അവർ ഒറ്റയ്ക്ക് കളിച്ചിരുന്നെങ്കിൽ? Saranya Anand Bigg Boss Interview | Bigg Boss Malayalam

Поділитися
Вставка
  • Опубліковано 20 тра 2024
  • Saranya Anand First Exclusive Interview after Bigg Boss Malayalam Eviction | അവർ ഒറ്റയ്ക്ക് കളിച്ചിരുന്നെങ്കിൽ? Saranya Anand Interview
    #biggbossmalayalam #biggboss6 #jasminebiggboss #viral #jasminebiggboss
    ~ED.190~PR.19~PR.16~CA.26~
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam UA-cam Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.filmibeat.com/
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    ua-cam.com/users/OneIndiaMal...
    DriveSpark Malayalam:
    ua-cam.com/users/MalayalamDr...
  • Розваги

КОМЕНТАРІ • 79

  • @lekhanasasi7544
    @lekhanasasi7544 24 дні тому +17

    ശരണ്യയ്ക് മലയാളം വായിക്കാനും എഴുതാനും അറിയാത്തത് മഹാഭാഗ്യം ഇപ്പോൾ പൊട്ടൻ കഥകളി കാണുന്ന പോലെ. എന്തായാലും പവർ റും ഉണ്ടാ യത് ഭാഗ്യം വിഷുന്റെ ആഴ്ചയിൽ പോകണ്ട തായിരുന്നു. ഭാഗ്യ,o എലിമ നേഷൻ ഇല്ലാത്തതു കൊണ്ട്.

  • @niranjanaspillai
    @niranjanaspillai 24 дні тому +13

    Arjun always ❤❤❤❤

  • @Bbms06
    @Bbms06 24 дні тому +15

    Purath pidich nilkkanam enkil jasmine kuttam parayanam enn chyachikk nalla bhodham und 😂😂😂 avide engane okke ninnu em nn janagal kandathalleeee

    • @sobhashaji9932
      @sobhashaji9932 24 дні тому

      അവരോട് ചോദിക്കുന്ന തിന Reply കൊടുത്തു

  • @Qwdf1234shan
    @Qwdf1234shan 24 дні тому +17

    Jasmin aaan ninghalude ari alle ??

    • @farisams
      @farisams 24 дні тому +1

      Ithrem ari vangan contnt kodtha jasminum gabrikum ivar kitiyathinte vihitham kodkanam😂

  • @RagulUthaman
    @RagulUthaman 24 дні тому +8

    Enth aayikote avar randalum orumich aayrnengilum game kalikumbo avark randalkum avarude nilapaad thane aan..aland rishi ne pole pavada ala..ansiba de vaak ket mathram thullina captaincy cheytha mahaaan

    • @farisams
      @farisams 24 дні тому

      😂😂😂😂

  • @NoushidhaShemeer
    @NoushidhaShemeer 24 дні тому +10

    എല്ലാം ചെയ്യിപ്പിച്ചു പറയുന്നുണ്ട് പിന്നെ എങ്ങനെ പൊറത് പോയി 😄

  • @jokergaming-pt3hz
    @jokergaming-pt3hz 24 дні тому +8

    ബിഗ് ബോസിലെ പ്ലാൻ കൂടിയിട്ട് ഇപ്പോ കുടുംബത്തിരിക്കേണ്ടി വന്നു ഇനിയെങ്കിലും മനസ്സിലാക്കൂ ജിന്റു ആണ് കൂടുതൽ കളിച്ചിട്ടുള്ളത് നീ നിന്റെ ശരീരം അതിന്റെ ആകൃതിയും പ്രകൃതിയും കാണിക്കാനാണ് കൂടുതൽ നിന്നിട്ടുള്ളത്

  • @anasachu7442
    @anasachu7442 24 дні тому +9

    Gabri ❤️

  • @anjulv963
    @anjulv963 24 дні тому +3

    ഒരാളെ ഇൻറർവ്യൂവിൽ വിളിച്ചുവരുത്തി ജാസ്മിൻ്റെ കാര്യമാണ് അറിയേണ്ടത്..അവരെപ്പറ്റി ചോദിക്കൂ..... ഒന്നുമില്ലെങ്കിലും ഒരു സെലിബ്രിറ്റി അല്ലേ😢😢

