പുരികം ത്രെഡ്ഡ് ചെയ്യുന്നത് തെറ്റാണോ...? സ്ത്രീകളുടെ സംശയത്തിന് ഉസ്താദിന്റെ മറുപടി Eyebrow Threading

Поділитися
Вставка
  • Опубліковано 2 жов 2024
  • Muslim women beauti parlour
    Beauty parlour islamic speech
    Beauty parlour malayalam
    ബ്യൂട്ടി പാർലറിൽ പോകുന്ന സ്ത്രീകള്‍
    ബ്യൂട്ടി പാർലർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    Nail polish
    cutex nail polish
    cutex nail polish remover
    lipstick malayalam
    lipstick islamic speech malayalam
    മുടികറുപ്പിക്കൽ ഹറാമോ?
    Makeup islamic speech malayalam
    Kummanam usthad latest speech 2024
    Kummanam usthad islamic speech
    Kummanam usthad new speech 2024
    കുമ്മനം ഉസ്താദ്
    Kummanam nizamudheen azhari usthad
    Kummanam usthad speech
    Kummanam usthad new speech
    Kummanam usthad latest speech
    Kummanam usthad
    Kummanam usthad popular speech
    കുമ്മനം നിസാമുദ്ധീൻ അസ്ഹരി ഉസ്താദ്
    പുരികം
    ത്രെഡ്ഡ് ചെയ്യൽ
    തെറ്റോ ശരിയോ...?
    സ്ത്രീകൾ ചോദിച്ച
    സംശയത്തിന്
    ഉസ്താദിന്റെ മറുപടി
    ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ
    പുരികം ത്രെഡിങ് ഹറാം...!!
    പല്ല് ക്ലീൻ ചെയ്യാൻ പോകുന്നവർ
    ഇക്കാര്യം കൂടി ശ്രദ്ധിക്കുക
    #പുരികം_ത്രെഡിങ്
    #beautyparlour_islam
    #muslim_women
    #ബ്യൂട്ടിപാർലർ
    #nail_polish
    #mehandi
    #lipstick_islamic_speech
    #mehandidesign
    #kummanam_usthad
    #kummanam_nizamudheen_azhari
    #kummanam_usthad_speech
    #kummanam_usthad_new_speech_2024

КОМЕНТАРІ • 112

  • @RARahman-ig6fu
    @RARahman-ig6fu 3 місяці тому +33

    അൽഹംദുലില്ലാഹ് ഞാനും ചെയ്യാറില്ല 🤲ഈമാനിന്റെ പാതയിൽ സഞ്ചരിക്കാൻ ഹിദായത് നല്കാനും ആകിബത് നന്നാവാനും ദുആ ചെയ്യണേ ഉസ്താദെ

  • @PuthanveetilRaseenabeevi
    @PuthanveetilRaseenabeevi 3 місяці тому +22

    പുരികം ത്രെഡ്ഡ് ചെയ്യാറില്ല ഉസ്ദാ തേ ഇനിയും ഇങ്ങനെയുള്ള വയള് പറയാൻ ആഫിയത്തുള്ള ദിർക്കായൂസ് നൽകണേ അള്ളാ 🤲🤲🤲🤲

  • @raihanathabulais7753
    @raihanathabulais7753 3 місяці тому +16

    ലിഫ്റ്റിക്ക് ഇടുന്നതിനെ കുറിച്ച് കണ്ണക്ക് മുകളിൽ പാന്റും മുട്ടിനു മുകളിൽ ടോപ്പും ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞാൽ കൊള്ളാം

  • @safamarvasafamarva7270
    @safamarvasafamarva7270 3 місяці тому +43

    Masha allah. അൽഹംദുലില്ലാഹ്. ഞാൻ പുരികം പ്ലക്ക് ചെയ്യാറില്ല

  • @SeluChin
    @SeluChin 3 місяці тому +6

    ഹൃദയത്തിൽ ഈമാൻ അധികരിക്കാനും ഈമാനോടെ കൂടി ജീവിക്കാനും മരിക്കാനും ദുആ ചെയ്യണേ ഉസ്താദെ😢😢...

