ഒരു വീടിന്റെ ഐശ്വര്യം അടുക്കളയാണ്.. അടുക്കള ഭാഗം ഭയങ്കര വൃത്തിക്കേടായി കിടക്കുന്നു അതൊക്കെ അടുക്കി പെറുക്കി വെക്കട്ടോ. എത്രയും പെട്ടന്ന് ചെറിയൊരു അടുക്കള ഉണ്ടാവട്ടെ
Super ആയി.. പിന്നെ ഷെൽഫിൽ തുണികൾ ഒക്കെ നന്നായി മടക്കി അടുക്കി വൈക്കൂ ഷിജി.. അപ്പൊ മുറിക്കു തന്നെ ഒരു വൃത്തി ഉണ്ടാകും.. നമ്മുടെ മനസ്സിലും...മുറ്റം ഒക്കെ വേണ്ടത് മാത്രം വച്ചിട്ട് ബാക്കി എല്ലാം കള.. കൂട്ടി കൂട്ടി സാധനങ്ങൾ ഇടരുത്.. പിന്നെ അത് ഒരു ശീലം ആകും
സത്യ വൃത്തി അടുത്ത് കൂടെ പോയിട്ട് ഇല്ല....നമ്മൾ രാവിലെ ജോലി ക്ക് കൂടെ പോകുന്ന ആണ്..എല്ലാം മറ്റുള്ളവർ പഴിക്കത്തെ വൃത്തി ആക്കി vechit ആണ് പോകുക...ഇവർക്ക് ഒന്നും വേറെ ഒരു ജോലി പോലും poevnda
ഈ കുട്ടിക്ക് വൃത്തി തീരെ ഇല്ല...ഒന്ന് എല്ലാം അടുക്കി പെറുക്കി വെച്ചു കൂടെ...എന്നെ വഴക്കു പറയാന്‍ ആരും വരേണ്ട. വന്നാല്‍ ഉം കുഴപ്പം ഇല്ല ട്ടോ. ഞാന്‍ കാര്യം പറയും
Avalude veetil vechunneyullloo ammaye... Ath subscribersine pedichittum paisa kitathirunaloo vijarichitta allathe ishtamkondalla... Barthavu verum oru pedipole und avale
ചിലർ കുട്ടികളെ എപ്പഴും മുന്നിലിരുത്തി മുൻ സീറ്റ് അവരുടെ അവകാശമാക്കി മാറ്റും. ആൺ കുട്ടികൾ പ്രത്യേകിച്ച് .കൂടുതൽ പ്രാവശ്യവും അമ്മ മുന്നിലിരിക്കുക. മക്കൾ പിന്നിലും 'ഒരു പ്രായം വരെയെങ്കിലും .ഇടയ്ക്കിടെ അവരെയും ഇരുത്തു' അതാണ് നല്ലത്. അമ്മമാർ എപ്പോഴും പിന്നിലേയ്ക്കൊതുങ്ങാതിരിക്കുക
വീട് പണി നടക്കുമ്പോൾ പൈസ ഇല്ലാന്ന് പറഞ്ഞു പിന്നെ അമ്മയ്ക്ക വയ്യാതായപ്പോഴും പറഞ്ഞു പിന്നെ എങ്ങനെ കാറ് എടുക്കുന്നത് പിന്നെ നിങ്ങൾക്ക് എന്ത് വേണമെകിലും ചെയ്യാ ട്ടോ കുറ്റം പറഞ്ഞതല്ല എന്തിനാവെറുതെ ഇല്ലായ്മ പറയാതെ നല്ല വീഡിയോസ് ചെയ്യു
നല്ല ഒരു വീട് എന്താ ഒരു ചിട്ടയില്ലാതെ ഇട്ടേക്കുന്നെ
ഒരു വീടിന്റെ ഐശ്വര്യം അടുക്കളയാണ്.. അടുക്കള ഭാഗം ഭയങ്കര വൃത്തിക്കേടായി കിടക്കുന്നു അതൊക്കെ അടുക്കി പെറുക്കി വെക്കട്ടോ. എത്രയും പെട്ടന്ന് ചെറിയൊരു അടുക്കള ഉണ്ടാവട്ടെ
