വിമല കോളേജിലെ പുലികുട്ടികൾ തകർത്തു

Поділитися
Вставка
  • Опубліковано 10 вер 2024
  • ഇത്തവണത്തെ ഓണാഘോഷം വിമലയിലെ കുട്ടികൾ ആട്ടവും പാട്ടും മേളവും പുലിക്കളിയുമായി അടിച്ചു പൊളിച്ചു

КОМЕНТАРІ • 234

  • @ancyjohn9317
    @ancyjohn9317 2 роки тому +38

    👍ഞാൻ പഠിച്ച കോളേജ്👍👍കുട്ടികൾ സന്തോഷിച്ചോട്ടെ......
    അധാർമികമായിരിക്കരുത് എന്നുമാത്രം...... 🙏
    നന്മയും തിന്മയും ഒക്കെ വിവേചിച്ചറിയുവാൻഎല്ലാവർക്കും ആകണം... പ്രത്യേകിച്ച് പെൺകുട്ടികൾക്ക്.... കാരണം അവരാണ് ഒരു കുടുംബത്തിന്റെ രാഷ്ട്രത്തിന്റെ ലോകത്തിന്റെ പ്രകാശം.... അമ്മമാർ നല്ലതായാൽ ഒത്തിരി നല്ല കുഞ്ഞുങ്ങൾ ഈ ലോകത്തിൽ ഉണ്ടാവും..... അവരുടെ കണ്ണീരും പ്രാർത്ഥനയും ഒക്കെയാണ് അടുത്ത തലമുറയ്ക്ക് വെളിച്ചം നൽകുന്നത്.. 🙏
    ഹാപ്പി ഓണം......
    ടീച്ചേഴ്സിനെ ഒന്നും കാണുന്നില്ലല്ലോ..... 🌹🥰🌹🥰🙏👍

    • @umeshkumarmahusoodanan5229
      @umeshkumarmahusoodanan5229 2 роки тому +1

      വളരെ... നല്ല സന്ദേശം... ഒരു വനിത പ്രതിനിധി... ആയി.. ഈ സന്ദേശം എഴുതിയ.. ആൻസി ജോണിന്... അഭിനന്ദനങ്ങൾ... ഒരു അമ്മയാണ്.. എപ്പോഴും... ഒരു കുടുംബത്തിന്റെ... വെളിച്ചം..എല്ലാം അടങ്ങിയിട്ടുണ്ട്... ആ എഴുത്തിൽ.

  • @vatsalanair1262
    @vatsalanair1262 2 роки тому +57

    ആ കോളേജിൽ പഠിച്ച കാലം ഓർമിച്ചു. അന്നൊന്നും ഇത്തരത്തിൽ ഉള്ള ആഘോഷങ്ങൾ ഇല്ലായിരുന്നു. ഇന്നത്തെ കുട്ടികൾ ഭാഗ്യം ചെയ്തവരാണ്. Good Luck മക്കളെ. Enjoy 🌹🌹

    • @velayudhanaykkaranthiruvan4308
      @velayudhanaykkaranthiruvan4308 2 роки тому +2

      ശരിയാണ് മാഡം, ഇന്നത്തെ കുട്ടികൾക്ക് അതിനുള്ള വരുമാനം ഉണ്ട്. Govt. ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ പണം, ഗൾഫ് ഉദ്യോഗസ്ഥരായ പിതാക്കളുടേയും ചേട്ടന്മാരുടെയും പണം. പണക്കൊഴുപ്പാണ് ഇതിനെല്ലാം കാരണം.
      ഇപ്പോഴത്തെ ട്രെന്റ് അനുസരിച്ചു ആളുകൾ പറയും ഇതു കഞ്ചാവും മയക്കു മരുന്നും അതിന്റെ തിമിർപ്പാണെന്ന്.
      ശിവ ശിവാ... ഈശ്വരോ രക്ഷ:തു. 🙏

