@@innale.marichavan poyi nokku, avdathe progress ethratholam aanenn. Keralam boo visthrithi kond cheriya state aanu, ennaal tax payers nte ennam athikam und, ennittum enth infrastructure development aan ivde nadakkunnath? (central government cheyyunnathallaathe). Azhimathi kanichum kallakanakk ezhuthu mukkiyum gajanav kaali aayath arinjo? Ee avasta vere eth state nu aanu ullath? India il ettavum kooduthal electricity charge, water charge eth state il aanu ullath? 53 nadhikal, kooduthal hydro electric plants, ettavum chiv kuravanu hydro electric plants vazhi electricity produce cheyyan, ennittum engane ithra electricity charge vangunnu, ennittum KSEB nashtathil aanu, engane? Lottery um madhyavum vittu vare nashtam undayenna kanakkukal vere evde kanan pattum? Ivde 53 nadhikal und, vellathino natural and human resources no oru kuravum illa, ennittum enth vyavasayam aan ivide ullath?
ജീവിതത്തിൽ ടെൻഷൻ സങ്കടം ആണ് മൊത്തം ഈ ചാനലിലെ വീഡിയോസ് കാണുന്ന ആറ് ഏഴ് മിനിട്ട് ആണ് സന്തോഷമായി ഇരിക്കുന്നത് വീഡിയോയുടെ സമയം കൂട്ടിയാൽ അത്രയും നേരം സന്തോഷമായിരിക്കാം ❤
Currently keralam❗️ സംസ്ഥാനത്ത് 13 അവശ്യ സാധനങ്ങളുടെ വില വർധിക്കും പരിപ്പ്, വൻപയർ, ചെറുപയർ, ഉഴുന്ന്, കടല, മുളക്, പഞ്ചസാര, മട്ട അരി, കുറുവ അരി, ജയ അരി, പച്ചരി, മല്ലി, വെളിച്ചെണ്ണ ... വെള്ളം ഒഴികെ എല്ലാം ഉണ്ട് Run baby Run🫠🤦🏽♂️
വ്യത്യസ്തമായ കണ്ടെന്റുകൾ കൊണ്ട് ആളുകളെ ചിരിപ്പിക്കുന്ന അഖിൽ nrd 🎉😍
ചളി
❤❤
😷🤮
2100 ആയിട്ടും കേരളത്തിലെ റോഡുകൾക്ക് ഒരു മാറ്റവുമില്ല😹
പറങ്ങാണ്ടി ആയിരിക്കും ഇപ്പോഴും ഭരിക്കുന്നത് 🥴🥴
അത് poli
Antham kammikal naattil ullidatholam ivde ingane okke thanne irikkum.
@@vishnusidharth9309 ബാക്കിയുള്ള state ഒക്കെ പൊളി റോഡ് ആണല്ലോ അല്ലെ 🥱
@@innale.marichavan poyi nokku, avdathe progress ethratholam aanenn. Keralam boo visthrithi kond cheriya state aanu, ennaal tax payers nte ennam athikam und, ennittum enth infrastructure development aan ivde nadakkunnath? (central government cheyyunnathallaathe). Azhimathi kanichum kallakanakk ezhuthu mukkiyum gajanav kaali aayath arinjo? Ee avasta vere eth state nu aanu ullath? India il ettavum kooduthal electricity charge, water charge eth state il aanu ullath? 53 nadhikal, kooduthal hydro electric plants, ettavum chiv kuravanu hydro electric plants vazhi electricity produce cheyyan, ennittum engane ithra electricity charge vangunnu, ennittum KSEB nashtathil aanu, engane? Lottery um madhyavum vittu vare nashtam undayenna kanakkukal vere evde kanan pattum? Ivde 53 nadhikal und, vellathino natural and human resources no oru kuravum illa, ennittum enth vyavasayam aan ivide ullath?
6:02 😂😂 സൂര്യൻറെ ഫ്യൂസ് പോയി climax powli ❤❤
Hi
Yoo njn ente kochine edth akath vekkatte 😂
2100 റിലും വേൽമുരുകാ song ❤❤ Vibe vibeeeeee
ഈ vedio കാണുന്ന ആരും തന്നേ 2100 ൽ ഉണ്ടാവില്ല എന്നതു യാഥാർഥ്യം😭 😂....