അമ്മയുടെ മുറിയും, വീടും കുറച്ചു വൃത്തിയാക്കി ഇട്ടൂടെ, പുതിയ വീട് അല്ലേ, അതുപോലെ തന്നെ അമ്മയെ എപ്പോഴും ശല്യപെടുത്തല്ലേ
Hai Amma Santhoshetta Shijichechi Appus Super.God blees your Family🙏🙏🙏❤️❤️❤️
ചേച്ചി നന്നായി എല്ലാം വൃത്തിയാക്കി വീട് കൊണ്ടുപോകു,,, വീടിനു ഐശ്വര്യവും ആണ്
എല്ലാവരും സൂപ്പറായിട്ടുണ്ട്
Vis you good luck
അപ്പുസ് സൂപ്പർ 🥰🥰❤️❤️
🙋♀️🥰🥰🥰
Super ആയി.. പിന്നെ ഷെൽഫിൽ തുണികൾ ഒക്കെ നന്നായി മടക്കി അടുക്കി വൈക്കൂ ഷിജി.. അപ്പൊ മുറിക്കു തന്നെ ഒരു വൃത്തി ഉണ്ടാകും.. നമ്മുടെ മനസ്സിലും...മുറ്റം ഒക്കെ വേണ്ടത് മാത്രം വച്ചിട്ട് ബാക്കി എല്ലാം കള.. കൂട്ടി കൂട്ടി സാധനങ്ങൾ ഇടരുത്.. പിന്നെ അത് ഒരു ശീലം ആകും
Asugham aayi kidakkunnavarde room eppazhum neat and clean aaki idanam eppazhum. A shelfile thuni oke nannayi madakki vachoode.
കാർഎടുത്തക്യാഷ്കൊണ്ട്കിച്ചൻപണിയാമായിരുന്നു. ഇതിനെആണ്പൊങ്ങച്ചംഎന്നു പറയുന്നത്. ആഹാരംഉണ്ടാക്കുന്നത്പുറത്തിട്ട്.
Agrahanghal. Mattivekkaruthe pinnid. Nadannillenkilo. Sadhikumpol. Nadathukayalle. Nallathe
അമ്മയെ ഡോക്ടറെ കാണിക്കാൻ പോകാൻ ആണ് അവർ കാറ് വാങ്ങിയത്.അല്ലാതെ പൊങ്ങഛം കണിക്കാനല്ല
@@syamalanarayanan1259 ഇതിപ്പോ പൊങ്ങച്ചം പോലെ ആൾക്കാർക്ക് തോന്നും
100% ശരിയാണ്. പൊങ്ങച്ചം തന്നെ
@@syamalanarayanan1259
RCC യിലേയ്ക്കു കാറിനാണോ പോകുന്നത്?
വർക്കേരിയ യിൽ നിറയെ സാധനങ്ങൾ കൂട്ടിയിട്ടാ പാബ് വരില്ലേ അതൊക്കെ മാറ്റിക്കൂടെ. അവിടെ വൃത്തിയാക്കി ഷീറ്റ് ഇട്ടു കൂടെ അപ്പോൾ സൂപ്പർ ആയിരിക്കും.
വീട് ഇല്ലാതെ ആയിരുന്നു ഇപ്പോ വീട് ആയപ്പോൾ തീരെ വൃത്തി ഇല്ല ബാക്ക് ഭാഗം പണിക്കൊരാളെ വിളിച്ചു വേണ്ടാത്ത സാധങ്ങൾ കളഞ്ഞൂടെ
സത്യ വൃത്തി അടുത്ത് കൂടെ പോയിട്ട് ഇല്ല....നമ്മൾ രാവിലെ ജോലി ക്ക് കൂടെ പോകുന്ന ആണ്..എല്ലാം മറ്റുള്ളവർ പഴിക്കത്തെ വൃത്തി ആക്കി vechit ആണ് പോകുക...ഇവർക്ക് ഒന്നും വേറെ ഒരു ജോലി പോലും poevnda
Il
Pavam sidhu chechi ella joliyum cheyyum.ammayude karyangalim ellam nokkum.