  • @sunianilkumar2081
    @sunianilkumar2081 24 дні тому +3

    Ansiba paranjath vishu episodil lalettan ellavarodum chodichappol aanu. Athu anchor paranju kodukkunnilla. Athukondanu sharanyakku confusion aayath

  • @womensarea4792
    @womensarea4792 24 дні тому +15

    Jasmine and Gabri mathramae ullo content 😂

  • @user-qj4uu5nr6z
    @user-qj4uu5nr6z 24 дні тому +11

    അയ്യോ പരദൂഷണ൦ ... അവർ ഒറ്റക്ക് തന്നെയാണ് കളിച്ചത് വീണ്ടും വീണ്ടും കുത്തല്ലേ

    • @sree4607
      @sree4607 24 дні тому +2

      വല്ലാത്ത ചൂട് ആരുന്നതുകൊണ്ട് തന്റെ കണ്ണിൽ കുരു ആരുന്നു അല്ലേ 😄

    • @user-qj4uu5nr6z
      @user-qj4uu5nr6z 24 дні тому

      @@sree4607 ഓ തന്നെ ഞാനറിഞ്ഞില്ല

    • @user-qj4uu5nr6z
      @user-qj4uu5nr6z 24 дні тому

      @@sree4607 ഓ തന്നെ ഞാനറിഞ്ഞില്ല

    • @Hlodevine
      @Hlodevine 24 дні тому

      ​@@sree4607 ninte okke kannnil aavum kuru. Kanda reelsum Kanda avaratham pidcha muthukkantem venal myrantem reviewum kand kanda konecha trollanmarude trollum Kanda ninte kannila kuru

  • @sujithcs5748
    @sujithcs5748 24 дні тому

    Saranya ❤

  • @ShahanazAbid
    @ShahanazAbid 24 дні тому +3

    Sharanya gamer n swayam parayunnu pakshe ivide avarude game ne patty parayanilla only jasmne😂😂😂power upayogichad yoga cheypichadano

  • @Bbms06
    @Bbms06 24 дні тому +6

    Eettavum kooduthal fans ooo ath aaraaa 😂😂😂 artist kalooo avide theere fans kurav ee parayunna artistukal enn parayunnavar aan😂😂😂😂

    • @liysam96
      @liysam96 24 дні тому

      Sadharanakarde edayill artists aanu fan base. Maybe they won't vote for them pakshe audience recognisable aanu.

  • @varunrajesh9553
    @varunrajesh9553 24 дні тому +2

    Saranya bb poyathe avare individual akan anno alathe swayam game kalikan alle jasmine help cheyan anne aa roomil poyathe ningala udesham avare task kalipikaruthe jasmine ulli keriyathe ningal bonus ayirunu avare target cheyan anne cheythe enne ellarkum ariyam saranya

  • @JaisonNellivelli
    @JaisonNellivelli 24 дні тому +5

    Jinto ❤ jinto ❤ jinto ❤🎉🎉🎉🎉 jinto 🎉🎉🏆🥇🏆🏆🥇🏆🏆

  • @JaisonNellivelli
    @JaisonNellivelli 24 дні тому +1

    🎉🎉🎉🎉 jinto 🎉🎉 jinto 🥇🏆🥇🏆🏆🥇🏆🥇 jinto ❤🏆🏆🏆🏆🏆🥇🥇🥇🏆🏆

  • @babithababu4894
    @babithababu4894 24 дні тому +5

    Ansibayude nalla game ane power roomil irina ningale nominationil ethichth

  • @kumariudc1762
    @kumariudc1762 24 дні тому +1

    Olympics Saranya...yoga master..enthaayiruno aavo game kalichathu. Power roomil kayari polichu ninnu.. Fun task il polum safe game kalichu. Oru nilapaad illaathe avideyum ivideyum chaadi ninnu. Power room il kayariyapol friends nae marannu..pls veliya gamer aanennu ulla vicharam eduthu kalayanam

  • @twinklefun4810
    @twinklefun4810 24 дні тому +1

    Arjun❤

  • @hycinthregina9553
    @hycinthregina9553 24 дні тому

    Shariya Sharanya aval Jasmin verbally midukki annu. Athu pole annello avalude nak. Physical task Gabriyude kude nannayi kallichu.