    • @sathyanev5
      @sathyanev5 2 роки тому

      Knee or

    • @chichu4448
      @chichu4448 2 роки тому

      ആഘോഷം ആഹ്ളാദിക്കാൻ ആണ് ,കാരണം ഇതു ജീവിതത്തിൽ
      പിന്നീട് കിട്ടില്ല .പക്ഷെ നമ്മുടെ കലാലയങ്ങൾ ലഹരിയുടെ സ്വാധീനത്തിലുമാണ് .
      കുട്ടികളെ , നിങ്ങൾ നിങ്ങളുടെ ജീവിതം തുലക്കരുത് .

    • @jobfin5923
      @jobfin5923 2 роки тому +1

      Yes, students Josh with joy came out with passion. They seem to be Shawn very very... happy and happy.

    • @annajose5525
      @annajose5525 2 роки тому +1

      @@velayudhanaykkaranthiruvan4308തന്റെ ആയ കാലത്തു പണം ഇല്ലാതെ പോയത് ആരുടെ കുറ്റം അവർ നല്ല സാമ്പത്തിക സ്ഥിതിയിൽഉള്ള കുടുംബത്തിൽ ജനിച്ചത് അവരുടെ ഭാഗ്യം

  • @ambilibabubabu4334
    @ambilibabubabu4334 2 роки тому +29

    നല്ലൊരു എൻജോയ് മെന്റ് ആണ് ഇനിയുള്ള ഓണാഘോഷ പരിപാടികൾ ഇങ്ങനെ തന്നെ ഉണ്ടാകണം

  • @annageorge6766
    @annageorge6766 2 роки тому +5

    My Alma mater...42 years..still living with those sweet memories.Love you love you love you makkale ❤️❤️❤️❤️

  • @shinemanohar9326
    @shinemanohar9326 2 роки тому +9

    ഇപ്പോൾ പഠിക്കുന്ന കുട്ടികളുടെ നല്ല കാലം തകർക്കു മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ഹാപ്പി ഓണം ♥️♥️♥️

  • @vineethak3298
    @vineethak3298 2 роки тому +9

    Super മക്കളെ. നമ്മുടെ ഒക്കെ പഠന കാലം കഷ്ട്ടം തന്നെ ആയിരുന്നു. വളരെ സന്തോഷം തോനുന്നു

  • @santhoshkombilath4252
    @santhoshkombilath4252 2 роки тому +6

    2022ലെ ഓണം അത് നിങ്ങൾ പെൺകുട്ടികൾ അടിച്ചു കൊണ്ടുപോയി.... ഇതാണ് കുട്ടികളേ ആഘോഷം....

  • @thomasutube1
    @thomasutube1 2 роки тому +10

    college ആയാൽ ഇങ്ങനെ വേണം. കുട്ടികൾ അടിച്ചു പൊളിച്ചു വളരട്ടെ.

  • @josecv7403
    @josecv7403 2 роки тому +18

    ആഹാ അടിപൊളി 😍
    കുട്ടികൾ ഓണാഘോഷം അടിച്ചുപൊളിച്ചു 🤝
    ജീവിതത്തിൽ, മധുര ഓർമ്മകളായി ഇതും മാറും 🎉
    ഏവർക്കും ഓണാശംസകൾ ♥️💝

  • @emerald.m1061
    @emerald.m1061 2 роки тому +7

    ചെണ്ടയടിക്കുന്ന ചേട്ടനായി ജനിച്ചാ മതിയാർന്നൂ...🤪
    എന്നും ആഘോഷഭരിതമാകട്ടെ നമ്മുടെ ജീവിതം...

  • @chakkocp8486
    @chakkocp8486 Рік тому +3

    സന്തോഷം തോന്നുന്നു. ഒരിക്കൽ കൂടി കോളേജിൽ പഠിക്കാൻ മോഹം. വിമല കോളേജിൽ ആൺകുട്ടികളെ ചേർക്കുമോ. പ്രേത്യരാജ് ചേർന്നത് പോലെ.
    അടിപൊളി മക്കളെ, ഇങ്ങനെ വേണം ജീവിതത്തിൽ ഓർക്കാനുള്ള നിമിഷങ്ങൾ അടിച്ചു പൊളിക്ക്.