Pallu thekunnad. Dhayavu cheythitti vidarudtto
Sugallyathe chechiyalle.shiji. Full happy
വീട് നന്നായി നോക്കുക styar കേസ്സിൽ വrea സാദനങ്ങൾ
Kitchan undakkan panam Aragelum osel kodukkum Athu Katherekkumaerekkam
Nigale kodukkandaa
@@MuraliMuralik-c2b 😆😆😄😄😄
😅😅
ഈ കുട്ടിക്ക് വൃത്തി തീരെ ഇല്ല...ഒന്ന് എല്ലാം അടുക്കി പെറുക്കി വെച്ചു കൂടെ...എന്നെ വഴക്കു പറയാന്‍ ആരും വരേണ്ട. വന്നാല്‍ ഉം കുഴപ്പം ഇല്ല ട്ടോ. ഞാന്‍ കാര്യം പറയും
❤️🥰🥰ഒന്നും പറയില്ല
Enikum thonni...ammayude room ennum clean akanam dress oke aduki vachu kude ...shelf indallo
nalla veed alle ath adukkum chittayil vechale kanan bangi ndavu..
Congratulations 🎉🎉🎉God bless you all ❤❤
🙏🙏♥️♥️
Car.yathra.super
അപ്പു❤ super ❤❤❤❤❤
❤️❤️♥️🙋♀️
Appu sundarakuttan ayittundu❤❤❤❤❤❤❤❤❤
🙋♀️🥰🥰🥰🥰
Ival amma ayyyo pavam anganokke dialogue mathram...😂ivale valarthunna alkar sradhichoo.... ivalalla ammaye nokunath ammayude makalanu....allathe ivalalla ammayude makal vannitanu ellam cheyunath
Correct,ammayude avastha paranju paisa undakkal mathrameyullu
അപ്പൂസേ 👌👌👌
🙋♀️🥰🥰🥰
ഒരു പൂകൊടവാങൂ❤❤❤❤❤❤❤❤❤❤❤
അപ്പൂസ് 👌🏻👌🏻👌🏻
Oru. Kitchen. Sett. Akku. Sahodara
മലപ്പുറത്തു മഴ പെയ്തൊ 🙆🏻♀️കുറച്ചു ഞങ്ങൾ കോട്ടയം.. കാർക്ക് താ 🙏🏻ഇവിടെ വെള്ളം വറ്റി തുടങ്ങി..