  • @user-rr2yi2nx4o
    @user-rr2yi2nx4o 24 дні тому +3

    Jasmin family Drama Group😂

  • @jisnasunny8994
    @jisnasunny8994 24 дні тому +1

    എല്ലാവർക്കും ജാസ്മിൻ ഗബ്രി മതീ

  • @Travelvibes84
    @Travelvibes84 23 дні тому +2

    ജാസ്മിൻ വിശോസിക്കാൻ കൊള്ളത്തില്ല തുണി മാറുന്നത് പോലെ അല്ലെ അവൾ ഗബ്രിയേ മറന്നത്

  • @sajiaza3875
    @sajiaza3875 24 дні тому +1

    Power room ullad kond rakshich nn parayy

  • @aswathipillai1408
    @aswathipillai1408 24 дні тому

    Sandesham movie il parayuna pole.....
    Nammal enthu kondu thottu.....

  • @user-sy1hi1nz6i
    @user-sy1hi1nz6i 24 дні тому

    Ival kurachu manyamayi dress cheythirunnengil nannayirunnu.athu pole nerathe pokendathayirunnu.power roomil olichirunnittu ippol jada kalikkunnu

  • @Rose-yv4mj
    @Rose-yv4mj 24 дні тому

    Arjun vilichitan jasmin den roomil makeup idan poayath. Ath arjun thanne parayunnund. Mattulavare help cheyan padilla ennundo? Endhengilum parayunnathinu mumb episode kand vannu interviewil poayi parayoo.ellangil husbandinoadengilum chothikoo

  • @sabnasaleemsabnasaleem5804
    @sabnasaleemsabnasaleem5804 24 дні тому +1

    എവിടെയും വിഷയം jasmin

  • @CHENALviews
    @CHENALviews 24 дні тому +3

    Erangittum content jas gabri kollam Korea soyam pokky paranju sppppp

  • @user-cl9uf8dr8t
    @user-cl9uf8dr8t 24 дні тому

    Sathyum paranjal sharanya paranjappolee purathullavrum mind allathe erunnirunnel first week il thanne out ayeneaaaa

  • @HjjSjh
    @HjjSjh 24 дні тому +1

    Gabrikke fame vennnomm avane adhe kittii......
    Jasmin pannam vennam adenne vendi aval endumm cheyummm....

  • @fasirfasi5399
    @fasirfasi5399 24 дні тому +2

    Edara paraunne 😅😅

  • @Rose-yv4mj
    @Rose-yv4mj 24 дні тому

    Purath irangiyitum game vititillallo

  • @rex3420
    @rex3420 24 дні тому +3

    ജിന്റോ നല്ലവന്ക്ക് നല്ലവൻ എളിയവനുക്കു എളിയവൻ

  • @lamiyahussianh3283
    @lamiyahussianh3283 24 дні тому +9

    ശരണ്യ എന്തിന് കൊള്ളാം പവറും ഉള്ളതുകൊണ്ട് മാത്രം അവിടെ നിന്നു അന്നട്ട് വകുപ്പ് പറയുന്നത് പൊട്ടന്മാരെ എടുത്തു പോയി പറ

  • @Ariyillaaaa
    @Ariyillaaaa 24 дні тому +2

    ആ പവർ റൂം ഇല്ലെങ്കിൽ എന്നെ പോവണ്ടതായിരുന്നു, ഭാഗ്യം നല്ല പോലെ ഉണ്ട്, ലോട്ടറി ഒകെ എടുത്താൽ അടിക്കാൻ ചാൻസ് ഉണ്ട് 😂😂😂😂

  • @Rose-yv4mj
    @Rose-yv4mj 24 дні тому

    Game ill ninnu irangiyitum sharanya still game ill aan

  • @cindrellacindrella5780
    @cindrellacindrella5780 24 дні тому

    E varthamanam avide parayuvayirunnengil top 5il vannene😂

  • @photoscopy
    @photoscopy 24 дні тому

    Ende ponnu anchor eh oru cherya suggestion…vela course padichu ..try what’s suits you….anchor ninaku patyadhalaaa

  • @seejusankar6082
    @seejusankar6082 24 дні тому +1

    So you were fake inside !!! When you were consoling Jasmin inside house that was fake isn’t it ? So you can’t claim you were all real there .