😭😭
Tention ayi
Fact🤣
Mm
ഉണ്ടാകും 🥱
0:20 ആറ് വിരൽ ഭാഗ്യം ഉള്ള കൈ ആണ്... 🔥👍
വിരലും ഭാഗ്യവും തമ്മിൽ എന്താ കണക്ഷൻ
Rithik roshane kanditakum😂
@@blessy6400 തലയും മുടിയും തമ്മിൽ എന്താണ് കണെക്ഷൻ അത് പോലെ തന്നെ
Nayanthara kum unde athavum alea 😅
2100ലും വേൽമുരുകന്റെ ഓളം😁
ഇനി Ad 3000ആയാലും വേൽമുരുകൻ അവിടെ ഉണ്ടാകും
😂😂😂
പിന്നില്ലാതേ 😂😂
@crazyeditz methan aanu nee allyo...pidi kitti ninte chorichil...
@@cryzeditz2640 thenga indkn theng indavn chance ila coz of L generation 🤡
😹
ആ കാലഘട്ടത്തിൽ അയൽപക്കത്തെ വീട്ടിൽ വന്ന ചേച്ചി: എന്റെ മോൾടെ പിറന്നാളാണ് എല്ലാരും ചൊവ്വയിലേക്ക് വരണം..😌😌😌
കണ്ണൂരിലെ ചൊവ്വയിലേക്കാണോ? ഇപ്പോഴേ വന്നോളൂ...
കാലം പോവുന്നേ പോകെ 😂
Athe
കാലം പോയില്ലാ 2023 ആയിട്ടുള്ളൂ😅
Voice illalo
Pokayoo😮😂
@@ayaanazeez135(k♥️q😊
ഈ ഭരണം തുടരാണെങ്കിൽ 2100 ഒന്നും ആകേണ്ട... അതിനു മുമ്പേ വെള്ളത്തിനു 2500 കഴിയും.....😂
ഓ മൈരൻ വന്നല്ലോ
16ആം തുടർഭരണത്തിൽ🚩🚩 പീവിയുടെ കൊച്ചുമകൻ ആദിൽ മുഹമ്മദ് റിയാസ്, കേരളത്തിൻ്റെ 28ആം മുഖ്യമന്ത്രിയായി ചുമതലയേറ്റു ❤❤ 😂
2100 kazhinjalle 2500 😂😂😂
*no one can replace akhil's contents💯😂🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Spam adikkale vaaname
Illada 9.59nee anne kannunea
Chaliyayirikkum alle😊
ജീവിതത്തിൽ ടെൻഷൻ സങ്കടം ആണ് മൊത്തം ഈ ചാനലിലെ വീഡിയോസ് കാണുന്ന ആറ് ഏഴ് മിനിട്ട് ആണ് സന്തോഷമായി ഇരിക്കുന്നത് വീഡിയോയുടെ സമയം കൂട്ടിയാൽ അത്രയും നേരം സന്തോഷമായിരിക്കാം ❤
😂
ദാരിദ്ര്യം നീ
Ath iyy ee video repeat adich kandal mathi
0:45 le നാട്ടുകാര് 😯 പിള്ളേർടെ ഒക്കെ ഒരോ ഫാഷനെ 😂
എത്ര കാലം പോയാലും നമുക്ക് ഒരു വേലയും ഇല്ല 😂😅
എനിക്ക് കുറച്ചു വായും വെള്ളവും വാങ്ങാൻ ഉണ്ട് 😇 that അവസ്ഥ.. ☹️☹️ അഖിൽച്ചേട്ടനെ പോലെ ഇതുപോലെ ഭാവി പ്രേവചിക്കാൻ കഴിയുമോ സഖിർ ഭായ് 💪🏽🔥
പ്രവചിക്കുക മാത്രമല്ല കാണിച്ചു കൊടുത്തു
സ്ക്രിപ്റ്റിൽ മമ്മൂട്ടിയെ പ്രതീക്ഷിച്ചവർ ഉണ്ടോ?