  • @hafzamahafzz.
    @hafzamahafzz. 3 місяці тому +1

    പുരികം ത്രെഡ് ചെയ്യൽ ഇപ്പോഴും ഹറാമാണെന്നാണ് കേട്ടത് ഇപ്പോൾ ഇങ്ങനെയായോ അതിന് അവരെ അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എന്നാണല്ലോ ഇതുവരെ കേട്ട പ്രസംഗം ഇതിൽ ഏതാണ് ഉൾക്കൊള്ളുക

  • @saifubadar52
    @saifubadar52 2 місяці тому +1

    ഉസ്താദേ... ഞാൻ പുരികം ത്രെഡ് ചെയ്യാറില്ല.. പിന്നെ എന്റെ ഭർത്താവിന് ഇൻസ്റ്റാഗ്രാമിൽ അന്യ പെണ്ണുങ്ങൾ യുമായി വേണ്ടാത്ത ബന്ധം und😢.. നിസ്കാരം ഇല്ല.. തോന്നിയ പോലെയുള്ള ജീവിതം.. എന്തെങ്കിലും പറഞ്ഞാൽ അനുസരിക്കില്ല... എല്ലാം rahathakan ദുആ ചെയ്യണേ..

  • @HasnaAshik-om9dr
    @HasnaAshik-om9dr 2 місяці тому

    ഞാന് ഇന്ന് വരെ cheydittilla ഇനി ഒരിക്കലും ചെയ്യാനുള്ള അവസരം labikkadirikkatte

  • @AfraAfree
    @AfraAfree 2 місяці тому

    ഉസ്താദേ എൻ്റെ eyebrow തഴച്ചു വളർന്നിട്ട് എനിക്ക് കളിയാക്കൽ സഹിക്കാൻ പറ്റുന്നില്ല...അപ്പോ ഞാൻ എന്താ ചെയ്യൽ

  • @JaleelJaleel-jr7er
    @JaleelJaleel-jr7er 2 місяці тому +1

    Usthade dua cheyyanee makkal സ്വാലിഹ് avan

  • @LailaMK-ux8oy
    @LailaMK-ux8oy Місяць тому

    ഉസ്താദ് എന്റെ ആഗ്രഹം പൂർത്തിയായി. ഞാൻ മക്കത് എത്തി ഉംറ ചെയ്‌തു. മദീന പോയി. 😥🤲

  • @shaibanajeemshaibanajeem7883
    @shaibanajeemshaibanajeem7883 2 місяці тому

    ഭർത്താക്കന്മാർ അവർക്ക് കാണാൻ വേണ്ടിയല്ല ഉസ്താതെ ത്രെഡ് ചെയ്യാൻ പറയുന്നത് എന്റെ ഭാര്യ സുന്ദരി ആണെന്ന്മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയ പറയുന്നത് അത് തെറ്റല്ലേ ഉസ്താതിന്റെ ഈ വാക്കുകൾ അവർ മുൻനിർത്തി ചെയ്യും അനുഭവം ഉള്ളത് കൊണ്ട് പറഞ്ഞതതാ ഉസ്താദ് പറഞ്ഞു ചെയ്തോളാൻ പിന്നെ നിങ്ങൾക്ക് എന്താ എന്ന് ഒന്നൂകൂടി ചിന്തിച്ചു പറയേണ്ട വിഷയം

  • @FRQ.lovebeal
    @FRQ.lovebeal 3 місяці тому +3

    *അള്ളാഹു കാക്കട്ടെ 🤲🏻*

  • @njanorumalayali7032
    @njanorumalayali7032 3 місяці тому +1

    👹👹❤👹 എല്ലാത്തിനും ഉത്തരം കൊടുക്കാൻ?? എല്ലാം തികഞ്ഞ അമാനുഷിക ബുദ്ധിയുള്ളവർ??