  • @babupacha9527
    @babupacha9527 24 дні тому +6

    കാറ്റിനു അനുസരിച്ചു അങ്ങ് തട്ടിക്കൊ 😜

  • @opinion369
    @opinion369 24 дні тому +1

    Ee sharanya entho sambavam aanenna vicharam swimming pool illatha season swimming suit idellarinu main joli...Uff ahankaram😤 power room illariney Sibin edutha decision credit adichmatunnu😂

  • @Bbms06
    @Bbms06 24 дні тому +1

    Chodyam aadyame koduth padich vann utharam 😂😂😂😂😂

  • @sajiaza3875
    @sajiaza3875 24 дні тому

    Vishu nte aazhcha pokenda aal parayunnad onn thirinj nok

  • @remadevi7952
    @remadevi7952 24 дні тому +3

    This anchor is not apt for any interview.

  • @Pushkalanair
    @Pushkalanair 24 дні тому

    Self Vidal.....😂

  • @fasifaseela-em8rh
    @fasifaseela-em8rh 24 дні тому +1

    ivalu ethravattam poyi chothichekkanam

  • @coolletesteteck8670
    @coolletesteteck8670 24 дні тому +2

    എന്നിട്ട് നീ പുറത്തു പോയത്

  • @MubinPA-jj4bo
    @MubinPA-jj4bo 24 дні тому +1

    Sharanya pande purathu pokanda sadanam jasmin very strong player ne patti parayan aruva ival

  • @puthupparambilhouse3082
    @puthupparambilhouse3082 24 дні тому +2

    നിനക്ക്നാണമ്മിലെ

  • @drsuneeramarwan9550
    @drsuneeramarwan9550 24 дні тому

    Andibane ishtamalla adaaa

  • @loyalhandler
    @loyalhandler 24 дні тому

    Ninakku oru play ye illaayirunnu..power room undaayirunnond maathram ninni...onnu podiii

  • @choiceofficesupplies9348
    @choiceofficesupplies9348 24 дні тому +1

    Ethu vere vediiii paraaaa vedii

  • @jkvlogs6116
    @jkvlogs6116 24 дні тому +6

    എവിടെയും ജാസ്മിൻ ഇറങ്ങിയവർക്കും ഉള്ളിൽ ഉള്ളവർക്കും ഷോ വിട്ടു കരഞ്ഞു തൂറി ഇറങ്ങിയവനും yutybe ചാനൽ ടീംസ് നും എല്ലാവർക്കും ജാസ്മിൻ മാത്രം ജാസ്മിൻ ആണ് ഈ ഷോ മുന്നോട്ട് നയിക്കുന്നത് ജാസ്മിൻ ആണ് വിന്നർ

    • @Travelvibes84
      @Travelvibes84 23 дні тому +1

      ഗബ്രി കടിച്ചതും നക്കിയതും അണ്ണോ

  • @Kathyslittleworld2019
    @Kathyslittleworld2019 24 дні тому

    ശരണ്യ എന്താണ് പറയുന്നത്, എടാ ചെറുക്കാ ജാസ്മിൻ വരുമ്പോൾ ചോദിക് ഇതു, ശരണ്യ എന്ത് ഗെയിം ആണ് കളിച്ചതു ഒരാള് നെഗറ്റീവ് ആണ് എന്നു അറിഞ്ഞു വെച്ച് വീണ്‌ടും അവളെ എറിഞ്ഞു കൊടുക്കുന്നത് എന്തിനാ ഒരു ഗെയിംമുo കളിക്കാതെ ഓസിനു നിന്നിട്ട് ആളുകളികുന്നോ നാണം ഇല്ലേ നിനക്ക്

    • @Rose-yv4mj
      @Rose-yv4mj 24 дні тому

      Game ill ninnu irangiyitum sharanya still game ill aan

  • @user-qj4uu5nr6z
    @user-qj4uu5nr6z 24 дні тому +8

    അയ്യോ പരദൂഷണ൦ ... അവർ ഒറ്റക്ക് തന്നെയാണ് കളിച്ചത് വീണ്ടും വീണ്ടും കുത്തല്ലേ