Ningalentha
Shiji
Nettiyil
Ambalathil
Pokunnathini
Munpe
Kuriyidunnath
Orikkalum
Angine
Cheyyaruthe
Ambalathil
Kayari
Thozhuth
Pradhakshinam
Kazhinju
Theerthavum
Vangi
Mothiraviralil
Koodi
Oruthulli
Navile
Veezthi
Bakki
Sareerathile
Thalikkuka
Ambalathil
Ninuu
Purathu
Vannu
Kuriyiduka
Ambalathil
Pokunnathinokke
Chittavattangal
Und
Allathe
Kurivarachittonnum
Karya
Milla
Thettukal
Choondikanikkumbol
Athe
Thiruthan
Shramikkuka
Cheyyunnathu
Sariyakathathu
Kondanallo
Parayunnathe
Acharangalum
Anushtanagalum
Enna
Book
Vayikkuka
Pottatharangalokke
Cheyyumbol
Arivullar
Kanunnundennum
Thiruthal
Aavasyamullidath
Thiruthukayum
Cheyyuka
😢😢😢😢😢😢😢
പുതിയ കാർ വാങ്ങിയോ 👍👍👍
Nalla oru veedu kandittu oru വൃത്തി ഇല്ല
Ella Anugrahangalum ennum eppolum undavatte ❤❤❤❤❤❤❤
♥️🙏🙏🙏
Avalude veetil vechunneyullloo ammaye... Ath subscribersine pedichittum paisa kitathirunaloo vijarichitta allathe ishtamkondalla... Barthavu verum oru pedipole und avale
എന്ന് നിങ്ങളോട് അവര് പറഞ്ഞോ
@VijisreeK-d1v ഇതൊക്കെ കാണുമ്പോ അറിയാം എന്തെ നിനക്ക് കൊണ്ടോ.... 😆
സൂപ്പർ❤❤❤❤❤
Amma സുഖമാണ്❤❤❤🥰
First❤❤❤❤❤❤❤
ഹായ് 🙋♀️🙋♀️🙋♀️
Shijibeautifullook🎉sadhoshappus🎉haiammagodbless🎉
Phone maatiyo ippo video nalla colourundallo
രാത്രിയിൽ മുരിങ്ങയില, ചീര
ഇവ ഒന്നും കൊടുക്കരുത്
ഗ്യാസ് കയറും പിന്നെ ദഹിക്കില്ല ഇനി സൂക്ഷിച്ചാൽ മതി ട്ടോ
Firstview...
ഫസ്റ്റ് കമന്റ് 😊
🥰❤️❤️🙋♀️
🎉🎉🎉🎉🎉❤
ഹായ് 🙋♀️🙋♀️🙋♀️🙋♀️♥️
Ammene kondovand edangeraytt chechi povathirunnillallo 😂
🥰🥰❤️
Chechiykk ellam videoyil parayana ishtam 😆😆😆😆cheyanishtalla....
പുതിയ വീടല്ലെ വൃത്തിയും വെടിപ്പായും വെക്കുക. വൃത്തിയില്ലാതെ കിടക്കുന്നു.
Super family ❤❤❤❤❤❤❤❤❤❤❤
സിന്ധു ചേച്ചി എപ്പോഴും വൃത്തിയാക്കൽ ആണല്ലേ അസുഖം ഭേദമാകട്ടെ❤❤❤❤
Shiji sare super sareuduth sundare ayittund❤❤❤❤ettanum superanttoo❤
🥰🥰❤️❤️
അപ്പു സൂപ്പർ ആയിട്ടുണ്ടല്ലോ
ഷിജിയെ മുന്നിലെ സീറ്റിൽ ഇരുത്തിയില്ലേ അപ്പൂസ്
May god bless ur family
♥️🙏🙏🙏
അബലത്തിൽ പോയി കാറ് പൂജിക്കുന്നില്ലേ .
സെറ്റ് ഉടുത്തത് ഒത്തിട്ടില്ല.
നമ്മുടെ യൂസഫ്നീലഗിരി എവിടെ കാണാറില്ലല്ലോ ഇപ്പോൾ
ഞാൻ സെക്കൻഡ് 😂😂
🙋♀️🥰🥰🥰
അടുക്കള ഭാഗം കണ്ടാൽ റോഡിൽ കിടക്കുന്ന നാടോടികള്‍ അവസ്ഥ കഷ്ടം. തീരേ വൃത്തി ella
അത്രക്ക് വൃത്തി കേടായിട്ടൊന്നും ഇല്ല വെറുതെ ഓരോന്ന് എഴുതി വിടല്ലേ
ഇയ്യാൾക്ക് ഇഷ്ടം ഇല്ലെങ്കിൽ skip enna സംഭവം ഉണ്ട് പിന്നെ ഇങ്ങനെ ഓരോന്ന്
എന്താടോ ഇങ്ങനെ വെറുതെ.
ശരിയാണ് ഈ പെണ്ണിന് പണി എടുക്കാൻ ഇത്തിരി വിഷമം ആണെന്ന് തോന്നുന്നു
അതുപോലെ ഫ്രണ്ടിൽ മതിലിന്മേൽ ഇങ്ങിനെ അലക്കിയത് ഇടരുത്.