  • @diyasdreams3132
    @diyasdreams3132 3 місяці тому +1

    ഞാനിതുവരെ ചെയ്തിട്ടില്ല. എന്റെ 24,14 വയസ്സുള്ള രണ്ട് പെൺകുട്ടികളും

  • @nkvlogs5755
    @nkvlogs5755 3 місяці тому +1

    ഒരു പാട് കടമുണ്ട് പെട്ടന്ന് വീടാൻ ഉസ്താദ് ദുഹാചെയ്യണേ 🤲🤲

  • @kms33k
    @kms33k 3 місяці тому +1

    Niskarikatha baryaye ozhivakiyavananu nchan.kuttapeduthalukal,okke allahuvinu vendi nchan kshamichu

  • @razirmsirazi9008
    @razirmsirazi9008 3 місяці тому +1

    30 vayassil ae orikkalum eye bro cheidittilla allhamdulillah.🤲🤲

  • @lailaahamed280
    @lailaahamed280 Місяць тому

    മകളുടെ വിവാഹം കഴിഞ്ഞിട്ട് 14വർഷമായി ഉസ്താദ് ദുആ ചെയ്യണം

  • @user95600
    @user95600 3 місяці тому +2

    ഭർത്താവ് അനുവദിച്ചാൽ ഹറാം മാറുമോ

    • @hafzamahafzz.
      @hafzamahafzz. 3 місяці тому +3

      ശരിയാണ് ഭർത്താവ് അനുവദിച്ചാൽ ഹറാം മാറുമോ പുരികം ത്രെഡ് ചെയ്യുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നാണ് ഇതുവരെ കേട്ടത് ഇങ്ങനെ മാറ്റിപ്പറഞ്ഞാൽ എന്താണ് ചെയ്യുക

  • @SULAIKHAVT-ex1hq
    @SULAIKHAVT-ex1hq 3 місяці тому +1

    വീട് പണി നടക്കുന്നുണ്ട് ഈ റബ്യൂൽ അവ്വലിൻ അതിൽ കയറിയിരിക്കണം ന്നുണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @saifubadar52
    @saifubadar52 2 місяці тому

    സ്ഥലം വാങ്ങിയിട്ട് കുറെ കാലം ആയി.അതിൽ ഒരു വീട് വെക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @SaleenaPk-oi7uv
    @SaleenaPk-oi7uv 3 місяці тому +7

    പനിയും ക്ഷീണവും മാറി ഹാഫിയത്തിന് വേണ്ടി ദുഹാ ചെയ്യണേ

  • @asiyabeevi3773
    @asiyabeevi3773 3 місяці тому

    സൗദി ഉൾപ്പെടെ എല്ലാ അറബി പെണ്ണുങ്ങളും പുരികം ത്രെഡ് ചെയ്യും....
    കേരളത്തിലെ മുപ്പത് വയസ്സിനു മുൻപ് ഉള്ള പെണ്ണുങ്ങളേ ഇത് ഒഴിവാക്കാറുള്ളൂ..... കേരളവും പോയി...
    പടച്ചവൻ തന്ന ഒരു സൗന്ദര്യം ഉണ്ടല്ലോ അത് തന്നെ സൗന്ദര്യം ❤... അൽഹംദു ലില്ലാഹ്...
    വുളു എടുക്കുന്തോറും മുഖം പ്രകാശിക്കുന്ന സൗന്ദര്യം...

  • @lailaahamed280
    @lailaahamed280 Місяць тому

    മകന് ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

  • @MoideenM-gs7dc
    @MoideenM-gs7dc 3 місяці тому +1

    Makkalude deshyavum vashiyum maran duaa cheyyanam

  • @ShaimaNm-uo2oh
    @ShaimaNm-uo2oh 2 місяці тому

    Ushthadhe barthavinte name nammude kayyilum nenjilum yeyudhiyal thettundo

  • @kms33k
    @kms33k 3 місяці тому

    Nchan nallavanonnumalla.but mattullavar nashikunnath kanumbol enik sangadamakunnu.oppam dheshyavum

  • @kms33k
    @kms33k 3 місяці тому

    Ethra vayadhukal paranchitun karyamilla aarum nannavoola.kuttikale schoolinu 5 class mukalilek poyal aa kuttiyum aa kudumbavum nashichu.