സത്യം - ഞാൻ വിചാരിച്ചു
വായുവും വെള്ളം വാങ്ങാൻ ഉണ്ട് 😃 സംഭവം കോമഡി ആണെകിലും ദീർഹവീക്ഷണം 👍🏻
ഇട്ടതാണ് പിന്നെ ഒരു 1900ലെ ഒരു കാലം make video🤣🔥ഇത് താല്പര്യം ഉള്ളവർ ലൈക് and കമന്റ് ❤
കിട്ടിയ കൊള്ളാം 😜😜😜
2100 ആയിട്ടും സൂര്യന് ഒരു BRAKER കൊണ്ടുവന്നൂടെ ഇടക്കിടക്കു ഫ്യൂസ് പോവ്ന്ന് 😂😅
Nice 😂❤❤❤❤❤❤❤❤ 0:56 0:59 seen save water part 2🥺🥺🥺
പാന്റ് ഇറക്കി ഇടുന്നതൊന്നും ഇപ്പൊ എവിടെയും കാണാനില്ല 😂😂അത് ഒഴിച്ചാൽ ബാക്കി എല്ലാം പൊളി 😂
അപ്പൊ ഇതിൽ നിന്നു കുറച്ചു കാര്യം മനസിലായി 2100 ആയാലും LDf ഭരണം ആയിരിക്കും 😂
ചൊവ്വേന്റെ മൂട്ടിൽ കൈയിട്ട് വാരിയ യൂണിവേഴ്സിറ്റി 😂😂
"കൊറച്ചു വായുവും വെള്ളവും മേടിക്കാനുണ്ട് ...."
Waiting for kunjuvava episode.....❤
2100 ആ കാലത്തും വൈബ് ആകാൻ വേൽമുരുഗൻ തന്നെ വേണം😌
Love from Malappuram ❤
love from india
Content ന് ഒരു ക്ഷാവുമില്ല എല്ലാം fresh സാനം 😂
അടുത്തത് സൂര്യൻ APPLE🍎 ന്റെ ബൾബ് ഇടോ 😂😂😂
0:19 6 fingers 😮
വർഷം ഏത് ആയാലും റോഡ് ഇപ്പൊ ഉള്ള പോലെ തന്നെ ഉണ്ടാകും...... 😂😂
❤🥰❤❤❤❤
Robot penninte iruppan highlight😅😅😅😅😅
0:22 6 fingers ?
കാലം പോയ പോക്കേ 😁🤣🔥
*the best malayalam content maker💯🔥*
2100ൽ കാണുന്നവരുണ്ടോ 😎
2100 ആയാലും കേരളത്തിലെ റോഡിന് മാറ്റം ഒന്നും ഇല്ല 😂
5:10 njan kettam😂😂
Shiyasikkaku 6 fingers😊
ഭൂമി ദോഷം.. മാത്രമല്ല ഏലിയൻസിന്റെ വരുത്തി പോക്ക് ഉണ്ട് 🔥🔥🔥😂😂😂👌
Love from kayamkulam❤
Water Right ₹2500 uff😮✨️
2100-ൽ ഈ വീഡിയോ കാണാൻ നമ്മൾ ഉണ്ടാകുമോ 😪
Illa bro❤
വെള്ളത്തിന്റെ കാര്യം കറക്റ്റ് ❤❤❤❤❤😢😢😢😢😢
Shiyas ikkayude kyill 6 fingers undallo😮
Currently keralam❗️
സംസ്ഥാനത്ത് 13 അവശ്യ സാധനങ്ങളുടെ വില വർധിക്കും
പരിപ്പ്, വൻപയർ, ചെറുപയർ, ഉഴുന്ന്, കടല, മുളക്, പഞ്ചസാര, മട്ട അരി, കുറുവ അരി, ജയ അരി, പച്ചരി, മല്ലി, വെളിച്ചെണ്ണ ... വെള്ളം ഒഴികെ എല്ലാം ഉണ്ട്
Run baby Run🫠🤦🏽♂️
Suuper 👌👌👌👌എല്ലാരും തകർത്തു കിടിലൻ script 🔥🔥🌹🌹🌹🌹🌹
Shiyas ഇക്കാക്ക് ഒരു വിരള് കൂടുതൽ😮
Only 1℅ of have 6 fingers
പറയാൻ പറ്റില്ല.... ഇതുപോലൊക്കെ തന്നായിരിക്കും ഇനി 😂
ചൊവ്വേടെ മൂട്ടിൽ കയ്യിട്ടുവാരി university 😄👍🏻
സൂര്യന്റെ ബൾബ് fuse ആയതാ
😂😂
AD 2100ril സംസാരത്തിന് ഒരു മാറ്റവുമില്ലലോ 😂😂
2100 ilum velmuruka😂❤
❤❤❤akhil nrd fans