  • @unnikrishnantp3156
    @unnikrishnantp3156 2 роки тому +3

    ജീവതത്തിൽ ആസ്വാധന o ഈ കോളേജ് കാല അളവിൽ മാത്രമാണ്. അത് തകർത്ത് ത്ത സ്വദിക്കുക പഠനമെന്ന ഉത്തരവാദിത്യത്തെ മുറുകെ പിടിച്ച് നാളത്തെ രാജ്യത്തിന്റെ അഭിമാനമാകുവാൻ എല്ലാവർക്കും സാധിക്കട്ടെ . മതരാഷ്ട യ അതിപ്രസരത്തിൽ സത്യം മറക്കരുതു്. My best wishes

    • @ramakrishnan6830
      @ramakrishnan6830 2 роки тому

      ശരിക്കുള്ള മലയാളം അറിയില്ലേ.....

  • @shylakb9164
    @shylakb9164 2 роки тому +4

    girls എല്ലാവരും അടിച്ചു പൊളിച്ചു. 👍 Super..... ഈ ദിവസം എല്ലാവരും future ൽ ഓർത്തിരിക്കാൻ Save ചെയ്ത് വെച്ചോളൂ. ഞങ്ങൾ പഠിക്കുമ്പോൾ ഓർക്കാനേ വയ്യ ഇങ്ങനെയൊക്കെ അടിച്ചു പൊളിക്കാൻ പറ്റുമെന്ന്. ഇപ്പോഴത്തെ കുട്ടികൾ ഭാഗ്യം ചെയ്തവരാണ്. ഇതിനായി Permission കൊടുത്ത college ഭാരവാഹികൾക്ക് വളരെയധികം നന്ദി രേഖപ്പെടുത്തുന്നു🙏🙏🙏

  • @sindhusabu1604
    @sindhusabu1604 2 роки тому +6

    കുട്ടികൾ അയാൾ ഇങ്ങനെ വേണം അടിപൊളി ♥️♥️♥️♥️♥️♥️

  • @pushpanair9573
    @pushpanair9573 2 роки тому +11

    ഞങ്ങൾ പഠിക്കുമ്പോൾ ആൺകുട്ടികൾ ഒരറ്റ ആളെ ഉള്ളിൽ കേറ്റില്ല.. അത്ഭുതം തോന്നുന്നു ഇതു കാണുമ്പോൾ. എന്തായാലും കുട്ടികൾ എൻജോയ് ചെയ്യട്ടെ.. അവരുടെ ഉള്ളിലുള്ള കഴിവുകൾ നല്ല കാര്യങ്ങൾക്ക് തിരിച്ചു വിട്ടാൽ ലഹരിക്ക് അടിമ പെടില്ല

  • @shinijohnson8255
    @shinijohnson8255 2 роки тому +8

    Ethra celebration te edayillum uniform ettu nikunna NCC cadets respect

  • @georgemathew4436
    @georgemathew4436 2 роки тому +6

    Our Young generation enjoying their life

  • @lizyabraham647
    @lizyabraham647 2 роки тому +2

    My Alma mater 32 years ago... Still living with those beautiful memories.. May God bless our college and children... 🙏

  • @tessykuriakose3836
    @tessykuriakose3836 2 роки тому +4

    Wish to be in the college again, our days were dry

  • @aabithashahul7522
    @aabithashahul7522 10 місяців тому

    I'm one among the students who are dancing to the beats... It was a really energetic ,well organized and fun filled Onam celebration. The very last Onam in Vimala.. 😢 All credits to the Union members..