  • @kms33k
    @kms33k 3 місяці тому

    Enik kuttikalundenkil nchan 5 vare padipikkoo.🎉bakki verum islamika ariv mathram padipikum.

  • @ameensha8765
    @ameensha8765 3 місяці тому +1

    ഉസ്താദ് ഞാൻ എൻറെമക്കൾ മക്കൾ പേരക്കുട്ടി മഞ്ഞപ്പിത്തം ബാധിച്ച് ഹേസാപിറ്റലിലാണ് പെട്ടെന്ന് ഷിഫയകാൻ ദുഹ വസിയത്ത്

  • @NishodaV
    @NishodaV 3 місяці тому

    ഭർത്താവിന്റെ സമ്മമുണ്ടെങ്കിൽ ചെയ്യാമോ

  • @world-of-noor
    @world-of-noor 3 місяці тому

    Meesha und. Barthav ad vadikaan paranju.. apol adil thetundo

  • @muhsi..5956
    @muhsi..5956 3 місяці тому +1

    സുബ്ഹാനള്ളാ

  • @kms33k
    @kms33k 3 місяці тому

    Kuttikale udhyogarthikalakam aankuttikale mathram

  • @UmarulFarooq924
    @UmarulFarooq924 3 місяці тому

    Assalamualaikum...usthade duayil ulpeduthane....

  • @kms33k
    @kms33k 3 місяці тому

    Islamine vendathavark enthumavam

  • @Shemi-y2j
    @Shemi-y2j 3 місяці тому

    എൻ്റെ ഭർത്താവിൻ്റെ സമ്മതത്തോടെ ഞൻ പ്ലക് cheydhittund.....

  • @SilirinuSilirinu
    @SilirinuSilirinu 3 місяці тому +2

    മാഷാ അല്ലാഹ്

  • @awaannizz5477
    @awaannizz5477 3 місяці тому +1

    ഉസ്തതെ ദുഹായിൽ ഉൾപ്പെടുത്തണം

  • @jasminenoushad7593
    @jasminenoushad7593 3 місяці тому +2

    Masha allahu

  • @rafiyaanicheri4800
    @rafiyaanicheri4800 3 місяці тому +1

    Cyst maran dua cheyyane usthade 🤲🤲🤲

  • @naseerakpa8233
    @naseerakpa8233 3 місяці тому

    യാ മുക്കല്ലീബൽ കുലൂബ് സബ്ബിത്ത് കൽബീ അലാദീനിക്ക. 🤲 ആക്കി ബത്ത് നന്നാവാനും ആഫിയത്തുള്ള ദീർഘായുസിനു മുട്ടുവേദന മാറാൻ ദുഹാ യിൽ ഉൾപെട്ടുത്തണെ ഉസ്താദ്. 🤲റു ഹെബയാൻ കുടുംബം

  • @asiyabeevi3773
    @asiyabeevi3773 3 місяці тому

    صلى الله عليه وسلم ♥️🕊️😥

  • @hibamp8455
    @hibamp8455 2 місяці тому

    ആ മി ന്

  • @sahidasalim1754
    @sahidasalim1754 3 місяці тому

    Haramil ninnum Allahuvinte kopathil ninnum Allahunamme kathu Rakshikkatte.Aaneen 🤲🤲🤲🤲💯👌👍🤲🤲Ya ArhamuRrahimeen.