👇
Athra nalaayaalum e murugaa harohara enna pattu 2:31 appizhum hitaaa💃🏽😂
Sorry appozhum
seriously i think akhil and team are the real content kings of every year💯💯
അവിടെ പഴയ 2023 മോഡൽ activa ഇരിക്കുന്നു
അടിച്ച് കേറി വാ 🥳🥳🥳🥳
Originally ഇങ്ങന ആയാൽ, my god🤷🏻♀️
1:40 le bakil koode pona chetttan :😂 evanmark entha vayyye😂
2100 റിൽ അരുൺ എന്നാ പേര് കേട്ട അരുൺ എന്നാ ഞാൻ 😂
Nanum 😂
2100 ayittum one plus green line nirthittilla😂🤣
0:19 his hand was 6finger
0:11 kannan koduthe.
2100 lum veell murugaa haroo haraa🔥
One + line🤣🤣🤣🤣🤣
റോബർട്ട് ഇരിക്കുന്നത് 🤣🤣🤣
സൂര്യൻ അടിച്ചു പോയി 🤣🤣🤣
Robort ne kettiya cheattan❤️ crush adichuu😘😘🥰🥰
Shiyasikaku 6 fingers 😊😮 eniku mathram aano thoniyath ennu ariyan vendi comment boxil thapiya le njan 😂😂😂❤
2100 ൽ ഈ മരങ്ങൾ ഒക്കെ ഉണ്ടാവുമോ ആവോ 🥲
വീഡിയോ length കൂട്ടുമെന്ന് വിശ്വസിക്കുന്നു ❤️
3:03 പാൻ്റ് കയറിയല്ലോ😂
Pwoli sadhanam🎉😂
2100 ആകുമ്പോത്തിന് വീഡിയോ ചെയ്തോറും നമ്മൾ ഒകെ ഉണ്ടാവും കരുതേണ്ട
അപ്പോ ആയുസ് ഉണ്ടകിൽ
Grand father ആവും
Superr 😃👍🏻
2100 lum velmuruga haro hara song 🔊🕺... Ethu sredhichavar undo ?
Eee video 2100 l kanumbol kittunna feel alojich nokkiye😮
🥹
Nice countinent😊
Use cheytha camera?good visuals🔥
സൂപ്പർ ആണ്
akhil the best wntertainent❤😂
90'S kid's video cheyyavoo❤
1:39 2100 lum velmurugaaaa haroharaa😂
2200 il vedeo kanunnavar undooo???😊
വരുംകാലം 😇
0:12 ningal twinsanoo
BRO സിയാസ് ചേട്ടന്റെ കൈ എന്താ ബ്രോ
2100 Aavummo Nammal undavummo😢😢😢
Ethe polulla time travel content okeyy powliyanee time travel videos inum vanam💕
Ipozhum sliper cherupinu matam ilaa🤣🤣
പൊളിച്ചു 🔥🔥
ഇങ്ങനെ സാധിക്കുന്നു😂😂
Supper 😂😂
2100 ആകാൻ വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ 😂
Kaathirikenda njamal marichirikum 😁
@@prajith7824😢😂
ചിരഞ്ചിവി ആയി ജീവിച്ചാൽ മതി
Content king=akhil nrd❤❤
Apple adipolii thalachor😂😂 Samsung thalachor 😂😂😂😂😂 🤣🤣🤣🤣🤣🤣
2024 coming 🎉
Super 😊😊
3:43 അഭമാനം
സൂര്യന്റെ ബൾബ് അടിച്ചുപോയി 🤣🤣🤣
എന്റമ്മോ എന്താ പൊളി സ്ക്രിപ്റ്റ് 🥰🥰🤓👌😁😁😁
Creativity 👏