  • @ayisham9580
    @ayisham9580 2 роки тому +2

    Remembering my good old days in vimala college from 1973to76.enjoy dear girls

    • @jainibrm1
      @jainibrm1 2 роки тому +1

      73-76 ?

    • @ayisham9580
      @ayisham9580 2 роки тому +1

      @@jainibrm1 yes,.Bsc chemistry. Aysha Latheef

  • @vimmen9259
    @vimmen9259 2 роки тому +5

    My alma mater .. 50 years ( half century) … back .. what a change! We were not even allowed to wear churidar kameez to college . Only in the hostel ! Only one student was given an exemption 😊for special reasons . We , the PG students, had won our ‘case’ with the reverend sisters to wear synthetic sarees , and with borders ! The uniform was four colours of plain cotton sarees those days 🤣. But in spite of all this we loved our college and our lecturers / professors . Am a proud Vimalite !
    So happy to see the girls enjoying themselves freely . Good that the authorities are now more liberal . 😃
    Let’s hope the girls will keep up the reputation of the college !

    • @ayisham9580
      @ayisham9580 2 роки тому

      Yes indeed,it was golden years

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 2 роки тому +16

    ഈ ആവേശം പഠനത്തിലും വേണം മക്കളേ. എല്ലാ പേർക്കും ഓണം ആശംസകൾ അർപ്പിക്കുന്നു.

  • @gopalangopalan4813
    @gopalangopalan4813 2 роки тому +4

    പലരും സ്വബോധത്തോടെയാണെങ്കിൽ കാണാൻ കൊളളാം

  • @sabuantonythundil3887
    @sabuantonythundil3887 2 роки тому +5

    എന്റെ കേരളം എത്ര സുന്ദരം

  • @jithumonjithu1113
    @jithumonjithu1113 2 роки тому +5

    അടിപൊളി കുട്ടികളെ😍😘👌🔥💕❤

  • @ManojKumar-ey1he
    @ManojKumar-ey1he Рік тому +1

    തകർത്തു, പൊളിച്ചു.... ഒത്തിരി സന്തോഷം....

  • @anu325
    @anu325 Рік тому +1

    ഇത് കലിയുഗമാണ് ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു

  • @ancyjohn9317
    @ancyjohn9317 2 роки тому +4

    Ente അധ്യാപകരായിരുന്ന സിസ്റ്റേഴ്സ്... ഇപ്പോൾ അവിടെയുണ്ടോ ആവോ.. 👍👍👍👍

  • @lathasukumaransukumaran778
    @lathasukumaransukumaran778 Рік тому

    അടിച്ചു പൊളിച്ചു എന്റെ കുട്ടികൾ 🥰🥰🥰🥰തകർത്തു. ത്തിമർത്തു 👌👌👌👌👌👌

  • @byju8797
    @byju8797 2 роки тому +5

    നല്ല അടക്കോം ഒതുക്കോംമുള്ള കുട്ടികൾ

    • @muhammedrafeek1572
      @muhammedrafeek1572 2 роки тому +1

      🤭

    • @sanahriya2484
      @sanahriya2484 2 роки тому

      Nthna kutaa.. alamaryil vekkaan ano

    • @byju8797
      @byju8797 2 роки тому

      @@sanahriya2484 ഇജ്ജ് അൽമരയിലാരിക്കും ഇല്ലേ 🌊

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 2 роки тому +1

    Ella Onam Celebration Videos kandu.
    Ethra Energeticaya Oru
    Onaghosham Engum Kandilla. Adipoli 💞💞💞

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 2 роки тому +1

    Engane Venam Onam
    Aaghoshikan. Adipoli
    Pulikutikal Polichu.