  • @ramisacramisac2132
    @ramisacramisac2132 3 місяці тому

    സുന്നത് kalaayanam patumo

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 3 місяці тому +1

    അൽഹംദുലില്ലാഹ് ആമീൻ

  • @eazyway9320
    @eazyway9320 3 місяці тому

    Barthavinu joli sheeiyavanum veed vekkanum usthade dua cheyyane 🤲🏻

  • @kms33k
    @kms33k 3 місяці тому

    Enik kuttikalundenkil oru niskaram polum mudakan nchan anuvadhikkoola

  • @ayishafathimi5439
    @ayishafathimi5439 3 місяці тому

    Aagrahicha coursinu admission kittan vendi duaa cheyyanam usthadee

  • @hadicm9006
    @hadicm9006 3 місяці тому

    ദുആയിൽ ഉൾപ്പെടെ തനെ ഉസ്താദ് ഹലാലായ മുറാദ് ഹാസിലാക്കാൻ 🤲

  • @Indianpremi-o4e
    @Indianpremi-o4e 3 місяці тому

    TikTok, & reelsil thullaan
    Verunna penkuttigal chindikkatte. Inshallah

  • @kms33k
    @kms33k 3 місяці тому

    🎉mm ok good

  • @ramisacramisac2132
    @ramisacramisac2132 3 місяці тому

    മദി

  • @Indianpremi-o4e
    @Indianpremi-o4e 3 місяці тому

    Muslimeengal tattoo varekkarilla.

  • @rahmath4970
    @rahmath4970 3 місяці тому

    മൂക്ക് കുത്തുന്നതിന്റെ വിധി എന്ത്

  • @rabiyarabiya5662
    @rabiyarabiya5662 3 місяці тому

    Makkalk kuttigalundavan usthad duha cheyyanam

  • @SaifunnisaCh-m4p
    @SaifunnisaCh-m4p 3 місяці тому

    Duayil ulpeduthenam usthathea🤲

  • @user-gaimer777
    @user-gaimer777 3 місяці тому +5

    🤲🤲🤲വീട് പണി എത്രയും പെട്ടന്ന് തീരാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲

  • @safusajeer7338
    @safusajeer7338 3 місяці тому +2

    മീഷയും താടിയും വളരുന്ന പെണ്ണുങ്ങൾ അതു കളയാൻ പാടുണ്ടോ

    • @faiderbloggerr7135
      @faiderbloggerr7135 3 місяці тому +1

      പെണ്ണുങ്ങൾക്ക് എങ്ങനെയാടാ മീശയും താടിയും ഉണ്ടാകുന്നത് എടാ പൊട്ടാ 😂

    • @user95600
      @user95600 3 місяці тому

      S

  • @ramlathkandangal8911
    @ramlathkandangal8911 3 місяці тому

    ❤❤❤❤

  • @shafeerariyas21
    @shafeerariyas21 3 місяці тому

    Masha allah

  • @fadhilahmmad4298
    @fadhilahmmad4298 3 місяці тому

    Kadamveedan dua cheyyane usthade

  • @K4look
    @K4look 3 місяці тому

    🤲🤲🤲🤲🤲🤲🤲

  • @kms33k
    @kms33k 3 місяці тому

    School 5 classinu mukalilek padikaruthennu parayan aarkum dairyamilla.karanam niyamakudukukal.

  • @RubeenaPk-c4z
    @RubeenaPk-c4z 3 місяці тому +1

    Alhamdulillah nhan cheyyarilla

  • @kms33k
    @kms33k 3 місяці тому

    Aan kuttikal poyalum prashnam school. avan muslim penkuttikal schoolilek poyillenkil avan pinne kondu nadakunnath mattumatharikarikale ayirikkum.pinne avanum out of islamakum

  • @kms33k
    @kms33k 3 місяці тому

    Ethryo school penkuttikalanu usthadhe kamukanmarodoppam ente natiloke puzhayilekum,kattilekum varunnu.muslim penkuttikal ariyathirikan makkanayonnumidathe varunnu.mattu kuttikalum varunnund.ithonnum avarude rakshithakal ariyunnilla.kuttikale nammodopamillathe 10 vayasayal purath vidaruth.schoolil poyal pinne niskarikunnumilla.jumua samayath aarmadhamanu schoolil nadakunnath.niskarikathe enthu islam,vyabicharam sheelamakiyitenthu islam.vayadhu prayojanapedanamenkil schooli 10 vayasayal vidaruth aarum.

  • @raufrauf7933
    @raufrauf7933 3 місяці тому

    Njanum ende makkalum cheyyarilla

  • @muhsi..5956
    @muhsi..5956 3 місяці тому

    സി