😍😍😍😍
സൂപ്പർ
ക്ഷേത്രത്തിൽ പോകുമ്പോൾ ചന്ദനം തൊടാറില്ല അവിടെ എത്തിയിട്ടാ തൊടുക
അതെ അമ്പലത്തിൽ പോവുമ്പോൾ ചന്ദനം തൊടാൻ പാടില്ല
കുളിച്ചാൽ ഭസ്മം തൊടാറില്ലെ
അത് ചന്ദനമല്ല ഭസ്മമാണ്..🙏🏻🙏🏻🙏🏻
ചന്ദനം തൊടുന്നത് ഒക്കെ അവരവരുടെ തൃപ്തി ആണ്
ചിലർ തൊടും അത്രെ ഉള്ളു
തൊടും @@orunaadanfamily6517
പാവം കാണീഛ് എ ലമ്മ് മം നേ ഡി
ഓർമ്മയുണ്ടോ 😊
എന്തിനാ പല്ലു തെക്കുംന്നതൊക്കെ കാണികുംന്നേ ആദ്യയാത്ര സൂപ്പർ ❤❤❤❤
Athenne
അതിനെന്താ.. പല്ല് തേക്കുന്നത് കാണിച്ചാൽ
@@myvoice19783 ഷിജിച്ചേച്ചിയുടെ ഫാന്സിനു നോവുന്നു 😆
@@myvoice19783
അതു മനസ്സിലാക്കണമെങ്കിൽ കുറച്ചു common Sense വേണം. അപ്പോഴെ നിങ്ങൾക്കു മനസ്സിലാവൂ.
Appu 3 perumkodi evidenkilum pokompol mon backil erikkanam athannu mariyatha mon manasilakkan vendiya paranjathu ketto
🙋♀️♥️♥️🙏
ശരിയാണ്
ചിലർ കുട്ടികളെ എപ്പഴും മുന്നിലിരുത്തി മുൻ സീറ്റ് അവരുടെ അവകാശമാക്കി മാറ്റും. ആൺ കുട്ടികൾ പ്രത്യേകിച്ച് .കൂടുതൽ പ്രാവശ്യവും അമ്മ മുന്നിലിരിക്കുക. മക്കൾ പിന്നിലും 'ഒരു പ്രായം വരെയെങ്കിലും .ഇടയ്ക്കിടെ അവരെയും ഇരുത്തു' അതാണ് നല്ലത്. അമ്മമാർ എപ്പോഴും പിന്നിലേയ്ക്കൊതുങ്ങാതിരിക്കുക
Njan veetil vilaku vachu kuriyit prarthiche ambalathil pokarullu❤😂
എന്താ യാലും.. അപ്പൂസ് ഡ്രസ്സ് പൊളിച്ചു... സൂപ്പർ. നല്ല കുട്ടിയാ അപ്പൂസ്..... പാവം മോൻ
🥰🥰❤️♥️♥️
പല്ല് തോക്കുന്നത് ഒന്നു കാണിക്കല്ലെ
🥰🥰🥰🥰
Sayhyam. Athike. Endhina. Kanikunne
അവര് മാത്രമേ പല്ല് തേച്ചത് kaanicholo.ഒരുപാട് vlogil കാണിക്കുന്നുണ്ട് ithokyy ഇത്ര karaiyamundoo
😂😂😂
👍@@soumyavichu8405
ഹായ്.....