  • @ranganathanpv8513
    @ranganathanpv8513 2 роки тому +2

    👌👌👌dancing to the heart's content. VimalaPulikkuttikalku abhilashangal

  • @sajeev4s30
    @sajeev4s30 2 роки тому +1

    Any way.. I like it. The spirit, the energy, kisses to my princesses... You are amazung.. This is our Thrissur... Be jealous.... 👍👌👏🙏

  • @infancemerlinjulious3512
    @infancemerlinjulious3512 2 роки тому +10

    Never seen any colleges celebrate thr festivals like Kerala college. They never forget thr culture & tradition. As a Tamilan I feel jealous tat Tamil festival's , tradition or culture r not celebrated in Tamil Nadu especially in colleges & work place.
    Even I had seen videos of vadamvali conducted in Arts & science, engineering, medical college's for Onam.

  • @nbabu8708
    @nbabu8708 2 роки тому +1

    Ellam Entte Sister Maar
    Super Good🇮🇳🌹🌹🌹🌹🌹🌹

  • @gangadarangirish34
    @gangadarangirish34 2 роки тому +4

    പൊളി vibe ചങ്ക്സ് sisters🥰

  • @sanaatanviswa
    @sanaatanviswa 2 роки тому +1

    Lovely beats n my heartbeats never stop ❤❤❤❤

  • @ramachandranp1146
    @ramachandranp1146 2 роки тому +23

    പഠിക്കാനും വേണം ഈ മിടുക്ക് കേട്ടോ... ഇന്ന് വിവരം ഉള്ളവർ കുറഞ്ഞു വരുന്നു😟

    • @WorldAroundMe
      @WorldAroundMe  2 роки тому +1

      Thanks !!!!!!!!!!!!!!!!!

    • @johncyshinoj9955
      @johncyshinoj9955 2 роки тому +2

      കൂടിപ്പോയതിന്റെ കുഴപ്പമാണ് എനിക്ക് തോന്നുന്നുവിവരം

    • @ramachandranp1146
      @ramachandranp1146 2 роки тому

      @@johncyshinoj9955🤔 MAY BE

    • @haneefa14
      @haneefa14 2 роки тому

      Podo nee nineapolea foolish aaayavar ano fool

    • @augustinmaria8268
      @augustinmaria8268 2 роки тому +1

      Vimalamkaar athra moshamalla.. Former Student from st.thomas

  • @sherindas7357
    @sherindas7357 2 роки тому +6

    പൊളിച്ചു മക്കളെ 👏👏👏👏❤❤

  • @ajsalaam4142
    @ajsalaam4142 2 роки тому +1

    Trichoor vimala college gadikal polichu ketto

  • @shajinandhanam4117
    @shajinandhanam4117 2 роки тому +3

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏🙏🌹

  • @avtobs2784
    @avtobs2784 2 роки тому +1

    അടിപൊളി വീഡിയൊ ... sooper sooper. വളരെ ഇഷ്ടമായി ..... Subscribed

  • @sujathavv3277
    @sujathavv3277 2 роки тому +4

    Polichu makkale... Super

  • @ohooho_5678
    @ohooho_5678 2 роки тому +4

    പുലികുട്ടികൾ തകർത്തു...മേളക്കാരും കൊഴുപ്പിച്ചു...കോവർ കഴുതകളുടെ ആർമാദവും അടിപൊളി

  • @sherlyjoseph7064
    @sherlyjoseph7064 2 роки тому +2

    Santhoshikkoo makkale. Manyamayi santhoshikkunnu. ❤❤

  • @ambujammadhu6959
    @ambujammadhu6959 2 роки тому +6

    വിമല അടിച്ചു പൊളിച്ചു 👌👌👍👍

  • @Basith8199
    @Basith8199 Рік тому +1

    Polichadakki പിള്ളേര്............

  • @mohandasnilambur7400
    @mohandasnilambur7400 2 роки тому +1

    Super super super super dancs super super star dancs

  • @sreechandg.s8417
    @sreechandg.s8417 2 роки тому +1

    ഇതാണ് മക്കളെ പൂരം

  • @sv141
    @sv141 2 роки тому +2

    Super മക്കളെ.......... ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ksk4831
    @ksk4831 Рік тому

    വെരി good ഓൾ മലയാളീസ് 🙏

  • @ksk4831
    @ksk4831 Рік тому

    കേരളം തിമിർത്തടിയ ഓണം വെൽ done മക്കളെ. ഒരു jawan🙏

  • @sadasivanlal1971
    @sadasivanlal1971 Рік тому +2

    ENERGETIC CELEBRATION
    CONGRATULATIONS SISTERS

  • @ohboeeboee
    @ohboeeboee 2 роки тому

    Polichu makkale...happy for you..loved the energy..

