileenKrishna Місяць тому

    എന്തിന് വേണ്ടി ആർക്ക് വേണ്ടി ഈ കള്ള പ്രചാരണങ്ങൾ നടത്തുന്നു....അവരുടെ വീട്ടുകാരുടെ ഇപ്പൊഴത്തെ അവസ്ഥ എങ്കിലും മനസ്സിലാക്കേണ്ടെ

  • @prakashpj6314
    @prakashpj6314 Місяць тому

    Nerthadi patty

  • @SureshKumar-ht9do
    @SureshKumar-ht9do Місяць тому

    Malayali varthe patti chanale niruthipogu neriketta chanalum verutthiketta avatharakarum

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Місяць тому

    അപ്പോൾ കിട്ടിയില്ലേ കിട്ടിയാൽ ഒന്ന് പറയണേ

  • @ajithprasad9643
    @ajithprasad9643 Місяць тому

    ലോറി കണ്ടെത്തിയത് നിന്റെ വീട്ടുകാരോ.

  • @JunairC
    @JunairC Місяць тому

    Ithinum nallathu theettam thinnunnathaanu

  • @abduljaleelok7689
    @abduljaleelok7689 Місяць тому

    നിൻ്റെ അമ്മേൻ്റെ ഡാഷിൽ നിന്നാണോ ലോറി കണ്ടെത്തിയത്