നല്ല നാത്തൂൻ❤
Hai❤❤❤❤
Super congratulations ❤
♥️🙏🙏
Chechiyannello allapannyum cheyunnathu
സൂപ്പർ വിഡിയോ ❤️🥰👍🏻
നമ്മുടെ കയ്യിൽ പുതിയതായി ഒരു വണ്ടി കിട്ടുമ്പോൾ അമ്പലത്തിൽ കൊണ്ടുപോയി പൂജാരിയെ റക്കാണ്ട് പൂജിക്കണ്ടെ മക്കളെ അതെന്താ അങ്ങിനെ ചെയ്യാത്തത്
വീട് പണി നടക്കുമ്പോൾ പൈസ ഇല്ലാന്ന് പറഞ്ഞു പിന്നെ അമ്മയ്ക്ക വയ്യാതായപ്പോഴും പറഞ്ഞു പിന്നെ എങ്ങനെ കാറ് എടുക്കുന്നത്
പിന്നെ നിങ്ങൾക്ക് എന്ത് വേണമെകിലും ചെയ്യാ ട്ടോ കുറ്റം പറഞ്ഞതല്ല എന്തിനാവെറുതെ ഇല്ലായ്മ പറയാതെ നല്ല വീഡിയോസ് ചെയ്യു
വീഡിയോ ഫുൾ കാണു
😎
Pavam avare ethina kuthinovikune😢
Supper
Video aduthu, veedu thre vrithiyilla
Sari super shiji sundari ayittund ❤❤❤❤❤ appus super ❤❤❤
❤️♥️🙏🙏
Ningalude veedinte munnilulla roadum sariyakkanam alle...allenkil ammakku prayasamakum alle yathra cheyyan
♥️🙏🙏🙏
എൻ്റെ വണ്ടി Alta K10
🙏🙏🙏
അൾട്ടോ കുട്ടൻ ഞങ്ങൾക്കും ഉണ്ട് ഇതേ കളറിൽ അൾട്ടോ കുട്ടൻ🥰🥰🥰🥰
🥰🥰🥰🥰❤️
Actually Siji is not having any issue to roam around because her sister in law is looking after her mother by leaving her family
ഹായ്. രണ്ടു പേരുംഒരേ കളറിലാണല്ലോ ❤️........അമ്മക്ക് അസുഖം മാറീട്ട് പോവാല്ലോ....... വേഗം മാറട്ടെ......
🥰❤️♥️🙏🙏🙏
Kurachu kazhinjalum video idamallo. Enthu parayana.
സന്തോഷം ❤❤❤
👍♥️♥️♥️♥️
🙋♀️♥️♥️♥️
വീടിന്ടെ അടുത്ത സാദനം വെച്ചാൽ പാമ്പ് കേറും
🙄🙄🙄
pamd varum vijarichal varum varila vijarichal varilaketo myntil set cheyadirikuka nald mathrm set cheyka
👍👍👍👍👍👌👌👌👌🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉
🥰❤️♥️🙏🙏
U tu beവരുമാസം കൊണ്ടന്നോ കാർവാങ്ങിയത്
വ്ലോഗ് ഫുൾ കാണു
Appoos super🎉🎉🎉🎉🎉
🙋♀️❤️🥰🥰
പല്ല് തേക്കുന്നത് ഒന്നും വീഡിയോയിൽ കാണിക്കല്ലെ
ഭാസ്മവും തൊട്ടരുത v അമ്പലത്തിൻ അല്ലയോ പോകുന്നത്
❤❤❤
♥️♥️♥️❤️
ഷിജി വസ്ത്രധാരണം നന്നായി ശ്രദ്ധിക്കുന്ന കൂട്ടത്തിലാണ് സന്തോഷം
തമ്പുരാട്ടി എവിടെയാ പൊന്നെ
🙋♀️🙋♀️🙋♀️
കൈ ഫ്സ്യോതേരാഫി ചെയ്താൽ മതി വേദന മാറും എനിക്കും ണ്ടായിരുന്നു
Entha ezuthiyekunne masasilayilla
Super ❤️❤️❤️❤️
♥️🙏🙏
ഇന്നു സുന്ദരി ആയിട്ടുണ്ട്..❤❤❤❤❤
🙋♀️🥰🥰🥰🥰
Kugus,famele,kanu,atranlla,hanalan,alavarum,kadnok