  • @sulajapushparajan7856
    @sulajapushparajan7856 2 роки тому +2

    Super makkale polichu👍👍💯⚘⚘

  • @sreeranjinitdas9005
    @sreeranjinitdas9005 2 роки тому +5

    മേളത്തിനും സ്ത്രീകൾ വേണമായിരുന്നു.

  • @pgshajipgshaji7985
    @pgshajipgshaji7985 2 роки тому +2

    പഠനത്തിൽ മാത്രമല്ല മെയ്യ് വഴക്കത്തിലും കുട്ടികൾ ഒന്നാമത് .കലികാലം .

  • @kannancj474
    @kannancj474 2 роки тому +1

    തൃശൂർ വിമല അല്ലെ 👍👍👍👍സൂപ്പർ from ഷാർജാ shipping കമ്പനി 🥰🥰🥰🥰

  • @Sreejaajay
    @Sreejaajay Рік тому +1

    Super adipoli

  • @sunilsankuru9247
    @sunilsankuru9247 2 роки тому +2

    Adipoli Makkale 👏👏👏

  • @Dilbahaar-jj7mw
    @Dilbahaar-jj7mw Місяць тому

    Golden days 😅😅😅😅

  • @mohandasnilambur7400
    @mohandasnilambur7400 2 роки тому +1

    1000 Kodi Mark super dancs

  • @aalbiakbar9254
    @aalbiakbar9254 Рік тому +1

    Super 🌹👍

  • @user-nv8qj3iy1n
    @user-nv8qj3iy1n 2 роки тому +27

    ഇത് അവരുടെയും കാലമല്ലേ ,,,, പെൺകുട്ടികൾക്ക് ആഘോഷിക്കാൻ പാടില്ല എന്നുണ്ടോ?? നിങ്ങൾ അടിച്ചു പൊളിക്ക് മക്കളെ. നെഗറ്റീവ് പറയുന്നവരോട് പോകാൻ പറ.

  • @satyamsivamsundaram143
    @satyamsivamsundaram143 2 роки тому +4

    എന്തൊരു എനർജിയാ പിള്ളേർക്ക്. കുട്ടികളായാൽ ഇങ്ങനെത്തന്നെ വേണം

  • @BaburajanK
    @BaburajanK 2 роки тому +2

    Energetic performance. All Keralites should celebrate Onam with lots of fun and energy.

  • @raodasappan3232
    @raodasappan3232 2 роки тому +4

    നന്മകൾ നേരുന്നു ആമേൻ ആമീൻ സ്വാമിയേ ശരണമയ്യപ്പാ

  • @praseedbala743
    @praseedbala743 2 роки тому +1

    Really super .

  • @jalajasunesh6059
    @jalajasunesh6059 2 роки тому +3

    അടിച്ചു പൊളി മക്കളെ 👍

    • @harikumar4418
      @harikumar4418 2 роки тому

      സ്വാതന്ത്ര്യം തന്നെ അമൃതം
      സ്വാതന്ത്ര്യം തന്നെ ജീവിതം
      എന്ത് വൃത്തികേടും കാണിക്കാ
      നുള്ള ഉപാധി ആകരുത് എന്നത്
      എപ്പോഴും മനസ്സിൽ കരുതണം.
      😃ആശംസകൾ😃
      😃. 😃
      😃

  • @opk5388
    @opk5388 2 роки тому +1

    സൂപ്പർ 🌹🌹🌹🌹

  • @adhiladhilkm2388
    @adhiladhilkm2388 Рік тому +1

    Polichuto

  • @sunnypadmanabhan9028
    @sunnypadmanabhan9028 2 роки тому +1

    Adipoli....

  • @asathyan9847
    @asathyan9847 2 роки тому +2

    Everyone performance very well

  • @vilakkattulife295
    @vilakkattulife295 2 роки тому +1

    Super girls !!!!

  • @rojivarghese2668
    @rojivarghese2668 Рік тому

    Enjoy my dear students 👏👏

  • @joyalgeorge4409
    @joyalgeorge4409 Рік тому +1

    Kottukardae yogam

  • @ganapathysundharam9900
    @ganapathysundharam9900 2 роки тому

    Polichi muthu Manikale
    Very very to much kidu
    Congratulations
    God bless you all
    Happy onam to you all

  • @rajankarayil3091
    @rajankarayil3091 2 роки тому +1

    Hooo what A enarji...

  • @kuttyudupu4726
    @kuttyudupu4726 2 роки тому

    Am a proud Vimalite

  • @sanusaneesh4124
    @sanusaneesh4124 2 роки тому +2

    പൊളിച്ചു ❤❤❤🌹🌹🌹

  • @hashirblog5740
    @hashirblog5740 Рік тому +1

    Mdm വെച്ച് തുള്ളൽ ആണോ

  • @baburaj9631
    @baburaj9631 2 роки тому +1

    Chands or pata.???

  • @nirmalson806
    @nirmalson806 Рік тому

    രോമാഞ്ചം 😍😍😍

  • @shijinaps854
    @shijinaps854 2 роки тому +3

    Eee thullalanu epolathey trend😄😄😄

  • @georgemathew4436
    @georgemathew4436 2 роки тому +1

    Adipoli

  • @rajesht6209
    @rajesht6209 2 роки тому +1

    Kalakki soooper

  • @tonygabrielmandy387
    @tonygabrielmandy387 Рік тому

    Very sad celebrations of college students

  • @sathyapalanvallayilkuttapp7025
    @sathyapalanvallayilkuttapp7025 2 роки тому +1

    Congrats

  • @usmank9032
    @usmank9032 2 роки тому +1

    ഇവനു പുലിക്കൂട്ടിൽ അല്ല ഒറിജിനൽ പുലികളാണ് കാണുമ്പോൾ എങ്ങനെയായാലും ഭാവിയുണ്ട് കുട്ടികൾ

  • @prabhuk7555
    @prabhuk7555 2 роки тому +1

    പൊളി പൊളിച്ചു മക്കളെ

  • @shyrac7962
    @shyrac7962 Рік тому +1

    ബിയർ

  • @suryasurya8437
    @suryasurya8437 2 роки тому +1

    Nice

  • @anilstar4480
    @anilstar4480 2 роки тому +1

    സ്വന്തം ലോകം ശ്രഷ്ടിക്കപെട്ടാൽ എങ്ങിനെയും അഘോഷിക്കാം.

  • @thetravellerindianway9390
    @thetravellerindianway9390 2 роки тому

    Till they're students can enjoy, after that lots of restrictions - how to behave, what to eat, how to talk, what to do, whom to respect, who to believe???? Etc finally marriage and take responsibility of other family.

  • @ashokperumtholil5066
    @ashokperumtholil5066 2 роки тому +1

    Good👌👌👌

  • @sivadasans6709
    @sivadasans6709 2 роки тому +1

    👌👌👌👍👍👍❤

  • @manumanu-iy2pl
    @manumanu-iy2pl 2 роки тому +3

    എല്ലാം അടിപൊളി 👌👌പക്ഷെ ആരും MDMA പോലുള്ള ലഹരികൾ ഉപയോഗിയ്ക്കരുത്.... കുടുക്കാൻ പലരും വരും

  • @sreechandg.s8417
    @sreechandg.s8417 2 роки тому +1

    ആശംസകൾ